1:22 Bangloreൽ trip പോയ പല പയ്യൻസും ഇതുപോലെ മുറിയിൽ വന്ന നാട്ടുകാരികളെ കണ്ട് ഞെട്ടിയിട്ടുണ്ട്... കാലങ്ങൾക്ക് മുന്നേ തന്നെപത്മരാജൻ സാർ ത്രേസ്യാജോസ് എന്ന കഥാപാത്രത്തിലൂടെ വളരെ iconic ആയി വരച്ചുകാട്ടി തന്നു. The great director's brilliance 👍👍👍
"ഉദകപ്പോള" എന്ന പദ്മരാജന്റെ തന്നെ നോവൽ ആണല്ലോ "തൂവാനത്തുമ്പികൾ" ക്ക് ആധാരം. നോവലിൽ പറയുന്നത് ജയകൃഷ്ണന്റെ കൂട്ടുകാർക്കു വേണ്ടിയുള്ള കളികൾക്കിടയിൽ അതു ചീഞ്ഞു നാറിത്തുടങ്ങി എന്നു മാത്രമാണ്. സിനിമയിൽ അതേക്കുറിച്ച് പരാമർശിക്കുന്നുമില്ല
What Ranjith said is true..some times Lalettan speaks in trissur slang..when speak seriously, normal slang...I saw it more than 30 times..a cult movie...only Lalettan can do this character with these effects....the character formation is awesome. But when Clara comes , she dominates Jayakrishnan...the submissive Jayakrishnan is well portrayed by Lalettan that subdue the Dominant Male he portrayed until Clara's arrival...
ജയലളിത മോഹൻലാലിനോട് പറയുന്നു, ഞങ്ങൾ ഒരു ക്ഷണനത്തിനു വന്നതാണ് എന്ന് ( 7:55 ) . പത്മരാജനെ പോലൊരു സാഹിത്യകാരൻ അങ്ങനെ 'ക്ഷണനം' എന്ന് ഉപയോഗിച്ചത് എന്തിനാണ് ? ക്ഷണിക്കാൻ വന്നത്, ക്ഷണത്തിന് വന്നത് എന്നൊക്കെ ആണ് വേണ്ടത്. ക്ഷണനം എന്നതിന്റ അർത്ഥം വധം, കൊല , ഹിംസ, ഹത്യ എന്നൊക്കെയാണ്. ചില ആളുകൾ ക്ഷണത്തിന് ക്ഷണനം എന്ന് ഉപയോഗിക്കാറുണ്ട്. അങ്ങനെ ആളുകളുടെ അജ്ഞത വെളിവാക്കാൻ വേണ്ടിയാണോ പപ്പേട്ടൻ അങ്ങനെ പ്രയോഗിച്ചത് ? അതോ അബദ്ധം പറ്റിയതോ ?
ഹൗ, മദ്യപിച്ചുള്ള ആ അഭിനയം അത് അറിയുന്നവർക്കെ മനസ്സിലാവു. നിങ്ങള് പൊളിയാണ് മാഷേ❤
ആ പടം കാണുമ്പോൾ മനസ്സിൽ ലാകും ഇപ്പോൾ മനസിലായില്ല യോ അതാണ് ആ ഭാവം ❤❤❤ 👍👍👍 സൂപ്പർ മൂവി ❤❤❤ ആലപ്പുഴ കാരൻ 🙏🙏🙏
അശോകൻ എന്തൊരഭിനയമാണ് ദൈവമേ
1:22
Bangloreൽ trip പോയ പല പയ്യൻസും ഇതുപോലെ മുറിയിൽ വന്ന നാട്ടുകാരികളെ കണ്ട് ഞെട്ടിയിട്ടുണ്ട്...
കാലങ്ങൾക്ക് മുന്നേ തന്നെപത്മരാജൻ സാർ ത്രേസ്യാജോസ് എന്ന കഥാപാത്രത്തിലൂടെ വളരെ iconic ആയി വരച്ചുകാട്ടി തന്നു.
The great director's brilliance 👍👍👍
That's stories
മച്ചാൻ അനുഭവം പറയൂ🤪
അശോകന്റെ ആ നോട്ടമാണ് highlight
ഇത് മോഹൻലാൽ അല്ലെങ്കിൽ... ഈ ചിത്രം ഒരിക്കലും മനോഹരം ആകില്ലായിരുന്നു...!
ലാലേട്ടാ ഇങ്ങള് പൊളിയാ
ദേ ഈ വീഡിയോ കഷ്ണം കണ്ടിട്ട് വീണ്ടും ഈ സിനിമ വീണ്ടും കാണുക ആണ് 😍😍😍❤️❤️❤️❤️
ലാലേട്ടനും അശോകൻ ചേട്ടനും ഒരേ പൊളി
എൻ്റെ ഓഫീസിലും അടുത്ത വീട്ടിലും ഇതുപോലുള്ള പീസുകൾ ഉണ്ട്. പക്ഷേ ജയകൃഷ്ണനെ പോലൊരു ഫ്രണ്ട് എനിക്കില്ല😢
Solo performance always better bro....mutttuvin thurakkapedum😊
നീ കൊച്ചിക്ക് വാ നമുക്ക് set ആകാം
Mutti nokk kittiya kitti poya poyi! Ithokke oru thrill alle😼
അവൻ അന്നും ഇന്നും എന്തൊക്കെയോ മറച്ചു വയ്ക്കുന്നു
ലാലിസം ഇതു ആണ് ഷൂട്ടിംഗ് തൃശ്ശൂർ ഞാൻ കണ്ടു കുറേ വട്ടം 🙏🏽
Masterclass...no words...
Loneliness- after Jayakrishnan closes the door. Brilliantly done. Johnson, padmarajan, Mohanlal.
Great lalettan❤❤❤
ത്രേസ്യ ജോസ്❤
ശ്രുതി ലക്ഷ്മി 😅
01:35
Ashokan expression🤣
ലാലേട്ടൻ ജീവിക്കുകയാണ് ❤️
ഇതുപോലെ കേറിങ് ആയ കൂട്ടുകാരനെ എന്നുകിട്ടും ഭാഗവാനെ.... 😀😀🙂
തങ്ങൾ ളാണ് ഹീറോ
What a amazing performance laletta❤❤❤
Lalettan 😅😅😅😅😅 sangathi indu
മുറിയിൽ നിന്നും ഇറങ്ങുമ്പോൾ മുഖത്ത് ഭാവ മാറ്റം...woh...
നിങ്ങളുടെ കാഴ്ച ഭയങ്കരം
Athu enthina please explain
Barilu vechum undayi
മോഹൻലാലിനു മാത്രമെ പറ്റു❤❤❤
@@padmakumar6677 മോഹൻലാൽ കുശുവിടുന്നസീൻഎനിക്ക്, ഇഷ്ടപ്പെട്ടു 😬😬😬
എന്റെ മോനെ ഇതുപോലൊരു നടൻ ഇനി മലയാളത്തിൽ ഉണ്ടാകില്ല
സത്യം
സത്യം 👍
അശോകന്റെ എക്സ്പ്രഷൻ ❤❤❤❤
Class movie ❤
Super 💯
Classic movie
മ്മ്ടെ നാട്ടുകാരി കുട്ടീന്യ 😃
മ്മടെ കുട്യാ...🤗
ക്ഷണനമോ 😂😂😂😂😂😂😂
ക്ഷണം.......
ശരിക്കും പറഞ്ഞാൽ ഈ ജയകൃഷ്ണന്റെ ഒറിജിനൽ ഭാവം എന്താ ?😢
Thangalod chodhikendi varum
കൂട്ടുകാരനെ ഹാപ്പിയാക്കുന്നതിനിടയിൽ
പച്ചക്കറിയും ആടിൻ്റെ തലയും ബിയറും എടുക്കാൻ ജയകൃഷ്ണൻ മറന്നു😂😂
😂😂😂😂😂
അടിച്ചു കിണ്ടി ആയാൽ എന്തോന്ന് ആടിന്റെ തല 😂😂😂
0.48sec Sangathi undu 😜😉🤣
aatin thalayulla bag ashokante roomil vechu poyallo jayakrishnan!!
Khananam allelo...khanam alle
പുറത്തിറങ്ങിയപ്പോൾ എന്താ മുഖവും bgm ഒക്കെ മാറിയത്..
Dual personality of that charecter
@dailyvlogs7379 മാനസിക പ്രശ്നം ഉള്ള ആളാണോ ഇതിൽ..
Pappettani mathram manasilaakunna bhavan matram ennu namukku parayano? Venda alle
*ക്ഷണനമോ? അതിന്റെ അർത്ഥം വധം എന്നാണ്*
Kshananam enna virunninu vilikkuka ennoru artham koodi ondu.....kshanam ennal pettenn ennum
Super 💯 fil😢
വട്ട മോറൻ കൾച്ചർ അടിപൊളി ❤❤❤
❤❤❤
അല്ല, പണ്ടേ ഉള്ള സംശയം ആണ്, ആ ആട്ടിൻ തല ചീഞ്ഞു പോയിരുന്നോ
ithilanu thrissur basha sueprenn paranj kure veda fans nadakkunne🤣🤣🤣 thrissurum palakadum thambran samsaravum mix ondakiya onamgiya basha aanu ith🤣🤣
അചൂത്താൻ
lalayan illakil ee film illa
ആട്ടിന്തല എടുക്കാൻ മറന്നു
ആ പറഞ്ഞ മൂപ്പരെ നമുക്ക് എപ്പോഴോ എവിടെയോ വച്ച് നഷ്ടപ്പെട്ടു😢😢
സത്യം.
Age ... It catches us everyone including you and me
Botox injection
Ennu paranja safe aarikum......
അതെന്തു പറ്റി.. ഇപ്പോഴും ഉണ്ടല്ലോ
ആടിന്റെ തല എന്തു ചെയ്തു
🤤🤤
"ഉദകപ്പോള" എന്ന പദ്മരാജന്റെ തന്നെ നോവൽ ആണല്ലോ "തൂവാനത്തുമ്പികൾ" ക്ക് ആധാരം. നോവലിൽ പറയുന്നത് ജയകൃഷ്ണന്റെ കൂട്ടുകാർക്കു വേണ്ടിയുള്ള കളികൾക്കിടയിൽ അതു ചീഞ്ഞു നാറിത്തുടങ്ങി എന്നു മാത്രമാണ്. സിനിമയിൽ അതേക്കുറിച്ച് പരാമർശിക്കുന്നുമില്ല
That vegetable, Goat head are just a tool for Jayakrishnan to make believe Rishi that what he does is reality..
athokondu aadu thomakku soup undaaki koduthu
വെയിറ്റ് ചെയ്തു നിൽക്കുന്ന ആ പാവം ഓട്ടോക്കാരൻ 😔
7:56
Onnumalla prayam
😋👉😮🙆
Character played by mohanlal is having a bad personality
Kopp
Karanju theertho😂
എല്ലാം ശ്രദ്ധിച്ച പദ്മരാജൻ സാറിനു തൃശ്ശൂർ ഭാഷയുടെ പ്രയോഗത്തിൽ പിടി വിട്ടു പോയി
pinne kallukudiyn renjith paranjathanallo apthyawakyam, suhruthe pully cheyyytha pranjiyettanik ake proper thrissur basha samsarichathu jayaraj warrior anu baki ok caricature version anu jst like ipozum epozum jayakrishnan irunna thatuu thane thanne irikkum
What Ranjith said is true..some times Lalettan speaks in trissur slang..when speak seriously, normal slang...I saw it more than 30 times..a cult movie...only Lalettan can do this character with these effects....the character formation is awesome. But when Clara comes , she dominates Jayakrishnan...the submissive Jayakrishnan is well portrayed by Lalettan that subdue the Dominant Male he portrayed until Clara's arrival...
@@ajaikumarks7895✅agreed
Ethu sangatiyanu vittu poyathu
🎉🎉🎉yyyyftt5t5555555 6@@dibs4781
ക്ലാസിക്കൽ മൂവി

❤❤❤❤❤❤
❤❤❤
❤❤