പൊതുജനത്തെ തൃപ്തിപ്പെടുത്താൻ എന്നെ അവർ തള്ളിപ്പറഞ്ഞു | Prof. TJ Joseph Interview | The Cue

Поділитися
Вставка
  • Опубліковано 7 вер 2024
  • അന്ന് എന്റെ സഭയും ജാനാധിപത്യ സഭയും എന്നെ തള്ളിപ്പറഞ്ഞു. എന്നെ ആക്രമിച്ചവരോട് അന്നും ഇന്നും എനിക്ക് സഹാതാപാമാണ്. മനുഷ്യർ അന്യോന്യം ആക്രമിക്കാത്ത ഒരു മനുഷ്യമതം ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. മത തീവ്രവാദികൾ മതനിന്ദ ആരോപിച്ച് കൈവെട്ടിയ അദ്ധ്യാപകൻ പ്രൊഫസർ ടി.ജെ ജോസഫുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.
    #tjjoseph #interview #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 37

  • @ajoalexjohn
    @ajoalexjohn Рік тому +32

    ജോസഫ് മാഷ് ന് കിട്ടുന്ന വേദികൾ ആണ് നമ്മുടെ മുന്നോട്ട് പോക്കിനെ കാലത്തിൽ അടയാളപ്പെടുത്തുന്നത്.. ഹൃദ്യം.❤️👌🏼

  • @edwinjohnson5504
    @edwinjohnson5504 Рік тому +4

    Joseph sir നെ കൂടുതൽ ദൈവം അനുഗ്രഹിക്കെട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @hisham5717
    @hisham5717 Рік тому +11

    നല്ല interview 😍.
    മനീഷ് തന്നെ interview എടുത്തത് നന്നായി.

  • @prarthanajanani829
    @prarthanajanani829 Рік тому +16

    അൽ കേരളത്തിൽ ജിഹാദി ഭീകരതയുടെ ഇര ശ്രീ ജോസ്ഫ് മാഷിനെ ഇന്റർവ്യൂ നടത്താൻ ധൈര്യം കാണിച്ച മനീഷിന് സല്യൂട്ട്.❤️

    • @stealth9176
      @stealth9176 Рік тому

      ഇത് സംഘി channel എല്ലാലോ. അതോണ്ട് നീതി കാണികും.

    • @Ulylfcvmhl
      @Ulylfcvmhl Рік тому

      Manipooril hindutha kodum beegara threevarathikale ayira kanakine pere athi krooramayi peedipiche konnu tala vetti Kai kalukale vetti jeevanode chuttu kollunu ipoyum konu kondirikunu avide shoo workarude manusmrithi nadapakunu avide nooru kanakine sthreekale balal sangam cheyunu nooru kanakine joshpmarude Kai Kal vettunu e threevarathikale kuriche veedeo cheyyamo

    • @vava9100
      @vava9100 Рік тому

      ജോസഫ് നിരീശ്വരവാദിയോ യുക്തിവാദിയോ അല്ല കാരണം ചർച്ചിൽ പോയി വരുന്ന വഴിക്കാണ് അക്രമത്തിൽ ഇയാൾക്ക് പരിക്കേറ്റത്. അത് കൊണ്ട് തന്നെ നിരീശ്വര/യുക്തിവാദ പരിസരത്തു കാണാറുള്ള ഒരു തരം നിസംഗതയും നിർവികാരതയും എങ്ങിനെയും ഇയാളിലുണ്ടാവാൻ വഴിയില്ല. ആ നിലക്ക് ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും അബദ്ധമെന്ന് പറഞ്ഞു ന്യായീകരിക്കാനാകില്ല. ഇങ്ങേര് ദുരുദ്ദേശത്തൊടെയല്ല ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. അത്രക്ക് നിർദോഷിയും ശുദ്ധനുമായിരുന്നെങ്കിൽ "പടച്ചോനും മുഹമ്മദും" എന്നിടത്തു ഈ "അ"മാന്യനു കൂടുതൽ പരിചിതമായ "കർത്താവും ഈശോയും" ആയിരുന്നല്ലോ വരേണ്ടത്. എന്നാൽ ആ വാക്കുകൾ വന്നില്ല. മലയാള സാഹിത്യ പേപ്പറിലായിരുന്നല്ലോ ചോദ്യം, രണ്ടാണെങ്കിലും അത് കൊണ്ട് മലയാള സാഹിത്യത്തിനു കിട്ടേണ്ടിയിരുന്ന അതേ സമ്പുഷ്ടി തന്നെ കിട്ടുമായിരുന്നു താനും. ആ പദവിക്ക് ചേരാത്തതും തീർത്തും അശ്ലീലവും അങ്ങേയറ്റം പ്രകോപനവുമായിരുന്നു ഇയാളുടെ ചോദ്യക്രിയ എന്നതിൽ ഒരു സംശയവുമില്ല.

  • @sarathvsajeev3232
    @sarathvsajeev3232 Рік тому +7

    കഴിഞ്ഞ മാസം, അറ്റ്പോകാത്ത ഓർമകൾ വയിച്ചതേ ഉള്ളൂ.. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ആത്മകഥയാണ്.

  • @georgeoommen5418
    @georgeoommen5418 Рік тому

    The last words about Mandan shows the wisdom of Joseph master

  • @namjitharavind
    @namjitharavind Рік тому +2

    ആ ചോദൃം ചോദിക്കണ്ടായിരുന്നു മാഷെ. It’s very provoking and confusing question even though the question is logically correct. The crime against you is not justifiable. Same time the question must have reviewed properly before its getting published. Our society is not matured enough to think/talk before act.

  • @rahimakv8930
    @rahimakv8930 Рік тому +2

    😊 nice

  • @RamforDharma
    @RamforDharma Рік тому +2

  • @georgeoommen5418
    @georgeoommen5418 Рік тому +1

    Living Legend, great

  • @Bjtkochi
    @Bjtkochi 11 місяців тому

    സാറിന് ഐക്യദാർഢ്യം

  • @kesavadas5502
    @kesavadas5502 Рік тому +2

    ഈ ലോകത്തിൽ പെട്ട പോയത് കൊണ്ട് ആണ് കുഞ്ഞു കരയാൻ കാരണം

  • @jaleelabdulpp
    @jaleelabdulpp Рік тому +1

    ഒരു മുസ്ലിം അല്ലാത്ത ആളുകൾ ആയത് കൊണ്ട് 13 വർഷം കഴിഞ്ഞിട്ടും നമ്മൾ ഇപ്പോഴും ഈ കാര്യം ചർച്ച ചെയ്യുന്നു..
    പക്ഷെ 51, വെട്ടും, പിഞ്ചു കുഞ്ഞിനെ കണ്ണൂരിൽ കൊന്നതും, ബലാ സംഗതിന് അഹോനം ചെയുന്നവരെ യും ഒന്നും നമ്മുക്ക് വേണ്ട....

  • @VinuNe
    @VinuNe Рік тому +2

    എന്തു പറ്റി ക്യൂ വിനു.. സ്വപ്നം ആണോ എന്നു കയ്യിൽ ഒന്ന് നുള്ളി നോക്കട്ടെ 😂

  • @joykuruvachira7851
    @joykuruvachira7851 20 днів тому

    ഇതൊന്നും പറഞ്ഞി ട്ട് കാര്യ മില്ല സാറെ , കുറച്ച് പണം ചിലവാ ക്കിയാലും നല്ല കൊട്ടേഷൻ പണി നടത്തി ക്കണം .
    ഇവരെ ക്കാൾ കഷ്ടമാ ണ്ട് സഭയു ടെയും , കേരള സർക്കാ റിൻ്റെയും നിലപാടു കൾ .

  • @areatalks9958
    @areatalks9958 Рік тому +3

    ഇടതു ഇസ്ലാമിക്‌ ചാനൽ ആയ cue ജോസഫ് മാഷിനെ ഇന്റർവ്യൂ ചെയുന്നത് തന്നെ മഹത്തരം

  • @sali_sar5988
    @sali_sar5988 Рік тому

    Aru madevidweshum nadethiyalum onnum sambavikilla.manushyenu thiricharivu nedan nallethanu

  • @jexi195
    @jexi195 Рік тому

    IDDEHAM CHEUTHA DEERA KRITHYAM ENT %%

  • @stealth9176
    @stealth9176 Рік тому +1

    ഒരു സമൂഹത്തിൽ വർഗീയതയുടെ തീ കൊളുത്തിയ ആള് എന്ന രീതിയിൽ അഭിമാനിക്കാം. പുചം മാത്രം

    • @StartreckTu
      @StartreckTu Рік тому

      Da Muhammede naayinte mone enu vilichathano matha vidvesham? Ente etrayo friends Muhammed enu peru ulavane oke naayinte mone, kandaroli, mythandi, kunnaa poori enoke vikichekunu.. Avarku oru kuzhapam ilaa thirchu theri parayum pine tholil kayittu njngal njngalde paatinu pokum. Atre ulu karyam. Madrasa yil thalli tharuna vargeeya visham padicha palathum thonnum. Manushyan avan noku pine avam matham kothapikunathu.

    • @robinsebastian330
      @robinsebastian330 Рік тому

      ശ്ശൊ കഷ്ട്ടം അയിപോയി

    • @stealth9176
      @stealth9176 Рік тому

      @@robinsebastian330 ആ കഷ്ടം ആയതുകൊണ്ടാണ് കൈ വെട്ടിയത്. അപ്പോ എല്ലാം ഒക്കെ അല്ലെ?

    • @robinsebastian330
      @robinsebastian330 Рік тому

      @@stealth9176 അതുകൊണ്ട് തീവ്രവാദികൾ ഇപ്പോളും കരഞ്ഞു നടക്കുന്നു

    • @ajmalmi3664
      @ajmalmi3664 Рік тому

      ​@@stealth9176tholikati apaaram thane

  • @user-ex6oh1zo1l
    @user-ex6oh1zo1l Рік тому

    മനീഷ് ഷംസീറിന് എതിർ ആണ്

  • @abdurahimannoushad9195
    @abdurahimannoushad9195 Рік тому +3

    The Prophet was humiliated, insulted and tortured during his preaching days in Makkah. Once he gained control of Makkah after years of preaching, conflicts and wars...want to know what happened to his enemies?
    He forgave them!!!
    And after centuries, when a professor wrote something offensive, some morons went and cut off his hands. They just did the exact opposite of what Islam teaches, in the name of Islam.
    Later there were rare circumstances when some people insulted prophet despite multiple warnings and were punished. But it was the medieval Era and they got what they deserved.
    We cheered for Jon Snow from Game of Thrones when he executed the guy who insulted him. We didn't found it tyrannical.
    I am not comparing a real life Saint with a fictional hero. Just wanted to mention an example.
    It was the medieval Era and people were punished only if they continued the crime/insult even after being forgiven.
    But the Era changed and then hundreds of years passed and laws of crime and punishment changed. Wars were replaced by Satyagraha.
    What a Muslim should have done/should do is to first make them understand. If not, move according to law and file a complaint. Demand an apology first. If not, file a case. That's it.
    Violence is only permitted either to defend oneself or in a place full of injustice. That's what Islam teaches. That's what Baghat Singh and Bose believed.
    So the thing the idiots did to the professor was wrong, no matter how the professor acted. The thing that was done to him, in the name of Islam was not Islamic.

    • @hisham5717
      @hisham5717 Рік тому

      "He forgave them" - തേങ്ങാക്കൊല 🤫.
      ജോസഫ് മാഷിനോടുള്ള നിങളുടെ നിലപാട് അവിടെ നിൽക്കട്ടെ, അതിനെ ഇസ്ലാമിൻ്റെയും മുഹമ്മദിൻ്റെയും തൊഴുത്തിൽ കൊണ്ട് പോയി കെട്ടെണ്ട. മുഹമ്മദിൻ്റെ ക്ഷമ ഒക്കെ വെറുതെ ഇരുന്ന് തള്ളല്ലെ. കൊളോണിയൽ ശക്തികൾക്കെതിരെ സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത് തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിൻ്റെ ഒക്കെ ഏഴയലത്ത് പോലും നാട് മുഴുവൻ നടന്ന് യുദ്ധം ചെയ്ത് അവിടുത്തെ ആളുകളെ കൊലചെയ്തും അടിമകളാക്കുകയും ചെയ്ത മുഹമ്മദിനെ ഒന്നും വെക്കരുത്. ഇതൊക്കെ ഞങ്ങളും പഠിച്ചതാണ് ഹേ. മുഹമ്മദിൻ്റെ ത്യാഗവും ക്ഷമയും അറിയണമെങ്കിൽ ഈ video ഒന്ന് കണ്ടാൽ മതി, with quran and Hadeez reference.
      ua-cam.com/users/livewprZfQwL4x8?feature=share

    • @areatalks9958
      @areatalks9958 Рік тому

      നബിക്കും മുൻപേ ജീവിച്ചവർ ആണ് ബുദ്ധനും അശോകനും യേശുവും അവരുടെ പാത സമാധാനത്തിന്റെതായിരുന്നു,.
      അന്നത്തെ കാലത്ത് കാര്യങ്ങൾ ഇന്ന് പ്രയോജനകരമല്ല അത് തന്നെയാണ് കാര്യം,ആറാം നൂറ്റാണ്ടിലെ പ്രബോധനങ്ങൾ ഇപ്പോൾ പിന്തുടരേണ്ട ആവശ്യമില്ല

    • @darkroomentertainment5882
      @darkroomentertainment5882 Рік тому

      Islam does not teach tolerance at all. When a religion tells you that it is normal to cut off the hand for stealing or it is normal to stone to death for adultery, they will have no problem cutting off the hand of someone who wrote bad things about the Prophet.afterall the prophet is above everything right?
      It is better to accept that Islam has its own flaws and lead a peaceful life. Just a suggestion from an ex-muslim

    • @StartreckTu
      @StartreckTu Рік тому

      Joseph master, Salam Khurshid, Charlie Hebdo bombing, Samuel Paty ( French teacher killed for same reasons?) and many more. All shows the intolerance or stupidity in the name of god. How's Islam believers are brainwashed easily compared to other religions is something we should all understand n evaluate

    • @LateNightVideozz
      @LateNightVideozz Рік тому

      ഇത് പഠിപ്പികണ്ടവരെ പറഞ്ഞു പഠിപ്പിക്കു