അറ്റുപോകാത്ത വിശ്വാസം | Talk with Prof. T J Joseph | Krishnakumar T M | Vibgyor'22 | Mukkam

Поділитися
Вставка
  • Опубліковано 4 жов 2024
  • അറ്റുപോകാത്ത വിശ്വാസം | Talk with Prof. T J Joseph | Krishnakumar T M | Vibgyor'22 | Mukkam on 6 Nevember 2022 at EMS Town Hall Mukkam
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 229

  • @thayyil69
    @thayyil69 Рік тому +106

    ദുരന്ത കാലത്ത് താങ്ങും, തണലുമാകേണ്ട സമുദായവും, സ്ഥാപന മേധാവികളും തള്ളി പറഞ്ഞ് വേട്ടനായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കപ്പെട്ട നിസ്സഹായനായ ഒരു മനുഷ്യൻ ഇന്ന് ഇത്ര കരുത്തോടെ മുന്നിൽ നിൽക്കുന്നത് അദ്ഭുതത്തോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. അഭിവാദ്യങ്ങൾ.

    • @mathewkj1379
      @mathewkj1379 Рік тому

      കോതമംഗലം ബിഷപ്പ് മാർ ജോസഫ് പന്നക്കോട്ടിൽ...... നീണാൾ വാഴട്ടെ 🤣🤣🤣🤣 😜😜😜കൂട്ടത്തിൽ മാനേജർ മുലേക്കൂടി അച്ഛനും 🤣🤣🤣

    • @alicepurackel7293
      @alicepurackel7293 Рік тому +4

      മാഷിന്റെയും മാഷിന്റെ മാതാപിതാക്കളുടെയും നന്മ ഒന്നുമാത്രമാണ് മാഷിന്റെ ഈ കരുത്തു അറ്റുപോകാത്ത വിശ്വാസം ഉള്ള മനുഷ്യനെ ദൈവം കരുത്തുകൊടുത്തു നയിക്കും. ദൈവത്തിന്റെ മഹത്വം നിരാലംബരായ മനുഷ്യരിൽ വെളിപ്പെടുത്താൻ ഒരു ഉപകരണം ആയിട്ട് മാഷിനെ ദൈവം നിയമിച്ചിരിക്കുന്നത്. മാഷ് ദൈവപരിപാലനയിൽ തന്നെയാണ്. ഈ മതഭ്രാന്തൻമാരുടെ കണ്ണു തുറക്കുംവരെ മാഷിനെപോലെ വളരെയധികം ആളുകൾ ഈ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെന്നുള്ളതാണ് സത്യം. മാഷ് നു എന്നും ഫുൾ സപ്പോർട് പ്രാർത്ഥന ഉണ്ടായിരിക്കും. താങ്കൾ അടുത്ത പാര്ലമെന്റ് എലെക്ഷൻ ൽ ക്യാൻഡിഡേറ്റ് ആയി മത്സരിക്കണം.

    • @sicyshaji892
      @sicyshaji892 Рік тому

      Role of church in his suffering is the most heartbreaking 😭 one

    • @simigeorge8391
      @simigeorge8391 Рік тому

      Very true. I feel pity on myself of being a community where Sir was betrayed for no reason . . Their are thieves who supports only criminals which will benefit them

    • @roythomas9699
      @roythomas9699 Рік тому

      @@sicyshaji892 കറക്ട് പക്ഷെ അച്ചുദാനന്ദൻ ഗവണ്മെന്റ് ആണ് ഈ പ്രശ്നത്തിന് തിരി കൊളുത്തിയത്

  • @sunilpanhikayil5824
    @sunilpanhikayil5824 Рік тому +73

    സൗമ്യതയോടെ നല്ല മലയാളത്തിൽ ആർജ്ജവതയോടെ എല്ലാം പറഞ്ഞു. കൂടെ ഞാൻ ഒരു സ്വതന്ത്ര ചിന്തകൻ എന്ന് കൂടി പറഞ്ഞു. അഭിവാദ്യങ്ങൾ സാർ.

  • @naseermm9104
    @naseermm9104 Рік тому +53

    ചെന്നായ കൂട്ടങ്ങളുടെ ഇടയിൽ നിന്ന് താങ്കളെ രക്ഷിച്ച താങ്കളുടെ ധൈര്യവും താങ്കളുടെ ക്ഷമയും സ്വാഗതാർഹമാണ് ഇനിയും ഈ ചെന്നായ കൂട്ടങ്ങൾ നമ്മുടെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞു പിന്തുടർന്നുകൊണ്ടിരിക്കും

    • @omanapn4218
      @omanapn4218 Рік тому

      ൪ന 😂😮😊ു2 നനുത്ത

    • @unnikrishnan4842
      @unnikrishnan4842 Рік тому

      Never

    • @taantony46
      @taantony46 Рік тому

      വളരെ സുതാര്യ ത യോടെ എഴുതി യ ഒരു കൃതി എന്നേ എനിക്ക് തോന്നിയു ള്ളൂ. സലോമിയുടെ രക്ത ക്ക റ എന്റെ ളോ വ യിലും പ റ്റിയി രിക്കു ന്നു എന്ന കു റ്റ ബോധം എന്നിൽ തങ്ങി നിൽക്കുന്നു ടി. എ. ആ ന്റ ണി സി
      എം. ഐ.

    • @ശിവൻപിള്ള
      @ശിവൻപിള്ള Рік тому +1

      @@omanapn4218 sivanpill..m.v.k

  • @Mini.E.R
    @Mini.E.R Рік тому +54

    സത്യസന്ധമായ അവതരണരീതി. അഭിനന്ദനങ്ങൾ ജോസഫ് മാഷിനും എസ്സെൻസിനും👏👏👏

  • @monsonthomas1592
    @monsonthomas1592 Рік тому +8

    മത മേലാളന്മാരുടെ ഇരയായ ജോസഫ് മാഷ് സാറിനെ ഓർക്കുമ്പോ .... Sir ജീവനുള്ള ഒരു ദൈവമുണ്ട് ആ ദൈവത്തെ വേണ്ടവണ്ണം അറിയുവാൻ ഭാഗ്യം ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rajeevphoenix1010
    @rajeevphoenix1010 Рік тому +18

    നപുംസകങ്ങളിൽ ഒരേ ഒരു ആണൊരുത്തൻ T J ജോസഫ് sir... ഇനി വരും കാലങ്ങളിൽ പാഠപുസ്തകം ആക്കേണ്ട മനുഷ്യൻ.... 🙏🙏🙏🙏🙏🙏

  • @nidanourin8613
    @nidanourin8613 Рік тому +20

    ഇത്രയും സമാധാനം ☮️.......ഒരു വിശ്വാസി എന്ന നിലയിൽ തലകുനിച്ചു പോവുന്നു......😔😔എത്ര ശരിയാണ്..... മാഷ് പറഞ്ഞത്..... മുഴുവൻ കേട്ട്

  • @arunjoseph.484
    @arunjoseph.484 Рік тому +5

    സുകുമാർ അഴിക്കോട് എന്ന കപട സാംസ്‌കാരിക നക്കിയേ തിരിച്ചറിയാൻ മാഷിന്റെ അനുഭവം സഹായിച്ചു . പല വിഗ്രഹങ്ങളും ഇങ്ങനെയാണ് തകർന്നു വീഴുന്നത് !!!

  • @MVManu
    @MVManu Рік тому +30

    ലോകം മുഴുവൻ എതിരുനിന്നാലും നീ നിനക്ക് എതിരാവരുത്

  • @unnikrishnankn5147
    @unnikrishnankn5147 Рік тому +14

    കൂടെയുണ്ട് മാഷെ🙏🏻❤️❤️❤️

  • @alicepurackel7293
    @alicepurackel7293 Рік тому +6

    ഗ്രേറ്റ്. ജീവിക്കുന്ന രക്തസാക്ഷിയാണ് മാഷ്. മാഷിന്റെ അറ്റുപോകാത്ത വിശ്വാസം ആണ് മാഷിന്റെ കരുത്തു May God be with you always and keep you healthy 👏👏

    • @tomikuriakose4340
      @tomikuriakose4340 Рік тому

      വിശ്വാസത്തിന്റെ അപ്പോസ്തലർ ആണ് സാറിനു ഇ ഗതി വരുത്തിയത്, കൈ വെട്ടിയവരുടെ ഊർജ്ജം സഭയുടെ നിലപാട് ആണ്, മതം കൊണ്ട് ജീവിക്കുന്നവർക്ക് നല്ല ബോദ്ധ്യമാണ് ദൈവം എന്നാ സങ്കല്പത്തിലെ ശൂന്യത, അത് കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതിന് മതത്തോളം പറ്റിയ ബിസിനസ് വേറേ ഒന്നും ഇല്ല എന്ന്,

  • @mytubejv
    @mytubejv Рік тому +4

    ജോസഫ് sir, നിങ്ങൾക്ക് എതിരായി മത വെറിയന്മരുടെ അക്രമവും അതിനെ പിന്തുണച്ച പിതൃ ശൂ ന്യരുടെ പ്രവർത്തികളും നേരും നെറിയും ഉള്ളവരുടെ മനസ്സിൽ എന്നും ഒരു നൊമ്പരായി അവശേഷിക്കും. Be well

  • @ushakumari9832
    @ushakumari9832 Рік тому +10

    -അറ്റുപോകാത്ത ഓർമ്മകൾ - ആ പേര് തന്നെ ഉചിതം.👍

  • @johncysamuel
    @johncysamuel Рік тому +16

    മാഷിനെ എന്നും ഇഷ്ട്ടം മാത്രം ❤

  • @binoyjohnmoolayil8203
    @binoyjohnmoolayil8203 Рік тому +18

    ഇത്രയൊക്കെ സംഭവിച്ച് കഴിഞ്ഞിട്ടും അവരെ ഓർത്തു സഹതപിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ.

  • @anmohanank9222
    @anmohanank9222 Рік тому +1

    പ്രിയപ്പെട്ട ജോസഫ് സാർ . സാറിന് ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും സന്തോഷവും സമാധാനവും കിട്ടുകയില്ലെന്നറിയാം...... ജോസഫ് സാറിനായി എൻറെ ദൈവങ്ങളോട് ഞാൻ കൈകൂപ്പി പ്രാർത്ഥിക്കുന്നു.

  • @georgeoommen5418
    @georgeoommen5418 Рік тому +36

    Joseph master is a living Legend ,a poor teacher tortured to the maximum by Jihadis and Catholic religious criminals

  • @susammaebenezer2242
    @susammaebenezer2242 Рік тому +12

    You are a miracle, May Gods blessing be upon you always.sir, we can’t hear what you went through without tears and pain.

    • @tomikuriakose4340
      @tomikuriakose4340 Рік тому

      മേലഅനാതെ ജീവിക്കാൻ മതത്തോളം പറ്റിയത് മറ്റ് ഒരു ബിസിനസ് ഇല്ല എന്ന് സത്യം മനസ്സിലാക്കാൻ ഇദ്ദേഹത്തിന്റെ അനുഭവം തന്നെ ധാരാളം, ദൈവത്തിന്റെ പ്രിതിപുരുഷന്മാർ ആണ് ഇത്രയും വഷളാക്കി ഇവിടെ ദൈവത്തിന്റെ റോൾ കുടി അങ്ങ് ദയവായി വെള്ളുപ്പെടുത്തണം

    • @premaa5446
      @premaa5446 Рік тому +1

      ​@@tomikuriakose4340 😊
      സത്യം ആണ് താങ്കൾ പറയുന്നത്. ഏതു ദൈവം എന്നു. കൂടി മറ്റെ സുഹൃത്ത് വെളിപ്പെടുത്തണം.
      കൈ വെട്ടിയപ്പോൾ നോക്കി നിന്നു ഒരു വിരൽ പോലും അനക്കാൻ ശ്രമിക്കാത്ത അ ദൈവത്തിനെ കൊണ്ട് എന്തു പ്രയോജനം എന്ന് ചോദിക്കുന്നു.
      യാതൊരു തെറ്റും ചെയ്യാത്ത sir ne അതി ഭീകരം ആയ വേദന അനുഭവിക്കaൻ കൂട്ട് നിന്ന ദൈവത്തിൻ്റെ സഹായം ഇനി ഇ
      ദ്ദേഹത്തിന് വേണോ എന്ന് Normal ആയ എല്ലാ മനുഷ്യരും ചിന്തിച്ചാൽ അതിൽ തെറ്റു പറയേണ്ട കാര്യം ഉണ്ടോ?

    • @tomikuriakose4340
      @tomikuriakose4340 Рік тому

      @@premaa5446 ഈ ഒറ്റ സംഭവം എന്നെ മതത്തിന്റെ പിടിയിൽ നിന്നും പുറത്തു വരുവാൻ വേഗത്തിൽ സഹായിച്ചു

  • @jojichacko10
    @jojichacko10 Рік тому +4

    Kerala society failed this man. Very heartfealt sharing

  • @udayabanucp7833
    @udayabanucp7833 Рік тому +18

    How much he suffered!!? The hard core ordeals through which he passed is unexplainable. Horrible. What he said is true... In times crisis, nobody will come for help... Will be alone. 😢😢

  • @sajeevankunnathattile2790
    @sajeevankunnathattile2790 Рік тому +7

    Realy saliut sir,from bottom of my heart

  • @gibinpatrick
    @gibinpatrick Рік тому +41

    മതത്തിനെത്തിരെ തിരിയുന്ന അവസാന വിഭാഗം ആയിരിക്കും ഭരണ വർഗം.

    • @thecosmo5589
      @thecosmo5589 Рік тому +10

      അവർ മതത്തെ പരമാവധി സംരക്ഷിക്കും. വേറെ ഒരു മാർഗവും ഇല്ലെങ്കിൽ കൈവെടിയും

    • @mathewkj1379
      @mathewkj1379 Рік тому

      ​@@thecosmo5589സിപിഎമ്മും INSP യും മത തീവ്രവാദികൾക്കൊപ്പം.
      (INSP = Indian National Sudappi Congress Party )

    • @alicepurackel7293
      @alicepurackel7293 Рік тому

      ഭരണവർഗ്ഗവും പ്രതിപക്ഷവും വേണം എന്നാലേ നമ്മുടെനാട്ടിൽ നിന്നും ഈ മ്ലേച്ചൻ മതഭ്രാന്തന്മാരെയും അവറ്റകളുടെ ഉച്ചിഷ്ടം തിന്നു നടക്കുന്ന വാലാട്ടിപ്പട്ടികളെയും ഉന്മൂലനംചെയ്യാനാവൂ ...........

  • @jolsamathew6629
    @jolsamathew6629 Рік тому +2

    Im admiring sir🙏💐

  • @annammasamuel6548
    @annammasamuel6548 Рік тому +2

    Inspirational testimony, for the youngesters, Wiseman,and great leaders

  • @Anythingsomthings
    @Anythingsomthings Рік тому +12

    സാറിനെ കാണുമ്പോൾ ആ കാലില്‍ വീണു പൊട്ടിക്കരഞ്ഞു മാപ്പു പറയണം..ആ വിവരം കെട്ട മനുഷ്യര്‍ ഈ അധ്യാപകരോട് ചെയ്ത ക്രൂരതക്ക്..

    • @jlex208
      @jlex208 Рік тому +2

    • @premaa5446
      @premaa5446 Рік тому

      ചെയ്തവരിൽ ഒരാളായ അനസിനെ അവരുടെ ആൾകാർ ഇലക്ഷൻ നിർത്തി ജേയിപ്പിച്ച്. അപ്പോൽ മനസിൽ ആയല്ലോ സമാധാന മതക്കാരുടെ കൂട്ട് ഉത്തരവാദിത്വം.😢

  • @aww8383
    @aww8383 Рік тому +7

    Great book. One of my favourite .

  • @omanasosama17
    @omanasosama17 Рік тому +4

    എന്തുവായാലും ക്രിസ്ത്യാനികളുടെ തനിനിറം ലോകം അറിഞ്ഞു police bishops priests principals friends etc god,s own contry😢😢😢

  • @sajeevankunnathattile2790
    @sajeevankunnathattile2790 Рік тому +4

    Nikatthanakattha Nashtangal ondayittum sir innum nissanganayi jeevikkunnu thankal oru Inspiration

  • @00badsha
    @00badsha Рік тому +7

    Thanks for sharing

  • @leelabinny2981
    @leelabinny2981 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ സർ. സർ തളരരുത്

  • @Mike95-yn3rf
    @Mike95-yn3rf Рік тому +5

    Sri Joseph sir Lord is with you and your family.
    We all are remembering you in our prayers

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +1

      ഒരു സ്വതന്ത്ര ചിന്തകൻ കേൾക്കാൻ ഇഷ്ട്ടപ്പെടാത്ത വാക്കുകൾ 😂😂😂😂🙏

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    ദൈവമേ! ജോസഫ് സാർ നെ കാത്തുരക്ഷിക്കണമേ. 🙏🙏

  • @msali6214
    @msali6214 Рік тому +3

    Humble & simple personality

  • @midhunn.s.3639
    @midhunn.s.3639 Рік тому +1

    അഭിവാദ്യങ്ങൾ

  • @sreedharanchadikkuzhippura4507

    യേശു കർത്താവിന്റ പേരിൽ നിലകൊള്ളുന്ന സഭ എത്രമാത്രം അധർമ്മ പ്രവണത നാപ്പാക്കുന്നു തന്നത് അതിദാരുണമല്ലെ ?

  • @bijunchacko9588
    @bijunchacko9588 Рік тому +6

    പ്രതീകാത്മകമായ നരബലിയും നരബലി ആസക്തിയുടെ ലക്ഷണം

  • @thomas-gi6np
    @thomas-gi6np Рік тому +1

    Great message sr❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 Рік тому +3

    മാഷേ 🙏🏻

  • @philiposejohn2955
    @philiposejohn2955 Рік тому +2

    വളരെ സാർത്ഥകമായ നിരീക്ഷണം. ക്ഷേത്രങ്ങളിൽ തേങ്ങ ഉടയ്ക്കുന്നതു മുതൽ, മൈസൂറിലെ ശ്രാവണബലഗോളയിലുള്ള ഗോമദേശ്വര വിഗ്രഹത്തിന്മേൽ ഓരോ 12 വർഷത്തിലും നടത്താറുള്ള പാലഭിഷേക ചടങ്ങു വരെ, മിക്ക മതങ്ങളിലും ഇത്തരം വിവിധ അനുഷ്ഠാനങ്ങൾ നിലവിലുണ്ട്.

    • @HasnaAbubekar
      @HasnaAbubekar Рік тому

      അതിന് തനിക്കെന്താ? തന്റെ തലയിൽ തേങ്ങ ഉടച്ചോ?

    • @Sajid-pt-g3y
      @Sajid-pt-g3y Рік тому

      എന്തോന്നെടെ 😏

  • @skbankers4160
    @skbankers4160 Рік тому +69

    ഒന്നു ചീഞ്ഞു കഴിയുമ്പോൾ മറ്റൊന്നിനു വളമാകും എന്നു പറയുന്നതുപോലെ .... ജോസഫ് സാറിനും കുടുംബത്തിനും ഉണ്ടായ തീരാ നഷ്ടം പുരോഗമന സമൂഹത്തിന് വലിയൊരു നേട്ടമായി മാറി എന്നതു ഒരു സത്യമാണ്.
    ജോസഫ് മാഷ് മനപ്പൂർവ്വമല്ലാതെ മുഹമ്മദ് എന്ന പേര് ഒരു കോമാളി കഥാപാത്രത്തിന് ഇട്ടു പോയതിന്റെ പേരിൽ മാഷിന്റെ കൈകാലുകൾ ഛേദിക്കപ്പെടുകയും ഭാര്യയെ ഇല്ലാതാക്കുകയും കുടുംബം തകർക്കപ്പെടുകയും ചെയ്തവർ ഇന്ന് മുഹമ്മദ് നബി എന്ന യഥാർത്ഥ മുഹമ്മദിനെ പൊതു സമൂഹത്തിലെ നല്ലയൊരു വിഭാഗം ജനങ്ങൾ എപ്പോഴും അലക്കി നാശമാക്കിക്കൊണ്ടിരിക്കുന്നതു കണ്ട് ഒന്നും ചെയ്യാനാവാതെ നിർവികാരമായി നിൽക്കേണ്ട ഗതികേടിൽ എത്തിച്ചു എന്നതാണ് ജോസഫ് മാഷിനുണ്ടായ നഷ്ടം കൊണ്ട് പൊതു സമൂഹത്തിനുണ്ടായ നേട്ടം /പുരോഗമന ചിന്ത.

    • @TheEmdys07
      @TheEmdys07 Рік тому +10

      Mathramalla kaivettiya teams jail lum aaayi,,,swath kandu ketty,,,sanghadanaye nirodhichu.. karma works 💪 👷‍♂️ 😌,,,muth annanum aureshi devanum air il ninnum space lekk poykkondirikkunnu

    • @Liberty5024
      @Liberty5024 Рік тому +37

      Yes ഒരു കാലത്ത് അവന്മാരുടെ പ്രവാചകന്റെ പേര് പറഞ്ഞാൽ കുത്തിക്കൊല്ലും എന്നുള്ള നിലയിൽ നിന്ന് പൊതുവേദികളിൽ പോലും അവരുടെ മുഖത്ത് നോക്കി അവരെ നിസഹായരാക്കി മമ്മദിന്റെ വൃത്തികേടുകൾ വിളിച്ചു പറയാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. വളരെ positive ആയിട്ടുള്ള ഒരു change ആണ്. ഇനി ശ്രമിക്കേണ്ടത്. ഒരു ശിശുഭോഗിയെ ദൈവതുല്യനായി കാണുന്നത് ഒരു വലിയ അപമാനം ആണെന്ന് അവർക്ക് ബോധ്യപ്പെടുത്തി maximum ആൾക്കാരെ ആ ചെളിക്കുണ്ടിൽ നിന്നും രക്ഷിക്കുക എന്നതാണ്.

    • @മയിൽപീലി-ഥ1ധ
      @മയിൽപീലി-ഥ1ധ Рік тому +2

      ​@@Liberty5024 മറ്റു മതത്തെ, വിശ്വാസത്തെ ബഹുമാനിക്കുക എന്നത് വലിയ മനസ്സിൻറെ ഉടമകൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. എൻറെ മതമാണ് ഏറ്റവും വലുതെന്ന് പറയുമ്പോഴും മറ്റു മതത്തെ നിന്ദിക്കാതിരിക്കുകയെന്നത് സാമാന്യ മര്യാദയും , സഹജീവി സ്നേഹവും ആണ്.

    • @Liberty5024
      @Liberty5024 Рік тому

      @@മയിൽപീലി-ഥ1ധ മനുഷ്യനെ കാർന്ന് തിന്നുന്ന ഒരു മതത്തേയും ബഹുമാനിക്കുന്നില്ല. മതങ്ങളുടെ വൃത്തികേടുകൾക്ക് മുന്നിൽ മുട്ട് കുത്താൻ വേറെ ആളെ നോക്കണം.

    • @HasnaAbubekar
      @HasnaAbubekar Рік тому

      ​@@മയിൽപീലി-ഥ1ധ അത് കൊള്ളക്കാരൻ ശിശുഭോഗിയുടെ കാര്യത്തിൽ applicable അല്ല. അവൻ ചെറ്റ തന്നെയാണ്.

  • @regimonm
    @regimonm Рік тому +3

    Waiting for the next episode 👍

  • @georgekutty8772
    @georgekutty8772 Рік тому +4

    മാഷിന്റെ ജീവിത കഥ കേട്ടതിൽ വളരെ സങ്കടം തോന്നുന്നു. എങ്കിലും ദൈവം താങ്കളോട് കൂടെ ഉണ്ടായിരുന്നു. അതിൽ സന്തോഷം തോന്നുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

    • @rimarose9594
      @rimarose9594 Рік тому +4

      ദൈവം? സാറിൻ്റെ മനസ്സിൻ്റെ നന്മ, സത്യസന്ധത അത് മാത്രം കൂടെ ഉണ്ടായിരുന്നു.

    • @Ammoooss
      @Ammoooss Рік тому

      @@rimarose9594 ഏതാ ഈ മൈരത്തി... നി ദൈവത്തെ പറയുമ്പോൾ ചൊറിയാൻ വരുന്നത് എന്തിനാടി പൊലയാടി തയോളി മൈരേ

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +6

      ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു!,

    • @johnsonvm12
      @johnsonvm12 Рік тому +1

      ഇതിനിടയ്ക്ക്
      ദൈവത്തെ
      കുത്തിക്കയറ്റാൽ
      താങ്കൾക്ക് നാണമില്ലേ ?

    • @premaa5446
      @premaa5446 Рік тому

      ​@@rimarose9594 അത് മാത്രം ആണ് പരമമായ സത്യം. ബാക്കി മുകളിൽ പറഞ്ഞത് ഛെ ഛെ ഛെ

  • @Kottayam14
    @Kottayam14 Рік тому +12

    Thanks Joseph Sir. This book is really a blow to Marxist Communist party and Idiot M.A Baby in Kerala.

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +1

      M A ബേബി എന്ന നികൃഷ്ടൻ ഇപ്പോൾ അയാൾ അന്നെടുത്ത ആ തീരുമാനത്തിൽ ഇപ്പോഴുള്ള പ്രതികരണം കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @HasnaAbubekar
      @HasnaAbubekar Рік тому

      UDF സർക്കാരാണ് എല്ലാറ്റിനും കൂട്ടുനിന്നത്.

  • @tcjohn4437
    @tcjohn4437 Рік тому +2

    Sir, കുമ്പിട്ടു സ്രഷ്ടങ്ങളെ നമസ്കാഫിക്കുന്നു

  • @shajahankm9573
    @shajahankm9573 Рік тому +4

    ആശംസകൾ, സർ

  • @mathaithomas8958
    @mathaithomas8958 8 місяців тому

    God bless

  • @ahammedve1048
    @ahammedve1048 Рік тому +5

    Vealcome🙏

  • @trafficburgerheadoffice9280
    @trafficburgerheadoffice9280 Рік тому +1

    Real memories sir

  • @rimarose9594
    @rimarose9594 Рік тому +5

    Safari യിൽ സർ ❤

  • @rajendrannair946
    @rajendrannair946 Рік тому +6

    On reading the book, mentally I was so much agitated. How can the people who are supposed to protect the victim turned against him for their selfish motives.

  • @shynit5241
    @shynit5241 Рік тому +1

    സാർ 🙏🏻 ❣️

  • @rasheedpm1063
    @rasheedpm1063 Рік тому +8

    👍❤️🤝

  • @abhiram2614
    @abhiram2614 Рік тому +3

    Good presentation 👍

  • @Ansugeetha
    @Ansugeetha Рік тому +2

    Njanayirunnu eee avasthayilude kadannupoyadenkil nenjupotty marichupoyene sir

  • @jeevan6781
    @jeevan6781 Рік тому +1

    പ്രിയപ്പെട്ട സാർ
    ഞാൻ അങ്ങയെ ഒന്ന് കെട്ടിപിടിച്ചു ആ കാലിൽ ഒന്ന് വീണോട്ടെ

  • @lovelyshouse8665
    @lovelyshouse8665 Рік тому

    Thank you for sharing

  • @TraWheel
    @TraWheel Рік тому +3

    ❤❤❤ sir…

  • @suvarnamenon3832
    @suvarnamenon3832 Рік тому +1

    🙏🙏🙏

  • @walkwithlenin3798
    @walkwithlenin3798 Рік тому +6

    1St comment. ❤️

  • @georgeoommen5418
    @georgeoommen5418 Рік тому +4

    Correct assessment of religions, Mandan Baby and right to criticize Jesus,Mohammad and Gandhi,if we believe that they really lived

  • @sathiajithstanlygeorge9923
    @sathiajithstanlygeorge9923 Рік тому +4

    ❤👍

  • @josejoseph6456
    @josejoseph6456 Рік тому +1

    Great Joseph sir

    • @mohananmanthattil9153
      @mohananmanthattil9153 Рік тому

      രണ്ടാം പതിപ്പ് പ്രതീക്ഷിക്കാമൊ?

  • @josejoseph6456
    @josejoseph6456 Рік тому +5

    Sudapis and Catholic clergy are two sides of the same coin.

    • @premaa5446
      @premaa5446 Рік тому

      Exactly. Mean mentality people.😢

  • @varthinkal5692
    @varthinkal5692 Рік тому +1

    സർ, ദൈവത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോകണം ദൈവത്തെ ഒരിക്കലും കൈവിടരുത്. പരീക്ഷണമാണ് ദൈവസാന്നിദ്ധ്യം. ദൈവസന്നിധിയിലേയ്ക്കുള്ള അടുപ്പം എളുപ്പമാക്കുന്ന മുൾ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയ്ക്ക് ഫലം ഒടുവിൽ ....!!

    • @Sajid-pt-g3y
      @Sajid-pt-g3y Рік тому

      😂

    • @premaa5446
      @premaa5446 Рік тому

      😂😅😂😅😂 hahahahaha
      ഛേ ഛെ ഛെ ഛെ ദ് dhhu ശു ശു ശു ശു ശു. തൻ്റെ ദൈവത്തിനു കൊടുക്ക്.😮

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    🧡🧡🧡🧡🧡🧡

  • @jaisonjoseph4043
    @jaisonjoseph4043 Рік тому +7

    ചാമധന മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്

  • @gangadharanmaroli250
    @gangadharanmaroli250 Рік тому

    I like to know what happened to the criminals who has carried out this atrocities on you. Please let me know Respected Professor

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙

  • @eye20
    @eye20 Рік тому +1

    Njammande ale dialogue onnum kaanunnillallo

  • @benz823
    @benz823 Рік тому +1

    👍❤👌

  • @screch6928
    @screch6928 Рік тому

    I feel v r living in Afghanistan... after his experience.....

    • @earnest1348
      @earnest1348 Рік тому

      Even Sweden is feel like Afghanistan in these days, violent people everywhere

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    👍👍👍👍👍

  • @muralinanoo5378
    @muralinanoo5378 Рік тому +4

    ഈ മെഡൽ കിട്ടുന്ന നല്ല ഒരു ശതമാനം
    പോലീസ് കാരും അനര്ഘരും സമൂഹ
    വിരുദ്ധരും ആസനം താങ്ങികളുമാണ്
    പോലീസ് അവാർഡ് കിട്ടുന്നവരെ
    പുച്ഛത്തോടെ കാണുന്നുള്ളൂ

  • @rajeevpmabraham5584
    @rajeevpmabraham5584 Рік тому +2

    കേരളത്തിൽ ജീവിക്കുന്ന യേശുവാണ് പ്രൊ. പി ജെ ജോസഫ്

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖

  • @catholicmercy
    @catholicmercy Рік тому +1

    Teacher, you are a great person but about God you need clarification. please ask God to show you the truth. I am praying for you.

  • @vasantharavi9533
    @vasantharavi9533 Рік тому +2

    So sad to hear you sir.

  • @josephmanuel2148
    @josephmanuel2148 Рік тому +3

    പിന്നിൽ നിന്നും കുത്തിയ സഭക് നല നമകരം..പപികളോട് കേരളം ഒരിക്കലും പൊറുകത്തിരികടെ

    • @girilalg716
      @girilalg716 Рік тому

      സഭ മേലാളാൻ മാർക്കു നടു വിരൽ നമസ്കാരമാണ് കൊടുക്കേണ്ടത്.

  • @sumansonnappa4205
    @sumansonnappa4205 Рік тому +2

    If prophet Mohammad's name is considered very holy by the Muslim community, then why do they use that holy name to name people. There are so many people with that name, both good and bad people. Suppose if one had a bad experience with a person with that name, we will naturally abuse that guy by calling out all names at him, but that doesn't mean whatever is said is against the prophet. Holy names should be treated as holy, and should not be used to name anyone..

  • @KuJo3572
    @KuJo3572 Рік тому +4

    ജോസഫ് മാഷിനെ ഇത്രത്തോളം കണ്ണുനീർ കുടുപ്പിച്ച ക്രിസ്ത്യൻ സഭ ഇനി എങ്കിലും 'ക്ഷമ ' എന്നൊരു വാക്ക് പറയാൻ മടിക്കുന്നത് മഹാ കഷ്ടം തന്നെ. വിശ്വാസികളെ ദിവസേന എന്നോളം' ഷെമിക്കുക 'എന്ന് പള്ളിയിലും ധ്യാനത്തിലും പ്രെസംഗത്തിലും വാ തോരാതെ പറഞ്ഞു പറ്റിക്കുന്ന പിതാക്കന്മാരെ അച്ചന്മാരെ നിങ്ങൾ എന്ത് ജീർണ്ണിച്ചവർ...!
    നിങ്ങൾ ഒരിക്കൽ അനുഭവിക്കും എന്ന് മാത്രം ഇപ്പോൾ പറയട്ടെ.
    ഇന്ന് നിങ്ങൾ ഭയക്കുന്നു അല്ലെങ്കിൽ ആരെയോ പ്രീണിപ്പിക്കാൻ ശ്രെമിക്കുന്ന ആക്കുട്ടർ തന്നെ ഒരു സമയത്തെ നിങ്ങളുടെ തലയിൽ കയറിരിക്കുന്ന സമയം വിതുരമല്ല... ഓർക്കുക..!

    • @mathewkj1379
      @mathewkj1379 Рік тому

      അന്നത്തെ ബിഷപ്പ് പന്നക്കോട്ടിലും മാനേജർ മുലെക്കൂടിയച്ഛനും കൂട്ട് പ്രതികൾ ആണ്.

  • @udayabanucp7833
    @udayabanucp7833 Рік тому +4

    It takes a long time for the appearance of the sun of truth... But until then he might have gone thtough so much of trauma 😢

  • @goodk1ng214
    @goodk1ng214 Рік тому

    Bible New Testament on Animal Sacrifice
    For it is impossible for the blood of bulls and goats to take away sins. Hebrew 10:4

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟

  • @Pravi8246
    @Pravi8246 Рік тому +4

    2

  • @varthinkal5692
    @varthinkal5692 Рік тому +1

    ജോസഫ്‌സർ എന്തു ജോലി ഉണ്ടായാലും കൃഷിയ്ക്കുള്ള പ്രാധാന്യം ഒട്ടും കുറച്ചു കാണേണ്ടതില്ല കൃഷി ഉണ്ടെങ്കിലേ ജീവിതവും ഉള്ളൂ. മഹത്യ മുള്ള കാര്യമാണ് കൃഷി.

    • @johnsonvm12
      @johnsonvm12 Рік тому +2

      ഈ സാറിനേ ഉപദേശിക്കാനുള്ള താങ്കളുടെ പാണ്ഡിത്യം അപാരം തന്നെ !

    • @premaa5446
      @premaa5446 Рік тому

      ​@@johnsonvm12 😅😂😊❤

  • @RINUBABUM
    @RINUBABUM Рік тому +5

    📌 ക്രൂരൻ എം എ ബേബി 🤬

    • @mathewkj1379
      @mathewkj1379 Рік тому

      നിർഗുണൻ വിവരദോഷി അന്തംകമ്മി.

  • @undersurveillance8642
    @undersurveillance8642 Рік тому +6

    MA baby നട്ടെല്ല് ഇല്ലാത്ത നസ്രാണി

    • @mathewkj1379
      @mathewkj1379 Рік тому

      MA ബേബി എല്ലാം കെട്ടവൻ 😜

    • @alicepurackel7293
      @alicepurackel7293 Рік тому

      സാത്താൻ ഏജന്റ് ആണ് എം എ ബേബി

    • @undersurveillance8642
      @undersurveillance8642 Рік тому

      @@alicepurackel7293 അയാൾക്ക് അതിനുള്ള വിവരം ഒന്നും ഇല്ല

    • @girilalg716
      @girilalg716 Рік тому

      വെറും സ്ഥാനമാനങ്ങൾക്കും വോട്ട് നേടി നേട്ടമുണ്ടക്കണമെന്നും കരുതി പ്രവർത്തിക്കുന്ന നാറിയ രാഷ്ട്രീയ കാരനാണ് ഈ മര മൈഗുണാൻ m. A. B

    • @saji6048
      @saji6048 Рік тому

      നട്ടെല്ലിന് ഇപ്പോൾ നല്ല ബലം വന്നിട്ടുണ്ട് ക്രിസം ഘി ആയപ്പോൾ

  • @sosammachacko592
    @sosammachacko592 Рік тому +4

    This case didn’t handled in a proper way, who ever worked behind this case to throw you out form the service and they destroyed your family life. Should be
    Gone to hell , let god give them enough

  • @ajiththomas3260
    @ajiththomas3260 Рік тому +1

    It is a great shame how the Catholic Church behaved with the Professor
    What to say
    Forgive

  • @simonabraham9645
    @simonabraham9645 Рік тому

    Master ningalude kayyu vetti 🤔🤔🤔🤔🗡️🗡!!!!
    Yesu vysbhicharaputhran ennuparanja Mahanaya usthathinte ethu bhagam aanu vettendathu ????👹👹👹🤔🤔🗡🗡️🪓

  • @Ashpb848
    @Ashpb848 Рік тому +6

    മത തീവ്രവാദം ഏതായാലും മഹാ ഭ്രാന്തു തന്നെ ....😳

  • @k.v.thomas287
    @k.v.thomas287 Рік тому +2

    നാസ്തികനും ദൈവവിശ്വാസിയും എല്ലാം പുട്ടിനെയും വോളോടിമർ സെലൻസ്കിയും പോലെ പോരടിക്കുന്നു, നിരപരാധികൾ കൊടും
    യാതനകൾ അനുഭവിക്കുന്നു.

  • @sumangm7
    @sumangm7 Рік тому +11

    ചമാധാന മതം 🤦

  • @unnikrishnan4842
    @unnikrishnan4842 Рік тому

    എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്നത് നല്ലതല്ല.
    പൂജയും ബലി നൽകലും രണ്ടാണെന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും

  • @varghesemathai5631
    @varghesemathai5631 Рік тому

    S

  • @ushakumari9832
    @ushakumari9832 Рік тому +3

    ഈ മതം പിന്തുടരുന്നവരെ ഭയമാണ്.

  • @geethap8801
    @geethap8801 Рік тому

    Ayyo sr onnum പറയണ്ട

  • @josephbabukg1
    @josephbabukg1 Рік тому +1

    ആരാണ് പറഞ്ഞത് പ്രതീകാത്മകമായിട്ടാണെന്ന്? സകലത്തിന്റെയും ആധാരം ബൈബിൾപ്രകാരം ക്രിസ്തുവാണ് (യോഹന്നാൻ 1: 3); മണ്ണാങ്കട്ടയായാലും മറ്റെന്തായാലും. അവിടെ അവന്റെ ശരീരമോ രക്തമോ എന്നല്ല സകലവും അവൻ തന്നെ എന്ന വിശ്വാസമാണ് ഉള്ളത്. അപ്പോൾ അപ്പമായാലും വീഞ്ഞായാലും അത് അവൻ തന്നെ എന്ന വിശ്വാസമാണ് വേണ്ടത്. അതുള്ളവനാണ് ക്രിസ്ത്യാനി. അല്ലാതെ ആ സഹോദരൻ പറഞ്ഞ നാടകമല്ലെന്ന് ചുരുക്കം.

  • @ajeshthampi2545
    @ajeshthampi2545 Рік тому +1

    മാഷേ മാഷ് മാപ്പ്