ആശാനെ ഇത് ഒക്കെ ഇങ്ങനെ കാണിച്ച് കൊടുക്കാന്‍ കൊള്ളാം, പക്ഷെ യാഥാര്‍ത്ഥ്യം ആകുമ്പോള്‍ ആശാന് തന്നെ 2 വെട്ട് അധികം കിട്ടും. അപ്പോള്‍ പിന്നെ പറയരുത് അപ്രതീക്ഷിത മായിരുന്നു എതിരാളി ഉടെ വെട്ട് വന്നത് സ്റ്റെപ്പ് എടുക്കാ നുള്ള സമയം വേണ്ടെ 🥵🤣😀😂😜
കളരികളിൽ ആയുധാഭ്യാസം പരിശീലിക്കേണ്ടതിന്റെ ആവശ്യകത... ആയുധത്തോടുളള പേടി മാററാൻ .... very good explanation..👌👍കാലികമായി ആൺ പെൺ വ്യത്യാസമില്ലാതെ പരിശീലിക്കേണ്ടിയിരിക്കുന്നു ....
Excellent demo Hats off to Sensei.If the attack comes from middle aiming to slash the abdominal area how is it being defended . please teach that also bro.
excellent presentation.not only that the topic is quite useful in the present social scenario, but the way in which it is lucidly presented is quite commendable.congrats!!.i am an adfmirer of martial arts!!
Bro നിങ്ങളുടെ movements പെർഫെക്ഷനും വേഗവുമുണ്ട് 👍❤️ kungfu യിൽ നേരെ തിരിച്ചാണ് വാൾവീശുന്ന കൈ ശ്രദ്ധിച്ചു ഒഴിഞ്ഞു മാറി കൈ തടുത്തു ട്വിസ്റ്റ് ചെയ്ത് മുഖത്തിന് നേരെ ചിക്കൻ പഞ്ച് ചെയ്തു കൈ താഴേക്കു വലിച്ചു വാൾ പിടിച്ചു വാങ്ങും
ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു കളരി പഠിക്കാൻ പക്ഷെ വീട്ടിൽ നിന്ന് ഒരു സപ്പോർട്ട് കിട്ടിയിരുന്നില്ല മെയ് വഴക്കവും ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാക്കാൻ കളരി വളരെയധികം സഹായിക്കും
നിങ്ങൾ പറഞ്ഞത് പോലെ നടക്കണമെന്നുണ്ടെങ്കിൽ ഒറ്റക്കാലും ഒറ്റകൈയ്യും ഉള്ള അളായിരിക്കണം' പിന്നെ അത് ഒരു വലം കയ്യനും ആയിരിക്കണം എന്ന് നിർബന്ധമുണ്ട്'' രണ്ട് കൈകൊണ്ടും വെട്ടുകയാണെങ്കിൽ 'താങ്കളുടെ ഭാഗ്യം പോലെ ഇരിക്കും.
ഗുരു ! Guru is a Sanskrit term for a "mentor, guide, expert, or master" of certain knowledge or field. In pan-Indian traditions, a guru is more than a teacher: traditionally, the guru is a reverential figure
ഇതിലൊന്നും വല്ല്യ കാര്യം ഇല്ല എന്ന് കരുതുന്നവരുണ്ടെങ്കിൽ. അല്ലെങ്കിൽ ഇത് പഠിക്കാതെ ഒരു പാട് ആളുകൾ ഇവിടെ ജീവിക്കുന്നു. ജീവിച്ചു. അവർക്കൊന്നും ഒന്നും സംഭവിച്ചില്ല ല്ലോ എന്നൊക്കെ തോന്നും. ഒന്ന് ഭക്ഷണക്രമങ്ങൾ ഇല്ലാതെ വ്യാ ഴമങ്ങൾ ഇല്ലാതെവിശപ്പില്ലാതെ വാരി വലിച്ചു കഴിക്കുന്നരോഗങ്ങൾ പിടികൂടി നിൽക്കുന്ന ഈ കാലഘട്ടങ്ങളിൽ ജീവിക്കുന്ന ഒരു ജനത യാണ് ഇപ്പോൾ.നല്ലആരോഗ്യത്തോടെ മരണം വരെ മരുന്ന് കഴിക്കാതെ കുറച്ചെങ്കിലും വ്യാഴാമം ഒക്കെ ചെയ്തു സന്തോഷ്ത്തോടെ ജീവിക്കാൻ ഈ കലയുമായി ബന്ധമുള്ളവർക്ക് കഴിയുന്നു എന്നതാണ് ഒന്ന്. പിന്നെ ആയുധം വുമായോ അല്ലാതെയോ ശത്രു ക്കൾ നമ്മുടെഅടുത്ത് വന്നാൽ ഭയമില്ലാതെ പതറാതെ മറ്റുള്ളവരെ വിളിച്ചുആരെങ്കിലും ഓടിവരെണെ എന്ന് വിളിച്ചു ആർക്കാതെ കുറെയൊക്കെ നേരിടാൻ ഉള്ള മനക്കരുത്ത് നമുക്ക് ഉണ്ടാകും. ഇത് പഠിച്ചവന്റെ കുടുംബത്തിലേക്ക് കയറാൻ ശത്രുക്കൾ ഭയക്കുന്നു. അങ്ങിനെ പല ഗുണങ്ങളും. എന്റെ അടുത്ത കാലത്തുണ്ടായ ചെറിയ അനുഭവം.. രാത്രി ഒരുമണി സമയം. അടുത്ത വീട്ടിലെ നായ കുരക്കുന്നത് കേട്ട് എണീറ്റു. ലൈറ്റ് ഇടതെ പുറത്തേക്ക് നോക്കി. മുറ്റത് കൂടി ഒരാൾ പോകുന്നുഅന്ന് പകൽ ബംഗാളികൾ പണിക്ക് വന്നിരുന്നു. ഇവർ കക്കാൻ വേണ്ടി വന്നെന്ന് ഞാൻ കരുതി. പിടിക്കാൻ പുറത്ത് ഇറങ്ങാൻ നേരത്ത് ന്റെ വൈഫ് പറഞ്ഞു കൂടുതൽ ആളുകൾ ഉണ്ടാവും ഇറങ്ങേണ്ട. നിങ്ങൾ ഇറങ്ങിയ സമയം കൂടെ ഉള്ളവർ അകത്തു കയറാൻ സാധ്യത ഉണ്ട്. അങ്ങിനെ പിടിച്ചു വെച്ചു എന്നെ. അവൻ പോയി. അവൾക് കള്ളനെ ലൈവ് കണ്ട് വിറക്കാൻ തുടങ്ങി. നോക്കി നിന്ന് അവൻ പോയി. പിറ്റേന്ന്അലാറം വെച്ചു ഞാൻ കിടന്നു അടുത്ത വീട്ടിൽ അറിയിച്ചു ഞാൻ വിളിച്ചാൽ വരണം ഇങ്ങിനെ സംഭവം ഉണ്ട്. ഒക്കെ പറഞ്ഞു എല്ലാരും. അതെ ടൈം കള്ളൻ വന്നു ബാക് ഭാഗത്തേക്ക് പോയി. ഞാൻ അടുത്ത ഉള്ളവരെ വിളിച്ചു ഫോണിൽ. ആരും ഇറങ്ങിയില്ല. പേടിച്ചു നിന്ന്. ഞാൻ ആദ്യം ഹെൽമെറ്റ് വെച്ചു. കത്തി എടുത്തു തോർത്തു മുണ്ടിൽ പൊതിഞ്ഞു അരയിൽ വെച്ചു ചുമർ ഭഗത്തു ചാരി നിന്ന്. (പിന്നിൽ നിന്ന് അടികിട്ടാതെ നോക്കാൻ )ഞാൻ ഒറ്റ ക്ക്. അവർ കൂടുതൽ ആളുണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ ഞാൻ പേടിച്ചില്ല. കാരണം ഞാൻ ഈ കലയെ സ്നേഹിക്കുന്നു ഒരുപാട് വർഷങ്ങൾ ആയി. സുഹൃത്തുക്കൾ നല്ലഅഭ്യസികൾ. അവരുടെ ജീവിതശൈലി അനുകരിക്കും. അങ്ങ്നെ കള്ളൻ എന്റെ മുമ്പിൽ വന്നു പെട്ടു. ഒരാൾ മാത്രം. അവനെ തടഞ്ഞു. ലൈറ്റ് ഇട്ട്. ആളെ കണ്ടു. മലയാളി തന്നെ. കാര്യങ്ങൾ ചോദിച്ചു. ആദ്യം കളവ് പറഞ്ഞു. സത്യം മാത്രം പറഞ്ഞാൽ നിന്നെ ആരും തൊടൂല ഗ്യാരണ്ടീ കൊടുത്തു. അങ്ങിനെ ആളുകൾ കൂടി. ആരെയും തൊടാൻ ഞാൻ അനുവദിച്ചില്ല. അവൻ എല്ലാം പറഞ്ഞു. സുരക്ഷിത മായി അവന്റെ വീട്ടിൽ ആക്കി കൊടുത്തു. കേസ് വേറെ.. ആയിരുന്നു. അത് പോട്ടെ. ഇതിൽ ഞാൻ തരുന്ന മെസേജ്... എന്തും നേരിടാനുള്ള മനക്കരുത്ത്. ഭയം ഇല്ലായ്മ. നല്ലആരോഗ്യത്തോടെ ജീവിതം. ലഹരി വസ്തുക്കൾ... പുകവലി.. ഒന്നും ഇല്ലാതെ... സന്തോഷത്തോടെ.. ജാതി മതരാഷ്ട്രീയ കാര്യങ്ങക്ക് വേണ്ടി സംഘടന ക്ക് വേണ്ടി ഉപയോഗിക്കാതെ ശത്രു ക്കളെ ഉണ്ടാക്കാതെ നമുക്ക് വേണ്ടി കുടുംബത്തിനുവേണ്ടി.. ആരോഗ്യതിന് വേണ്ടി... ആരോഗ്യ മുള്ള തലമുറയേ വാർത്തെടുക്കാൻ വേണ്ടി നിങ്ങളുടെ നാട്ടിൽ ഉള്ള നല്ലഗുരിക്കൻ മാരുടെ അടുത്ത് മക്കളെ പറഞ്ഞയക്കാൻ കഴിഞ്ഞാൽ...എന്ന് എല്ലാരോടും.... ഏകവീരകളരി... ക്ക് എല്ലാ വിധ... ഭാവങ്ങളും... നേരുന്നു...
എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല ല്ലോ , ജീവിത പ്രാരാബ്ധത്തിൽ ഗൾഫിൽ കുടുങ്ങിപ്പോയി, ഇപ്പോൾ മോളെ പഠിപ്പിക്കാൻ നോക്കുമ്പോ അടുത്ത് എങ്ങും ആരും ഇല്ല , നല്ല പ്രചാരം ലഭിക്കേണ്ടത് ആണ് കളരി പയറ്റ് , സ്കൂളിൽ പഠിപ്പിക്കണം
വെട്ടാൻ വരുമ്പോൾ ഒന്നിലധികം ആളുകൾ വരുന്നത് ചുമ്മാതല്ല .. എന്ത് പയറ്റിയിട്ടും കാര്യമില്ല വെട്ടി നുറുക്കി കൊല്ലാനുള്ള ട്രെയിനിങ് അവർക്ക് കിട്ടി കാണും എന്നിട്ടാണ് ഈ പണിക്ക് ഇറങ്ങുന്നത് .. ഈ അടവ് വെള്ളമടിച്ചു കോൺ തിരിഞ്ഞ ഏതെങ്കിലു ആളോടെ നടക്കു അതും അയാൾ ഒറ്റക്ക് ആണെങ്കിൽ മാത്രം . രക്ഷപെടാൻ ഓടുക അത് മാത്രമാണ് വഴി
എൻറെ സാറേ ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത് വെട്ടുവാൻ വരുന്നോരും തല്ലുവാൻ വരുന്നവരും സ്റ്റെപ്പ് വെച്ച് ബ്ലോക്ക് ചെയ്യുവാനുള്ള സമയം തരുമോ ആ ബ്ലോക്ക് ചെയ്ത കൈ നീളമുള്ള വടിവാൾ ആണെങ്കിൽ താഴെക്കിടക്കില്ലേ ഏറ്റവും നല്ല അഭ്യാസം ഒരു കച്ചറക്കും പോവാതെ മാന്യമായി ജീവിക്കുക എന്നതാണ് ഏത് അഭ്യാസമാണെങ്കിലും വ്യായാമം എന്ന എന്നതുമാത്രം
Njan karata padikkan poyittund, athil rekshapedan vendi groin il kick cheyyan padippichu thannittund... But ithokke experts nu maatre pattolu ente kalari asane.
എന്റെ ഗുരുക്കളെ ആ കുട്ടിക്ക് നന്നായി നോവുന്നുണ്ട്, പാവം, താങ്കൾ അസാധ്യ ലെവൽ ആണ് ❤❤
ഇതിന്റെ ഗുണം ശിഷ്യന് തന്നെയാണ്.😍😍
ആശാനെ ഒന്നും പറയാൻ ഇല്ല . 😍😍✌️🔥
@@krishnadasan6978 .
😀😀😀😀
ഈ comment translate to English കൊടുത്തപ്പോള്‍ വേറെയാ കാണിക്കുന്നത്...
ഭൂമിയോളം ക്ഷമിക്കുക കുട്ടി. ഗുരുവല്ലേ😀😀
ശരീരത്തിന് ഇത്രയും മെയ് വഴക്കം നൽകുന്ന ഒരു marshal art വേറെ ഇല്ല... mother ഓഫ് all martial ആർട്സ്.. KALARI.. 🙏
Aar paranju
😂
Athrakoke veno shajiyetta
അത് മനസ്സിലാക്കണമെങ്കിൽ കുങ്ഫു പോലുള്ളതുമായി മത്സരിപ്പിച്ചു ജനത്തെ ബോധവാന്മാരാക്കണം ❤
അതെ
കൃത്യ സമയത്തുള്ള മനസാന്നിധ്യം അതാണ് വേണ്ടത്.. ഗുരുക്കൾ തികഞ്ഞ അഭ്യാസി 🙏🏻🙏🏻🙏🏻🙏🏻👌👌👌
ആശാനെ ഇത് ഒക്കെ ഇങ്ങനെ കാണിച്ച് കൊടുക്കാന്‍ കൊള്ളാം, പക്ഷെ യാഥാര്‍ത്ഥ്യം ആകുമ്പോള്‍ ആശാന് തന്നെ 2 വെട്ട് അധികം കിട്ടും. അപ്പോള്‍ പിന്നെ പറയരുത് അപ്രതീക്ഷിത മായിരുന്നു എതിരാളി ഉടെ വെട്ട് വന്നത് സ്റ്റെപ്പ് എടുക്കാ നുള്ള സമയം വേണ്ടെ 🥵🤣😀😂😜
@@panyalmeer5047 കളരിയെ കുറിച്ച് വല്യ അറിവ് ഇല്ല അല്ലെ
@@nihalch1255 നഞ്ചും പത്തലിന് അടി കൊള്ളും പോൾ കളരി പഠിച്ച ആശാൻ ഓടുന്ന ഓട്ടതിന് വഴിയില്‍ പുല്ല് പോലും കാണില്ല 👈😜🐒🤣
മറ്റുള്ളവർക്ക് ശരിക്കും മനസ്സിലാക്കാൻ പറ്റുന്ന നിലക്കുള്ള ചുവടുകൾ വളരെ നല്ല പരിശീലകൻ ആണ് താങ്കൾ നന്ദി.
❤
കളരികളിൽ ആയുധാഭ്യാസം പരിശീലിക്കേണ്ടതിന്റെ ആവശ്യകത... ആയുധത്തോടുളള പേടി മാററാൻ .... very good explanation..👌👍കാലികമായി ആൺ പെൺ വ്യത്യാസമില്ലാതെ പരിശീലിക്കേണ്ടിയിരിക്കുന്നു ....
മാഷേ നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍🙏🙏🙏
Sheri
ഞാനും ഇത് പോലെയാണ് എനിക്കും തുടങ്ങണം ചാനൽ
ഒരു ഉണ്ട മതി ഇവന്റെ myrile oombiya കളരി
@@ambilythomas9821 ❤️
@@yuyuyu5590 oru idi pottiya mathi oombiya ni chaavan😹
നന്നായിട് പ്രാക്ടീസ് ചെയ്താൽ സൂപ്പറാണ്....,.... 🔥🔥🔥
മനോഹരമായ നീക്കങ്ങൾ, വളരെ ശ്രദ്ധയോടെ ഉള്ള രീതികൾ മാഷിനും ശിഷ്യ ഗണങ്ങൾകും നമസ്ക്കാരം.
നല്ല വീഡിയോ നിങ്ങളുടെ വിദ്യാർഥികൾ ഭാഗ്യവന്മ്മാർ ❤
❤
Muthe oronnu padippichu tharunnu ellavarum agrahikunna pole ❤😘😘😘👍🏻
എല്ലാ വീഡീയോസും പരമാവധി കാണാൻ ശ്രമിക്കുന്നുണ്ട്...
നല്ല പോലെ മനസിലാകുന്ന തരത്തില്‍ വിദ്യ പകർന്നു തരുന്നതിന് നന്ദി!!!
ആ ചങ്ങാതി കൊല്ലാണ്ട് നിന്നാമതി. നല്ല അവതരണം👍
Pwoli...u r excellent sir..harikrishnan ❤️❤️
ഇനി ഒരു വീഡിയോ എടുക്കാനും ആ ശിഷ്യൻ വരില്ല 🤭👍
Excellent demo
Hats off to Sensei.If the attack comes from middle aiming to slash the abdominal area how is it being defended . please teach that also bro.
Hi ningal Navy ill aano
@ChiNazies will start WW3 athenda
വെട്ടാൻ വരുന്നവൻ ഇതിലും പരിശീലനം നേടിയാണ് മാഷേ വരുന്നത്.
ഇപ്പം മാഷ് ആരായി 😂😂😂😂
വല്യ പരിശീലനം ഉള്ള ആൾ nmle വെട്ടാൻ എന്താ കാരണം
Negativoli
@@starfall8640 sari positiveoli
@@akkassuashwin7075 thnks
എന്റ് കളരി ആശാനെ ആദ്യാമായിട്ടാണ് ഈ വിഡിയോ കാണുന്നത്
എനിക്ക് ഇഷ്ട്ടപെട്ടു 🙏❤️❤️❤️💪👍
Video super ആണ്.ആ പയ്യനോട് ഇത്തിരി മനുഷ്യത്വം കണിക്കൂ😯
ആ ചെക്കന് വേദന എടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്
Athe😶
Super..... Video you are on another level
excellent presentation.not only that the topic is quite useful in the present social scenario, but the way in which it is lucidly presented is quite commendable.congrats!!.i am an adfmirer of martial arts!!
Bro നിങ്ങളുടെ movements പെർഫെക്ഷനും വേഗവുമുണ്ട് 👍❤️
kungfu യിൽ നേരെ തിരിച്ചാണ് വാൾവീശുന്ന കൈ ശ്രദ്ധിച്ചു ഒഴിഞ്ഞു മാറി കൈ തടുത്തു ട്വിസ്റ്റ് ചെയ്ത് മുഖത്തിന് നേരെ ചിക്കൻ പഞ്ച് ചെയ്തു കൈ താഴേക്കു വലിച്ചു വാൾ പിടിച്ചു വാങ്ങും
കളരിയിലെ ഒരു അടവ് മാത്രമല്ലേ പറഞ്ഞുള്ളു 😊
ശിഷ്യൻ കമെന്റ് വായിക്കാതെ ഇരിക്കാൻ ഹിന്ദി ക്കാരനെ കൊണ്ട് മാഷിന്റെ ബുദ്ധി വിമാനo തന്നെ 😃😃😍
മാഷ് അടിപൊളി ആണ് 🥰
ശിഷ്യൻ അടിപൊളി 😍
കഷ്ടം തന്നെ പഹയാ നിന്റെ കാര്യം
ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്.. എന്നാൽ ചേട്ടൻ അസാധ്യം.... 👍👍👍
Thank you sir for teach this class
Opponent adipoliyaan. Ithrayokke cheidhittum usharayi nikkunnu
ആശാൻ ഒരു കില്ലാടി തന്നെ. എനിക്ക് കളരി പഠിക്കണമെന്നുണ്ട് പക്ഷേ നടുവേദന കാരണം പറ്റില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം
Kalariye kurichu ariyunna oraal orikkalum mattoru ayodhana kala padikkan chindhikkillaaaaa❤️❤️❤️❤️❤️❤️ kalari is great 👍👍😘😘😘😘💥💯
Martial arts nte thodakkave kalariyil ninnum aanu man. So ellathintem appanaanu kalari
സംഭവം കൊള്ളാം നന്നായിട്ടുണ്ട് ഒന്നിൽ കൂടുതൽ വാളുമായി ആക്രമിച്ചാൽ എന്ത് ചെയ്യണം എന്ന് കൂടി ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ്
പിന്നെ ഒന്നും ചെയ്യേണ്ടി വരില്ല
ഗുരും വാ ബാലവൃദ്ധൗ വാ
ബ്രാഹ്മണം വാ ബഹുശ്രുതം
ആതതായിനമായാന്തം
ഹന്യാദേവ വിചാരയൻ
Ithonnu malayalathil paranju tharuvo. Sathyaayittum artham manassilaavaathonda
എന്റെ മുൻപിൽ ഇതുപോലെ വാളും കൊണ്ട് വന്നു നിന്നാൽ...... ഞാൻ കാറ്റിനെക്കാലും, വേഗത്തിൽ ഓടും.......,🤪🤪🤪
😂
ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു കളരി പഠിക്കാൻ പക്ഷെ വീട്ടിൽ നിന്ന് ഒരു സപ്പോർട്ട് കിട്ടിയിരുന്നില്ല മെയ് വഴക്കവും ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാക്കാൻ കളരി വളരെയധികം സഹായിക്കും
എനിക്കും bro
A very good young and modern Kalari Guru!
Sir pls add English subtitles as well, so ppl from other languages can also learn…
why is he teaching hindi people
Nice aayittund🥰❤ koode ulla machaan nthenkilum vangi kodkkaneee😁
വളരെ നല്ല ടെക്നിക് ഗുരുക്കളെ.
Very nice.. Thanks for sharing this valuable lesson 🙏
യൂട്യൂബിൽ വീഡിയോ ഇടാൻ കൊള്ളാം..ഇതൊന്നും റിയൽ ലൈഫ് ല്‍ നടക്കില്ലഡേയ്...ഇതിനക്കാളോക്കെ വളരെ effective ആണ് റിയല്‍ ലൈഫിൽ ബോക്സിങ്
വളരെ ഉപകാരപ്രദമായ വീഡിയോ.
Respect that student
🙏 SIR. Do some video about treatments
വെട്ടാൻ വന്നാൽ ഓടലാണ് best pinne nocka Annu veckanom
Very good video. Ashan പൊളി. ശിഷ്യന്മാരെ ingane ചെയ്യുന്നതു വേണ്ടാ.😥😥
നിങ്ങളുടെ ലുക്ക് പൊളിയാണ് ട്ടാ
നിങ്ങൾ പറഞ്ഞത് പോലെ നടക്കണമെന്നുണ്ടെങ്കിൽ ഒറ്റക്കാലും ഒറ്റകൈയ്യും ഉള്ള അളായിരിക്കണം' പിന്നെ അത് ഒരു വലം കയ്യനും ആയിരിക്കണം എന്ന് നിർബന്ധമുണ്ട്'' രണ്ട് കൈകൊണ്ടും വെട്ടുകയാണെങ്കിൽ 'താങ്കളുടെ ഭാഗ്യം പോലെ ഇരിക്കും.
*വളരെ നല്ല ക്ലാസ്സ് 👏🏼ശിഷ്യൻ ദശമൂലം ദാമു ആയി 😁ഞങ്ങള്‍ ഫ്രണ്ട്സാ ഉറക്കം വന്നോണ്ട് തോളിലിട്ടതാ 😂*
Ee video vettunnavanum kandu..shivaneee...eni rand kayyilum vaalumaayi varum🏃♂️
u are so great... i admired at ur first move, anyway these generation are of guns!
Sooper sir.... But please handle him little softly... Kandittu thane vishamam aakunnu
I liked your video.your teaching style is awesome.
ഗുരു !
Guru is a Sanskrit term for a "mentor, guide, expert, or master" of certain knowledge or field. In pan-Indian traditions, a guru is more than a teacher: traditionally, the guru is a reverential figure
Guru makes the student his own mirror image says Upanishids
Too good, ......when trained thoroughly ❤
Awesome - inspiring moves n experience ❤
Abhyasam Poli, Matte Pullikku Vedhanichu Kanum
Bom dia amigos da Índia. . Sou do Brazil . São muito bons esses vídeos
മാഷേ, നമിച്ചു,🙏🏼
Great gurukkalee ...
Best training thank u sir
Very informative and interesting 🙏
സൂപ്പർ ക്ലാസ്സ് 👍
Antta guru aval madiechu avana agu kollu... Atha nallathu .
Shandaar sir....aap hindi mein bole bohot achchha lagaa...jai shree ram
Sooooooooooooooooooper and Sooooooooooooooooooper and Sooooooooooooooooooper ❤❤❤❤❤❤❤❤❤
Kuthukaal vettuka ennokke parayunnille kalinu vettunnath athil ninn rakshapedan athinte oru video cheyyumoo video superv👍
#Huge_Respect_Master 🔥
#Way_Of_Teaching 👌👌
Aashaan Kidu allee🔥🔥😻😻
മാഷേ
എൻ്റെ മകനെ കളരി പഠിപ്പിക്കണം എന്നുണ്ട്.
ഇപ്പൊൾ അവനു രണ്ടു വയസായി.
കളരി ഏത് പ്രായത്തിലാണ് പഠനം ആരംഭിക്കേണ്ടത്... 🙏
6 vayas muthal aan padikedanth
@@jerrythomas3339 nandi maashe
Very good. Very simple techniq
കളരി.. 🔥🔥❤️
ധൈര്യം ഉള്ളവർ നിൽക്കുക ഇല്ലാത്ത ആളുകൾ ഓടുക
Athre ollu😂😂
😂😂
Pnale😂😂
വെട്ടാൻ വരുന്നവൻ വേണേൽ ഓടി തോല്പിക്കട്ടെ😂😂
ഇതിലൊന്നും വല്ല്യ കാര്യം ഇല്ല എന്ന് കരുതുന്നവരുണ്ടെങ്കിൽ. അല്ലെങ്കിൽ ഇത് പഠിക്കാതെ ഒരു പാട് ആളുകൾ ഇവിടെ ജീവിക്കുന്നു. ജീവിച്ചു. അവർക്കൊന്നും ഒന്നും സംഭവിച്ചില്ല ല്ലോ എന്നൊക്കെ തോന്നും. ഒന്ന് ഭക്ഷണക്രമങ്ങൾ ഇല്ലാതെ വ്യാ ഴമങ്ങൾ ഇല്ലാതെവിശപ്പില്ലാതെ വാരി വലിച്ചു കഴിക്കുന്നരോഗങ്ങൾ പിടികൂടി നിൽക്കുന്ന ഈ കാലഘട്ടങ്ങളിൽ ജീവിക്കുന്ന ഒരു ജനത യാണ് ഇപ്പോൾ.നല്ലആരോഗ്യത്തോടെ മരണം വരെ മരുന്ന് കഴിക്കാതെ കുറച്ചെങ്കിലും വ്യാഴാമം ഒക്കെ ചെയ്തു സന്തോഷ്ത്തോടെ ജീവിക്കാൻ ഈ കലയുമായി ബന്ധമുള്ളവർക്ക് കഴിയുന്നു എന്നതാണ് ഒന്ന്. പിന്നെ ആയുധം വുമായോ അല്ലാതെയോ ശത്രു ക്കൾ നമ്മുടെഅടുത്ത് വന്നാൽ ഭയമില്ലാതെ പതറാതെ മറ്റുള്ളവരെ വിളിച്ചുആരെങ്കിലും ഓടിവരെണെ എന്ന് വിളിച്ചു ആർക്കാതെ കുറെയൊക്കെ നേരിടാൻ ഉള്ള മനക്കരുത്ത് നമുക്ക് ഉണ്ടാകും. ഇത് പഠിച്ചവന്റെ കുടുംബത്തിലേക്ക് കയറാൻ ശത്രുക്കൾ ഭയക്കുന്നു. അങ്ങിനെ പല ഗുണങ്ങളും. എന്റെ അടുത്ത കാലത്തുണ്ടായ ചെറിയ അനുഭവം.. രാത്രി ഒരുമണി സമയം. അടുത്ത വീട്ടിലെ നായ കുരക്കുന്നത് കേട്ട് എണീറ്റു. ലൈറ്റ് ഇടതെ പുറത്തേക്ക് നോക്കി. മുറ്റത് കൂടി ഒരാൾ പോകുന്നുഅന്ന് പകൽ ബംഗാളികൾ പണിക്ക് വന്നിരുന്നു. ഇവർ കക്കാൻ വേണ്ടി വന്നെന്ന് ഞാൻ കരുതി. പിടിക്കാൻ പുറത്ത് ഇറങ്ങാൻ നേരത്ത് ന്റെ വൈഫ് പറഞ്ഞു കൂടുതൽ ആളുകൾ ഉണ്ടാവും ഇറങ്ങേണ്ട. നിങ്ങൾ ഇറങ്ങിയ സമയം കൂടെ ഉള്ളവർ അകത്തു കയറാൻ സാധ്യത ഉണ്ട്. അങ്ങിനെ പിടിച്ചു വെച്ചു എന്നെ. അവൻ പോയി. അവൾക് കള്ളനെ ലൈവ് കണ്ട് വിറക്കാൻ തുടങ്ങി. നോക്കി നിന്ന് അവൻ പോയി. പിറ്റേന്ന്അലാറം വെച്ചു ഞാൻ കിടന്നു അടുത്ത വീട്ടിൽ അറിയിച്ചു ഞാൻ വിളിച്ചാൽ വരണം ഇങ്ങിനെ സംഭവം ഉണ്ട്. ഒക്കെ പറഞ്ഞു എല്ലാരും. അതെ ടൈം കള്ളൻ വന്നു ബാക് ഭാഗത്തേക്ക് പോയി. ഞാൻ അടുത്ത ഉള്ളവരെ വിളിച്ചു ഫോണിൽ. ആരും ഇറങ്ങിയില്ല. പേടിച്ചു നിന്ന്. ഞാൻ ആദ്യം ഹെൽമെറ്റ് വെച്ചു. കത്തി എടുത്തു തോർത്തു മുണ്ടിൽ പൊതിഞ്ഞു അരയിൽ വെച്ചു ചുമർ ഭഗത്തു ചാരി നിന്ന്. (പിന്നിൽ നിന്ന് അടികിട്ടാതെ നോക്കാൻ )ഞാൻ ഒറ്റ ക്ക്. അവർ കൂടുതൽ ആളുണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ ഞാൻ പേടിച്ചില്ല. കാരണം ഞാൻ ഈ കലയെ സ്നേഹിക്കുന്നു ഒരുപാട് വർഷങ്ങൾ ആയി. സുഹൃത്തുക്കൾ നല്ലഅഭ്യസികൾ. അവരുടെ ജീവിതശൈലി അനുകരിക്കും. അങ്ങ്നെ കള്ളൻ എന്റെ മുമ്പിൽ വന്നു പെട്ടു. ഒരാൾ മാത്രം. അവനെ തടഞ്ഞു. ലൈറ്റ് ഇട്ട്. ആളെ കണ്ടു. മലയാളി തന്നെ. കാര്യങ്ങൾ ചോദിച്ചു. ആദ്യം കളവ് പറഞ്ഞു. സത്യം മാത്രം പറഞ്ഞാൽ നിന്നെ ആരും തൊടൂല ഗ്യാരണ്ടീ കൊടുത്തു. അങ്ങിനെ ആളുകൾ കൂടി. ആരെയും തൊടാൻ ഞാൻ അനുവദിച്ചില്ല. അവൻ എല്ലാം പറഞ്ഞു. സുരക്ഷിത മായി അവന്റെ വീട്ടിൽ ആക്കി കൊടുത്തു. കേസ് വേറെ.. ആയിരുന്നു. അത് പോട്ടെ. ഇതിൽ ഞാൻ തരുന്ന മെസേജ്... എന്തും നേരിടാനുള്ള മനക്കരുത്ത്. ഭയം ഇല്ലായ്മ. നല്ലആരോഗ്യത്തോടെ ജീവിതം. ലഹരി വസ്തുക്കൾ... പുകവലി.. ഒന്നും ഇല്ലാതെ... സന്തോഷത്തോടെ.. ജാതി മതരാഷ്ട്രീയ കാര്യങ്ങക്ക് വേണ്ടി സംഘടന ക്ക് വേണ്ടി ഉപയോഗിക്കാതെ ശത്രു ക്കളെ ഉണ്ടാക്കാതെ നമുക്ക് വേണ്ടി കുടുംബത്തിനുവേണ്ടി.. ആരോഗ്യതിന് വേണ്ടി... ആരോഗ്യ മുള്ള തലമുറയേ വാർത്തെടുക്കാൻ വേണ്ടി നിങ്ങളുടെ നാട്ടിൽ ഉള്ള നല്ലഗുരിക്കൻ മാരുടെ അടുത്ത് മക്കളെ പറഞ്ഞയക്കാൻ കഴിഞ്ഞാൽ...എന്ന് എല്ലാരോടും.... ഏകവീരകളരി... ക്ക് എല്ലാ വിധ... ഭാവങ്ങളും... നേരുന്നു...
എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല ല്ലോ , ജീവിത പ്രാരാബ്ധത്തിൽ ഗൾഫിൽ കുടുങ്ങിപ്പോയി, ഇപ്പോൾ മോളെ പഠിപ്പിക്കാൻ നോക്കുമ്പോ അടുത്ത് എങ്ങും ആരും ഇല്ല , നല്ല പ്രചാരം ലഭിക്കേണ്ടത് ആണ് കളരി പയറ്റ് , സ്കൂളിൽ പഠിപ്പിക്കണം
Aa പുള്ളിക് nalla വേദന എടുത്ത് കാണും
വെട്ടാൻ വരുമ്പോൾ ഒന്നിലധികം ആളുകൾ വരുന്നത് ചുമ്മാതല്ല ..
എന്ത് പയറ്റിയിട്ടും കാര്യമില്ല വെട്ടി നുറുക്കി കൊല്ലാനുള്ള ട്രെയിനിങ് അവർക്ക് കിട്ടി കാണും എന്നിട്ടാണ് ഈ പണിക്ക് ഇറങ്ങുന്നത് ..
ഈ അടവ് വെള്ളമടിച്ചു കോൺ തിരിഞ്ഞ ഏതെങ്കിലു ആളോടെ നടക്കു അതും അയാൾ ഒറ്റക്ക് ആണെങ്കിൽ മാത്രം .
രക്ഷപെടാൻ ഓടുക അത് മാത്രമാണ് വഴി
എൻറെ സാറേ ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത് വെട്ടുവാൻ വരുന്നോരും തല്ലുവാൻ വരുന്നവരും സ്റ്റെപ്പ് വെച്ച് ബ്ലോക്ക് ചെയ്യുവാനുള്ള സമയം തരുമോ ആ ബ്ലോക്ക് ചെയ്ത കൈ നീളമുള്ള വടിവാൾ ആണെങ്കിൽ താഴെക്കിടക്കില്ലേ
ഏറ്റവും നല്ല അഭ്യാസം ഒരു കച്ചറക്കും പോവാതെ മാന്യമായി ജീവിക്കുക എന്നതാണ്
ഏത് അഭ്യാസമാണെങ്കിലും വ്യായാമം എന്ന എന്നതുമാത്രം
ഒന്നിൽ കൂടുതൽ ആളുകൾ വന്നാൽ ചെയ്യണ്ട ഒരു വീഡിയോ കൂടി ചെയ്യൂ bro...
ഞാനും കൂടെ പഠിച്ചതാണ് ഇതൊന്നും അവസരത്തിനൊത്ത് ചിന്തിച്ചു കിട്ടില്ല അതൊരു ഭാഗ്യം പോലെ നടക്കും
You are trained aasane its difficult for ordinary people
👌👍🏻👏🙏❤️ഗുരുക്കൾ പൊളിയാണ്
❤
Cheriya knife annakil enth cheyyum nammal kerichelumbol kuthikirum avanmark
ഗുഡ് ഇൻഫർമേഷൻ
Very nice presentation 🎉🎉🎉🎉🎉❤❤❤❤❤❤❤
Thanks,,,,GOOD VEDIO
CONGRATULATIONS
powli man pakshe aa paavama ithellam irunnu kollunne
Excellent
Le ശിഷ്യൻ : ഞാനാണ് ആശാന്റെ സ്ഥിരം വേട്ടമൃഗം
🤣😂
Ragner 😮 ഇങ്ങള് എങ്ങനെ ആ പാമ്പും കുഴീന്ന് കരകേറി ... ഇജ്ജ് കില്ലാഡി തന്നെ പഹയാ
@@VISHNUMOHAN-hj9sj പാമ്പിനെ പിടിച്ചു കെട്ടി വള്ളി ഉണ്ടാക്കി കേറി ഇങ്ങു പോന്നു ഇപ്പോ യൂട്യൂബിൽ വീഡിയോ കണ്ടു ഇരിക്കുന്നു
ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു... 🔥
Great! Make more videos!
Njan karata padikkan poyittund, athil rekshapedan vendi groin il kick cheyyan padippichu thannittund... But ithokke experts nu maatre pattolu ente kalari asane.
Gurukkale opponent-inta aa left hand vechu enthenkilm chayyan patumo
broo ... ninghal vere range...🤝
❤
Thumbnail ൽ കണ്ടതുപോലെ ചാടി വെട്ടിയാൽ ഈ അടുവുകൾ മതിയാവുമോ? Please explain... Videos super... 👍👍
Poli machaaaare.. Ithu ee timil ittathinu.... Kallanmaarum kollakkaarum ini pedikkanam.... Illaathavanam
Master supar iam from srilanka
Evide venelum idicho.mukkinettum undakittum idikkaruthu please.anubhavam guru
Chetta powli vedio full on full power
Supper vedio. Pavam matte chettan 😢 kurchu shradikkanam
Thanks ആശാനേ
ഈ ഗുരുക്കളുടെ അടുത്ത് ആളറിയാതെ വഴക്കിനു പോണവന്റെ അവസ്ഥ😮
Very very good. Great
The best defence is don't engage and escape when someone has a weapon.
Hight attack cheyyan verunnavark koooduthalanenkil ith cheyyan patuo