പുനരധിവാസം വേഗത്തിലാവണ്ടേ? | Meet The Editors | Wayanad Landslide | Mundakkai | Chooralmala

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 87

  • @harshadmp7405
    @harshadmp7405 2 місяці тому +23

    Reporter T V ക്ക് എല്ലാവിധ ആശംസകളും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു... നമുക്ക് വയനാടിനെ വീണ്ടെടുക്കാം 👍👍👍

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 2 місяці тому +6

    സുജയയും കൃത്യമായി അവലോകനം നടത്തി അഭിനന്ദനങ്ങൾ 🌹 ഇത് നമുക്ക് നേരിടണം ഒന്നിച് ഒറ്റക്കെട്ടായി

    • @jubimathew3169
      @jubimathew3169 2 місяці тому

      Full makeup ittu disaster placeil poyavar ano avalokanamkari?

  • @AnasIbnAbdulla
    @AnasIbnAbdulla 2 місяці тому +6

    നിങ്ങൾ ചെയ്ത നല്ല പ്രവർത്തികൾ നിങ്ങളെ വായ്‌തട്ടെ ❤ from വയനാട് 🎉🎉🎉🎉🎉🎉🎉🎉🎉

  • @ShahulHameed-xj4zm
    @ShahulHameed-xj4zm 2 місяці тому +7

    Reporter ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു Shahul Kollam❤❤

  • @innuzzvlogrokzz4625
    @innuzzvlogrokzz4625 2 місяці тому +6

    ഒരുപാട് സന്തോഷം ആയി കേരളത്തിന്റെ അഭിമാനം ആണ് താങ്കൾ 🙏

  • @sheriabbas411
    @sheriabbas411 2 місяці тому

    നിങ്ങൾ വലിയൊരുമനുഷ്യനാണ്..from my heart ❤️👍👍

  • @askmajeed
    @askmajeed 2 місяці тому +2

    Good initiative all best. I am ready to associate with the project. ❤

  • @jameelasalim8457
    @jameelasalim8457 2 місяці тому +1

    ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ചാനൽ ഞാൻ

  • @blackwall5601
    @blackwall5601 2 місяці тому

    മാധ്യമ ദൗത്യം 💯

  • @neenapratap2827
    @neenapratap2827 2 місяці тому +5

    Support Report channel to construct the town ship for the PPL.who is struggling.

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 2 місяці тому +1

    ഉണ്ണിച്ചേട്ടൻ പറഞ്ഞത് ആണ് 100% ശെരി. പല സംഘടനകൾ രംഗത്ത് വരുന്നുണ്ട് അവരെ ഏകോപിപ്പിച്ചാൽ നല്ലതാണ്. സർക്കാരിനെ മേൽനോട്ടം നിർത്തി ഒരു കമ്മിറ്റി എടുത്ത് ദുരിതശ്വാസ നിധിയും നൽകിയാൽ നന്നായിരിക്കും. അത് പോലെ ഒറ്റപ്പെട്ടവരെ സംരക്ഷിക്കുകയും വേണം

  • @shameerkarappam4409
    @shameerkarappam4409 2 місяці тому +1

    Dr അരുൺകുമാർ യു സൂചയ സപ്പോർട്. മറ്റുള്ളവരെ നോട സപ്പോർട്

    • @ramachandranv357
      @ramachandranv357 2 місяці тому

      എന്താണെഴുതിയതു bro മനസ്സിലായില്ല

  • @alanmatthew1314
    @alanmatthew1314 2 місяці тому

    Unni Sir👏👏👏

  • @jameelasalim8457
    @jameelasalim8457 2 місяці тому

    I love you reporter

  • @BijuPm-z8v
    @BijuPm-z8v 2 місяці тому

    ഉണ്ണിക്കും സ്മൃതിക്കും സർക്കാരിനെ ആക്രമിക്കാൻ. ധൃതിയായി

  • @AbduRahim-i4t
    @AbduRahim-i4t 2 місяці тому

    Reporter❤❤❤

  • @firosealone1218
    @firosealone1218 2 місяці тому +1

    ഒപ്പം ഉണ്ട് റിപ്പോർട്ടർ
    ഇത് തന്നെയല്ലെ അർജുൻ ൻ്റെ വീട്ടുകാരോടും പറഞ്ഞത് എന്നിട്ടെന്തായി

  • @omanavijayakumar2005
    @omanavijayakumar2005 2 місяці тому

    നിങ്ങളുടെ തീരുമാനം പ്രശംസനീയമാണ്.

  • @SebastianEmmanuel-lz2pr
    @SebastianEmmanuel-lz2pr 2 місяці тому

    All the best 🙏

  • @shajishaji3202
    @shajishaji3202 2 місяці тому +1

    റിപ്പോർട്ടർ ചാനൽ മുതലാളിക്ക് എല്ലാവിധ ഡോക്ടർ അരുൺകുമാറിന് എല്ലാവിധ നന്ദികളും രേഖപ്പെടുത്തുന്നു അർജുന്റെ കാര്യം ശ്രദ്ധയിൽ ഉണ്ടാവണം അദ്ദേഹത്തെ പുറത്തെടുക്കണം അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം നൽകണം അഭിനന്ദനങ്ങളും അറിയിക്കുന്നു👍🌹💚 ഗവൺമെന്റിനെ ഏൽപ്പിക്കാതെ നിങ്ങൾ എല്ലാവരും നാസർ മാനുക്ക അടക്കമുള്ള എല്ലാവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ട് ഇങ്ങനെ എല്ലാം ചെയ്യുക ഇതിന്റെ മുമ്പ് ഉണ്ടായ എല്ലാ ദുരന്തങ്ങൾക്കും എത്രയാണ് ഗവൺമെന്റ് കൊടുത്തതും എന്താണ് അവരുടെ അവസ്ഥ എന്നും എല്ലാവർക്കും അറിയുന്നത് ആണല്ലോ ചുരുങ്ങിയത് ഒരു പത്ത് സെന്റിന്റെ മുകളിലേക്ക് കൊടുക്കണം സഹായിക്കുന്ന എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-mrbabay
    @user-mrbabay 2 місяці тому

    ❤❤❤❤❤

  • @AjuqisJamu
    @AjuqisJamu 2 місяці тому

    👍 👌

  • @danielkjacob662
    @danielkjacob662 2 місяці тому

    കൊള്ളാം നല്ല വിശകലന ചർച്ച.
    കേരളം മറ്റുള്ളവര്‍ക്ക് എപ്പോഴും ഒരു മാതൃക തന്നെയാണ്.

  • @habeebredclub219
    @habeebredclub219 2 місяці тому +1

    Reporter t v ❤

  • @usmanusman6929
    @usmanusman6929 2 місяці тому

    അരുൺ സർ ബിഗ് സല്യൂട്ട്

  • @wowreactionsmedia
    @wowreactionsmedia 2 місяці тому +1

    ❤❤❤🙏🙏

  • @zakariyatp905
    @zakariyatp905 2 місяці тому

    ആന്റോ അഗസ്റ്റിനെ മെയിൻ ആക്കിയാമതി.. 👍🏻

  • @ambaabbas
    @ambaabbas 2 місяці тому +1

    ഉണ്ണി ബാലകൃഷ്ണൻ 👍

  • @arquisincalicut1608
    @arquisincalicut1608 2 місяці тому

    Dyfi❤❤❤❤

  • @Gafoor-r8t
    @Gafoor-r8t 2 місяці тому +5

    മനുഷ്യത്വത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ സുജയും പ്രാപ്തിയാർജ്ജിക്കുന്നു, എന്തെന്നാൽ നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ, അമ്പലം പണിയൂ പള്ളി പൊളിക്കൂ, മുസ്ലീങ്ങൾ ഒഴികെയുള്ളവർ ക്ക് പൗരത്വം നൽകൂ എന്നൊക്കെ പറയുന്നവർക്ക് വേണ്ടി വാതിക്കുന്നവരാണ് സുജയ

    • @dxo_marq_56
      @dxo_marq_56 2 місяці тому +1

      ഈ സമയത്തെങ്കിലും നിങ്ങടെ കോണത്തിലെ വർത്താനം നിർത്തിക്കൂടെ ഗപൂർ കോയ

  • @alanmatthew1314
    @alanmatthew1314 2 місяці тому

    Industrial area, Home area, farm area different ayittu thirichu venam cheyan🙄nattil ellam koody orimichu kidakkunnathu🤭

  • @sinduc2220
    @sinduc2220 2 місяці тому

    ഒരു ദിവസം കൊണ്ട് സ്‌മൃതിക്കു മതിയായി അവൾ വയനാട്ടിൽ പോയി ഉടനെ return അടിച്ചു .. ന്നിട്ട് വല്യ show കാണിക്കുന്നു ഇപ്പോൾ

  • @jayesh7066
    @jayesh7066 2 місяці тому +1

    ഒറ്റപെട്ടു പോയ പ്രായപൂർത്തി ആകാത്തവരെ സർക്കാർ തന്നെ സംരക്ഷിച്ചു വിദ്യാഭ്യാസം ഉറപ്പാക്കണം, നന്മയുള്ളവർ ഒരുപാട് ഉണ്ടെങ്കിലും, കഴുകക്കണ്ണുകൾ ഉള്ളവരും ഉണ്ടാവാം

  • @AsbullaMadalan
    @AsbullaMadalan 2 місяці тому

    തീർച്ച ആയും

  • @bijuk4966
    @bijuk4966 2 місяці тому

    Support to Reporter Channel. We miss you Nikesh

  • @mypointofview5627
    @mypointofview5627 2 місяці тому

    Arjun enthayi ennu koode edakke onnu parayane

  • @abdullanendoli3381
    @abdullanendoli3381 2 місяці тому

    Reporter chanelinte ee charcha sarkarileku ethikkuka

  • @eldhosechacko4829
    @eldhosechacko4829 2 місяці тому

    മുല്ലപ്പേറിയറിനെ നെ കുറിച്ച് എന്താ പറയാത്തത്

  • @HEREIAM-bn2jz
    @HEREIAM-bn2jz 2 місяці тому

    അടുതത്ത് മുല്ലപ്പെരിയാർ

  • @Nerdymallu90
    @Nerdymallu90 2 місяці тому +2

    Ee channel promotion kurach kurakkamo ? Nalla bore aavunund. News vechal aadyam kure neram ningale thanne pokki parayum. Ennitta actual news

  • @vattan26
    @vattan26 2 місяці тому

    നിങ്ങളെല്ലാരും കൂടി ആ മുല്ലപ്പെരിയാറിനെ പറ്റി സംസാരിക്കണം

  • @AsbullaMadalan
    @AsbullaMadalan 2 місяці тому

    പുണരാതിവാസം മഴ ചോരട്ടെ

  • @zidanavulan-tg9ie
    @zidanavulan-tg9ie 2 місяці тому

    Arjune rashikku pizzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulkhaderkhader2756
    @abdulkhaderkhader2756 2 місяці тому

    മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ:face-pink-tears::face-pink-tears::face-pink-tears::face-pink-tears::face-pink-tears::face-pink-tears::face-pink-tears::face-pink-tears::face-pink-tears::face-pink-tears:

  • @sinduc2220
    @sinduc2220 2 місяці тому

    ഇവർക്ക് അവിടെ വീടുവെക്കാൻ ആർ plan കൊടുത്തു .. ക്വാറിയെ കുറിച്ച് എന്താ ആരും ഒന്നും പറയാത്തത് .. മർകസ് സിറ്റി ഇതെല്ലാം ചർച്ച ചെയ്യേണ്ടേ .. അനധികൃത കയ്യേറ്റം

  • @sirajvazhayil5969
    @sirajvazhayil5969 2 місяці тому

    ഏറ്റവും നല്ല തീരുമാനം

  • @shani8304
    @shani8304 2 місяці тому +2

    നിങ്ങൾ ഒന്നിനും വേഗത വക്കണ്ട സർക്കാരിന് അറിയാം എന്ത് ചെയ്യണമെന്ന്

    • @dxo_marq_56
      @dxo_marq_56 2 місяці тому +1

      നീയൊക്കെ ഏത് കൊത്താഴ്ത് നിന്ന് വന്നതാ... ഓരോ മരവണ് **ങ്ങൾ... അവൻ അവരാൽ കഴിയുന്നത് ചെയ്യുന്നു... നീ ഒക്കെ ഇവിടിരുന്നു കുരക്കുന്നു.. ഓരോ പുഴുത്ത പട്ടിടെ ജന്മങ്ങൾ

    • @shamsudheenmukkannan8481
      @shamsudheenmukkannan8481 2 місяці тому +2

      Nallatu parayunntinodekilum kutam parayaadirinoode kashttam

    • @shamsudheenmukkannan8481
      @shamsudheenmukkannan8481 2 місяці тому +2

      Avaru parayunnatu yetra nalla reediyanu

  • @alanmatthew1314
    @alanmatthew1314 2 місяці тому

    Vijiyan, vannappol mutual full disasteranu😡😞😢ethra peru poy🙏eni melil this durantham venda😢😢😢😢

  • @sunilcheroor2208
    @sunilcheroor2208 2 місяці тому

    തൂറാൻ പഠിപ്പിക്കുന്നവർ എന്തുകൊണ്ട് ടോയ്‌ലറ്റിന് കുറിച്ച് ചിന്തിക്കുന്നില്ല. 😂 ദുരിതബാധിത പ്രദേശത്ത് ആദ്യമായ് വേണ്ടത് ആരോഗ്യപരിപാലനത്തിന് ബയോ ടോയ്‌ലറ്റുകൾ

  • @jasarahmd
    @jasarahmd 2 місяці тому

    കേരളത്തിലെ വീടുകൾ വെക്കുന്ന രീതിയിൽ മാറ്റം കൊണ്ടുവരണം

  • @alanmatthew1314
    @alanmatthew1314 2 місяці тому

    Riyas, verum wastanu😡, Othri pera poor appetite akky😳anyway social media karanam panikitty🤭

  • @Adivergentmind
    @Adivergentmind 2 місяці тому

    Disaster Fund managers aakan ulla desperate efforts kollam.. as if govt doesn't know to come up with a plan. enthelum kodukkane ivarkku aa paisa vechu cheyyan..

  • @abdullanendoli3381
    @abdullanendoli3381 2 місяці тому

    Nodal agenyi aayi reporter chaneline elpikku sarkare

    • @ramachandranv357
      @ramachandranv357 2 місяці тому

      ആഹാ കോഴിയെ സംരക്ഷിക്കാൻ കുറുക്കനോട് പറയുന്നത് പോലെ

  • @ribinmathew3515
    @ribinmathew3515 2 місяці тому

    😂

  • @gopikanair9138
    @gopikanair9138 2 місяці тому

    George Kurian ennu parayunna oru Kendra Mantri starting thottu mundum uduthu cheliyil koodi nadakkunnundaayirunnu, maaprakaley ningal ethra chanals adhehathey TV yil kaanichu, Paavam vayanaatiley paavapetta janangaley vechu chanal rate undaakki muthaleduthu, oru uluppum illa, kashttam.

  • @leelapoulose2665
    @leelapoulose2665 2 місяці тому

    Hey Mr. Antony good mind to help to lose everything but why you want help with pm fund that we can’t agree with that because of previous pm fund ! Helpless people ‘s didn’t get any help don’t forget it!?what happened all the previous promises please learn about your please don’t give one Rs. I his fund at all 😞

  • @observer5154
    @observer5154 2 місяці тому

    👍

  • @shameerkarappam4409
    @shameerkarappam4409 2 місяці тому

    സ്മൃതി പരുത്തികാടിനെ ഈ ചേനത്‌ നീ യാതിരിക്കാnam

    • @ramachandranv357
      @ramachandranv357 2 місяці тому

      ഇതും മനസ്സിലായില്ല ????

  • @shameerkarappam4409
    @shameerkarappam4409 2 місяці тому

    അർജുൻ വയനാട് me ലൈക്‌ സുബ്ക്രൈബ്

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 2 місяці тому

    ❤❤❤❤❤

  • @riyaskolassery2476
    @riyaskolassery2476 2 місяці тому

    Reporter ❤️

  • @najeebv77889
    @najeebv77889 2 місяці тому

    ❤❤❤

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 2 місяці тому

    ❤❤❤❤❤

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 2 місяці тому

    ❤❤❤❤❤

  • @arunkr6970
    @arunkr6970 2 місяці тому

    Reporter❤

  • @raindrops1266
    @raindrops1266 2 місяці тому

    Reporter❤

  • @jaleelafarhath6512
    @jaleelafarhath6512 2 місяці тому

    ❤❤