Kail walkover outstanding perforce ആയിരുന്നു ഒരു കിടിലം ക്രോസ്സ് ബോക്സിൽ ഇട്ടപ്പോൾ സെക്കന്റ് സ്ട്രൈക്കർ ഇല്ലാതെ അത് England മിസ്സ് ചെയ്തു. എന്റെ city caption ഒരു ബിഗ് salute
നല്ലൊരു പരിശീലകൻ കൊണ്ടുവന്നാൽ ഇതിൽ മികച്ച രീതിയിൽ കളിക്കാനാവും ഇംഗ്ലണ്ടിന് ഫ്രാൻസിനെ പോലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ട് പക്ഷേ അവരുടെ പരിശീലകൻ പോര നോക്കോട്ട് മത്സരങ്ങളിൽ പണി പാലും തന്നെ കിട്ടും ഇങ്ങനെ പോയാൽ ഇംഗ്ലണ്ട് ഒരു കപ്പ് അടിച്ചു കാണാൻ ഏറെ ആഗ്രഹിക്കുന്നു
As an england fan.. സൗത്ത് ഗേറ്റ് വന്നതിനുശേഷം ഇംഗ്ലണ്ടിന്റെ കളി ഇതുപോലെ തന്നെയാണ് friendly matchesil പോലും ഇംഗ്ലണ്ടന്റെ കളി വളരെ മോശമാണ് ലാസ്റ്റ് kurach varsham aaytt..പക്ഷേ മേജർ കളികൾ വരുമ്പോൾ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം ഇതുപോലെ തന്നെയായിരിക്കും പിന്നീടങ്ങോട്ട് എല്ലാ കളികളും ഒരു കുഴപ്പമില്ലാത്ത കളി കളിച്ചു എവിടെയെങ്കിലും ചെന്ന് എത്തും... സാധാരണ ബ്രേക്ക് കഴിഞ്ഞു വരുന്ന കളികളിൽ ആദ്യം മത്സരം വളരെ മോശമായിട്ട് കളിക്കാരാണ് പതിവ് രണ്ടാം കളിയാക്കുമ്പോൾ വളരെ നല്ലൊരു കളി കാഴ്ചവെക്കും പക്ഷേ ഇത്തവണ friendly matchil അതും സംഭവിച്ചില്ല.... കഴിഞ്ഞ തവണയും ക്രൊയേഷ്യക്കെതിരെ ഇതുപോലെതന്നെയായിരുന്നു യൂറോകപ്പിന്റെ തുടക്കം പക്ഷേ ഫൈനൽ വരെ ചെന്നെത്തി ..ഇനി എന്താകും എന്ന് അറിയില്ല southgate എന്താ ഉദ്ദേശിച്ചത് എന്നും അറിയില്ല...aa sit back kali onn mattipidicha mathyanu....But still a hope 🏴🏴
England nu oru proper left winger illa enn thonni.. grealish ne teamil include cheyyamarnnuu.. foden and saka at same time on the pitch kalipichit karyam ollatayi tonniyilla.. trent oru nalla inverted midfielder aanu . Gerrard nte jersy idan matram aayitillaa.. still … trent will be a madrid player in 2026 .
ഇന്നലെ നടന്ന Netherlands vs Poland വാശിയേറിയ മികച്ച മത്സരമായിരുന്നല്ലോ.ഈ മത്സരത്തെക്കുറിച്ച് വിശകലനം പ്രതീക്ഷിച്ചിരുന്നു.ഞങ്ങളുടെ ഓറഞ്ച് പടയെക്കൂടി ഒന്ന് പരിഗണിക്കൂ ബ്രോ. കൂടുതൽ കിരീട നേട്ടങ്ങൾ ഒന്നുമില്ലെങ്കിലും 1970 കൾ മുതൽ ലോക ഫുട്ബോളിൽ മികച്ച ഫുട്ബോൾ കളിച്ച് ഒട്ടനവധി ആരാധകവൃന്ദങ്ങൾ ഉണ്ടാക്കിയെടുത്ത ടീമല്ലേ🙂🇳🇱🧡.
Anyone else felt England team in football is the equalant version of Pakistan in cricket. Always strong on paper, but very much inconsistent in the field.
സെർബിയ ക്ക് കളിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത് ഇംഗ്ലണ്ട് തന്നെയാണ്... ഫസ്റ്റ് halfil തന്നെ അൽപ്പം ഉൾവലിഞ്ഞു കളിക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചത് പോലെ തോന്നി... അത് മാത്രം അല്ല സെര്ബിയ യുടെ ഫൈനൽ തേർഡ് ൽ one ടച്ച് പാസ്സിലൂടെ അവരുടെ പ്രതിരോധം പൊളിക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചതുമില്ല
സൗത്ത് ഗേറ്റിന്റെ പണി... ഒരു പതിനൊന്നു കളിക്കാരെ ഗ്രൗണ്ടിൽ ഇറക്കുക.. അതില് അത്ര കളിക്കാത്ത കളിക്കാരെ മാറ്റുക വേറെ കളിക്കാരെ ഇറക്കുക... ബാക്കി ഗ്രൗണ്ടിൽ എന്ത് ചെയ്യിപ്പിക്കണം എന്നുള്ളത് ആൾക്ക് അറിയേണ്ട...
Trend nte postion onnum alla bro prashnam teaminte set up thanne fail aan... Innale englandin vendi kurachenkilum kalichath judum trend um aan bakkiyokke kanakkaan
ഈ ഇംഗ്ലണ്ട് ടീം ഇതിലും നല്ല റിസൾട്ട്സ് , മികച്ച ട്രോഫികൾ വിൻ ചെയ്യാനുള്ള എല്ലാ അർഹതയും ഉണ്ട്. പക്ഷെ സൗത്ത് ഗേറ്റ് നേ മാറ്റാതെ അവര്ക് അതൊന്നും നേടാനും കഴിയില്ലാ. വ്യക്തിഗത മികവുകൾ കൊണ്ട് മാത്രം കൈച്ചിലാവുന്ന ടീം. കപ്പ് നേടിയാലും അതിനൊരു ഡോമിനൻസ് ഉണ്ടായെക്കില്ല. എന്തെങ്കിലും ഒരു ഫോം മൈന്റൈൻ ചെയ്യാൻ കഴിയില്ല. ഈ ടീം നല്ലൊരു പരിശീലകനെ അർഹിക്കുന്നു. കഴിഞ്ഞ കൊറേ കാലങ്ങളായി ഈ പരിപാടികൾ കാണുന്നു. സ്വയം വിറച്ചു ജയിക്കേണ്ടിവരുന്ന പ്രതിഭധനർ
1000 nalla players undayit karyam illa ithupole oru coach undel pne nth cheythitum karyam illa 🥲 Iyal nte UTD vannal pne kali kanendi varilla 2:30 am vare urakkam kalanju kandit jeyichu enna oru aswasathil kidannu Nthina ingane kalikkunath enne manasilakunilla 1st 15 min kalicha pole thanne match full kalipichal iyalk ntha pattuka🤬
hate for trent is unreal 💀.. innale foden walker oke ntha kaniche .. even kane polum oru sitter kalanju . kali moshayi preshnam trentnum sakayum 😂 kashtam
യൂറോപ്പിലെ രണ്ടു വൈലന്റ് ടീംസ് ആണ് സെർബിയ ഇംഗ്ലണ്ട് അപ്പോൾ സ്വാഭാവികം ഇംഗ്ലണ്ടിൽ ഓരോ ചാമ്പ്യഷിപ് മാച്ച് ഒക്കെ കണ്ടാൽ അറിയാം പ്രാന്തന്മാർ അതേപോലെ സെർബിയ അൽബേനിയ കൊസോവ croatia ഒക്കെ ആയി അടി ഉണ്ടാക്കും 😂
Coaching nte prasnam an. Kane foden okke ntha cheyyande nn oru idea illa. Kane box l nilkano alla midfield poyi create cheyyano ntha cheyyanda nn oru idea illa. Foden nthello kanikkunnu mid l invert cheyyunnu left l kalikkunnu nthellamo. Foden lw itta van shokam onnikkel center l ida alllel bench cheyyam
സെർബിയ completly ഇംഗ്ലണ്ടിനെ ഔട്ട് ക്ലാസ് ചെയ്തതാണ് ഞാൻ കണ്ടത് കളി തോറ്റെങ്കിലും😢 big clap for serbia 👏👏
Kail walkover outstanding perforce ആയിരുന്നു
ഒരു കിടിലം ക്രോസ്സ് ബോക്സിൽ ഇട്ടപ്പോൾ സെക്കന്റ് സ്ട്രൈക്കർ ഇല്ലാതെ അത് England മിസ്സ് ചെയ്തു.
എന്റെ city caption ഒരു ബിഗ് salute
സെർബിയ നന്നായി കളിച്ചു individual performance കാരണം engalnd ജയിച്ചു ഇംഗ്ലണ്ട് midfield 👎 jude shows his class leftil proper winger illa no width
Cry😂
@@cr7...777 for what
@@NicolasJACKSON9 sorry bro iam rma fan
@@cr7...777 me tooo 😂
@@cr7...777 judeee👐
Underrated Performance from Saka❤️🔥
ബെല്ലിങ്ങാം സിദാനെ പോലെ ഗ്രൗണ്ട് മൊത്തം നിറഞ് അങ്ങു കളിക്കുവാ 🔥
നല്ലൊരു പരിശീലകൻ കൊണ്ടുവന്നാൽ ഇതിൽ മികച്ച രീതിയിൽ കളിക്കാനാവും ഇംഗ്ലണ്ടിന് ഫ്രാൻസിനെ പോലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ട് പക്ഷേ അവരുടെ പരിശീലകൻ പോര നോക്കോട്ട് മത്സരങ്ങളിൽ പണി പാലും തന്നെ കിട്ടും ഇങ്ങനെ പോയാൽ ഇംഗ്ലണ്ട് ഒരു കപ്പ് അടിച്ചു കാണാൻ ഏറെ ആഗ്രഹിക്കുന്നു
As an england fan.. സൗത്ത് ഗേറ്റ് വന്നതിനുശേഷം ഇംഗ്ലണ്ടിന്റെ കളി ഇതുപോലെ തന്നെയാണ് friendly matchesil പോലും ഇംഗ്ലണ്ടന്റെ കളി വളരെ മോശമാണ് ലാസ്റ്റ് kurach varsham aaytt..പക്ഷേ മേജർ കളികൾ വരുമ്പോൾ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം ഇതുപോലെ തന്നെയായിരിക്കും പിന്നീടങ്ങോട്ട് എല്ലാ കളികളും ഒരു കുഴപ്പമില്ലാത്ത കളി കളിച്ചു എവിടെയെങ്കിലും ചെന്ന് എത്തും... സാധാരണ ബ്രേക്ക് കഴിഞ്ഞു വരുന്ന കളികളിൽ ആദ്യം മത്സരം വളരെ മോശമായിട്ട് കളിക്കാരാണ് പതിവ് രണ്ടാം കളിയാക്കുമ്പോൾ വളരെ നല്ലൊരു കളി കാഴ്ചവെക്കും പക്ഷേ ഇത്തവണ friendly matchil അതും സംഭവിച്ചില്ല.... കഴിഞ്ഞ തവണയും ക്രൊയേഷ്യക്കെതിരെ ഇതുപോലെതന്നെയായിരുന്നു യൂറോകപ്പിന്റെ തുടക്കം പക്ഷേ ഫൈനൽ വരെ ചെന്നെത്തി ..ഇനി എന്താകും എന്ന് അറിയില്ല southgate എന്താ ഉദ്ദേശിച്ചത് എന്നും അറിയില്ല...aa sit back kali onn mattipidicha mathyanu....But still a hope 🏴🏴
Saka was so threatening, but he didn’t get ball much ..
E teamine pep kittyal ente ponnoo😮
Andiii
Ath point
@@Ajmal4064cry😢
Pep nte andi
Pep Aanenkil cup kittum
Tadic,mitrovic,savic,vlahnovic,kostic etc... not bad❤
England nu oru proper left winger illa enn thonni.. grealish ne teamil include cheyyamarnnuu.. foden and saka at same time on the pitch kalipichit karyam ollatayi tonniyilla.. trent oru nalla inverted midfielder aanu . Gerrard nte jersy idan matram aayitillaa.. still … trent will be a madrid player in 2026 .
Southgate ne vach oru trophy um kittaan chance illa...This crop of talented players is being wasted by a mediocre manager
ഈ വർഷത്തെ പ്രീമിയർ ലീഗ് ഫിക്സചർ എടുക്കുന്നത് നാളെ ആണ് അല്ലേ
Barca fan but love you jude❤
ഇന്നലെ നടന്ന Netherlands vs Poland വാശിയേറിയ മികച്ച മത്സരമായിരുന്നല്ലോ.ഈ മത്സരത്തെക്കുറിച്ച് വിശകലനം പ്രതീക്ഷിച്ചിരുന്നു.ഞങ്ങളുടെ ഓറഞ്ച് പടയെക്കൂടി ഒന്ന് പരിഗണിക്കൂ ബ്രോ. കൂടുതൽ കിരീട നേട്ടങ്ങൾ ഒന്നുമില്ലെങ്കിലും 1970 കൾ മുതൽ ലോക ഫുട്ബോളിൽ മികച്ച ഫുട്ബോൾ കളിച്ച് ഒട്ടനവധി ആരാധകവൃന്ദങ്ങൾ ഉണ്ടാക്കിയെടുത്ത ടീമല്ലേ🙂🇳🇱🧡.
Check the new video..
Upload cheythittund
Euro kazhiyumbozhekm annan 100 k adikkatte❤
Aamen
ഈ യൂറോ കപ്പ് റൊമാനിയ അടിക്കും ഉറപ്പ് 💕💕💕💕
L.Shaw ne kond varuka...Kobbie instead of trent.. And eze on lwf
Mainooo😂😂😂.. united fan vannu
Saka the starboy 🔥💓
Coyg 💪🏻
How many ucl?
@@Jaaajaaakk ഒരു കമന്റ് ഇട്ടതിനും കുരുവോ 🤭
@@shahalka2592 how many ucl tell 😌
Overrated 🤣
@@Jaaajaaakk0 and then ?
Vlahovic nte aa short ningal valiya karyamaki paranjeetillaa....but ath goal aayeenel engeneyayirikum ningal paraya😊
Dutch teaminte video koodi onn cheyyo
Criticising Trent, eee midl possession miss aavathe oru player e parayu, it’s part of game and he is not even a normal midfielder.
In second half serbia cooked three lions. Big salute🔥👍🏻
Serbia nalla passing kalichu munneri...pakshe finel third il avark palichakal Patti.. athupole nannayi pressure cheythu ball vangi..raise pole nalla midfieldersum..top attacking players undayitum England vendathra attack cheythu kalichitilla..ennalum first match clean sheet nedi vijayikan kaynju ennath avark positive anu👍.. Serbia teem hope und👏
Anyone else felt England team in football is the equalant version of Pakistan in cricket. Always strong on paper, but very much inconsistent in the field.
Eid Mubarak
England ന്റെ കളി ഉള്ളപ്പോൾ എപ്പോഴും പ്രശ്നം ആണല്ലോ, കഴിഞ്ഞ final ൽ ഓർമ ഉണ്ട്
Fans frustrated aanu
Hi bro 🎉
Eid Mubarak ❤️bro Bahrainil 🇧🇭 varunundo
Eid Mubarak 🎉❤
Video length kurakkan sramikkanam💥
സെർബിയ ക്ക് കളിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത് ഇംഗ്ലണ്ട് തന്നെയാണ്... ഫസ്റ്റ് halfil തന്നെ അൽപ്പം ഉൾവലിഞ്ഞു കളിക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചത് പോലെ തോന്നി... അത് മാത്രം അല്ല സെര്ബിയ യുടെ ഫൈനൽ തേർഡ് ൽ one ടച്ച് പാസ്സിലൂടെ അവരുടെ പ്രതിരോധം പൊളിക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചതുമില്ല
Bro netherlands vs poland review cheyoo
സൗത്ത് ഗേറ്റിന്റെ പണി... ഒരു പതിനൊന്നു കളിക്കാരെ ഗ്രൗണ്ടിൽ ഇറക്കുക.. അതില് അത്ര കളിക്കാത്ത കളിക്കാരെ മാറ്റുക വേറെ കളിക്കാരെ ഇറക്കുക... ബാക്കി ഗ്രൗണ്ടിൽ എന്ത് ചെയ്യിപ്പിക്കണം എന്നുള്ളത് ആൾക്ക് അറിയേണ്ട...
💙💙💙
Southgate average coach ആണ്. നല്ല managers വരണം.
My opinion England aa doubt pivot il Rice inte koode Maino ne kalippikkanam 💯
Or Wharton
Gallagher top avum. Pressing machine
@@caprogers-wd6js yah
wharton is better
100 rite ..
Rice 🌾🌾
Trend nte postion onnum alla bro prashnam teaminte set up thanne fail aan... Innale englandin vendi kurachenkilum kalichath judum trend um aan bakkiyokke kanakkaan
എജ്ജാതി ഷർട്ട്...
ഇതിന്റെ ലിങ്ക് തന്നാൽ ഇറച്ചി പൊറാട്ടി മേടിച്ചു തരാം.. 🥵😮😅
😂
Jude pwoliyalley ♥️
🤮🤮🤮🤮🤮🤮
സെർബിയൻസ് കുറച്ചു വോയ്‌ലന്റ് ആണ്. ഇംഗ്ലീഷ് കാരും മോശം അല്ല എങ്കിലും അവരുടെ അത്ര വരില്ല
Players ne out of position Foden Alexander uff coach samathikanam 😂
Mid fieldil kobie Mainoo or Gallagher varanam first 11il
Rice ollapo gallager ne koode first 11 erakkiyal seriyavillarikum. Midfiled bhayankara defensive minded aavan chance ond
As long as southgate doesn’t know how to integrate those talents, they ain’t gonna win it. Learn from naglesman how he is integrated those kids
SOUTHGATE is now worlds biggest epic shit
Fodene ലെഫ്റ്റില് കളിപ്പിച്ചിട്ട് എന്ത് ഉണ്ടാകാനാ .. ട്രെന്റ് നു പകരം മൈനു നെ സ്റ്റാർട്ട് ചെയ്യിപ്പിക്കണമായിരുന്നു
Wharton aanu better kalam niranju kalikum
Englandinu Speed, Skill, passing
Serbia ക്കു Strength, Enduarence undayirunnu,
Mitrovic കൊള്ളാം Defence ഒന്ന് പേടിക്കുന്ന Striker തന്നെ.
Jack greelishine oyivakiyathalle ...padikatteee ..southgate
england fans allelum bayannara aggressive aan
❤️
ഈ ഇംഗ്ലണ്ട് ടീം ഇതിലും നല്ല റിസൾട്ട്സ് , മികച്ച ട്രോഫികൾ വിൻ ചെയ്യാനുള്ള എല്ലാ അർഹതയും ഉണ്ട്. പക്ഷെ സൗത്ത് ഗേറ്റ് നേ മാറ്റാതെ അവര്ക് അതൊന്നും നേടാനും കഴിയില്ലാ. വ്യക്തിഗത മികവുകൾ കൊണ്ട് മാത്രം കൈച്ചിലാവുന്ന ടീം. കപ്പ് നേടിയാലും അതിനൊരു ഡോമിനൻസ് ഉണ്ടായെക്കില്ല. എന്തെങ്കിലും ഒരു ഫോം മൈന്റൈൻ ചെയ്യാൻ കഴിയില്ല. ഈ ടീം നല്ലൊരു പരിശീലകനെ അർഹിക്കുന്നു. കഴിഞ്ഞ കൊറേ കാലങ്ങളായി ഈ പരിപാടികൾ കാണുന്നു. സ്വയം വിറച്ചു ജയിക്കേണ്ടിവരുന്ന പ്രതിഭധനർ
Serbia was a better side😢
Bro still think he is in Middlesbrough, and showing the small team mentality.
Lampard coach akanm.... 😍
Mbape paranjapole uero cup aan valare tuff
Southgateinea kond onnum kootiyal koodulla 😢
1000 nalla players undayit karyam illa ithupole oru coach undel pne nth cheythitum karyam illa 🥲
Iyal nte UTD vannal pne kali kanendi varilla
2:30 am vare urakkam kalanju kandit jeyichu enna oru aswasathil kidannu
Nthina ingane kalikkunath enne manasilakunilla
1st 15 min kalicha pole thanne match full kalipichal iyalk ntha pattuka🤬
England has star players but domination is always average
Fifa tournament kalil england n valiya hype kodukarilla..evde ethilla
Evide ethilla ennilla cup adikilla ennanu 😂
Aa Gordon ne earakkikkoode leftil 2nd halfil enkilun
Thekke kavadam🥴
England 🏴 ❌️
manchester united 😈✅️
hate for trent is unreal 💀.. innale foden walker oke ntha kaniche .. even kane polum oru sitter kalanju . kali moshayi preshnam trentnum sakayum 😂 kashtam
Angane aano videoyil paranjath?
bro paranjathalla mothathill ulla karyam aanu paranjath
Got it 👍
ട്രെന്റ് നേ മാറ്റി kombie മൈനൂ വരട്ടെ
Trend innale nalla Kali aayirunnu
Trent is best
Romania . 3 /0 Ukraine 😂😂😂..kali
തെക്കേ പടി വെറും കടം
England cup adikilla ingane kalikanenki
Sunday league team 💀onn poyi therumo തെക്കൻകവാടം 🥹🤌🏻
യൂറോപ്പിലെ രണ്ടു വൈലന്റ് ടീംസ് ആണ് സെർബിയ ഇംഗ്ലണ്ട് അപ്പോൾ സ്വാഭാവികം
ഇംഗ്ലണ്ടിൽ ഓരോ ചാമ്പ്യഷിപ് മാച്ച് ഒക്കെ കണ്ടാൽ അറിയാം പ്രാന്തന്മാർ
അതേപോലെ സെർബിയ അൽബേനിയ കൊസോവ croatia ഒക്കെ ആയി അടി ഉണ്ടാക്കും 😂
😂😂😂 kazhinja euro Germany ne support cheythu avare purathakiya aalalle iyal
@@RanjithKannan-rn4vg enikk favourite team illa But Germany ishtam ann England um
Coach van shogamaanu..maattanda timaii😖😖
അല്ലെങ്കിലും യൂറോപ്പിലെ കാണികൾ ടെറർ ആണ്
പ്രതേകിച്ചു ഇംഗ്ലീഷ് ഫാൻസ് ഇവർ ഏതൊരു ടൂർണമെന്റും അലമ്പാകാൻ ഇവന്മാർ മുൻപിൽ ഉണ്ടാവും
😡
തെക്കേ കവാടം + കെയ്ൻ ഇവാരാണ് ബാക്കിയുള്ള ടീമുകളുടെ ഹോപ്പ് 💯😌
Kane ഒക്കെ നല്ല പ്ലെയറാണ് പുള്ളിയെ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല😢
Njan parayunnu england not favourites in eurocup 😂😂
Guehi 🏴
England 😂😂 jud❤
എന്തൊരു കഷ്ടാ പടച്ചോനെ,, ഇഷ്ട്ടപെടുന്ന ടീമിനൊക്കെ ഇജ്ജാതി കോചാണല്ലോ കിട്ടുന്നത് 🤦♀️😒
Rice❤
സൗത്ഗേറ്റ് ന് പകരം luton town ന്റെ കോച്ച് നെ കൊണ്ടുവന്നാലും ഇംഗ്ലീഷ് ടീം വിന്നർ ആവും. സൗത്ഗേറ്റ് എന്തൊരു ശോകം ആണ് 🙏
എന്ത് ചെയ്യാനാ ഈ സൗത്ത് ഗേറ്റ് കൊണ്ട് തോറ്റു പ്ലേസിനെ കറക്റ്റ് പൊസിഷൻ എങ്കിലും കളിപ്പിച്ചാൽ മതിയായിരുന്നു ഇനിയുള്ള മത്സരങ്ങളിൽ
കോച് ദുരന്ദം എവിടെയും എത്താൻ പോകുന്നില്ല
Kene saka fodan munum valare mosam
Coaching nte prasnam an. Kane foden okke ntha cheyyande nn oru idea illa. Kane box l nilkano alla midfield poyi create cheyyano ntha cheyyanda nn oru idea illa. Foden nthello kanikkunnu mid l invert cheyyunnu left l kalikkunnu nthellamo. Foden lw itta van shokam onnikkel center l ida alllel bench cheyyam
എന്തിനാ ഇഗ്ലണ്ട് കളിക്കുന്നത്
ഈ കളിയും വെച്ച് അങ്ങ് ചെല്ല്
In My opinion Southgate should stop this Foden at LW gimmick🥲.
Rashford oru velia miss thanne
Aarokke ndhokke prnjalm