ലിവർപൂൾ സമനിലയിൽ കുറേ positives ഉണ്ട്‌ | ചെൽസി ബ്രെന്റ്ഫോഡ് കടമ്പ കടന്നു | Chelsea & Liverpool

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 98

  • @akhilnk7012
    @akhilnk7012 День тому +59

    Feed Football ന്റെ മറ്റൊരു episodelek സ്വാഗതം ❤

  • @Usthad_iblees
    @Usthad_iblees День тому +31

    ഇങ്ങളെ ആ ചിരിയിലുണ്ട്, ചെൽസിയുടെ വിജയത്തിന്റെ മധുരം 💙💙💙 #blues

  • @adhilnilamel826
    @adhilnilamel826 День тому +28

    ലിവർപൂൾ 🔥❣️❣️

  • @robinpaul1413
    @robinpaul1413 22 години тому +7

    ഞാൻ ഒരു ചെൽസി ആരാധകൻ ആണ് എന്നാലും ലിവർ പൂൾ ഫുൾഹമുമായി കളിച്ച കളി 🔥🔥

  • @ashiqueashique9134
    @ashiqueashique9134 День тому +14

    Liverpool 10 players n vech what a match in 2nd half🔥

  • @ansusonu3175
    @ansusonu3175 День тому +12

    Chelsea has impressed a lot this season. Never expected. Good job by Maresca. Darwin nunes should learn from Jackson.

    • @travellover6059
      @travellover6059 День тому +2

      എന്ത് പഠിക്കാൻ .. കഴിഞ്ഞ കളിയിലും നല്ല ഒരു ഓപ്പൺ ചാൻസ് ജാക്സൺ ആകാശത്തേക്കു അടിച്ചു വിട്ടു

    • @abhinav6910
      @abhinav6910 День тому +4

      Darwin does so many other things which Jackson can't. But Darwin still is not clinical.

    • @rohiths6411
      @rohiths6411 20 годин тому

      So what haaland miss aakile so please stop saying this. Also Jacksonte shooting skill koodi set aaya avan best in the world aakum. Avante skill set ulla strikers in worldil tanne kuravan​@@travellover6059

    • @unni9419
      @unni9419 19 годин тому

      Honestly am tired off darwin finishing, but he is much more useful in so many other ways compared to jackson.
      For instance look at the penalty against City, he was the one win the ball at midfield and passed to Lucho, same for the other day he received the ball from gomez and give it to jota who scored the equaliser.

  • @salahupta458
    @salahupta458 День тому +5

    ചെൽസി 💙💙💙💙

  • @ashiqueashique9134
    @ashiqueashique9134 День тому +7

    Jota goal kidilam❤

  • @JipsonJohnson
    @JipsonJohnson День тому +3

    Keep The Blue Flag Flying High 💙💙💙 #comeonChelsea

  • @kiranjoy1485
    @kiranjoy1485 День тому +6

    YNWA❤❤❤❤

  • @basheerm6369
    @basheerm6369 6 годин тому

    Liverpool ന്റെ കളിപോലെ തന്നെ താങ്കളുടെ സംസാരവും സൂപ്പർ ❤️

  • @RFYWC
    @RFYWC День тому +6

    YNWA❤ It's Liverpool against Referees as usual

    • @unni9419
      @unni9419 19 годин тому

      There is no point in complaining about the ref's, caz we used to it, they are always against us.

  • @ashiqueashique9134
    @ashiqueashique9134 День тому +4

    @2:31 💯 crct angane thonnippichu great game

  • @safwanpj1312
    @safwanpj1312 22 години тому +3

    ചെൽസി ബ്യൂട്ടിഫുൾ ഫുഡ്ബോൾ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്. But ഒരു തിയാഗോ സിൽവ യെ പോലെ ഉള്ള ഒരു ഡിഫൻ്ററും ഒരു experience Stricker വന്നാൽ ചെൽസി ടൈറ്റിൽ റൈസിലേക്ക് വരും. സാഞ്ചസ് നല്ല ഗോൾകീപ്പർ ആണ് , പക്ഷെ ബാക്ക് പാസ് സാഞ്ചസി ന് നൽകരുത്
    Blue's 💙💙💙💙

  • @Son_Goku..12
    @Son_Goku..12 16 годин тому +2

    Gravenberch 🤩❤

  • @sujeeshtp
    @sujeeshtp День тому +3

    Ee ചെങ്ങായി ❤🎉😊

  • @AFNAN-k6m
    @AFNAN-k6m День тому +3

    Chelsea should sign a world class cb and striker and gk must in january

  • @AFNAN-k6m
    @AFNAN-k6m День тому +3

    Cucu❤

  • @anoopanoop1896
    @anoopanoop1896 День тому +4

    YNWA 🥰🔥

  • @ashiqueashique9134
    @ashiqueashique9134 День тому +3

    Thumbnail💯🔥🙌🏽

  • @lijuraju6785
    @lijuraju6785 11 годин тому +1

    ബ്രോ ലിവർ പൂൾ ഡച്ചു താരം Gravenberch കുറിച്ച് സംസാരിക്കു... ഇപ്പോൾ സ്ലോട്ടു വേണ്ടി ഏത് പൊസിഷൻ കളിക്കുന്നുണ്ട് 🔥ഇജ്ജാതി പ്ലയെർ 💫

  • @RasheedabidaAshikarsha
    @RasheedabidaAshikarsha 20 годин тому +2

    13:53 in case luiz pakaram avide boby ayirunnel ball salahnte kalil ethiyene

  • @visakhprabakaran5682
    @visakhprabakaran5682 День тому +1

    E chengayide videos kand njn ippo katta chelsea fan aayi💙

  • @rijilkr5523
    @rijilkr5523 День тому +10

    Liverpool കത്തി കേറും 🔥

    • @mdrashid6494
      @mdrashid6494 День тому

      After x mass liver pool down akum

  • @vineethammanath
    @vineethammanath 23 години тому +2

    💙💙💙

  • @githeshlakshman2598
    @githeshlakshman2598 День тому +2

    💙💙💙💙

  • @PerinthalmannaLive-i6m
    @PerinthalmannaLive-i6m 8 годин тому

    തൽക്കാലത്തേക്ക് തട്ടിൽ കയറിയ "റോബറി " യെ അവസാനമായി ഒന്നൂടെ പുറത്തെടുക്കുന്നു ഞാൻ. മണിയൻ്റെ അജയൻ രണ്ടാം മോഷണം. മോഷ്ണം ന്ന് വെച്ചാ, എജ്ജാതി മോഷണം , അർജൻ്റൈൻ കാൽപന്ത് കടവുൾ മണിയൻ പാശ്ചാത്യ സാമ്രാജ്യത്വ ദുർ ദേവഗണങ്ങളിൽ നിന്ന് ഒറ്റയ്ക്ക് പടവെട്ടി പൊക്കിയ കൽപന്ത് കനക വിഗ്രഹം (OG) പതിറ്റാണ്ടുകൾക്കിപ്പുറം ഖത്തറിൻ്റെ മരുഭൂമിയിലെ ഭൂഗർഭ നദിയിൽ നിന്ന് റൊസാരിയൻ കൊച്ചുണ്ണി വീണ്ടെടുത്ത പകിട്ടു മങ്ങാത്ത കൽപന്ത് കനക വിഗ്രഹം (ഒറിജിനൽ) , ആ വിശ്വപ്രസിദ്ധമായ മോഷണത്തിന് ഇന്നേക്ക് രണ്ടാണ്ട് . എറ്റേണൽ മുത്തപ്പൻ മണിയനെ മുൻനിർത്തി മൂന്നാമതൊരു മോഷണത്തിന് അജയനും നാട്ടിലും കാട്ടിലും ഒരുപ്പോലെ മുറ തെറ്റാത്തെ അടവെറക്കുന്ന അജയൻ്റെ സ്കൈ ബ്ലൂ കോൾഡ് തഗ്ഗ്സും വരണ്ണ്ട് . വറ്റി വരണ്ട ആമസോണിയൻ കണ്ണീനീരുറവയ്ക്കും തൊണ്ട മറന്ന പറങ്കിപേച്ച് പേയ്ക്കും ജീവുണ്ടെങ്കിൽ കാലത്തോട് യാചിച്ച് നോക്കുക. പഴയ ഹുങ്കഹങ്കാരങ്ങളുടെ സാംബ ശ്മശാന മൂഖത മറന്ന് മണിയൻ്റെ അജയൻ്റെ പിള്ളേരെ പ്രതിരോധിക്കാൻ നിങ്ങൾക്ക് മാത്രം കഴിയുന്ന പുതിയ ടൂൾക്കിറ്റുകളുമായി ഒരുങ്ങിയിരനോള്ളൂ.. ദി റോബിൽഹുഡ് ഓഫ് ഫുട്ബോൾ ഗ്യാലക്സി' !

  • @anashameed2496
    @anashameed2496 День тому +3

    Liverpool will win the league 🔝 ❤🚩

  • @Sultan10-Njr
    @Sultan10-Njr День тому +2

    💙🤝❤

  • @MuhammedRamees-hv7xp
    @MuhammedRamees-hv7xp 11 годин тому

    Chelsea.💪💙

  • @avinashvb6963
    @avinashvb6963 День тому +2

    Cold palmer will be on Fifa cover page 🥶

  • @unni9419
    @unni9419 19 годин тому

    Glad to see Chelsea is back, i know they are challenging us for the title, yeh but its ok.

  • @toxicman3903
    @toxicman3903 День тому +4

    Liverpool ന്റെ ഈ high intensity കളി അവർക്ക് long term എത്രത്തോളം കൊണ്ട് പോകാൻ കഴിയുമെന്ന് കാണേണ്ടി ഇരിക്കുന്നു

    • @aswinprasadkt2332
      @aswinprasadkt2332 19 годин тому +1

      High intensity aayitt situation anusariche kakikkarullu. Klopp nte under il aan 90min um 🔥🔥 but slot nte possession vech situations anusarich mathram aan intensity 😊

    • @unni9419
      @unni9419 19 годин тому +1

      Should watch Liverpool's games, we don't play high intensity football in every game.

    • @PkMed-v3u
      @PkMed-v3u 18 годин тому +1

      പരിക്ക് മാത്രമേ അവർ പേടിക്കേണ്ടു, പിന്നെ നമുക്ക് ഒരു നല്ല ഫിനിഷ്ർ വേണം, ജാക്സൺ ആയി വരുന്നേ ഉള്ളൂ

  • @unni9419
    @unni9419 19 годин тому

    Honestly i don't want trent to play at our defence, if he leaves am ok with that caz he was so poor in defence, ibou is the one always cleaning up his mess now its on gomez. After seeing Bradley playing against Madrid i want him playat the rb position he look like prime robbo at right side , i don't care about trent, all i care about loosing him on a free transfer.

  • @zaid39510
    @zaid39510 19 годин тому

    Jackson improve aaya pole Sanchezum improve aakan chance und...ippo kore mechapettittund

  • @djharisankar2917
    @djharisankar2917 13 годин тому

    Yeanganum biriyani kitiyalo yenna chinta yeapolum varum..
    .Apo reality parayum..Aruthh abu Aruthh...#upthechels💙

  • @muhammedshadleomessifanlover
    @muhammedshadleomessifanlover День тому +1

    Chelsea, Barca, Liverpool,inter,milan,athelatico Madrid.. currently top form clubs in the world 🌍🌎😍😍😍😘

  • @jinasbacker7507
    @jinasbacker7507 14 годин тому

    chelsea ❤️💙

  • @ashiqueashique9134
    @ashiqueashique9134 День тому +1

    YNWA❤

  • @Jaddumon
    @Jaddumon 11 годин тому

    Waiting aarnu

  • @PkMed-v3u
    @PkMed-v3u 19 годин тому

    കഴിഞ്ഞ വർഷം സിറ്റി കളിച്ച പോലെ ആണ് ഇപ്പോൾ ലിവർ കാണിക്കുന്നത്, ഒരാൾ പുറത്തു ആയാൽ പോലും അതു ഗ്രൗണ്ടിൽ കാണാൻ പറ്റുന്നില്ല.
    പിന്നെ അവർ ഒന്ന് പിന്നോക്കം പോകണം എങ്കിൽ കളിക്കാർക്ക് പരിക്ക് പറ്റണം

  • @jinojacob4509
    @jinojacob4509 День тому +1

    ❤️❤️

  • @janikkaathavan
    @janikkaathavan 15 годин тому

    6:31 RED 🧧

  • @rappuspuzzles64
    @rappuspuzzles64 День тому +2

    99th like 👍

  • @ashiqueashique9134
    @ashiqueashique9134 День тому +1

    Mudryk n suspension kitti Enn kelkkunnoo…❓❗️ drug test l positive ayathine thudarnn…
    Ullathaaano broo..❓

  • @aneesh3458
    @aneesh3458 15 годин тому

    Chelsea🔥💙

  • @zubishvadakkevila7157
    @zubishvadakkevila7157 14 годин тому

    Bro barca vs Atleti ഒരു prematch വീഡിയോ ചെയോ??

  • @lovelyyasar6731
    @lovelyyasar6731 19 годин тому

    Chelsea.❤

  • @Aqquuu
    @Aqquuu 14 годин тому

    Oru elite striker and goalkeeper venam league adikaan

  • @ajithchakkuthil5873
    @ajithchakkuthil5873 10 годин тому

    Bro length kurach kurakanom vdos😂

  • @salman.2556
    @salman.2556 День тому

    Liverpool ❤❤❤❤ Salah 🎉

  • @oneman318
    @oneman318 16 годин тому

    ❣️

  • @trentalexanderarnold4
    @trentalexanderarnold4 17 годин тому

    7:25 diff between Arteta and Slot

  • @rohiths6411
    @rohiths6411 20 годин тому

    Bro Chelsea match news alpam nerathe akao please

  • @AmeenAmee-hg3gq
    @AmeenAmee-hg3gq День тому

    Newcastle United ne Patti oru video cheyyo

  • @asifabdulla5460
    @asifabdulla5460 День тому

    💙

  • @Aswin-h1q
    @Aswin-h1q 10 годин тому

    Enikku Liverpool nte kali kaanumbo thonni 10 per vechu thanne aahno kalikkunu nnu

  • @arunk.b7346
    @arunk.b7346 16 годин тому

    Salah ithre okke kalichittum kanich thannittum vendathre pariganana kittunnilla.

  • @JAFARWAYANAD07
    @JAFARWAYANAD07 День тому

    ❤❤❤

  • @riyasriyu2222
    @riyasriyu2222 6 годин тому

    Madrid match review evde

  • @AbdulBari-nu6bf
    @AbdulBari-nu6bf 7 годин тому

    Chilwell nte valla vivarom undo. Allenkil lb colwill vratte

  • @mohammedjasim1891
    @mohammedjasim1891 17 годин тому

    100 k 🔜

  • @jazimjz1880
    @jazimjz1880 День тому

    Ee video kk waiting aayirunnu. Ini avoid aakumo ennu karuthi(@liverpool)

  • @AFNAN-k6m
    @AFNAN-k6m День тому

    Cucurella❤

  • @muzammilzammi360
    @muzammilzammi360 День тому

  • @David_Ornstien
    @David_Ornstien День тому

    Hi guysss

  • @munavarussain7469
    @munavarussain7469 18 годин тому

    Fifa the best
    video undo?

  • @ashiqueashique9134
    @ashiqueashique9134 День тому +2

    Machaane blasters nadakkunna kaaryangal arinnjoo…😶

  • @superpower3288
    @superpower3288 День тому

    Fenerbahçe

  • @shabeersabir9516
    @shabeersabir9516 22 години тому

    റയലിന്റെ മാച്ച് മിസ്സ്‌ ആയോ

  • @kiransv8667
    @kiransv8667 20 годин тому

    Ee video arra pattiya league 1 and 2 😜

  • @mahdswadiq191
    @mahdswadiq191 14 годин тому

    Chelsea cup adikkum

  • @ShabeebMaluf
    @ShabeebMaluf 20 годин тому

    Feedfootball inghal vere mothalaan ... Review cheyyunna Messi anu (goat 🐐)😅😅

  • @Mashhood652
    @Mashhood652 20 годин тому

    Bro നിങ്ങൾ എപ്പോളെങ്കിലും വന്നു നിങ്ങൾക്കു ഇഷ്ടമുള്ള ചില വീഡിയോ മാത്രം ചെയ്താൽ കാണുന്നവർക്കു ഒരു ചുക്കും മനസിലാകില്ല
    Raf talk നോക്കു
    A to Z അതിൽ വരുന്നു

    • @rohiths6411
      @rohiths6411 20 годин тому +4

      Kopan 10 video eduta either messi ronaldo alle ipo neynar mbappe 😂😂😂. Ith matran avarde content 😂😂. Feed football oru pakka channel aan

    • @ajay2850
      @ajay2850 18 годин тому +4

      Ningakk thalparyam illel kaananda. As simple as that. Ee community actual football ne ariyunnnavar aan. Allathe blind or seasonal fans koodthal aayi ulla community alla

  • @PabloGavi-x6y
    @PabloGavi-x6y 3 години тому +1

    Ryan Gravenberch മാത്രമായിട്ട് ഒരു video പ്രതീക്ഷിക്കുന്നു. City ക്ക് rodri എന്താണോ അത്പോലെയാണ് liverpool ന് നിലവിൽ അദ്ദേഹം ❤️🔥

  • @githeshlakshman2598
    @githeshlakshman2598 День тому +1

    💙💙💙💙

  • @shajeekrahman5563
    @shajeekrahman5563 День тому

    💙💙💙🤝

  • @sujithnarayanan8512
    @sujithnarayanan8512 День тому

    ❤️