യുണൈറ്റഡ് പ്ലയേഴ്സിന്റെ മെന്റാലിറ്റി വെറും പഴമാണ് | അമോരിമിന് players വേണം| യാത്ര കഠിനം |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @abinjoy4069
    @abinjoy4069 3 дні тому +50

    New manager bounce onnum venda thottu thottu padikyanam illenkil kore pleyers kadichu thoongi nilkkum with high wages 🤢

  • @homosapien1110
    @homosapien1110 3 дні тому +38

    United and Blasters fan assemble here😂

    • @Aabbccddee2345
      @Aabbccddee2345 3 дні тому +1

      Tottenham and blasters same situation🤍😂😢

    • @lafabrica0
      @lafabrica0 2 дні тому

      United ne okke blstersumayitt compare cheyyuno😮

    • @shamil744
      @shamil744 2 дні тому

      Ithil evdayada avan compare cgeythe manda?​@@lafabrica0

    • @homosapien1110
      @homosapien1110 2 дні тому +1

      @@lafabrica0 itheel evde ayin comparing

  • @travellover6059
    @travellover6059 2 дні тому +14

    'താനൊരു ക്യാപ്റ്റൻ അല്ലെടോ'അണ്ണന്റെ സ്ഥിരം ഡയലോഗ് ഇന്ന് കേട്ടില്ലല്ലോ 😅

    • @anasnas005
      @anasnas005 2 дні тому

      Yethre yennu karuthiyaaa parayuvaa😂

  • @anoopp2987
    @anoopp2987 3 дні тому +4

    Nalla keeper, 2 wing backs, oru 8,oru no 10,nalla cf venam

  • @vijinc1382
    @vijinc1382 2 дні тому +6

    വർക്ക്‌ rate ഇല്ല... ഫുട്ബോൾ iq എന്നത് അടുത്ത് കൂടെ പോയിട്ടില്ല.. ഇതാണ് MU playrs ന്റെ കുഴപ്പം.. അത് പോലെ forwrd പാസ്സ് വെക്കാൻ ഉള്ള മടി... പിന്നെ വിംഗ് കളിക്കുന്ന players നു ഗോൾ അടിച്ച മാത്രം മതി 40% ചാൻസ് ഉള്ളു എങ്കിലും അനാവശ്യ ഷോട്ട് എടുത്തു കളയും അതു പോലെ hoylnd okke വന്ന time inside റൺ നടത്തികൊണ്ട് ഇരിക്കും ആരുന്നു ഇപ്പോ എന്തായാലും പോയിട്ട് കാര്യം ഇല്ല ബോൾ ഇടില്ല എന്ന മെന്റാലിറ്റി ആയി 😔

  • @akhilbabu3443
    @akhilbabu3443 2 дні тому +5

    Pazham enn paranj pazhattinte vila kalayalle.🔥ttam enn parayunnathaavum correct.Relegate aayale ee management padikku ennanu thonnunne

  • @Dailyshortsever24
    @Dailyshortsever24 3 дні тому +12

    കഴിഞ്ഞവർഷം വരെ ചെൽസി ഉണ്ടായിരുന്നു. ഇപ്പോൾ ഒറ്റക്കായി.. എല്ലാ സീസണിലും പ്രധീക്ഷകൾ വരും പോകും. എല്ലാകൊല്ലവും ഇതുതന്നെ. മടുത്തു...നശിച്ച ഒരു ജീവിതവും നശിച്ചു പോയ ഒരു തൊലിഞ്ഞ ക്ലബ്ബും.#ggmu 😢😢

    • @akshbenny3608
      @akshbenny3608 2 дні тому

      10 hagine nerathe purathakkanamaayirunnu...

  • @saleemm646
    @saleemm646 3 дні тому +9

    എറിക് ടെൻ ഹഗ് ഡിജോങ് നെ കൊണ്ടുവരാൻ നോക്കി കിട്ടിയില്ല, oshimen കൊണ്ടുവരാൻ നോക്കി കിട്ടിയില്ല. ഒലിസെ യെ നോക്കി കിട്ടിയില്ല, ഇനസിയോ യെ നോക്കി കിട്ടിയില്ല, പിന്നെ കൊണ്ടുവന്നത് available ആയ കളിക്കാരെയാണ്. അതിൽ Hojulnd, ഡിലിറ്റ്, ലിച്ച, മൗണ്ട്, ugarte, Eriksen, യോറോ, Mazroui ഇവരൊന്നും അത്ര മോശം പ്ലെയേഴ്‌സ് അല്ല. വ്യക്തിപരമായി ആന്റണി, Zirkzee പരാജയമാണ് എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ ടീമിലിപ്പോ മാറ്റേണ്ടത് ബ്രൂണോ, Rashford, onana , zirkzee, ആന്റണി, ഇവരെ മാറ്റി പകരം ആളെ കൊണ്ടു വന്നേ പറ്റൂ. പിന്നെ വരുന്ന പ്ലെയേഴ്‌സ് എല്ലാം വിജയമായിട്ടുള്ള ടീം ഏതാണ്, ഒരു ഉദാഹരണം പറയാം kalvin ഫിലിപ്സ് , ഗ്രീലിഷ് ഇവരൊക്കെ പെപ് കൊണ്ട് വന്നതല്ലേ സക്സസ് ആയോ?

    • @aashidreads2027
      @aashidreads2027 День тому

      Grealish success ആണ്. Goal adikkathath pep സമ്മതിക്കാഞ്ഞിട്ടാണ്

    • @Mihananaal04
      @Mihananaal04 11 годин тому

      Treble അടിച്ച സീസണിൽ grealish ⚡ആയിരുന്നു. അങ്ങനെ ഒരു plyr ഏ antony, zirzkee ആയിട്ടൊന്നും compare ചെയ്യല്ലേ

  • @gokulkr07
    @gokulkr07 2 дні тому +1

    First problem ruben nu time kittunila aduk aduke kuraye matches .pinae chance create kuravanu ,chance koduthalun athu use cheyunilla , nallore left wing back and ore nala attacking midfielder venam ,pinae goal keeper nokanam vera

  • @ashiqueashique9134
    @ashiqueashique9134 3 дні тому +3

    Angane city jayich😅
    Savinho de first goal
    Haland finally oru goal kandethunnu.
    Good signs

  • @jishnudev7883
    @jishnudev7883 3 дні тому +2

    Tholkatt thott thott yella monnakalum pott coachinu chance koduthal mathi becz I think he can❤

  • @akhilraj9095
    @akhilraj9095 3 дні тому +6

    I think Maguirene captain aakanam

    • @Jaaajaaakk
      @Jaaajaaakk 2 дні тому

      Rajante mon nalla fun aanallo

  • @abinjoy4069
    @abinjoy4069 3 дні тому +2

    Storms will end and the sun will rise again ❤️

  • @HafizMhd-r8k
    @HafizMhd-r8k 3 дні тому +2

    ManU should have let RVN coach till end of season as he knows the players better and sign Amorim in summer. So Amorim would have good pre season, better assessment of players and perfect signings. Ithippo ivnmaar kaaranm sporting koode oomfii. 4 kali ntho avnmaar aduppicch potti.

  • @jojupavaratty717
    @jojupavaratty717 3 дні тому +3

    സെന്റർ ലൈൻ കഴിഞ്ഞാൽ യുനൈറ്റഡ് കളിക്കാർ എന്ത് ചെയ്യണം എന്ന് അറിയാതെ വട്ടം കറങ്ങുകയാണ്, പിന്നെ ആകെ ചെയ്യുന്ന കാര്യം സെൽഫ് കളിക്കുക എന്നതാണ്

  • @darwishhasan3728
    @darwishhasan3728 2 дні тому

    വിറ്റു കയിഞ്ഞാ ഒരു തേങ്ങയും കിട്ടൂല..... ഈ dialogue കേട്ടപ്പോ കിട്ടിയ സുഖം.....☺️

  • @abhadi2698
    @abhadi2698 3 дні тому +2

    City back to win 🎉💙

  • @ashiqueashique9134
    @ashiqueashique9134 3 дні тому +4

    Nottingham video venom now they are winning against better defensive side ulla city kk polum tholippikkaan kazhiyaatha
    Everton…ne
    What a team
    So video waiting aan broo..?

    • @Jaaajaaakk
      @Jaaajaaakk 2 дні тому +1

      Ennit city 3-0 avare tholpichallo 😂

    • @MuhammedSajad-d6w
      @MuhammedSajad-d6w 2 дні тому +2

      City mathram alla Chelsea um arsenal um okke Everton aayi draw aan...

    • @ashiqueashique9134
      @ashiqueashique9134 2 дні тому

      @ city Everton ne tholpichillallo 😅ithinte kkal valya tholvi enthaa 😅

    • @ashiqueashique9134
      @ashiqueashique9134 2 дні тому

      @ but Nottingham Vere level

  • @Rohit17_
    @Rohit17_ 2 дні тому +1

    2 olympic goals aanu 1 weekil concede cheytath 😬😬 oru chedi nattu vechaal athinte chillayil thatti enkilum ball goal kerathe povum

  • @abhiramb5802
    @abhiramb5802 День тому

    Winning against City is the cup for united

  • @hamzamohd836
    @hamzamohd836 День тому

    amorin munb temporary ayirunnu manager nde keezhil nalla kali kazhcha vechirunnu

  • @vimaljose8299
    @vimaljose8299 3 дні тому +7

    Utd ടെ അവസാനത്തെ മോശം സീസൺ ആകട്ടെ......

  • @rajeevviswanathan19
    @rajeevviswanathan19 2 дні тому +3

    എല്ലാവർക്കും വേണ്ടത് ഓവർ നൈറ്റ്‌ മിറാക്കിൾ ആണ്... ഈ കോച്ചിനെങ്കിലും കുറച്ച് സമയം കൊടുത്ത് നോക്കണം.. പുള്ളിയുടെ സ്റ്റൈൽ ഓഫ് പ്ലെ നല്ലതാണ്.. കുറച്ചു ചേഞ്ച്സ് ഒക്കെ വരുത്തിയാൽ സെറ്റ് ആകും.. ✌🏼

  • @Modernfootball123
    @Modernfootball123 2 дні тому

    We will bounce back ❤❤❤

  • @soorajunnikrishnan225
    @soorajunnikrishnan225 2 дні тому

    Ruud Vaan Nistlerooy season end vare interim koduthittu new season Amorim vannal mathiyarnu

  • @jithinkrishna1129
    @jithinkrishna1129 3 дні тому +2

    "United nte fake jersey idaan Ulla yogyatha polum illathoru kalikanu indu" 😂 Exactly 💯

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 3 дні тому +1

    Serie A video koodi idane ikka

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 3 дні тому +1

    Angane City jayichu video idane ikka

  • @riyasnellitthadam7342
    @riyasnellitthadam7342 2 дні тому

    ഈ ടീമും വച്ച് ഒരു ഉണ്ടയും ഉണ്ടാക്കാൻ കഴിയില്ല കുലക്കാത്ത വാഴക്ക് വളവും വെള്ളവും നൽകിയിട്ട് വല്ല കാര്യവും ഉണ്ടോ ഒരു കാര്യവും ഇല്ല അത് കുറച്ച് കഴിയുംഭം ചീഞ് അങ് പോകും അത് പോലെയാണ് ഇന്നത്തെ യുനൈറ്റഡ് ടീമിലെ കുറച്ച് കളിക്കാരുടെ അവസ്ഥ 🙏🙏🙏

  • @mahshookilahi
    @mahshookilahi 2 дні тому

    Sergino dest unitednu oru nalla suit aayirikkum

  • @DILRASH
    @DILRASH 2 дні тому +1

    Next newcastle,then liverpool away, then arsenal away..😂💔💔

  • @Athiest.38
    @Athiest.38 2 дні тому +5

    Manchester Blasters 😂😂

    • @LuqmanulHakimcv
      @LuqmanulHakimcv 2 дні тому +1

      Dey, athu thammil aanayum urumbum thammilulla vyathyaasam und😮

  • @David12486
    @David12486 3 дні тому +2

    24 hours ullile 3 videoso free ayyiruno 😅

  • @KaleshKSekhar
    @KaleshKSekhar День тому +1

    യുണൈറ്റഡ് ഇനി ചാമ്പ്യൻഷിപ്പ്ലേക്ക് പോകുമോ?

  • @HariPrasad-jm8yk
    @HariPrasad-jm8yk День тому

    @14:34 😇😇😇

  • @FazilapFazilap
    @FazilapFazilap 3 дні тому +3

    നമ്മൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിയില്ല...പക്ഷേ യുണൈറ്റഡ് ഫാൻസിന് ഇതൊക്കെ ശീലമായി🤣🤣🤣

    • @jishnudev7883
      @jishnudev7883 3 дні тому

      Fun thanne aarelm othi chirichu kodre😅

  • @ragnarviking7691
    @ragnarviking7691 13 годин тому

    Le Maguire,still in man utd,aru vangan

  • @thanzeernoufal940
    @thanzeernoufal940 День тому

    Bro vedio length oru 6 mins okka akiyal kollarnu

  • @muneern4152
    @muneern4152 2 дні тому

    Wait 😎

  • @musthu04
    @musthu04 2 дні тому

    Bruno, Rashford, Dalot, Onana, Bayindir, Lisando, Casemiro, erikson, Zirkzee, Mount, Luk shaw, Malacia,Antony എല്ലാം പോവട്ടെ 🙌

    • @abhiramb5802
      @abhiramb5802 День тому

      club poottikko. lisandro okke nallonam kalikkum

  • @mufeedk6673
    @mufeedk6673 День тому

    Mark my words next season Man united will be🔥

  • @asw3376
    @asw3376 2 дні тому +2

    എല്ലാറ്റിനെയും അടിച്ചു വെളിയിൽ കളയണം
    അമ്മാതിരി ഓഞ്ഞ കളിക്കാരാണ് അവിടെ ഉള്ളത്

  • @LuqmanulHakimcv
    @LuqmanulHakimcv 2 дні тому +1

    Ellathintem contract terminate cheythtt puthiya pillere kondvaranam,time edthaalm vendiilla,ithilm nalla kali kaanaam🙏🥲

  • @havasparavetty9712
    @havasparavetty9712 3 дні тому +1

  • @sajeeshkdr976
    @sajeeshkdr976 2 дні тому

    ബ്രോ ഉഗാർത്തയെ പിൻവലിച്ചത് നെക്സ്റ്റ് മാച്ച് പുള്ളിക്ക് വിലക്ക് ആണ്, കസെമിറോക്ക് മിനുട്സ് കൊടുത്തതാണ്.

  • @jishnudev7883
    @jishnudev7883 3 дні тому

    100k incoming ❤

  • @yadhukrishna7721
    @yadhukrishna7721 3 дні тому

    Chelsea cheyth pole cheynm squad mothm mattanm

  • @darkfirecreationeditograph1262

    Manchester united did mistake not selling to qatar property

  • @novlogsbyfahad
    @novlogsbyfahad 11 годин тому

    What u saying is not true. Liverpool coach changed and nothing happened to the team.
    He should know to manage it with the available team.

  • @jaseemk90
    @jaseemk90 День тому

    തോൽക്കാൻ ഇനിയും മാഞ്ചെസ്റ്ററിന് കളികൾ ബാക്കി 😂😂😂ഇങ്ങനെയൊരു ദുരന്ത team😂മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽക്കുമ്പോഴുള്ള ഒരു സന്തോഷം അത് പറഞ്ഞറീക്കാൻ പറ്റാത്തതാണ് 😂😂new year gift🥰

  • @BobbyB-zx9px
    @BobbyB-zx9px 3 дні тому +1

    😢

  • @gokulvijayan5786
    @gokulvijayan5786 3 дні тому +1

    How on earth can a cry baby like Bruno be the captain of united. He along with rashford should be shown the exit doors asap.

  • @nizamudheenpa9747
    @nizamudheenpa9747 3 дні тому +1

    Bruno is not a captain material. A captain should be a great varier who should motivate other players not let them go down. Bruno can't do that he just need attention he's not a great player nor a captain

  • @febin6822
    @febin6822 3 дні тому +1

    Bruno, garnacho , rashford എല്ലാം പൊട്ടെ. Stats കൊണ്ട് മാത്രം പിടിച്ച് നിൽക്കുന്ന കൊറേ എണ്ണം ....🤡

  • @aswinbaby7456
    @aswinbaby7456 3 дні тому

    Back 3 back videos what happened bro😮

  • @muhammednafihcm
    @muhammednafihcm 3 дні тому +4

    Rashford
    Bruno
    Casemiro
    Dalot
    Malacia
    Eriksen
    Maguire
    Mount
    Luke shaw
    Open heart surgery venam

  • @Insain0777
    @Insain0777 2 дні тому

    E squad egana avan main reason ETH an ethino vendi kora players ne vangi 😑

  • @sadhiqams1039
    @sadhiqams1039 10 годин тому

    യുണൈറ്റഡ് = ബ്രൂണോ, ബ്രൂണോ = യുണൈറ്റഡ്. ബ്രൂണോ കി ജയ്‌

  • @unnikrishnantv3334
    @unnikrishnantv3334 3 дні тому

    In the summer, consider selling Bruno Fernandes, Casemiro, and Marcus Rashford, with Rashford's deal including a buy-back clause that allows us to buy him back every two years only to sell him again the same summer. Sell Altay Bayindir, but pay his new club to restrict him to U21 matches only. Allow Kobbie Mainoo and Alejandro Garnacho to play in some U21 games to remind them they're not yet that GUYS yet. Use Luke Shaw as a souvenir for a public hospital in England.
    Buy a new goalkeeper who can challenge Andre Onana for the first-team spot. Terminate Tyrell Malacia's work permit in the UK and sell him.
    Encourage Rasmus Hojlund to explore acting Viking movies, as his attacking play needs improvement.
    OMG, he can't even attack the Saxons
    Put Lisandro Martinez on a strict diet consisting only of beans. Return Joshua Zirkzee to Bologna without requesting a refund, something like a 'dump and run' strategy.
    I don't believe in curses, but if they did exist, Diogo Dalot should have run mad by now, wandering the streets of Manchester.
    Bruno Fernandes should start learning Arabic, with a penalty of withholding his weekly pay for missing any classes.
    In Ruben Amorim we trust.
    #GGMU #MUFC ❤

  • @ahammed_suhail_
    @ahammed_suhail_ 2 дні тому

    Relegation battle team ന് വരെ മുൻപോട്ട് കേറണം എന്ന തോന്നാലുണ്ട് Southampton ഒഴികെ... Man utd ഇപ്പോ southampton level form ilaan 😂

  • @mohammedbadhusha-x5s
    @mohammedbadhusha-x5s 2 дні тому

    -Le bruno - now we are worst team 🤣🤣🤣

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 дні тому +1

    😅😅😅😅😅

  • @lijuraju6785
    @lijuraju6785 10 годин тому

    ഈ പഴം ടീമിനെ വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല... എല്ലാത്തിനേം വിറ്റ് കളയണം
    കൊള്ളാവുന്ന പിള്ളേരെ ഇറക്കണം 🤔😄👍

  • @rahulanrajan5620
    @rahulanrajan5620 3 дні тому

    As title says player mentality is the issue! Not all, but senior players mentality Cz that sets the total team mentality! അവര് ഈ കൊല്ലം ടെൻ ഹാഗിനെ ബസിന്റെ അടിയേലോട്ട് എറിഞ്ഞു ഒലെ 2.0 ആയി rvn വരുമ്പോ വലിയ ഹാർഡ് ട്രെയിനിങ് ഒന്നും ചെയ്യാതെ കൗണ്ടർ അറ്റാക്ക് കൂട്ട് വല്ലോം കളിച്ചു ജോളി ആയി കൂടാൻ വിചാരിച്ചിരുന്നത് ആണ്. അപ്പോഴാണ് ടെൻ ഹാഗിനെക്കാൾ ഹാർഡ് ട്രെയിനിങ് ചെയ്യിപ്പിക്കുന്ന അമോറിം വരുന്നത്. അതവർക്ക് ഇഷ്ടപ്പെട്ടില്ല , ആ ഷോക്കിൽ നിന്ന് അവരോട്ട് പുറത്തു വന്നിട്ട് ഇല്ല. സിർസ്‌കി ആന്റണി ഒഴിവായാൽ ബാക്കി കൊണ്ട് വന്നവന്മാര് അത്ര മോശം പ്ലയെർസ് അല്ല. You’re a Chelsea man, would you call Mount, a garbage?
    Rather than incomings ഇപ്പോ ചവർ റാഷ് ,നാച്ചോ ,മൈനു ഡാലോ ഒക്കെ കൂട്ട് അവിടെ ഉള്ളവർ ആണ്!
    ഇവരുടെ ഒക്കെ ക്വാലിറ്റി നമ്മള് കണ്ടിട്ട് ഉള്ളതാണ്.
    What happened to them is the burning question!
    ഈ മെന്റാലിറ്റിയിൽ പോകുന്ന സ്‌ക്വാഡിൽ ആര് വന്നാലും അവരും അതേ ലെവലിലോട്ട് പോകും! Senior വാഴകളെ റീപ്ലേസ് ചെയ്യാ , പ്ലയേഴ്‌സിനെ നിങ്ങടെ ഇഷ്ടം പോലെ ഇവിടെ കാര്യം നടക്കുകേല ന്ന് മനസിലാക്കിക്കുക !
    Recruitment മാത്രം നടത്തിയിട്ട് കാര്യമില്ല !

  • @mannadiyar1
    @mannadiyar1 3 дні тому

    Liverpool eduuth panijkk edum😢

  • @B0BYY-07
    @B0BYY-07 3 дні тому +1

    Man UTD team മൊത്തമായി പിരിച്ചു വിടണം. ഒരാൾക്ക് പോലും winning mentality ഇല്ല. Bruno പണ്ടത്തെ ഫോർമോ winning mentalitiyo ഇല്ല. Wingers ആണേൽ ഒറ്റ mind ആണ് എല്ലാവരും.
    Zirkzee, Mount, Ericksen, എല്ലാം worst സൈനിംഗ്സ്.

  • @sarathmohan5569
    @sarathmohan5569 3 дні тому +3

    GGMU🥹❤❤❤

  • @muhammedmuhabbis1868
    @muhammedmuhabbis1868 3 дні тому +5

    Ivanmar city ye troll cheyunne kaanumbo aan velya comedy. Athelo kaanumbo ith arhikkununden thoniyitund.

  • @abijithvenugopal6432
    @abijithvenugopal6432 2 дні тому

    Avarude strikers bad anu...defence il Martinez can not be always be trusted

  • @bibin663
    @bibin663 2 дні тому

    Sakshal daivam thampuran coach ayi vannalum ivanamare kond onnum nadakkooola ..ivanamar fansine athrayk veruppikkund..arkko vendy kalikkunnadh pole..

  • @muneern4152
    @muneern4152 3 дні тому

    Solution open surgery man united ❤

  • @yccichapikannur
    @yccichapikannur 2 дні тому

    Glory 😂

  • @travellover6059
    @travellover6059 2 дні тому

    Fake jersy😂

  • @kabeerahemmed9711
    @kabeerahemmed9711 3 дні тому +1

  • @Akash-bi5gw
    @Akash-bi5gw 3 дні тому +1