How much money do I make from YouTube? Travel Vlogger Earnings Revealed

Поділитися
Вставка
  • Опубліковано 8 вер 2024
  • I have been getting a lot of questions regarding my earnings, monetisation, business etc. Here in this video, I have tried to answer almost all the questions sincerely. For those who are coming to UA-cam, just keep in mind that 'UA-cam is not an ATM machine, where you can put some videos and take some money".
    Your hard work and success will pay you. Feel free to comment if you want to know anything else. I am always happy to reply.
    For business enquiries: admin@techtraveleat.com
    ഏറ്റവും കൂടുതൽ ആളുകൾ എന്നോട് ചോദിക്കുന്ന ചോദ്യങ്ങളാണ്, എന്താണ് താങ്കളുടെ വരുമാനം, എന്താണ് ജോലി? ഒരു മാസം എത്ര രൂപ കിട്ടും? ഞാനും യൂട്യൂബിൽ ഇറങ്ങിയാൽ എനിക്കും ഇതുപോലെ ജീവിക്കാൻ പറ്റുമോ എന്നൊക്കെ? അതിനൊക്കെയുള്ള ആത്മാർത്ഥമായിട്ടുള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത്. യൂട്യൂബിൽ പുതിയതായി വരുന്നവർ ഒരു കാര്യം മനസ്സിൽ വെച്ചിട്ട് മാത്രം ഇറങ്ങുക. കുറച്ച് വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടാല് ATM ൽ നിന്നും പണം പിൻവലിക്കുന്നത് പോലെ വിഡിയോകൾ ഇട്ട് പണം ഉണ്ടാക്കാം എന്ന് കരുതി ആരും ഇറങ്ങരുത്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും കൃത്യനിഷ്ഠയും ഹാർഡ് വർക്കും ഉണ്ടെങ്കിൽ എന്ത് ഉദ്യമവും വിജയകരമാകും. കൂടുതലായി എന്ത് അറിയണം എന്നുണ്ടെങ്കിലും ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്യുക, ആത്മാർത്ഥമായി തന്നെ മറുപടി നൽകാം.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 2,3 тис.

  • @TechTravelEat
    @TechTravelEat  5 років тому +901

    ഏറ്റവും കൂടുതൽ ആളുകൾ എന്നോട് ചോദിക്കുന്ന ചോദ്യങ്ങളാണ്, എന്താണ് താങ്കളുടെ വരുമാനം, എന്താണ് ജോലി? ഒരു മാസം എത്ര രൂപ കിട്ടും? ഞാനും യൂട്യൂബിൽ ഇറങ്ങിയാൽ എനിക്കും ഇതുപോലെ ജീവിക്കാൻ പറ്റുമോ എന്നൊക്കെ? അതിനൊക്കെയുള്ള ആത്മാർത്ഥമായിട്ടുള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത്. യൂട്യൂബിൽ പുതിയതായി വരുന്നവർ ഒരു കാര്യം മനസ്സിൽ വെച്ചിട്ട് മാത്രം ഇറങ്ങുക. കുറച്ച് വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടാല് ATM ൽ നിന്നും പണം പിൻവലിക്കുന്നത് പോലെ വിഡിയോകൾ ഇട്ട് പണം ഉണ്ടാക്കാം എന്ന് കരുതി ആരും ഇറങ്ങരുത്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും കൃത്യനിഷ്ഠയും ഹാർഡ് വർക്കും ഉണ്ടെങ്കിൽ എന്ത് ഉദ്യമവും വിജയകരമാകും. കൂടുതലായി എന്ത് അറിയണം എന്നുണ്ടെങ്കിലും ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്യുക, ആത്മാർത്ഥമായി തന്നെ മറുപടി നൽകാം.

    • @vkrvision8326
      @vkrvision8326 5 років тому +2

      Hi

    • @8foldpath
      @8foldpath 5 років тому +4

      Bro,,, email or whatsapp number tharumo? samshayam chodikkaan undu

    • @saneeshpattambi838
      @saneeshpattambi838 5 років тому +14

      നല്ല ഒരു പ്രോഗ്രാം ആണ്...... ഇനിയും നല്ല നല്ല പ്രോഗ്രാം ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആശംസകളോടെ സനീഷ് പട്ടാമ്പി..ജിദ്ദ.. .

    • @loveshor5699
      @loveshor5699 5 років тому +19

      ഞാൻ ആദൃമായി subscribe ചെയ്ത malayalam trvel channel നിങ്ങളുടേതാണ്.അന്ന് മുതൽ ആണ് youtube channels subscribe ചെയ്തു തുടങ്ങിയതും....Any way good presentation keep it up...👌👌

    • @vishnudev8601
      @vishnudev8601 5 років тому +5

      SUJITHETTA.Nigalde first videos athayath Munnar,Goa, Celerio car ullappo pinneWayanad, Batheri oru 3 state karagile Ford Eco sportil appozhokke adipoli aayirunnu.Eppo last kurach videos nalla boring aayirunnu nigal korach ovarayirunnu.
      Pakshe eppo ee videoyum last Munnar videoyum nllathaanu pazhaya aa naturality eppo ok aanu.Ethe pole thudarnnupoovuka.....nigade channel adipoliyaanu.
      Ende oru priyapetta channel aanueth karanam njan yathrayum drivingum foodum orupaad eshattapedunnu

  • @shamseer321
    @shamseer321 5 років тому +663

    ക്യാമറക്ക് മുമ്പിൽ അഭിനയിക്കാതെ നിഷ്കളങ്കവും സത്യസന്തമായുമുള്ള അവതരണമാണ് താങ്കളുടെ വിജയം..keep it up..

  • @safeeramajeed7764
    @safeeramajeed7764 5 років тому +1568

    *പരിഹാസം കൊണ്ട് അകറ്റി നിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം തീർത്തിട്ടുള്ളത്.*

  • @hsjafi
    @hsjafi 5 років тому +273

    ഇത്രയും confident ആയി കാര്യങ്ങൾ പറയുന്ന ബ്രോയുടെ ചാനൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ... 😍😍😍😍

  • @akhilkjohn3174
    @akhilkjohn3174 4 роки тому +20

    നിങ്ങളുടെ സംസാര ശൈലി ആകർഷകമാണ്.
    And also you spoke overtly!
    Wish you all success 👍

  • @Muhmd_Thasleem
    @Muhmd_Thasleem 5 років тому +27

    സത്യം സത്വ മായിട്ടു പറയുന്നത് കൊണ്ട് ആണ് ഞങ്ങൾക്ക് വീഡിയോ കാണാൻ താല്പര്യം 😍😍😍✌✌✌

  • @ayeshas_kitchen
    @ayeshas_kitchen 5 років тому +52

    Inspiring video....good speech....best wishes....

  • @traveldeepjungle
    @traveldeepjungle 5 років тому +123

    26 മിനിറ്റ മനീളമുള്ള ഇ വീഡിയോ എന്നെകൊണ്ട് മുഴുവൻ കാണിച്ചു ഒരു വ്യൂവേഴ്സ് കൂട്ടി

  • @jobusebastian117
    @jobusebastian117 5 років тому +170

    നിങ്ങളുടെ ഈ സംസാരം ആണ് നിങ്ങളുടെ വിജയം.. കോൺഫിഡന്റ് ആയ സംസാരം..

  • @user-kv7vx3jt9e
    @user-kv7vx3jt9e 4 роки тому +10

    സ്ഥിരമായി കാണുന്ന ചാനൽ...
    So happy and proud of u.. 👍👍👍😍😍😍👍👍👍

  • @vishnumarakkal6411
    @vishnumarakkal6411 5 років тому +27

    എന്തോ ഇങ്ങേരെ എനിക് അങ്ങു വലിയ ഇഷ്ടമാ😘😘😘

  • @Gamingwithjaizz
    @Gamingwithjaizz 5 років тому +571

    താങ്കളുടെ ഏറ്റവും വലിയ പ്രത്യേകത സംഭാഷണത്തിലെ വ്യക്തതയും ഭാഷാ ശുദ്ധിയുമാണ്.

    • @rizajohnson6232
      @rizajohnson6232 5 років тому +17

      പത്തനംതിട്ടകാരൻ അല്ലെ ഉണ്ടാവും

    • @akk2024
      @akk2024 5 років тому +4

      പത്തനംതിട്ടയാണു ഭായ് .....

    • @ruben5608
      @ruben5608 5 років тому +3

      Pathanamthitta aa athukonda

    • @sanjusivaji
      @sanjusivaji 5 років тому

      അക്ഷര ഫുടത😂😂😂

    • @Dr.AntiDiabetic
      @Dr.AntiDiabetic 5 років тому +7

      @Freedom of speech ennitanallo mammootty samsarknath

  • @jayaluke2943
    @jayaluke2943 5 років тому +47

    നിങ്ങളുടെ നിഷ്കളങ്കതയും ,ആത്മാർത്ഥതയും ആണ് ഈ ചാനലിന്റെ ഏറ്റവും സത്യമായ വിജയം .ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @amalpremachandran3609
    @amalpremachandran3609 5 років тому +473

    8:36 10:33 11:35 so roughly 10 lakhs per annum... And say 85k per month...
    Thank me now.. Not later :-)

  • @NishanasTastyHut
    @NishanasTastyHut 5 років тому +18

    good information for a new youtuber like me

  • @amalaugustin4659
    @amalaugustin4659 5 років тому +10

    Hardwork, Dedication & Honesty is the success of your channel. Keep going bro.

  • @sanesh24
    @sanesh24 5 років тому +22

    Simple humble and down to earth person and a man of his words...that’s what keeps you apart from other youtubers..keep going sir

  • @daydream9565
    @daydream9565 5 років тому +1440

    ഈ വീഡിയോ skip ചെയ്യാതെ കണ്ടവർ👍

  • @zakariyaafseera333
    @zakariyaafseera333 5 років тому +34

    സുജിത് ഏട്ടന്റെ ബിഗ് ഫാൻ ആയതിൽ അഭിമാനിക്കുന്നു ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ

    • @ENGLISHWITHASEE
      @ENGLISHWITHASEE 4 роки тому

      Ente class onnu nokane ishtappettenkil koot aakkane

  • @foxgaming2739
    @foxgaming2739 4 роки тому +18

    നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന് നിങ്ങളുടെ മുഖവും ചലനങ്ങളും പറയുന്നുണ്ട്

    • @akhilarumukhan9104
      @akhilarumukhan9104 3 роки тому +1

      Valarey valarey shariyanu

    • @Hasmo2233
      @Hasmo2233 3 роки тому +1

      @@akhilarumukhan9104 athe athe😀😀

    • @akhilarumukhan9104
      @akhilarumukhan9104 3 роки тому +1

      @@Hasmo2233 MG uday kariyathilum etharathil entho aanu nadannathum

    • @spoileronair1836
      @spoileronair1836 3 роки тому

      ജ്യോത്സ്യൻ ആണോ😂

  • @mehaboobmtk1841
    @mehaboobmtk1841 5 років тому +27

    നല്ല മനുഷ്യൻ.. കള്ളമില്ലാത്ത ശുദ്ധ മനസ്സ്...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @TripCouple
    @TripCouple 5 років тому +176

    Inspiring. Great going Sujith Bhai. Way to go. ❤️❤️❤️

  • @bijoygeorge6407
    @bijoygeorge6407 5 років тому +21

    Sujith, trillion valuable point you said is that ... 'Without competitor you cannot win'.. great.. keep up the good work...

  • @deepumedayil
    @deepumedayil 5 років тому +17

    What a session...A person cannot be genuine than this...All the very best.

  • @rajanthomas970
    @rajanthomas970 5 років тому +24

    Wah.. what a non stop speach Sujith...Really worth appreciable...

    • @ENGLISHWITHASEE
      @ENGLISHWITHASEE 4 роки тому

      Ente class onnu nokane ishtappettenkil koot aakkane

  • @Ajnn244
    @Ajnn244 5 років тому +21

    ഒരു വ്ലോഗ് തുടങ്ങണം എന്നും വിചാരിച്ചു കുറെ കാലം അയ്.. രാവിലെ ഇനീകുമ്പോ ഒരു motivation ഒരു ചായ കുടിച്ചാൽ അതും കൂടെ പോവും..

  • @rafikunnakkattil
    @rafikunnakkattil 5 років тому +657

    ഈൗ ചാനലി ന്റെ ഒരു നല്ല വശം സബ്സ്ക്രൈബ് ചെയ്യൂ എന്നെ പറഞ്ഞു വെറുപ്പിക്കുന്നില്ല 😍

    • @Sujathsha
      @Sujathsha 5 років тому +1

      അതിനുത്തരം പുള്ളി തന്നെ പറഞ്ഞില്ലേ....കണ്ടാലേ കാര്യം ഉള്ളൂ..

    • @shaamlaharis4123
      @shaamlaharis4123 5 років тому +1

      Sariyaaau

    • @sanjusivaji
      @sanjusivaji 5 років тому +3

      അങ്ങനെ പറഞ്ഞാൽ എന്താ കുഴപ്പം.🤔🤔🤔🤔
      വെറുതെയല്ലല്ലോ ... ചോദിച്ചിട്ടല്ലേ😀😀😂😇
      Please subscribe me 😎😎😎🤗

    • @vishnuk2299
      @vishnuk2299 4 роки тому

      Correct kaaryamaanu..👌👌

    • @deepakranjan6000
      @deepakranjan6000 4 роки тому

      👍

  • @MasterPiece
    @MasterPiece 5 років тому +154

    ഹ,,,, അത് പൊളിച്ചു,,,, നല്ല വിഷയം,,,

    • @footages1827
      @footages1827 5 років тому +3

      നിങ്ങളും ഉണ്ടാക്കിക്കോളൂ ഇത് പോലെ ഒന്ന്

    • @rajulatm3296
      @rajulatm3296 5 років тому +2

      Hi

    • @SahadCholakkal
      @SahadCholakkal 5 років тому +3

      @@footages1827
      Ok സക്കറിയ പോത്ത് ഇരുകാലി

    • @footages1827
      @footages1827 5 років тому +2

      @@SahadCholakkal ☺️☺️ thanx ☺️

  • @MalayalamTechOfficial
    @MalayalamTechOfficial 5 років тому +96

    Nice Lighting 👌🏻

  • @fayas9442
    @fayas9442 3 роки тому +6

    Good video inspiring speech 😜 you're really amazing

  • @csunil9963
    @csunil9963 5 років тому +6

    You have given a very friendly, sincere and honest presentation. Great !

  • @sujithshenoy5534
    @sujithshenoy5534 5 років тому +21

    When i saw this video i thought 'why should he do this video..wouldnt that influence others to get into vloggin and affect him? Then came your dialogue ' without competitors you cannot win! ..hats off to you brother!

  • @ysonboardmore4813
    @ysonboardmore4813 5 років тому +88

    സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യുക, അതിന് നമ്മൾ. ആഗ്രഹിക്കുന്നതിൽ കൂടുതൽ പൈസ കിട്ടുന്നു. നല്ല കുടുംബം .... ഇതെല്ലാo ദൈവo തങ്ങൾക്ക് തന്നു.. തങ്ങൾ ആത്മാർത്ഥമാ യിട്ടാണ് കാര്യങ്ങൾ പറയുന്നത് . അവിടെയാണ് താങ്ങളുടെ വിജയവും -യാത്ര തുടരട്ടെ.... അതിനായി ദൈവം അനുഗ്രഹിക്കട്ടെ....

  • @gokulkrishna1158
    @gokulkrishna1158 5 років тому +16

    Sujith ettan fan from Philippines 😘

  • @shyamjose1
    @shyamjose1 5 років тому +462

    അണ്ണന്റെ വീഡിയോ കണ്ടിട്ട് ഫോർഡ് എക്കോ സ്പോട് വില തപ്പി പോയവർക് ലൈക് അടിക്കാനുള്ള കമെന്റ്...☺️☺️☺️😊😊

    • @salamkt1775
      @salamkt1775 5 років тому +24

      Kittipoyi:- 783000/12= 65250 per month 😂😂😂

    • @advhp1566
      @advhp1566 5 років тому +1

      njanum

    • @shajis3312
      @shajis3312 5 років тому +1

      ഞാനും

    • @mohammednasim6815
      @mohammednasim6815 5 років тому +5

      @@salamkt1775
      Ath starting price aaan. Pulliyude vandiku 13 lakshathin aduth verum

    • @jpsvblasters4494
      @jpsvblasters4494 4 роки тому +4

      Njan poyilla. Pokan nokkuka aayirunnu ini ponilla... ellam. Purathayille🤪🤪😜😜😜

  • @footages1827
    @footages1827 5 років тому +16

    ☺️☺️ഓരോ യൂട്യൂബ് ചാനൽ കാണുമ്പോഴും ആലോചിക്കുന്ന കാര്യം ☺️☺️

  • @JamesBOND-tb4jq
    @JamesBOND-tb4jq 5 років тому +950

    ജിയോ വന്നതാണ് നിങ്ങളുടെ അനുഗ്രഹം. അവരാണ് ഡാറ്റാ ഇത്ര ചീപ്പ് ആക്കിയത്

    • @sonupradeep1996
      @sonupradeep1996 5 років тому +10

      jiokku munpe youtubum blogers um okke undayirunnu

    • @Xpro-Productions
      @Xpro-Productions 5 років тому +41

      sonu pradeep pakshe ithre flexible um cheapum allayirunnu.!!

    • @maheshm2598
      @maheshm2598 5 років тому +13

      Yes.. 100%

    • @Siva-on1tc
      @Siva-on1tc 5 років тому +58

      @@sonupradeep1996 ഞാനോക്കെ കൂടുതൽ time you ട്യൂബ് ൽ സ്പെന്റ് ചെയ്തത് jio വന്നതിനു ശേഷമാണ്..

    • @beegirl6933
      @beegirl6933 5 років тому +5

      @@Siva-on1tc crct

  • @xbladeesports924
    @xbladeesports924 5 років тому +36

    THE BEST VLOGGER AWARD GOES TO ''SUJITH BHAKTHAN'''...

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +1

    ഇത് വളരെ ഉപയോഗപ്രദമായ വീഡിയോ ആയിട്ടുണ്ട്. എൻ്റെ യുട്യൂബ് ചാനലിലും കുറേയാളുകൾ വീഡിയോ കാണുന്നത് സ്വപ്നം കാണുന്നു. പണം കിട്ടുമെന്ന വ്യാമോഹത്തേക്കാൾ ജോലി നന്നാക്കുക എന്നതാണ് പ്രധാനം.

  • @anjujose3081
    @anjujose3081 5 років тому +15

    Crisp and clear conversation....

  • @livingworld1907
    @livingworld1907 5 років тому +26

    I like Swetha more than you... She is so cute.... keep this chemistry always.....convey my regards to Swetha.

  • @bt9604
    @bt9604 5 років тому +111

    One and only Legend : Santhosh George kulangara ♥️♥️♥️♥️♥️

  • @LittlethingsbyGK
    @LittlethingsbyGK 5 років тому +5

    Your voice and your way of presentation in a confident manner is your plus.. keep going... All the best...👍

  • @vineethvs7270
    @vineethvs7270 3 роки тому +1

    ആശാനെ നിങ്ങളുടെ.. വനയാത്ര കൾ ആണ് എനിക്ക് ഏറെ ഇഷ്ടം... അതുപോലെ ഹൈറേൻജ് യാത്രകളും....

  • @forthetruth9591
    @forthetruth9591 5 років тому +17

    26:49 mnt വളരെ സന്തോഷത്തോടെ കണ്ടിരുന്നു നിങ്ങളുടെ പോസിറ്റീവ് എനെർജിയാണ് അതിന് കാരണം

  • @sherinfathima588
    @sherinfathima588 5 років тому +342

    ശ്വേത ചേച്ചി ഇല്ലാത്ത വീഡിയോ ഒരു രസവും ഇല്ല,
    സുജിത് ചേട്ടൻ ഇനി എല്ലാ വീഡിയോ യിലും ശ്വേത ചേച്ചിയെ ഉൾപ്പെടുത്തണം
    ചേച്ചിക്കു ഒരുപാട് ഫാൻസ്‌ ഉണ്ട്.

  • @habeebabi2748
    @habeebabi2748 5 років тому +10

    Ithonumalla ninghalude videos kananulla prajodanam.. ninghal bayankara polite Anu.. ninghalde vivaranam kelkan superanu... Keep up the gud wrk 😍😍😍

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 5 років тому +35

    You are my inspiration
    Thank you so much god father 😘😘😘

    • @thanimalayali3942
      @thanimalayali3942 5 років тому

      Ningade vedios njan kanarund ningade samsaram adayath vishadeekaram theere pora

    • @gazalitripstipswayanadanvl1900
      @gazalitripstipswayanadanvl1900 5 років тому

      @@thanimalayali3942 : okke shariyaaakkaam.. nammal shishu alle

    • @ENGLISHWITHASEE
      @ENGLISHWITHASEE 4 роки тому

      Ente class onnu nokane ishtappettenkil koot aakkane

  • @noelfernz2013
    @noelfernz2013 5 років тому +15

    Appreciate your sincere efforts.All the best for your future endeavours

    • @ENGLISHWITHASEE
      @ENGLISHWITHASEE 4 роки тому

      Ente class onnu nokane ishtappettenkil koode nilkane

  • @CAPTURING_SOULS
    @CAPTURING_SOULS 5 років тому +4

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന യൂട്യൂബർ... ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറട്ടെ.... !!

  • @shabeerm8432
    @shabeerm8432 5 років тому +15

    തുറന്നപുസ്തകം പോലെ താങ്കളുടെ ജീവിതം തുറന്നു പറഞ്ഞു തന്നെ താങ്കളുടെ നല്ല മനസ്സിന് നന്ദി. ഇനിയും കൂടുതൽഉയരങ്ങളിൽ എത്തട്ടെ

  • @lalucheriyan559
    @lalucheriyan559 5 років тому +10

    You are the essence of innocence & humbleness....
    ...All the best Bhakta....

  • @ShyamKumar-mq9ur
    @ShyamKumar-mq9ur 5 років тому +20

    Very simple way of answering. Very friendly and always have smiling face. The content is good and informative.

  • @gokulkishore2615
    @gokulkishore2615 5 років тому +216

    പൈസ ഏത്ര എന്ന് നോക്കിട്ട്‌ പോകാം എന്ന് വിചാരിച്ചതാണ്...
    പിടിച്ചു ഇരുത്തിക്കളഞ്ഞ്..

  • @arjuns4096
    @arjuns4096 5 років тому +65

    സുജിത് ചേട്ടാ.. നിങ്ങളുടെ വീഡിയോ വെറുതെ കണ്ടു തുടങ്ങിയതാണ്.. പക്ഷെ ഇപ്പോൾ... അടിപൊളി കാണാതെ ഇരിക്കാൻ പറ്റുന്നില്ല.. സൂപ്പർ

  • @Tirookkaran_
    @Tirookkaran_ 5 років тому +70

    താങ്കൾ കാഴ്ച്ചകൾ കാണുന്നത് ക്യാമറയിലൂടെയാണെന്നുള്ളത് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണ്. കാരണം ശരിക്കും നമ്മുടെ കണ്ണുകൾ കൊണ്ട് കണ്ടാസ്വദിക്കുന്നത് പോലെയാണ് താങ്കളുടെ ചിത്രീകരണം. എത്രമാത്രം ബുദ്ധിമുട്ടിയാണ് വീഡിയോ ചെയ്യുന്നതെന്ന് അതിലൂടെ അറിയാം. ആ ഒരു effort നെ മാനിക്കുന്നു. നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ നേരുന്നു.

    • @hbs9
      @hbs9 5 років тому

      tirur

  • @ravindranmenon2114
    @ravindranmenon2114 5 років тому +16

    You are so nice in presentation very enjoyable , pleasant personality keep it up

    • @ENGLISHWITHASEE
      @ENGLISHWITHASEE 4 роки тому +1

      Ente class onnu kaanane ishtappettenkil koot aakkane

  • @princefrancis3945
    @princefrancis3945 5 років тому +6

    യാത്ര വീഡിയോസ് കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട് ഇനിയും കൂടുതൽ യാത്ര ചെയ്യുവാൻ അനുഗ്രഹിക്കട്ടെ
    കട്ട സപ്പോർട്ട്❤️❤️❤️❤️❤️❤️

  • @ajitlakshmiratan5011
    @ajitlakshmiratan5011 5 років тому +10

    Loved your video from Gwalior to Bangalore. I did the Golden Quadrilateral in 2013 with my wife in a Scorpio...6800 Kms

  • @fabioblogssurf3110
    @fabioblogssurf3110 5 років тому +4

    True professional.
    So good.
    Al the best wishes

  • @seekenglish7503
    @seekenglish7503 5 років тому +14

    You Speak from Heart❤

  • @BasilArackal
    @BasilArackal 5 років тому +16

    Honest Reviews!
    Hope that 1Lakh subscribers comes soon enough.
    Can’t wait for the all India trip.
    All the best bro!

  • @bconnected5179
    @bconnected5179 3 роки тому +3

    Very informative video
    Love all ur videos

  • @Jaseem-vj7dw
    @Jaseem-vj7dw 5 років тому +12

    First I thought you were doing a business or freelance something...
    Thanks for the informations...
    All the very best brother

  • @NishanasTastyHut
    @NishanasTastyHut 5 років тому +1

    good one

  • @sadu687s9
    @sadu687s9 5 років тому +7

    Really great inspiring video bro,courage ,gutts ,boldness tat was ur victory i think ,go ahead bro god bless you

  • @REGHURAJAMOHAN
    @REGHURAJAMOHAN 5 років тому +5

    Well Answered 👌. Best Wishes for your future assignments.

  • @jamshadms3662
    @jamshadms3662 5 років тому +7

    Genuine vlogger... Inspirational contents

  • @zombiecines4665
    @zombiecines4665 3 роки тому +2

    Sujith eattante aradhakanane njan ipol YOU TUBE kannunathe thanne Sujith eattante vedios ne vendiyane athrakum simple ane Sujith Eattan , iam a big heart fan of u Sujith Eattan 😍 one day I willl meet u shure

  • @serenamathan6084
    @serenamathan6084 5 років тому +10

    Thanks a lot for sharing your experiences in detail... that too, sincerely...!!!
    Congratulations

  • @gikkuthomas2418
    @gikkuthomas2418 5 років тому +32

    I think ur success is ur geniune talking style..... Enda parayuka.... Jacob nde swargarajyathil oru dailogue...... Ille.....lokathile eethu subject tine kurichum confident aayi samsarikkuka ennu..... ☺☺☺☺

  • @musicblower8368
    @musicblower8368 4 роки тому +4

    ഈ ഡൂഡിന്റെ ഉള്ളെ എല്ലാ വീഡിയോ മൊത്തം കുത്തിയായിരുന്നു കണ്ട ആരെങ്കിലും ഉണ്ടോ... ഇജ്ജാതി മനുഷ്യൻ നിങ്ങൾ സൂപ്പെറാ മച്ചാ

  • @didillalmm1028
    @didillalmm1028 5 років тому +10

    Your genuinty is your credibility sujith broo... Keep going ahead.. With love

  • @newborn2332
    @newborn2332 5 років тому +3

    Well explained👌truly inspiring!God bless u both💕

  • @abhilashptb3199
    @abhilashptb3199 5 років тому +4

    താങ്കളുടെ ,വീഡിയോ പരമാവധി കാണാൻ ശ്രമിക്കാറുണ്ട് .കാരണം യാത്രയും ,ഡ്രൈവിംങും ഒരുപാട് ഇഷ്ട്ടമാണ് ... യാത്രകൾ കൂടുതലും forest based ആയിട്ടുള്ളതാണ് ഇഷ്ട്ടം ... വളരെ നല്ല അവതരണമാണ് ... ആശംസകൾ .........

  • @saianand4778
    @saianand4778 5 років тому +13

    Rain forest video aanu njan adyam kandath ath muthal mikka videos um kaanan thudangi .. Ippozhum thudarunnu ..sujithettan ishtam :)

  • @SafvanStatus5
    @SafvanStatus5 5 років тому +149

    എന്റെ ചോദ്യം ഇതിൽ ഉള്പെടുത്തിയത്തിന് നന്ദി

    • @cricketthug756
      @cricketthug756 5 років тому +2

      എന്തായിരുന്നു അത്

    • @cricketthug756
      @cricketthug756 5 років тому +4

      കമ്മീഷൺ അല്ലെ. അയ്യേ. അയ്യയ്യേ.

  • @JourneyBliss
    @JourneyBliss 4 роки тому +4

    Inspirational.. Thanks for sharing your life journey and look forward to seeing you scaling greater heights in future..

  • @velapaaa7144
    @velapaaa7144 Рік тому +3

    Congratulations your explanation to everyones questions and qurocity was very detailed. Well done keep it up. God bless you and family. I am Sutha from Singapore.

  • @Abhijith534
    @Abhijith534 5 років тому +7

    സുജിത് താങ്കളുടെ വീഡിയോസ് കാണുമ്പോൾ പ്രത്യേകത എന്തെന്നു വച്ചാൽ നമ്മളും ഒപ്പം യാത്ര ചെയ്യുന്ന അനുഭവമാണ്. പിന്നെ എല്ലാ യാത്രയിലും ശ്വേതയും വേണം. ശ്വേതയുടെ അവതരണംകൊള്ളാം.

  • @premsadanand1563
    @premsadanand1563 5 років тому +4

    Thank you for being so open about your revenue stream, hassles that you have to face ,how you overcome that etc. Thats called selflessness. Truely appreciate that. I have been a late viewer of your blogs but anyways glad that I have started viewing them at least now.

  • @shafikooliyas3444
    @shafikooliyas3444 5 років тому +3

    ഒരുപാടിഷ്ടമാണ് ഇനിയും ഒരുപാട് യാത്രകൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ i like you

  • @opqr1
    @opqr1 5 років тому +6

    we watch your videos , good job keep it up

  • @SOCCERFLIX
    @SOCCERFLIX 3 роки тому +2

    Sir my friend rand varsham mumbe ningale patti classil ninn okke parayumarnnu... but aa samayth mobile onn illathuond enikk ann athra videos onnum kanan pattillairnnu.... but ippo sslc kazhinju swanthayitt mobile kitti.... angene ee lockdownil adhyayit ningade himalaya video aahn kandath.... pinned angot addict aayi masheeeee....😜 ❤️

  • @nijilsaranath1085
    @nijilsaranath1085 5 років тому +5

    ട്രാവൽ വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം ആണ്‌ ഈ വീഡിയോ..👍👍👍

  • @sujithalathursujithalathur
    @sujithalathursujithalathur 5 років тому +10

    good informations ,
    nce video ..all the very best.💐💐💐

  • @ambareeshadiyodi
    @ambareeshadiyodi 5 років тому +218

    ചേട്ടാ, nigal പല സ്ഥലങ്ങളില്‍ travel ചെയ്യുമ്പോൾ ലാസ്റ്റ് അവിടെ പോകാൻ മൊത്തത്തില്‍ yethra രൂപ chilavai annu കൂടി paranjan,, അത് njagalkum കൂടി അത് ഉപകാരപ്പെടും,,

  • @jafarkallayi
    @jafarkallayi 5 років тому +8

    Good, love you...keep it up...

  • @sheelanair9382
    @sheelanair9382 5 років тому +1

    Great going Sujith

    • @ENGLISHWITHASEE
      @ENGLISHWITHASEE 4 роки тому

      Ente class onnu nokane ishtappettenkil koot aakkane

  • @bijumk5101
    @bijumk5101 3 роки тому +1

    God give you a good mind. I will pray for you.

  • @smartguy9176
    @smartguy9176 5 років тому +5

    Oh woww....Happy to hear from you that your annual income just from UA-cam (views) = 1 Eco sport Car (10 lakhs INR approx for diesel variant) That's truly an inspiration for those talented like minded UA-camr like you who can earn a decent income through UA-cam even though you pointed out that we can't rely entirely on such income...God bless you brother for your passion, honesty and goodness...Keep up with the good work and post more such exciting videos...Please continue to entertain us....way2go...Cheers!! :)

    • @sameelrs2549
      @sameelrs2549 5 років тому

      smart guy correct your answer

  • @sonuathmana580
    @sonuathmana580 5 років тому +5

    Next video kananulla aagraham kond chodikkua Skip cheyth poovan pattilla alle??
    Nice mode of talking and stories..
    Pidichiruthuva Ang..
    Very nice person...
    Thanks bro for a good time again.

  • @nihad.mundekat
    @nihad.mundekat 5 років тому +19

    Ford ecosport price is arround 10lack INR.

  • @user-yp7iz3id7p
    @user-yp7iz3id7p 4 роки тому +1

    Informative
    Appreciated, many of them are not published such business secrets and details.
    Wishing you All the best

  • @danish2658
    @danish2658 3 роки тому +1

    സൂപ്പറാ സുജിത് ചേട്ടൻ

  • @habeebkaradan3426
    @habeebkaradan3426 5 років тому +6

    Hello Sujith
    One of the big factors all youtubers forgot to mention is the introduction of Jio mobile services that made mobile data so affordable, thanks to Ambaniji 🙂

  • @sukeshjohn28
    @sukeshjohn28 5 років тому +4

    Sujith you are the real motivator 💐God bless your future plannings 💐💐

  • @ashajoel2021
    @ashajoel2021 5 років тому +4

    you r very talented & hardwrkng.. May God bless you.

  • @BibiVarghese
    @BibiVarghese 4 роки тому +1

    Lot of info. You are so brilliant brother.
    This vlog is a one stop archive to clear all the doubts in one's mind regarding youtube videos. Kudos!!!

  • @sreebeena6825
    @sreebeena6825 4 роки тому +1

    ഓരോ സ്ഥലത്തും ഞാൻ തന്നെ പോയതുപോലെയുള്ള അനുഭവം. അടുത്ത കാലത്താണ് ഈ വീഡിയോകൾ കാണാൻ കഴിഞ്ഞത്. ഞങ്ങളെ പോലെ യുള്ളവർക്ക് ഇത് (ലോകം മുഴുവൻ) കാണാൻ പറ്റുന്നത് വലിയ അനുഗ്രഹം തന്നെ .ഇതിന് കൂടുതൽ പരസ്യം നൽകി കൂടുതൽ പേരിൽ എത്തിക്കണം