സത്യം പറയാലോ.. ഞാൻ ഇത്രയും നാൾ ഉപ്പുമാവ് ഒന്നുകിൽ കേസരി പരുവത്തിലോ അല്ലേൽ അലുവ രൂപത്തിലോ ആണ് കഴിച്ചിരുന്നത്.. 😂😂😂. ചേട്ടൻ പറഞ്ഞപോലെ ചെയ്തു നോക്കി.. ആഹാ അന്തസ്സ്.. ഇന്നാണ് ഉപ്പുമാവ് ഉപ്പുമാവ് ആയി കഴിച്ചത്.. 👍👍👍🙏🙏🙏♥️♥️
🙏ഉള്ളി ഇടുന്നതിനു മുൻപായി അല്പം അണ്ടിപ്പരിപ്പും, കിസ്മിസ് കൂടി ചേർക്കുക, റവ ഇട്ടതിനു ശേഷം അര ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക, അപ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും. 🙏
എല്ലാ റെസിപ്പി കളും ഒന്നിനൊന്നു മേന്മ യുള്ളതു തന്നെ.. 👌👌👌🌹🌹🌹🌹
Variety uppumave preparation and presentation very good recipe super vedio💐💐👌👍👍
ചേട്ടന്റെ എല്ലാ റെസിപ്പി യും super anu
വ്യത്യസ്ത രീതിയിലുള്ള ഈ ഉപ്പുമാവിന് നല്ല രുചിയുണ്ട്. ഈ recipe ചെയ്തതിനു ഒരുപാട് നന്ദി.❤🤝👍💐
മനോഹരം സ്വാദിഷ്ഠം💖
Thank you Saji 👍verygood
Ella recipes um easy n tasty
Came out good. THANKS
chettan super idli batter super ayi vannu thank u so much
ശരിയാ.. ഇതാണ് ടേസ്റ്റി upma. 😋😋 ഞാനും ഇതുപോലെയാ ഉണ്ടാക്കാറ് 🙏🥰 എന്റെ oru റെസിപ്പി ഇതുപോലെയുള്ള ഉപ്മാവ് ആണ്... 🥰🥰🥰🙏
സാർ എല്ലാ i ഐറ്റവും ഒന്നിനൊന്നു സൂപ്പർ 👌
Super uppumav njan theerchayayum try cheyyum
Wow!! Super Upma
Super കിടുക്കി തിമിർത്തു പൊളിച്ചു കലക്കി ഇനി ഒന്നും പറയാൻ ഇല്ല
Thanks sir God bless you superrrrr
Super super super kaanubol thanne kodhi aavunu
Very nice! Thanks for the recipe!
Superr uppumavu ..
ശെരിക്കും chettannta recepie super👌👌👌👌👌👌
Nalla video enik ishtaayi; njan cheithu nokkum
Njanum ethupole thanne undakkunnathe soopper taesta.
Try cheyyum
Ellam Nalla Supper
Super aayittund
ഉപ്പുമാവ് ഇങ്ങനെ ഇരിക്കുന്നതാണ് എനിക്കിഷ്ടം...👌
Idali. Undakki. Superayittu. Vannu
Well done thank you
Uzhunninoppam kadalapparuppum njan cherkkarundu....dis is slightly different recepie...vil try♥️
Chettante ella recipes um super aa.. Chettan supera 🤩👍👍
Super uppumave
Angane njanum nalloru uppuma undakki.thanx chetta....
ഇത് എന്തായാലും try ചെയ്യാം 👍🏻❤️
Super nalla teast ayrunnu
ഞാൻ ഇങ്ങനെയാണ് ചെയൂന്നത് 👌👌
Really perfect upma
Thank you for the receipe
അടിപൊളി,,,
enne pole onnum ariythavarkku valare gunamlla channal annu simple ayi paranjutharund ❤❤
Kollalo ഈ idea ❤️
Superaa
Nice uppumaaa❤️
Super uppumav
Super ❤👌👌👌 nannaytund
Tenga illa baki ella cheruvakalum vechuinganeyanu nan cheyyaru
Adipoli sar
ഇഷ്ട്ടായി സിമ്പിൾ 👍
Ethu undaki nokkate 👍
kollam adipolii😍😍
നന്നായിട്ടുണ്ട് സജി ചേട്ടാ 🌹🌹🌹
Super Upumaav💖
സത്യം പറയാലോ.. ഞാൻ ഇത്രയും നാൾ ഉപ്പുമാവ് ഒന്നുകിൽ കേസരി പരുവത്തിലോ അല്ലേൽ അലുവ രൂപത്തിലോ ആണ് കഴിച്ചിരുന്നത്.. 😂😂😂. ചേട്ടൻ പറഞ്ഞപോലെ ചെയ്തു നോക്കി.. ആഹാ അന്തസ്സ്.. ഇന്നാണ് ഉപ്പുമാവ് ഉപ്പുമാവ് ആയി കഴിച്ചത്.. 👍👍👍🙏🙏🙏♥️♥️
😄😄
Same അവസ്ഥ
Trycheyyum superrr
കൊള്ളാം.
Spr recipe👍
ഇത് ശരിക്കും റോയൽ ആണ് ട്ടോ 👍👍❣️❣️
🙏ഉള്ളി ഇടുന്നതിനു മുൻപായി അല്പം അണ്ടിപ്പരിപ്പും, കിസ്മിസ് കൂടി ചേർക്കുക, റവ ഇട്ടതിനു ശേഷം അര ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക, അപ്പോൾ നല്ല ടേസ്റ്റ് ആയിരിക്കും. 🙏
Karuthal Nallathu thanne chetta 😍💕❤️💕
സൂപ്പർ
Excellent
Orupadu ishtayi 👌👌🙏🙏
thnq chtttaaa 1 st tme njan nannayi undaki upma❤❤❤❤❤❤
Super.
സൂപ്പർ ചേട്ടാ 👌👌👌👌🤝🤝🤝🤝👍
Very nice 👌
Super 👌
Ssoooooooooper 🥰 uppuma
Super 🙏🙏🙏
Super 👍
Perfect cooking in malayalam
👌 Saji sir i m regular follower of your each and every video, your all preparations ae really awesome, upma preparation is super.
Superb
Super 🥰
Super ❤
അടിപൊളി 👌
മക്കൾ ഉപ്പ്മാ കഴിക്കാറില്ല.
എന്നാൽ
റോയൽഉപ്പ്മാ ലെവിഷായി കഴിച്ചു😍😍😍🥰😘
👍🏻👍🏻👍🏻😍
🌹🌹🌹❤❤എല്ലാം അടിപൊളി ഫുഡ് 😂😂😂ഇതാ പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹
Hi..... Thank u for awesome video ... Am from Lakshadweep...
All videos are super chettayi
Nan Aki but evidayo enda upp koodipoyi.. sambavam kidu supr👍
👍👍👍
Chettanu. Jolikkonnum. Povathadhenthanu
Kitchen l. Nallapachakamanallo
Super
Nigale biriyani yaa njan undaakal.edhum undaki nokanam
Supper
👌👌
Good
👍👍👍👌👌👌
👌🏻👍
First💐💐💐💐
Happy New year!
Eee items eallam ittu uppumavu undakkanam
😋😋👍👍
😋😋😋😋
നിങ്ങൾക്കറിയാം.
എന്നാലും ഞാൻ പറയും.
വൃത്തിയുള്ള അവതരണം.
വൃത്തിയുള്ള ആൾ.
വൃത്തിയുള്ള കൈയ്യും വിരലുകളും.
പാചകം super.
❤❤
👍👍👍👍👍🌹🌹🌹🌹
Good 💕
Thanks 😄
ഞാൻ ഇങ്ങനെ യാ ഉണ്ടാക്കുന്നത്... Golden ബ്രൗൺ ആകുന്നതു വരെ വറക്കും.,....
❤❤❤❤
Please make blueberry pudding
When to add coconut
Super .Puthiya channel nte peru link idane👍