പഞ്ഞി പോലത്തെ ഇഡ്ഡലിയും ദോശയും ഉണ്ടാക്കിക്കോളൂ..../How to make idali &dhosa /AJU'S WORLD

Поділитися
Вставка
  • Опубліковано 15 вер 2022
  • രസം ചാനലിലെ episode link • ഒരു പ്രൊമോഷൻ വീഡിയോ /M...
    for promotions - 8301066974 (WhatsApp only )
    അരിപൊടി കൊണ്ട് ദോശയും ഇഡലിയും • എളുപ്പമാണ് അരിപൊടി കൊണ...
    ഇതാണ് ശരിയായ കപ്പ ബിരിയാണി • യഥാർത്ഥ കപ്പ ബിരിയാണി ...
    നാടൻ കോഴി കറി • ഈ നാടൻ കോഴി കറിയെ തോല്...
    #idalirecipe
    #breakfast
    #dhosa
  • Навчання та стиль

КОМЕНТАРІ • 131

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +10

    രസം ചാനലിലെ episode link ua-cam.com/video/HHTll4Q8Rr0/v-deo.html

  • @vijaytp7320
    @vijaytp7320 Рік тому +8

    വീഡിയോ കാണാൻ വൈകി ഇഡ്ഡലി ദോശ ചമ്മന്തി സാമ്പാർ വായിൽ വെള്ളം വരുന്നു അടിപൊളി കുമാരിച്ചേച്ചി ജയ്

  • @vasanthapankaj4608
    @vasanthapankaj4608 Рік тому +7

    സൂപ്പർ👌👌👌👌തെങ്കാശി കാഴ്ചകൾ എല്ലാം അടിപൊളി👏👏 ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന നിങ്ങൾക്ക് നമസ്ക്കാരം🙏🙏🙏🙏

  • @rajianilrajianil3728
    @rajianilrajianil3728 Рік тому +2

    സാമ്പാറിൻ്റെ റെസിപ്പി ഇടുമ്പോൾ കുമാരി ചേച്ചി തന്നെ കാണിച്ച് തരണം
    പച്ചക്കറികൾ ഏതെല്ലാം ചേർക്കണം പൊടികളുടെ അളവുകൾ ഇതൊക്കെ കുമാരി ചേച്ചിയെ കൊണ്ട് തന്നെ കാണിച്ച് തരണെ
    ഇഡലി Super ആയിരുന്നു

  • @meeramenon2521
    @meeramenon2521 Рік тому +1

    Adipolliii...idli nd chutney.... mouthwatering...

  • @deepthikamal
    @deepthikamal Рік тому +7

    Nna pinne aa sambar nte recipe yum koodi aayikkotte

  • @swapnasiji8966
    @swapnasiji8966 Рік тому +1

    Adipoli idali,chamanthi.Appuppanum,makkelum polichu 👌👌👌🥰😘❤️

  • @anithanatarajan8602
    @anithanatarajan8602 Рік тому +2

    Super chammanthy and Sambhar preparation

  • @reshmascksvlog4121
    @reshmascksvlog4121 Рік тому +2

    നല്ലപോലെ സ്നേഹവും ചേർത്തരച്ച ആഹാരം....ദോഡ്ഡലി എന്റെ വീക്നെസ്സാണ്.അതായത് ദോശയും,ഇഡ്ഡലിയും...

  • @susan.rjacob6156
    @susan.rjacob6156 Рік тому +1

    Super soft looking idly, excellent 👌👌👌👌

  • @soumyasanthosh5836
    @soumyasanthosh5836 Рік тому +1

    Ithupoleyulla videokal iniyum chyyanam saritha aju super👌👌

  • @prasinasani5282
    @prasinasani5282 Рік тому +2

    Enthe rasama ajuvetta kande mathiyavunnilla . Eee video kanumbo enthoru santhoshamanenno. Thenkashi videos ellam super.

  • @sarojpattambi6233
    @sarojpattambi6233 Рік тому +3

    ദോശ കണ്ടാലറിയാം കിടിലൻ 👍👍👍👍👍👍

  • @rose-ye6wq
    @rose-ye6wq Рік тому +1

    Rasam polichootto..... adipoli

  • @valsalasurendranath6657
    @valsalasurendranath6657 Рік тому +1

    Kothyyakunne ajuse adipoli nammal atthra unakiyalum ethupoleavilla kothippikhalle and ajuse and sarethamole

  • @teslamyhero8581
    @teslamyhero8581 Рік тому +7

    😀😀😀അപ്പൂപ്പനും കൊച്ചുമക്കളും 😍😍😍😍

  • @abhidevabhi5913
    @abhidevabhi5913 Рік тому +1

    വീഡിയോ എല്ലാം പൊളിച്ചു പിന്നെ ഒരുപാട് സ്‌നേഹം ഇഷ്ട്ടം 💗

  • @vijayakumarit.t6683
    @vijayakumarit.t6683 Рік тому +9

    👍👍യഥാർഥ സ്നേഹ ബന്ധങ്ങൾ ഇങ്ങനെയാണ് !❤️ ദേശമോ ഭാഷയോ , ജാതിയോ , മതമോ , അതിർവരമ്പുകൾ തീർക്കാത്ത നിങ്ങളുടെ ഈ സ്നേഹം കണ്ണുകൾ നിറയ്ക്കുന്നു.🙏🙏 keep it up💕

  • @kingnaattalan6941
    @kingnaattalan6941 Рік тому +6

    കുറെ നാളുകൾക്കു ശേഷം... ആദ്യം ഭൂദ്യം കേട്ടു... 💖💙🧡💝💜💛💗💚💓💞💕

  • @kanakammurali3854
    @kanakammurali3854 Рік тому +1

    Ellam super

  • @sreelatha642
    @sreelatha642 Рік тому +2

    Adipoli 👍👍👍

  • @SanojTArjunan
    @SanojTArjunan Рік тому +4

    ഇഡലി ദോശയും ഇല്ലാണ്ട് എന്ത് തമിഴ്നാടല്ലേ ചിന്തിക്കാൻ പോലും പറ്റില്ല,,,,, തമിഴ്നാട് സാമ്പാറും ചട്നിയും ചമ്മന്തിയും ഒരു പ്രത്യേക രുചി തന്നെയാണ്,,, രാവിലെത്തന്നെ ഇത് കണ്ടു കൊതിച്ച ഞാൻ തീരുമാനിച്ചു ഇന്ന് ഇഡലിയോ ദോശയോ പോയി കഴിക്കണം എന്ന് എന്നാ കുളിച്ചു പോകട്ടെ,,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +2

      അതെന്നെ.... അങ്ങനെ വിട്ടാൽ പറ്റില്ല ലോ 🥰🥰🥰

  • @devadevanchalissery6922
    @devadevanchalissery6922 Рік тому +1

    അടിപൊളി 🥰🥰അജുവേട്ടാ

  • @muniskitchen1513
    @muniskitchen1513 Рік тому +1

    Nannayittund

  • @ambikamenon9496
    @ambikamenon9496 Рік тому +5

    Kamariechi’s idli is sooooo super. It looks amazing.

  • @padoorsuresh3200
    @padoorsuresh3200 Рік тому +1

    Good,
    Celiberation of love and affection.

  • @parameswaranpa8032
    @parameswaranpa8032 Рік тому +2

    Kalakki tta

  • @radhikajayashankar175
    @radhikajayashankar175 Рік тому +1

    Super 👍

  • @jessy5411
    @jessy5411 Рік тому +1

    Kidu.

  • @sunilmidhilamilan1516
    @sunilmidhilamilan1516 Рік тому +1

    Hoooo പറയാൻ വാക്കുകൾ... ഇല്ല... ഒരുപാട് ഇഷ്ടം... Thanks for wonderfull moments... അജുസ്, സരിത, ജഗ്ഗു,......

  • @A63191
    @A63191 Рік тому +4

    Sengottai ile Kumari chechiyude vettil poyi nannayi enjoy cheythu iniyum pogaanulla chance kittatte

  • @teslamyhero8581
    @teslamyhero8581 Рік тому +11

    ഞങ്ങൾ ഇവിടെ ഇതുപോലെ തന്നെയാണ് ഇഡലി ഉണ്ടാക്കാറ്.പാത്രത്തിൽ തുണി വിരിക്കാറില്ല.തന്നെയുമല്ല,മാവ് അരച്ച പിറ്റേന്ന് തന്നെ ഇഡലി ഉണ്ടാക്കും. തുടർന്ന് വരുന്ന ദിവസങ്ങളിലാണ് അത് ദോശയാക്കാറ് 😀😀 ഇഡലി അരി എന്നൊരു അരി ഇതേ വരെ വാങ്ങിയിട്ടില്ല.കുമാരിയേച്ചിയിലെ കൈപ്പുണ്യമുള്ള വീട്ടമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ടും, ഒത്തിരി സ്നേഹവും..🙏🙏❤❤. ഭർത്താവിന്റെ മനസിലേക്കുള്ള വഴി, അദേഹത്തിന്റെ വയറ്റിലൂടെ ആണെന്നാണ് എന്റെ grandma പറയാറ് 👍👍ഗുഡ് വീഡിയോ അജു ബ്രോ..... 🤝🤝🤝

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😍😍😍😍

    • @rchandran7084
      @rchandran7084 Рік тому

      ഇഡ്ഡലി അരിയെ പൊന്നി അരി എന്ന പേരിലാണ് കടകളിൽ കിട്ടുന്നത് .

  • @Hiux4bcs
    @Hiux4bcs Рік тому +1

    ഇഡ്ഢലി super super very useful tips thanks a lot 🙏🙏🙏

  • @jayanthitdcd6255
    @jayanthitdcd6255 Рік тому +2

    Super

  • @magixcomedyclub6407
    @magixcomedyclub6407 Рік тому +1

    SUPER👌👌👌

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prameelaa.r5964
    @prameelaa.r5964 Рік тому +1

    Adipoli

  • @kurumbiparus2193
    @kurumbiparus2193 11 місяців тому

    Thanks...........................

  • @radhadev395
    @radhadev395 Рік тому +1

    Brand name of
    These urad dal
    And rices please

  • @neerajgs7859
    @neerajgs7859 6 місяців тому

    Ithe,kollam karude doshayanu.

  • @ranjithmenon8625
    @ranjithmenon8625 Рік тому +3

    സമന്തി ഉഗ്രനായിട്ടുണ്ട്, പിന്നെ അമ്മിയിൽ അരച്ചത് പോലിരിക്കും ഗ്രൈന്ഡറിൽ ചെയ്താൽ, mixi(ബ്ലെന്റർ)ഇൽ അറകുകയല്ല ബ്ലെൻഡ് ചെയ്യുകയാണ് അതാണ് മാവ് ചൂടാകുന്നത്, ചുടയാൽ മാവിന്റെ ക്വാളിറ്റി പോവും, അതാണ് ഗ്രൈന്ഡറിൽ ചെയ്താൽ നല്ല സോഫ്റ്റായി തോന്നുന്നത് ,ഇഡലി റൈസ്(dopi rice), പച്ചരി മാത്രമാണെങ്കിൽ ഹാർഡ് ആവും,
    Ajuse തെങ്കാശി വിശ്വനാഥർ temple ഉണ്ട് , അവിടെ പോവുന്നുണ്ടോ

  • @Mudakkalizzworld
    @Mudakkalizzworld Рік тому +1

    Super 😘

  • @ushakumary5808
    @ushakumary5808 2 місяці тому

    Chatti soooper❤

  • @omananair4058
    @omananair4058 Рік тому +2

    Seme mavu kondano idli ondkiyatu

  • @leemathoppil3111
    @leemathoppil3111 Рік тому +4

    Tamilnadu Idli is always good because of good urud dal.

  • @pn5437
    @pn5437 Рік тому

    Which grinder do you use?.

  • @vaijayanthy581
    @vaijayanthy581 Рік тому +3

    ഇഡ്ഡലി super, കുമാരി ചേച്ചി ഉണ്ടാക്കിയ ഉള്ളി ചാറുകാച്ചി സൂപ്പർ, അച്ചൻ മരുമോൾ കളി സൂപ്പർ എന്തു നല്ല അച്ചൻ
    Vaijayanthy

  • @Noora.815
    @Noora.815 Рік тому +2

    Super sambar koodi kanikanam ayrunnu😋

  • @asanganak8506
    @asanganak8506 Рік тому +1

    😍😍😍😍😍😍 നമോവാകം 🙏

  • @rathikavikram7745
    @rathikavikram7745 Рік тому

    E uzhunnanu nallathu

  • @Ashokworld9592
    @Ashokworld9592 Рік тому +2

    അജുവേട്ടാ. സരിതച്ചേച്ചി.. 🙏ചേച്ചി.. ചമ്മന്തി അടിപൊളിയല്ലേ.....! കുമാരിച്ചേച്ചി ചമ്മന്തി തയ്യാറാക്കുന്നത് കാണുമ്പോൾ അറിയാം... ഇത് ഒരു കിടു... ആണെന്ന്..! തമിഴ്നാട്ടിലുള്ളവർക്ക്..ഇഡലിയും ചമ്മന്തിയെയും കുറിച്ച് പറയേണ്ടതില്ലല്ലോ സൂപ്പർ.. വീഡിയോ.. അജുവേട്ടൻ.. വിശതമായി പറഞ്ഞുതരുന്നുണ്ട്. എല്ലാവരും അടിച്ചുപൊളിക്ക്.. എന്നും സ്നേഹം.. മാത്രം.. 👌💙❤️♥️♥️♥️♥️💙💙💙🌼

  • @pp-od2ht
    @pp-od2ht 6 місяців тому

    Which AC u r using
    Pl tell the details of it

  • @smithamadhu8622
    @smithamadhu8622 Рік тому +1

    കണ്ടിട്ട് കൊതിയാവുന്നു

  • @seemat.r8270
    @seemat.r8270 Рік тому +1

    👌👌👌

  • @shahanasukumar2933
    @shahanasukumar2933 Рік тому

    👌👌👍👍

  • @albenjohnson9385
    @albenjohnson9385 Рік тому +1

    👌👌👌👌👌

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ❤❤❤

  • @smithasmitha1712
    @smithasmitha1712 Рік тому +1

    Kanan superanallo

  • @jileshjile1564
    @jileshjile1564 Рік тому +1

    ❤❤❤👍❤❤❤

  • @jimbrucook4783
    @jimbrucook4783 Рік тому +1

    👍👍👍👌🌹🌹🌹🌹

  • @ZeenathZin-es7jd
    @ZeenathZin-es7jd Рік тому

    എല്ലാ അളവും കൃത്യമായിട്ട് പറഞ്ഞു തരണേ 😊😊

  • @shylajasasikumar8620
    @shylajasasikumar8620 Рік тому +1

    doctors polum parayunnathu shirt idathe veyil kollunnathu oru paridhi vare heartattackinulla sadhyatha kurakum ennanu

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому +1

    Kothiyavanu kanditt

  • @rajalakshmisubash6558
    @rajalakshmisubash6558 Рік тому +1

    💝💝💝💝💝

  • @ishqenmadhena2846
    @ishqenmadhena2846 Рік тому +1

    🙏🙏🙏🙏

  • @binduchandran6366
    @binduchandran6366 Рік тому +1

    Dosayundakiya same mavu thanneyano idalikum ?

  • @krgnair7839
    @krgnair7839 Рік тому +3

    Grinder off cheyyathe mavu edukkunnathu safe alla. Dangerous aanu

  • @harihran669
    @harihran669 Рік тому +1

    Aju,super video nine onnu kananamenund anthucheyam valare doore allechiyyaram

  • @sravantimenon3649
    @sravantimenon3649 Рік тому +1

    Teacher ajus learning class ippo active allallo pls 10th maths ella chaptersum complete aakaavo pleaseeee!!!!🥺😭

  • @ambikamenon9496
    @ambikamenon9496 Рік тому +1

    Cool game at the end. Saritha’s dad is enjoying

  • @abhishashamji8491
    @abhishashamji8491 Рік тому +2

    Hai chettaa ningal thirichu poyooo...

  • @shijivarghese6708
    @shijivarghese6708 Рік тому +1

    Hai aju kumari chechide sabar recipe idumo

  • @fabyjose7708
    @fabyjose7708 Рік тому +1

    Hallooo eppo vannu thenkashinnu

  • @kannanksuresh3218
    @kannanksuresh3218 Рік тому +1

    Namaskaram Priyappettavare 🙏

  • @KK-kx8ir
    @KK-kx8ir Рік тому +2

    കുമാരിയേച്ചി ഇഡ്ഢലി അസാധ്യം😋😋

  • @bijidevanand6717
    @bijidevanand6717 Рік тому +1

    Thenkasi poi thakarkkuvanallo💖💖👍🏼

  • @KK-kx8ir
    @KK-kx8ir Рік тому +2

    Grinder il അരച്ചാൽ ഇഡ്‌ഢലിക്ക് പ്രത്യേകതയുണ്ട്

  • @MrFahad0085
    @MrFahad0085 Рік тому +1

    Kumari echi nde video enium Kure indowww

  • @krishnajeevan9160
    @krishnajeevan9160 Рік тому +1

    😆😆 അജു ചേട്ടൻ മതി ആയിട്ടില്ല ട്ടാ ഇഡലി 💥 ഇനീം ഇനീം 😆😆🙏🙏🙏❤️❤️

  • @fathimasvibe9028
    @fathimasvibe9028 Рік тому +1

    Hi

  • @saraswathys9308
    @saraswathys9308 Рік тому +1

    🙏🏻ഞാൻ ഉണ്ടാക്കാറുണ്ട് നല്ല മയമാണ്. ഇതുവരെ ആരോടും ചോദിച്ചിട്ടില്ല എങ്കിലും കഴിക്കുന്നവർ നല്ലതാണ് എന്ന് പറയും ആശംസകൾ 🙏🏻

  • @sajinibaby640
    @sajinibaby640 Рік тому

    ചേച്ചിയെ കൊണ്ട് ചമ്മന്തി ഉണ്ടാക്കാമോ

  • @saradanandan7609
    @saradanandan7609 Рік тому +1

    Ajuse, idliyude measurement paranjillalo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +2

      Measurement കൃത്യമായി കാണിക്കുന്നുണ്ടല്ലോ. ഒരു കപ്പ് ഇഡലി റൈസ്, ഒരു കപ്പ് പച്ചരി, അര കപ്പ് പുഴുക്കല്ലരി, അര കപ്പ് ഉഴുന്ന് പരിപ്പ്, കാൽ ടീസ്പൂൺ ഉലുവ

  • @nikhilrose190
    @nikhilrose190 Рік тому +1

    Ningal upvc window... Cheythathu eathu company aanu.. Ajuvetta

  • @kanakammadhavan8569
    @kanakammadhavan8569 Рік тому +1

    Aju ninghal uzhunnuvadayude uzhunnu ethra samayam kuthirthanamennu paranhilla .onnu clear aakkuka .

  • @sobha1471
    @sobha1471 Рік тому +1

    👌🏻👌🏻👏🏻🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🥰

  • @seenavivek7372
    @seenavivek7372 Рік тому

    Oru 1/2 tsp veno uzhunnu, ചോറൊന്നും ചേർക്കണില്ല അല്ലേ

  • @freshlifeinmalayalam
    @freshlifeinmalayalam Рік тому +2

    👍👍👍

  • @sajinibaby640
    @sajinibaby640 Рік тому

    തക്കാളി ചട്നി യുടെ വീഡിയോ ഇടാമോ

  • @aneeshkothalath2728
    @aneeshkothalath2728 Рік тому +1

    Veetil eppol chithal salyam undo

  • @mathewitty5869
    @mathewitty5869 2 місяці тому

    Aea

  • @jyothilekshmyjayakumarmeno2914

    Pandokke thuni idumayirunnu. Ippol arum cheyyunnilla. Dosa ente Amma kattiyullathanu undakkarullathu. Annokke nammalkku nice dosayanishttam. Morinju kazhikkan. Choodode.

  • @shobanavarghese6233
    @shobanavarghese6233 Рік тому +3

    ഇഡലി കണ്ടപ്പോൾ വായിൽ കൂടി കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😄😄

  • @radhadev395
    @radhadev395 Рік тому +1

    Where is
    Kumarichechis
    Sambar
    Receipe

  • @sreejithvelayudhan8165
    @sreejithvelayudhan8165 Рік тому +4

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... അടിപൊളി വീഡിയോ... എന്റെ അമ്മയുടെ വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഇതുപോലെ തട്ടിൽ തുണി വിരിക്കാറുണ്ട്. ദോശയും ഇഡ്ഡലിയും ചട്ണിയും സാമ്പാറും കാണുമ്പോൾ തന്നെ ഊഹിക്കാം അതിന്റെ രുചിയും. ചിരിക്കുന്ന മുഖത്തോടെയും അതുപോലെ ഹൃദയശുദ്ധിയോടെയും ഇതൊക്കെ ഞങ്ങൾക്കായി കാണിച്ചു തന്ന കുമാരി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏. തെങ്കാശിയിൽ പോയി വന്നപ്പോഴേക്കും 20 വയസ്സ് കുറഞ്ഞു കൗമാരപ്രായക്കാരനായല്ലോ!!!ചേട്ടോ ഏതെങ്കിലും മല്ലിപ്പൂവിനെ കണ്ടോ ആവോ.ചേച്ചി ഒന്ന് ശ്രദ്ധിച്ചോളോ... വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹

  • @engalkanav6124
    @engalkanav6124 Рік тому +1

    Saambar te vedio ittillalo

  • @rathikavikram7745
    @rathikavikram7745 Рік тому

    Italy Italy iddali

  • @vasanthynn2901
    @vasanthynn2901 Рік тому

    Aaarokke aanu. Avide ullath ennu paranjillallo .aarokeya. Avarokke...onnum manassilayilla...🤔

  • @Ajeeshvc
    @Ajeeshvc Рік тому +2

    നമസ്കാരം...... 😃👍

  • @komalamrajanbabu7598
    @komalamrajanbabu7598 Рік тому +3

    അരവു കണ്ടാൽ തന്നെ അറിയാം സൂപ്പർ സോഫ്റ്റ് ആയിരിക്കും എന്ന്.