എന്റെ കുട്ടികാലത്ത് ഏറ്റവും കൂടുതൽ ഭീതിയുടെ കണ്ണുകൾ കൊണ്ട് വായിച്ച സ്റ്റോറി... മംഗള ത്തിലും മനോരമയിലും നിരവധി തവണ റിപ്പർ ചന്ദ്രനെ കുറിച്ചും റിപ്പർ ചാകോയെയും കുറിച്ച് റിപ്പോർട്ട്‌കൾ വന്നിട്ടുണ്ട് നിശബ്ദമായ രാത്രികളിൽ ഞാൻ ചെവിയോർത്തു കിടന്നിട്ടുണ്ട് ഈ റിപ്പറിൽ ആരെങ്കിലും എന്റെ വീടിന്റെ മുകൾ വശം പൊളിച്ചു വന്നു കൊല്ലുമോ എന്ന്..... എല്ലാം എരിവും ഭീതിയും ഞെട്ടലും ഉള്ള നല്ല കുട്ടികാലത്തെ ഓർമ്മകൾ ആണ്!!!!
ഞാൻ ലാലേട്ടന്റെ interview kandu വന്നതാ....ലാലേട്ടൻ ഈ അടുത്ത interviewൽ പറഞ്ഞിരുന്നു sadhayam സിനിമയിൽ kannur central ജയിലിൽ ഞാൻ കിടന്നിരുന്ന അതെ ജയിലിൽ തന്നെയാണ് ripper chandhran കിടന്നിരുന്നതും വധശിക്ഷ നടപ്പിലാക്കിയെതും എന്നൊക്കെ
ശെരിക്ക് പറഞ്ഞാൽ ഇത് കണ്ടു കഴിഞ്ഞാണ് ഞാൻ കരിക്കിലെ RIPPER എപ്പിസോഡ് കണ്ടത്...ഇനി ആരും കരിക്ക് കണ്ട് വന്നതാണോ എന്ന് ചോയ്ക്കരുത്...കേട്ടല്ലോ....😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😂😁😂😁😂😁😂😁😁😂😁😂😁
Rebirth , Reincarnation ഉണ്ടെങ്കിൽ ഇയാൾ ഇപ്പളും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു 28ഓ 29ഓ വയസുള്ള യുവാവായി കർമ്മ ഫലങ്ങൾ അനുഭവിച്ചു ജീവിക്കുന്നുണ്ടാവും. അല്ലെങ്കിൽ പുതിയ പേരിൽ പുതിയ രൂപത്തിൽ അദ്ദേഹത്തിന്റെ ഇരകളെ തേടി നടക്കുന്നുണ്ടാവും 🤩 എന്തായാലും ഞാൻ അല്ലാട്ടാ 🤩🤩🤩
റിപ്പർചന്ദ്രൻ തൂക്കിലേറി ഏകദേശം 10മാസങ്ങൾ തികയുമ്പോഴാണ് എന്റെ ജനനം. എന്റെ കുടുംബം പണ്ട് കാസർഗോഡ് നിന്നും മലപ്പുറത്തേക്ക് വന്നതാണ്, ഞാനും ചന്ദ്രനും ഒരേ ജാതിക്കാരാണ്, അയാളെ തൂക്കിലേറ്റുമ്പോൾ എന്റെ ഒരു ബന്ധു കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിട്ട് ഉണ്ടായിരുന്നു. ഒരുപക്ഷെ, ഇനി ഞാനെങ്ങാനും അയാളുടെ പുനർജന്മമാണോ?😂😂😂
അവന്റെ ഒടുക്കത്ത അഭിലാക്ഷം അവസാന നാളുകളിൽ അവൻ രെക്ഷ പെടാൻ കാണിച്ച ഭയവും, വെപ്രാളവും ആസ്വദിക്കാൻ അവസരം കൊടുക്കണം ആയിരുന്നു അയാളുടെ ക്രൂരത കാരണം അനാഥരായവർക്
എൻ്റെ നാട്ടിലും അടുത്തുള്ള പ്രദേശത്തും റിപ്പർ ചന്ദ്രൻ ഒരു സ്ത്രീയെ കൊന്നിരുന്നു ആ സമയത്ത് കുട്ടികളായ നമ്മൾക്ക് വലിയ പേടി ആയിരുന്നു മുതിർന്നവർ എന്നും തലയണക്ക് അടിയിൽ കത്തിയും വെച്ചായിരുന്നു ഉറക്കം
ഇതിൽ പറയുന്നപോലെ അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളെ ചന്ദ്രൻ വരുന്നുണ്ട് എന്ന് പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്, പിന്നെ ഒരു തിരുത്ത് സഹോദരന്റെ പേര് ചാണ്ടി എന്നല്ല "ആണ്ടി"എന്നാണ്
അവതാരക കൊള്ളാം നല്ല കഴിവുണ്ട്. പക്ഷേ മ്യൂസിക് ഷോയോ മറ്റു എൻ്റർടെയ്ൻമെൻ്റ് പ്രോഗ്രാമോ ആണ് കൂടുതൽ ആപ്റ്റ്. ഈ പ്രോഗ്രാമിന് ചേർന്ന ശബ്ദവും ബോഡി ലാംഗ്വേജും ഇതല്ല. ഇതിൽ അൽപം പരുക്കൻ ശബ്ദമുളള ശരീരം അനങ്ങാതെ പതുങ്ങി സംസാരിക്കുന്ന ആളായിരുന്നു നല്ലത്. ☺️
നമ്മേടെ ഓരോ നിയമമേ 😂 ഇത്രയും പേരെ കൊന്നിട്ട് ജയിലിൽ അമ്പലവും വിഗ്രഹവും വെച്ച് ആരാധിനുള്ള സമയം 😅 വിത്തിൻ സെക്കൻന്റ് വേടിച്ചു കൊല്ലേണ്ട ആളെ ഇങ്ങനെ പാലൂട്ടി വളത്തുന്ന നിയമം 😂😂😂
Anyone after Greeshma News😂
കരിക്ക് കണ്ടതിനു ശേഷം വരുന്ന ആരെങ്കിലും ഉണ്ടോ😌😌
Und monee
Yeah😌
Yeah😌
Pinnalah
Recommended
കരിക്ക് കണ്ട് വന്നവർ ഇവിടെ ഹാജർ പറയണേ...
Poda oole🤦
Present sir✌️
@@rahulraghav4673 നീ ഏതാ മലരേ
@@ലവ്ബിർഡ്ലവ്ബിർഡ് 😀
Illakil
ഞാൻ karik കണ്ട് വന്നതല്ല...
എനിക്ക് youtube recomment ചെയ്തതാ.. 😎
😆😅
Njanum
Same😂
Enikkum
Mass daa
കരിക്ക്.. കണ്ട് ഇയാളെ തിരഞ്ഞു വരുന്നവർ ഒരുപാട് പേര് ഇനി ഉണ്ടാകും 😆😆
Urapp
Me🤭
ITH KARRIKIL PRESENT CHEYTHA RIPPER..ALLA. KARIKKIL PARAYUNATH RIPPER JAYANANDAN AAVAN ANN CHANCE...RIPPER CHANDRAN പെണ്ണുങ്ങളാ മാത്രം.അന്ന്ന് കൊലുക .
@@Normalgaming1177 🔥
@@mammukafanboy2592 🔥
കരിക്ക് കണ്ട് യദാർത്ഥ സംഭവം അറിയാൻ വന്ന ഞാൻ 😨😱
Correct
കറക്റ്റ്
Same
Sathyam
Njanum😁
ഗ്രീഷ്മ വീഡിയോ കണ്ട് ഇവിടെ വരെ എത്തി. കേരളത്തിലെ അവസാന വധ ശിക്ഷ
😂
ഞാനും
Njan😂
Njayinnnn😅😂
😂
Anyone after karikku and ashwin madapallys video
yssss
Ashwin
Yes
Yes
എന്റെ കുട്ടികാലത്ത് ഏറ്റവും കൂടുതൽ ഭീതിയുടെ കണ്ണുകൾ കൊണ്ട് വായിച്ച സ്റ്റോറി... മംഗള ത്തിലും മനോരമയിലും നിരവധി തവണ റിപ്പർ ചന്ദ്രനെ കുറിച്ചും റിപ്പർ ചാകോയെയും കുറിച്ച് റിപ്പോർട്ട്‌കൾ വന്നിട്ടുണ്ട് നിശബ്ദമായ രാത്രികളിൽ ഞാൻ ചെവിയോർത്തു കിടന്നിട്ടുണ്ട് ഈ റിപ്പറിൽ ആരെങ്കിലും എന്റെ വീടിന്റെ മുകൾ വശം പൊളിച്ചു വന്നു കൊല്ലുമോ എന്ന്..... എല്ലാം എരിവും ഭീതിയും ഞെട്ടലും ഉള്ള നല്ല കുട്ടികാലത്തെ ഓർമ്മകൾ ആണ്!!!!
ഞാൻ ലാലേട്ടന്റെ interview kandu വന്നതാ....ലാലേട്ടൻ ഈ അടുത്ത interviewൽ പറഞ്ഞിരുന്നു sadhayam സിനിമയിൽ kannur central ജയിലിൽ ഞാൻ കിടന്നിരുന്ന അതെ ജയിലിൽ തന്നെയാണ് ripper chandhran കിടന്നിരുന്നതും വധശിക്ഷ നടപ്പിലാക്കിയെതും എന്നൊക്കെ
Sariyanu
Njnum
No that is vageri balakrishnan not Chandran
Same thooku kayar aayirunnu a filiml laletnu climaxl koduthad. Apozhathe jailor pranjirunu polum ningalk ingane oru scene abhinayikano enn😢😢. Athramathram bayankavum vishamamvum thonnuna situation ayirinu polum
ഞാനും 😊
1.25 speed il അവതരണം പോളിയാണ് ❤
Yes
Yes
Yeah 👍
Thanks
കമൻറ് ബോക്സിൽ കുറച്ച് ദിവസത്തേക്ക് കരിക്ക് കരിക്ക് എന്നായിരിക്കും
Athe athe
😂😂😂
ശെരിക്ക് പറഞ്ഞാൽ ഇത് കണ്ടു കഴിഞ്ഞാണ് ഞാൻ കരിക്കിലെ RIPPER എപ്പിസോഡ് കണ്ടത്...ഇനി ആരും കരിക്ക് കണ്ട് വന്നതാണോ എന്ന് ചോയ്ക്കരുത്...കേട്ടല്ലോ....😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😂😁😂😁😂😁😂😁😁😂😁😂😁
അവസാനമായി കേരളത്തിൽ ,1990 ൽ തൂക്കി കൊന്ന വ്യക്തി
1991 ജൂലൈ 6നാണ്
No second last one
Last one is vageri balakrishnan
@@kuttappanKarthavu വാകേരി ബാലകൃഷ്ണനെ തൂക്കിലേറ്റിയത് 1990 മാർച്ചിലാണ്...
Next greeshma😂
കരിക്ക് ഒന്നും കണ്ടില്ല . still remember his name . ഞാനൊരു കണ്ണൂർ കാരി ആണ്...
❤️❤️
Njanum👍
Kannur uyir 😍
Chechy kannur oral ille same Peru parashini vech ale pedich
Naduvil ok eyal vann Amma paraju njn pedich amma kannur njn pathanamthitta
അല്ല ഇവിടെ വന്ന ആരും അഞ്ചാം പാതിരയിലെ റിപ്പറെ അറിയില്ലേ 😒
Ripper ravi
അറയാം
കരിക്കു കണ്ട് യൂട്യൂബ് reccomendation കിട്ടി കാണാൻ വന്നവർ like അടി 👍
കരിക്ക് കണ്ടതിനു ശേഷം വന്നവർക് ഒരു കുതിര പവൻ 😁🔥😌
പല്ല് പോയ അണ്ണന്റെ കാര്യം ഓർത്തു ചിരിച്ചു സത്തു 🤣🤣🤣
അവതരണം ഒരു രക്ഷയും ഇല്ല ❤👌👌👌👌
Rebirth , Reincarnation ഉണ്ടെങ്കിൽ ഇയാൾ ഇപ്പളും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു 28ഓ 29ഓ വയസുള്ള യുവാവായി കർമ്മ ഫലങ്ങൾ അനുഭവിച്ചു ജീവിക്കുന്നുണ്ടാവും. അല്ലെങ്കിൽ പുതിയ പേരിൽ പുതിയ രൂപത്തിൽ അദ്ദേഹത്തിന്റെ ഇരകളെ തേടി നടക്കുന്നുണ്ടാവും 🤩 എന്തായാലും ഞാൻ അല്ലാട്ടാ 🤩🤩🤩
@Radhe creations same pichu🤩
റിപ്പർചന്ദ്രൻ തൂക്കിലേറി ഏകദേശം 10മാസങ്ങൾ തികയുമ്പോഴാണ് എന്റെ ജനനം. എന്റെ കുടുംബം പണ്ട് കാസർഗോഡ് നിന്നും മലപ്പുറത്തേക്ക് വന്നതാണ്, ഞാനും ചന്ദ്രനും ഒരേ ജാതിക്കാരാണ്, അയാളെ തൂക്കിലേറ്റുമ്പോൾ എന്റെ ഒരു ബന്ധു കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിട്ട് ഉണ്ടായിരുന്നു. ഒരുപക്ഷെ, ഇനി ഞാനെങ്ങാനും അയാളുടെ പുനർജന്മമാണോ?😂😂😂
@@arjunnoah6857 monu arelum thalakkadichu kollan thonarundo
@@FantasyJourney തലക്കടിച്ചല്ലെങ്കിലും ചിലരെയൊക്കെ കൊല്ലാൻ തോന്നാറുണ്ട്
@@arjunnoah6857 അഹ അങ്ങനെ ആണെകിൽ കുഴപ്പില്ല 😜
വീട്ടിൽ പറഞ്ഞ് കേട്ടിട്ടുണ്ട് കഥയൊക്കെ.,.
അന്ന് ഇയാള് ഉണ്ടാക്കിയ ഭീതി ഇപ്പോഴും അവരുടെ ഉള്ളിൽ ഉണ്ട്..
ഞാൻ അപ്പോൾ ഒന്നാം std, പേടിച്ചു വിറച്ച ദിവസങ്ങൾ.80അല്ല അപ്പോൾ 87ആയിട്ടുണ്ടാകും എന്നാണ് ഓർമ
@@deepthishivakumar7774 1985-86 കാലഘട്ടത്തിലായിരുന്നു റിപ്പർ ചന്ദ്രന്റെ കൊലപാതകങ്ങൾ...
അവന്റെ ഒടുക്കത്ത അഭിലാക്ഷം അവസാന നാളുകളിൽ അവൻ രെക്ഷ പെടാൻ കാണിച്ച ഭയവും, വെപ്രാളവും ആസ്വദിക്കാൻ അവസരം കൊടുക്കണം ആയിരുന്നു അയാളുടെ ക്രൂരത കാരണം അനാഥരായവർക്
കരിക്കിലെ റിപ്പർ ശരിക്കും ഉള്ള ഒരാൾ ആണ് എന്ന് അറിഞ്ഞിട്ട് ഞെട്ടിയത് ഞാൻ മാത്രം ആണോ
Hehe Anjaam pathira irangiyappozhe ennod amma paranju😂
@Radhe creations film indo
മുന്നേ കേട്ടിട്ടുണ്ട് ഇയാളെ പറ്റി
Ithepole oraalu kudi und.. ripper jayanandan
aayirikkum
രാത്രി 12:06 ന് ആണ് ഈ വീഡിയോ മുന്നിൽ വന്ന്പെട്ടത്. എന്നാൽ കണ്ടേക്കാമെന്ന് വെച്ചു😌
@@unnamed7186 2.30🥴
4.45
12:07👀
അവസാനം അഹ് കിളവൻ എന്താ പറഞ്ഞെ this is too much... Ah കൊള്ളാം അപ്പോൾ അവൻ കൊന്ന ആളുകളോ അവർ എന്താ തെറ്റ് ചെയ്തത് he just deserved it 👍
you said that bro👍👍👍
ദുൽകറിന്റെ അടുത്ത സിനിമക്ക് ഉള്ള വകുപ്പായി... മഹാനായ ചന്ദ്രൻ റിപ്പർ
😂
😁😁😁
😂😂
Yep 😂
കൂടെ നല്ല സോങ്ങും "ഏതേതോ കഥയിലെ വെടനായ ശാപമായ" 🤣
കഥയെക്കൾ പെടിതൊന്നിയത് BGM കേട്ടപ്പോൾ ആണ് 😳😳
After കരിക്ക് 😌😌😌 കണ്ട് വന്നവർ ഇവിടെ വായോ
Njan
@@mohammedsafwan1598Njanum
Vannaal nth tharum
@@unni4137 oru umma tharam😗
Njn anjampathira kand vannatha ripper chandran💥
പ്രിയ റിപ്പൂ അങ്ങേക്ക് ഈ ഗതി വന്നല്ലോ... റിപ്പുവിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും
UA-cam recommend ചെയ്ത് വന്നവർ ഉണ്ടോ
Karikk 🥵
എൻ്റെ നാട്ടിലും അടുത്തുള്ള പ്രദേശത്തും റിപ്പർ ചന്ദ്രൻ ഒരു സ്ത്രീയെ കൊന്നിരുന്നു ആ സമയത്ത് കുട്ടികളായ നമ്മൾക്ക് വലിയ പേടി ആയിരുന്നു മുതിർന്നവർ എന്നും തലയണക്ക് അടിയിൽ കത്തിയും വെച്ചായിരുന്നു ഉറക്കം
Nadu evide
@Subi-p8j Kasaragod
@Nanmacreators kasaragod evide ,correct place
കരിക്ക് കാണാതെ വന്നവർക്ക് ഇത് കാണാൻ അവകാശമില്ലേ 🤣🤣🤣
Anyone after karikku😁
കരിക്ക് കണ്ടു ദേ നേരെ ഇങ്ങോട്ട് പൊന്നു 🤗🤗
കാസർഗോഡിലെ ആരേലും ഉണ്ടോ..??
നീലേശ്വരം
Ind
Unde
Kanhangad
ഉണ്ടേയ്
Madampally വീഡിയോ കണ്ട് വനവർ ഉണ്ടോ ❤️
Aaa🙂😄
🙋
No
Yes
@@Rahul007s ayin
ശ്ശെടാ 😐ഇവിടെ എല്ലാവരും കരിക്ക് കണ്ട് വന്നവർ ആണല്ലോ 🚶🚶
കരിക്കു കണ്ട് വന്നവർ ഉണ്ടോ എന്നു വെറുപ്പിക്കുന്നവരെ കാണാൻ വന്നതാ... 😊
Rathri kanunna aarelum undo
കരിക്ക് കാണാതെ വന്നവർ ഉണ്ടോ ഇവിടെ 😁
കരിക്ക്.. കണ്ട് ഇയാളെ തിരഞ്ഞു വരുന്നവർ ഒരുപാട് പേര് ഇനി ഉണ്ടാകും
ഇത് എല്ലാ ന്യൂസ് കാരും ഇട്ടല്ലോ... 😃..... കരിക്കിൽ ഇറങ്ങിയൊണ്ട് മാത്രം വ്യൂസ് കൂടി 😇recomendation..... 😍
ഞാൻ കാസർഗോഡ് ആൻ ഉമ്മുമ ചെറുപ്പത്തിൽ പറഞ്ച കഥ ഓർമയിൽ വന്നു
അശ്വിൻ മാടമ്പള്ളിയുടെ Razeen വീഡിയോ കണ്ട് വന്നവർ ഉണ്ടോ 🙄ഞാൻ 2 വീഡിയോ കണ്ടു അപ്പോ തന്നെ ഇങ്ങ് പൊന്ന് 🤐 ഭയം കൊണ്ട് ഒന്നും അല്ല ഒരു പേടി അതാ🤗😂
🤣
Aswin madapally ❤🥰
Aswin chettante video kand vannavar undo
Njan
🙋
Njn
കരിക്ക് ഇന്നേ വരെ കാണാത്ത ഞാൻ ... comment box മുഴുവൻ കരിക്കാണല്ലോ
ehh...
Karikku..😉📷
എന്റെ നാട്ടുകാരൻ ഇയാൾ നീലേശ്വരം കാരെ മാത്രം കൊല്ലുകയില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ❤
ഓഹോ 😆
മനുഷ്യസ്നേഹി 🤒😷
ആ മനസിന്റെ നന്മ നമ്മൾ കാണാതെ പോകരുത്
നീലേശ്വരംകാരെ മാത്രം കൊല്ലുകയില്ല.... Love ❤️
👀
Only one name "Karikk"
Anchor chechi kidilam look yanik crush വന്നു ❤️
😂
😄
Aye
കരിക്കു കണ്ട് സെർച്ച് ചെയ്തില്ല യുട്യൂബ് കാർന്നോർ സജസ്റ് ചെയ്ത് 🤣🤣🤣
അവതരണം പോര. ഇതുപോലുള്ള വാർത്തകൾക്ക് നല്ല powerfull voice വേണം. എങ്കിലേ അതിന് അതിന്റെതായ oru feel കിട്ടുള്ളൂ
Nice pressentation 💯 ningal ena poi vyikk
റിപ്പർ ചന്ദ്രൻ&റിപ്പർ ജയാനന്ദൻ☠️
ആ തൂക്കിലേറ്റാ വാർത്ത കേൾക്കുമ്പോൾ അന്നത്തെ ആളുകളുടെ ആശ്വാസം എത്ര ആയിരിക്കും ലെ
ഇതിൽ പറയുന്നപോലെ അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളെ ചന്ദ്രൻ വരുന്നുണ്ട് എന്ന് പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്, പിന്നെ ഒരു തിരുത്ത് സഹോദരന്റെ പേര് ചാണ്ടി എന്നല്ല "ആണ്ടി"എന്നാണ്
1 മാസം മുമ്പ് ഇട്ട video കരിക്ക് റിപ്പർ ഇറങ്ങിയതിനു ശേഷം recommended ചെയ്യാനുള്ള കാരണം എന്ത്🙄🙄🙄
എന്തോ ദുരൂഹത മണക്കുന്നു🤫🤨
റിപ്പർ ചന്ദ്രന്റെ കഥ സിനിമയാക്കണമെന്ന് എത്ര പേർ ആഗ്രഹിക്കുന്നു.... 🔥🔥🔥Indrans ne കൊണ്ട് ചെയ്യിക്കാം 👌
After karikku. 🙄
karikk kandu vannavar ivde LIKE
കൊള്ളാം നല്ല അവതരണം 👌👌👌
അവതരണം അല്ല.. എഡിറ്റിംഗ് ആണ് കിടു
എന്റെ സ്വന്തം നാട്ടുകാരൻ.... 😌
എവിടെയാ സ്ഥലം, അയാളുടെ വീട് ഇപ്പോഴും ഉണ്ടോ
കരിക്ക് കണ്ട് ഓര്‍മ വന്ന് റിപ്പറെ തേടി വന്നതാ... എന്തൊരു മനുഷ്യന്‍ ആണല്ലേ..., കാലന്‍
😭😭😭
അവതാരക കൊള്ളാം നല്ല കഴിവുണ്ട്. പക്ഷേ മ്യൂസിക് ഷോയോ മറ്റു എൻ്റർടെയ്ൻമെൻ്റ് പ്രോഗ്രാമോ ആണ് കൂടുതൽ ആപ്റ്റ്. ഈ പ്രോഗ്രാമിന് ചേർന്ന ശബ്ദവും ബോഡി ലാംഗ്വേജും ഇതല്ല. ഇതിൽ അൽപം പരുക്കൻ ശബ്ദമുളള ശരീരം അനങ്ങാതെ പതുങ്ങി സംസാരിക്കുന്ന ആളായിരുന്നു നല്ലത്. ☺️
35 വർഷത്തിൽ കൂടുതൽ ആയി.
1991 ൽ ആണ് തൂക്കിൽ eathiyath. Appol 30 വർഷം ആകുന്നു....
88
Ripper kasargod aano😳
ഇതുപോലുള്ള കണ്ടെന്റുകൾ മാക്സിമം ഒഴിവാക്കുന്നതാണ് നല്ലത്... ഇത് കണ്ടു വളരുന്ന ഇന്നത്തെ തലമുറ ഇത് എങ്ങനെ എടുക്കും എന്ന് പറയാൻ കഴിയില്ല.. കാലം അതാണ്...
Sathyam💯
സത്യം
😂😂ഇന്നത്തെ തലമുറക്ക് അല്ല problem.. പഴഞ്ചൻ ആളുകളിൽ ഇത്രയും വലിയ ക്രൂരന്മാർ ഉണ്ടായിരുന്നല്ലേ... ഇപ്പോഴത്തെ പിള്ളേർ ഒക്കെ എത്രയോ ഭേദം
Karikku😂
Karikku power
Rathri 12 manikk kaanunnavar onddo
11 44 pm
@@asmadasmadshuhaib9982 😂
12.23🙄
@@measententia2154 😂👍
12:33😌
ഇതിപ്പോ പറയാൻ എന്താ..?? ഓ.. ചെലപ്പോ ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ പോലെ തുടങ്ങാനുള്ള പരിപാടിയാവും..😂😂😂
😜😜... അതന്നെ...
കരിക്ക് കണ്ടു വന്നതല്ല യൂട്യൂബ് നോട്ടിഫിക്കേഷൻ അയച്ചു ക്ഷണിച്ചതാ😎😎😎
കേരളത്തിൽ നടന്ന സംഭവങ്ങൾ ഒക്കെ അറിയാൻ കരിക്കും. തേങ്ങയും ഒക്കെ കണ്ടാലേ ആളുകൾ ശ്രദ്ധ കൊടുക്കു..
അപ്പൊ ഇത് Real ആയിരുന്നോ 😒
Aa bro
ഞങ്ങളുടെ നാട്ടിനടുത്ത കരിന്തളം ഞങ്ങളുടെ നാട്ടിലും വന്നിരുന്നു പുഴ നീന്തി രാത്രി യിൽ
ഇത് ഇപ്പോ one million aavum
48k ...mathrubumi :kothipikale
Please
Make video about other members of Chandran
മാമനോട് ഒന്നും തോന്നല്ലെ കരിക്ക് കണ്ട് വന്നതാണേ🤫
Good presentation
Athe😂 ee bgm onnu mate pidikanmtoo😂
Nthum shikam ee bgm
ഞാൻ ആകസ്മികമായി ഒന്ന് കണ്ടതാണ് അപ്പൊ coment box മുഴുവൻ കരിക്ക്🧐🧐
കള്ളിൽ ചേർക്കാനുള്ള കുരുന്നു കാട്ടിൽ നിന്ന് ശേഖരിച്ചു ഉണക്കി പൊടിച്ചു നീലേശ്വരം ചന്തയിൽ കൊണ്ട്പോയി വിറ്റാൽ ചന്ദ്രന് കിട്ടും 350 രൂപ..😅 @ 2:18
Yathukula kamboji klinjom plinjom soundsulla tattteeeee
😂😂😂
ഇതിനുംമാത്രം പാണം പള്ളത്തി...?😁
@@extremelyinternal3154 😂😂
@@ajay971able 😁😁😁😁😁😁malayalam
2025 kaanunavar undo
6 am Paathira Kand vannavar LIKE ADI .
Ath eppo erangi
6 aaaaa🙄🙄🙄🙄🙄
😂
രമൺ രാഘവ് അല്ല.....
രാമൻ രാഘവ് 😰😰😰😰
Kasaragod ❤️🔥
RIPPER CHANDRAN 🥇⛏️🔙🔛
I'm proud of u anaida that u r my classmate
Anyone After karikk
Evide KARIKKU Bharikkum🙌🏻👍🏻
സ്റ്റൂമച്ചല്ല ത്രീ മച്ച്... ഒന്നു പോണം മിസ്റ്റർ...... ഇത്രെ പേരെ കൊന്നിട്ട് അവനോടു സഹതാപമോ.....
നമ്മേടെ ഓരോ നിയമമേ 😂
ഇത്രയും പേരെ കൊന്നിട്ട്
ജയിലിൽ അമ്പലവും വിഗ്രഹവും വെച്ച് ആരാധിനുള്ള സമയം 😅
വിത്തിൻ സെക്കൻന്റ് വേടിച്ചു കൊല്ലേണ്ട ആളെ
ഇങ്ങനെ പാലൂട്ടി വളത്തുന്ന നിയമം 😂😂😂
Karikku 💛
Karikku ripper power 👹
Ripper chandrante naattukaran like ndo? 😎
കോടാലി കൊണ്ട് ആളുകളെ വെട്ടി കൊല്ലുന്ന ചന്ദ്രൻ 🤕🤕🤕
Dineshan chettanu oru pavam kudiyante 2 pallu poyappol ulla santhosham😁😁
എൻ്റെ കുട്ടിക്കാലത്ത് ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ പറഞ്ഞു ഉള്ള അറിവാണ് റിപ്പർ ചന്ദ്രൻ, വേഗം ഉറങ്ങികോ റിപ്പർ വരും.......😂
കരിക്ക് Ripper 💯
ഒരു ത്രില്ലർ ചെയ്യാൻ കഥ തപ്പി വന്നവർ ഉണ്ടോ?