What Do Foreigners Think About India | Indian Stereotypes | The Mallu Analyst | Analysis

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 831

  • @zarakuttyy
    @zarakuttyy 2 роки тому +1121

    The most cringiest thing is the "proud to be an Indian" comment under some foreign youtubers Indian movies reaction videos.

    • @ThisisAathira
      @ThisisAathira 2 роки тому +52

      😂true

    • @libragirl5533
      @libragirl5533 2 роки тому +41

      Very True 😅

    • @lakshmi3838
      @lakshmi3838 2 роки тому +11

      😂😂😂

    • @masteroogway2405
      @masteroogway2405 2 роки тому +47

      Love from india♥️♥️♥️♥️🌟⚡️⚡️🔥🔥

    • @alMeraki
      @alMeraki 2 роки тому +180

      Also _malayali da, malayali pwoliyalle_ and so on comments 🥶

  • @Vineeth_Prasannakumar
    @Vineeth_Prasannakumar 2 роки тому +530

    Most of their perception is based on North Indian culture. They are not aware that an entirely different ethnicity is present in South.

    • @athulsekhar6203
      @athulsekhar6203 2 роки тому +15

      Sathyam

    • @arjunrajendran4826
      @arjunrajendran4826 2 роки тому

      Sathyam..!

    • @AJITHPJ18
      @AJITHPJ18 2 роки тому +2

      @GOUTHAM KRISHNA That's mostly true , but majority of Indian diaspora is from the northern regions...

    • @anupama7033
      @anupama7033 2 роки тому

      North Indians are 🤮

    • @aavi.
      @aavi. 2 роки тому +10

      Indian movies ellam "bollywood" aanu🌝🥲

  • @bijinbijin769
    @bijinbijin769 2 роки тому +111

    എനിക്കൊരു തമിഴൻ കൂട്ടുകാരൻ ഉണ്ടായിരുന്നു. പുള്ളി കരുതിയിരുന്നത് മലയാളികളുടെ എല്ലാവരുടെയും വീട്ടിൽ ആന ഉണ്ടെന്നാണ്.

  • @alMeraki
    @alMeraki 2 роки тому +450

    2:40 "രണ്ടു തരത്തിലുള്ള വിവാഹവും നടക്കാറുണ്ട്" എന്നുള്ളത് ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത parents ഇപ്പോഴും ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. 😶🙂🙃

  • @Homozap_2462
    @Homozap_2462 2 роки тому +379

    1:30 പാമ്പും നമ്മളും തമ്മിൽ ഭായ് ഭായ് ബന്ധം ..Great🤣

    • @noble6877
      @noble6877 2 роки тому +37

      വാവ സുരേഷിന്റെ ഏതെങ്കിലും വീഡിയോ കണ്ടു കാണും

    • @dovetailingimaginations
      @dovetailingimaginations 2 роки тому +1

      അതാണ് ഞാനും ആലോചിച്ചത് 🙄😂😂

    • @Zy.land__kyat
      @Zy.land__kyat 2 роки тому +7

      @@noble6877 nagakanyaka serial.....👁👁🐍

    • @annefrank666
      @annefrank666 2 роки тому +5

      Verthe alla eatho oru foreigner oodu pand chat cheythapo pampine pattichothichathu. Ippozalle manasilayathu

    • @jittinkymalautomotive
      @jittinkymalautomotive 2 роки тому +7

      പഴയ വിദേശകൾ എല്ലാം ഇന്ത്യക്കാർ പാമ്പാട്ടികൾ ആണെന്ന് വിചാരിച്ചിരിക്കുവാരുന്നു പക്ഷെ പുതിയ വിദേശികൾ എല്ലാം വിചാരിക്കുന്നത് ഇന്ത്യക്കാർ എല്ലാം ഡോക്ടർമാരും എഞ്ചിനീർമാരുമായ പാമ്പാട്ടികൾ ആണെന്നാണ് . 🤣🤣

  • @samanthakanneri
    @samanthakanneri 2 роки тому +461

    When I started living in Germany, I realised Germans mostly don't know much about South India (some of them know Goa). Then when I started job and introduced myself to my colleagues, one of them asked me "Isn't Kerala the land where Communists and Catholics live together?". I was truly delighted to learn some of them did know details. Also another one of my colleagues asked "How come you don't know to swim? Doesn't all Indians swim in the Ganges 😐?

    • @strolljoe
      @strolljoe 2 роки тому +38

      Second question pwolichu... Gangayil poyanu ellarum kulikkunnathenna dharana.. First question nammale chindhippikkunna onnnanu

    • @poornimagopalpv2001
      @poornimagopalpv2001 2 роки тому

      Oh my God

    • @videosforever3264
      @videosforever3264 2 роки тому +5

      Same here Croatia 😊

    • @idontevenhaveapla7224
      @idontevenhaveapla7224 2 роки тому +10

      Germany has a department where they study malayalam, don't they?

    • @User-ng1np
      @User-ng1np 2 роки тому +37

      Leave Germany, even North Indians doesn't know much about South India. For them, South Indian movies = Telugu movies, South Indian food = idli/dosa. They watch all Hindi-dubbed Telugu movies and generalise that South Indian movies are illogical, and don't have a good story. I am surprised that at least few Germans know more about South India than North Indians do.

  • @opinion...7713
    @opinion...7713 2 роки тому +409

    പിന്നല്ല.....ഇന്ത്യൻ സ് പഠിപ്പികൾ ആണ്...😏😎
    അങ്ങനെ ഉള്ളത് ഒക്കെ തന്നെ അവർ വിശ്വസിക്കട്ടേ...😎😎😎
    എന്ന് സപ്ലി ഉള്ള ഞാൻ...😢🏃‍♀️

  • @Chrysalis-y4n
    @Chrysalis-y4n 2 роки тому +126

    പാമ്പും നമ്മളും തമ്മിലുള്ള ആ bhai- bhai ബന്ധം പാമ്പ് അറിയാത്തതു ഭാഗ്യം. ഇല്ലേൽ ഇന്ത്യയിലെ snake bite cases ഇനീം കൂടിയേന.

  • @VildBlomst
    @VildBlomst 2 роки тому +39

    അതിപ്പോ ഫൈറ്റ് പടം കണ്ടിട്ട് പണ്ട് ചൈന ക്കാർ മുഴുവൻ ഇടിക്കാർ ആണെന്ന ഞാൻ വിചാരിച്ചിരുന്നേ 😌😁😁

  • @dileepcet
    @dileepcet 2 роки тому +93

    ആഫ്രിക്കക്കാരെല്ലാം ഒരു പോലാണെന്ന് തെറ്റിദ്ധരിക്കുന്നവർ നമ്മുടെ നാട്ടിലും ഇല്ലേ?? 😜
    ആഫ്രിക്ക ഒറ്റ രാജ്യം ആണെന്ന രീതിയിൽ അല്ലെ നമ്മൾ സംസാരിക്കാറ്..

  • @keepitcivil123
    @keepitcivil123 2 роки тому +147

    I'm a masters student in an English speaking country. One that I have faced is the genuine surprise they express when we talk in English. "Oh you speak English so well!!". They have a misunderstanding that most Indians don't speak English well.

    • @abmathew6273
      @abmathew6273 2 роки тому +2

      thts correct

    • @oasisofmusic4257
      @oasisofmusic4257 2 роки тому +2

      🤣, need to improve a lot

    • @dia6976
      @dia6976 2 роки тому +13

      Its not our mother tongue...why they are expecting...

    • @soniaa9481
      @soniaa9481 2 роки тому +3

      Chilar simpson appunte accent expect cheyyumbol surprise kittum.😀

    • @SaltyandSaint
      @SaltyandSaint 2 роки тому +1

      You’ll be surprised when Indians themselves says Hindi is ‘national’ language and not knowing it is a shame for an Indian.

  • @akkuhilji
    @akkuhilji 2 роки тому +32

    I have experienced almost 80% of the things you said in the video. I live in Germany since 1 year. I once had a conversation with a German friend who asked me what is my Parent’s job and when I told him my mother is a teacher he was like he never knew Indian women are allowed to go for work. I was like wtf. He said that’s what he have heard from school and media. Most common misconception is about all Indians are poor, we don’t eat pig or meat, all speak so called Indisch, it’s hot everywhere in India. But I have also met people who have traveled to India and even Kerala and knows and loves our state and country too.

  • @sanvi1997
    @sanvi1997 2 роки тому +185

    Facebook അമ്മാവമാരുടെ main item ആണ് മറ്റു രാജ്യങ്ങളെല്ലാം ഭാരതത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് 🤣. Recently leggins ധരിച്ചതിന് H. M മോശമായി പെരുമാറി എന്ന് അധ്യാപിക complaint ചെയ്ത ന്യൂസിന് താഴെയോക്കെയുള്ള comments കാണണം 😇

    • @ajithjyo2777
      @ajithjyo2777 2 роки тому +42

      ഞാനു० അത് പറയാനാണ് വന്നത്. എന്തൊരു കഷ്ടമാണ്.ആണുങ്ങളെ ആണ് ഇത്ര ചീപ്പായിട്ട് ചിത്രീകരിക്കുന്നത് എന്ന് ഈ മന്ദബുദ്ധികൾക്ക് മനസിലാകുന്നില്ല.400ഉ० 500 ഉ० രൂപ വിലയുള്ള ലഗിൻസ് നല്ല ഒരു ജീൻസ് പോലെ ഇരിക്കു०.ഇടാനു० നല്ല സുഖമാണ്.ഒരു ലഗിൻസു० ടോപ്പു० മാത്രമിട്ട് ഷോൾ ഇടാതെ നടക്കാൻ എന്ന് പറ്റുമോ. ☺ പക്ഷേ ഈ പറയുന്ന മുതുമുത്തശ്ശിമാർ കേരള० വിട്ടാൽ പിന്നെ ചുരിദാർ ഇടു०.കേരളത്തിൽ പറ്റില്ല.
      അദ്ധ്യാപകരുടെ സദാചാര० അല്പ० കൂടുതലാ.അൺസഹിക്കബിൾ

    • @ashash2458
      @ashash2458 2 роки тому +16

      Sathyam..Ammayum pengalum idunna kurthim legginsum teacher ittal ath moshavum pillerk control pokumathre

    • @sanvi1997
      @sanvi1997 2 роки тому +10

      @@ajithjyo2777 കുറച്ചു modern lookil ടീച്ചറെ കണ്ടാൽ കുട്ടികൾ വഴി തെറ്റി പോയാലോ 😏

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +12

      Oru north indian channelinte shorts idaykk kery vararund.. kanumbol chorinj varum. Avarde content Bollywood indiaye nashippikune western dress dharikkunnumathe samayam south Indian actors indian samskaaram anusarich jeevikkunnu enn kaanichitt rashmika kshethrathik ninniriangi varunnath dhanush mundudutha vdo okke kanikkunnu. Iniyum und. Parayaan poya sheriyakilla

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +4

      Avarde oru content ith pole foreigners indian cuture sweekarikkunnu enn kaanichitt avar saree okke uduthath.... Athinte cmnt section kananam

  • @vishnukannan5569
    @vishnukannan5569 2 роки тому +416

    *ആഹ് അഭിമാനത്തിന് വലിയ ക്ഷതം സംഭവിക്കാത്ത തെറ്റിദ്ധാരണരണകളാ... കണ്ണടച്ചേക്കാം..* 😁😁

    • @opinion...7713
      @opinion...7713 2 роки тому +7

      🤣

    • @gemsree5226
      @gemsree5226 2 роки тому +29

      നമ്മക് വലിയ വൃത്തി ഇല്ല കാരണം ഇവിടെ ആകെ slum ആണ്, തിരക്കാണ് എന്ന് കരുതുന്നുണ്ടോ ചിലർ.. അങ്ങനെ പലതും ഉണ്ട്

    • @suryakiran9612
      @suryakiran9612 2 роки тому +17

      @@gemsree5226 that is true, right?
      Not everywhere, but most places...

    • @gemsree5226
      @gemsree5226 2 роки тому +1

      @@suryakiran9612 aaha.. 🙄🙄🙄

    • @veenapeter6870
      @veenapeter6870 2 роки тому +1

      ​@@gemsree5226 About cleanliness, many indians do spit and urinate in public places! Was shocked to see people spitting around even during the peak of COVID!

  • @_asif
    @_asif 2 роки тому +82

    അവരെ എന്തിന് കുറ്റം പറയൻ പറ്റും, ഇവിടെ നോർത്തിന്ത്യയിലും സൗത്തിന്ത്യയിലും ഉള്ളവർക്ക് പരസ്പരം അറിയില്ല.. ഒരുരാജ്യത്തിനുള്ളിൽ തന്നെയുള്ള പലരാജ്യങ്ങൾ പോലെ
    പിന്നെ അതാണല്ലോ ഇന്ത്യയുടെ ഒരു പ്രത്യേകത.. നാനാത്വത്തിൽ ഏകത്വം🇮🇳

    • @s9ka972
      @s9ka972 2 роки тому +24

      Most North Indians think South Indian are dark and Most South Indians think North Indians are undeveloped and uneducated . Stereotyping is the issue

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +423

    പാമ്പിനെ കണ്ടാൽ കണ്ടം വഴി ഓടുമെന്നത് അവർക്കറിയില്ലല്ലോ 😅

  • @joji23i
    @joji23i 2 роки тому +105

    അതുപോലെ Foriegners എല്ലാരും ഭയങ്കര ബുദ്ധിയുള്ളരാണെന്നാണ് നമ്മുടെ നാട്ടിലെ 90% ആളുകളുടെയും വിചാരം.. അത് നമ്മളും മാറ്റണം

    • @joji23i
      @joji23i 2 роки тому +8

      @@acetvn2983 ഞാൻ പറഞ്ഞ 90% ആളുകളിൽ നിങ്ങളും ഉണ്ട് bro

    • @kepler18b13
      @kepler18b13 2 роки тому +5

      @@vhcjcv5760 സത്യം. പ്രത്യേകിച്ച് അമേരിക്കക്കാർ 😂

    • @edwinmalias
      @edwinmalias 2 роки тому +2

      @@kepler18b13 Americans are funny 😅😅

    • @edwinmalias
      @edwinmalias 2 роки тому

      @Diana Burnwood Many are.. yes!

  • @su.mu.kh.
    @su.mu.kh. 2 роки тому +392

    You forgot to mention about the great Indian accent😂😂

  • @joshygeorge58
    @joshygeorge58 2 роки тому +36

    I had an interview in Germany once and the interviewer said, “I am not even going to ask you questions , you are from India, you should be smart and good with Math”

    • @ajsalvlk
      @ajsalvlk 2 роки тому

      What was your response? Did you try to correct him😀

    • @joshygeorge58
      @joshygeorge58 2 роки тому +1

      @@ajsalvlk not my proudest moment, I didn't correct her

  • @ArunKumar-rl9zm
    @ArunKumar-rl9zm 2 роки тому +68

    i was ordering food at an ikea cafe, the guy standing over there was an Indian. The moment he saw me he asked, "do you want vegetarian?" so, i ordered bacon and beef

    • @THEJOKER-lh2wx
      @THEJOKER-lh2wx 2 роки тому +12

      😂

    • @jaybirdfly149
      @jaybirdfly149 2 роки тому +6

      I had similar experience in etihad airlines. The entire row was filled with Malayalees going to Kerala for onam. The flight attendant was white and she didn’t even ask if we needed vegetarian or chicken. She just assumed we are vegetarians and gave us vegetarian meals that was nothing but paneer and pulses. Normally I avoid vegetarian meals because it has items that does not agree with my stomach especially on a 16 hour flight. I thought the chicken ran out do I didn’t say anything. I ate only the rice and discarded the rest and noticed there were still chickens meals left and serving to other non Indian passengers. The entire flight my stomach was bloated because I didn’t eat much. Thankfully the flight attendants provided snacks so I felt okay afterwards. I learned the hard way because of my skin colour I have to let people know I do eat meat.

    • @chrislee3739
      @chrislee3739 2 роки тому +6

      I too have similar experience. When I was ordering food at some random cafe in Melbourne, an Indian looking girl came and told me that I should not order sausage roll as it has beef in it. I felt offended and straight away ordered that food. Sometimes, we Indians also stereotypes ourselves.

    • @bibinjohn7550
      @bibinjohn7550 2 роки тому +1

      I do this when I felt the guy who take order is a typical Indian. Even though I usually don't prefer Beef to Chicken, I order beef everytime when an Indian guy standing in the counter

    • @soniaa9481
      @soniaa9481 2 роки тому +3

      @@bibinjohn7550 there was a local sandwich shop closer to where I lived. Whenever I went there I asked for BLT. One time a Philippino looking guy was taking the order. He was really puzzled and he had to make sure that it was not a mistake. I told him that I eat meat. The same guy was there when I went there again. He again had to make sure that I was not going against my culture. 😅

  • @amaljoe367
    @amaljoe367 2 роки тому +113

    കേരളത്തിൽ വരുന്ന വിദ്ദേശി vloggers : നമസ്തേ... നമസ്തേ... ജയ് ശ്രീറാം 😂😂

    • @lailamaaji646
      @lailamaaji646 2 роки тому +12

      Avarude vichaaram nammal ennum eppoolum aalukale kaanumpol ath paranj nadakkunnu ennaanu🤣🤣🤣🤣🤣......vallaatha cliche paripadi thannalle🤣🤣

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому

      @@lailamaaji646 🤣

    • @Windows-Xp854
      @Windows-Xp854 2 роки тому

      @@chadayanbroo6339 നമസ്ക്കാർ

    • @Krishnnan2079
      @Krishnnan2079 2 роки тому +2

      @@lailamaaji646 North Indians do.

    • @ulfricstormcloak8241
      @ulfricstormcloak8241 2 роки тому +5

      Ram Ram എന്നത് നോർത്ത് ഇന്ത്യയിലെ സാധാരണ അഭിസംബോധന ആണ് good morning പോലെ.

  • @jobygeorge2526
    @jobygeorge2526 2 роки тому +292

    Foreign ചേട്ടൻ "ഇന്ത്യക്കാർ എല്ലാരും ഹിന്ദു, ഇന്ത്യയിൽ തണുപ്പ് ഇല്ല , പാകിസ്ഥാൻ ബംഗ്ലാദേശ് ഇപ്പോഴും ഇൻഡ്യടെ ഭാഗം ആണ്‌ , ഇന്ത്യലെ language ആണ്‌ indian 😂😂..ഇന്ത്യക്കാർ എല്ലാരും ക്രിക്കറ്റ് പ്രാന്തന്മാർ ആണ്‌
    ഇന്ത്യയിൽ 100 ൽ അധികം language ഉണ്ടെന്നു കേട്ട സായിപ്പ് ഇപ്പോഴും അത് വിശ്വസിച്ചിട്ടില്ല 😂😂😂

    • @neelimat336
      @neelimat336 2 роки тому +1

      🤣

    • @airavatham878
      @airavatham878 2 роки тому +25

      മതപരമായി അല്ലാതെ ഭൂമി ശാസ്ത്രപരമായ നോക്കുകയാണ് എങ്കിൽ എല്ലാവരും ഹിന്ദുക്കൾ തന്നെ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +35

      @@airavatham878 aaha ennitt

    • @airavatham878
      @airavatham878 2 роки тому +8

      @@ZoyaKhan-pd4zi Da നീയാ സ്ഥിരമായിട്ട് കമൻറ് ബോക്സിൽ ചളി ഒഴുകുന്നവൻ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому

      @@airavatham878 entga

  • @VINSPPKL
    @VINSPPKL 2 роки тому +92

    I was really irritated, on my visit to Germany, when my colleagues shocked when they knew I eat non veg, that too beef and pork. One of them invited one day to an indian restaurant.. to make me comfortable, but that was an exclusive north indian restaurant.. He was thinking that in India I used to eat paneer, roti, chapatti etc.. 😄..

    • @jithingeorge1897
      @jithingeorge1897 2 роки тому +10

      Yes its our culture. Because they are so aware about their culture but we give damn to ours

    • @VINSPPKL
      @VINSPPKL 2 роки тому +27

      @@jithingeorge1897 enthu culure onju podappa.. Culture enthayirunnu ennu onnu anweshichu nokku...

    • @jithingeorge1897
      @jithingeorge1897 2 роки тому +3

      @@VINSPPKL every culture have its own downside that doesnt mean we should completely ignore our culture. We think western people so fast forward than us but why still there is black live matters issues lgbtq issues and patriotically racism prevails over western lands...??

    • @VINSPPKL
      @VINSPPKL 2 роки тому +7

      @@saivinayakp3125 thanethu keralathinte kaaryama parayunne..?.
      Nammalokke cheruppam thotte hotelil ninnum vangunna main items porotta and beef aanu. Pinne kappa vechal koode beef mikkavarum undakum.. Pinne kazgikkunnathum kazhikathathum ororutharude ishtam.. Enikku mutton ishtamalla ennu karuthi njanarodum poyi parayarilla mutton kazhikkaruthennu..
      Than 2000 nu seshamano janichathu... Atho 2000 vare veettinullil aayirunno..

    • @VINSPPKL
      @VINSPPKL 2 роки тому

      @@jithingeorge1897 thanethu culturinte kaaryamanuvva parayunne.. Than enne culture padippikkan varanda.. Serikkulla nammude culture enhayirunnennu than poyi onnu research cheyy.. Chumma shakha sidhanthangal vilambanda..

  • @alter-ego-
    @alter-ego- 2 роки тому +130

    Subtitles കൊടുക്ക് മല്ലു ഭായ്.. ഇത് കണ്ടിട്ട് ലവന്മർക് കൊറച്ച് വകതിരിവ് ഉണ്ടാവട്ടെ

    • @sanjanasprakash3177
      @sanjanasprakash3177 2 роки тому +2

      😂😂

    • @jinops2486
      @jinops2486 2 роки тому +9

      Voh venda... Almost എല്ലാം നല്ലതാണ് nammalae കുറിച്ച് കരുതിയിരിക്കുന്നത്... കള്ളം ആണേലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ...

  • @sreedevs3097
    @sreedevs3097 2 роки тому +42

    തിരുത്തണ്ട ഞാനും കണക്കിൽ പുലിയാണെന്ന് ആരെങ്കിലും വെറുതെ വിചാരിച്ചൊട്ടെ.😎

  • @swaPnaYathraKal
    @swaPnaYathraKal 2 роки тому +105

    ഇന്ത്യക്കാരൊന്നും ബീഫ് കഴിക്കില്ല എന്നൊരു വിചാരം ഉണ്ട് . ഞാൻ ബീഫ് കഴിക്കും എന്ന് പറഞ്ഞപ്പോൾ ഓഫീസിലെ എല്ലാരും ഞെട്ടി😂

    • @harigovind6316
      @harigovind6316 2 роки тому +3

      അതിൽ തെറ്റ് പറയാൻ പറ്റില്ല 😂

    • @SunilPaul
      @SunilPaul 2 роки тому +1

      same here…

    • @ulfricstormcloak8241
      @ulfricstormcloak8241 2 роки тому +2

      Majority doesn't eat it's as simple as that.

    • @Anacondasreejith
      @Anacondasreejith 2 роки тому +1

      അതിനുള്ള കാരണം പണ്ട് മുതലേ വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പോയിരുന്നത് നോർത്ത് indians ആണ്... അവരിൽ majority vegetarian ആണ്, അവര് തന്നെയാണ് ഒരു ശരാശരി വിദേശികൾ കാണുന്ന ആദ്യത്തെ ഇന്ത്യൻ ...അവരിൽ നിന്നാണ് ഈ അറിവ് വിദേശികൾക്ക് കിട്ടുന്നത് .

  • @anees4evers
    @anees4evers 2 роки тому +69

    വയനാട്ടുകാരനായ നമ്മളെ മൊത്തത്തിൽ, തെക്കൻ ജില്ലക്കാർ ആദിവാസികൾ ആയി കാണുന്നതും ഇതു പോലൊക്കെ തന്നെ....

    • @sujalasjayapal
      @sujalasjayapal 2 роки тому +4

      ആരു പറഞ്ഞു അങ്ങിനെ തെക്കൻ jillakkarellam മോശം anennalle നിങൾ പറയുന്നത് 😔

    • @ananya-rb1un
      @ananya-rb1un 2 роки тому +8

      @@sujalasjayapal പ്രത്യേകിച്ച് കൊല്ലംകാർ

    • @anees4evers
      @anees4evers 2 роки тому +6

      @@sujalasjayapal . മോശ൦ എന്നു ഞാൻ പറഞ്ഞില്ലല്ലോ. എന്റേയും എന്റെ സുഹൃത്തുക്കളുടെയും അനുഭവം പങ്കുവച്ചു.

    • @grandmaster13
      @grandmaster13 2 роки тому +7

      തെക്കൻ ജില്ലകാരെ നിങ്ങളും കളിയാക്കാറില്ലേ, പ്രതേകിച്ചും ഈ പേരും പറഞ്ഞും ഇടുക്കിയെ

    • @techtips46
      @techtips46 2 роки тому

      Thekkan jillakkareyalle vadakk ullavarkk istamallathath..
      Ivde varunnavark freedom ennoru ith und. Vadakkott vannaal thekkullavan enn arinjaal pinne chora alle. Maximum drohikkan nokku.

  • @moodtapescreation
    @moodtapescreation 2 роки тому +77

    *റെഡ് ഇന്ത്യൻസ് എന്നാൽ ചുവന്ന ഇന്ത്യക്കാർ ആണ് എന്ന പറഞ്ഞ എന്റെ കൂട്ടുകാരനെ സ്മരിക്കുന്നു 😌🔥*

    • @lexworld3532
      @lexworld3532 2 роки тому +10

      Njanm pand angane ahn karutheerunne 🤣🏃🏾‍♀️🏃🏾‍♀️

    • @moodtapescreation
      @moodtapescreation 2 роки тому +2

      @@lexworld3532 😂

    • @shira5683
      @shira5683 2 роки тому +13

      കൊളമ്പസും അങ്ങനെ കരുതിയാ ആ പേര് അവർക്കിട്ടത്. 😃. ഇപ്പോൾ അതൊരു offensive word ആണ്.

    • @moodtapescreation
      @moodtapescreation 2 роки тому +1

      @@shira5683 😂🔥

    • @vivek5204
      @vivek5204 2 роки тому +4

      Red Indians ennal Indiayile communistkaar aanenn paranja oru koottukaran enikm ondd😌

  • @rajithagirijadevi5050
    @rajithagirijadevi5050 2 роки тому +31

    1. After slum dog millionaire movie, most of my team thought Indian ppl mostly live in streets (as shown in movie) because of over population.
    2. All indian women knows to cook, take care of kids and they are very “caring”!
    3. All Indians are very good with elderly - they show very much respect.

  • @ashash2458
    @ashash2458 2 роки тому +51

    Taj mahal അത് നിർബന്ധം😂

    • @sreejith314
      @sreejith314 2 роки тому +8

      Taj mahal + sitar music background

  • @opinion...7713
    @opinion...7713 2 роки тому +30

    ശിവന്റെ കഴുത്തിൽ ഉള്ളതുകൊണ്ട്....അതിനെ പൂജിക്കുന്നത് കൊണ്ട് ആയിരിക്കും....😂🤣🤣😂😂😂
    പാമ്പിനേ പേടിച്ച് ,അതിനെ തല്ലി കൊല്ലാറാണെ അവർക്ക് അറിയില്ലല്ലോ...😂😂😂

  • @anju5124
    @anju5124 2 роки тому +136

    Rajesh Koothrappally is the first character that comes to my mind when we talk about Indian stereotypes on screen! He was a perfect model minority trope. Besides I think he was the personification of the imaginary India that Westerners think about.

    • @AB-di7yz
      @AB-di7yz 2 роки тому +9

      അത് ഒരു മലയാളിയെ കണ്ട് എഴുതിയതാണെന്ന് തോന്നാറുണ്ട് മലയാളികൾ ആണ് അത്തരത്തിൽ വീട്ടുപേര് പേരിന്റെ ഒപ്പം ഉപയോഗിക്കാറുള്ളത്, മാത്രമല്ല പുള്ളി വെള്ളമടിച്ചു കഴിഞ്ഞാൽ പിന്നെ ക്യാറക്ടർ തന്നെ വേറെ ആവുകയും ചെയ്യുന്നു. പക്ഷെ ബാക്കി എല്ലാം (പേരെന്റ്സ് അടക്കം ) നോർത്ത് ഇന്ത്യൻ സ്റ്റീരിയോടൈപ്പ് ആണ്

    • @anju5124
      @anju5124 2 роки тому +6

      @@AB-di7yz You're right.He has both North Indian and Malayali descent.

    • @akshayoj17
      @akshayoj17 2 роки тому +11

      And his cousin works at a call center.... Another Indian stereotype

    • @anju5124
      @anju5124 2 роки тому +1

      @@akshayoj17 wow! I never knew that!

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 2 роки тому +11

      Athil Ella charactersum comedykk vendi exaggerated ayitt ezhutiyitt ullathanu.
      Penny is from Nebraska and her charector is stereotyped for Nebraska,
      Howard's mother for Jewish women like they don't never let off their child and the total nerdness of scientist

  • @bibinjohn7550
    @bibinjohn7550 2 роки тому +31

    For me when I self introduce I use "from South India, Kerala" and people ask what's the difference and I try my best to distinguish the differences in culture. They are actually excited to hear that there is a class of people which are entirely different from rest of India. Like one of friend said in comment section 'land where communists and Catholics live together ' 😂. Here in Canada, there is a common norm that Indians = Sikh guys. 🤷

    • @jaybirdfly149
      @jaybirdfly149 2 роки тому +1

      If I had a dollar for each time someone in Canada asked me if I was a Punjabi, I would be a millionaire. Aa kuttatil oru malayalee und. Adanu comedy.

    • @bibinjohn7550
      @bibinjohn7550 2 роки тому +3

      @@jaybirdfly149 thaadi vechondu maathrem Punjabi kelkendi Vanna ennodo Bala.... 🤣🤣🤣
      "Hindi.kaaranaannu kandittu karuthi" ennu min Oru 5-6 Malayali thendikalum paranju 🥲

  • @godbutcher164
    @godbutcher164 2 роки тому +15

    Indiana Jones temple of doom enna ചിത്രത്തിൽ ഇന്ത്യക്കാരെ വളരെ പ്രാകൃത ര്‍ ആയിട്ട് ആണ് അവതരിപ്പിച്ചത് എന്ന് തോന്നി , പ്രത്യേകിച്ച് രാജാവ്‌ ഒരുക്കിയ വിരുന്നിൽ കണ്ണു കറിവച്ചതും,കുരങ്ങന്റെ തലച്ചോർ തിന്നാൻ കൊടുക്കുന്നതും ഒക്കെ
    പഴയ നമ്മുടെ രാജാക്കന്മാർ ബഹുഭൂരിപക്ഷവും സസ്യാഹാരികൾ ആയിരുന്നില്ലേ🤔

  • @india9unknown
    @india9unknown 2 роки тому +10

    ഒരിക്കൽ ജർമനിയിൽ കുക്കു ക്ലോക്കിന്റ സ്ഥാപനത്തിൽ നിന്ന് കുറച്ച് ഐറ്റംസ് വാങ്ങി, അവിടെയുള്ള യുവതി calculatar എടുത്തപ്പോഴേക്കും വില മനക്കണക്കിൽ പറഞ്ഞുകൊടുത്തപ്പോൾ അവൾ ഞെട്ടി 😄പിന്നെ ഇവിടെ ആശുപത്രിയിൽ പോയാൽ ഞങ്ങൾ ആദ്യം ഇന്ത്യൻ ഡോക്ടറെയാണ് അന്വേഷിക്കുക എന്നും, കണക്കിൽ ഇന്ത്യക്കാർ ഭയങ്കരന്മാർ ആണെന്നും പറഞ്ഞു. 🙏

  • @raniraj8120
    @raniraj8120 2 роки тому +71

    പൊതുവെ നമ്മളോട് അവർക്ക് ഒരു പുച്ഛമാണ്😁(I know because I live in Europe)

    • @AloneMusk20
      @AloneMusk20 2 роки тому +11

      തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളു 😌😌

    • @GopikaVasudev
      @GopikaVasudev 2 роки тому +6

      അത് അങ്ങനെ വരൂ

    • @godbutcher164
      @godbutcher164 2 роки тому +15

      korona ടൈമിലേ നമ്മുടെ ചികിത്സാ രീതികൾ ഒക്കെ യൂറോപ്യൻ സ്‌ അറിഞ്ഞോ ആവോ😁

    • @ArunKumar-pm1cd
      @ArunKumar-pm1cd 2 роки тому +12

      @@godbutcher164 എന്തൊക്കെയായിരുന്നു താങ്കളുടെ വീട്ടിലെ ചികിത്സാരീതികൾ?

    • @mrraam2151
      @mrraam2151 2 роки тому +5

      സത്യം 😅 ചില സാമയം നാണം തോന്നും ഇൻഡ്യയെ പറ്റി സംസാരിക്കുമ്പോൾ..

  • @videosforever3264
    @videosforever3264 2 роки тому +25

    When I started living here Croatia , most of them here think the same way as you said, like every one doing yoga in India 😂😂😂

  • @arunj224
    @arunj224 2 роки тому +23

    Ayyo njan dhonda airil keriyeee😂😁

  • @Jejoooz
    @Jejoooz 2 роки тому +45

    അടുത്ത കാലം വരെ പല ഹോളിവുഡ് സിനിമകളിലും ഇന്ത്യയിലെ scenes എന്ന് പറഞാൽ ചേരികളും കുടിലുകളും ഓട്ടോറിക്ഷകളും ആയിരുന്നു (അവർക്ക് അങ്ങനെ കാണിക്കാനാണ് ഇഷ്ടം)
    പക്ഷേ കാലഘട്ടം മാറി നോളൻ, കാമറോൺ പോലെ ഉള്ള വലിയ directors ൻറേ സിനിമകളിൽ പോലും നമുക്ക് സുപ്രധാനമായ സ്ഥാനം ഉണ്ട് tenet പോലെ ഉള്ള സിനിമകൾ ഉദാഹരണമാണ്

    • @kriz2281
      @kriz2281 2 роки тому

      Cameron ne eetu movie il Anu india ulle

    • @Jejoooz
      @Jejoooz 2 роки тому +10

      @@kriz2281 സിനിമയിൽ location ഉണ്ട് എന്നല്ല ഉദ്ദേശിച്ചത്....അദ്ദേഹം നമ്മുടെ mythology, ancient Vedas എല്ലാം follow ചെയ്യുന്ന വ്യക്തിയാണ്....അദ്ദേഹം തന്നെ speech ൽ പറഞ്ഞിട്ടുണ്ട്...."Avatar" എന്ന title പോലും sanskrit ൽ നിന്നും ഉണ്ടായതാണ്....

  • @Sanchari_98
    @Sanchari_98 2 роки тому +15

    ചില വിദേശി ട്രാവൽ vloggers ലുലുമാളിൽ വന്നിട്ട് 'Modern India' ന്ന് ടൈറ്റിൽ വെച്ച് വിഡിയോ ഇടാറുണ്ട് 😅

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 роки тому +90

    Maths nte കാര്യം തെറ്റിധാരണ ആണെന്ന് തോന്നുന്നില്ല. വിദേശത്ത് നിന്ന് വരുന്ന മലയാളികൾ എപ്പോഴും അത് പറയാറുണ്ട്. നമ്മുടെ കൂട്ടാനും ഗുണിക്കനും ഹരിക്കാനും ഒക്കെ ഉള്ള കഴിവുകൾ അവർക്ക് നമ്മളോട് മതിപ്പ് ഉളവാക്കുന്നു എന്ന്

    • @jayamohanns3371
      @jayamohanns3371 2 роки тому +26

      We can do basic mathematics using mind
      They need calculator for that

    • @YazeenEarthling
      @YazeenEarthling 2 роки тому +12

      It's simply because we are not allowed to use calculators atleast till 10th grade. This helps us to do basic calculations faster than them.

    • @sharika809
      @sharika809 2 роки тому +2

      Adu thettidharana thanneyanu. Math skills il india valare pirakil aanu. International surveys nokiyal manasilavum

    • @Vilvo53
      @Vilvo53 2 роки тому +1

      @@sharika809 avarkangane paraayan kazhiyullu. Arabian nationsokke jeevikkan kollathidamannu varuthitheerkum. Indians mandashiromanikalaannum parayum

  • @autobotes
    @autobotes 2 роки тому +67

    Avrk sherikum South Indians kurich onnum ariyilla ath annu sathyam... 😂😂

    • @neelimat336
      @neelimat336 2 роки тому +7

      Yah Asif South Indians do not exist😂. They are not much aware of Malayalam movie industry, food, culture, dressing...

    • @thiraa5055
      @thiraa5055 2 роки тому +2

      Korach perk tamilnadu vare ariyindavum..tamil language ne Patti oke..bt south lu ninn dark brown skin tone Ulla oraalu avde poyit..njn asian aanu enn enganum paranja orotta orennam viswasikoola...Indian aanenn paranjal

  • @aiswaryaraveendran5793
    @aiswaryaraveendran5793 2 роки тому +11

    In many old Hollywood movies and series, Indians speaking English had their own particular accent which was kind of steriotyping every single Indian out there, but recently I see that has changed and now they use normal accent even for most Indian Characters.

  • @akhilamammokka3543
    @akhilamammokka3543 2 роки тому +12

    4:14🤣🤣🤣🤣🤣🤣🤣🤣 ന്താ ചിരി.......സ്വാമി നിത്യ ആനന്ദ😁😁

  • @punyasri7190
    @punyasri7190 2 роки тому +13

    പാമ്പിനെ tv kandal kann അടകുന്ന ഇന്ത്യക്കാരി ആയ njan 🥴

  • @amalkrishna334
    @amalkrishna334 2 роки тому +42

    Foreigners നു ഇന്ത്യക്കാർ appreciation/attention തേടിപോകുന്നവർ ആണെന്ന് ഒരു വിചാരം ഉണ്ടെന്ന് തോന്നുന്നു.
    നമ്മുടെ സിനിമകൾ വച്ച് reaction videos ചെയുന്ന ചാനൽ നല്ല reach ആണ്.അതിലെ comments എല്ലാം cringe ആണ്.proud to be an indian എന്നാ ഡയലോഗ് കേട്ട് കേട്ട് മടുത്തു.എല്ലാ foreign സിനിമകളുടെ താഴെയും Love from india
    South indian films നെ പറ്റി north Indians ചെയ്യുമ്പോഴും ഇത് തന്നെ ആണ് അവസ്ഥ..

    • @amalkrishna334
      @amalkrishna334 2 роки тому +3

      @@Assy18 literacy rate ഒക്കെ ഉണ്ടെങ്കിലും comment box ൽ mallus അല്പന്മാർ ആണ്..

  • @pranoykr
    @pranoykr 2 роки тому +5

    B.B.T portrait Rajesh Koothrappali as an Indian stereotype in a sarcastic way. The writters of the show has done amazing job on that.

  • @kashiprasad249
    @kashiprasad249 2 роки тому +74

    Watching the big bang theory made me realise what the meaning of stereotype is😬

    • @anju5124
      @anju5124 2 роки тому +12

      Even though there are a lot of good jokes in that series, their main material was sexism and racism!

    • @kashiprasad249
      @kashiprasad249 2 роки тому +6

      @@anju5124 Absolutely.... especially Howard Holowitz mean jokes to Rajesh was so much offending and Whatever the mallu annalyst said was in the tbbt ....the snake thing,the beef , Paneer, Curry,Bollywood ....even friends has some episodes mocking Indians about accent and our food culture

    • @anju5124
      @anju5124 2 роки тому +5

      @@kashiprasad249 completely agree. Even Modern Family has mocked india and Africa.

    • @kashiprasad249
      @kashiprasad249 2 роки тому +3

      @@anju5124 Yh,that diarrhea diarrhea scn its pretty sad actually to generalize we keep unhygienic cuisine

    • @anju5124
      @anju5124 2 роки тому +4

      @@kashiprasad249 yeah that scene exactly.

  • @sreejithps2566
    @sreejithps2566 2 роки тому +9

    Indiayil arranged marriage mathre nadakkullu ennathu oru fair assessment aayittanh thonnunnath. Social norm arranged marriage thanneyanu ennu parayam. Even though love marriage okke nadakkunnundelum athokke oru outside the system allel oru cultural resistance overcome cheythu cheyyande karyam poleyanu Indiayil. Angane oral paranjalum thett parayan pattilla. Switch ittapole ulla marriages Indiayude oru trademark thanneyanu.

  • @-rq9kz
    @-rq9kz 2 роки тому +11

    നമ്മൾ Englishkkar എന്ന് വിചാരിക്കുന്ന Europeans നെക്കാലും English അറിയാവുന്നത് ഇന്ത്യക്കാർക്കാണ്. എന്നിട്ട് നമ്മൾ സ്വയം വിചാരിക്കുന്നത് നമുക്ക് ഇംഗ്ലീഷ് അറിയില്ലെന്നും അല്ലെങ്കിൽ നമ്മളുടെ ഇംഗ്ലീഷ് മോശം ആണെന്നും.
    പിന്നെ കേരളത്തിലെ വെള്ളപൊക്കം കണ്ട് കണ്ണീർ ഒലിപ്പികുന്ന foreigners video കണ്ടിട്ട് ഇവർ എന്താ ആദ്യാമായി കാണുന്നത് പോലെ expression ഇടുന്നത് എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. Keralathilullavar പോലും വല്ല വീട്ടിലും വെള്ളം കയറുന്നത് കണ്ട് കരയാൻ പോവില്ല, അപ്പോഴാ.

    • @chinnuprince6304
      @chinnuprince6304 2 роки тому +3

      Its true. A lot of them feel sorry for the state of other countries where flood or famine happens or is in general poverty. They blame the government for not providing essential care as well.

    • @-rq9kz
      @-rq9kz 2 роки тому

      @@acetvn2983 Europe UK mathramalla... Famous football, tennis players inte Englishum avarude accentum onnum kettittille..Pinne Europe allatha developed countries aaya Japanil ullavarkonnum sharikum English ariyilla

  • @etceterastories1530
    @etceterastories1530 2 роки тому +11

    സന്തോഷം വന്നാ ഉടനെ പഞ്ചാബി പാട്ട് ഇട്ട് ഡാൻസ് ആണ്.. 🤭

  • @mariarosepaul8143
    @mariarosepaul8143 2 роки тому +73

    I was surprised to see rajesh koothrappalli's reaction in bigbang theory when he saw a snake. I thought the writers were so much intelligent to view from all perspectives.

    • @alter-ego-
      @alter-ego- 2 роки тому +1

      I tried watching the first episode some time back. Couldn't stand it.

    • @Mentalprowess24
      @Mentalprowess24 2 роки тому +4

      @@alter-ego- u just missed one of the best shows

    • @godbutcher164
      @godbutcher164 2 роки тому +3

      Rajesh ramayan koothrapaly❤️

    • @alter-ego-
      @alter-ego- 2 роки тому +1

      @@Mentalprowess24 not a problemo!

    • @Mentalprowess24
      @Mentalprowess24 2 роки тому

      @@alter-ego- okay

  • @nandu3272
    @nandu3272 2 роки тому +13

    ഞൻ ഇപ്പൊ വഴിയിൽ കിടന്ന ഒരു പാമ്പിനെ എടുത്ത് സൈഡിലോട്ട് വച്ചതെ ഉള്ളൂ

  • @ThisisAathira
    @ThisisAathira 2 роки тому +44

    Indians aarum beef kazhikkilla ennanu avar vicharichirikunath!!
    Also, Chicken tikka and Naan aanu eppazhum kaznjhikunath enn!!

    • @ashash2458
      @ashash2458 2 роки тому +9

      Hindus aarelum beef kazhikumonn indiakaarum parayum😂

    • @aavi.
      @aavi. 2 роки тому +8

      Indians inte thanne orupad comments kandittund; nammal ellarum India il beef kazhikkarilla enn.. athokke kanditt thanne aayirikum..

  • @sreejan8385
    @sreejan8385 2 роки тому +6

    As living abroad for a long timeI feel that people think that India is all about north India…like Bollywood songs , North Indian food etc … If go to any Indian restaurant we can only hear Bollywood music and main menu is North Indian … feels like south is not even exist …😅

  • @sforsassy6072
    @sforsassy6072 2 роки тому +19

    Hi sir,
    Can u do a video on girls having to move into husband's house?
    I am a software engineer and my husband is a good man. Proof - He agrees to every video of yours.
    Now the one point where he is not ready to understand me is - I am finding it really difficult to live in his house (with MIL and FIL), which is surrounded by relative's houses, as I am a big introvert and his whole family is orthodox+extrovert+anti feminist.
    I tell him that I need my own space to think and flourish. It's been 3 years since our marriage and i still find it hard to talk to my MIL because of my inhibitions and our differences of understanding.
    There has never been any problems btwn myself and my in-laws, thanks to my introvert nature. The only thing is, I struggle everyday and it's a task for me to pass each day and i yearn for the time when I am alone in my room (happens rarely).
    When I talk about having a different house, we end up in arguments and he makes me feel like I've done some sin just by thinking about having my own house..
    Hence, could you please do a video on that?

    • @harikrishnan-od3rg
      @harikrishnan-od3rg 2 роки тому +5

      keep posting this comment until you get his attention. It is a very important topic. Would love you hear what Vivek has to say about this.

    • @sinjuslifestyle
      @sinjuslifestyle 2 роки тому +1

      he done..

  • @lgbuihs4428
    @lgbuihs4428 2 роки тому +24

    Njn Korea il aayirunnappol Korean class il keralathile oru dishinte recipe present cheythu. Ellam kazhinju sir inu randu questions indaayirunnu, onnu Indians beef kazhikkumo pinne onnu India yil pressure cooker okke undo ennu.

  • @Anusreeanu658
    @Anusreeanu658 2 роки тому +4

    ഇവിടത്തെ എല്ലാ വെളുപ്പും അവർക്ക് ബ്രൗണാണ്. ഇവിടത്തെ വെളുപ്പും അവിടത്തെ വെളുപ്പും തമ്മിൽ വ്യത്യാസമുണ്ട്

  • @dostoyevskylfk9670
    @dostoyevskylfk9670 2 роки тому +26

    Such stereotypes are there for North Indians towards South Indian
    One example....when i was in Karnataka...i use to take food from a northie mess....once i asked that Aunty....do you serve sambar here
    She told me... That is your dish and how could you expect we northies to make sambar 😂😆
    But i personally know some northies who cook sambar at their homes

  • @anas01111
    @anas01111 2 місяці тому +1

    എനിക്ക് കുറേ മലയാളി സുഹൃത്തുക്കൾ ഉണ്ട്. അവർ കരുതുന്നത് ലോകത്തിലെ ഏറ്റവും വികസിത സ്ഥലത്താണ് അവർ ജനിച്ചത് എന്നാണ്

  • @jithu7980
    @jithu7980 2 роки тому +5

    Reason for maths : foreign countries calculator allowed annu cheriya class muthal . Nammak ath clg ethiyale kittu . So mind calculations kurach fast arikum

  • @sonishankar6008
    @sonishankar6008 2 роки тому +9

    I can say for fact, whether in continent of Europe or America (N&S), I have always found them to be more excited than expected.... maybe it's my experience

  • @megypsy_plus
    @megypsy_plus 2 роки тому +8

    Prabhat Kumar Mukhopadhyay എന്ന എഴുത്തുകാരൻ.... തന്റെ ഒരു വർക്കിൽ പറയുന്നുണ്ട് (Price of flowers)
    അമേരിക്കൻസ് കരുതുന്നത് ഇന്ത്യൻയിൽ മൊത്തം വെജിറ്റെറിയൻസ് ആണെന്നും, എല്ലാവരും യോഗികൾ ആണെന്നും, ഇന്ത്യയിൽ മൊത്തം പാമ്പും, പുലികളും ആണെന്നുമാണ്....

  • @zaintmartin9846
    @zaintmartin9846 2 роки тому +18

    Cult fan of that "അല്ലപിന്നെ " 😅

  • @sanithsaji3178
    @sanithsaji3178 2 роки тому +20

    India mathram alla 3rd world countries and middle East countries ellam Hollywood cinemayil kanikumbol oru yellow colour tone annu use cheyunee😂😂

    • @cani5761
      @cani5761 2 роки тому

      We need to take revenge

  • @Kat_Jose
    @Kat_Jose 2 роки тому +10

    Enta roommate is an African girl. She was surprised when I said I'm a Christian. Bcoz Indians Hindus annana Avr ortha.

  • @loki0918
    @loki0918 2 роки тому +14

    Hindi indian language ആണെന്ന് അറിയാവുന്നവർ കരുതുന്നത് എല്ലാ ഇന്ത്യൻസും ഹിന്ദി സംസാരിക്കും എന്ന് ആണ്.
    Sikh മതത്തിൽ പെട്ടവർ എല്ലാം പഞ്ചാബികൾ ആണെന്ന ചിന്തയും ഉള്ളവർ ഒണ്ട്. അത് ഇന്ത്യയിലും ഒണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
    Indians എല്ലാം പഠിപ്പിസ്റ്റുകൾ ആണ്.
    Rice മാത്രേ കഴിക്കു.

  • @vishnukk9620
    @vishnukk9620 2 роки тому +11

    വിദേശികൾക്ക് എല്ലാം english അറിയാം എന്ന തെറ്റ്ധാരണ india ilum ഉണ്ട്

  • @riyast6620
    @riyast6620 Рік тому +3

    Foreigners എല്ലാം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്ന ധാരണ ഇന്ത്യക്കാർക്കുണ്ട്.

  • @mylittleworld_1212
    @mylittleworld_1212 2 роки тому +3

    The thing you told about language is really correct! 😀

  • @anandsajan7490
    @anandsajan7490 2 роки тому +13

    Rajesh koothrappali 😁🎈

  • @rakhiraveendran
    @rakhiraveendran 2 роки тому +17

    Arranged marriage stereotype is there. I had my UK clients ask about this with great curiosity as to how it works😅

  • @shira5683
    @shira5683 2 роки тому +7

    ഇന്ത്യക്കാരെല്ലാം പഞ്ചാബികൾ ആണ് എന്നൊരു ധാരണ കാനഡയിൽ പൊതുവെ ഉണ്ട് 😃. എന്റെ ചേച്ചി Maldives ൽ ആയിരുന്നപ്പോൾ ഉള്ള ഹിന്ദി സീരിയൽ എല്ലാം കുത്തിയിരുന്ന് കാണുന്ന അവിടെയുള്ള ചിലരുടെ വിചാരം ഇന്ത്യയിൽ എല്ലാവരും കൊട്ടാരം പോലുള്ള വീട്ടിൽ ആണ് താമസിക്കുന്നതെന്നും എപ്പോളും പട്ടു സാരിയൊക്കെ ഉടുത്തു ആഭരണങ്ങൾ ഒക്കെ ഇട്ടാണ് നടപ്പ് എന്നും ആണ്.😝

  • @junabr930
    @junabr930 2 роки тому +17

    ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യ എന്ന ഉത്തരേന്ത്യയാണ് അത് മാത്രമാണ് എന്നായിരിക്കും ഇവർ ......
    നമ്മുടെ ഇന്ത്യ ഒരു മിനിയേച്ചർ ലോകമാണെന്നും ഓരോ സംസ്ഥാനവും ഓരോ രാജ്യമാണെന്നും ഇവർക്ക് അറിയില്ലല്ലോ

    • @eft5620
      @eft5620 2 роки тому

      India is like continent

  • @neethuneethu4659
    @neethuneethu4659 2 роки тому +10

    Indiayil ഡിവോഴ്സ് കിട്ടില്ല എന്നാണ് പൊതുവെ കരുതുന്നത്.. പിന്നേ ഏറ്റവും tuff സ്കൂൾ syllabus ഇന്ത്യയിൽ ആണ്.. So ഇന്ത്യക്കാർ aatavum ബുദ്ധി ഉള്ളവരായി കാണുന്നു

  • @user-sl6hp7mm4n
    @user-sl6hp7mm4n 2 роки тому +4

    4:37 "yeah Mr. White , science!!"😌❤️‍🔥

  • @thasnishaani4773
    @thasnishaani4773 2 роки тому +10

    പാമ്പിനെ കണ്ടാൽ ബൈ പറഞ്ഞു ഓടും 😁😁😁🤦🏻‍♀️

  • @farmerthorffin
    @farmerthorffin 2 роки тому +10

    ഹോളിവുഡ് സിനിമകളിലെ നായകന്മാർ ജീവിതം പഠിക്കാൻ ഇന്ത്യ ചുറ്റാറുണ്ട്. പിന്നെ Stereotype jokes മിക്കവാറും funny ആയിരിക്കും..
    Slumdog Millionaire നല്ലരീതിയിൽ stereotypes use ചെയ്തിട്ടുണ്ട്. Time waste ആക്കാതെ ഇന്ത്യയെ ഹോളിവുഡിന് പെട്ടെന്ന് പരിചയപെടുത്താൻ അവർക്കറിയാവുന്ന bollywood essence ചേർത്തുണ്ടാക്കി.

  • @gopikatg3438
    @gopikatg3438 2 роки тому +14

    UK vannapola kure karyagal manasilayath...vellakarkkalla north indians Nanu nammalode ettom kooduthal racism ullath...🥺

    • @prajittr4933
      @prajittr4933 2 роки тому

      വാസ്തവം

    • @harisTrollz
      @harisTrollz 2 роки тому

      Ath angne veroo north indian criclet example 😮

  • @abdulvahid93
    @abdulvahid93 2 роки тому +6

    Great video, Vivek & Brindha, if you could add English I would love to share it with some of my American friends. One of them asked me if my grandma's house has running water and electricity.

  • @techtips46
    @techtips46 2 роки тому

    2:18 correct aanu njan south africayil ayirunnapo avide ullavar chodichirunnu veg. Alle enn. Avark north indiayile karyame ariyunnullu.

  • @parvathynair9236
    @parvathynair9236 2 роки тому +29

    ന്റെ പൊന്നെ ... ഇന്നലെ കൂടി ഒരു അടി കഴിഞ്ഞിട്ട് ഇരിക്കുവാ.... ഞാൻ work ചെയ്യുന്ന burger king (ireland) ഇൽ എല്ലാരും എന്നെ വിളിക്കുന്നത് ബുദ്ധിസ്റ്റ് , നമസ്തേ, പ്ലാന്റ് based എന്നൊക്കെയാ.... ആ കൂറകളോട് എങ്ങനെ പറഞ്ഞു മനസിലാക്കണം.. 🥴🥴

    • @poornimagopalpv2001
      @poornimagopalpv2001 2 роки тому +2

      Onnum parayan ponda. Avar enthangilum parayatte. Paranjittu kariyamilla thaanum🤷

    • @iamhappy6721
      @iamhappy6721 2 роки тому +1

      പ്ലാൻറ് based അങ്ങനെ പറഞ്ഞാൽ എന്താണ്

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому

      @@iamhappy6721 vegetarian

    • @iamhappy6721
      @iamhappy6721 2 роки тому

      @@BruceWayne-qe7bs 👍

  • @anandukrishnan1116
    @anandukrishnan1116 2 роки тому +6

    Eniku Big Bang theory Rajesh character kanumbol chorinju varum especially Sheldon Rajeshnkal nanayi Indian culture kuruchu paryumbol

  • @rameescv369
    @rameescv369 2 роки тому +7

    Marvel ന്റെ Ms Marvel ഷോയിൽ ആ yellow tone കൊടുക്കാതെ തന്നെ ഇന്ത്യ പാക്കിസ്ഥാൻ കാണിച്ചു..

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 роки тому +6

    Food butter nan &butter chikkan. 🤣nammal breakfast muthal ithaan kazhikkunne. Ennan avar vijarikunne

  • @sayoojsunny8697
    @sayoojsunny8697 2 роки тому +3

    Big bang theory had a portion in every episode allocated to point out the fact that their teammate is an Indian

  • @Myphone-nh2os
    @Myphone-nh2os 2 роки тому +4

    ഇന്ത്യ യെ കാണിക്കുമ്പോൾ ഇടുന്ന ഒരു bgm ഇല്ലേ അതാണ് ഏറ്റവും അരോചകം

  • @ammus1412
    @ammus1412 2 роки тому +5

    3:20 കണക്കൊക്കെ കയ്യിലിട്ട് അമ്മനമാടാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞാനാരായേനെ 🤣

    • @NjanUyir
      @NjanUyir 2 роки тому +1

      Maths il mathram fail aavunna njan😹

    • @ammus1412
      @ammus1412 2 роки тому

      @@NjanUyir അതെ maths ഇപ്പോഴും പേടിയാ..

  • @abmathew6273
    @abmathew6273 2 роки тому +9

    എന്നെ ഹിന്ദിക്കാരന്റെ കൂടെ Trainig ഇട്ട ട്രെയിനർ Same ഭാഷ സംസാരിക്കട്ടെ എന്ന് കരുതി

    • @jaybirdfly149
      @jaybirdfly149 2 роки тому

      I rather be with non Indians, malayalees or tamilians than any other Indians. Superiority complex among people from Indian states is too much. The only people I can tolerate are tamilians. So far they’re respectful towards malayalees most of the times.

  • @sanjanar7438
    @sanjanar7438 5 місяців тому +1

    the whole thing screamed The Big Bang Theory and Rajesh 😭😭

  • @anizrehman
    @anizrehman 2 роки тому +2

    My colleague in London likes the frozen below average supermarket samosas and proudly says I love ‘Hindu’ food. The irony is that we’re chefs!

  • @rethishravi
    @rethishravi 2 роки тому +2

    താമസിക്കുന്ന ഹോട്ടലിലെ complimentary freak fast പൊതിഞ്ഞെടുത്തും ജൂസ്സ് കുപ്പിയിൽ നിറച്ചെടുത്തു ലഞ്ചിന്‌ മൊതലാക്കുന്നവരാണ് എല്ലാ ഇന്ത്യൻ റ്റൂറിസ്റ്കളെന്നും വിദേശികൾ കരുതുന്നുണ്ടെന്നും SGK പറഞ്ഞുകേട്ടിട്ടുണ്ട്.

  • @athuljeev4951
    @athuljeev4951 2 роки тому +51

    *What do foreigners think about India.* കൂണുപോലെ മുളച്ചുവരുന്ന Foreign യൂട്യൂബ് recation ചാനലുകൾ ഈ ചോദ്യത്തോടുള്ള ഇന്ത്യക്കാരുടെ താത്പര്യത്തിനോ അല്ലെങ്കിൽ Appreciation seeking ന്റെ തന്നെയോ ഏറ്റവും നല്ല ഉദാഹരണമാണ്.

  • @lizalaavi8574
    @lizalaavi8574 2 роки тому +4

    Cricket, spices, masala , colourfull & shining dresses and ornaments,

    • @anju5124
      @anju5124 2 роки тому

      & Hindi, long hair(for women),fearful of parents and extremely religious (Hinduism). 😅

  • @AnnieRahael
    @AnnieRahael 2 роки тому +9

    പേരാണ് മറ്റൊന്ന്.. മിക്ക സിനിമകളിലും ഇന്ത്യൻ ഒറിജിൻ ഉള്ള ആളുണ്ടെങ്കിൽ രാജ് എന്നായിരിക്കും പേര്..

  • @leninabhi
    @leninabhi 2 роки тому +6

    Snake story is very true…I got shock when my colleague told snakes roam freely in indian cities and roam freely…She never been to india but saw youtube videos

  • @harithacbinu1876
    @harithacbinu1876 2 роки тому +4

    Foreigners think that indians are from slum and we are very poor people.
    They also think that we meet our husband or wife only at the day of marriage 🤣

  • @jarnistha
    @jarnistha 2 роки тому +4

    People asking me for naan recipe thinking that all Indians eat naan every day 😂. As per my daughter kids in her class think snake charming is common in India 😊

  • @athuljeev4951
    @athuljeev4951 2 роки тому +42

    *Jaby Koay* ഈ ചോദ്യത്തിന്റെ പിന്നിലെ കച്ചവട സാധ്യത ഏറ്റവും കൂടുതൽ ഉപയോഗിച്ച യൂട്യൂബർ. 😁 Quality ഇല്ലെങ്കിലും എന്ത് മണ്ടത്തരം പറഞ്ഞാലും ഇടക്കിടെ കുറച്ചു പുകഴ്ത്തി പറഞ്ഞാൽ subcribers കൂടും എന്ന് അണ്ണന് അറിയാം😌

    • @AB-di7yz
      @AB-di7yz 2 роки тому +7

      കുമ്പളങ്ങി നൈറ്റ്സ് റിവ്യൂ ഇട്ടിട്ട് പൊങ്കാല കിട്ടിയതിൽ പിന്നെ പുള്ളി മലയാളം റിവ്യൂ ചെയ്യുന്നത് കുറവാണ് 😄

    • @eft5620
      @eft5620 2 роки тому

      Osr

  • @aleenarebecajohn1492
    @aleenarebecajohn1492 2 роки тому +3

    TBBT Raj pambine eduth kazhinjitulla Sheldonte comment. Never knew that this stereotype existed until that scene.