Atheism Vs Religion | Question for

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 215

  • @homosapienssapiens2617
    @homosapienssapiens2617 6 днів тому +13

    UA-Unmaskin Anomalies🗿❌
    UA-Unnakans association 🤡✅

  • @jiffinsamgeorge245
    @jiffinsamgeorge245 6 днів тому +11

    വളരെ ആത്മവിശ്വാസത്തോടെ പൊട്ടത്തരം വിളിച്ചുപറയുന്നു 🙌🙌🙌

    • @falsehoodvanished2165
      @falsehoodvanished2165 6 днів тому

      പൊട്ടത്തരം ഒന്ന് explain ചെയ്തേ... 😄 വെറുതേ ഒന്നും മനസിലാവാതെ കമന്റ് അടിച്ചു വിടുകയാ

    • @ibintsinfomate1740
      @ibintsinfomate1740 5 днів тому

      താങ്കൾ ആ പൊട്ടത്തരങ്ങൾ ഒന്ന് ലിസ്റ്റ് ചെയ്തിട്ടു, ശെരി കൂടി പറഞ്ഞു തിരുത്തി തരാവോ?

  • @jrstudiomalayalam
    @jrstudiomalayalam 7 днів тому +4

    👏🏼

  • @princem.s7953
    @princem.s7953 7 днів тому +2

    Really good arguments. Very logical and thorough arguments ❤

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому

      ❤️❤️

    • @muhammedameen5661
      @muhammedameen5661 День тому

      ​@@Scrutiny-r8xഒർജിനൽ മുഹമ്മദിൻ്റെ സംസ്കാരം ഉള്ള മുഹമ്മദിൻ്റെ അടിമകൾ. മുഹമ്മദിൻ്റെ നുണയും ചതിയും മാത്രം അറിയുന്ന മുഹമ്മദിൻ്റെ അടിമകൾ ആയ ഉണ്ണാക്കൻമാർ.

  • @Rightthought562
    @Rightthought562 7 днів тому +1

    2. Lack of Social Tolerance
    When moral judgments are based on personal tendencies (such as inherent beliefs, feelings, or inclinations), it can undermine social tolerance. Each individual’s moral framework may differ, making it difficult to create a universally accepted ethical system.
    Example: One society might prioritize individual freedom, while another might emphasize community welfare or social conformity. These different moral priorities, driven by personal or cultural emotions, create friction and might lead to a lack of common moral ground within diverse societies.

  • @shahidummer4936
    @shahidummer4936 12 годин тому

    The last verse (ayah) of Surah Al-Kafiroon (Chapter 109) is:
    لَكُمْ دِينُكُمْ وَلِيَ دِينِ
    Lakum deenukum wa liya deen.
    Malayalam Translation:
    നിങ്ങൾക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.

  • @questioning_faith
    @questioning_faith 8 днів тому +1

    Awesome video mate. Covered all your bases and made a truly sensible argument. I got this video from a friend when I was taking up a discussion with a bunch of theists. And I have to say, I'll be making good use of this. Thanks a lot. You have one more subscriber in me.

    • @Scrutiny-r8x
      @Scrutiny-r8x  8 днів тому +1

      Thanks brother❤️
      All the best for your discussion. Is it clubhouse or something?

    • @questioning_faith
      @questioning_faith 7 днів тому

      @ Naa, nothing remotely serious. Just a theist WhatsApp group.

  • @ratheeshkumar2291
    @ratheeshkumar2291 7 днів тому +7

    എല്ലാം സ്വയം ഇരുന്ന് അങ്ങു തീരുമാനിക്കും......എന്നിട്ട് കൂടി ഇരുന്ന് discuss ചെയ്യും....എന്തോന്ന് ആണ് അവര്‍ പറയുന്നത്‌ എന്ന് പോലും അവന്‍മാര്‍ക്ക് അറിയില്ല.......വെറുതേ ടൈം...വേസ്റ്റ് ആണ്....

  • @harisalone
    @harisalone 5 днів тому +1

    Subscribed..ippozga video kandath

  • @1082joks
    @1082joks 8 днів тому +1

    കൊള്ളാം മച്ചാനെ. Well said.

  • @Self_ImprovedSoul
    @Self_ImprovedSoul 6 днів тому

    Njanum Ith thanne aalugale parayaan shremichath about athesim . Ippol ee video share cheyythaal pore❤❤❤
    Thankyou

  • @SureshVK-m4o
    @SureshVK-m4o 16 годин тому

    Rejecting physics as it's not providing information on functioning of human heart, is exactly similar to UA's argument of rejecting atheism as it's not giving any 'moral' lessons. Clean and simple, well said bro. I too has a similar argument when they(the B team of UA) debate 'morality in Islam and and atheism' with Reductio coz they may even debate 'moral' grounds in religion and Automobile engineering.

  • @jaickthomas1597
    @jaickthomas1597 5 днів тому +1

    Good one❤

  • @Jesus1255-z8y
    @Jesus1255-z8y 4 дні тому +1

    I am an Antitheist Atheist ⚛️
    I do not believe in the existence of God. There is no testable evidence to support the belief in any gods or supernatural entities. I rely on science, reason, logic, and empirical evidence to form my worldview and have not found compelling evidence or arguments to support the existence of God. The universe is governed by natural laws and forces, rather than moral, spiritual, or supernatural ones. As an atheist, I reject religious dogma, supernaturalism, and superstition as the basis of morality and decision-making. I emphasize the social and empirical nature of inquiry and prioritize scientific solutions to intellectual problems. There is an intrinsic intellectual conflict between faith and science, and that it inevitably leads to hostility. I am engaged in a continually evolving search for truth, primarily through science and philosophy.

  • @Rightthought562
    @Rightthought562 7 днів тому

    Here are some problems with this argument when applied to societal level:
    1.Conflicting Individual Interests
    When moral decisions are based on emotions and personal tendencies, there is a significant issue of subjectivity. People’s individual experiences and interests vary greatly, so what one person might consider right could be viewed as wrong by someone else.
    Example: One person may think human rights violations (e.g., genocide) are justified based on their cultural or religious beliefs, while another person would consider it a grave wrong. Since individual tendencies and emotions often differ, right and wrong can be decided on a personal basis, leading to a lack of consistency in moral judgments.

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +1

      You are right, people have different feelings on what is right and wrong, that is exactly my point. This is a problem that we have in our society and we deal with it every day. We go on a max possible balance of utilitarianism and personal rights. Is it perfect, no. If there were perfect objective moral values, would it have been better? Yes, I think so, probably. But unfortunately, objective morality does not exist, it doesn't make any sense, there is no evidence.
      Does this make sense to you?

    • @muhammed.therath6908
      @muhammed.therath6908 7 днів тому

      Anyway the morality of a random guy from 6CE can make sense right😂😂

  • @sabahulaman2549
    @sabahulaman2549 7 днів тому +1

    Thanks bro...Your reaction videos not only amplify engagement but also boost visibility and spark algorithmic growth, creating a powerful wave of organic cross-promotion for UA content-we grateful for this collaboration!.... 😂😹.... Keep growing with your utter frustration and phobia...

    • @harik95
      @harik95 7 днів тому

      @@sabahulaman2549 voldemort 💪

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +1

      What in the video did you feel like a frustrated or a phopic argument? Can you give a genuine answer?
      Just be honest and try to see if you can give answers to my questions in the video.
      I will happily accept if you can provide some reasonable answers.
      I haven't heard anything till this day.
      I have absolutely no problem with team UA. Why should I? I just think their arguments are not any good.

    • @jomygeorge81
      @jomygeorge81 5 днів тому +1

      Enthonnade enthu paranjaalum aa
      Appo kodu vannu iravadham irakkum..... poddo

  • @Self_ImprovedSoul
    @Self_ImprovedSoul 6 днів тому

    Bro how you gained this much of information

  • @shuaybmhd
    @shuaybmhd 5 днів тому

    Well said bro ❤

    • @Scrutiny-r8x
      @Scrutiny-r8x  5 днів тому

      Thanks bro❤️

    • @sahilimpulse
      @sahilimpulse 5 днів тому

      @@Scrutiny-r8x😂 നിങ്ങൾ react ചെയ്യുന്ന ആ വീഡിയോ ഒന്നും കൂടെ കണ്ട് നോക്കൂ ചിലപ്പോൾ കത്തും 💡🤯

  • @akosan1
    @akosan1 7 днів тому +1

    Well explained. Precise.

  • @aqeelshamz
    @aqeelshamz 5 годин тому

    ✨ RESPONSE:
    👉 "Sun Objective reality ആണെന്ന പോലെയാണ് വിശ്വാസികൾക്ക് Morality യും ഒന്നിനെയും ആശ്രയിക്കാതെ Objective ആയി നിൽക്കുന്നത്" എന്ന് പറഞ്ഞു. എന്നാൽ Morality ദൈവത്തിനെ ആശ്രയിച്ച് നിൽക്കുന്നു.
    ദൈവം കൽപ്പിക്കുന്നത് ശരിയും നിരോധിക്കുന്നത് തെറ്റും. ആദമിൻ്റെ സന്തതികൾക്ക് സഹോദരങ്ങളെ വിവാഹം ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ദൈവം അത് അനുവദിച്ചത് കൊണ്ട് അത് അവർക്ക് Morally Good ആണ്. പിന്നീടുള്ള സമുദായങ്ങൾക്ക് അത് വിലക്കിയത് കൊണ്ട് അവർക്ക് അത് Morally bad ആണ്.
    So നമ്മുടെ feelings നും changing time നും society ക്കും dependent അല്ല എന്നത് കൊണ്ടും Morality Objective ആണെന്ന് പറയാം.
    ഒരു Example:
    Covid-19 സമയത്ത് മാസ്ക് ധരിക്കണം എന്നും അതിനു ശേഷം മാസ്ക് ധരിക്കേണ്ടത്തില്ല എന്നും മുൻകൂട്ടി 100 വർഷങ്ങൾക്ക് മുന്നേ തന്നെ നിശ്ചയിച്ച് വെച്ചാൽ അത് തിരുത്താത്തിടത്തോളം Objective ആണെന്ന് പറയാം. 'ആദ്യം മാസ്ക് വെക്കാൻ പറഞ്ഞു. പിന്നെ വേണ്ട എന്ന് പറഞ്ഞു. So അത് subjective അല്ലെ?' എന്ന ചോദ്യത്തിന് പിന്നെ പ്രസക്തി ഇല്ല.
    അത് പോലെ ദൈവം എല്ലാം മുൻകൂട്ടി നിശ്ചയിച്ച് വെച്ചതാണ്. അതിൻ്റെ സമയങ്ങളിൽ ആ സമുദായങ്ങൾക്ക് പ്രവാചകന്മാർ മുഖേന അറിയിച്ച് കൊടുത്തു.
    Another Example: 18 വയസ്സിനു മുന്നേ ഡ്രൈവിംഗ് പാടില്ല, അതിനു ശേഷം ആവാം എന്ന് മുൻകൂട്ടി നിശ്ചയിച്ച നിയമത്തെ ഒരാൾ വന്നിട്ട് ' ഇന്നലെ വരെ എനിക്ക് വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു, ഇന്ന് മുതൽ എനിക്ക് വണ്ടി ഓടിക്കാം. So ഈ നിയമം subjective ആണ്.' എന്ന് പറയുന്നത് പോലെ.
    (ഇതിനെ കുറിച്ച് കൂടുതൽ അടുത്ത points ൽ പറയുന്നുന്നതാണ്).
    👉 "Atheism ത്തിൽ തെളിവില്ല. അത് കൊണ്ടാണ് No God എന്ന position" എന്ന് പറഞ്ഞു.
    എന്ത് തെളിവാണ് വേണ്ടത്? Empirical evidence ആണോ? യുക്തിപരമായതാണോ? Scientific evidence ആണോ?
    Objective / universal ആയ evidence ആണോ? അതോ personal feelings / experience ൻ്റെ അടിസ്ഥാനത്തിൽ ഉള്ള തെളിവാണോ വേണ്ടത്?
    "Atheism prescriptive അല്ല descriptive ആണ്. UNIVERSE ൻ്റെ description ഇൽ God ഇല്ല. അത് കൊണ്ട് God ഇല്ല" എന്ന് പറഞ്ഞു. ഇവിടെ നിന്ന് എനിക്ക് മനസ്സിലായ കാര്യം: നിങ്ങൾക്ക് വേണ്ടത് Universe ൻ്റെ description ഇൽ ഉള്ള evidence ആണ് എന്നാണ്. Universe നെ observe ചെയ്ത് മനസ്സിലാക്കുന്ന കാര്യങ്ങളെ empirical knowledge എന്നാണ് പറയുന്നത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടുന്ന അറിവ്. എന്നാൽ Universe ൻ്റെ പുറത്തുള്ള metaphysical ആയ ഒന്നാണ് God എന്നത്. So Non-empirical ആയ ഒന്നിനെ empiricism വെച്ച് കണ്ടെത്തണം എന്ന് പറയുന്നത് നിങ്ങൾ ഇതിന് ശേഷം പറയുന്നത് പോലെ "Physics ഇൽ Heart നെ പറ്റി പറയുന്നില്ല അത് കൊണ്ട് Physics ശരിയല്ല" എന്ന് പറയുന്നതിന് similar ആണ്.
    ഇങ്ങനെ ചിന്തിച്ച് നോക്കൂ:
    "Physics ഇൽ heart നെ പറ്റി പറയുന്നില്ല. അത് കൊണ്ട് Heart ഇല്ല." എന്ന് പറയുന്നതും നേരത്തേ പറഞ്ഞ പോലെ മണ്ടത്തരം തന്നെ അല്ലെ? കാരണം എന്താണ്? Physics ൻ്റെ പരിധിയിൽ വരുന്നതല്ല Heart നെ പറ്റിയുള്ള പഠനം എന്നത് കൊണ്ട്. അത് പോലെ തന്നെ Physics മാത്രം അല്ല അറിവ് നേടാനുള്ള ഏക മാർഗ്ഗം എന്നതും. അത് പോലെ തന്നെ empiricism ത്തിൻ്റെ പരിധിയിൽ എങ്ങനെയാണ് God വരുന്നത്? Empiricism / Science മാത്രമാണോ അറിവ് നേടാനുള്ള
    ഏക മാർഗ്ഗം?
    So നിങ്ങൾ പറഞ്ഞ example ഒരു self Goal പോലെ ആയില്ലേ?
    👉 Human Traits ന് Genetic variation ഉം upbringing ഉം societal context ഉം influence ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് ഇസ്ലാമും പറയുന്നത്. Fitra എന്നത് പല കാരണങ്ങൾ കൊണ്ട് change ആകും. അത് കൊണ്ട് മതം അത്യാവശ്യം ആണ്.
    Genetics Traits നെ രൂപപ്പെടുത്താൻ സഹായിക്കുന്നു എന്നത് subjective morality ക്കുള്ള justification ആവുന്നത് എങ്ങനെയാണ്? നിങ്ങൾ പറഞ്ഞ പോലെ Psychopathic killers നും ഇത് പോലെ genetics ന് role ഉണ്ടല്ലോ? ഇവിടെ മതത്തിൻ്റെ അനിവാര്യത അല്ലെ മനസ്സിലാക്കാൻ സാധിക്കുന്നത്?

    • @aqeelshamz
      @aqeelshamz 5 годин тому

      👉 Morality subjective വും based on emotions ഉം ആണെന്ന് പറയുന്നു. Individual & Social benefit നു വേണ്ടി മനുഷ്യർ create ചെയ്ത moral framework follow ചെയ്യണം എന്ന് പറഞ്ഞു.
      എന്നാൽ ഇങ്ങനെ ഒരു situation consider ചെയ്യൂ:
      "ഒരാൾക്ക് വൃദ്ധരായ മാതാപിതാക്കളുണ്ട്. അവർക്ക് എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ ഒന്നും കഴിയില്ല. കിടന്നിടത്ത് തന്നെ മലമൂത്ര വിസർജനവും എല്ലാം ചെയ്യേണ്ട അവസ്ഥയാണ്. അവരെ കൊണ്ട് ഇദ്ദേഹത്തിന് ഒരു രീതിയിലും ഉപകാരം ഇല്ല എന്ന് മാത്രമല്ല, അവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യണം, അവരെ വസ്ത്രം മാറ്റണം, വിസർജ്യം വൃത്തിയാക്കണം, മരുന്ന്, മറ്റു ചിലവുകൾ എല്ലാം നോക്കണം etc.
      അദ്ദേഹത്തിനും അവർക്കും ഉപകാരം ഇല്ല. മാതാപിതാക്കൾക്ക് ആണെങ്കിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥത ഉണ്ടാകുന്നു (മകൻ കഷ്ടപ്പെടുന്നു, രോഗം ഉണ്ട്, എഴുന്നേറ്റ് നിൽക്കാൻ വയ്യ, കാര്യങ്ങൾ ചെയ്യാൻ വയ്യ എന്ന മാനസിക അസ്വസ്ഥത).
      ഇവിടെ ഒരു Individual നും ഒരു benefit ഉം ഇല്ല എന്ന് മാത്രമല്ല consequences ആണ് ഉള്ളത് (physical, mental, financial etc.)
      Society ക്കും ഒരു തരത്തിലും ഉപകാരം ഇല്ല. Society ക്ക് വേണ്ടി contribute ചെയ്യാൻ കഴിയുന്നില്ല. മാതാപിതാക്കളെ നോക്കുന്നത് മകൻ്റെ ഭാഗത്ത് നിന്ന് society ലോട്ട് ഉള്ള contribution (ജോലി, etc.) നെ പോലും ബാധിക്കുന്നു.
      ഒരു situation കൂടി:
      PHYSICALLY & MENTALLY CHALLENGED ആയ ഒരു കുട്ടി ജനിക്കുന്നു. Individual നോ society ക്കോ benefit ചെയ്യാൻ കഴിയാത്ത അവസ്ഥ. മുകളിൽ പറഞ്ഞപോലെ.
      ഈ രണ്ട് അവസ്ഥകളിലും എങ്ങനെയാണ് ഒരു Ethical framework follow ചെയ്യുന്നത് ബെറ്റർ ആണെന്ന് പറയുക?
      അത് അനുസരിച്ച് ആണെങ്കിൽ ഇവരെ കൊല്ലുക യാണോ വേണ്ടത്? അങ്ങനെ ചെയ്യുന്നത് benefit ചെയ്യും എങ്കിൽ?
      എന്നാൽ ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകവും സ്വർഗ്ഗവും നരകവും ഉണ്ട്, ക്ഷമിക്കുന്നതിന് ദൈവത്തിൽ നിന്ന് പ്രതിഫലം ഉണ്ട്, തെറ്റുകൾ പൊറുക്കപ്പെടും. Etc. അത് കൊണ്ട് അവർ മാതാപിതാക്കളെ നല്ലത് പോലെ നോക്കും, ഒട്ടും മനസ്സിൽ ഇഷ്ടക്കേട് ഇല്ലാതെ, വളരെ സന്തോഷത്തോടെ കൂടി ആ സാഹചര്യം മുതലാക്കും. അവരെ അത് കാരണം സ്വർഗത്തിലോട്ട് അടുപ്പിക്കുന്നത് കൊണ്ട്.
      So മതത്തിൻ്റെ morality is far more better in every case.
      👉 Atheist countries vs Religious countries:
      "Christian majority country യിലുള്ള pedophilia, zoophilia, cannibalism promote ചെയ്യുന്നത് ഒക്കെ Christianity യുടെ തെറ്റാണ് എന്ന് പറയാൻ കഴിയാത്തത് പോലെ തന്നെയാണ് Atheist majority യുള്ള രാജ്യത്തെ കണക്ക് നോക്കി കൊണ്ട് Atheism ത്തിൻ്റെ പ്രശനം ആണെന്ന് പറയുന്നത്" എന്ന് പറഞ്ഞു.
      എന്നാൽ അങ്ങനെ അല്ല അത് പറയുന്നത്. നിങ്ങൾ തന്നെ അതിൻ്റെ ഉത്തരം UA പറയുന്നത് next കാണിക്കുന്നുണ്ട്. "എല്ലാ Atehist കളും അങ്ങനെ അല്ല എന്നും Atheism ത്തിന് ഇത്പോലെ ഉള്ള കാര്യങ്ങൾ തെറ്റാണ് എന്ന് പറയാനുള്ള മാനദണ്ഡം ഇല്ല എന്നുമാണ്" എന്ന്.
      ഇവിടെ Christianity / religion പ്രകാരം ഈ പറഞ്ഞ പോലുള്ള കാര്യങ്ങൾ ഗുരുതരമായ തെറ്റാണ്. So Christian country യിൽ അങ്ങനെ നടക്കുന്നത് Christianity കാരണം ആണെന്ന് പറയാനുള്ള ഒരു ന്യായവും ഇല്ല. ഒന്നുകിൽ Christianity Open ആയി ഇതിനെയൊക്കെ support ചെയ്യണം, അല്ലെങ്കിൽ ഒരു neutral ആയ നിലപാട് സ്വീകരിക്കണം (Atheism പോലെ). അങ്ങിനെ ആയിരുന്നു എങ്കിൽ പറയാമായിരുന്നു. പക്ഷേ ഇവിടെ അങ്ങനെ പറയാൻ പറ്റില്ല (Religions ഇൽ ഇതെല്ലാം തെറ്റാണ്, neutral അല്ല supportive വും അല്ല).
      എന്നാൽ Atheism ൻ്റെ case അങ്ങനെ അല്ല. Neutral നിലപാട് ആയത്കൊണ്ട് ഒരു Atheist അത് ചെയ്യാനുള്ള സാധ്യത religious ആയ ആൾ ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണ്. Religious ആയ ആൾ ഒരിക്കലും ചെയ്യില്ല എന്നതാണ് സത്യം. അങ്ങനെ ചെയ്തു എങ്കിൽ അയാൽ "Religious" അല്ല. Simple.
      So Atheist ആയ ഒരാൾ മാത്രമേ അത് ചെയ്യുകയുള്ളൂ.
      അപ്പോൾ Atheist country യിലും Christian country യിലും ഇത്തരം immoral കാര്യങ്ങൾ പൊക്കി പിടിച്ച് വരുന്നത് Atheists കൾ മാത്രമാണ് എന്ന് പറഞ്ഞാൽ പോലും, അത് ശരിയാവാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്.

    • @aqeelshamz
      @aqeelshamz 5 годин тому

      👉 മതത്തിൻ്റെ Fundamentals നു Truth value ഇല്ല എന്ന് പറഞ്ഞു. Truth value ഇല്ലാത്ത ഒന്നിനു മുകളിലാണ് build ചെയ്തിരിക്കുന്നത് എന്ന്.
      എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? വ്യക്തമാക്കണം. Backup ചെയ്യണം.
      👉 Religion vs Ethical framework:
      "Religion എന്നത് നന്മ യും തിന്മയും പറയുകയും സ്വർഗ്ഗവും നരകവും ഉണ്ട് എന്നൊക്കെ പറയുകയും ചെയ്യുന്നു. എന്നാൽ ഇതിനൊന്നും തെളിവുകൾ ഇല്ല.
      But Ethical frameworks realistic boundaries & legal systems enforce ചെയ്ത് ആളുകളെ കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്നു."
      എന്ന് പറഞ്ഞല്ലോ. ഇതിൽ ഏതാണ് better? നേരത്തേ പറഞ്ഞ മാതാപിതാക്കളുടെ യും disabled ആയ കുട്ടിയുടെയും example നോക്കൂ. അവരെ കയ്യൊഴിയുന്നത് (orphanages, ചില കേസ് ഇൽ ദയാവധം, അബോർഷൻ etc.) ethical framework അനുസരിച്ച് തെറ്റല്ല. എന്നാൽ മതം അനുസരിച്ച് തെറ്റാണ്.
      പരസ്പര സമ്മതം ഉണ്ടെങ്കിൽ സഹോദരങ്ങൾ തമ്മിലും, മാതാപിതാക്കളും ആയും ലൈംഗിഗ ബന്ധം (incest) ത്തിന് ethical frameworks എതിരാവുന്നില്ല. Homosexuality തെറ്റല്ല . എന്നാൽ മതം ഇതെല്ലാം കർശനമായി നിരോധിക്കുന്നു.
      ദാനധർമ്മം ചെയ്യണം എന്നത് ഒരു തരത്തിലും ethical framework follow ചെയ്യുന്നവർക്ക് ഒരു ബാധ്യത ആവണം എന്നില്ല. അത് പോലെ കുറെ examples.
      ❓ ഇനി Questions ൻ്റെ Answers ലോട്ട് കടക്കാം:

    • @aqeelshamz
      @aqeelshamz 5 годин тому

      ❓ ഇനി Questions ൻ്റെ Answers ലോട്ട് കടക്കാം:
      ❓👉FIRST QUESTION: "മതത്തിലെ ഈ *ഗുണങ്ങൾ* എല്ലാം ഒരു ethical framework ഇൽ include ചെയ്താൽ പ്രശ്നം solve ആവില്ലേ?" എന്നതായിരുന്നു ചോദ്യം.
      ഈ ചോദ്യം തന്നെ ഒരു "Loaded Question" ആണ്.
      "ഗുണങ്ങൾ" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
      മതത്തിലെ ഗുണങ്ങളിൽ നിങ്ങൾക്ക് തോന്നിയത് മാത്രം ആണോ "ഗുണങ്ങൾ"?
      Yes => എങ്കിൽ പിന്നെ ഈ ചോദ്യത്തിന് പ്രസക്തി ഇല്ല. കാരണം നിങ്ങളുടെ ഇപ്പോഴത്തെ morality യും നിങ്ങൾക്ക് തോന്നിയത് മാത്രം അല്ലെ?
      No => എങ്കിൽ മതത്തിലെ എല്ലാ ഗുണങ്ങളും നിങ്ങൾ accept ചെയ്യണം. ഏറ്റവും വലിയ ഗുണം / ധാർമികത എന്നത് ദൈവത്തിലുള്ള വിശ്വസമാണ്. അതടക്കം ബാക്കി എല്ലാ ഗുണങ്ങളും നിങ്ങൾ അംഗീകരിച്ചാൽ, Welcome to Islam ✨
      So "ഗുണങ്ങൾ" എന്താണ് പറയൽ അനിവാര്യം ആണ്.
      ❓👉SECOND QUESTION: "What is objective morality? ഗുണം കൊണ്ടാണോ അത് objective ആവുന്നത്? അത് objective truth ആയത് കൊണ്ടാണോ? (ആണെങ്കിൽ please prove)"
      എന്നതാണ് ചോദ്യം.
      Ans. 1st reason അത് Truth ആയത് കൊണ്ടാണ് എന്നതാണ്. അത് പോലെ തന്നെ അത് ഗുണവുമാണ്.
      ഗുണം ആണെന്നത് "എല്ലാവർക്കും ആത്യന്തികമായി അത് ഗുണമാണ്" എന്നാണ് ഉദ്ദേശിക്കുന്നത്.
      കാരണം, മനുഷ്യൻ്റെ യുക്തിക്കും ബുദ്ധിക്കും എല്ലാം പരിമിതി ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
      അത് കൊണ്ട് തന്നെ ആത്യന്തികമായി ഒരു കാര്യം ഗുണമാണോ ദോഷമാണോ എന്നത് മനുഷ്യൻ്റെ സൃഷ്ടാവിനാണ് മനുഷ്യനേക്കാൾ അറിവ് എന്നത് കൊണ്ട് സ്രഷ്ടാവായ ദൈവത്തിൽ നിന്നുള്ള Morality ഗുണം ആയിരിക്കും.
      Because God knows what's best and our knowledge is limited.
      തന്നിരുന്ന options: "ഗുണം കൊണ്ടാണോ? അതോ Truth ആയത് കൊണ്ടാണോ?" എന്നായിരുന്നു. ഇവ രണ്ടും കൊണ്ടാണ്. ഇവ രണ്ടും CONTRADICTORY അല്ല.
      ഇനി proof:
      ധാരാളം പ്രൂഫുകൾ ഉണ്ട്. Subjectivity യും personal feelings ഉം personal experiences ഉം truth കണ്ടെത്താൻ ഉള്ള നല്ല methods അല്ല എന്നത് കൊണ്ട് നമുക്ക് objective & universal ആയിട്ടുള്ള criterias വെച്ച് കൊണ്ട് തന്നെ ഇവ validate ചെയ്യാം.
      Quran ദൈവീകമാണ് എന്ന് തെളിയിച്ചാൽ Islam ശരിയാണ്, So ദൈവവും ദൈവത്തിൽ നിന്നുള്ള ധാർമികതയും ശരിയാണ്, അതാണ് സത്യം എന്ന് പറയാൻ കഴിയും.
      Quran നെ നമ്മൾ Authoritative knowledge എന്ന രീതിയിൽ consider ചെയ്യാം. എങ്കിൽ Authority യുടെ authenticity യാണ് നമ്മൾ പ്രൂവ് ചെയ്യേണ്ടത്. Quraninte author ദൈവമാണ്. അത് Words of God ആണ്. So ഇവിടെ ദൈവീകം ആണ് എന്ന് Objective criterias പ്രകാരം തെളിയിക്കണം.
      ദൈവീകമാണ് എന്ന് തെളിയിക്കാനുള്ള ഏതാനും ചില criterias മാത്രം ഞാൻ ഇവിടെ പറയാം (ഓരോന്നും evidences വെച്ച് verify ചെയ്യാൻ സമയം എടുക്കും. So തൽക്കാലം അത് ചെയ്യുന്നില്ല):
      ഇത് ഏതാനും ചിലത് മാത്രം
      1. Inimitability - ദൈവീകം ആണെങ്കിൽ അത് മനുഷ്യന് imitate ചെയ്യാൻ കഴിയില്ല. literary excellence universally accepted criteria വെച്ച് judge ചെയ്യാൻ കഴിയും (eg. Coherence, eloquence, depth of meaning etc. Okke). Quran തന്നെ ഈ challenge മുന്നോട്ട് വെക്കുന്നുണ്ട്: Read Quran 2:23, Quran 11:13, Quran 17:88. ഇത് ഒരു falsifiability test കൂടിയാണ്. ഇത് prove ചെയ്താൽ islam false ആവും.
      ഇതിന് subjectivity യോ faith ഓ ആയി ഒരു ബന്ധവുമില്ല.
      2. Preservation & Authenticity - ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി അവതരിച്ചതാണ് Quran. എങ്കിൽ അത് ലോകാവസാനം വരെ preserved ആയിരിക്കണം. Quran ൻ്റെ Preservation ഒരു Historical fact ആണ്. Historians ഉം Scholars ഉം use ചെയ്ത് വരുന്ന universally accepted method ആണ്. Quranil ഇത് പറയുന്നു. Read Quran 15:9.
      3. Absence of Contradiction എന്നത് pure Logic ആണ്. Standard logical principles use ചെയ്ത് contradictions ne refute ചെയ്യാൻ പറ്റും. Logic universally accepted ആണെന്ന് പറയേണ്ടതില്ലല്ലോ. ഇതും Quranil പറയുന്നു. Quran 4:82
      4. Fulfillment of prophecies - ഇസ്ലാം സത്യം ആണെങ്കിൽ മുഹമ്മദ് നബി ﷺ പറഞ്ഞതും Quran ഇൽ പറഞ്ഞതു മായ Prophecies എല്ലാം ശരിയാകണം. ഇതും Historical facts നെ base ചെയ്തിട്ടാണ്. അത് പോലെ future ലെ prophecies നേരിട്ട് observe ചെയ്ത് verify ചെയ്യാവുന്നതാണ് (empirical method).
      ഇനിയും ഇഷ്ടം പോലെ objective criterias പറയാവുന്നതാണ്.
      ഇതെല്ലാം ഇസ്ലാമിന് Unique ആണ്.
      Unmasking Anomalies channel ലെ **"മുഹമ്മദ് നബി (സ്വ) പറഞ്ഞത് കളവാണോ? വിഭ്രാന്തിയാണോ?, അതോ, സത്യമാണോ..?"** & **"മതം ശാസ്ത്രം സമൂഹം | ഷാഹുൽ ഹമീദ് T സംസാരിക്കുന്നു! | UA Podcast"** എന്ന 2 വീഡിയോസ് ഞാൻ suggest ചെയ്യുന്നു.

    • @aqeelshamz
      @aqeelshamz 5 годин тому

      ❓👉THIRD QUESTION: "Euthyphro dilemma - എന്താണ് ശരി? ദൈവം പറഞ്ഞത് കൊണ്ടാണോ അത് ശരിയായത്? അതോ അത് ശരിയായത് കൊണ്ടാണോ ദൈവം പറഞ്ഞത്?"
      Ans. ദൈവം പറഞ്ഞത് കൊണ്ടാണ് അത് ശരിയായത്. ദൈവം കൽപ്പിക്കുന്നതാണ് ശരി. വിലക്കിയതാണ് തെറ്റ്.
      "Dream ഇൽ ദൈവം വന്നു കൊല്ലാൻ പറഞ്ഞാൽ കൊല്ലുമോ?"
      Ans. ഇത് loaded question ആണ്. കാരണം, ദൈവം ഇനി dreamil വന്നു കൊല്ലാൻ പറയില്ല. ലോകാവസാനം വരെയുള്ളവർക്ക് ഉള്ളതാണ് Quran & Islam. അതിൽ മാറ്റമില്ല. So അതിനെ എതിരെ ഉള്ള ഒന്നും ഇനി ഉണ്ടാവില്ല. So ആർക്കേലും അങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായാൽ അത് തെറ്റാണ്.
      മുഹമ്മദ് നബി ﷺ യെ പറ്റി അറിയാൻ ഞാൻ മുന്നേ പറഞ്ഞ വീഡിയോ കാണുക.
      ദൈവം കൽപ്പിച്ചതാണ് Islam.
      "ദൈവത്തിനു ദൈവത്തിൻ്റെ Good എന്ന nature മാറ്റി Bad ആക്കാൻ പറ്റുമോ? Yes ആണെങ്കിൽ its a matter of time. No ആണെങ്കിൽ God is not all powerful"
      Ans. ഇതൊരു clear logical fallacy ആണ്. God ൻ്റെ nature itself All Good ആണ്.
      "All Good" ആയ nature നെയാണ് God ൻ്റെ nature എന്ന് പറയുന്നത്. "All Good" അല്ലാത്തത് ദൈവത്തിൻ്റെ nature അല്ല. So, "All Good" അല്ലാത്ത nature ഉള്ളത് ദൈവമല്ല.
      വ്യക്തമാക്കാൻ Example പറയാം:
      Triangle by it's definition "3 sided ആണ്". "4 sided triangle possible ആണോ?" എന്ന് ചോദിക്കുന്നത് logical fallacy ആണ്. കാരണം, 4 side ആണെങ്കിൽ its no longer a triangle.
      അത് പോലെ തന്നെ, "All Good" അല്ലെങ്കിൽ its not God.
      ചുരുക്കി പറഞ്ഞാൽ:
      "ദൈവത്തിനു ദൈവം അല്ലാതെ ആവാൻ പറ്റുമോ?" എന്ന് ചോദിക്കുന്നത് പോലെ.
      ദൈവം അല്ലാതെ ആവുന്നതും, All Good അല്ലാതെ ആവുന്നതും "power" അല്ല. So all powerful God "Bad" ആയാൽ power less ആയി എന്നാണ് പറയുക, അല്ലാതെ powerful ആയി എന്നല്ല. "All Good" ആവുന്നതാണ് All powerful ൻ്റെ ലക്ഷണം.

    • @aqeelshamz
      @aqeelshamz 5 годин тому

      *Unbiased ആയി കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും സത്യം ബോധ്യപ്പെടാനും അല്ലാഹു ഭാഗ്യം നൽകട്ടെ.. ആമീൻ.. 🤲❤❤*

  • @saninv
    @saninv 8 днів тому

    Good one !subscribed

  • @h4history964
    @h4history964 8 днів тому +2

    Logical fallacies series continue cheyyaaamoo 🌚

  • @thehumanist3847
    @thehumanist3847 6 днів тому

    Very good bro❤

  • @beyonpius5082
    @beyonpius5082 7 днів тому +7

    0:15 അതെ അതെ ഉസ്താദുമരുടെ news ഒക്കെ പിന്നെ കാണിക്കുന്നത് fake ആണല്ലോ 😁😁 അവർ മതം പഠിച്ചത് കൊണ്ട് cool ആയിട്ട് ചെയ്യണ് 😅

    • @Colorista496
      @Colorista496 7 днів тому +1

      Usthad maar cheythaal njangal aarum avare thaangaarilla…

    • @beyonpius5082
      @beyonpius5082 7 днів тому +2

      @Colorista496 ningal thaangaaillayirikkum athine ന്യായീകരിക്കുന്നവരും ഇവിടെ ഉണ്ട് 😊

    • @Colorista496
      @Colorista496 7 днів тому

      @@beyonpius5082 ponnu mone aadhyam njangal perumaariyittaan policein kodukkar… Christian achanmaar cheythaalo ellarum
      Nyaayekarikkum

    • @Sh.addehlwi
      @Sh.addehlwi 7 днів тому

      അത് thaangunnavante kutam.islaminte alla.

    • @beyonpius5082
      @beyonpius5082 7 днів тому +3

      @@Sh.addehlwi ഇത് ഇസ്ലാമിൽ ഹലാൽ ആണെന്ന് അറിയാത്തത് നിങ്ങളുടെ കുറ്റം 😅😅

  • @hashrockz
    @hashrockz 6 днів тому +2

    മൃഗഭോഗവും ശവഭോഗവും ഒക്കെ മനസ്സിലാക്കാൻ UA team ന് ഫത്വൽ മൊയീനും ഉംദയും Suggest ചെയ്യുന്നു 😅😅

  • @smn3887
    @smn3887 11 днів тому +2

    4:33 Perfect example bro.. I got it know.. ഇവന്മാർ ഇത് കൊറേ കാലമായി പറഞ്ഞോണ്ട് നടക്കുന്നു.. ഇപ്പഴാ കാര്യം കത്തിയത്. Bro philosophy aano padichath?

    • @Scrutiny-r8x
      @Scrutiny-r8x  10 днів тому +2

      Philosophy onnum padichitilla bro. Engineering, ECE. 🙂

    • @smn3887
      @smn3887 10 днів тому

      ​@@Scrutiny-r8x Pinne Philosophy il engane ithra pandithyam?.. Reductio channel kaanaarundo?

    • @Scrutiny-r8x
      @Scrutiny-r8x  10 днів тому +3

      Yes bro reductio videos kandittund, pakshe angane sthiram kanarilla. Philosophy pothve ishtam aanu allathe angane academic knowledge onum illa, to be honest. Athkond content oke oru pinch of salt vech edthamathi bro.

    • @smn3887
      @smn3887 10 днів тому +1

      @@Scrutiny-r8x It's okay bro.. Enikkum ithil vallya pidutham illa.. So Broyude explanation korch koodi simple aayond enikk athyavashyam mansilakunnind..anyway keep going🥰

    • @dicaprio5617
      @dicaprio5617 9 днів тому

      @@Scrutiny-r8xBro eth year passout aan?

  • @Socrates___
    @Socrates___ 5 днів тому

    മതം എന്നത് നന്ദി പ്രകടനം ആണ്..തന്നെ ജീവിചിച്ച്..വളർത്തി വലുതാക്കിയ ദൈവത്തിനുള്ള..

  • @Higuys66606
    @Higuys66606 8 днів тому

    Bro yude perr ananthu enn anno?
    UA yil live debaten kande pole thonni.

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +1

      Athe athe aa aal njan thanne🙂

  • @Godslayer_94
    @Godslayer_94 8 днів тому

    New subscriber🙋‍♂️🙋‍♂️🙋‍♂️

  • @udayabanucp7833
    @udayabanucp7833 6 днів тому

    മനുശ്ശ്യന്റെ... 👏🏼👏🏼😄

  • @nevink3123
    @nevink3123 8 днів тому +4

    Good explanation ബ്രോ.
    ഉണ്ണാക്കൻ ടീം പറയുന്ന പോലെ ആണെങ്കിൽ ബിൻ ലാദേൻ, സിൻവർ എല്ലാം മതവിശ്വാസം ഉണ്ടായിട്ടും എന്തെ ഭീകര വാദികൾ ആയി എന്നതിന് അവർ answer തരണം. തെറ്റു തെറ്റാണു എന്നു കൃത്യം ആയി പറഞ്ഞു വച്ചിരിക്കുന്നു എന്നാണല്ലോ അവന്മാരുടെ വാദം. എന്നിട്ടെന്തേ ബിൻ laden നു അതു തെറ്റാണു എന്നു തോന്നി നല്ല പ്രവർത്തി
    ചെയ്യാൻ കഴിഞ്ഞില്ല?
    Legal സിസ്റ്റം proper അയാൾ ഇവന്മാർ പറയുന്ന ഈ മേന്മ മതങ്ങൾക്ക് അവകാശപ്പെടാൻ പറ്റുമോ?

    • @Azad_abul_kalam
      @Azad_abul_kalam 7 днів тому +3

      ഭരണഘടനയും ക്രിമിനൽ നിയമങ്ങളും ഉണ്ടായിട്ടും ഇന്ത്യയിൽ ക്രിമിനലുകൾ ഉണ്ടാകുന്നത് ഇതേ ലോജിക് ഉപയോഗിച്ച് ആലോചിക്കാൻ കഴിയുമോ?

    • @althafkadavil4555
      @althafkadavil4555 7 днів тому +1

      So you are comparing religion with a person...super bro👍🥲

    • @HannaShihabuddin
      @HannaShihabuddin 7 днів тому

      Ath avarude videoil thanne undallo

    • @nevink3123
      @nevink3123 7 днів тому

      ​ @Azad_abul_kalam In India, judicial system is not at all efficient (long delays in disposal of case, less courts, judges) and partially it attributes to that. I agree that even with good judicial system, the crime rates can't be controlled. If that was the case, definitely countries like US would have less crime rate. The so called merits which UA are pointing out, can be achieved partially with a proper judicial system in place. My point is, religion be it any religion Christianity, Hinduism, Islam etc does not contribute positively on human behavior in a significant way. Definitely there will be a small percentage of people influenced by that. But there are equally or more damages caused by extremists who believe on those ideologies. The atrocities done in the name of religion over the last few decades are examples. The morality what religion claim to teach can very well be included as part of curriculum.

    • @nevink3123
      @nevink3123 7 днів тому

      @althafkadavil4555 I agree with your point. അതേ യുക്തി തന്നെ അല്ലെ UA ടീം prove ചെയ്യാൻ ശ്രമിക്കുന്നത്?. മൃഗത്തെ ഭോഗിക്കാനും, മനുഷ്യന്റെ മാംസം ബിസിനസ്‌ ആക്കാനും ആവശ്യം ഉന്നയിക്കുന്ന ഒരു ചെറിയ group ഇന്ടെ ആവശ്യം എല്ലാ atheist group ഇന്ടെയും തലയിൽ എന്നു generalize ചെയ്യുന്നു.
      According to atheism, god does not exist. That is it.
      They are trying to portray some evil deeds done by atheists are due to not believing in god. It is same as asking why Bin Laden become terrorist even after following Islam.
      Bin laden example ആയി പറഞ്ഞത് UA video ക്കു മറുപടി ആയതു കൊണ്ടാണ്. എല്ലാ മത് ത്തിന്റെയും സ്ഥിതി ഇതു തന്നെ ആണ്. അതു ക്രിസ്ത്യനിറ്റി ആയാലും ഇസ്ലാം ആയാലും ഏതു മതം ആയാലും. Religion has done more harm than good throughout the history.

  • @artzoo7255
    @artzoo7255 7 днів тому

    Hope your channel reach height. Well explained.bring out the stupid extreme ideas of religion

  • @Pranav-x7p
    @Pranav-x7p 9 днів тому +5

    Bro atheist ano ?

  • @Nandu__96
    @Nandu__96 7 днів тому +1

    You have earned a new subscriber ❤

  • @Nichutty2023
    @Nichutty2023 7 днів тому +4

    അതെല്ലാം മുഹമ്മദല്ലേ എല്ലാ ഭോഗങ്ങളും ചെയ്യുന്നയാള്

    • @unu323105
      @unu323105 7 днів тому +1

      165000സ്ത്രീ കളെ ഭോഗിച്ച കാമ കണ്ണൻ മഹാൻ😂😂😂

  • @ShortCutsMalayalam
    @ShortCutsMalayalam 6 днів тому

  • @I---student-of-knowledge---I
    @I---student-of-knowledge---I 4 дні тому +3

    താങ്കൾ അവരുടെ ഫോറം പൂരിപ്പിച്ച് sunday debate ന് കയറൂ...ഇത്തരം topic reaction video കൾ പരസ്പരം ഇട്ടിട്ട് കാര്യം ഇല്ല,spot on information interchange ചെയ്യണം.അതായത് live discussion

    • @Ibn_Sina1
      @Ibn_Sina1 2 дні тому

      അവർക്ക് വേണമെങ്കിൽ ഇങ്ങോട്ടേക്കും വരുമല്ലോ?

    • @Scrutiny-r8x
      @Scrutiny-r8x  11 годин тому

      ശ്രെമിക്കാം brother

  • @jomygeorge81
    @jomygeorge81 6 днів тому +1

    Unaakkans Associates.....😅

  • @jestinthomas6577
    @jestinthomas6577 9 днів тому +1

    🙌🤝

  • @Mr_PQR
    @Mr_PQR 5 днів тому

    ഇൻസ്റ്റയിൽ ദൈവം ഇല്ലാ എന്ന് ഒരാൾ പറഞ്ഞപ്പോൾ അയാളോട് ഒരാൾ ചോദിച്ചു നിങ്ങള് എന്നാണ് മരിക്കുക ഒന്ന് പറയാമോ? ആ ചോദ്യം ഞാൻ ഇവിടെയും ചോദിക്കുന്നു? ?

    • @Scrutiny-r8x
      @Scrutiny-r8x  5 днів тому

      No idea, ചോദ്യത്തിന്റെ പ്രസക്തി മനസിലായില്ല brother.

    • @Mr_PQR
      @Mr_PQR 5 днів тому

      @ ദൈവം ഇല്ലെങ്കിൽ നിങ്ങള് എപ്പോ മരിക്കും എന്ന് നിങ്ങൾക്ക് പറയാം അല്ലോ? ഇനി നിങ്ങൾക്ക് അത് അറിയില്ലെങ്കിൽ പിന്നെ ആർക്കാണ് അത് അറിയുക 🤔🤔

    • @sabinsachu3829
      @sabinsachu3829 5 днів тому

      ബ്രയിനും ഹൃദയവും പ്രവർത്തനം നിൽക്കുമ്പോ മരിക്കും. സമാധാനായില്ലേ ഇനി മതം വിട്ടോ

    • @Mr_PQR
      @Mr_PQR 5 днів тому

      @@sabinsachu3829 അത് എപ്പോ നിലക്കും? ?🤔🤔ആര് നിലപ്പിക്കും? ??🤔 ഉത്തരം ഉണ്ടെങ്കിൽ തരിക എന്നിട്ട് ഞാൻ മതം വിട്ടോണ്ട് 😑

    • @sooraj1104
      @sooraj1104 4 дні тому

      @@Mr_PQR ഒരു കയറുണ്ടേൽ തനിക്ക് തന്നേ സ്വയം നിലപ്പിക്കാം.

  • @linojohn989
    @linojohn989 7 днів тому

    Hail dinkan❤

  • @ArshadM-s7t
    @ArshadM-s7t 5 днів тому

    പ്രസംഗം നന്നായിട്ടുണ്ട്. 😂
    തെളിവുകൾ നയിക്കട്ടെ എന്ന് പറയുന്നവർ തന്നെ ഇങ്ങനെ ഒരു തെളിവും ചൂണ്ടികാണിക്കാതെ പ്രസംഗിക്കുന്നു. ഓപ്പോസിറ്റ് ഉള്ളവർ തെളിവുകൾ മുൻനിർത്തി സംസാരിക്കുന്നു. എന്താ ല്ലേ 😂.
    സത്യത്തിൽ നിങ്ങളുടെ ഈ വിഡിയോയിൽ നിന്ന് മനസ്സിലായത് അവർ പറഞ്ഞതൊക്കെ ശെരിയാണ് എന്നതാണ്. അത് മറ്റൊരു രീതിയിൽ അവതരിപ്പിച്ചു. അത്ര മാത്രം..
    പിന്നെ നിങ്ങളുടെ ചോദ്യങ്ങൾ കേട്ടിട്ട് ചിരിയാണ് വരുന്നത്. 😂
    UA യിൽ നിന്ന് ആരെങ്കിലും വ്യക്തമായി നിങ്ങൾക്ക് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ❤

    • @Scrutiny-r8x
      @Scrutiny-r8x  5 днів тому

      Bro nu enthinanu thelivukal ullath, hypothesis mathram allatha njan paranja eth karyathinum thelivu tharam

  • @roshanbaig1487
    @roshanbaig1487 6 днів тому

    Ningalkku darmikatha padipikunna onnumilla ennanu paranjathu. Ningalkku guidance illa ennanu paranjathu. Ningalkku thettu sheri onnum illa.
    Ennanu paranjathu.
    Ningalku sheri anenkil ningal athu cheyum. Especially consent okke undel ellam okey aanu Ningalkku.

  • @Pointbreak907
    @Pointbreak907 7 днів тому

    താങ്കൾക്ക് reply തരണം എന്നുണ്ട്, പക്ഷെ ee comment എഴുതി thalaranillaa

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +1

      😂makes sense

    • @Pointbreak907
      @Pointbreak907 7 днів тому

      @@Scrutiny-r8x മതം വെറും കേട്ടുകഥയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിന്റെ കാരണം?

    • @Toyrider63
      @Toyrider63 7 днів тому +2

      @@Pointbreak907 ethanu seriyaya mathanm ennu parayan sadhikumo?

    • @Pointbreak907
      @Pointbreak907 7 днів тому +1

      @@Toyrider63 മനുഷ്യന് ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ട്, so study yourselves, എല്ലാത്തിനേം കുറിച് പഠിക്കാൻ ശ്രേമിക്കു

    • @Toyrider63
      @Toyrider63 7 днів тому +3

      @@Pointbreak907 ellathineyum patti padikkan ee lokath 10000 olam mathangal undu ithine ellam padikkan thanik sadhikkumo ?

  • @sulfikarahamed470
    @sulfikarahamed470 7 днів тому +2

    Appreciating ur effort bt i still condemn u fr wasting ur tym, ഉണ്ണാക്കൻ teams ഇനോട് rationality പറയുന്നത് is an utter waste of tym

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +2

      Hi brother
      I don't have any personal problems with them at all. However, I think their ideology lacks any truth value and is full of circular reasoning. ഇത് കാണുന്ന ആളുകൾക്ക് ഒരു idea ഉണ്ടായിക്കോട്ടെ എന്ന് വെച്ചിട്ടാണ്.

    • @HannaShihabuddin
      @HannaShihabuddin 6 днів тому

      ​@@Scrutiny-r8xbrother ningalk UAude linkilu kerikoode nammak kooduthal padikkalo randu teamsinte opinionum manasilakkam

  • @falsehoodvanished2165
    @falsehoodvanished2165 6 днів тому

    ഇവിടെ നിങ്ങൾ പറഞ്ഞ വളരെ weak ആയ ഒരു argument നോക്കാം. ഇതിന് ഒന്ന് മറുപടി ചെയ്താൽ നന്നായിരിക്കും. മത വിശ്വാസികൾക്ക് തെറ്റിലേക്ക് പോവാതിരിക്കാൻ പരലോക വിശ്വാസം കാരണമായി ഉണ്ടെന്ന് പറഞ്ഞിട്ട് നിങ്ങൾ പറഞ്ഞു മതം ഇല്ലാത്തവർക്ക് തെറ്റ് ചെയ്യാതിരിക്കാൻ ഇവിടെ legal സംവിധാനം ഉണ്ടെന്ന്. പക്ഷെ അവിടെ ഒരു പ്രശ്നം ഉണ്ടല്ലോ. ഞാൻ ഒരു സന്ദർഭം പറയാം ഇത് വെറുതേ സാങ്കല്പികമായി പറയുന്നതല്ല. ഒരു നിരീശ്വരപ്രചാരകൻ clubhouse വഴി പറഞ്ഞ കാര്യം ആണ് വീഡിയോ യൂട്ടൂബിൽ ഉണ്ട്. മൂപ്പർ പറയുന്നത് സ്വന്തം വീട്ടിൽ ഉള്ള അമ്മയെയോ പെങ്ങളെയോ അവർ അറിയാതെ നോക്കി സ്വയഭോഗം ചെയ്യുന്നതിൽ തെറ്റ് ഇല്ല എന്നാണ്. അവർ ഉറങ്ങുമ്പോഴോ പണി എടുക്കുമ്പോൾ ഒക്കെ കാരണം അതിൽ ആർക്കും harm ഇല്ല സുഖം മാത്രം ആണ് ഉള്ളത്. ഒരാൾ തന്റെ വീട്ടിൽ നിന്ന് ആരും അറിയാതെ ചെയ്യുന്ന ഈ കാര്യത്തിൽ എന്തിന് legal സിസ്റ്റത്തെ ഭയക്കണം? എന്ത് കൊണ്ടാണ് ഒരു മനുഷ്യൻ ഇത്തരം കാര്യം ശെരിയാണ് എന്ന് പറയാൻ സാതിക്കുന്നത്? ഇത് തെറ്റാണ് എന്ന് പറയാൻ അല്ലെങ്കിൽ ഇത്തരം ചിന്തയിൽ നിന്ന് അയാളെ പിന്തിരിപ്പിക്കാൻ നിരീശ്വരവാദികൾക്ക് സാതിക്കുമോ അതിന് എന്തെങ്കിലും ധാർമികത അടിസ്ഥാനം ഉണ്ടോ? മത സമൂഹത്തിന്റെ influence ഉള്ള നിരീശ്വരവാദികൾ ഇതിനെ തെറ്റായി പറഞ്ഞേക്കാം പക്ഷെ പൂർണമായി യുക്തിവാദത്തിലേക്ക് പ്രവേശിച്ച ഇത്തരം ആൾക്കാരെ എങ്ങനെ ഇത്തരം തെറ്റിൽ നിന്ന് തിരിച്ച് കൊണ്ടുവരിക? സമൂഹത്തിന് നല്ലത് മത ധാർമികത ബോധം ഉള്ള മനുഷ്യർ ആണൊ അതോ നിരീശ്വരവാദികൾ ആണൊ എന്ന് ഇത് പോലെയുള്ള ആളുകളുടെ പ്രചാരത്തിൽ നിന്ന് വ്യക്തമല്ലേ? ഒരാൾക്ക് hallucination ഉണ്ടായി ദൈവീക സന്ദേശം വന്നു എന്ന് പറഞ്ഞാൽ അതിൽ വിശ്വസിക്കണോ അതോ ദൈവിക പ്രമാണം verify ചെയ്യാൻ മാനദണ്ഡമുണ്ടോ എന്തൊക്കെയാണ് ആ മാനദന്ധം അതിന്റെ തെളിവുകൾ എന്തൊക്കെ എന്ന് UA തന്നെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ അതൊക്കെ ഒന്ന് കാണുക. നിങ്ങൾ ചോദിച്ച ചോത്യത്തിന്റെ ഉത്തരങ്ങൾ അവരുടെ മുന്നേ ഉള്ള ധാർമികത വിഷയത്തിൽ നടന്ന സംവാദത്തിൽ പറഞ്ഞ കാര്യം ആണ്. അത് clear ആയില്ലെങ്കിൽ live ൽ join ചെയ്യൂ സംവദിക്കു 🤝

    • @sreejusree1208
      @sreejusree1208 6 днів тому +1

      Madha dharmikathayil viswasichu ethra viswasikal masterbation cheyyathirikkunnudu. Viswasikal swayambhogam cheyyarilla ennu urappichu parayan kazhiyo illa. Athu pole aviswasikal ellam mukalil paranja pole cheyyum ennathinum urapponnum illa. Ayalde mentality ayal paranjathavum. Ayal paranjathu enik sari aayi thonniyilla enne pole thanne orupad perku athu sari alla ennum valare churukkam perukk okay ennum thonnam. Ini shiksha dhaivam ayale shikshikkum ennonnum urappilla after death. Athinu thelivonnum vekkanum pattilla. Judicial system veettinakathe vishayangalku alla social life nu vendi aanu orlde pravarthi vere orale manasikamayi vekthiparamayo shareerika paramayo bhadhichale nadapadikal undavu...
      Ipo moshtikkuvarum kolacheyyunnavar ellam aviswasikal aanu ennallallo.

    • @Scrutiny-r8x
      @Scrutiny-r8x  6 днів тому +2

      താങ്കൾ പറയുന്നത് മനസിലായി, incest പോലുള്ള disturbing ആയ private ആയ കാര്യങ്ങൾ ചെയ്യരുത് എന്ന് പറയാൻ നമുക്ക് ഇന്ന് നിയമങ്ങൾ ഇല്ല. ഇത്തരം കാര്യങ്ങളിൽ നിയമ നിർമാണം നടത്തുന്നത് വളരെ complicated ആയ ഒരു കാര്യം ആണ് എന്ന് താങ്കൾക്കും അറിയാമരിക്കുമല്ലോ. മനുഷ്യനിർമ്മിതമായ ഒരു സംവിധാനത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്നത് സത്യം ആണ്. പക്ഷെ എന്റെ ചോദ്യം അത് തന്നെയാണ്, മതത്തിൽ പറയുന്ന മോറൽ പ്രിൻസിപ്പ്ൾസ് നമ്മുടെ സിസ്റ്റത്തിൽ implemet ചെയ്താൽ മതിയോ എന്നതാണ്. ആണ് എന്ന് പറയുകയാണെങ്കിൽ ഉള്ള പ്രശ്നമാണ് തെറ്റ്, ശരി എങ്ങനെ മതത്തിൽ define ചെയുന്നു എന്നുള്ളത്. ഒരു കാര്യം ശരിയും തെറ്റും ആവുന്നത് ദൈവം പറയുന്നതുകൊണ്ടാണോ(or nature) അതോ ഒരുകാര്യം ശരിയോ തെറ്റോ ആയത്കൊണ്ടാണോ എന്നത്. ആദ്യത്തെ ഓപ്ഷൻ ന്റെ പ്രശ്നങ്ങളാണ് ഞാൻ വീഡിയോ ഇൽ പറയുന്നത്. 2 ആമത്തെ ഓപ്ഷൻ choose ചെയുക സാധ്യവും അല്ല.
      അപ്പോ കാണാൻ സാധിക്കുന്നത് മതത്തിന്റെ മോറൽസ് use ചെയുന്നതിന്റെ danger ആണ്.
      ഇനി മതത്തിന്റെ morals use ചെയ്യുന്നതാണ് എല്ലാവർക്കും നല്ലത് മനുഷ്യരുടെ നന്മക്ക് കൂടുതൽ നല്ലത് എന്ന് നിങ്ങൾ in terms of good outcome പറയുകയാണെങ്കിൽ that is utilitarianism. Utilitarianism use ചെയ്യാമെങ്കിൽ ആദ്യം തന്നെ യൂസ് ചെയ്താൽ പോരെ? Why go to religion?
      ഇനി ഇതൊക്കെ അംഗീകരിച്ചാലും morality objective ആണ്, മതം സത്യം എന്നതിന് തെളിവുകൾ വേറെ വേണം.
      ഇവിടെ മനസിലാക്കേണ്ട ഒരു പ്രധാന കാര്യം എന്ന് പറയുന്നത് ഈ so called മതത്തിന്റെ morals മതം കൊണ്ടുവന്നതല്ല എന്നുള്ളതാണ്, അവയിൽ പലതും സമൂഹത്തിൽ നിലനിനിരുന്ന കാര്യങ്ങൾ തന്നെയാണ്. മതം അതിൽ ചിലതു re-state ചെയ്യുകയാണ് ചെയുന്നത്. ചില ഒറിജിനൽ ideas ഉണ്ടാവാം പക്ഷെ majority ഉം ഇങ്ങനെ ആണ്.
      ഇനി മാനദണ്ഡം, UA team ന്റെ വീഡിയോ ഉറൽ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ share ചെയ്യാമോ?
      ഞാൻ ഉന്നയിക്കുന്ന പ്രശ്നം ആഗോള തലത്തിൽ philosophers ഉന്നയിക്കുന്ന പ്രശ്നം ആണ്. ഇത് മതത്തിനെ ഏറ്റവും defensive ആകുന്ന ഒരു problem ആണ്.
      UA team nu മാത്രം ആയി ഒരു solution ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും definitely, അങ്ങനെ ഉണ്ടെങ്കിൽ അത് മനസിലാക്കാൻ ഞാൻ റെഡി ആണ്.
      Link ഉണ്ടെങ്കിൽ please share.

    • @Socrates___
      @Socrates___ 5 днів тому

      ​@@Scrutiny-r8x philosephers okke ദൈവം ഉണ്ട് എന്ന് പറയുന്നു 😂അപ്പോ ദൈവം ഉണ്ട് ...
      ഒരു കാര്യം നല്ലത് ആയി തോന്നുന്നത് അതിനെ ദൈവം അങ്ങനെ വെച്ചത് കൊണ്ടാണ് ..aa nanmaye ഉൾകൊള്ളാൻ കഴിയുന്ന രൂപത്തിൽ മനുഷ്യനെ sthrittichath കൊണ്ടാണ്..

    • @muhammedameen5661
      @muhammedameen5661 День тому

      മമ്മദിന് അവസാന കാലത്ത് സ്വയംഭോഗം ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ല കാരണം അത്രയധികം ഭാര്യമാരും വെപ്പാട്ടികളും ആയിരുന്നല്ലോ ചുറ്റിലും. നെഞ്ചിൽ കൈ വെച്ച് പറയൂ നീ സ്വയംഭോഗം ചെയ്തിട്ടില്ല എന്ന്.

  • @naseefMk25
    @naseefMk25 7 днів тому +1

    താങ്കളെ കോൺടാക്ട് ചെയ്യാൻ വഴിയുണ്ടോ ...കുറച്ചു കാര്യങ്ങൾ പങ്കുവെക്കാൻ വേണ്ടിയാണ് ...

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +2

      Ooh okay bro, my telegram Id:
      @Scrutinyyy

  • @storiesontheroad9675
    @storiesontheroad9675 7 днів тому +1

    ഇസ്ലാം ്ന് ധാർമികത ഉണ്ടോ എന്ന് പറഞ്ഞാല് മതി...ബാസിൽ

  • @sahilimpulse
    @sahilimpulse 5 днів тому

    ആ react ചെയ്യുന്ന വീഡിയോ രണ്ട് മൂന്ന് പ്രാവിശ്യം കാണുബോൾ താങ്കൾക്ക് കാര്യം മനസ്സിലാകും. ഒന്നും കൂടെ ശ്രദ്ധിച്ചു കെട്ടുനോക്ക് കാര്യങ്ങൾ വെക്തമാകും.

    • @Scrutiny-r8x
      @Scrutiny-r8x  5 днів тому

      എനിക്ക് മനസിലായില്ലല്ലോ
      ഞാൻ ഉന്നയിച്ച പ്രോബ്ളത്തിന് ഉള്ള solution താങ്കൾക് അറിയാമെങ്കിൽ പറയാമോ?

    • @sahilimpulse
      @sahilimpulse 4 дні тому +1

      @@Scrutiny-r8x നിങ്ങൾ പറഞ്ഞ ഒരു example ഏകദേശം ഇതുപോലെയല്ലെ. ഫിസിക്സിൽ അതുണ്ട് ബയോളജിയിൽ അതില്ല അതുകൊണ്ട് ബിയോളജി തെറ്റാണെന്ന് പറയുന്നത് തെറ്റാണ്. പക്ഷെ ഇവിടെ relegion and atheism ഉം ഒരു കോയിന്റെ രണ്ട് വശങ്ങളാണ്. ഫിസിക്സ് പഠിച്ചവനും പഠിക്കാത്തവനും. പഠിച്ചയാൾക്ക് അതിന്റെ benefits കിട്ടും അല്ലാത്തവർക്ക് കിട്ടില്ല.
      ഫിസിക്സ് വിദ്യാർത്ഥികൾക്ക് സാങ്കേതിക കാര്യങ്ങളിൽ ഗഹനമായ അറിവ് ഉണ്ടാകും, അതിലൂടെ അവർ പുതിയ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയറുകൾ, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഉപകരണങ്ങൾ വികസിപ്പിക്കാൻ കഴിയും.
      ഇസ്ലാമിക മതം സമൂഹത്തിന് പല തരത്തിലുള്ള പ്രയോജനങ്ങൾ നൽകുന്നു. ചില പ്രധാനപ്പെട്ട പ്രയോജനങ്ങൾ:
      1. സമൂഹിക നീതി: ഇസ്ലാമിക് അവകാശങ്ങൾ, ധനം, കല്യാണം, വിദ്യാഭ്യാസം എന്നിവയുടെ സുതാര്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സമൂഹത്തിൽ സമാധാനം ഉറപ്പാക്കുന്നു.
      2. ദയയും ദാനവും: സാമ്പത്തിക, സാമൂഹിക ദായित्वങ്ങൾ (സക്കാത്ത്, സദകാഹ്) അനുസരിച്ച്, ദാരിദ്ര്യം കുറയ്ക്കാനും ജനങ്ങൾക്ക് സഹായം നൽകാനും പ്രേരിപ്പിക്കുന്നു.
      3. സാമൂഹിക ഐക്യം: ഇസ്ലാമിക മതം മതനിരപേക്ഷത, സഹിഷ്ണുത, എല്ലാവർക്കും ഏകമായ ആദരവ് നൽകുന്നു, ഇതിലൂടെ സമാജിക ഐക്യവും സഹകരണവും വർദ്ധിക്കുന്നു.
      4. ശുചിത്വം, ആരോഗ്യസംരക്ഷണം: ശരീരം, മനസ്സ്, പരിസ്ഥിതി എന്നിവയിൽ ശുദ്ധതയ്ക്കായി മതം പ്രചരിപ്പിക്കുന്ന ചാരിറ്റബിൾ പ്രവർത്തനങ്ങൾ, ആരോഗ്യകരമായ രീതികൾ സമൂഹത്തിനും ഉപകാരപ്രദമാണ്.
      5. നീതിയും പിതൃത്വവും: ഇസ്ലാമിക പാഠങ്ങൾ കുടുംബ സമരസ്യം, മാതാപിതാക്കളുടെ ആദരവ്, സത്യവാങ്മൂല്യങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു, ഇത് സമൂഹത്തിന്റെ ആധികാരിക ഘടനയെ മજબൂതാക്കുന്നു.

    • @aqeelshamz
      @aqeelshamz 13 годин тому

      ​@@Scrutiny-r8x മനസ്സിലാവാതെ ആണോ ഈ വീഡിയോ ചെയ്തത്?

    • @Scrutiny-r8x
      @Scrutiny-r8x  12 годин тому

      സഹോദരാ ഇതൊന്നും അല്ല ഞാൻ ചോദിച്ച ചോദ്യങ്ങൾ.
      മേൽ പറഞ്ഞ ഗുണങ്ങൾ എല്ലാം ഇസ്ലാം ഇൽ ഉണ്ടെങ്കിൽ തന്നെ(debatable), ഇതൊക്കെ എന്ത്കൊണ്ട് നല്ലതാവുന്നു എന്നതാണ് ചോദ്യം. ഇത് സമൂഹത്തിന്റെ overall happiness ഉം കൂട്ടുന്നത് കൊണ്ടാണോ? ആണെന്ന് പറഞ്ഞാൽ അത് utilitarianism ആവും. അത് UA team ഓ മറ്റു theist കളോ എടുക്കാൻ റെഡി അല്ല. കാരണം അത് എടുത്താൽ ദൈവത്തിലേക്ക് പോവണ്ട ആവിശ്യം ഇല്ല, utilitarianism, harm principle തുടങ്ങിയ കാര്യങ്ങൾ ഒക്കെ നമ്മൾ already develop ചെയ്ത പ്രിൻസിപ്പ്ൾസ് ആണ്.
      ഇനി അതല്ല ദൈവം ആണ് നന്മയും തിന്മയും നിശ്ചയിക്കുന്നതെങ്കിൽ അതിനു ഞാൻ വീഡിയോ ഇൽ അവസാനം പറയുന്ന പ്രശ്നം ഉണ്ട്.
      Physics and biology example.
      Religion ദൈവം ഉണ്ടെന്നും atheism അതിനു തെളിവുകൾ ഇല്ല എന്നും പറയുന്നു. ദൈവം ഇല്ലാത്ത ഒരു ലോകത്തിന്റെ മോഡൽ ഇൽ ജീവിക്കാനുള്ള prescriptions ആണ് നിയമ സംവിധാനങ്ങളും, utilitarianism, individual rights പോലെ ഉള്ള പ്രിൻസിപ്പ്ൾസ്. അതിനു പ്രശ്നങ്ങൾ ഉണ്ട് എന്നത് അതിനെ refute ചെയ്യാനുള്ള ഒരു മാർഗം അല്ല. അങ്ങനെ ആണെങ്കിൽ Theistic morality ആണ് അതിലും വലിയ പ്രശ്നം എന്നതാണ് ഞാൻ പറഞ്ഞതിന്റെ core idea.

  • @Pointbreak907
    @Pointbreak907 7 днів тому +1

    താങ്കൾ മതത്തേക്കുറിച്ച് മനസ്സിലാക്കിയത് എല്ലാം തെറ്റാണ്, പിന്നെ മതം വെറും കേട്ടുകഥയാണെന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ പറയുന്നത്

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +3

      മതം മുഴുവൻ കേട്ടുകഥ ആകണം എന്നില്ല. പലതും സത്യം ആകാം, എന്നാൽ സ്വർഗ ജീവിതം പോലുള്ള കാര്യങ്ങൾ ശരിയാണ് എന്നതിന് തെളിവുകൾ ഇല്ലാത്തതിനാൽ അത് ഒരു കേട്ടുകഥ ആയി എടുക്കുന്നതല്ലേ റീസണബിൾ?
      അല്ലെങ്കിൽ എന്താണ് തെളിവുകൾ ഉള്ളത്?

    • @Pointbreak907
      @Pointbreak907 7 днів тому +2

      @Scrutiny-r8x സ്വർഗത്തിന് തെളിവ് ഉണ്ടോ എന്ന് ചോദിച്ചാൽ, ഈ മതം സത്യമാണെന്നു ഒരാൾ തിരിച്ചറിഞ്ഞാൽ ആ മതം പറയുന്നത് വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്, ഇസ്ലാം അനുസരിച് ഈ ലോകാവസാനത്തിന് ശേഷമുള്ള കാര്യമാണ് സ്വർഗം അതിനു ഇപ്പോഴേ എങ്ങനെയാണു തെളിവ് തരുന്നത്, പിന്നെ ഒരു മതം കുറച്ചു കെട്ടുകഥ കുറച്ച് സത്യം അങ്ങനെ എങ്ങനെ ആണ് ആവുന്നത്, ഒന്നുകിൽ മുഴുവൻ സത്യം അല്ലെങ്കിൽ മുഴുവനും കെട്ടു കഥ, നിങ്ങൾ സത്യം ആണെന്ന് വിശ്വസിക്കുന്നു എങ്കിൽ ആ മതം മനുഷ്യ ചിന്തകൾക്ക് അതീതമായ ഒരു കാര്യത്തെ പറ്റി പറയുമ്പോൾ അതിനെ തെളിവ് നോക്കി ആ കാര്യം മാത്രം കേട്ടുകഥ എന്ന് പറയുന്നതിന്റെ ലോജിക് എന്താണ്,

    • @shakeelanh5646
      @shakeelanh5646 7 днів тому

      ലോജിക് ഇല്ല എന്നതാണ് അതിൻ്റെ ലോജിക്24:51 ​@@Pointbreak907

    • @Scrutiny-r8x
      @Scrutiny-r8x  7 днів тому +2

      സത്യം ആണ് എന്ന് താങ്കൾ എങ്ങനെയാണു തിരിച്ചറിഞ്ഞത് എന്ന് പറയാമോ?
      ജീസസ് ജീവിച്ചിരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടാവണം കാരണം അത് ഇസ്ലാം പറയുന്ന കാര്യം ആണല്ലോ.
      ബൈബിൾ ളെ ട്രിനിറ്റി കോൺസെപ്റ് ശരിയാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഇല്ല എങ്കിൽ പകുതി സത്യവും പകുതി കേട്ടുകഥയും ആണ് എന്നത് വ്യക്തം അല്ലെ?
      ഇത് പോലെയാണ് ഭൂരിഭാഗം മത ഗ്രന്ഥങ്ങളും എന്ന് മനസിലാകുന്നതല്ലേ കൂടുതൽ reasonable?

    • @Pointbreak907
      @Pointbreak907 7 днів тому

      @@Scrutiny-r8x bible ന്റെ കാര്യം പറയരുത്, അത് മാറ്റത്തിരുതലുകൾക് വിധേയപ്പെട്ട ഒരു ഗ്രന്ഥമാണ്

  • @muhammedameen5661
    @muhammedameen5661 День тому

    ഇതൊക്കെ ചെയ്യാൻ മമ്മദിനെ പിൻപറ്റിയാൽ പോരേ . എന്തിനാണ് സമരം ചെയ്യുന്നത്.

  • @srksutube3696
    @srksutube3696 7 днів тому +5

    ലോകത്ത് രണ്ട് മതം ഉള്ളു നല്ല മനുഷ്യറും ചീത്ത മനുഷ്യരും