ഉള്ളൂർ ശിവ പാർവതിയും ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ മകൻ ശിവൻ ചേട്ടനും | പാപ്പാനെ അളക്കുന്ന ആന | T4Trip

Поділитися
Вставка
  • Опубліковано 19 бер 2022
  • Ulloor Shiva parvathy elephant and Mahout Onakkoor Shivan son of Onakkoor Ponnan chettan ഉള്ളൂർ ശിവ പാർവതിയും ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ മകൻ ഓണക്കൂർ ശിവൻ ചേട്ടനും chattakkarum ആണ് ഈ വീഡിയോയിൽ.
    music credits : Aanamaker Sooraj Nambiatt

КОМЕНТАРІ • 90

  • @Ararat_Kennels
    @Ararat_Kennels 2 роки тому +10

    I am so happy for your come back. Really enjoyed the video and the entire conversation with the care takers. Felt very happy to know that this lovely animal is under good care of a loving team. "Kombanayaalum pidiyaanai engilum onnu pola snekhikhanam" hope everyone will note this message of you. God bless you and your team. Stay safe.

  • @sujathakp9491
    @sujathakp9491 2 роки тому +21

    പേരു കേട്ട കൊമ്പൻമാരെ മാത്രം കാണിക്കാതെ ഇതുപോലെ നല്ല പെൺകുട്ടികളെയും കാണിക്കണം കേട്ടോ♥️♥️♥️♥️♥️

    • @T4Trip
      @T4Trip  2 роки тому

      Sure. 😍❤️❤️ Keep watching..

  • @viewfinder5682
    @viewfinder5682 2 роки тому +42

    പൊന്നൻ ആശാൻ ഇന്റർവ്യൂൽ പറഞ്ഞുകേട്ടിട്ട്ണ്ടാർന്നു ഇവർ ഒന്നിച്ചു കിടങ്ങൂർ ആനയിൽ നിന്ന പല സംഭവങ്ങളും

  • @babumj5102
    @babumj5102 2 роки тому +6

    പൊന്നൻ ആശാൻപഠിപ്പിച്ച മകൻ ഒരു കൊമ്പന് കേറാന്നതാണ് ഞങ്ങൾക്ക് ഇഷ്ടം

  • @manjuhari511
    @manjuhari511 2 роки тому +22

    ഓണക്കൂർ പൊന്നൻചേട്ടൻ അനിയൻ രത്നാകരേട്ടൻ മകൻ ശിവൻ ചേട്ടൻ 🙏🏼ഫാമിലി എല്ലാവരും ഒന്നിനുനൊന്ന് മെച്ചം🥰

    • @sudhikb937
      @sudhikb937 2 роки тому +2

      അപ്പൊ കനകൻ ചേട്ടനോ..?

    • @manjuhari511
      @manjuhari511 2 роки тому

      @@sudhikb937 തീർച്ചയായും

  • @akhilkunhimangalam
    @akhilkunhimangalam 2 роки тому +6

    ഗംഭീരം 👌👌👍

  • @RsN7860
    @RsN7860 2 роки тому +4

    Super.... Nice video cute aana❤❤❤🐘🐘🐘

  • @KL5OFFICIAL
    @KL5OFFICIAL 2 роки тому +3

    എനിക്ക് ഒരാളെ കുത്തി പറഞ്ഞത് മാത്രം ഇഷ്ടപ്പെട്ടില്ല ബാക്കി എല്ലാം ok പൊന്നൻ ചേട്ടൻ സംസാരിക്കുന്ന അറിവ് സംസാരത്തിൽ വരാൻ ഉണ്ടെന്നു തോന്നുന്നു അദ്ദേഹം ഇപ്പോഴുള്ളവരെയോ പഴയ ആൾക്കാരെയോ കുറ്റപ്പെടുത്തി കണ്ടിട്ടില്ല സ്വയം താഴ്ത്തിയെ പറയാറുള്ളൂ ഈ ഇന്റർവ്യൂയിൽ എനിക്ക് മനസ്സിലായി ആ പച്ച കുത്തിയവനെയും താടിക്കാരനെയും എന്താണെങ്കിലും ഒരേ ഫീൽഡ് അല്ലെ പഠിച്ചു വരട്ടെ എല്ലാരും ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നെ. പൊന്നൻ ചേട്ടൻ പറയും ഞാൻ പട്ടി പിടുത്തക്കാരനാണെന്ന്. അത് എളിമ അങ്ങേരു കൊണ്ട് നടന്ന മുതൽ എല്ലാം 🔥🔥🔥🔥 ബട്ട്‌ ഇപ്പോഴും അഹങ്കാരം 0 അതാണ് that🔥

    • @adharshvava1172
      @adharshvava1172 2 роки тому +1

      അല്ലേലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്,,, 👍👍

  • @binoyjohney6470
    @binoyjohney6470 2 роки тому +10

    സൂപ്പർ 🥳🥰🥰

  • @vishnuhemchand8127
    @vishnuhemchand8127 2 роки тому +2

    Chechi super 🥰🥰🥰👍

  • @ak__creationz
    @ak__creationz 2 роки тому +2

    വിഡിയോ സൂപ്പർ 🥰😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +8

    സൂപ്പർ ആനക്കുട്ടി

  • @sajithtvs4470
    @sajithtvs4470 2 роки тому +2

    സൂപ്പർ

  • @santhoshkannan5067
    @santhoshkannan5067 2 роки тому +2

    നല്ല വിഡിയോ സൂപ്പർ 😍😍😍😍

  • @hareeshpg8401
    @hareeshpg8401 2 роки тому +12

    അച്ഛന്റെ manarisum അതുപോലെ പകർത്തി കിട്ടിയ ഒരു മകൻ ഓണാകൂർ ശിവൻ ചേട്ടൻ വലത്തേ കയ്യ്പതിയിലെ മോതിരവിരലും ചെറുവിരലും തമ്മിൽ ഉള്ള അകലവും ആ വിരലുകളുടെ ചലനവും വരെ പൊന്നൻ ആശാന്റെ പോലെ തന്നെ ശ്രദ്ധിച്ചാൽ അറിയാം

  • @freebird3670
    @freebird3670 2 роки тому +12

    കൊളക്കാടൻ ഗ്രൂപ്പിൽ ഒരു മിനി ആന കൂടി ഉണ്ട്.പറ്റുമെങ്കിൽ അതിന്റെയും മുതലാളി നാസർ ഇക്കയേയും കൂട്ടി ഒരു വീഡിയോ ചെയ്യാമോ??.അവർ തമ്മിൽ നല്ല കൂട്ട് ആണ്.മുമ്പ് ചാനലിൽ വീഡിയോ വന്ന് കണ്ടിട്ടുണ്ട്.

  • @pirategaming586
    @pirategaming586 2 роки тому +2

    നല്ല മനുഷ്യൻ

  • @kannansujathan7795
    @kannansujathan7795 2 роки тому +2

    പാപ്പൻ... ഇങ്ങനെ വേണം

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +3

    ചെറുകോൽ മഹാലക്ഷ്മി പാർവ്വതി പാപ്പാൻ ഷാജി പാപ്പാൻ .....

  • @arjunrl9927
    @arjunrl9927 2 роки тому +5

    പാറൂസ്♥️

  • @ritaravindran7974
    @ritaravindran7974 2 роки тому +4

    Cute

  • @ak__creationz
    @ak__creationz 2 роки тому +2

    അച്ചു ചേട്ടൻ 🥰🥰

  • @athulkrishna7136
    @athulkrishna7136 2 роки тому +4

    Chechi nandhilathu govindkannan anayude video cheyumo

  • @jubindas5356
    @jubindas5356 2 роки тому +6

    ശ്രീകൃഷ്ണപുരം വിജയ് ആനയുടെ വീഡിയോ ചെയ്യുമോ അവന്റെ ഉടമകളും അവനെ പൊന്നുപോലെ നോക്കുന്ന ആളുകൾ ആണ്

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому

    അച്ഛന്റെ എളിമ ❣️👍

  • @sudhis8958
    @sudhis8958 2 роки тому +4

    Parukutty

  • @aswinraj9638
    @aswinraj9638 2 роки тому +8

    പഴയ കൊളക്കാടൻ മിനിമോൾ

  • @ak__creationz
    @ak__creationz 2 роки тому +2

    🥰🥰🥰

  • @anandhananilan7514
    @anandhananilan7514 2 роки тому +8

    അച്ചന്റെ കൂടെ നിന്ന കാലത്ത് ആള് ഒരു പുലിയായിരുന്നു 🔥

  • @mythili7952
    @mythili7952 2 роки тому +4

    Kidangoor Krishnankutty.😍❤️

  • @vishnupkarottu
    @vishnupkarottu 2 роки тому +17

    ശിവൻ ചേട്ടനോട് അച്ഛനോടൊപ്പമുള്ള കുറച്ചു പഴയ കാര്യങ്ങൾ ചോദിക്കമാരുന്നു

  • @tknprasad
    @tknprasad 2 роки тому +2

    Good interview mol. Swasthi sign on elephant's ear is wrong. That should be in opposit direction. Ithu Asshubham aanu. Shubham thirinja direction lum.

  • @kannan778
    @kannan778 2 роки тому

    ❤️🙏

  • @shijumamatty4850
    @shijumamatty4850 2 роки тому

    ❤❤❤❤❤❤

  • @mohanankumaran3760
    @mohanankumaran3760 2 роки тому +10

    ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ മകൻ അല്ലേ,,കുട്ടിപുലി തന്നെ

  • @AshuR-me8ie
    @AshuR-me8ie 3 місяці тому

    Achoda....❤ enthoru chanthakkari . Midukki

  • @manjuhari511
    @manjuhari511 2 роки тому +6

    ചോറ്റാനികാകരയിൽ നിത്യശീവേലിക്കുണ്ടോ ആന

  • @58vikas49
    @58vikas49 3 місяці тому

    Onakoor ponnan❤

  • @udhayakumard1393
    @udhayakumard1393 Рік тому

    Super

  • @parvathy1271
    @parvathy1271 2 роки тому +2

    🥰

  • @vijishk262
    @vijishk262 3 місяці тому

    മദപ്പാടുള്ള സമയത്ത് ഇതേ പോലുള്ള പെണ്ണാനകളെ നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും

  • @himeshkaiparambu7904
    @himeshkaiparambu7904 2 роки тому +2

    പൊന്നായീനെ കുറിച്ച് കൂടുതൽ കാരൃങ്ങൾ ചോദിക്കാമായിരുന്നു

  • @binjurajendran
    @binjurajendran 2 роки тому +4

    🥰👌

  • @prakashkk5856
    @prakashkk5856 2 роки тому +2

    Onakoor singam

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +2

    Kolakkadan Mini nalla anusaranayulla aanayaanu. Ee aana minimolaano.

  • @azeemn2015
    @azeemn2015 2 роки тому +2

    Ithu tvm anno

  • @prasanthgl3185
    @prasanthgl3185 2 роки тому +10

    നല്ല പണികാരൻ

  • @renjith6053
    @renjith6053 2 роки тому +4

    തൃശ്ശൂരും തിരുവനന്തപുരവും അടുത്താണ് അല്ലേ, k റെയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്

  • @sudhikb937
    @sudhikb937 2 роки тому +2

    ജൂനിയർ പൊന്നൻ... 💪💪💪

  • @NarayananNarayanan-jk5ub
    @NarayananNarayanan-jk5ub 2 роки тому +6

    പൊന്നൻ ചേട്ടൻ തന്നെയാണ് പുലി

    • @paru5623
      @paru5623 2 роки тому +5

      പുലിക്ക് പൂച്ചക്കുട്ടി പിറക്കില്ല എന്ന് ശിവൻ 🔥

  • @dr.thilakanev369
    @dr.thilakanev369 2 роки тому +5

    അമ്പാടി ബാലനാരായണന്റെ video ഒന്ന് ചെയ്യുമോ കൂടെ ദേവീദാസ് ആരോമൽ എന്ന പഴയ നന്ദലത് ആരോമലിന്റെയും

    • @T4Trip
      @T4Trip  2 роки тому

      Details undenkil tharumo

    • @dr.thilakanev369
      @dr.thilakanev369 2 роки тому +1

      @@T4Trip വലുതായി അറിയില്ല കൊല്ലം പുത്തൻകുളം മോദി നിവാസ് കാർ ആണ് ബാലന്റെ ഓണർ എന്ന് അറിയാം. ദേവീദാസ് ആരോമൽ ആലപ്പുഴ district ൽ ആണ് വന്നും കൂടുതൽ അറിയില്ല

    • @sruthinsruthin7067
      @sruthinsruthin7067 2 роки тому

      @@dr.thilakanev369 a ദേവസ്‌ ആരോമൽ എന്നാണ്.. . ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ

    • @fasilchavakkattukaran856
      @fasilchavakkattukaran856 2 роки тому

      ദേവസ് ആരോമൽ എന്നാണ്

    • @comedyraja134
      @comedyraja134 2 роки тому

      @@T4Trip തരാം..

  • @vishnubabu9518
    @vishnubabu9518 2 роки тому

    Hi

  • @HappyTaxi-fh1df
    @HappyTaxi-fh1df 4 місяці тому

    എന്നി ക്ക് ഇ ഷ്ടമായി 😂😢

  • @nikhilkrishnajr894
    @nikhilkrishnajr894 2 роки тому

    തമ്പാലക്കാട് ലെക്ഷ്മി 🐘vdo pls

  • @vis412
    @vis412 2 роки тому +8

    ഇത് നാസറിക്കയുടെ കൈയിൽ നിന്ന മിനിമോൾ ആണോ . കോളക്കാടാൻ പുള്ളിക്കാരൻ കൊടുക്കില്ലന്നഒക്കെ പറഞ്ഞത് ആണല്ലോ

    • @vishnuravindran359
      @vishnuravindran359 2 роки тому +5

      അത് കൊളക്കാടൻ്റെ കൈയിൽ തന്നെയാ പുള്ളി അതിനെ കൊടുക്കൂല്ല

    • @comadyplatform2137
      @comadyplatform2137 2 роки тому

      Ath ithalla minimol ippozhum nasrkkante kayyil und

    • @bijuks2912
      @bijuks2912 Рік тому

      @@comadyplatform2137 അതൊക്കെ പോയി

  • @adhithyavishnu6181
    @adhithyavishnu6181 2 роки тому

    💞🐘💞

  • @visakhkvvishal1003
    @visakhkvvishal1003 2 роки тому +2

    മുണ്ടയ്ക്കൽ കണ്ണൻ 🔥🔥🔥

  • @rameshmr3130
    @rameshmr3130 2 роки тому +4

    😁😁😁😁😁😁😁😁

  • @janusvlogs5359
    @janusvlogs5359 2 роки тому +1

    ശിവപാർവ്വതി ആനയെ എവിടെ പോയാൽ കാണാൻ പറ്റും

  • @aydinmonaydi4540
    @aydinmonaydi4540 2 роки тому

    Mini enna aana

  • @aneeshaneesh1524
    @aneeshaneesh1524 2 роки тому +5

    പിടിയാനക്കും രണ്ട് തൊട്ടിയോ അത് എന്തായാലും നന്നായി

    • @paru5623
      @paru5623 2 роки тому +4

      ആനക്ക് ഉപയോഗിക്കാനാണ് ആയുധം 2 തോട്ടി 4 വടിക്കമ്പ് ഒരു കോലും കൂടി ഉണ്ട് പിന്നെ ചങ്ങലയും 3ആളും പണിഎടുക്കുന്നുണ്ട്

    • @paru5623
      @paru5623 2 роки тому +4

      പിന്നേ ആനയുടെ പേര് ഉള്ളൂർ ശിവപാർവ്വതി ഓട്ടം ആണ് മെയിൻ എങ്ങനെ എങ്കിലും ഒന്ന് കൊണ്ട് നടന്നോട്ടെ ചേട്ടാ നല്ലത് എന്ന് പറഞ്ഞില്ലെങ്കിലും കുറ്റം പറയരുത് എന്ന് ശിവൻ ഓണക്കുർ

    • @aneeshaneesh1524
      @aneeshaneesh1524 2 роки тому +2

      @@paru5623 നമ്മൾ ചോദിച്ചു എന്നെ ഒള്ളു സഹോ

  • @vineethavineethavinu5432
    @vineethavineethavinu5432 2 роки тому

    Avale ithrayum changala ittu nadathanda avishyam undooo😔

  • @satheesank9748
    @satheesank9748 Рік тому

    ചങ്ങലക്കൂട്ടം അങ്ങനെ ഇട്ടാ എങ്ങനെ നടക്കുന്നത്

  • @robinreji666
    @robinreji666 2 роки тому +4

    നടക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ??? 😳

  • @user-pd5pe1nb5t
    @user-pd5pe1nb5t 2 роки тому

    Paripaadi oodi nadannu eduthirunna aanayaa.. Ippo paripaadi eduthaal eduthu. 😌😌😌😌athum full ബന്ദവസിൽ.😌
    Ethramathram ketti pootti kondu nadakkan aanayenthaa aarelum konnittundo😌

  • @shameerponganadu...12
    @shameerponganadu...12 2 роки тому

    മുട്ടെടയൊക്കെ വച്ചാണോ അഴിച്ചിറക്കാറ്?

  • @jikkudaniel6924
    @jikkudaniel6924 2 роки тому

    Pidi aanaku randu thottiyo