Galaxy S24 Ultra Malayalam Review| Galaxy Ai Feature Is The Future|Camera Test📸💪🏻|MrUnbox Travel

Поділитися
Вставка
  • Опубліковано 20 січ 2024
  • 🔘Connect On Facebook:
    / mrunboxtravel
    🔘Connect On Instagram:
    / mrunboxtravel
    📸S24 Ultra Photo And Video Sample📸
    drive.google.com/drive/folder...
    📱105 Mobiles Unboxing Playlist📱:-
    • MOBILE UNBOX
    ❓Query Solved:-
    -Malayalam Mobile Tips
    -Qatar Mobile Phone
    -Malayalam Mobile Review
    -Malayalam Tech Reviews
    -Malayalam Mobile Unbox
    -Samsung Galaxy S24 Ultra Gaming Test
    -Samsung Galaxy S24 Ultra Camera Malayalam
    -Samsung Galaxy S24 Ultra Review
    -Samsung Galaxy S24 Ultra Malayalam
    -Samsung Galaxy S24 Ultra Camera Test
    -Samsung Galaxy S24 Ultra Ai Calling Test
    -Samsung Galaxy S24 Plus Malayalam
    -Samsung Galaxy S24 Malayalam
    Gears Used :
    📽️ Cameras:-iPhone 14 Pro ,Huawei Mate 20pro
    📷 Sony ZV-1 Buy-amzn.to/3evJDs3
    🎙️Microphone: RODE WIRELESS GO 2
    amzn.to/3x1lfVE
    💡Light:- Godox SL 100D
    amzn.to/3KniMMM
    Software:-Final Cut Pro, Kinemaster Pro,Canva,Pixellab&Snapseed
    #samsungs24ultra ultra #samsung #MrUnboxTravel #galaxyai #galaxy #Qatar #Malayalam #android #Mobiletips #Gaming
    #MrUnboxTech
  • Наука та технологія

КОМЕНТАРІ • 259

  • @shihabotteth6916
    @shihabotteth6916 4 місяці тому +9

    കുറേ റിവ്യൂ കണ്ടു. പക്ഷേ ഇത്രയും ഡീറ്റൈൽസായ റിവ്യൂ കണ്ടില്ല. Good keep itup👍🏼

  • @Adlistours
    @Adlistours 4 місяці тому +17

    A to z ഒരൊറ്റ വീഡിയോയിൽ 👍🏻👍🏻👍🏻
    വേറെ ഒരു review നോക്കേണ്ടി വരില്ല superb 👍🏻👍🏻👍🏻

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +3

      Thanks Bro😍😍

    • @Adlistours
      @Adlistours 4 місяці тому +2

      @@MrUnboxTravel
      S23 ultra 24 ultra comparison ചെയ്യണേ 👍🏻

    • @Aid_Astra
      @Aid_Astra 4 місяці тому +1

      10x ലെൻസ് ഉണ്ടോ?

  • @siyawudeen9166
    @siyawudeen9166 4 місяці тому +12

    S24ultra 👍🏻👍🏻👍🏻

  • @user-gu6du9og4g
    @user-gu6du9og4g 3 місяці тому +2

    Sooperb detailed information. Well done. Expect more detailed videos In cameras setting.

  • @user-zu9qk6qd6w
    @user-zu9qk6qd6w 4 місяці тому +7

    S24+ inte performance analysis koodi cheyyanam bro...heating benchmark,3D mark test,antutu..all aspect with s24 ultra..If any 8gen 3 phone other than Samsung undengil(iqoo) athum vacho comparison aayit

  • @abinas6429
    @abinas6429 4 місяці тому +1

    Nice video also that video which I have been waiting since few days❤️👍🏻👍🏻❤️❤️

  • @praveenpaul8413
    @praveenpaul8413 4 місяці тому +1

    Superr.. Especially Ai calling

  • @shahmasherin4669
    @shahmasherin4669 4 місяці тому +3

    ഗുഡ് റിവ്യൂ bro. Vish a good future

  • @cksply9623
    @cksply9623 19 днів тому +2

    Waiting long term review s24 ultra

  • @FOULGAMERYT
    @FOULGAMERYT 3 місяці тому +1

    3:31 ath point ..ente s23U uv ottichitt paniaayi

  • @MalayalamTechFactory
    @MalayalamTechFactory 4 місяці тому +1

    Video പൊളിചു ഇക്കാ nice review ❤😍

  • @nasarmp
    @nasarmp 4 місяці тому +5

    ഇപ്പോഴാണ് s24 നെ പറ്റി ഒരു പോസിറ്റീവ് റിവ്യൂ കണ്ടത്. ഞാൻ മൂന്ന് ദിവസ്സം മുമ്പ് s24 ultra ബുക്ക്‌ ചെയ്തിരുന്നു ഇപ്പോഴാണ് ആശ്വാസമായത്..😊

    • @najumudheenak1946
      @najumudheenak1946 2 місяці тому

      ഏങ്ങനെ ഉണ്ട് ഉപയോഗിച്ച്ട്ട്

  • @latheeshpinarayi3287
    @latheeshpinarayi3287 4 місяці тому +1

    Is there any difficulty for service activity or usage restriction of certain apps while purchase from abroad and using in India

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      Please Watch This Video..If You Have More Doubts Please DM Instagram..
      International or Middle East version mobiles,ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതു Mobile ആണ് മികച്ചത്?
      ua-cam.com/video/vyMy5I3Gfzc/v-deo.html

  • @sanjaySanju-lj9mn
    @sanjaySanju-lj9mn 4 місяці тому +23

    Watching in s23 ultra

  • @harismanu3842
    @harismanu3842 4 місяці тому +1

    Kollaam❤ pwoli phone 📱

  • @santhoshvksatwika
    @santhoshvksatwika 4 місяці тому +12

    S23 ultra ഇപ്പോഴും value for money ആണ്

  • @ibinbaby
    @ibinbaby 4 місяці тому +1

    Bro, can you tell us about the new updates of Ai system in other Samsung phones?

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      വരാൻ സാധ്യത ഉണ്ട്

  • @siyawudeen9166
    @siyawudeen9166 4 місяці тому +1

    Nice...

  • @firos899
    @firos899 4 місяці тому +1

    Ok bro.മനസ്സിൽ ledu പൊട്ടി😉👍

  • @Amal_sha
    @Amal_sha 4 місяці тому

    Noon refurbished i phone kurichu oru video chyumoo.

  • @ncmphotography
    @ncmphotography 4 місяці тому +2

    Agin ❤first Malayalam review from s21ultra to s24ultra❤❤🙌

  • @jasimc5727
    @jasimc5727 4 місяці тому +1

    S24 ultra pre booked ✨✌🏻

  • @muhammedmubashir7898
    @muhammedmubashir7898 4 місяці тому +4

    Sound quality yil enthenkilum change undo s23 ultra yumaayi compare cheyyumbol ?

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      Speaker Alpam Koodi Loud And Clear Aan..

    • @muhammedmubashir7898
      @muhammedmubashir7898 4 місяці тому +1

      @@MrUnboxTravelbro subscribe cheythittund 👍

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      @@muhammedmubashir7898 Thank You😍

  • @craftfoodintravelvlog631
    @craftfoodintravelvlog631 4 місяці тому +1

    ബ്രോ ഇത്രയും ഡീറ്റെയിൽസ് ആയിട്ടുള്ള റിവ്യൂ a to z പറഞ്ഞതിന് താങ്ക്സ്

  • @abdulhaleemhaleem7190
    @abdulhaleemhaleem7190 4 місяці тому +1

    Super bro

  • @krishnarajm.r1413
    @krishnarajm.r1413 4 місяці тому +1

    Ai calling super 👌

  • @ibrvlogs802
    @ibrvlogs802 4 місяці тому +2

    Good ❤❤

  • @yousufvp2900
    @yousufvp2900 4 місяці тому +1

    Super, 👌

  • @GoEpicbyRinshif
    @GoEpicbyRinshif 4 місяці тому +2

    The King is Back 🔥🤌

  • @shiniinduram
    @shiniinduram 3 місяці тому +1

    ഞാൻ വാങ്ങിച്ചു, സെൽഫി ഒന്നൂടെ സൂപ്പർ ആക്കാൻ എന്താണ് ചെയ്യേണ്ടത്

  • @ajudivya
    @ajudivya 4 місяці тому +1

    Perfect review.subscribed channel

  • @abbuabi2722
    @abbuabi2722 4 місяці тому +1

    Nice❤

  • @sreejiths2872
    @sreejiths2872 4 місяці тому +2

    S24 ultra yum vivo x100 pro yum thammilulla oru camera comparison video cheyyamo..

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      Qataril Vivo X100 Illa But Njan Phone Kanditund Selfie Camera Not Good In Vivo X100

  • @mskedarnath
    @mskedarnath 4 місяці тому +1

    Please review Vivo X100 Pro

  • @MUHSIN776
    @MUHSIN776 2 місяці тому +1

    Poli 🥰

  • @anjujames3653
    @anjujames3653 4 місяці тому +1

    Huawei gt3 watch opinion endha oru best smart watch parayamo
    Huawei watch Samsung phonil connect cheyamo

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      Huawei Watch GT3 Unboxing & Review In Malayalam/മലയാളത്തിൽ ആദ്യമായി|14 Days Battery/MrUnbox Travel
      ua-cam.com/video/fvsVhOIRijY/v-deo.html

    • @anjujames3653
      @anjujames3653 4 місяці тому +1

      Please do reply

    • @anjujames3653
      @anjujames3653 4 місяці тому +1

      Ithinu answer tharamo

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      @@anjujames3653 answer videoyil und detail ayit kand manasilakamallo

  • @Pranavputhuserry
    @Pranavputhuserry 4 місяці тому +2

    S22ultra still 🔥

  • @santojoseph265
    @santojoseph265 4 місяці тому

    App lock nea kurichu parayamo

  • @G4gayus
    @G4gayus 4 місяці тому +1

    S 24 + review venam. Then exynos vs android ( s24& s24+ VS s24 ultra )

  • @rojanthomas9115
    @rojanthomas9115 20 днів тому +1

    Supper

  • @ncmphotography
    @ncmphotography 4 місяці тому +6

    S24 ultra is 🔥🙌
    Need s24 review Exynos engane und ennu ariyanam alle 😉

  • @UNNIATL
    @UNNIATL 4 місяці тому +3

    Hi സഹോ, ഞാൻ ഖത്തറിൽ നിന്ന് ഒരു S23 ultra വാങ്ങിയിരുന്നു... അതിന്റെ കവറിൽ made വിയറ്റ്നാം ആണ് കൊടുത്തിട്ടുള്ളത് പക്ഷെ സീരിയൽ നമ്പർ വച്ചു ചെക്ക് ചെയ്യുമ്പോ കൊറിയ ആണ് കാണിക്കുന്നത്... അതെന്താവും അങ്ങനെയെന്ന് ഒന്ന് പറഞ്ഞു തരാമോ? അത് പോലെ ഇത് മിഡിൽ ഈസ്റ്റ് വേർഷൻ ആണോ റീജിയൻ വേർഷൻ ആണോന്ന് എങ്ങനെ അറിയാൻ സാധിക്കും

    • @Rashid-tt2du
      @Rashid-tt2du 4 місяці тому

      Emei check cheythal mathi ariyan pattum.

  • @shoukath321
    @shoukath321 4 місяці тому +1

    Oru naaptol chanell kandapole chetante samsaram😊❤ @24 poliyaato🎉

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു🤪വല്ലാത്ത ഉപമ ആയിപ്പോയി മാഷെ😍

  • @Lacasacielo
    @Lacasacielo 4 місяці тому +1

    Bro.. U deserv more sub❤

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +3

      എന്റെ കുഴപ്പമാണ് ബ്രോ ഞാൻ Consistant ആയിട്ട് വീഡിയോ ചെയ്യാറില്ല അതാണ്…പിന്നെ ഉള്ള സമാധാനം ഉള്ള Sub ഒക്കെ കട്ടക്ക് കൂടെ നിൽക്കുന്ന ടീം ആണ് എന്നതാണ്😍

    • @Lacasacielo
      @Lacasacielo 4 місяці тому +1

      🥰🥰

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 4 місяці тому +2

    Bro LTPO Display technology ഒരു software update വഴി samsung galaxy S21 FE 5G SD 888 ൽ കിട്ടുമോ? അതിലും Dynamic Amoled 2x HDR 10+ display ആണ് 🤔

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      No Bro..Its A Hardware Technology In Display

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 4 місяці тому +1

      @@MrUnboxTravel അപ്പോൾ S21 FE 5G യിൽ auto refresh rate feature update വഴി കിട്ടില്ലേ?

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      @@dhanushkrishnan.s4245 LTPO Means 1-120Hz Avunna Display anu ad software updatil kitilla..

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 4 місяці тому

      @@MrUnboxTravel bro ഞാൻ ചോദിച്ചത് moto phones ൽ ഒക്കെ ഉള്ളപോലെ Auto refresh rate option S21 FE 5G ൽ വരുമോ എന്നാണ് ഇപ്പോഴേക്കും 60 hz/120 hz option മാത്രമേ ഉള്ളൂ.

  • @prasannakumarmr1533
    @prasannakumarmr1533 4 місяці тому +1

    😅🎉 സൂപ്പർ അടിപൊളി

  • @cyber_monarch
    @cyber_monarch 4 місяці тому +2

    M4TECH inte. "car vs textbook" enna video (24/1/2024) eduth play cheyunna samayath home button use cheyth erangyal picture in picture mode avum. Ithu mattu videos Play cheythapol avunnila .

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      Yes Me too..ചില വലിയ ചാനലുകളിൽ ചില വീഡിയോ എനിക്കും അങ്ങനെ വന്നിരുന്നു ഞാൻ കരുതിയത് Bug ആണെന്നാണ്..സത്യം പറഞ്ഞാൽ എന്താണ് ഇതിന്റെ കാര്യം എന്നത് അറിയില്ല ഒന്ന് search ചെയ്തു നോക്കാം..

  • @Tibinblog93
    @Tibinblog93 4 місяці тому +2

    Samsung the king🥰

  • @aadhilkm3431
    @aadhilkm3431 4 місяці тому +2

    ❤❤

  • @globalfinancialservices3921
    @globalfinancialservices3921 4 місяці тому +1

    S 22 ultra ❤

  • @sureshkozhummal7794
    @sureshkozhummal7794 2 місяці тому

    Bro . S 23 ultra edukkano atho s 24 ultra edukkano. Confused ane. Help me .

    • @soora8089
      @soora8089 2 місяці тому +1

      Only 5000 rupees difference.
      You can go to S24 ultra

  • @maheshmanilal7485
    @maheshmanilal7485 4 місяці тому +2

    S24 plus

  • @vijithkvkoladiyil2751
    @vijithkvkoladiyil2751 4 місяці тому +3

    Next s 24

  • @pradeepchandranastrologer300
    @pradeepchandranastrologer300 4 місяці тому +2

    I BOUGHT 4 SAMSUNG GALAXY Z FOLD PHONES AND ALL 4 HAD COMPLAINTS WHEN I UPDATED THE SOFTWARE AND ONE COMPLETELY STOPPED WORKING

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      ആഹാ കാത്തിരുന്ന Comment…

  • @shaijujoseph8464
    @shaijujoseph8464 4 місяці тому +2

  • @sreejithsatheesh8208
    @sreejithsatheesh8208 4 місяці тому +3

    broo use cheyunna smart watch eatha?

  • @mohammeds4341
    @mohammeds4341 4 місяці тому +1

    Redmi Note 13 Pro Plus review cheyammoooo.....😉😊
    Also the variants available in GCC

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      13 Pro Plus Qataril Launch Alla But Aduth Thanne Varum..Review Unit Kittiyal Cheyyam Bro👍

  • @Amanazim793
    @Amanazim793 4 місяці тому

    Good 👍👍

  • @Noufal3028
    @Noufal3028 4 місяці тому +1

    Iqoo z7 qataril yevide kittum plz help

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      IQOO Phones Officially Varunilla..

  • @thulasidharanthambi7914
    @thulasidharanthambi7914 4 місяці тому +1

    👌👌👌

  • @kazinowshad5391
    @kazinowshad5391 4 місяці тому +1

    Watching now s24 ultra

  • @febinjose5894
    @febinjose5894 3 місяці тому +1

    Pre book chaithu

  • @mrstranger6184
    @mrstranger6184 4 місяці тому +2

    S 24 ultra lag avunnund orupad app bagroundil kidakkumpol game kalikkumpol lag avunnund s 23 ingane oru issu illarunnu

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      Enik Feel Cheythitlla Ai Related Chila Bugs Mathrame Feel Cheythitullu Ithvare..

  • @anasvt6799
    @anasvt6799 4 місяці тому +1

    ക്യാമറ കിടിലൻ.. 👍

  • @Raneeb1
    @Raneeb1 4 місяці тому +1

    Compare with S23 ultra vs S24 ultra

  • @sainabanizar2156
    @sainabanizar2156 4 місяці тому +2

    Masha allah sooper

  • @shaheenvp3680
    @shaheenvp3680 4 місяці тому +4

    Iphone 15 pro max & Samsung Galaxy S24 Ultra..... Ethil ettavum nalla phone ethanenu paranju tharamoo.....

    • @jack-sparrow147
      @jack-sparrow147 4 місяці тому +2

      S24 ultra value for money. Iphone limited features and some show or jaada 😂.

    • @brocklesnar5750
      @brocklesnar5750 4 місяці тому +1

      പലക chamchung എടുത്തു തോട്ടിൽ എറിയ് എന്നിട്ടു iphone എടുക്കൂ❤🎉

    • @jack-sparrow147
      @jack-sparrow147 4 місяці тому +2

      @@brocklesnar5750 ok iPhone fen boy😂

    • @brocklesnar5750
      @brocklesnar5750 4 місяці тому +1

      @@jack-sparrow147 ok chamuchung fan boy

    • @jack-sparrow147
      @jack-sparrow147 4 місяці тому +2

      @@brocklesnar5750 freedom is better than jail. Just think about it yourself 😂

  • @RenjuMathew-jo5zi
    @RenjuMathew-jo5zi 4 місяці тому +2

    Armour protection + scratch resistance ഉണ്ടെങ്കിൽ എന്താടാ ഉവ്വെ സ്ക്രീൻ ഗാർഡ്??? 3:45
    3:48 അതെന്ന S23 ultra യില് touch work ചെയ്യില്ലെ???

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      പൊന്നു ബ്രോ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ScreenGuard ഇല്ലെങ്കിൽ സ്ക്രാച്ച് വീഴും കാരണം ഞാൻ അത്രയും ഫോൺസ് കണ്ടിട്ടുണ്ട് ഏറ്റവും മികച്ച protection glass ഡിസ്പ്ലേ ആണേലും Scratch ആവുന്നതും വീണു പൊട്ടുന്നതും👍

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 4 місяці тому +1

    Need s24 review also❤

  • @sunilzacharia4624
    @sunilzacharia4624 4 місяці тому +1

    S24,24+ ഇത് രണ്ടും exinose ആണെങ്കിൽ ഒരു ലക്ഷം കൊടുത്ത് വാങ്ങുന്നത് നഷ്ടം അല്ലേ. Snapdragon ആയിരുന്നെങ്കിൽ പോലും വേറെ എത്രയോ ഫോൺ ഈ വിലയിൽ താഴെ കിട്ടും. 50000ൽ താഴെ വിലയിൽ വേറെ എത്രയോ ഫോൺ കിട്ടുന്നുണ്ട്.

  • @abbuabi2722
    @abbuabi2722 4 місяці тому +1

    Plus next

  • @rajeeshraajith
    @rajeeshraajith 4 місяці тому +1

    ❤🎉

  • @sainupattambi
    @sainupattambi 4 місяці тому +1

    prebook ചെയ്തിട്ട് ഒരാഴ്ചയായി ഭായി... നിങ്ങടെ ഈ വീഡിയോ കണ്ടപ്പോൾ കയ്യിൽ കിട്ടാൻ ധൃതിയായി....

  • @asluong-mq8qf
    @asluong-mq8qf 4 місяці тому +1

    ❤❤❤❤

  • @thashrifmk466
    @thashrifmk466 4 місяці тому +1

    S24plus

  • @irshadk9634
    @irshadk9634 4 місяці тому +3

    Smart Watch ethaa

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +2

      Huawei GT2 അല്പം പഴയ മോഡൽ ആണ്🫣

    • @irshadk9634
      @irshadk9634 4 місяці тому

      @@MrUnboxTravel under 5000 best round smart watch ethaa

  • @user-vp8um9hi8u
    @user-vp8um9hi8u 4 місяці тому +1

    S24+ vs S23fe comparison review

  • @Zoro-xd3ex
    @Zoro-xd3ex 4 місяці тому +2

    S23 enn price down aakum' anybody..knows.?

  • @shihabotteth6916
    @shihabotteth6916 4 місяці тому +2

    ബ്രോ,s23 അൾട്രായിൽ call റെക്കോർഡ് ചെയ്യുന്നത് എങ്ങനെയാണ്?

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      International Spec Phonil Call Recording Support Alla..

  • @albyreji3007
    @albyreji3007 4 місяці тому +3

    S24 review pls

  • @008unni
    @008unni 4 місяці тому +11

    രാജാവ് എന്നും രാജാവ് തന്നെ...🤩❤‍🔥💥

  • @mohamedmusthafamusthafa2761
    @mohamedmusthafamusthafa2761 4 місяці тому +1

    S24+

  • @hakeemak9915
    @hakeemak9915 4 місяці тому +1

    Gd❤️

  • @subash977
    @subash977 4 місяці тому +1

    After 1 year AI subscription cheyyendi varumo

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      2025 Last Vare Free Ullu Ennan Kelkunnad..

  • @jeevanjose5891
    @jeevanjose5891 4 місяці тому +1

    Qatarile sooqwalk anno photoyil ullathu

  • @jinuyohannan9804
    @jinuyohannan9804 4 місяці тому +2

    Photos , videos gdrive link idaavo

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      Descriptionil Kodukkam..

    • @jinuyohannan9804
      @jinuyohannan9804 4 місяці тому +2

      @@MrUnboxTravel thanks bro ❤️❤️❤️❤️

  • @fredy7047
    @fredy7047 4 місяці тому +1

    weight 334 to 332! 2 grm difference ?

  • @rameezshahul3382
    @rameezshahul3382 4 місяці тому +1

    Redmi note 13 pro plus

  • @safeerali5871
    @safeerali5871 4 місяці тому +2

    S 24 review please?

  • @sachinshajan9119
    @sachinshajan9119 4 місяці тому +1

    One plus 12

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 4 місяці тому +1

    😍😍😍😍

  • @abitech007
    @abitech007 4 місяці тому +1

    Bro i have a doubt
    Xiomi 12,13,14 (not pro)
    Why these varients are not coming to India? (Compact mobile loversന് ഒരു വിലയും ഇല്ലേ 😅)

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      No Idea😁

    • @abitech007
      @abitech007 4 місяці тому

      @@MrUnboxTravel pls make a video on xiomi 14 as you did last year on xiomi 13

  • @pradeepchandranastrologer300
    @pradeepchandranastrologer300 4 місяці тому +3

    അയ്യോ....അമ്മച്ചിയേ...കുഴിയിൽചാടരുത്,CASH പോകും.

  • @muneerkmuneerk8402
    @muneerkmuneerk8402 4 місяці тому +1

    Vivo x 100 pro super

  • @Fathimam123
    @Fathimam123 4 місяці тому +1

    Pls review i phone 16 promax

    • @MrUnboxTravel
      @MrUnboxTravel  4 місяці тому

      എനിക്ക് ടൈം ട്രാവൽ ചെയ്യാനുള്ള കഴിവ് ഇല്ല ബ്രോ 2024 സെപ്റ്റംബറിലേക്ക് പോകാൻ😁

  • @shefeekhpoyil3776
    @shefeekhpoyil3776 4 місяці тому +1

    Honor x50i plus Dubai il undo

  • @shinepowertools3092
    @shinepowertools3092 2 місяці тому +1

    2:18 2:25

  • @aruntom3131
    @aruntom3131 4 місяці тому +1

    Honor magic 6 pro പറ്റിയാൽ ചെയ്യൂ ബ്രോ.

    • @MrUnboxTravel
      @MrUnboxTravel  4 місяці тому +1

      Qataril Honor Magic Series ഇറങ്ങാറില്ല ഇറങ്ങിയാൽ ചെയ്യാം👍

  • @azizksrgd
    @azizksrgd 4 місяці тому +3

    S23 ultra ഉള്ളവർ upgrd ചെയ്യേണ്ട ആവശ്യം ഇല്ല

  • @ranjithmaby4
    @ranjithmaby4 3 місяці тому +1

    Abudhabi s24 ultra 512gb 5599