'നമ്മടെ ഫോട്ടോ പത്രത്തിലുണ്ടല്ലോ നോറാ' ! വിഷ്ണുവിനൊപ്പമുള്ള സവാരിയാണ് നോറയുടെ മെയിൻ ഹോബി | Pet Dogs

Поділитися
Вставка
  • Опубліковано 26 сер 2024
  • 'നമ്മടെ ഫോട്ടോ പത്രത്തിലുണ്ടല്ലോ നോറാ'! ബൈക്കിൽ വിഷ്ണുവിനൊപ്പമുള്ള സവാരിയാണ് നോറയുടെ മെയിൻ ഹോബി
    #dogs #pets #animallover
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 123

  • @SANISANI-qt3sz
    @SANISANI-qt3sz 3 місяці тому +138

    ലോകത്തിൽ വച്ച് ഏറ്റവും സ്നേഹവും നന്മയും വിശ്വസ്തതയും അർപ്പണവും ഉള്ള ഒരേയൊരു ജീവി അത് നായ മാത്രമാണ് 100% ആരൊക്കെ നമ്മളെ തള്ളിപ്പറഞ്ഞാലും ഇവർ ഒരിക്കലും നമ്മളെ തള്ളിപ്പറയില്ല വിശ്വസിക്കാം നമ്മുടെ കൂടെ ചേർന്ന് നിന്ന് നമ്മെ സ്നേഹിക്കും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ മിണ്ടാപ്രാണികൾക്ക് മാത്രമേ സാധിക്കൂ❤ real Love ❤

  • @TheAlnaz
    @TheAlnaz 3 місяці тому +40

    നൂറ സുന്ദരി ആണല്ലോ, എനിക്കും ഉണ്ടായിരുന്നു... ജിമ്മി..അവനും പാവം ആയിരുന്നു... ഇന്ന് അവൻ ഇല്ല... പക്ഷെ നല്ല ഓർമ്മകൾ അവൻ തന്നിട്ട പോയത്...നൂറയെ കണ്ടപ്പോ അവനെയും ഓർത്തു പോയി അറിയാതെ

  • @kavithaganesh247
    @kavithaganesh247 3 місяці тому +51

    നോറ കുട്ടി സൂപ്പർ എടാ ചക്കരെ 👍🏻😍❤😘😘

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 3 місяці тому +65

    ഒരു നേരം ആഹാരം കഴിക്കാൻ കൊടുത്താൽ എത്ര വർഷം ആയാലും നമ്മളെ മറക്കാത്തരാണ് നായ്ക്കൾ

  • @SANISANI-qt3sz
    @SANISANI-qt3sz 3 місяці тому +29

    നോറ ആ കുടുംബത്തിൻറെ സ്നേഹമാണ് നന്മയുള്ള കുടുംബം നോറക്ക് നോ റയുടെ ഏട്ടനോട് എന്തൊരു സ്നേഹമാണ് നോറയുടെ മനസ്സ് കാണുന്ന വീട്ടുകാർ ഇതാണ് യഥാർത്ഥ സ്നേഹം♥️🥰❤🐕👍

  • @ushav.g.1712
    @ushav.g.1712 3 місяці тому +11

    മിണ്ടപ്രാണികളെ വിഷം കൊടുത്തും മറ്റും കൊല്ലുന്ന ചെകുത്താമാരായ ഇരുകാലികൾ ഉള്ള നാട്. മിണ്ടപ്രാണികളെ സ്‌നേഹിക്കുക. അതിൽപരം നന്മ വേറെ ഇല്ല. വിശപ്പിനു ആഹാരം കിട്ടിയാൽ മാത്രം മതി പാവങ്ങൾക്കു. പകരം സ്‌നേഹം ആവോളം തരും 🙏🙏🙏🙏❤❤❤❤❤❤

  • @user-re8qw7yr3h
    @user-re8qw7yr3h 12 днів тому

    നോറ കുട്ടി ഭാഗ്യവതി ആ നല്ലൊരു അമ്മയും അച്ചനും ചേട്ടനെയും ചേച്ചിയെയും കിട്ടിയല്ലോ ♥️💕🙏🙏🙏🙏

  • @minitomichan
    @minitomichan 3 місяці тому +6

    Nora is so lucky, she is so beautiful and her eyes are so beautiful ❤

  • @salinasunny1136
    @salinasunny1136 3 місяці тому +25

    നോറയ്ക്കും ഒരു ഹെൽമറ്റ് വയ്ക്കാമായിരുന്നു.

  • @sreevalsam-i6u
    @sreevalsam-i6u 3 місяці тому +10

    നോറ 😍😍😍

  • @joonuparvanammedia7461
    @joonuparvanammedia7461 3 місяці тому +14

    * ലെ നോറ
    മുന്നിലിരുന്നാലേ കാഴ്ച കാണാൻ പറ്റു

  • @jyothikj8703
    @jyothikj8703 3 місяці тому +3

    നോറ spr❤❤❤.. ഉമ്മ ❤❤❤

  • @Eranakulam7446
    @Eranakulam7446 3 місяці тому +2

    ഞങ്ങളും ഹാപ്പി

  • @bijus3396
    @bijus3396 3 місяці тому +2

    ഹായ് നോറ❤❤❤❤

  • @Bcdf-ei9el
    @Bcdf-ei9el 3 місяці тому +2

    So cute! Please protect her and be with her at all times!

  • @jz77_777
    @jz77_777 3 місяці тому +3

    woww so cute ,look at this family how they take care of this beautiful loving creature which God has given ,some people understand there true love values ,other dont ,Hat of for this family for showing such a precious love to this little sweetheart

  • @Mayoori..
    @Mayoori.. 3 місяці тому +1

    ❤️❤️❤️❤️❤️😘😘😘😘😘kunjimani ponaeee chakkaraa ponaeee... Achn amma chettande ponannoo nooraaa😘😘😘😘😘❤️❤️❤️❤️

  • @janetjames8293
    @janetjames8293 3 місяці тому +2

    Norakutty❤❤❤

  • @Family_times20
    @Family_times20 3 місяці тому

    ഞാനും ഹാപ്പി എനിക്കും ഉണ്ട് ഒരു മോൻ ലിയോ ❤❤❤

  • @aleenaraju4006
    @aleenaraju4006 3 місяці тому +2

    Nora ❤

  • @user-wh6pl6qm4r
    @user-wh6pl6qm4r 2 місяці тому +1

    ❤❤❤❤❤

  • @user-lr1wk9lj5n
    @user-lr1wk9lj5n 3 місяці тому +1

    Pavam nora kutty ponnu polenokkane❤

  • @joonuparvanammedia7461
    @joonuparvanammedia7461 3 місяці тому +4

    3.28 കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി പോയോ 😳🥺

  • @monishasubramanian4992
    @monishasubramanian4992 3 місяці тому

    Nora very cute girl

  • @SS-jj5lt
    @SS-jj5lt 3 місяці тому +1

    Nora 🥰❤👍🤗

  • @sunijose527
    @sunijose527 3 місяці тому

    Adipoli❤️❤️❤️❤️❤️

  • @user-np6vg8jf8q
    @user-np6vg8jf8q 3 місяці тому

    Nora❤❤❤❤❤❤❤

  • @sheelakumary7386
    @sheelakumary7386 3 місяці тому

    Nora ❤❤❤❤❤❤❤❤

  • @user-qr7tn5re5i
    @user-qr7tn5re5i 3 місяці тому

    Nora ❤️❤️❤️❤️❤️❤️❤️🥰

  • @athirav3267
    @athirav3267 3 місяці тому

    Noraa molee😍😍

  • @TheJenson94
    @TheJenson94 3 місяці тому +13

    MVD കണ്ടാൽ തീർന്നു.

    • @rangoli2907
      @rangoli2907 3 місяці тому +4

      ഒരു കോപ്പും ഇല്ല.

  • @user-wl9bi7ih2l
    @user-wl9bi7ih2l 3 місяці тому

    Nora♥️🥰

  • @user-ug6sw2em6i
    @user-ug6sw2em6i 3 місяці тому

    Nora ❤sundariyanallo❤

  • @praveenktna8607
    @praveenktna8607 3 місяці тому

    😂😂❤❤❤❤എജ്ജാതീ❤❤❤

  • @ushakannan584
    @ushakannan584 3 місяці тому

    Nora❤❤

  • @abhiramid5850
    @abhiramid5850 3 місяці тому

    Nora❤️❤️❤️

  • @nishanthjayan9756
    @nishanthjayan9756 3 місяці тому

    ക്യൂട്ടി.. സൂപ്പർ

  • @binduchandrasekhar3202
    @binduchandrasekhar3202 3 місяці тому +1

    എന്റെ 3 വയസ്സുകാരി lab Oozy. Very naughty.

  • @bonybrize6307
    @bonybrize6307 3 місяці тому +1

    ബൈക്കിൽ 2 കൂടുതിയിൽ ആൾ കേറിയതിന്. ഇവന് എതിരെ case adukkanom😜😇😇😂

  • @sujacs9005
    @sujacs9005 3 місяці тому

    Adipowli❤❤❤

  • @ammuaswin4073
    @ammuaswin4073 3 місяці тому +2

    ബിഗ് ബോസിലെ നോറ കേൾക്കണ്ട😂😂😂😂😂

  • @Lima3578user
    @Lima3578user 3 місяці тому

    Charlie pole Ini oru Nora movie ❤❤

  • @iamchikkoo
    @iamchikkoo 3 місяці тому

    ❤❤❤❤

  • @rainbowdreams
    @rainbowdreams 3 місяці тому

    😊Nora🥰

  • @sijopzdopzz.97
    @sijopzdopzz.97 3 місяці тому

    So cute ❤

  • @sobhanababu5297
    @sobhanababu5297 18 днів тому

    Eppol enikum ondu oru spydy...one yr..20yr munne oru motti ondayirunnu

  • @santhoshqmb1314
    @santhoshqmb1314 3 місяці тому +1

    Noraek helmet illavishnu😂😂😂

  • @anoopthomas7766
    @anoopthomas7766 3 місяці тому

    Super 😮

  • @vishnuunnikrishnan4410
    @vishnuunnikrishnan4410 3 місяці тому

    Very 😍

  • @sreekala7690
    @sreekala7690 3 місяці тому +2

    ഇതെന്താ സി ഐ ഡി മൂസയോ

  • @RajeshRRajeshRr
    @RajeshRRajeshRr 8 днів тому

    Hi🙏🎉😢😮👍👍👌👌👌

  • @abhy8845
    @abhy8845 3 місяці тому +1

    ❤😂😂🎉🎉🎉 .. Helmet illa 😂😂😂

  • @nayanan5799
    @nayanan5799 3 місяці тому

    Noraye kandapol njan nte lab jackeye orthu poyi Avan poyitt 1 month ayi orkkatha oru dhivasam polum illa.njangalude vtle oru member ayirunnu.veettil thanne ayirunnu jeevicha naal muzhuvanum 2 vayase ayusullarunnu

  • @suvenivenunathan4982
    @suvenivenunathan4982 3 місяці тому +1

    ❤❤

  • @minisaj440
    @minisaj440 3 місяці тому

    😂😂😂😂❤❤❤

  • @laila7843
    @laila7843 3 місяці тому

    Manusyarekkal snehavum viswasavum nannniyum und e mindapranikalk

  • @deepadevadas2578
    @deepadevadas2578 3 місяці тому

    ❤❤❤

  • @navaneethanavaneeth3512
    @navaneethanavaneeth3512 3 місяці тому

    ഹെൽമെറ്റ്‌ കൂടി ഉണ്ടെങ്കിൽ പൊളിച്ചു

  • @sumaavb8618
    @sumaavb8618 3 місяці тому

    Avelku bikeil engane erikumpo leg pain endavo kore distance traval cheiyumpo❤🥰

  • @saiakshaykumar6081
    @saiakshaykumar6081 3 місяці тому

  • @SunuPaul
    @SunuPaul 3 місяці тому

    Ummaaa😘😘😘നോറ

  • @Stoic1989
    @Stoic1989 3 місяці тому

    എന്റെ റോണി മോൻ ഇങ്ങനെ ആണ്

  • @IBRAHIMAJJIKKALU
    @IBRAHIMAJJIKKALU 3 місяці тому

    3 aal. Fain

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 3 місяці тому

    ❤️❤️❤️❤️❤️

  • @vasanthavijayan3155
    @vasanthavijayan3155 3 місяці тому

    Mathrubhumi vartha😘

  • @babithaa2651
    @babithaa2651 3 місяці тому

    👍😍

  • @faizafami6619
    @faizafami6619 3 місяці тому +1

    Norakku helmet vangi kodukkanam

  • @leenak6917
    @leenak6917 3 місяці тому +1

    Noraku ഒരു scootty വേണം

  • @aleyammarenjiv7978
    @aleyammarenjiv7978 3 місяці тому

    My golden retriever Betsy used go in a kinetic honda everywhere. She loved speed. But it is car she will sit in the front seat

  • @shijoshaji2467
    @shijoshaji2467 3 місяці тому +1

    Nora place evida

  • @user-bp6ee3yh7p
    @user-bp6ee3yh7p 3 місяці тому

    👍

  • @alifais667
    @alifais667 3 місяці тому

    🤍🤍

  • @shaebaann9195
    @shaebaann9195 3 місяці тому

    Ntae Ashi ym ithupolae irunnu pokum.

  • @lathap2
    @lathap2 3 місяці тому

    😮😮😊😊😅❤❤❤🙏

  • @Updated_mallu
    @Updated_mallu 3 місяці тому

    നോറാ

  • @jollymathew4548
    @jollymathew4548 3 місяці тому

    Nora ku helmets ⛑️ enthiyaaa

  • @molusmolus7515
    @molusmolus7515 3 місяці тому +1

    dogs ayi janichalum jathakam nannavanm 😂

  • @hivemind9283
    @hivemind9283 3 місяці тому

    Mvd ഇതൊന്നും കാണുന്നില്ലേ.. നോറക്ക് helmet വേണ്ടേ?

  • @rajeevraju3585
    @rajeevraju3585 3 місяці тому

    മൂന്ന് പേരും ഒരുമിച്ചു ബൈക്കിൽ പോകാൻ പാടില്ല, ഒരാൾക്ക് ഹെൽമെറ്റില്ല, മിക്കവാറും mvd ഫൈൻ ഈടാക്കും 😂😂😂😂😂

  • @Cskbnnnm
    @Cskbnnnm 3 місяці тому

    Le mvd

  • @nandakumarmani9769
    @nandakumarmani9769 3 місяці тому +1

    ബാഗ്ലൂരിലെ സ്ഥിരം കാഴ്ച😄😄

    • @nishraghav
      @nishraghav 3 місяці тому +4

      അതെ..മിക്ക ടു വീലർ ലും അടങ്ങി അനുസരണയോടെ ഇരിക്കുന്നത് കാണാം..❤

    • @alfamathew4385
      @alfamathew4385 3 місяці тому

      Correct

  • @kajalkp3690
    @kajalkp3690 3 місяці тому

    ❤🤩🤗

  • @Ig_hades
    @Ig_hades 3 місяці тому

    ❤😍

  • @sindhuunnikrishnan556
    @sindhuunnikrishnan556 3 місяці тому +1

    ❤❤❤❤❤

  • @krishnakumarisiju2786
    @krishnakumarisiju2786 3 місяці тому +1

    ❤❤❤❤

  • @salinapk2867
    @salinapk2867 3 місяці тому

    ❤❤❤

  • @vishnuanilkumar9113
    @vishnuanilkumar9113 3 місяці тому

  • @Poojalakshmisuresh
    @Poojalakshmisuresh 3 місяці тому

    🩵

  • @lekhamariajoseph6778
    @lekhamariajoseph6778 3 місяці тому

    ❤❤❤❤❤

  • @drishyaav9996
    @drishyaav9996 3 місяці тому

    ❤❤❤

  • @Ashokunnikrishnannn
    @Ashokunnikrishnannn 3 місяці тому

  • @alfamathew4385
    @alfamathew4385 3 місяці тому

    ❤❤❤

  • @AkhilSukumaran-qc1zs
    @AkhilSukumaran-qc1zs 3 місяці тому

    ❤️❤️

  • @piclight3031
    @piclight3031 3 місяці тому

  • @smithasanthosh7667
    @smithasanthosh7667 3 місяці тому

    ❤️🥰