പോലീസ് മടിച്ചുനിന്നു, സ്വന്തം വളർത്തു നായയെകണ്ടെത്തി ഉടമസ്ഥൻ| Mathrubhumi News

Поділитися
Вставка
  • Опубліковано 22 сер 2024
  • പോലീസ് മടിച്ചപ്പോള്‍ പരാതിക്കാര്‍ തന്നെ തിരോധാനം അന്വേഷിച്ചു കണ്ടെത്തുക. അങ്ങനെയൊരു സംഭവമുണ്ടായി തിരുവനന്തപുരം നഗരത്തില്‍. എട്ടു കിലോമീറ്റര്‍ ദൂരം പല വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണം. ആ കഥ പറയുകയാണ് പരാതിക്കാരന്‍ നവീന്‍ തമ്പി.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 911

  • @sreenir1511
    @sreenir1511 2 роки тому +1543

    Big salute brother, മനുഷ്യത്വം നഷ്ട്ടപ്പെട്ട ഈ സമൂഹത്തിൽ ഒരു മിണ്ടാപ്രാണിക്ക് വേണ്ടിയിട്ടുള്ള ഈ കരുതലിനെ ഓർത്ത് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

    • @sulthanss4936
      @sulthanss4936 2 роки тому +4

      Njanum entte adukalum

    • @sreesanths4718
      @sreesanths4718 2 роки тому +12

      ഈ വയറ്റിൽ എത്ര പ്ലേറ്റ് കോഴി കയറീട്ടുണ്ടന്ന്

    • @sreesanths4718
      @sreesanths4718 2 роки тому +2

      @@rilnaradhakrishnan8218 ചൈന , നാഗാലാ‌ൻഡ്, ഫിലിപിയൻസ് ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ ആൾക്കാരുടെ ഇഷ്ടപെട്ട ഫുഡ് പട്ടി ആണ്.

    • @sreesanths4718
      @sreesanths4718 2 роки тому +7

      @@rilnaradhakrishnan8218 ഇവിടത്തെ നിയമം ഉണ്ടാക്കി വച്ചേക്കുന്നത് മനുഷ്യർക്ക് വേണ്ടി ആണ് അല്ലാതെ പട്ടികൾക്ക് വേണ്ടി അല്ല. കുറേ എണ്ണം ഉണ്ട് പട്ടി വളർത്തൽ എന്ന് പറഞ്ഞു അയൽവക്കത്തെ ആൾക്കാർ ചെവി തല കേൾപ്പിക്കാതെ. അമേരിക്കയിൽ ഉള്ള പോലെ നിയമം ഇവിടെയും വരണം. അടുത്തുള്ളവർക് ബുദ്ധിമുട്ട് ഇല്ലാത്ത രീത്യിൽ

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 роки тому

      @@sulthanss4936 brounakuta

  • @boodup4039
    @boodup4039 2 роки тому +524

    അത്രയും സ്നേഹിച്ചും ലാളിച്ചും സ്വന്തം കുഞ്ഞുങ്ങളെ പോലെ വളർത്തുന്ന വളർത്തുമൃഗങ്ങളെ കാണാതെ പോവുമ്പോ ഉള്ള വിഷമം പറഞ്ഞറിയിക്കാൻ ആവില്ല 🥲

    • @kalasnair9672
      @kalasnair9672 2 роки тому +8

      Sathyam. Njan food kazhikkunenu munpu ente kochu kazhichonnanu nokkuka.

    • @sabithamc6267
      @sabithamc6267 2 роки тому +13

      സത്യം 😔😔😔 ഒന്നര വയസ് ആയ എന്റെ പൂച്ചകുട്ടിയെ കാണാതെ ആയെ.ഞാൻ ഇപ്പോളും അവനെ തിരക്കി നടക്കുവാ .ഇത് വരെ കിട്ടിയില്ല

    • @editsandeditsonly7762
      @editsandeditsonly7762 2 роки тому +3

      True 😥😥

    • @appur6478
      @appur6478 2 роки тому +2

      @@kalasnair9672 sathyam.. Ente veetilum und oral.. Adyam avalk koduthite baaki aarum kazhiku

    • @yathrakal5403
      @yathrakal5403 2 роки тому

      @@editsandeditsonly7762 😢

  • @anuchandranul4053
    @anuchandranul4053 2 роки тому +108

    ക്യാമറ കണ്ടു മാസ്‌ക് മാറ്റാതെ താങ്കൾ വീണ്ടും ഒരു മാതൃക ആയി👍👍👍

    • @VishnuVichuz579
      @VishnuVichuz579 2 роки тому +4

      Ho valiya karaym ... Ellavarkum publicity ishtam alla, ayal oru introvert anengilo?

    • @anuchandranul4053
      @anuchandranul4053 2 роки тому

      @@VishnuVichuz579 അങ്ങനെ എങ്കിൽ അങ്ങനെ

    • @pain7873
      @pain7873 2 роки тому

      @@VishnuVichuz579 introvert enn vechal entha?

  • @LazeMedia
    @LazeMedia 2 роки тому +676

    great work brother

  • @ThePetVlogsByRahul
    @ThePetVlogsByRahul 2 роки тому +964

    ഡോഗിനെ പലരും കുടുംബത്തിലെ അങ്കത്തെപോലെ പോലെ ആണ് നോക്കുന്നെ, അവർക്കെ അത് നഷ്ടപ്പെട്ടലുള്ള വിഷമം അറിയൂ, dog മാത്രമല്ല ഏതു pets ആയാലും, 🙏🙏

    • @geetharajapradeep1914
      @geetharajapradeep1914 2 роки тому +7

      Athe

    • @97456066
      @97456066 2 роки тому +13

      ഞങ്ങൾക്കും ഉണ്ട് ഒരു pug വഴക്കാളി 😍

    • @shyyyshantyaneesh9124
      @shyyyshantyaneesh9124 2 роки тому +5

      സത്യം

    • @MrShalu890
      @MrShalu890 2 роки тому +24

      പക്ഷെ കുറെ കാലം കഴിഞ്ഞു വയസാവുമ്പോ ഒഴിവാക്കുന്ന തെണ്ടികളും ഉണ്ട്

    • @lynxgaming9380
      @lynxgaming9380 2 роки тому +1

      @@MrShalu890 💯

  • @afsal2241
    @afsal2241 2 роки тому +59

    സാധാരണ വീട് എത്താറാവുമ്പോൾ ആണല്ലോ ഹെൽമെറ്റ്‌ ഊരാറ്.....ആ നിഗമനം കലക്കി ..👌👌👌

  • @sajisajisownproperties6232
    @sajisajisownproperties6232 2 роки тому +370

    ഇനിയെങ്കിലും മിസ്സ്‌ ആകാതെ സൂക്ഷിക്കണേ.... എന്തായാലും Investigation... കലക്കി 😍

  • @akshayraj3679
    @akshayraj3679 2 роки тому +154

    ഒരു വശത്ത് മിണ്ടാപ്രാണികളോട് ഉള്ള ക്രൂരത മറുവശത്ത് ഇവരെ പോലെ ചിലർ ... ❤️ ഇങ്ങനെയുള്ള news കേൾക്കുമ്പോൾ ഒരു സന്തോഷം ...അവനെ വീട്ടിൽ കൊണ്ടുപോയി നോകിയവരും നല്ല മാനസുള്ളവർ ആണ .

  • @sandeepms675
    @sandeepms675 2 роки тому +194

    ഇദ്ദേഹത്തിനെ പോലെ ഉള്ള ആളുകൾ വേണം kerala police ലേക്ക് പുതിയതായി ജോലിക്ക് എത്തിപ്പെടേണ്ടത്. A BIG SALUTE BRO

    • @susheelamathew3972
      @susheelamathew3972 2 роки тому +9

      അവരവരുടെ കാര്യങ്ങളിൽ മാത്രമേ ഇത്ര ശുഷ്കാന്തി കാണൂ. പോലീസും ഇങ്ങനെയൊക്കെ തന്നെയല്ലേ അന്വേഷിക്കുന്നത്. അവനവൻറെ കേസ് അവനവൻ തന്നെ തെളിയിക്കുക

    • @wonderthings1270
      @wonderthings1270 2 роки тому +5

      @@susheelamathew3972 മണ്ടത്തരം പറയാതെ..!എന്നാ പിന്നെ പോലിസ് വകുപ്പ് അങ്ങ് എടുത്ത് കളയരുതോ? എല്ലാവരും സ്വയം അന്വേക്ഷിക്കട്ടെ..!
      ഈ കേസ് വല്ല സെലിബ്രേറ്റികളോ പണക്കാരോ പറഞ്ഞിരുന്നേൽ കാണായിരന്ന് പോലീസ് ഉറങ്ങാതെ അന്വേക്ഷിക്കും

  • @kannurbudding6429
    @kannurbudding6429 2 роки тому +99

    ഇതൊക്കെ ആണ് ന്യൂസ്‌ ഇതൊക്കെ ആണ് സ്നേഹം അല്ലാതെ കണ്ട ജാതയ്ക്ക് പിന്നിൽ പോവാതെ നിഷ്കളങ്കമായ മനുഷ്യന്മാർക്ക് പിന്നാലെ പോ ❤❤💜💙

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 роки тому +71

    ബ്രൂണോയെ കാണാതിരുന്ന പത്തു ദിവസങ്ങൾ അവർ അനുഭവിച്ച മനോവിഷമം എത്ര മാത്രം ആയിരിക്കും. എന്തായാലും അവനെ തിരിച്ചു കിട്ടിയല്ലോ. എനിക്ക് അത് കേട്ടപ്പോൾ ഇത്ര സന്തോഷം തോന്നിയെങ്കിൽ അവരുടെ സന്തോഷം...... 😍😍😍😍😍😍😍😍

    • @888------
      @888------ 2 роки тому

      Ho oru chori പട്ടി 😲😲😲

  • @royalpriest.2757
    @royalpriest.2757 2 роки тому +4

    മോഷ്ടിച്ചിട്ടും.... തന്റെ നായയോടുള്ള സ്നേഹം കാരണം എല്ലാം positive ആയി കൈകാര്യം ചെയ്ത താങ്കൾ അടിപൊളി ആണ്.

  • @simonjithink2117
    @simonjithink2117 2 роки тому +64

    എന്റെ വീട്ടിൽ ഒരുത്തിയാണ് ഉള്ളത്.... എന്തിനെങ്കിലും പുറത്തു പോയി വീട്ടിലേക്ക് വന്ന അവളുടെ സന്തോഷവും അവൾക്കെന്തെങ്കിലും മിട്ടായി വെച്ചിട്ടുണ്ടോ എന്നൊക്കെ അറിയാൻ ഉള്ള ആവേശവും സന്തോഷവും കണ്ടാ തന്നെ മനസ്സ് നിറയും

  • @sharaf5166
    @sharaf5166 2 роки тому +239

    ആത്മാർത്ഥത ഉള്ള അന്വേഷണം.പിന്തിരിപ്പിക്കാൻ മുകളിൽ ആരുമില്ല.കേരള പോലീസ് കണ്ട് പഠിക്കട്ടെ.

    • @maana5623
      @maana5623 2 роки тому +10

      കേരള പോലീസ് പണ്ടേ ഉടായിപ്പാ!

    • @Rahultdpa
      @Rahultdpa 2 роки тому +4

      പട്ടിയെ അന്വേഷിക്കൽ അല്ലേ പോലീസിന്റെ പണി 😡

    • @aslamka4299
      @aslamka4299 2 роки тому +1

      Onnu podappa...pattide mobile tower nokkiyillannu koode para...

    • @adhi6530
      @adhi6530 2 роки тому +22

      @@Rahultdpa oru pattiye അന്വേശിച്ച് കണ്ടുപിടിക്കാൻ പറ്റാത്ത കേരള പോലീസ് എങ്ങനെയാ, വലിയ കേസുകളും, കുറ്റവാളികളെയും കണ്ടു പിടിക്കുന്നത്, 😂😂😂

    • @vishnu.p.a9417
      @vishnu.p.a9417 2 роки тому +3

      @@adhi6530 athondu keralathile case complete theliyathe kidakka....India yile one of the best police force aan Kerala Police..!

  • @anus7246
    @anus7246 2 роки тому +125

    വീട്ടിലെ ഒരംഗം 😍🙏

  • @johnabraham697
    @johnabraham697 2 роки тому +212

    Now that's what we call as "commitment".... Salute bro.. Only a fraction of people have heart like urs....!!!

  • @rakhiremesh4552
    @rakhiremesh4552 2 роки тому +128

    പാവം മുത്തു 😍 ഒരുപാടു സന്തോഷം തോന്നുന്നു കാണുമ്പോൾ 😘

    • @_AmericanPsycho
      @_AmericanPsycho 2 роки тому +5

      Muthu alla bruno

    • @keralafox7161
      @keralafox7161 2 роки тому +1

      @@_AmericanPsycho 🤣🤣

    • @surajraveendran5794
      @surajraveendran5794 2 роки тому

      പെൺകുട്ടികൾക്ക് ആരെങ്കിലും മുത്തു എന്ന് പേരിടോ

    • @worldride78
      @worldride78 2 роки тому

      @@_AmericanPsycho athe🤣

    • @AnnamariaAnnakutty
      @AnnamariaAnnakutty 2 роки тому

      @@_AmericanPsycho അതു സ്നേഹത്തോടെ വിളിച്ചതാണ്. എനിക്കും ഒരു ബ്രൂണോ ഉണ്ട്. ബ്രൂണോ മാത്രം അല്ല. Dotti, Charlie, Kitti, Kochu, Kalyani, Puppychan, Molutty, Kittu, Thakkudu,...... അങ്ങനെ ഒരുപാട് ഉണ്ട്. അവരെ ഒക്കെ ഞാൻ സ്നേഹം കൂടുമ്പോൾ മുത്തേ എന്ന് വിളിക്കും.

  • @lazylucy1583
    @lazylucy1583 2 роки тому +78

    This is how pet owners should be ❤️pets are family members ....we are connected to them emotionally .Bruno is very lucky 🙏🏻

  • @aravind5186
    @aravind5186 2 роки тому +49

    മനസ്സ് നിറഞ്ഞു ❤️👏👏

  • @abhilashmuralirevamveedu3674
    @abhilashmuralirevamveedu3674 2 роки тому +65

    ഇദ്ദേഹത്തെ republic day യുടെ അന്ന് വട്ടിയൂർക്കാവ് ഒരു plumbing കടയിൽ വച്ചു കണ്ടായിരുന്നു.പട്ടിയെ കുറിച്ചറിയാൻ അവിടുത്തെ cctv check ചെയ്യാൻ വന്നതായിരുന്നു, എന്തായാലും തിരിച്ചു കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം 🤩🤩🤩

    • @888------
      @888------ 2 роки тому

      Hi hi hi പട്ടി വളർത്ത് പൊട്ടൻ 😀😀

    • @unknownperson3763
      @unknownperson3763 2 роки тому +5

      @@888------ വളർത്തി നോക്ക് അപ്പൊ അറിയാ നഷ്ട്ടപെടുമ്പോ ഉള്ള വേദന

  • @sreejithsreelal2756
    @sreejithsreelal2756 2 роки тому +74

    I know this family personally. They struggled a lot to find BRUNO❤️

  • @korahneerakkal56
    @korahneerakkal56 2 роки тому +56

    പുള്ളിക്ക് എല്ലാം മനസിലാകുന്നുണ്ട് ആ നോട്ടം കണ്ടാൽ അറിയാം, ഇത്രേം വിഷമമായോ? ഞാൻ ഇനി പോകില്ല, അറിയാതെ സംഭവിച്ച തെറ്റാണു ക്ഷെമിക്കണം 🙏👍🙏

  • @sudheeshs287
    @sudheeshs287 2 роки тому +77

    ഞാൻ ഒരു പരാതി കൊടുത്തിട്ട് 6മാസം ആയി ഇത് വരെ ഒരു പ്രയോജനം ഇല്ല

    • @kelappan556
      @kelappan556 2 роки тому +3

      You can 👌👌go and serach like minnal cid 🙏🙏

  • @veenamidhun9546
    @veenamidhun9546 2 роки тому +13

    'മനുഷ്യർക്ക്‌ പട്ടിയുടെ പോലും വില ഇല്ലാത്ത..... " എന്ന് തുടങ്ങുന്ന comment ഇടാൻ വരുന്ന മഹാന്മാരും മഹതികളും മനസിലാക്കുന്നില്ല എല്ലാ ജീവജാലങ്ങൾക്കും ജീവന് ഒരേ വില തന്നെയാണ്... നിങ്ങൾ ഒരു pet ine വളർത്തിനോക്കുമ്പോൾ അറിയാം അവർ നമ്മുടെ കുടുംബത്തിന്റെ ഭാഗം ആകുന്നതു... വീട്ടിലൊരാളെ കാണാതായാൽ എല്ലാരും വിഷമിക്കില്ലേ ... അതുപോലെ തന്നെയാ ഇതും.

  • @sudhapk1280
    @sudhapk1280 2 роки тому +53

    Bruno lucky to get such wonderful pet parents.Dear family May god bless you all.

  • @sreejini88
    @sreejini88 2 роки тому +20

    I can really feel the pain this family had gone through in this 10 days.. all my love and prayers to you and your family. It's so touching to see such ppl.. I can't imagine losing my dog.

  • @ancy2042
    @ancy2042 2 роки тому +3

    തിരിച്ചു കിട്ടിയല്ലോ... സന്തോഷം... 🥺... റിയൂണിയൻ ക്ണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 💓.... Bruno യ്ക്കു ദൈവം കൊടുക്കുന്ന അത്രയും കാലം നിങ്ങളോടൊപ്പം സന്തോഷമായി കഴിയാൻ സാധിക്കട്ടെ 🙌... 🥰

  • @arafathrm
    @arafathrm 2 роки тому +17

    നല്ല നിരീക്ഷണം ... അഭിനന്ദനങ്ങൾ..

  • @prajwelprakash6309
    @prajwelprakash6309 2 роки тому +46

    You're so lucky to get him back.

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +136

    പോലീസിന് പട്ടിയെ പിടിത്തം ആണോ പണി എന്ന് ചോദിച്ചു അടിമ കമ്മികൾ കിടന്നു കുരക്കുന്നുണ്ട്..😂

    • @maana5623
      @maana5623 2 роки тому +12

      എനിക്ക് തോന്നുന്നത് വെറുതെ ഇരിക്കുന്നതും ഒരുതരം പണിയാണ്. ജനങ്ങൾക്ക് മേൽ ഉള്ള പണി.🌟

    • @malavikanair7485
      @malavikanair7485 2 роки тому +10

      എടോ പോലീസിന്റെ പണി എന്ന് പറയുന്നത് നായയെ പിടിക്കൽ അല്ല കമ്മി പോലും ആരെങ്കിലും എടുത്ത് കൊണ്ട് പോയി എന്ന് സംശയം തോന്നിയാൽ പോലീസ് നോട്‌ പറയാം അല്ലാതെ

    • @harinath1252
      @harinath1252 2 роки тому +30

      @@malavikanair7485 കാണാതെ പോയ പട്ടിയെ പരാതി കിട്ടിയാൽ അന്വേഷിച്ച് കണ്ടെത്തുക എന്നത് പോലീസ് nte പണി തന്നെ ആണെടോ

    • @marshmallow7239
      @marshmallow7239 2 роки тому +11

      @@malavikanair7485 oru phone kanathaya parathi kodukkille allenki oralu kanathe poya policinte sahayam thedille pattiyanennu karuthi entha vyathyasam..

    • @malavikanair7485
      @malavikanair7485 2 роки тому +2

      @@marshmallow7239 അതെയോ എന്നാൽ ഒരു കാര്യം ചെയ്യാം പട്ടി പൂച്ച കോഴി birds എലി ഇതൊക്ക എന്റെ വീട്ടിലും ഉണ്ട് എന്റെ ഒരു എലിയെ കാണാൻ ഇല്ല ഞാൻ പോയി പരാതി കൊടുക്കാം അതും ഒരു ജീവിയല്ലേ പോലീസ് കണ്ടു പിടിച്ചു തരും അല്ലെ ചേട്ടാ

  • @harikrishnank851
    @harikrishnank851 2 роки тому +26

    ഒരുപാട് പേർ നല്ലത് ചെയ്യുന്നു. ഇതൊക്കെ കാണുമ്പോൾ ഒരു മന:സ്സുഖം. പിന്നെ എല്ലാറ്റിലും ചില പുഴുക്കുത്തുകൾ സ്വാഭാവികം.

  • @msmallikaseshadri
    @msmallikaseshadri 2 роки тому +49

    "If you haven't loved an animal,some part of your soul remains unawakened".-- Anatole France.

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 2 роки тому +52

    നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു സഹോദരാ.🙏🙏🙏🙏🙏🙏🙏🙏🙏🙏🐇🐇🐇

  • @jidhinjp
    @jidhinjp 2 роки тому +20

    Investigation പൊളിച്ചു.. 👍

  • @divyalakshmi9013
    @divyalakshmi9013 2 роки тому +13

    കണ്ണൂ നിറഞ്ഞു പോയി❤️❤️

  • @Anu......
    @Anu...... 2 роки тому +14

    1:01 the way he looks at his owner ,🥰🥰🥰🥰

  • @Muhammad-c1
    @Muhammad-c1 2 роки тому +15

    ഇവൻ പോലീസ് നേക്കാൾ 👍👍

  • @lion8264
    @lion8264 2 роки тому +13

    ഇനി സാദാരണ കാർ എല്ലാവരും.. സ്വന്തമായി തന്നെ ഇറങ്ങേണ്ടി വരും.. അഭിനന്ദനങ്ങൾ 👍🌹... 👹

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +16

    പാവം...അവനെ തിരിച്ചു കിട്ടിയതിൽ ഒരുപാട് സന്തോഷം.Dogs ന്റെ സ്നേഹം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.എനിക്കും ഒരാൾ ഉണ്ടായിരുന്നു.ഇപ്പൊ ഇല്ല 😔

    • @R10GAMERR
      @R10GAMERR 2 роки тому +1

      Endh patti

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому

      @@R10GAMERR മരിച്ചുപോയി 😔

  • @voice6068
    @voice6068 2 роки тому +9

    ❣️❣️അഭിനന്ദനങ്ങൾ ❣️❣️

  • @sandeepchandran7969
    @sandeepchandran7969 2 роки тому +18

    എൻ്റെ ഒരു വിസ്സിൽ കേട്ടാൽ അവൻ വരും ❤️

    • @888------
      @888------ 2 роки тому

      വലിയ കാര്യം പോലെ ഒരു പൊട്ടൻ മന്ദബുദ്ധി പട്ടി വളർത്ത് കാരൻ 😀😀😀

  • @geethakkanakalatha1053
    @geethakkanakalatha1053 2 роки тому +21

    I Salute You for that dedication to find him ☺️ 👍🏻👍🏻👍🏻

  • @GirishNair16
    @GirishNair16 2 роки тому +19

    Just epic... Bruno just had a doogy's day out! 😂.

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому +8

    കലക്കി ❤️❤️❤️

  • @raseenatirurkad3114
    @raseenatirurkad3114 2 роки тому +16

    Allooy.. ഇത് പോലെ pet നെ കാണാതായി സങ്കടപ്പെട്ടിരിക്കുന്ന എത്രയോ മക്കളുണ്ടെന്നറിയോ😥 അവർക്കും കൂടി ഒരു വഴികാട്ടിയായി😍

  • @Shortcut21
    @Shortcut21 2 роки тому +3

    വാർത്ത കണ്ട് കണ്ണ് നിറഞ്ഞു❤️

  • @haridasa8765
    @haridasa8765 2 роки тому +2

    ,നല്ല കാരൃം മിണ്ടാത ജീവിയെ കണ്ടെത്തിയത് 🥰🥰🥰🥰😍😍😘😘👍👍🙏🏻🙏🏻🙏🏻🙏🏻

  • @ads758
    @ads758 2 роки тому +9

    My brother also did the same thing when he lost our pet dog Tony...Fortunately the dog rec9gnised him though the stolen people refused saying its their dog..But with one call he recognised his owner and finally made our day...

  • @prasannap2531
    @prasannap2531 2 роки тому +8

    Oru nayaye valarthunna enik ariyam athu miss ayalulla prayasam .
    15 varsham njangale Kathu sookzhikunna Naya njangalk ond.
    ❤️❤️❤️❤️❤️❤️❤️❤️
    Pattikum manushyanum Vila nalkatha Kure alukalude comment kandu . Avarod. Pucham thonnunnu.. ningalum Oro pettine valarthu.

  • @jithin22492
    @jithin22492 2 роки тому +3

    Awesome efforts nd awesome narration 😍 loved it....

  • @nidhinuday4906
    @nidhinuday4906 2 роки тому +10

    Lots love for you bro❤️❤️❤️

  • @thomasabraham8083
    @thomasabraham8083 2 роки тому +4

    Yes Happy Owners got back their Bruno. I appreciate that the owner did not say anything about the person who took Bruno , he said that they took care well, well said and no complaints.

  • @jomedia2909
    @jomedia2909 2 роки тому +9

    താങ്കളെ നമിക്കുന്നു സഹോദരാ 🙏🙏🙏 വീഡിയോയുടെ അവസാനം കണ്ണുനീർ പൊടിഞ്ഞത് എനിക്ക് മാത്രമാണോ?

  • @sushamapradeep3311
    @sushamapradeep3311 2 роки тому

    Great job dear , താങ്കൾ എല്ലാവർക്കും ഒരു മാതൃക യായി തീരട്ടെ may god bless you 🙏🏻🙏🏻🙏🏻

  • @kavithasasi9217
    @kavithasasi9217 2 роки тому +3

    Njagade remoye 12 divasam kazhinjanu kittiyathu pathrathil ittu news vannu 2 manikoorinakam kitty police annweashichilla njagalude kudumba kanneerilarunnu avanillathe njangalku pattillarunnu..

  • @Malik-vc7vj
    @Malik-vc7vj 2 роки тому +9

    താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എന്റെ സുഹൃത്തിന്റെ ബൈക്ക് കാണാതായിട്ട് 2മാസമായി പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ ഒരു അനേഷണവും ഉണ്ടായിട്ടില്ല.
    സ്വന്തമായി ഞങ്ങൾ ഒരു പാട് അനേഷിച്ചു ചുറ്റു ഭാഗത്തുള്ള cctv ചെക് ചെയ്തു പക്ഷെ ഇത് പോലും പോലീസ് അനേഷിച്ചിട്ടില്ല

  • @freebirduniversal4735
    @freebirduniversal4735 2 роки тому +25

    പോലീസിനെ നോക്കിയിരുന്നെങ്കിൽ പട്ടി പോയി എടുത്തു പൂടയും കിട്ടൂല ആയിരുന്നു ❤

    • @basheerbasheer5373
      @basheerbasheer5373 2 роки тому +2

      വേറെ ഒരു ന്യൂസും കിട്ടാത്തത് കൊണ്ടാണോ മര്യാദക്ക് വാർത്ത കാണുന്നവരെ ബുദ്ധിമുട്ടിക്കാൻ ഇത്തരം ഒരു നാറിയ നാടകം കൊണ്ട് ഇറങ്ങിയത് നാണമുണ്ടോ ന്യൂസ് എഡിറ്റർക്ക് വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പൂർണ ഉത്തരവാദിത്വം ആരാണോ അതിന് വളർത്തുന്നത് അയാൾക്ക് ആണ് അല്ലാതെ നിങ്ങളുടെ കാണാൻ ഇല്ലെങ്കിൽ അതിനെത്തേടി നടക്കാൻ അല്ല കേരള പോലീസ് പൊതുഖജനാവിൽ നിന്നും ശമ്പളം വാങ്ങുന്നത് ഒരു വാർത്ത കൊണ്ടുവന്നതാണ് നാണവും മാനവും ഇല്ലാത്തവർ

    • @fighter3525
      @fighter3525 2 роки тому

      @@basheerbasheer5373 theerchayaytum. Ennal ee news marydhk idu alla. Police ne vech compare cheyth. Ivnmare oka adhyam niyandhrikanam ee media. Enthim ethinum police ne koot pidikunen.. Culture less😡😡😡

  • @sojaaustin2049
    @sojaaustin2049 2 роки тому +1

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ഞങ്ങൾക്കും ഉണ്ട് ഒരാൾ ഞങ്ങളുടെ life ഞങ്ങളുടെ സന്തോഷം ഞങ്ങളുടെ നിക്കി ......

  • @sumiroopabala3333
    @sumiroopabala3333 2 роки тому

    ഒരുപാട് സന്തോഷം തോന്നിയ വാർത്ത. ബ്രൂണോ നീ ലക്കി ആണ് നിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരു ഫാമിലിയെ കിട്ടിയില്ലേ❤❤A big salute from my heart brother and thank you so much ᴍathrubhoomi for giving a wonderful news👏🏼👏🏼

  • @jinin5545
    @jinin5545 2 роки тому +3

    I am so happy Bruno is back. Only pet parent can understand the pain of missing their baby

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +4

    എന്റെ accidentine todarnnu കാണാതായ pulser ബൈക്കും ഞങ്ങൾ തന്നെ ആണ് കണ്ടു പിടിച്ചത്....complete no response...no use...

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 роки тому +1

    😭😭😭😭Thank God 🙏🙏🙏

  • @rohithstanly
    @rohithstanly 2 роки тому +20

    Boundary training for a dogs are a must in india

  • @Vinuathi
    @Vinuathi 2 роки тому +3

    Ith pole oru family member ayathu thanne bruno yude luck. Big salute brother ithrayum kashtapettu kandu ethiyallow 👏👏

  • @praveenp.s8488
    @praveenp.s8488 2 роки тому +4

    Hats off you bro👍

  • @jerinkj9654
    @jerinkj9654 2 роки тому +1

    powlichu😍😍😍😍🔥🔥🔥🔥🔥agane thanne nokku😍

  • @ashiqdzn
    @ashiqdzn 2 роки тому +1

    😍സന്തോഷം masha allah

  • @IBRAHIM_QURESHI
    @IBRAHIM_QURESHI 2 роки тому +3

    Poli bro 🥰🥰

  • @SIDxCHANDHU
    @SIDxCHANDHU 2 роки тому +6

    We human's dont deserve dogs
    They are much much better for humanity ❤

  • @pushpancp509
    @pushpancp509 2 роки тому +2

    അടിപൊളി ❤️

  • @arunnalloor6778
    @arunnalloor6778 2 роки тому +1

    വല്ലാത്ത സന്തോഷം തോന്നുന്നു 💗💗💗

  • @alwintjoseph
    @alwintjoseph 2 роки тому +14

    Actually can't blame the police cause there is more important cases than to find a pet, Kudos to the owner himself in conducting a successful investigation.

  • @vinistheone
    @vinistheone 2 роки тому +9

    Once we also lost our pet dog. Full day and night we searched for him. And finally we got it from some roadside bushes.

  • @MermaidKisses_
    @MermaidKisses_ 2 роки тому +1

    Take care of him always …

  • @Techmarketanalysis
    @Techmarketanalysis 2 роки тому +1

    Big salute ❤️

  • @shadow-line4441
    @shadow-line4441 2 роки тому +4

    എൻ്റെ dog ne ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട് , എൻ്റെ കൺമുന്നിൽ നിന്നും ഒരു അൾ എടുത്തുകൊണ്ട് പോയി , അവൻ്റെ അമ്മ പുറകെ ഓടി, but അഹ് ആള് വണ്ടി നിർത്തിയില്ല , ചങ്ങ് പറയുന്ന വേദനയാണ് എനിക്ക് ഉണ്ടായത് ...

  • @rahulclt2027
    @rahulclt2027 2 роки тому +4

    Only dogs give Unconditional love !!!!

  • @akhilgopalakrishnan7559
    @akhilgopalakrishnan7559 2 роки тому

    Brilliant observation brother 🥰🥰🥰🥰
    കണ്ടെത്തിയ രീതി സമ്മതിച്ചിരിക്കുന്നു 🌹🌹🌹🌹🌹👍🏿

  • @ranjithnarayanan5050
    @ranjithnarayanan5050 2 роки тому

    ഒരു പാട് സന്തോഷം നൽകുന്ന ഒരു നല്ല വാർത്ത 👍

  • @rajeevv135
    @rajeevv135 2 роки тому +4

    Animal lovers are always human lovers too✌🏼

  • @exploreone9105
    @exploreone9105 2 роки тому +14

    ലെ പോലീസ് - ഞങ്ങൾക് പട്ടിയെ കണ്ടുപിടിക്കാൻ ഉള്ള ബുദ്ധി ഒന്നുമില്ല....ഞങ്ങൾക് helmet ഇടാത്തവരെ കണ്ടുപിടിക്കുന്ന തിരക്കിൽ ആണ്

    • @fighter3525
      @fighter3525 2 роки тому

      Helmet idathavare pidichal entha.. Ath petti aanu helmet ille 500. Athinentha. Thanik nanamilledoo niyamam anusarikatha ath nadapakunavre kuttam parayan. 😡 avanavanta surakshak vendi helmet veykanam allatha police ne pedich enthinado helmet veykuna. Vivarakedu parayun

    • @exploreone9105
      @exploreone9105 2 роки тому +1

      @@fighter3525 ni ntha police nte mud tangi ano

    • @fighter3525
      @fighter3525 2 роки тому

      @@exploreone9105 oru moodum thangu alladoo... Enik athinta avisham illa. Ullath parayimbo ee mathiri vaku upayogikan enta manyatha enna anuvadhikunilla. Karanam ithupole samskaram illatha vaaku upaypgichal pinna neeyum njanum thammil entha oru vathyasam😕

  • @kalasnair9672
    @kalasnair9672 2 роки тому +1

    Pets ne valarthunnavarkke ethinte sentiments ariyulluu.... Really.. Heart touching

  • @sinduramesh9018
    @sinduramesh9018 2 роки тому +1

    Well done. Bruno is lucky 💟💟💟 great investigation 👏👏👏👏👍👍🙏

  • @AbdulHameed-xb3to
    @AbdulHameed-xb3to 2 роки тому +6

    ഇതിലും വലിയ നാണക്കേട് ഇനി കേരള പോലീസിന് വരാൻ ഉണ്ടോ
    ഞാൻ ഒരു പരാതി കൊടുത്തിട്ടുണ്ട് വർഷം ഒന്നായി ഒരുത്തനും തിരിഞ്ഞു നോക്കിയിട്ടില്ല

    • @maana5623
      @maana5623 2 роки тому

      അതൊക്കെ ഒരു സൗകര്യപൂർവ്വം തഴകിയിട്ട് ഉണ്ടാകും...

  • @bsnr6581
    @bsnr6581 2 роки тому +40

    പോലീസിന് ഇപ്പൊ ജനങ്ങളെ പിഴിഞ്ഞു ഖജനാവ് നിറക്കൽ അല്ലെ ജോലി. സോഷ്യൽ മീഡിയയിൽ ഇട്ട് ക്രെഡിറ്റ്‌ അടിക്കൽ കഥ ഉണ്ടായിരുന്നെങ്കിൽ ഏമാന്മാർ ഒരു കൈ നോക്കിയേനെ

    • @fighter3525
      @fighter3525 2 роки тому

      Ethu jenangalaya pizhinja?? Njnangala arayum pizhiyun illaloo avru, ningala mathre pizhiyun ullo?? Thett cheythavar shiksha anubhavikum. Onn petti adichal pinna angu pizhichila😇

    • @bsnr6581
      @bsnr6581 2 роки тому

      @@fighter3525 ഒന്നു പെട്ടിയടിച്ചതിനല്ല. കഴിഞ്ഞ ലോക്കഡോൺ സമയത്തു മാത്രം 125 കോടിയോളം രൂപയാണ് പോലീസ് പിഴയായി ജനങ്ങളിൽ നിന്നും ഈടാക്കിയത് ഇ സമയത്തു ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ സംസ്ഥാനം കേരളം ആയിരിക്കും.ഓരോ സ്റ്റേഷനിലും എത്രയാ ടാർഗറ്റ് എന്ന് ഒന്നു അന്വേഷിച്ചു നോക്കൂ എന്നിട്ട് സംസാരിക്കൂ.

    • @fighter3525
      @fighter3525 2 роки тому

      @@bsnr6581 avaru avruda duty alle cheyune..?? Pinne niyamam ath nammalum anusarichal theeravuna case alle ullu. Lockdown samayth njngaldanu onnm oru police um medich illalo paisa. Rule is rule ath anusarich nammalu pokua. Athra ullu.. Ellarayum nannakiyt nammal nannavan nikatha adhyam nammal ok avuka. 🥰🙂😊

  • @binub293
    @binub293 2 роки тому +2

    Help chayitha ellarukum salute makkala ❣️

  • @navroshravi3529
    @navroshravi3529 2 роки тому +1

    Most beautiful NEWS ever 😍..
    Lots of LoVE for BRUNO😘😍

  • @jibyjackson8559
    @jibyjackson8559 2 роки тому +5

    Kollam Brw no word's ❤️

  • @ishakmuhammed3959
    @ishakmuhammed3959 2 роки тому +25

    ഈ പട്ടിയുടെ വില പോലുമില്ലാതെ എത്രയോ അമ്മമാർ വൃദ്ധ സധനത്തിൽ 😢

    • @ta4256
      @ta4256 2 роки тому

      താന്‍ പോയി അവരെ നോക്കുന്നുണ്ടോ?

    • @ishakmuhammed3959
      @ishakmuhammed3959 2 роки тому

      @@ta4256 ന്റെ മാധപിതകളെ പൊന്നു പോലെ നോക്കുന്നുണ്ട്. Bro

    • @insideboy12
      @insideboy12 2 роки тому

      @@ishakmuhammed3959 ee video ulla aal ayalde ammayem ponnu pole nokunundallo pinenthanu ningalde prashnam

    • @ishakmuhammed3959
      @ishakmuhammed3959 2 роки тому

      @@insideboy12 അതിന് ഞൻ അയാളുടെ അമ്മയെ പറഞ്ഞോ എന്തങ്കിലും പൊട്ടത്തരം പറയല്ല 🤦‍♂️

    • @insideboy12
      @insideboy12 2 роки тому

      @@ishakmuhammed3959 ഈ പട്ടിയുടെ വില പോലും ഇല്ലാത്ത അമ്മമാർ എന്ന് പറയേണ്ട ആവശ്യം ഇല്ല..
      ഈ പട്ടി ഈ ഫാമിലിടെ ഭാഗം ആണ് അയാൾ അയാളുടെ അമ്മയെയും ഭാര്യയെയും അയാൾ വളർത്തുന്ന പട്ടിയേം നന്നായി നോക്കുന്നു അത് പുള്ളിയുടെ നന്മ... വൃദ്ധസാധനത്തിൽ ഒരുപാട് പേര് ഉള്ളത് അവരുടെ മക്കളുടെ മനസ്സ് കൊള്ളാഞ്ഞിട്ട്..
      പേരെന്റ്സിനെ വൃദ്ധസാധനത്തിൽ ആക്കുന്ന ഒരാൾ പട്ടിയെ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ!!!

  • @jubim9000
    @jubim9000 2 роки тому

    താങ്കളുടെ നല്ല മനസിന്‌ നന്ദി 👍

  • @statusaddicted7443
    @statusaddicted7443 2 роки тому +2

    good job....

  • @anasm1994
    @anasm1994 2 роки тому +11

    എന്തിനാണ് പോലീസിനെ കുറ്റം പറയുന്നേ? പോലീസ് ഒന്നും ചെയ്തില്ല എന്ന് എങ്ങനെ പറയാൻ പറ്റും? വാർത്തയിലെ ഒരു വാക്ക് എടുത്തിട്ട് അങ്ങനെ ഒക്കെ പറയാമോ? പോലീസിന് മാത്രമല്ല എല്ലാവരും കൂടി സഹകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്ന് മനസ്സിലാക്കാൻ ആർക്കും കഴിവില്ലേ😞 സർക്കാർ മാറി മാറി വരും എന്ന് കരുതി പോലീസ് അവരുടെ കർത്തവ്യം മാറ്റാൻ പറ്റൂലല്ലോ!

    • @anasm1994
      @anasm1994 2 роки тому +1

      @spider എന്റെ പേര് കണ്ടിട്ടാണോ താങ്കൾ അങ്ങനെ പറഞ്ഞത്? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ പട്ടി ഹറാം എന്നത് കൊണ്ട് ആ ജീവിയെ കൊന്ന് കളയാനോ, അതിനെ ജീവിക്കാൻ അനുവദിക്കരുതെന്നോ എന്ന് ഒരു ഗ്രന്ഥത്തിലുമെന്നല്ല താങ്കൾ ഉദ്ദേശിക്കുന്ന ഒരു പ്രേത്യേക മതവിഭാഗത്തിൽ പെടുന്നവർ പറയുന്നില്ല ചെയ്യുന്നുമില്ല. ഈ വിഭാഗത്തിൽ പെട്ടവർ നായയെ വളർത്തുന്നവരുണ്ട്, അവർക്ക് ആഹാരം കൊടുക്കുന്നവരുണ്ട്, വെള്ളം കൊടുക്കുന്നവരുണ്ട്, തെരുവിൽ അവരെ സംരക്ഷിക്കുന്നവരുണ്ട്, അവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരും ഉണ്ട് ആ വിഭാഗത്തിൽ പെട്ടവർ തന്നെയാണ് ഞങ്ങളും. ഭൂമിയിൽ മനുഷ്യർക്ക് മാത്രമല്ല എല്ലാ ജന്തുക്കൾക്കും ജീവിക്കാനുള്ള അർഹതയും അവകാശവും ഉണ്ട് അത് നായ ആയാലും പന്നി ആയാലും. മനുഷ്യന്റെ രൂപം വെച്ച് എട്ട്കാലികളെ പോലെ ചിന്തിക്കുന്നവർക്കേ ഇങ്ങനെ മുന വെച്ച് സംസാരിക്കാൻ പറ്റു. നമ്മളൊന്നും ആ ടൈപ്പ് അല്ല അണ്ണാ🤗

  • @shroudshroud6556
    @shroudshroud6556 2 роки тому +13

    അതിന് snehiknvarku അറിയാം. അതിന്റ സങ്കടം 🤕. മനുഷ്യർ katalum നന്ദി ulla ആണ് പട്ടി. അനുഭവം ഗുരു

  • @kirankrishnagiri02
    @kirankrishnagiri02 2 роки тому

    അടിപൊളി 👏👏👏👏

  • @rajeshburgman2110
    @rajeshburgman2110 2 роки тому +2

    ഒരു ആൺകുട്ടിയെ ഒരുത്തൻ പിടിച്ചോണ്ട് പോയപ്പോൾ പോലീസ്കാര് നോക്കിനിന്നു. ആ സമയം നാട്ടുകാർ ഇതേ പോലെ ഒരു അന്വേഷണത്തിന് മുതിർന്നെങ്കിൽ ആ കുഞ്ഞിനെ കൊന്ന് പോലീസ്റ്റേഷനുമുൻപിൽ കൊണ്ട് വന്നിടില്ലായിരുന്നു.

  • @anirudhskumar4892
    @anirudhskumar4892 2 роки тому +4

    My respect for Kerala police 📈📈📈

  • @ArunSCool
    @ArunSCool 2 роки тому +4

    Respects brother ❤️

  • @sarathk7223
    @sarathk7223 2 роки тому +1

    Now that's Loyalty.
    👌👌

  • @zzz-xg3fb
    @zzz-xg3fb 2 роки тому +1

    Supertt brother

  • @user-mj8mj6ps1z
    @user-mj8mj6ps1z 2 роки тому +5

    പോലീസിന് കൊറോണ പിടുത്തം ആണ് ഇപ്പം മെയിൻ പരിപാടി.
    ഞായറാഴ്ചകളിൽ ഉറക്കം കളഞ്ഞു വരെ അവർ ആത്മാർത്ഥമായി പണിയെടുക്കും.
    എ ബിഗ് സല്യൂട്ട് ഫോർ പോലീസ് 💪

    • @fighter3525
      @fighter3525 2 роки тому

      Avru pinna duty cheynde.. Pinna than poyi cheyoo duty. Avre elpicha duty avru cheyunu.. Enthu cheythalum kuttam parayn kure ennam unddd

    • @user-mj8mj6ps1z
      @user-mj8mj6ps1z 2 роки тому +1

      @@fighter3525 ചേട്ടന് ദേഷ്യം വന്നതിൽ ക്ഷമ ചോദിക്കുന്നു.
      ഞാൻ ഉദ്ദേശിക്കുന്നത് ആർക്കും ഉപകാരം ഇല്ലാത്ത ചില ജോലികൾ ചെയ്യുന്നതിലാണ് ചില പോലീസുകാരുടെ പണി . പണി എടുക്കുന്നോ എന്ന് ചോദിച്ചാൽ ആത്മാർത്ഥമായി പണി എടുക്കും എന്നാൽ അതു കൊണ്ട് എന്തേലും ഉപകാരം ഉണ്ടോന്ന് ചോദിച്ചാൽ ഉപകാരവും ഇല്ല.
      കൊറോണ കാരണം പണി പോയി വീട്ടിൽ വന്ന എന്നെ 29 ദിവസം ക്വാറൻറീൻ ഇട്ട സമയം ഇവന്മാര് സ്വൈര്യം തന്നിട്ടില്ല. അടുത്തുള്ള വീടുകളിൽ ചെന്ന് ചോദിച്ച് അയൽക്കാർ ഒരു മാതിരി കുറ്റവാളികളെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. വന്ന് രണ്ട് വർഷം കഴിഞ്ഞു ഒരു ജോലി പോലും കിട്ടാതെയായി കേരളത്തിൻ്റെ കോപ്പിലെ നിയമം കാരണം.
      അതാ ഞാൻ പറഞ്ഞത് മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർക്ക് ഒരു ഉപയോഗം ഇല്ലാത്ത കുറേ ലോക്ക് ഡൗൺ ,തിരുവാതിര ,സമ്മേളനം, എന്നിവ നടപ്പാക്കാനാണ് ഏമാൻമാർക്ക് താൽപര്യം.
      ഇത് എൻ്റെ ഒരു രോധനം ആയി കണ്ടാൽ മതി.😥

    • @fighter3525
      @fighter3525 2 роки тому

      @@user-mj8mj6ps1z athinu ee rashtriya kare adhyam nilaku nirthanam. Ivanmaruda oka oro koprayangal karanam ipo nattil corona koodi. Thankalu paranja seriya pavapettavar valayum. Ipo engotu thirinjalum sammelanagalum thiruvathirayum athukond entha covid vyapanam koodi pavangal valanju😢.

    • @user-mj8mj6ps1z
      @user-mj8mj6ps1z 2 роки тому

      @@fighter3525 ജനങ്ങൾ തീരുമാനിച്ചാൽ മതി രാഷ്ട്രീയം വേണ്ടെന്ന് അത് ചെയ്യില്ലല്ലോ .വോട്ടെടുപ്പാകുബോൾ പാർട്ടി നോക്കി അങ്ങ് കുത്തും. ശരിയായ ജനാധിപത്യം വരണമെങ്കിൽ പാർട്ടിക്ക് വോട്ട് കൊടുക്കാതെ സ്വതന്ത്രന്മാരായി നിൽക്കുന്ന വിവരം ഉള്ളവരെ ജയിപ്പിക്കണം. ദൈവത്തിൻ്റെ കാരുണ്യം കൊണ്ട് നമ്മുടെ ആൾക്കാർ അതു ചത്താലും ചെയ്യില്ല.
      വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നവരാണേൽ ജനാധിപത്യത്തെ ഏകാധിപത്യം ആക്കാനുള്ള നീക്കവും.

    • @fighter3525
      @fighter3525 2 роки тому

      @@user-mj8mj6ps1z sathyam... Aarodu parayan aaru kelkan. Vidhyabhyasom ullavaru bharikuna oru kaalam varumayrikum 😕