DD Free Dish ൽ സൗജന്യമായി കാണാനാവുന്ന TV ചാനലുകൾ,

Поділитися
Вставка
  • Опубліковано 11 лют 2025
  • Sam of intellect
    Samuel Yohannan
    8304087677
    Kayamkulam
    • ഒരു മൊബൈൽ ഉപയോഗിച്ച് ര...
    Dd free dish
    Free channel
    Free to air
    Dd free sports channel
    Sports live channel setting
    .
    #samofintellect
    #home
    #viralvideo
    #ddfreedish
    #ddsportslive
    #ddsports
    #ddhdchannel
    #ddfreedishsetting
    #cband
    #dishsettings
    #kubandsetting

КОМЕНТАРІ • 42

  • @PDR2008
    @PDR2008 5 годин тому

    👍

  • @texsahara239
    @texsahara239 3 дні тому +5

    ഞാൻ 2004 മുതൽ ഇത് ഇപ്പോഴും ഉപയോഗിക്കുന്നു ആദ്യം കൈരളി അമൃത ജയ്ഹിന്ദ് എന്നീ ചാനലുകൾ ഉണ്ടായിരുന്നു ഇപ്പോൾ ഒരു മലയാളം ചാനൽ മാത്രമാണുള്ളത് ഡിഡി മലയാളം ഈ വർഷം മുതൽ ഇതിൽ കുറെ ചാനലുകൾ വരാൻ സാധ്യതയുണ്ട് അഞ്ചു കോടി മുതൽ 15 കോടിയായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത് എന്നാൽ ഈ വർഷം മുതൽ 85 ലക്ഷം മുതൽ മൂന്നു കോടിയോ അതോ അഞ്ചു കോടി വരെ ആവശ്യപ്പെടുന്നുള്ളൂ അതുകൊണ്ട് ഒരുപാട് ചാനലുകൾ ഇതിൽ വരാൻ സാധ്യതയുണ്ട്

    • @samofintellect4895
      @samofintellect4895  3 дні тому

      😁

    • @ratheeshkvijayan3593
      @ratheeshkvijayan3593 День тому

      ഇത്രയും വലിയ തുക ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് നൽകണോ

    • @vishnup8896
      @vishnup8896 День тому

      Victers und 5 ennam

  • @shylendrankd9111
    @shylendrankd9111 3 дні тому

    DD free തുടങ്ങിയ കാലത്ത് ഫിറ്റ് ചെയ്തത് ഇപ്പോഴും work ചെയ്യുന്നു, C Band ആണ് ഉപയോഗിയ്ക്കുന്നത് കൂടാതെ മൂന്ന് Ku Band ഉം Switch വഴി കണക്ട് ചെയ്ത് ഇട്ടിരിയ്ക്കുന്നു.

  • @vishnup8896
    @vishnup8896 День тому

    Ipo 5 victers channel und Malayalam

  • @ALOORHAJI
    @ALOORHAJI 2 дні тому

    നന്നായിട്ടുണ്ട്

  • @abdulsalamsalam8177
    @abdulsalamsalam8177 17 годин тому

    Intelsat വലിയ ടിഷ്ഉളള എല്ലാ മലയാള ചാനലുകളും ഈ ചെറിയ ഡിഷ് ലേക്ക് വരുകയാണെങ്കിൽ നല്ലതായിരുന്നു

    • @samofintellect4895
      @samofintellect4895  15 годин тому

      ഏതെങ്കിലും ഒരെണ്ണം വന്നാൽമതി,

  • @parthasarathynair3217
    @parthasarathynair3217 4 дні тому

    Sitil vannu set chaithu tharaamo?

    • @samofintellect4895
      @samofintellect4895  4 дні тому

      @@parthasarathynair3217
      Location &Details
      Please send WP 8304087677

  • @surendranpr2614
    @surendranpr2614 2 дні тому

    Box എവിടെ കിട്ടും.

  • @vijayakumarankvjayan4217
    @vijayakumarankvjayan4217 5 днів тому

    Tp no ലോഡ് ചെയ്യാതെ ഔട്ടോ സെർച്ച്‌ കൊടുത്താൽ എല്ലാ ചാനൽ കിട്ടുമോ

    • @samofintellect4895
      @samofintellect4895  5 днів тому

      എല്ലാം റിസീവറിലും ഡിഡി ഫ്രീ ഡിഷിന്റെ ഓട്ടോമാറ്റിക്കലി നമ്പർ അതിനകത്ത് ഉണ്ട്,
      ഇന്നത്തെ വീഡിയോയിൽ കുറച്ച് edit ചെയ്തപ്പോൾ കട്ട് ചെയ്ത് കളഞ്ഞതാണ്,
      Tp വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ.

    • @manu.m8242
      @manu.m8242 3 дні тому

      @@vijayakumarankvjayan4217 network on ചെയ്ത് Serching ചെയ്തു നോക്കൂ

  • @jancysamuel5723
    @jancysamuel5723 5 днів тому

    👍👍👍👍

  • @manu.m8242
    @manu.m8242 3 дні тому +1

    Sun direct ഉപയോഗിക്കുന്നവര്‍ക്ക് fta settop box വെച്ചു blind scan ചെയ്താല്‍ നല്ല signal ഉള്ള tp യില്‍ ഉള്ള channels കാണാം.

  • @MOIDEENMOIDEEN-f9q
    @MOIDEENMOIDEEN-f9q 3 дні тому

    Zeemalayalam kittunnund

  • @Jebinkrishna-u1c
    @Jebinkrishna-u1c 5 днів тому

    മലയാളം മറ്റു ചാനലുകൾ കിട്ടുമോ.

    • @samofintellect4895
      @samofintellect4895  5 днів тому

      Intelsat 17, 66° യിൽ 24 മലയാളം
      മുൻ വിഡിയോയിൽ കാണിക്കുന്നു, പ്ലീസ് ചെക്

    • @AbdulRashid-ee3rq
      @AbdulRashid-ee3rq 3 дні тому

      @@samofintellect4895 ithu cheythu thaumo/ethu dish aanu vendathu

    • @samofintellect4895
      @samofintellect4895  3 дні тому

      @AbdulRashid-ee3rq
      Place evida

    • @padmakumar6677
      @padmakumar6677 3 дні тому

      പണം അടച്ചാൽ കിട്ടും

  • @manu.m8242
    @manu.m8242 3 дні тому

    India യുടെ എല്ലാ live മാച്ചും dd sports HD channel ല്‍ free ആയി കാണാം.

  • @yks80
    @yks80 4 дні тому

    എയർടെൽ റെസിവർ പറ്റുമോ? അല്ലെങ്കിൽ ഏത് തരം റെസിവർ വാങ്ങണം

  • @padmakumar6677
    @padmakumar6677 3 дні тому

    18+ ചാനൽ കിട്ടാൻ എന്തു ചെയ്യണം

  • @rimavideos8451
    @rimavideos8451 4 дні тому

    Hindi ariyamenkil ok

    • @samofintellect4895
      @samofintellect4895  4 дні тому

      Hindi movie, sports, music
      Free anu

    • @rimavideos8451
      @rimavideos8451 4 дні тому

      Hindi channel kooduthal ullathu. 1300 roopa koduthal sun Dth fta 2 year free set top box kittum.

    • @samofintellect4895
      @samofintellect4895  4 дні тому

      @rimavideos8451
      സർക്കാർ വക ഫ്രീയായിട്ട് കിട്ടുന്നതാണ്

  • @parthasarathynair3217
    @parthasarathynair3217 4 дні тому

    Ningalude Mobile number/location tharaamo?