ലാലേട്ടൻ ഒതുങ്ങിപ്പോയി😔 അഖിൽ മാരാർ സ്വന്തം കുഴി തോണ്ടി..?!😳 രതീഷിനോട് പ്രായശ്ചിത്തം ❤️ | akhil marar

Поділитися
Вставка
  • Опубліковано 28 кві 2024
  • #akhilmarar #mohanlal #biggboss #BiggBossMalayalamSeason6 #ActorManojKumar
  • Розваги

КОМЕНТАРІ • 262

  • @periyar12323
    @periyar12323 17 днів тому +159

    അഖിൽ പറഞ്ഞതാണ് കറക്റ്റ്.ബിഗ്‌ബോസ് കാണുന്ന ആളെന്ന നിലയിൽ. അഖിൽ തുറന്നു പറഞ്ഞതാണോ ചേട്ടന്റെ പ്രശ്നം 😅. എല്ലാ സ്ത്രീകളെ കുറിച്ചും അഖിൽ പറഞ്ഞിട്ടില്ല. അഖിൽ പറഞ്ഞതിനെക്കുറിച്ചു പ്രശ്നം ഉണ്ടായാൽ അഖിലിന്റെ കയ്യിൽ പ്രൂഫ് ഉണ്ടെന്നാണ് പറഞ്ഞത്. താൻ ഇപ്പോൾ അഖിലിനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ്

    • @KichenKichen-vx4gl
      @KichenKichen-vx4gl 17 днів тому +11

      ഇയാള് ഏഷ്യാനെറ്റിനെ തള്ളിക്കൊണ്ട് ഇരികും അതിൻ്റെ karanavam നലയാളികൾക്കെല്ലാം അറിയാം

    • @freethinker2559
      @freethinker2559 17 днів тому +2

      I don't believe what all Akhil Marar is saying. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense.
      After all this is business, so to make success of this show is the responsibility of Asianet and Bigg Boss.
      Now Marar commenting like this once he became fame through this show itself .
      Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu.
      Ahankarathinu kayyum kaalum vachavanaanu Akhil Maraar.
      Swantham appane theri paranjavanaanu Akhil Maraar.
      Thendi😏😏

    • @sarikasanthosh3672
      @sarikasanthosh3672 16 днів тому +2

      അഖിലിന് അത്രക്കും എതിർപ്പ് ഈ ഷോ ഓട് ഉണ്ടേൽ ഒരിക്കലും 50 ഡേയ്സ് wish ചയൻ പാടില്ലായിരുന്നു
      പിന്നെ ചില ലേഡീസ് contestant ennu പറയുമ്പോ 1 to 6
      കല്യാണം കഴിഞ്ഞവർ ഉണ്ട് kalayanam കഴിക്കാൻ നോക്കുന്നവരും ഉണ്ട്
      ഇനി ബിബി പോയ കുട്ടി അണ് എന്നറിഞ്ഞാൽ ചിലർ മടിക്കും
      അപ്പോള് ഒരു കാര്യം പറയുമ്പോൾ മറ്റുള്ളവരെ കൂടെ ചിന്തിക്കുക
      ഞാൻ ellarem പറന്നില ചിലർ. എന്നാണ് പറഞ്ഞത് എന്ന് പറയുമ്പോൾ അവരുടെ name പറയാത്ത ഇടത്തോളം കാലം എല്ലാ സ്ത്രീകളും പബ്ലിക് മുന്നിൽ സംശയത്തിൻ്റെ. മുൾമുനയിൽ ആണ്
      ഒന്നുകിൽ ഉറപ്പുണ്ടേൽ name പറയുക അല്ലേൽ പിന്നെ അങ്ങനെ ഒരു പ്രസ്താവന ഇറകത്തെ ഇരിക്കുക

    • @praseejaanand3824
      @praseejaanand3824 16 днів тому

      🎉🎉🎉🎉

    • @kvs6700
      @kvs6700 16 днів тому +1

      @@sarikasanthosh3672 അത് അകിൽ പറയാറുണ്ടല്ലോ അകിൽ നില്കുന്നിഡത്ത ണ് ജനം എന്ന്. അകിലിന്റെ എന്റർ ടൈമിങ്ങും ജനങളുടെ സപ്പൊട്ടും ആണ്. അല്ലാതെ ആരുടേയും ഔ ദര്യമെല്ല

  • @sajithnk4270
    @sajithnk4270 17 днів тому +186

    നിങ്ങൾ ഒരു ഏഷ്യാനെറ്റ്‌ ന്റെ സ്വന്തം ആളാണ് അതുകൊണ്ട് അവരെ നന്നാക്കി പറയും.

    • @Pottakkulamthankappan007
      @Pottakkulamthankappan007 17 днів тому +4

      Unda chorine kurach nanni kanikkan menachu Keri vannathanne

    • @RamsyRamz91
      @RamsyRamz91 17 днів тому

      Pullina pande strike koduthathanu. Rejithne suport chyth Asianetine ethirth paranjathinu

    • @manju9309
      @manju9309 17 днів тому

      മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ്‌ ne വായിൽ വന്നത് വിളിച്ചു പറയുകയും മാപ്പ് പറയുകയും ചെയ്ത മാന്യൻ. അഖിൽ അവൻ ആണ് കുട്ടിആണ്

    • @fathimamusthafa7791
      @fathimamusthafa7791 17 днів тому +4

      ഒരിക്കലും മനോജേട്ടൻ ഏഷ്യാനെറ്റിനെ കുറ്റപ്പെടുത്തിയില്ലെന്ന് പറയരുത് രജിത് സാർ ഔട്ടായാ സമയത്ത് മനോജേട്ടൻ പ്രതികരിച്ചിരുന്നു അന്ന് ചെയ്തുകൊണ്ടിരുന്ന സീരിയലിൽ നിന്ന് ഇദ്ദേഹം മാറി പുതിയൊരു നടൻ വന്നതും ഞാൻ ഓർക്കുന്നു

    • @RamsyRamz91
      @RamsyRamz91 17 днів тому

      @@fathimamusthafa7791 maariyathalla maattiyatha

  • @johnsonmathew7289
    @johnsonmathew7289 17 днів тому +58

    എല്ലാരും അവനവൻ്റെ നിലനിൽപ് നോക്കി സംസാരിക്കുന്നു, തെറ്റ് കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നു എന്നാൽ ആയിരത്തിൽ ഒരാൾ തിന്മക്കെതിരെ പ്രതികരിക്കും അഖിൽ മാരാർ ചെയ്തത് അത് തന്നെയാണ്

  • @SP-hh9pz
    @SP-hh9pz 17 днів тому +89

    Dr. റോബിൻ പറഞ്ഞപ്പോൾ നിങ്ങളൊക്കെ കൂടി അദ്ദേഹത്തെ കളിയാക്കി വിട്ടു.. പക്ഷെ അഖിൽ മാരാർ പോലെയുള്ള ഒരു വ്യക്തി big boss നെ കുറിച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ല സുഹൃത്തേ......

  • @ancyjoseph416
    @ancyjoseph416 17 днів тому +32

    എടോ തനിക്ക് asinet എത്ര തരുന്നുണ്ട് അവർക്ക് അനുകൂലമായി പറയുന്നതിന്?

  • @ancyjoseph416
    @ancyjoseph416 17 днів тому +70

    Akhil സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ

  • @shyni.rsreenandanam232
    @shyni.rsreenandanam232 17 днів тому +16

    100% വിശ്വസിക്കുന്നു മാരാരേ. ആള് പുലി ആണ് അടക്കം പറഞ്ഞും സുഖിപ്പിച്ചു പറഞ്ഞും നടക്കുന്ന ആൾക്കാർക്ക് അസൂയ തോന്നും😂 മാരാർക്ക് തുല്ല്യം മാരാര് മാത്രം
    🔥👌അഖിൽ മാരാർക്ക് ഒപ്പം ഉറപ്പായും ഉണ്ടാവും കാരണം എവിടെയും പതുങ്ങി പിൻമാറാൻ തയ്യാറാവാത്ത ഒരു ശക്തമായ മനസ്സുണ്ട്. ആരും മാരാരെ പഠിപ്പിക്കണ്ട ആളിന് അറിയാം എന്ത് എവിടെ എങ്ങനെ എന്ന്👌

  • @poojasaju9807
    @poojasaju9807 17 днів тому +22

    പൊട്ടിത്തെറിക്കാൻ ആണൊരുത്തൻ വേണ്ടേ, വീണാൽ എണീക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി, അതയാൾക്ക് ഉണ്ട്. അഖിൽ 💗🤍

  • @sapphirebrights
    @sapphirebrights 17 днів тому +24

    എന്താണ് പറയുന്നത് തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറയണം അല്ലാതെ ഞാനൊരു സിനിമ നടനാണ് ഞാനൊരു വലിയ ആളാണ് അങ്ങനെയൊന്നുമില്ല തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറയണം .ചേട്ടൻ ഒന്നും പറയില്ല അതുപോലെ ആയിരിക്കില്ല ആരും !!!!

    • @susanthamby2447
      @susanthamby2447 16 днів тому +1

      ഇയാൾക്കും 2പെൺകുട്ടികൾ ഉള്ളതല്ലേ അതെങ്കിലും ഓർമ വേണ്ടേ

  • @mjlee8725
    @mjlee8725 17 днів тому +21

    ഇതിന് ബിഗ്ബോസ് എത്ര രൂപയാ പ്രതിഫലമായി ചേട്ടന് ഓഫർ ചെയ്തത്,നട്ടെല്ല് ഇല്ലാത്തവൻ മിണ്ടാതെ ഒരിടത്ത് ഇരിക്കണം

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 17 днів тому +43

    സിബിനു കരുത് ഇല്ലന്നോ. ഓരോ ഗുളിക കൊടുത്ത് സിബിനെ മെന്റൽ ആക്കാൻ നോക്കീല്ലേ നിങ്ങടെ വൃത്തികെട്ട big boss

    • @Suresh_menon99
      @Suresh_menon99 15 днів тому

      Evide kazhicha gulika... strip enkilum baaki kanumo? Sibin thanne ahn paranjath auditory hallucination und enn..and cameras il udaneelam ayyal symptoms paranjond irunnath auditory hallucination nte aahn.. and depression nu munne medicine kazhichittund ath thirich varumo enn pedi und enn parayunnu.. and then psychiatrist/psychologist ne kanunnu.. ithu bb il ninn irangiyapol sibin marann poyo?. psychiatrist without taking history medicine prescribe cheyyilla.. onnenkil sibin ee symptoms fake cheythathaakam idk. But fake cheythaalum illenkilum patient subjectively parayunnath gouravam ayi kanendathund .. illenkil case akum.. athond thanne ahn psychiatrist/psychologist ayyale thirich ayacholaan paranjirikunnath

  • @kvs6700
    @kvs6700 17 днів тому +49

    ഉള്ള ത് പറയാൻ പണ്ട് അല്ല എപ്പോയും പറയണം. വിന്നർ ആയി എന്നത് കൊണ്ട് കള്ളത്ത രങ്ങൾക് കൂട്ട് നിൽ ക്കണം എന്നാണോ നിങ്ങൾ പറയുന്നത്

    • @KichenKichen-vx4gl
      @KichenKichen-vx4gl 17 днів тому +3

      Yes u r correct

    • @sanissani1356
      @sanissani1356 16 днів тому +3

      ഇവരൊക്കെ അടിമപ്പണി ചെയ്തു ശീലം ഉള്ളവരാകും

  • @shamnabeegom5072
    @shamnabeegom5072 17 днів тому +19

    രജിത് കുമാറിനെ bbs ഇൽ നിന്ന് പുറത്താക്കിയപ്പോൾഏഷ്യാ നെ റ്റിനെതിരെ പ്രതികരിച്ചതിനു നിങ്ങളെ സീരിയലിൽ നിന്നൊക്കെ പുറത്താക്കി. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നാണ് നിങ്ങളുടെ അവസ്ഥ. അതാണ് നിങ്ങൾ ഇപ്പൊ ഇങ്ങനെ പ്രതികരിക്കുന്നത്. എന്നാലും ഏഷ്യാനെറ്റിനെ ഇങ്ങനെ വെള്ള പൂശി വെളു പ്പിക്കല്ലേ

  • @subin241
    @subin241 17 днів тому +17

    പേടിച്ചു നിൽക്കേണ്ട ആവശ്യമില്ല. നമ്മൾ പറയുന്നത് സത്യമായിട്ടുള്ള കാര്യമാണെങ്കിൽ അത് എവിടെയും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.

  • @funtimewithus..
    @funtimewithus.. 17 днів тому +35

    Akhil marar 🔥🔥🔥🔥🔥

  • @imgopal2255
    @imgopal2255 16 днів тому +6

    Fully support akhil marar

  • @hariprasadmhari-kv7he
    @hariprasadmhari-kv7he 17 днів тому +39

    ബിഗ് ബോസ് മതിയായില്ലേ സിബിൻ എന്ന നല്ല ഗെയിമറെ നിങ്ങൾ മനപ്പൂർവ്വം പുറത്താക്കി ബിഗ് ബോസ് കാണുന്ന പകുതി നിങ്ങളെതിരെ തിരിഞ്ഞു എന്നിട്ടും മതിയായില്ലേ ഈ കോമാളിത്തരങ്ങൾ ബിഗ് ബോസ് 🙏

  • @melvinsthomas3386
    @melvinsthomas3386 16 днів тому +8

    Asianet ചാനൽ നെയോ, bb show യെയോ അടച്ചു ആക്ഷേപിച്ചില്ല... ഏഷ്യാനെറ്റ്‌ തലപ്പത്തു ഇരിക്കുന്ന show യുമായി related ആയ രണ്ട് പേർ... അവരുടെ അഴിമതി ആണ് തുറന്നു കാണിച്ചത്... അതിൽ എന്താണ് കുഴപ്പം...

  • @Veenasabu1234
    @Veenasabu1234 16 днів тому +10

    താങ്കൾ സ്വന്തം നിലനില്പ് നോക്കുന്നു അഖിൽ മാരാർ അങ്ങനെ അല്ല അഖിൽ❤❤❤❤❤❤

  • @sanissani1356
    @sanissani1356 16 днів тому +7

    മാരാർ എന്ന മനുഷ്യനെ കൂടുതൽ കൂടുതൽ ചേർത്ത് നിർത്തുന്നു അഭിമാനത്തോടെ.

  • @user-jl9wo1dq7w
    @user-jl9wo1dq7w 17 днів тому +41

    ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും മനോജ്‌ ഒരു പൂച്ച ആണ്

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 17 днів тому +68

    ഏഷ്യാനെറ്റിന്റെ ആളായത് കൊണ്ടാണ് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത്. എല്ലാർക്കും പേടി ആണോ??

    • @KichenKichen-vx4gl
      @KichenKichen-vx4gl 17 днів тому +12

      ഇയാൾക്ക് പേടികണം ഇയാളുടെ വൈഫിന് ഏഷ്യാനെറ്റിനെ സീരിയലിൽ മാത്രമേ ഒരു റോൾ കിട്ടു😂😂😂😂

    • @user-wc9kc5cj7r
      @user-wc9kc5cj7r 12 днів тому

      ​@@KichenKichen-vx4gl😂😂🤭

  • @minibahuleyan6907
    @minibahuleyan6907 16 днів тому +6

    ഏഷ്യാനെറ്റിനെ കുറ്റം പറഞ്ഞാൽ ഇയാൾക്കും ഭാര്യക്കും സീരിയൽ കിട്ടില്ല.. 😂😂😂.. ഒരിക്കൽ പണി കിട്ടിയതാണ്... അതിന്റെ പേടി ഉണ്ടാകും... 😂😂

  • @suji404
    @suji404 17 днів тому +50

    അഖിൽ ധീരനാണ്❤

  • @sachuanu-qt5fs
    @sachuanu-qt5fs 16 днів тому +5

    MARAR is real hero

  • @user-yd5kp7mz1t
    @user-yd5kp7mz1t 16 днів тому +8

    അഖിൽ ന്റെ അടുത്ത് തെളിവ് ഉണ്ടെങ്കിൽ ചേട്ടന് എന്താ പ്രശ്നം

  • @ringtone3193
    @ringtone3193 16 днів тому +6

    വെറുതെ ഏഷ്യാനെറ്റ്‌ നെ വെളുപ്പിക്കാൻ നിക്കല്ലേ.. നാണമില്ലേ നിങ്ങൾക്ക്?. വെറുതെ ഒന്നും അഖിൽ അത്രയും പറയില്ല...മാരാർ ക്ക് കട്ട സപ്പോർട്ട് 💪💪💪💪

  • @ressilbaby4138
    @ressilbaby4138 17 днів тому +7

    എത്ര പൈസ കിട്ടി ഇത്രയും പറയാൻ

  • @earthrover7311
    @earthrover7311 17 днів тому +41

    Akhil onnnude video ittu 😂😂🔥🔥🔥
    Pulli chumma 🔥

  • @Nikzz1992
    @Nikzz1992 17 днів тому +57

    Marar പുതിയ വീഡിയോ ഇട്ടട്ടുണ്ട്.. അതിൽ und ക്ലാരിറ്റി

    • @gayatriMA
      @gayatriMA 16 днів тому

      Enthaanu aa clarity

    • @kvs6700
      @kvs6700 16 днів тому +1

      @@gayatriMA പോയി നോക് അപ്പൊ കാണാം

  • @mathewpeter135
    @mathewpeter135 17 днів тому +28

    അഖിൽ ആരാണെന്ന് ജനങ്ങൾക്കറിയാം .. നിങ്ങൾ നിങ്ങളുടെ പാട് നോക്ക് .😂

  • @binomathewlovely9108
    @binomathewlovely9108 16 днів тому +5

    അഖിൽ മാരേരെ പോലെ കുറച്ചു ധൈര്യം കാണിക്കൂ ചേട്ടാ......അയാൾ എല്ലാം സ്ത്രീകളും കുറച്ചു അല്ലല്ലോ പരജെ..... മനോജ്‌ നു എവിടെയോ ഇച്ചിരി കൊണ്ട് എന്ന് തോന്നുന്നു......

  • @user-jv1ol6ot1h
    @user-jv1ol6ot1h 17 днів тому +52

    നിങ്ങൾ അങ്ങനെ മോഹൻലാലിനെ അലക്ക് വെളുപ്പിക്കേണ്ട മോഹൻലാൽ എന്ന് പറയുന്ന മഹാനടൻ ഒരു പാവം ചെറുക്കന്റെ ഭാവി ഇല്ലാതാക്കിയത് തന്നെയാ ഹോസ്റ്റ് ആണെന്ന് പറഞ്ഞാലും അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു ധാർമികതയുണ്ട് അത് അയാൾ പാലിച്ചില്ല ഈ തെറ്റ് തന്നെ നിങ്ങളുടെ സഹപ്രവർത്തകയായ യമുനാ റാണിയോട് അർജുൻ ചെയ്തല്ലോ അപ്പോൾ ഈ ബിഗ് ബോസും മോഹൻലാലും എവിടെപ്പോയി ഇത് ജാസ്മി നോട് ആയതുകൊണ്ടാണ് ബിഗ് ബോസിന്റെ മാനസപുത്രി അല്ലേ ഏതായാലും പൊതുജനം കഴുത ആവുക

    • @shyni.rsreenandanam232
      @shyni.rsreenandanam232 17 днів тому

      ❤🎉

    • @varun.p3453
      @varun.p3453 16 днів тому +2

      Olakkada moodu aanu
      If somebody have no mental strength don't come for bigg boss
      Avana pola ulla joker's should out of the show

    • @shemimoly8656
      @shemimoly8656 16 днів тому

      മുല്ലപ്പൂവിന്റെ ആരാ ​@@varun.p3453

  • @afuaboobacker5395
    @afuaboobacker5395 17 днів тому +8

    Ningal nalla oru vyakthi aanennaayirunnu vijarichadhu
    But chila vidoe kalil ningale olichu vekkunna thaniniram theliyaarundu
    Akhil ettan poli🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-by2xz1co5s
    @user-by2xz1co5s 16 днів тому +6

    We support akhil marar

  • @user-bj8gp9kj7t
    @user-bj8gp9kj7t 17 днів тому +10

    Akhil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @travalstourism5327
    @travalstourism5327 16 днів тому +3

    അഖിൽ 🎉

  • @subaidakk601
    @subaidakk601 17 днів тому +12

    സത്യം തുറന്ന് പറയാനുള്ള guts ഇല്ലെങ്കിൽ പറയുന്നവരെ സപ്പോർട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ എ തിർക്കാതെ സൈലൻ്റായിരിക്കുക...ഇല്ലെങ്കിൽ എല്ലാവരും unsubscribe cheythu pokum...njan unsubscribe cheythu..you are not genuine
    സിബിൻ അഖിലിൻ്റെ സുഹൃത്താണെന്ന് കള്ളം പറയല്ലേ...അഖിൽ പറയുന്നുണ്ട് അഖിലിൻ സിബിനോട് ഒരു അടുപ്പവും ഇല്ലാ എന്ന്..

    • @sanissani1356
      @sanissani1356 16 днів тому +2

      അഖിൽ കഴിഞ്ഞ ദിവസം സിബിനെ കുറ്റം പറഞ്ഞതാണ്. സിബിന് പിടിച്ചു നില്ക്കാൻ പറ്റിയില്ല ല്ലോ എന്ന്. അന്ന് അഖിലേട്ടനോട് എനിക്ക് ദേഷ്യം വന്നു. കഴിഞ്ഞ സീസൺ ൽ അഖിലേട്ടനെ ഇഷ്ടം ആയിരുന്നു. ഈ സീസൺ ൽ സിബിനെയും. സിബിന്റെ കുറ്റം പറഞ്ഞു ന്ന് തോന്നി അഖിലേട്ടനോട് ദേഷ്യം തോന്നി. ഇന്നലെ വൈകുന്നേരമാണ് അഖിലേട്ടൻ സിബിന് എന്താണ് സംഭവിച്ചത് എന്ന് അറിയുന്നത്. ആ മനുഷ്യന് വേണമെങ്കിൽ മിണ്ടാതെ ഇരിക്കാം. അങ്ങനെ മിണ്ടാതെ ഇരുന്നാൽ അത് മാരാർ ആകില്ല. മാരാർ വേറെ ലെവൽ. നിങ്ങൾക്കൊക്കെ പറ്റുമെങ്കിൽ അയാളോട് നേരിട്ട് സംസാരിക്കു. 😏😏

  • @AnnasFoodTravelWorld
    @AnnasFoodTravelWorld 17 днів тому +9

    മനുഷ്യൻ ആയാൽ കുറച്ചൊക്കെ ഉളുപ്പ് വേണം കേട്ടോ 😏 നിങ്ങൾക്കു ഇങ്ങനൊക്കെ പറഞ്ഞാലേ അവസരങ്ങൾ ഉള്ളു. അല്ലെഗിൽ ചൊറിയും കുത്തി വീട്ടിൽ ഇരിക്കേണ്ടി വരും അതുകൊണ്ട് ഏഷ്യാനെറ്റ്‌ നെ support ചെയുന്നു. ചുമ്മാ എന്തേലും പറഞ്ഞു video ചെയ്‌ണേലും നല്ലത് വായും അടച്ചു ഇരിക്കുന്നെയാ കേട്ടോ. ആത്മാഭിമാനം അടിയറവു വെച്ച് ജീവിച്ചിട്ട് എന്ത് കാര്യം. നിങ്ങളോട് പുച്ഛം mathram😏😏😏😏

  • @angel0fangelsangel504
    @angel0fangelsangel504 17 днів тому +8

    ബീന ആൻ്റണിയും അഖിൽ പറയുന്നവരിൽ😂 ഉണ്ട്

  • @suchithrakk4505
    @suchithrakk4505 17 днів тому +5

    മനോജ്‌ നല്ല മനുഷ്യൻ തന്നെ ആണ് പക്ഷെ ഇപ്പോൾ എല്ലാം കയ്യിൽ നിന്ന് പോകുന്നത് പോലെ 😁

  • @davdjoseph5500
    @davdjoseph5500 16 днів тому +3

    അഖിൽ മാറാറിനോട് വിയോജിപ്പ് തന്നെ ജിന്റോ ഇഷ്ടം 🥰

  • @VijiThomas-nt1tt
    @VijiThomas-nt1tt 17 днів тому +6

    തൻ എന്തിനാ ഈ കാര്യങ്ങൾ വീndum വന്നു explain cheyyunnath . Njanagal kanunnath alle . Njangalkk manasilakum താൻ എന്തിനാ സ്പ്ലിൻ ചെയ്യുന്ന്നത്

  • @angel0fangelsangel504
    @angel0fangelsangel504 17 днів тому +6

    പോങ്ങൻലാലേട്ടൻ

  • @lijihc8181
    @lijihc8181 17 днів тому +8

    Akhil💥💥💥🔥🔥🔥🔥🔥

  • @sreedevigirish7160
    @sreedevigirish7160 17 днів тому +7

    Akhil paranjathinod 100 sathamanam yojikkunnu

  • @mithun2337
    @mithun2337 17 днів тому +8

    Manoje.marar ankuttiya

  • @vishnushiva1054
    @vishnushiva1054 17 днів тому +5

    Manojetta arengilum vendee swantham karyam marannu mattullavaree sahayikkanum . ellarum swarthatha ullavar akanam ennannoo parayunnathu??? Ammayondu bharya ondu athukondu thettukal nammal vilichu parayanda avaru valarattee namukku mindathe irikkam ennannoo?? Manoj chettane kurichu njn ingane karuthiyillaa

  • @shebasaraswathy3372
    @shebasaraswathy3372 16 днів тому +4

    I support only Akhil marar..he s the only genuine person ..rest all fake

  • @uturn6730
    @uturn6730 17 днів тому +4

    Athondu pedichu jeevikanam alle😂ok maarar love❤❤❤

  • @s_i_l_e_n_tp_o_w_e_r4611
    @s_i_l_e_n_tp_o_w_e_r4611 17 днів тому +5

    Sathyam vilichu paranjal appo avar swandham kuzhi thondunnu ennanalle artham. Akhil sathyam paranjapol pollunnund alle ningalk. Ayal ella sthrikalkeyum paranjitilla. Pinne sathyam paranjal athu kettu pollunnavar undengil avar asianetinte adimakal anu

  • @geeta1366
    @geeta1366 17 днів тому +6

    Akil paranjathanu sari...ningal asianet nte aalanu ningal support chiyum..

  • @maria-tu2hg
    @maria-tu2hg 17 днів тому +6

    Akhil parajath 💯💯💯💯💯
    Neeyoke ethra vellupichallum karyam illadaaa

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 17 днів тому +7

    Akhil ❤️

  • @sreedevigirish7160
    @sreedevigirish7160 17 днів тому +6

    Chetta sathyam ariyathe vayil thonniyath parayaruth

  • @neethuraveendran2928
    @neethuraveendran2928 17 днів тому +17

    അഖിൽ അത്രയും തുറന്ന് പറയുന്ന ആൾ ആയിരുന്നു എങ്കിൽ അന്ന് കപ്പ്‌ എടുത്ത് ഉയർത്തി പുറത്തേയ്ക് വന്നിട്ട് കപ്പ്‌ എനിക്ക് വേണ്ട എന്ന് പറഞ്ഞിട്ട് പറയണമായിരുന്നു. ഇത്രയും നാൾ കഴിഞ്ഞിട്ട് അല്ല വന്നു പറയേണ്ടിയിരുന്നത്. എന്തുകൊണ്ട് ഈ bb തുടങ്ങിയപ്പോ അഖിൽ പറഞ്ഞില്ല. ഇപ്പോൾ sibin പുറത്ത് പോയപ്പോ മാത്രം എന്തെ അഖിൽ ഇത് പറയുന്നു. ഈ ഒരു വർഷം bb വിന്നർ എന്ന് നിലയിൽ ഉയർന്ന വന്നിട്ട് ini എനിക്ക് ആരെയും പേടിയില്ല എന്ത് വേണമെങ്കിലും വരട്ടെ എന്ന് പറയുന്നതിൽ അല്ല ഹീറോയിസം. ഇതെ ആൾകാർ തന്നെയാണ് അന്ന് റോബിനും അഖിലും തമ്മിൽ bb ഹൌസിൽ issue ഉണ്ടായപ്പോ റോബിൻ പുറത്തേയ്ക് പോയപ്പോ അഖിലിനെ പുകഴ്ത്തിയാത്. റോബിൻ പുറത്തായപ്പോ എ സീസൺ 4 ൽ.. ജാസ്മിനോട് മാത്രം ഒരു സ്പെഷ്യൽ ഇഷ്ടം bb കാണിച്ചപ്പോൾ ഇതെന്താ ചോദ്യം അന്നും ചോദിച്ചു. റോബിന് പുറത്ത് വന്നു ഇത് പറഞ്ഞപ്പോ അന്നും എല്ലാരും റോബിനേഥിരായി. ഇന്ന് ഇപ്പോൾ സിബിനെ പുറത്താക്കിയത് സിബിന്റെ ഗെയിം പ്ലാൻ മാത്രം ആയിരുന്നു അത്. Secret റൂമിൽ ഇരുന്ന് വരാൻ വേണ്ടി. പക്ഷെ മാരാർ ഈ പറഞ്ഞത് bb തുടങ്ങിയപ്പോൾ മുതൽ എന്ത് കൊണ്ട് പറഞ്ഞില്ല എന്നുള്ളത് ചിന്തിക്കാൻ ഉള്ള കാര്യം ആണ്. ഇപ്പോഴായിരുന്നില്ല അഖിൽ പറയേണ്ടിയിരുന്നത്. അവരുടെ ഔദാര്യം കൈ പറ്റിയിട്ട് ഇത്രയും നാൾ ആ സ്റ്റാർdom വച് സൂകിഷിച്ചിട്ടല്ല എന്നെ പോലെ നിങ്ങൾക് വോട്ട് ചെയ്ത് ജയിപ്പിച്ച ആൾക്കാരോട് നീതി പുലർത്തേണ്ടിയിരുന്നത്. അന്നേ ആ stage, ആ അംഗീകരം നിങ്ങൾ ത്യജികനാമായിരുന്നു. എത്രയോ മഹത് വ്യക്തികൾ അവര്ക് കിട്ടുന്ന വലിയ അവാർഡുകൾ നിരസിക്കുന്നു. അത്പോലെ.

    • @poojasaju9807
      @poojasaju9807 17 днів тому +8

      എന്തിനു,,, അയാൾ വെറുതെ വാങ്ങിയതല്ല അത്, അതയാൾക്ക് അർഹതപ്പെട്ടതാണ്... പിന്നെ അയാളുടെ അഭിപ്രായം അയാൾ എപ്പോ പറയണം എന്ന് അയാളാണ് തീരുമാനിക്കുന്നെ, എന്നുമാത്രമല്ല, അന്നത്തെ തെറ്റ് അതിലും വലുതായി ആവർത്തിക്കുന്നു എന്ന് തോന്നിയപ്പോൾ അയാൾ എല്ലാം മറന്നു പൊട്ടിത്തെറിച്ചെങ്കിൽ അതയാളുടെ മനസ്സിന്റെ വലിപ്പമാണ്,,, അത്ര വല്ല്യ ടീമിനോടാണ് അയാൾ ഏറ്റുമുട്ടുന്നത്.

    • @Anootha1528
      @Anootha1528 17 днів тому +5

      ​@@poojasaju9807അതെ പിന്നെ, കരാർ ഉണ്ട്‌, athuvare onnum parayan padillya, ath vechu case kodukam ippo athu kazhinju

    • @sanissani1356
      @sanissani1356 16 днів тому +5

      നിങ്ങളുടെ കമന്റ് ആദ്യഭാഗം മാത്രമാണ് വായിച്ചത്. അഖിലിന് കിട്ടിയ കപ്പും പൈസയും ഏഷ്യാനെറ്റ്‌ ന്റെ ഔദാര്യം അല്ല. അയാൾ അർഹിച്ചത് അയാൾക്ക്‌ കൊടുത്തു അത്രേ ഉളളൂ. 😏

  • @SaleenaSiddik
    @SaleenaSiddik 15 днів тому +5

    റോബിനെ കുറ്റം paranj ബ്ബയിൽ കേറിയ മാരാർ സ്വയം പൊങ്ങി റോബിന്റെ സാമ്പത്തികത്തെ പറയുന്നു നാണമില്ലാത്ത vargm ആരെങ്കിലും റോബിന്റെ സാമ്പത്തിനെ ഇഷ്ടപ്പെട്ടോ അവനെന്തിന് അതൊക്കെ നോക്കുന്നു. സ്വയം പൊക്കി പാറയിൽ മാത്രം അയാൾ റോബിനോട് ചെയ്തതിന് കിട്ടും താമസിയാതെ

  • @ashes0072
    @ashes0072 17 днів тому +10

    etho big boss season ne kurich mosham paranjathin ningale oru serial il ninnu mattillarnno🤔

    • @aneeshg6909
      @aneeshg6909 12 днів тому

      അതിന്റെ പേടി ഇപ്പോഴും ഇയാൾക്കുണ്ട് 🤭🤭പേടിത്തൊണ്ടൻ 😌

  • @lucyjose1416
    @lucyjose1416 17 днів тому +5

    Manoj will support to Asianet. His family is earning from Asianet.

  • @jayajaya9451
    @jayajaya9451 16 днів тому +2

    ജിന്റോ ആ നന്മ ആർക്കും മനസിലാവുന്നില്ല, പച്ചയായ മനുഷ്യൻ, മനോജിന്റെ ചാനൽ കാണുന്നത് എനിക്കിഷ്ടാ, പല അറിവുകളും കിട്ടുന്നുണ്ട്. ♥️♥️

  • @jinsojimson3668
    @jinsojimson3668 16 днів тому +2

    താങ്കൾക്ക് അടുത്ത പ്രാവശ്യം ബിഗ്ബോസിൽ ചാൻസ് തരാമെന്ന് പറഞ്ഞിട്ടുണ്ടോ

  • @user-ht2hx5gh2g
    @user-ht2hx5gh2g 13 днів тому +2

    Akhil is right 👍👍👍👍👍

  • @genicegeorge5778
    @genicegeorge5778 16 днів тому +3

    Manu chetta I like u but in sibin case ur saying more negative iam confused. I like sibin he is good player. ❤❤

  • @saraswathin7333
    @saraswathin7333 17 днів тому +4

    പുള്ളിയുടെ ആക്കൽ കൂടിയത് കോണ്ടാണല്ലോ ഇന്ന് ഈ ഗതിയിലായത്

  • @adhinashameem6028
    @adhinashameem6028 17 днів тому +4

    Akhil marar sir is right. Iyalk avare okke pedi undavum pinne iyalum athra nalla aalonnum alla😏 iyale pole ulla aalukalod pucham mathram

  • @aayusha282
    @aayusha282 17 днів тому +2

    Akhil elatha karyengal parayela. Akhil oneneyum areyum padekunela

  • @sidharthd6367
    @sidharthd6367 17 днів тому +3

    Manoj thankall asianet enn channeline support cheyth verum ath swobhavikam😅.pakshe akhil marar thanne pole alla ayalk ith paranjath kond enth nettam,nastangal Vergennes arinjittm sathyangal vilichuparanju.

  • @sarikasanthosh3672
    @sarikasanthosh3672 16 днів тому +2

    അഖിലിന് അത്രക്കും എതിർപ്പ് ഈ ഷോ ഓട് ഉണ്ടേൽ ഒരിക്കലും 50 ഡേയ്സ് wish ചയൻ പാടില്ലായിരുന്നു
    പിന്നെ ചില ലേഡീസ് contestant ennu പറയുമ്പോ 1 to 6
    കല്യാണം കഴിഞ്ഞവർ ഉണ്ട് kalayanam കഴിക്കാൻ നോക്കുന്നവരും ഉണ്ട്
    ഇനി ബിബി പോയ കുട്ടി അണ് എന്നറിഞ്ഞാൽ ചിലർ മടിക്കും
    അപ്പോള് ഒരു കാര്യം പറയുമ്പോൾ മറ്റുള്ളവരെ കൂടെ ചിന്തിക്കുക
    ഞാൻ ellarem പറന്നില ചിലർ. എന്നാണ് പറഞ്ഞത് എന്ന് പറയുമ്പോൾ അവരുടെ name പറയാത്ത ഇടത്തോളം കാലം എല്ലാ സ്ത്രീകളും പബ്ലിക് മുന്നിൽ സംശയത്തിൻ്റെ. മുൾമുനയിൽ ആണ്
    ഒന്നുകിൽ ഉറപ്പുണ്ടേൽ name പറയുക അല്ലേൽ പിന്നെ അങ്ങനെ ഒരു പ്രസ്താവന ഇറകത്തെ ഇരിക്കുക

  • @subin241
    @subin241 17 днів тому +3

    എടോ ഇതിനെക്കുറിച്ച് തനിക്ക് അറിയുമെങ്കിൽ താൻ തൊള്ള തുറന്നു തന്നെ പറയണം, അല്ലാതെ താങ്കൾ അങ്ങനെ പറഞ്ഞത് തെറ്റായി അങ്ങനെ പറയാൻ പാടില്ലായിരുന്നു താൻ സെലിബ്രേറ്റ് ആണ് എന്നൊക്കെ പറഞ്ഞു സത്യം പുറത്തുവരുന്നത് തടയാൻ നോക്കുകയല്ല ചെയ്യേണ്ടത് മനസ്സിലായോ🖕

  • @user-ql8km9gk6z
    @user-ql8km9gk6z 17 днів тому +2

    രതീഷ് brillaint gamer ആണ്, 1 st week രതീഷ് ഉണ്ടാക്കിയ ഒരു impact ഒരു weekilum കണ്ടില്ല...ഇപ്പൊൾ കുറെ വാഴകൾ , കാട്ട് തീ സിജോ കാറ്റ് തീ ആയി...തുടക്കത്തിൽ നെഞ്ച് വിരിച്ചു ഗ്രൗണ്ടിൽ ഇറങ്ങി കളിച്ച ആളാണ്... പ്രേക്ഷക വോട്ട് ഉണ്ടായിട്ടും പുറത്ത് പോയി...രതീഷ് ൻ്റെ മാസ്സ് എൻട്രി തകർത്തു.... സേഫ് ഗെയിം കളിച്ച് ഉറങ്ങി കിടക്കുന്ന കുറെ വാഴ കള് വച്ച് ഷോ മുന്നോട്ട് പോകില്ല... രതീഷ് ജിൻ്റോ കോംബോ wait ചെയ്യുന്നു ...resmin, ഗബ്രി, അർജുൻ, sreethu, അഭിഷേക്, ശരണ്യ, nora ഇവർ എന്തൊക്കെ ആണ് അവിടെ , വെറുതെ പ്രേമം, ഫിലോസഫി, സ്വയം പൊക്കൽ തുടങ്ങി ഫുഡ് അടിച്ച് കാശും വാങ്ങി വെറുതെ ഇരിക്കുന്നു....രതീഷ് ഇറങ്ങണം...ഷോ മാറും...കട്ട waiting ആണ്

  • @PKR757
    @PKR757 16 днів тому +3

    ഇയാൾ ആര് താൻ കണ്ടത് പറയാൻ മനസ്സ് വരോ അതിനു വിറക്കും അഖിൽ അങ്ങനെയുള്ള ആളല്ല താൻ വെളുപ്പിക്ക് ... താനാരാ ഉവ്വേ ... ഏഷ്യാനെറ്റ്‌ +മനോജ്‌ =വിഷൻ

  • @user-yc2md1kv5t
    @user-yc2md1kv5t 17 днів тому +7

    Athe ജിന്റോ യുടെ നോട്ടവും, പിന്നെ ഒന്ന് തൊട്ട് നോക്കുന്നു 😂പാവം തോന്നി

  • @ritafelix1825
    @ritafelix1825 17 днів тому +6

    താങ്കൾ എന്തൊക്കെ വിഡ്ഢിത്തരങ്ങൾ ആണ് പറയുന്നത്. ഞങ്ങളും അരി ആഹാരം കഴിക്കുന്നവരാണ്.

  • @user-qk9zf4tk5e
    @user-qk9zf4tk5e 17 днів тому +3

    Ratheeshine kondu vannanthu, sibinte karyam marapikkana....ethu polum manasilakunille

  • @jamivp5531
    @jamivp5531 13 днів тому +2

    അഖിൽ നിലപാടില്ലാത്ത വ്യക്തിയാണ് dr റോബിൻ അന്ന് സത്യം വിളിച്ചു പറഞ്ഞപ്പോ നന്ദിയില്ലാത്തവൻ എന്നൊക്കെ പറഞ്ഞു എന്നാ കിട്ടാൻ ഉള്ളത് എല്ലാം കിട്ടിയപ്പോ ആയാളും ഇപ്പൊ എന്താ ചെയ്യുന്നേ അയാൾ എന്തോ വലിയ സംഭവമാണ് എന്നാണ് അയാളുടെ വിചാരം. അങ്ങനെയെങ്കിൽ അയാളും നന്ദികേടല്ലേ കാണിക്കുന്നേ കഷ്ടം 🙏

  • @SJ-vo4cc
    @SJ-vo4cc 14 днів тому +3

    Asianet Product 😂

  • @sajinisony60
    @sajinisony60 16 днів тому +1

    മാരാർ 👌🏿👍🏿👌🏿👍🏿👌🏿👍🏿🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nishapaul274
    @nishapaul274 16 днів тому +1

    Akhil ❤

  • @user-bh4xd7wg6r
    @user-bh4xd7wg6r 17 днів тому +6

    CORRECT

  • @sindhuantony9976
    @sindhuantony9976 14 днів тому +2

    താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. തീർന്നു.

  • @aswini9726
    @aswini9726 17 днів тому +2

    Eyalk egnelum bb keranm onnupoddeeeeee

  • @binjuranjith9280
    @binjuranjith9280 17 днів тому +2

    Asianet neyo biggboss neyo mosam paranjila ..randu pere mathram aanu paranjath

  • @jayamanoharan7915
    @jayamanoharan7915 17 днів тому +2

    👍❤

  • @susanthamby2447
    @susanthamby2447 16 днів тому +2

    അയാൾ പെൺകുട്ടികളെ ഇങ്ങനെ കുറ്റം പറയാൻ പാടില്ല അയാൾക്കും 2പെണ്മക്കൾ ആണെന്നുള്ള ഓർമ വേണ്ടേ

    • @sanissani1356
      @sanissani1356 16 днів тому

      😏😏😏

    • @naturelover1571
      @naturelover1571 15 днів тому

      Ade financial stability undakki bb show le ladies ellarkkum perundakki koduthu.iyaldw wife kuttikale idu polulla show l poyirunnel idu pole show nadathumayirunno?

    • @naturelover1571
      @naturelover1571 15 днів тому

      Ade financial stability undakki bb show le ladies ellarkkum perundakki koduthu.iyaldw wife kuttikale idu polulla show l poyirunnel idu pole show nadathumayirunno?

  • @manju.3972
    @manju.3972 17 днів тому +1

    😭😭😭😭😭

  • @maria-tu2hg
    @maria-tu2hg 17 днів тому +2

    Ninakoke nanam indodaa ippozhthe BB ithupolloru tholinja show support cheyan
    Akhil paranjath 💯
    Janaghal njanghal akhilinte oppamane

  • @user-zp7rq5en8y
    @user-zp7rq5en8y 17 днів тому +1

    സത്യം ഇടയിൽ പറഞ്ഞ ആ വാക്ക്. നമുക്ക് കൂടെ ഉള്ളത്, ഉമ്മയും ഉപ്പയും, പിന്നെ ഭാര്യ 👍🏻.... അത് സത്യം 👍🏻👍🏻👍🏻👍🏻അൽഹംദുലില്ലാഹ്

  • @user-or6gj6uk1v
    @user-or6gj6uk1v 17 днів тому +1

    Akhil 💪💪💪

  • @user-oy9zf4nc9o
    @user-oy9zf4nc9o 16 днів тому +1

    അകിൽ 👍👍👍👍

  • @ThanseerEmpty-bt2xh
    @ThanseerEmpty-bt2xh День тому

    Manojetta vedio onnum entha idaathe... How r u etta?

  • @ponnumuth6193
    @ponnumuth6193 17 днів тому +2

    Hii manojetta❤

  • @mathukuttyem4768
    @mathukuttyem4768 8 днів тому

    Akhil correct 👍❤️❤️❤❤❤❤️

  • @palladhumadhamramachandran9777
    @palladhumadhamramachandran9777 17 днів тому

    well said bro

  • @rickdalton4890
    @rickdalton4890 14 днів тому +1

    മാരാർ പേടിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കി 😂

  • @sooryaboutique252
    @sooryaboutique252 17 днів тому +1

    😊😊😊

  • @joynicholas2121
    @joynicholas2121 12 днів тому

    Whole malloos will stand with Akhil

  • @vimal688
    @vimal688 16 днів тому +1

    അയ്യേ,, ഒന്ന് പോവുവ,,,, കഷ്ട്ടം

  • @anupvkr
    @anupvkr 17 днів тому +4

    Akhil, Payumbol arennu parnjillagil Ranjini Perly muthal, last Jasmin Sreethu vare Ullavare Samshayikkendi varum, Sibin nte case njan throghut Live kanda alaanu...Arya de Avanodu pokdna negative ayi life pokum ennulla updeshathodu koodiyanu showil avan kayariyathu, but avide vannu lalettan episode negative ayi vannappol athu shariyanu ennu karuthi mental dippresions kanichu njan adichu pottichu purathu pokum ennokke parnju live kandavarkku manasilakum, Showil nilkkumbol enikku purathu negative or positive ano ennu idakku vannu kandu thirichu kayaran pattillallo...athayirikkanam BB avane purathu akiiyathu....Akhil e season kandittilla sure...Pinne Host lalettan Contastantine missgade cheyyum avar consistent ano ennariyan...athu showyude bhagam matram ella season lum ellaperyum cheyydittundu..

  • @SiniMp-xl4ob
    @SiniMp-xl4ob 15 днів тому +1

    Akhil

  • @D4Devooz
    @D4Devooz 16 днів тому +1

    മനോജേട്ടാ നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു കളഞ്ഞു സത്യത്തിൽ
    അഖിൽ ഒരിക്കലും ബിഗ്ഗ് ബോസ്സ് നെയോ ഏഷ്യാനെറ്റ്‌ ചാനലിനെയോ അല്ല പറഞ്ഞത് നേരാവണ്ണം വീഡിയോ കണ്ടിട്ട് ഇട്ടൂടെ കഷ്ടം തന്നെ
    തലപത്തുള്ള രണ്ടു പേരെ കുറിച്ചാണ് പറഞ്ഞത്
    ആരെയോ പേടിച്ചു പറയുംപോലെ തോന്നുന്നു ഈ വീഡിയോ കണ്ടിട്ട്...... 😂😂😂