EXCLUSIVE ❌സത്യങ്ങൾ എല്ലാം പുറത്ത് പലരും തെളിവ് സഹിതം രംഗത്തു 😲| SOBHA | AKHIL MARAR | BIGBOSS | BB5

Поділитися
Вставка
  • Опубліковано 2 тра 2024
  • EXCLUSIVE ❌സത്യങ്ങൾ എല്ലാം പുറത്ത് പലരും തെളിവ് സഹിതം രംഗത്തു 😲| SOBHA | AKHIL MARAR | BIGBOSS | BB5 #shobhavishwanath #akhilmarar #mooppansvlogz #athulvlogs #biggboss #bbms #bb6

КОМЕНТАРІ • 51

  • @fousiShajahan
    @fousiShajahan Місяць тому +23

    എന്ത്ക്കെ എവിടെക്കെയോ... എന്തോ... ചിഞ്ഞു നാറുന്നുണ്ട് 🤢😷😷😷

  • @gslogistics817
    @gslogistics817 Місяць тому +12

    Sobha... Anne.. Kalli yanu....

  • @sajinisony60
    @sajinisony60 Місяць тому +8

    Full സപ്പോർട് മാരാർ ക്ക് 👍🏿👌🏿👍🏿👌🏿👍🏿🔥🔥🔥🔥🔥

  • @rafeekquilon6112
    @rafeekquilon6112 Місяць тому +20

    Bigg boss ipol sibin എതിരേ വീഡിയോ എഡിറ്റ് ചെയുന്ന തിരക്കിലാവും 😂😂അതിന്റെ റിസൾട്ട് episods il കാണാനുണ്ട് 😂

  • @user-rc2mn1mc9b
    @user-rc2mn1mc9b Місяць тому +57

    ശോഭ ആൾ ശരിയല്ല എന്ന് എനിക്ക് അന്നേ അറിയാമായിരുന്നു കാര്യങ്ങൾ നടത്തിയെടുക്കൻ ഒരു ഒലിപ്പിക്കൽ case ആണ് 🙏

    • @shamnadkanoor9572
      @shamnadkanoor9572 Місяць тому

      👍👍👍

    • @annthomas896
      @annthomas896 Місяць тому

      സത്യം ശോഭ ശരിക്കും അഭിനയം ആണ്

  • @sumajacob1383
    @sumajacob1383 Місяць тому +10

    ജുനൈസ് ഉം റിനോഷും ഉണ്ട് ആ ഗ്രൂപ്പിൽ

  • @Voicenotes12345
    @Voicenotes12345 Місяць тому +18

    അഖിൽ മാരാർ പറഞ്ഞതെല്ലാം തെറ്റാണ് എന്ന് ആരും പറയുന്നില്ല, അദ്ദേഹം ചെയ്തത് നല്ല കാര്യമാണ്, എന്നാൽ സംസാരം ശരിയല്ലാത്തത് കൊണ്ട് അല്ലെങ്കിൽ ക്ലിയർ അല്ലാത്തത് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ വരുന്നുണ്ട്..
    അദ്ദേഹത്തിന്റെ വാക്കുകൾ കാരണം ഇപ്പോൾ തെറ്റ് ചെയ്യപ്പെട്ടവരെക്കാൾ ചെയ്യാത്തവർ ആണ് ബലിയാടാകുന്നത്, ആളുകൾക്കു ഇഷ്ടമല്ലാത്തവരെ അല്ലെങ്കിൽ ഊഹാബോഹങ്ങൾ ഉള്ളവരെ ഒക്കെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്..
    ഇപ്പോൾ തന്നെ ഒത്തിരി പേര് ശോഭ സെറീന റെനീഷ ഒക്കെ പറയുന്നുണ്ട്.. അവർക്കൊക്കെ വരുന്ന മോശം കമന്റ്സ് ഒക്കെ വളരെ വൃത്തികെട്ടത് ആണെന്ന് കണ്ട പലർക്കും അറിയാം.. പക്ഷെ അഖിലിന്റെ തെറ്റായ സമീപനം പോലും അദ്ദേഹത്തിന്റെ കൊറേ ഫാൻസ്‌ സമ്മതിക്കില്ല സ്വയം അദ്ദേഹവും സമ്മതിക്കില്ല.. ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറഞ്ഞു വ്യക്തിക്ക് ഹത്യ നടത്തിയിട്ടാണെങ്കിലും സ്വന്തം ഭാഗം ഞ്യായീകരിച്ചു കൊണ്ടേയിരിക്കുന്നത് വളരെ മോശമായി തോന്നി..
    പിന്നെ സാലറി ബിഗ്‌ബോസിൽ നിന്നും കൂടുതലും കുറവും കിട്ടുന്നതിന് maybe പല കാരണങ്ങൾ കാണുമായിരിക്കും.. ശോഭ ഒരു ബിസിനസ് വുമൺ ആണ്, maybe അവർക്ക് ഈ നൂറു ദിവസം ആ വീടിനുള്ളിൽ നിൽക്കണം എന്നുണ്ടെങ്കിൽ പുറത്ത് അവർ നിൽക്കുമ്പോൾ കിട്ടുന്ന profit പോലും ഇതിൽ വരുന്നത് കൊണ്ട് കിട്ടുന്നില്ല എങ്കിൽ പോകണ്ട എന്ന് തീരുമാനിക്കാമല്ലോ.. അങ്ങനെ പല കാരണങ്ങൾ കാണുമായിരിക്കാം.. അതിനെല്ലാം ശോഭയാണ് വ്യക്തത തരേണ്ടത് അതിങ്ങനെ അഖിൽ ഒരു പ്രശ്നം ആക്കിയ സ്ഥിതിക്ക്...
    പിന്നെ അദ്ദേഹം ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കാണിക്കുന്നതോ പറയുന്നതോ ആയ മോശം കാര്യങ്ങൾ പലരും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു അതിനെ മാസ്സ് ആക്കി വിടുന്നത് നല്ല വിരോധാഭാസം ആയി തോന്നുന്നുണ്ട്..
    അത്രയും പ്രായവും വിവരവും ulla മനുഷ്യൻ ഒരു വിവരവും ഇല്ലാത്ത രീതിയിൽ ഓരോ ആളുകളെ വ്യക്തിക്ക് ഹത്യ നടത്താൻ ഉപയോഗിക്കുന്ന വാക്കുകൾ ഒക്കെ വളരെ മോശമായി പോകുന്നുണ്ട്.. അഖിൽ എന്ന വ്യക്തിയോട് എനിക്ക് ഉണ്ടായിരുന്ന ബഹുമാനം ഒക്കെ പൊയ്ക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ...

  • @FunFlix642
    @FunFlix642 Місяць тому +6

    30000 rs??? Oh my god.. Eval aara athinu 😂😂

  • @biggbossmallu143
    @biggbossmallu143 Місяць тому +7

    അഖിൽ bb ഉള്ളപ്പോൾ അഖിലിൻ്റെ ഭാര്യ ഓടി നടന്നു ഇൻ്റർവ്യൂ ആയിരുന്നു😂😂😂😂അതും ഒന്ന് അന്വേഷിക്കണം😂😂

    • @vdeepak37
      @vdeepak37 Місяць тому +1

      ഇങ്ങനെ തോന്നിവാസം പറഞ്ഞ് നടക്കുന്ന നിന്റെയും നിന്റെ പെണ്ണുംപിള്ളയുടെയും അന്വേഷിക്കണം

    • @Arabmallu_yt
      @Arabmallu_yt Місяць тому

      Aano 😂ninte thallayum idupole oodi nadannu. Aanu ninne nokki valudakkiyadu. Hotel room poyi

  • @petpholic2692
    @petpholic2692 Місяць тому +22

    പേര് പറയേണ്ട സമയത്ത് മാരാർ അത് വെളിപ്പെടുത്തുന്നു. ഈ ശോഭേനെ ആർക്കും അറിയില്ലായിരുന്നു ബിഗ്ബോസിൽ വന്നപ്പോഴാണ് ഈ ശോഭനറിയാൻ തുടങ്ങി

    • @biggbossmallu143
      @biggbossmallu143 Місяць тому

      Maarara otta thanthakku piranhavan anenkil Peru parayattey avan parsyilla😂😂😂

    • @alon6227
      @alon6227 Місяць тому +1

      ​@@biggbossmallu143 ni adym ninek etre thanta onden vetil poye choik 😂

    • @shamnadkanoor9572
      @shamnadkanoor9572 Місяць тому

      സത്യം

  • @sreekalapromod1515
    @sreekalapromod1515 Місяць тому +4

    ശോഭക്കും റിനോഷിനും ജുനൈസിനും പൊള്ളുന്നുണ്ട്. അതാണ് അഖിലിനെ കുറ്റം പറഞ്ഞു കൊണ്ട് വരുന്നത്. ശോഭക്ക് അഖിലിനോടുള്ള ദേഷ്യം ഇതു വരേം തീർന്നില്ല.

  • @avamaria2116
    @avamaria2116 Місяць тому +4

    Shobha ivarumayi oke connection ulla aal anu...kazhinja season shobhaye vijayipikananu nokiyath. Minister idapettath ivalku vendiyanu

  • @myworld_dreamworld
    @myworld_dreamworld Місяць тому +3

    Athallallo Athule aa kutti paranjathinte artham. Aa kuttiyude anubhavam paranjunnalle ullu.

  • @alone-123_alone
    @alone-123_alone Місяць тому +1

    Ithukond aanu enikk ingale ishtam... Arudeyum paksham pidikkathe samsarikkum❤

  • @sajeevkumar9534
    @sajeevkumar9534 Місяць тому +2

    Cash nde karyathyl this season also different...40000 to 12000

  • @ajmeeshyousef5990
    @ajmeeshyousef5990 Місяць тому +4

    എന്ത് കൊടുത്തും കാര്യം നേടുന്ന സോബച്ചി

  • @kavithagirivas4150
    @kavithagirivas4150 Місяць тому +1

    Athul aakutty paranjathu clear. aanallo.inghanayulla karyangalil name parayandallo Marar name parayathathu nalla karyamaanu.

  • @zara_xvx
    @zara_xvx Місяць тому +11

    Akhil marrar 😘🔥

  • @bincypeter3474
    @bincypeter3474 Місяць тому +4

    ഷോയിൽ വരുന്നതിന് മുൻപ് എത്ര പേർക്ക് akhiline അറിയാം....😮ശോഭ അവർക്ക് അറിയാവുന്ന ജോലി ആണ് ഒരു function ചെയ്തത്...അഖിൽ പല സ്ഥലത്തും നല്ല amount വാങ്ങി inauguration ചെയ്യുന്നില്ലേ....അവരുമായി അവിഹിതം ഉണ്ടായിട്ട് ആണോ....pearly ...ദിൽശ. അത്തരം ഒരു സ്ത്രീ ആണോ...അഖിലിൻ അവന്റെ സംസാരത്തിന് അത്രയും മതി ആയിരിക്കും....ഇല്ലെങ്കിൽ ബാർഗൈൻ ചെയ്ത് കുറച്ച് കൂടി വാങ്ങി കൂടെ....😂😂😂🎉

    • @neethu153
      @neethu153 Місяць тому +1

      എനിക്ക് അറിയാമായിരുന്നു അഖിലിനെ..ഒരു ഫിലിം direct ചെയ്ത പേരിൽ 😃but ശോഭയെ ഞാൻ കണ്ടിട്ടുള്ളത് മയക്കുമരുന്ന് കേസിൽ പ്രതി ആയിട്ടാ... 😁പിന്നീട് നിരപരാധി ആണെന്നൊക്കെ പറയണ കേട്ടു.. Bigboss കളി അവിടെയും കളിച്ചോ എന്തോ 😉

  • @subhashinimk8520
    @subhashinimk8520 Місяць тому +2

    മിസ്റ്റർ ഇങ്ങനെയുള്ള കാര്യങ്ങൾ പേര് പറയാൻ പാടില്ല എന്ന് അറിയില്ലേ? നിയമ വിരുദ്ധമാണ് പേര് വെളുപ്പെടുത്തിയാൽ കേടതി കയരോണ്ടി വരും ഇത് കെണ്ടാണ് ആരും പേര് പറയാഞ്ഞത്

  • @vipinkumaradoornooranad8644
    @vipinkumaradoornooranad8644 Місяць тому +2

    ശോഭയ്ക്ക് അയ്യായിരവും ബോസ് അണ്ണന്മാർക്ക് ഇരുപത്തയ്യായിരം പിന്നെ പിന്നെ ആ പിന്നെ🤣

  • @SJ-vo4cc
    @SJ-vo4cc Місяць тому +1

    ആ കുട്ടി മുമ്പ് പറഞ്ഞ കാര്യം തന്നെ അല്ലെ പറഞ്ഞത്, എന്താ തിരിഞ്ഞു മറിഞ്ഞു പറഞ്ഞു എന്ന് ചേട്ടൻ പറഞ്ഞത്

  • @joycejoy9759
    @joycejoy9759 Місяць тому +2

    Shobha kum Junais num Rinosh num ithil pankundu....

  • @Devils_Advocate8181
    @Devils_Advocate8181 Місяць тому +7

    11:00 min ലവന്മാർ പെങ്ങുങ്ങളെ ബലപ്രയോഗം നടത്തി ബലാത്സംഗം ചെയ്യാത്തതിൽ താങ്കൾക്ക് നല്ല വിഷമം ഉള്ള പോലെ ആണല്ലോ സംസാരം ..... അവർക്ക് ചോദിച്ചു കളി വാങ്ങിക്കാൻ അല്ലെ പറ്റൂ മാഷേ അല്ലാതെ മുറിയിൽ ഇട്ട് പൂട്ടി കളിക്കാൻ പറ്റുമോ . പെണ്ണ് കേസ് കൊടുത്താൽ പണി പാളില്ലേ മണ്ടാ..... പിന്നെ ആ കുട്ടി ആദ്യം അഖിൽ മാരാറിനെ സപ്പോർട്ട് ചെയ്തു പറഞ്ഞത് മാറ്റി പറഞ്ഞു എന്നു പറഞ്ഞത് താങ്കളുടെ ബുദ്ധി ഇല്ലായ്മയെ ആണ് സൂചിപ്പിക്കുന്നത് ...

  • @user-xk9pc2dn9h
    @user-xk9pc2dn9h Місяць тому +1

    അതുൽ മൂപ്പനും അതുലും ഒക്കെ സത്യം ആയിട്ട് ആണ് വീഡിയോ ഈ വിഷയത്തിൽ ഇടുന്നത്. അല്ലാതെ BB യുടെ കള്ളത്തരം മറച്ചു പിടിച്ചു മാരരെ കുറ്റക്കാരൻ ആക്കാൻ ചിലർ ശ്രമിക്കുന്നു

  • @Sirikiki1821
    @Sirikiki1821 Місяць тому +1

    ബലമായിട്ടു എല്ലാ താൽപര്യമുള്ളവർ ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ,അവസാനം ഈ പ്രോഗ്രാമിൽ അങ്ങനെ ആ ടൈപ്പിൽ ഉള്ള പെണ്ണുങ്ങൾ ആണുങ്ങൾക്ക് മാത്രം ചാൻസ് കിട്ടും വേറെ ആത്മാർത്ഥ ആയിട്ട് participate ചെയ്യാൻ താൽപര്യമുള്ളവർക്ക് ചാൻസ് കുറയും അഥവാ നല്ല ആളുകൾക്ക് ചാൻസ് കിട്ടിയാലും അവിടെ ഈ താല്പര്യ കക്ഷികളെ അല്ലേ ഈ മുതലാളിസ് favour ചെയ്യുകയുള്ളൂ,ഈ പ്രശ്നം അഖിൽ പുറത്ത് കൊണ്ട് വന്നത് നന്നായ്

  • @subaidakk601
    @subaidakk601 Місяць тому

    ഇതിൽ വഞ്ഞു വെളിപ്പെടുത്തൽ നടത്തിയ കുട്ടി പറഞ്ഞതും അഖിൽ പറഞ്ഞതിനോട് connectedaan... ആദ്യവും ഈ കുട്ടി ഇങ്ങനെ തന്നെയാണ് പറഞ്ഞത്.
    ഈ കുട്ടി തയ്യാറല്ലാത്ത കൊണ്ട് ചാൻസ് കിട്ടിയില്ല...പിന്തിരിഞ്ഞു പോയി...

  • @AnilKumar-rv6qz
    @AnilKumar-rv6qz Місяць тому +1

    Aru egane aayal namukku endhaa ? endhinanu nattukar annoshikunnathu evide egilum thettukal nadakunundegil penkuttikale dhurupayokam cheyunundegil athu thadaya pedanam athre ullu .alllathe show kazhinju poyaa penkuttikale message ayachu bhudhi muttikaruthu .bhudhimuttundayaa penkuttikal rengathu varette . inni iraye thedi nattukaru pokenda karyam illla Akhil alintte peru parayenda karyavumilla igane nadakunnund ennu e lokathe ariyichu athre ulluu poyavar pooyi athu avarude ishttam. Pidichu valichu kondu poyilallo .pinne argatha ulla alukalku kittathe pokaruthu avar miss youse cheyya pedaruthu athre ullu

  • @vibeoftheyear8909
    @vibeoftheyear8909 18 днів тому

    Athinippo akhilne parnjit karyallallo....janangal nayikalaayi poyi 😂

  • @hida-oy1mk
    @hida-oy1mk Місяць тому

    അതിന് വേറെയും കാരണം ഉണ്ട് ശോഭ ആരാണ് അന്ന് അകിൽ ആരായിരുന്നു ശോഭ ദിവസങ്ങൾ ലക്ഷങ്ങൾ വിലയുള്ള വീവൈസ് വില്ലേജിന്റെ ഉടമ ആയിരുന്നു അകിൽ ആരായിരുന്നു ഒരു പൊട്ടിയ സിനിമയുടെ സംവിധായകൻ അപ്പൊ ശോഭക്ക് കാശ് കൂടും അസൂയപ്പെട്ടിട്ട് കാര്യം ഇല്ല

  • @thankarajanrt2099
    @thankarajanrt2099 Місяць тому

    Anikeariyills

  • @subaidakk601
    @subaidakk601 Місяць тому

    ബലമായി വീഴ്ത്തി എന്ന് അഖിൽ പറഞ്ഞിട്ടില്ല.പല സ്ത്രീകളും അതിൽ വീണിട്ടുണ്ട്...ചാൻസ് ന വേണ്ടി..അല്ലാത്തവർ വേണ്ടെന്ന് പറഞ്ഞു പിന്തിരിഞ്ഞു പോയി..അത് ബിബി ടീം അറിയാണ്ട്..ഇപ്പൊ അറിഞ്ഞാൽ അന്വേഷിച്ച് ആക്ഷൻ എടുക്കട്ടെ...സ്വയം തയ്യാറായ contestants നേ പേർ വെളുപ്പെടുത്തിയിട്ടേണ്ടിന് naattikkanam..അവർക്ക് complaint ഇല്ലെങ്കിൽ പിന്നെന്ത് പ്രശ്നം...ഷോ ിൽ നടന്ന അനീതി അർഹിക്കുന്നവർ പിന്തള്ളി കൂടെക്കിടക്കാൻ തയാറായവർക്ക് ചാൻസ്
    കിട്ടിയിട്ടുണ്ടാവും..എന്ന് വെച്ച് ചാൻസ് കിട്ടിയവരെല്ലാം അങ്ങനെയാണെന്ന് വളച്ചൊടി ക്കുന്നത്..ഇതിനെതിരെ ആരോ കളിക്കുന്നു..അഖിൽമരാർ ഉന്നയിച്ച വിഷയത്തിൽ നിന്ന് ശ്രദ്ധ . തിരിച്ച് വിടാൻ ..മൊത്തം സ്ത്രീകളെയും കൊണ്ട് അഖിലിനെ തെറി പറഞ്ഞു.. ഏഷ്യാനെറ്റ് നേ അടിച്ച വടി കൊണ്ട് indirect play kalich maraare അടിപ്പിക്കുന്നു..
    Marar aa വെളിപ്പെടുത്തിയ ഉടനെ എല്ലാ നിരപരാധിയായ contestants um munnott vannu namukk aaraan aa അനീതി ചെയ്തു ബിബി yil chance കൊടുത്തതെന്ന് അറിയാൻ വേണ്ടി ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞിരുന്നെങ്കിൽ ആരും അവരെ നീ ആണോ ന്ന് ചോദിച്ച് msg ഇടില്ലായിരുന്നു...

  • @sujilkallissery
    @sujilkallissery Місяць тому +2

    വിഷം ശോഭ

  • @muhsinamuhsina6147
    @muhsinamuhsina6147 Місяць тому +1

    അഖിൽ ന് കൊറേ മണ്ടത്തരം വിവരമില്ലായ്മ പറയുന്നതിന് ആണോ 50000 കൊടുക്കേണ്ടത്.ശോഭ ഒരു സെലിബ്രിറ്റി ഡിസൈനർ,entrepreneur child activist ആണ്. ഒരു ഷോ യിലേക്ക് വരുന്നതിന് മുമ്പ് അവരു അവരുടെ നഷ്ടം( opportuniy cost) ഒക്കെ നോക്കും എന്ന് അവരു തന്നെ ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട്. എല്ലാ തൊഴിലിനും ഫെയിം ആവശ്യമില്ല.മീഡിയ പേഴ്സൺ, സിനിമ കർക്ക്‌ ഒക്കെ നല്ല വിസിബിലിറി കിട്ടും .ബിഗ്നോസിൽ പല മേഖലയിൽ സക്സസ് ആയിട്ടുള്ള ആളുകൾ ആണ് വരുന്നത്.ശോഭയുടെ ഇഷ്യൂസ് ഒക്കെ സോഷ്യൽ മീഡിയ യില് വന്നത് ആണ്.അതൊന്നും എല്ലാർക്കും intresting ആയി കൊള്ളണ എന്നില്ല.പിന്നെ അഖിലിന്റെ പ്രൊഫൈൽ അഖിൽ തീരുമാനിച്ച പോരല്ലോ😂.ഏഷ്യനെറ്റ് ന കൂടെ തോന്നണ്ടേ.അഖിൽ വല്ല്യ സംഭവം ആണെന്ന് അയാള് തന്നെ തള്ളിയത് അല്ലാതെ ഫാൻസിന് വല്ലതും അറിയോ

  • @biggbossmallu143
    @biggbossmallu143 Місяць тому +4

    അഖിൽ bb ഉള്ളപ്പോൾ അഖിലിൻ്റെ ഭാര്യ ഓടി നടന്നു ഇൻ്റർവ്യൂ ആയിരുന്നു😂😂😂😂അതും ഒന്ന് അന്വേഷിക്കണം😂😂