കാര്യമറിയാതെ മൂട് താങ്ങിയവനും കിട്ടി Arya Rajendran | Hashmi | Yadhu | Malayalam Troll | Troll Mallu

Поділитися
Вставка
  • Опубліковано 12 тра 2024
  • കാര്യമറിയാതെ മൂട് താങ്ങിയവനും കിട്ടി Arya Rajendran | Hashmi | Yadhu | Malayalam Troll | Troll Mallu
    ഈ വീഡിയോകൾ കാണാത്തവർക്ക് വേണ്ടി മാത്രമാണ് നോൺസ്റ്റോപ് ട്രോൾ വീഡിയോ എന്ന കോൺസെപ്റ്റിൽ തയാറാക്കിയിരിക്കുന്നത്. വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #24News #Hashmi #AryaRajendran #Debate #Yadhu #VSivankutty #MalayalamTroll #Troll #TrollMalayalam #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.
  • Розваги

КОМЕНТАРІ • 46

  • @vinodkumarav9731
    @vinodkumarav9731 15 днів тому +42

    ദൈവമേ ഈ സീസൺ അവസാനിക്കരുത് ചിരിച്ചു ചിരിച്ചു ഈ മാസം അങ്ങനെ പോണേ

  • @rajendrannair6804
    @rajendrannair6804 14 днів тому +10

    ഡിഗ്രി (മാത്‍സ് )ക്ക് എല്ലാ വിഷയങ്ങളിലും പൂജ്യം മാർക്ക് വാങ്ങി ഉന്നത വിജയം നേടിയ ആര്യാ മേയർ പരമ ചെറ്റ നുണ ച്ചി കള്ളിയ്ക്ക് അനുമോദനങ്ങൾ.തുടർന്നു ഈ രീതിയിൽ മുന്നേറി IPS കാരിയാകാൻ ആശംസകൾ നേരുന്നു.

    • @esnarayanan2499
      @esnarayanan2499 14 днів тому +2

      സമ്പൂജ്യം ആയമേയർ മോളുസ്..നുണശാസ്ത്രത്തിൽ.phd...diaper technology .masters......എടുത്തിട്ടുണ്ട്..കമ്മീാസ്ത്രത്തിൽ പഠനം തുടരുന്നു...ലൈംഗീക ചേഷ്ഠ യിലും.ഗവേഷണംനടത്തുന്നു.😂😂😂❤❤🎉

    • @rajankamachy1954
      @rajankamachy1954 14 днів тому +2

      ആനാവൂർ നാഗപ്പൻ്റെ സംഭാവനയാണ് മേയർ ആര്യ..ഫൂഊ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 14 днів тому +9

    ഹാഷമി എല്ലാരേയും കീറി കളിക്കുന്ന ഭീകരൻ തന്നെ

  • @acsajanpeermade2035
    @acsajanpeermade2035 15 днів тому +23

    കോടതിയിൽ ചെല്ലുമ്പോൾ ഒന്നിനും തെളിവില്ല.

  • @samjohn9061
    @samjohn9061 15 днів тому +30

    കേരളത്തിൽ ക്യാമെറകൾ നിരോധിക്കണം, ക്യാമെറകൾ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം . . . .
    മരിച്ചശേഷം, ഒരു പെൺകുട്ടിയ ബലാത്സംഗം ചെയ്ത സിദ്ധാർഥനനേ പോലെ, പോലീസ് കസ്റ്റഡിയിൽ ആയിരുന്ന യതു മെമ്മറി കാർഡ് അടിച്ചു മാറ്റി, മിടുമിടുക്കൻ . . .

    • @jayaprakashjp-ob5gb
      @jayaprakashjp-ob5gb 13 днів тому +1

      😂😂o😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂pulp 😂😂😂😂😂

    • @jayaprakashjp-ob5gb
      @jayaprakashjp-ob5gb 13 днів тому +1

      👍👍o👍o👍👍👍👍👍👍o👍👍o👍👍👍👍👍👍👍👍👍👍👍👍👍👍👍polio 👍👍👍omo 👍

  • @maryjohn7087
    @maryjohn7087 15 днів тому +12

    നുണ പരിശോധന ചെയ്യു show കാണിച്ചമേയറിനേയും

  • @jisha5415
    @jisha5415 12 днів тому +2

    കേൾക്കാൻ ഒക്കെ കൊള്ളാം കുറച്ചു കഴിയുമ്പോൾ ഇങ്ങനെ ഒരു കേസും ഉണ്ടാകില്ല തെളിവും ഉണ്ടാകില്ല

  • @Avanthika5105
    @Avanthika5105 14 днів тому +5

    ഉത്തരം മുട്ടിയാൽ എന്തെങ്കിലും എഴുതുന്നതായി അഭിനയിക്കും. എല്ലാം കൂടി ചേർത്തുവച്ചാൽ ഒരു ഇതിഹാസത്തിൻ്റെ വലിപ്പ മുണ്ടാകും

  • @joeypv4748
    @joeypv4748 14 днів тому +6

    ശരത് നീ ഇറങ്ങി ഓടിക്കോ😢😢😢😢

  • @nelsonjohn4204
    @nelsonjohn4204 11 днів тому +2

    MLAയും മേയര്‍, രാജിവെച്ച പോകണം

  • @royroy8518
    @royroy8518 13 днів тому +4

    ...........
    .... കഷ്ടം.....
    ..

  • @joytv4990
    @joytv4990 15 днів тому +9

    പാർട്ടി വളത്തി....വലുതാക്കി

    • @mahadevanajiesh442
      @mahadevanajiesh442 15 днів тому +1

      Ithukoottu vaanaparty ...😂😂😂😂
      Sorry ...
      Njangal thozhilay party aanu ketto😅😅😅
      Njangal ondele India ollu....😂😂😂😂
      Pore.....🎉🎉🎉🎉🎉🎉

  • @vineethvavachi7460
    @vineethvavachi7460 15 днів тому +6

    ത്വാത്വികമായ അന്തർധാര സജീവമായതാ😂

  • @pushpalasurendran263
    @pushpalasurendran263 10 днів тому +1

    I hope the mayor and the MLA is arrested for inconvinience caused to the passengers..

  • @user-cm4ph2ng3l
    @user-cm4ph2ng3l 10 днів тому +1

    Hashem.🎉🎉🎉🎉

  • @godlyversesbyjo
    @godlyversesbyjo 14 днів тому +2

    Aarkum oru samshayavum thonniyittillallo alle😂🤣

  • @annammavarghese8474
    @annammavarghese8474 15 днів тому +6

    കുറച്ചൊരു മാന്യതയുള്ള വാക്കു - കൾ ചനലിൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കും🎉

  • @user-ol7xu2yx9p
    @user-ol7xu2yx9p 14 днів тому +2

    Captain rajuvintea dialogue eanikkum parayanolluuu

  • @user-ob1sc1jv4p
    @user-ob1sc1jv4p 20 годин тому +1

    ജിഷ കൊലപാതകംതന്നെ ഒരു ഉദാഹരണമല്ലേ

  • @MuhammedMuhammed-qy6ee
    @MuhammedMuhammed-qy6ee 11 днів тому +1

    ഷിജുഖാന് എന്തൊ പറയാനുണ്ട് .....പാവാട മടക്കി കൊടുക്കുവാൻ തയ്യാറായിരിക്കുകയാവും...

  • @chemmalaaravindakshanchemm5210
    @chemmalaaravindakshanchemm5210 14 днів тому +3

    C p m. Kara oruuluppum yille

  • @sivarajan3399
    @sivarajan3399 5 днів тому +1

    തേപ്പ് പെട്ടി വലുത് ഒന്ന് വിൽക്കാനുണ്ട്.

  • @peter.p.j.3000
    @peter.p.j.3000 14 днів тому +2

    Driver arrestil pinnea bus intea utharavadhithwam conuctorkanu

  • @vmrahim8372
    @vmrahim8372 11 днів тому +2

    ഇതു വെള്ളരിക്ക പട്ടണം ആണോ എന്നു തന്നോട് ഞങ്ങൾ ആണ് ചോദിക്കേണ്ടതു

  • @ArunP-ju4wj
    @ArunP-ju4wj 11 днів тому +1

    👏👏👏👏👏

  • @varunvunnikrishnan4054
    @varunvunnikrishnan4054 15 днів тому +2

    aaa bus'l undaayirunna oraaLude polum interview enthaaNu evideyum illaathathu...

  • @varunvunnikrishnan4054
    @varunvunnikrishnan4054 15 днів тому +2

    ellaaa FIR'm sariyaaNenna vaadham onnum enikkillaaa...

  • @balachandrannair3004
    @balachandrannair3004 12 днів тому +1

    Sachin. Devinu. Eppool. Oru. Pazhaya. Aacary. Kachavadakkaarantea. Roll. Aaanu.
    Pazhaya. Saadhanaggal. Pakuthi
    Vilakku. Vaaggum.

  • @malluardor8737
    @malluardor8737 15 днів тому +2

    4:02

  • @vijoyalex1228
    @vijoyalex1228 12 днів тому +1

    She should be ambitious to be UN Secretary general.

    • @ajeeshsunil
      @ajeeshsunil 11 днів тому

      അതിപ്പോ എല്ലാ കള്ളന്മാരും അവിടെയാണല്ലോ 😂

  • @amalrajp2119
    @amalrajp2119 14 днів тому +2

    💊💊 vannile

  • @ptjames7403
    @ptjames7403 14 днів тому +3

    ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് ( സബ്ജെക്ട് Doctor of Lier) എന്ന വിഷയസത്തിനാണെന്ന് ഇപ്പോഴാണ് മനസിലായത്
    ലാൽ സലാം ഡോക്ടറെ.

  • @sreemathitv5945
    @sreemathitv5945 15 днів тому +2

    Neettikondupokalle vegam kandupidikku

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 15 днів тому +2

    Tvmcpm jilla secrtray ayur nagappante ara mayer relative ano??????????..blood relative mukathu kanunu . .?????right ano????????20years 0markvagya mayer ay

  • @VIOVEEMedia
    @VIOVEEMedia 14 днів тому +2

    ഇതെന്തു നാട് 😄😄😄