Hyundai Santro Test drive Review Malayalam പുതിയ ഹ്യൂണ്ടായ് സാൻട്രോ ടെസ്റ്റ് ഡ്രൈവ് | Vandipranthan

Поділитися
Вставка
  • Опубліковано 17 лис 2018
  • #hyundai #santro #testDriveReview
    ഹ്യൂണ്ടായ് സാൻട്രോ ടെസ്റ്റ് ഡ്രൈവ് റിവ്യൂ
    This is the third generation Santro from Hyundai Motor Company India. Santro launched back in 1998 and it was a huge success for Hyundai in India.
    Vandipranthan Driving the all new version of Santro in India, and giving you a complete over view about the car and features.
    #2018 #Hyundai #Santro #manual #amt
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • Авто та транспорт

КОМЕНТАРІ • 197

  • @rojiroji2348
    @rojiroji2348 5 років тому +53

    speed കുറച്ച് പറയുകയാണക്കിൽ വ്ക്തമായിരിക്കും കേൾക്കാൻ nic video👌

  • @conqurethelife1133
    @conqurethelife1133 5 років тому +1

    Sir..etharqm vandikalil rediator grill alle kanunuullu ...air dam position evide annu undavua...pls ..repy (busilum mattum otta grill alle kanunnullu evide air dam athil thane ano varunne ..lwxus polulla lexury carsilum egane one grill mathramanu kanunnath)

  • @GYe-xu6hn
    @GYe-xu6hn 5 років тому +6

    I'm waited for this review
    Thanku vandipranthan😇😇😘

  • @sandeepnarayanan9406
    @sandeepnarayanan9406 5 років тому +21

    Requesting a genuine comparison review of santro and tiago....

  • @habindas9863
    @habindas9863 4 роки тому +17

    ഒന്നുകൂടി സ്പീഡ് കൂട്ടി പറഞ്ഞാൽ കൃത്യമായി 0.75x ഇൽ ഇട്ട് കേൾക്കാമായിരുന്നു

  • @nanduv7426
    @nanduv7426 5 років тому +18

    AMT യാണ് പ്രതീക്ഷിച്ചത്... അതും കൂടി വേഗം ടെസ്റ്റ്‌ ഡ്രൈവ് ചെയ്യൂ...

  • @tradebase5573
    @tradebase5573 5 років тому +7

    Setta onnu payya samsarikamo onnum pettanu clear avunnilla

  • @amalkthilak5501
    @amalkthilak5501 5 років тому +48

    *Speed 0.75x ആക്കി കാണുക*

    • @yoonimango1039
      @yoonimango1039 4 роки тому

      Correct 😚😚

    • @subhashanjarakandy
      @subhashanjarakandy 3 роки тому

      ഈ ചെങ്ങായിക്ക് 0.75x ആക്കി അപ് ലോഡ് ചെയ്താൽ പോരെ, ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ😆😆😆

  • @9946674227
    @9946674227 5 років тому +3

    Chetta s cross 2018 review cheyao....

  • @chinmaikrishna3095
    @chinmaikrishna3095 5 років тому +2

    Great review.

  • @shamsuthengumthodi3831
    @shamsuthengumthodi3831 5 років тому +17

    First comment. ഷൊർണുർ തൃശൂർ റൂട്ട്

  • @joyalabraham4634
    @joyalabraham4634 5 років тому +1

    Video Polichu bro 😘 😘 😘

  • @rejuprakash1608
    @rejuprakash1608 4 роки тому

    Hyundai accent 2003 petrol GLS onnu review cheiyamoo

  • @santhoshbabu2607
    @santhoshbabu2607 5 років тому +5

    What is the mileage of the car

  • @batmanbatman3457
    @batmanbatman3457 5 років тому +3

    Hyundai santro 2018 vs celerio which is more better in features and good interior

  • @muhammedfaez3708
    @muhammedfaez3708 5 років тому +1

    Endaayi Broo
    Nexon and Brezza.. Ivayil eedinaanu Markate rate Ulladu. NAlla resail value eedinaanu
    Oru vedio cheyyu Brooo

  • @ashstatus8306
    @ashstatus8306 5 років тому +2

    Nigade veede evidee

  • @akshays9956
    @akshays9956 5 років тому +2

    Yariz idamo

  • @govindapanickerpadmanabhap4585
    @govindapanickerpadmanabhap4585 5 років тому

    WHICH ONE IS BETTER TO BUY?? TATA TIAGO XZA AMT OR SANTRO MAGNA,SPORTS AMT..PLEASE REPLY I AM WAITING TO BUY A CAR

    • @antonrobert7997
      @antonrobert7997 4 роки тому +1

      Govindapanicker Padmanabha Panicker tiago

  • @prabindas8728
    @prabindas8728 4 роки тому +2

    Santro automatic video review onnu chayeimuoo broo

  • @anoopkviswam07
    @anoopkviswam07 5 років тому +44

    ഞാൻ 6 മാസത്തോളം ആയി ഈ വണ്ടി വാങ്ങിച്ചിട്ടു. വലി കുറവാണ്. AC ഇടുമ്പോൾ പ്രത്യേകിച്ച്. sudden ആക്സിലറേഷൻ അത്ര പോരാ.മൈലേജ് 16 കിട്ടിയാൽ you are lucky. Build quality and material quality super. Interior നല്ലതാണ്. Infotainment സിസ്റ്റം കൊള്ളാം. Audio quality maruti യെക്കാളും വളരെ മികച്ചതാണ്. Seats are comfortable. Rear AC vent is convenient. Superfast cooling. Engine sound അകത്തു അറിയുന്നില്ല. Power steering നല്ല പെർഫോമൻസ് ആണ്... ഓവർ ഓൾ നല്ല വണ്ടി ആണ്.ഈ വണ്ടി എടുത്തതിൽ കുറ്റബോധം ഒന്നും ഇല്ല. പിന്നെ ABS EBD standard ആണ്. പിന്നെ കൂട്ടുകാർ വാഹനം ഓടിക്കുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമായും ധരിക്കുക.

    • @abhijithkc
      @abhijithkc 5 років тому +2

      2nd gear il lag ille? Njn odichapol oru lag feel chythu

    • @anoopkviswam07
      @anoopkviswam07 5 років тому

      @@rpzcreationzofficial consider tiago xz+

    • @RASHIDANJILLATH
      @RASHIDANJILLATH 4 роки тому

      Go for Tiago xz+

    • @isrealiagent
      @isrealiagent 4 роки тому +3

      ശരിയാണ്. പാഞ്ഞ് പറിച്ച് ഓടിക്കാൻ പറ്റില്ല സാൻട്രോ വാങ്ങിയാൽ. സിറ്റിയിൽ ബമ്പർ - ടു - ബമ്പർ ട്രാഫിക്കിൽ ഓടിക്കാൻ നല്ലതാണ്. പെട്ടെന്നുള്ള ആക്സിലറേഷൻ കിട്ടില്ല. വാങ്ങിച്ചിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ. AMT Sportz വേരിയന്റ് ആണ് . ഇനിയിപ്പോൾ സെക്കൻഡ് സർവീസ് കഴിഞ്ഞാൽ ഒരുപക്ഷെ കുറച്ചു കൂടെ സുഖമായി ഓടിക്കാൻ കഴിയുമായിരിക്കും.
      പെട്ടെന്നുള്ള ആക്സിലറേഷനും മറ്റും വേണ്ടവർ ടിയാഗോയോ മറ്റോ നോക്കുന്നതാണ് നല്ലത്.

    • @anilroy83
      @anilroy83 4 роки тому

      Ippol vandi engane undu

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +2

    I bookd sports full option 5.21 lakh without insurance ,insuranc purath eduthal 15 k only

  • @aravindvs3309
    @aravindvs3309 4 роки тому +3

    1 st santro zip drive
    2 nd santro zip plus
    3 rd santro sing
    4 th now new model

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +1

    Amt model ozhivaku ,per litr 4 km differenc varum

  • @arunpramod4241
    @arunpramod4241 5 років тому +1

    Ettaa honda city athine kurich onnu review cheyammoo plz

  • @jinsna10
    @jinsna10 5 років тому +2

    Chetta nalla7seater eatanu parayamo

  • @dinoopviswan814
    @dinoopviswan814 5 років тому +2

    brother asta model egganeyundd ? entha brotherinte opinion

    • @Vandipranthan
      @Vandipranthan  5 років тому

      Ichiri over priced

    • @irshadmuhammed7270
      @irshadmuhammed7270 5 років тому +1

      santro overpriced anu atleast kappa ngilum kodukanam arunnu ithu old santro/i10 1.1 engine anu verthe cash kondu kalayathe iriku..allel poi grand i10 kappa edukuka...lookum valare basic ..

  • @Renjith_GS
    @Renjith_GS 5 років тому +1

    Grand i10 video cheyyo plz ...

  • @Fanboys2023
    @Fanboys2023 5 років тому +1

    Datsun go ye kurich teviee idu boss

  • @mansoorkoonari1882
    @mansoorkoonari1882 4 роки тому +1

    Disel ഉണ്ടോ

  • @manusekhar6932
    @manusekhar6932 5 років тому +2

    Bro car book cheythitundu petrol el ethu variant annu better???

    • @Vandipranthan
      @Vandipranthan  5 років тому +1

      Asta over priced aanu. Go for middle varient

    • @irshadmuhammed7270
      @irshadmuhammed7270 5 років тому

      santro de pricing lokha tholvi anu...grand i10 edukunnathanu nallathu..

    • @melvinphilip8950
      @melvinphilip8950 5 років тому

      in asta variant you get 2 airbags rather than 1 in sportz variant

  • @cabir3378
    @cabir3378 5 років тому +26

    Front grill Oru laughing look aanu like this, 😂

  • @vishnumpillai9131
    @vishnumpillai9131 5 років тому +3

    I20 review cheyyamo

  • @joebee8587
    @joebee8587 4 роки тому

    Celerio oru review cheyumo?

  • @binukrishnan8326
    @binukrishnan8326 5 років тому +1

    Chetta mailage paranjillaaa... pls athum koodi ulpeduthu....

  • @alhasanamedia2178
    @alhasanamedia2178 3 роки тому

    Santro new മോഡൽ കാറിന്റെ ഡ്രെെവിങ്ങ് സെെഡിലെ ഡോർഗ്ളാസ് പൊട്ടിയിട്ടുണ്ട്.അത് മാറ്റാൻ ഒന്ന് സഹായിക്കുമോ? pls

  • @vkp3864
    @vkp3864 5 років тому +6

    Adipoli car

  • @jobinsabraham4319
    @jobinsabraham4319 5 років тому +5

    Celerio review please

  • @sinoygeorge9352
    @sinoygeorge9352 5 років тому +6

    കാണാന്‍ കാത്തിരുന്ന എപ്പിസോഡ് സാന്‍ട്രോ . 6:28 ആയെന്ന സംഭവം

  • @sreejeshspillai618
    @sreejeshspillai618 5 років тому +2

    Chetta i20 active nte review onn idamo .....etra nal kond njan ithey comment idunnu onn mind chey

    • @Vandipranthan
      @Vandipranthan  5 років тому +1

      Mind cheyyunnund bro innale plan vheythayhaanu Harthal aayille.. will come quickly please give me a few more days

    • @sreejeshspillai618
      @sreejeshspillai618 5 років тому +2

      @@Vandipranthan thnks bro
      We are waiting for that video

  • @jensontmathew1584
    @jensontmathew1584 4 роки тому +1

    Bro oru car edukan plan ond. Oru 6 lakhsil tazhe olla oru riding comfort olla car etanu?

  • @pretheeshprem2529
    @pretheeshprem2529 4 роки тому +1

    Santro eaganea unde. Nalla vandi aano

  • @beenakamalam5993
    @beenakamalam5993 2 роки тому

    Santro or i10 nios

  • @Sr--gamer--111
    @Sr--gamer--111 3 роки тому +1

    bro 1.1 liter alle

  • @sudheeshshoranur105
    @sudheeshshoranur105 5 років тому +2

    Shornur nambram road

  • @ranjithmp1786
    @ranjithmp1786 5 років тому +6

    Speed kurachu parayuka

  • @faisalkpyl2847
    @faisalkpyl2847 5 років тому +8

    positive മാത്രം പറയരുത്, ഞാൻ ഉപയോഗിക്കുന്നു വണ്ടി വലിവ് കുറവാണ് അത്കൊണ്ട് തന്നെയാവാം വണ്ടിക്ക് സൗണ്ടും അധികമാണ് കയറ്റം ഒക്കെ കയറുമ്പോൾ

    • @abhijithkc
      @abhijithkc 5 років тому +1

      Correct... 2nd gear lag und.. pine high rpm il sound ullilek kekkam

    • @binnythomas4727
      @binnythomas4727 4 роки тому +1

      Njan edukan planil aayirunnu, cancel cheythu, tata tiago edukam ennu vicharikunnu

    • @arjunvlogsmalayalam1740
      @arjunvlogsmalayalam1740 3 роки тому

      @@binnythomas4727
      Santro is better 4 cyclender
      Hyundai product👍👍👍👍

  • @Vandipranthan
    @Vandipranthan  5 років тому +3

    വണ്ടി പ്രാന്തൻ ഹ്യുണ്ടായ് സാൻട്രോ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ്.
    ഹ്യുണ്ടായ് സാൻട്രോ ഒരു നല്ല കാർ ആണ്. കൂടുതൽ വിവങ്ങൾക്കായി താഴെ കൊടുത്ത നമ്പറുകളിൽ വിളിച്ചാൽ മതിയാവും.
    Mustafa A Grand Hyundai
    8606969639
    റഹിം
    8606 969634

    • @abhijithkc
      @abhijithkc 5 років тому

      2nd gearil lag feel cheythillee?

  • @abey1257
    @abey1257 5 років тому +1

    വണ്ടിപ്രന്തോ ..ടിയാഗോ or Santro which is best for long term use. കുറഞ്ഞ maintenance ഉം മൈലേജ് ഉം ഉള്ളത്(petrol). Rear room yethilanu കൂടുതൽ

    • @Vandipranthan
      @Vandipranthan  5 років тому +3

      Santro parayaarayilla Tiago is good anyways

    • @abey1257
      @abey1257 5 років тому +1

      @@Vandipranthan Hyundai ടെ പാസ്റ്റ് റെക്കോർഡ് നോക്കുമ്പോൾ എന്ത് തോന്നുന്നു

    • @Vandipranthan
      @Vandipranthan  5 років тому

      @@abey1257 it will be good for sure

    • @toniupi
      @toniupi 5 років тому

      Tiagi is best in this class.. Economical

    • @amanullahkwt5316
      @amanullahkwt5316 5 років тому

      Go for Santro

  • @jose000
    @jose000 5 років тому +2

    Tiago🤩🤩🤩

  • @ajeeshs1316
    @ajeeshs1316 5 років тому +5

    ഒരു കാര്യം പറഞ്ഞു തീർത്തിട്ട് അടുത്ത details പറഞ്ഞാൽ നന്നായിരുന്നു.

  • @devus7082
    @devus7082 5 років тому +7

    Mahindra Kuv100 Review cheyyamo!

  • @twinklemathew3737
    @twinklemathew3737 5 років тому +2

    Santro,maruti ignis, Mahindra KUV 100, tata ഇതിൽ ഏതാണ് ഏറ്റവും നല്ല വണ്ടി ഏതു മോഡൽ ഒന്ന് പറയാമോ

  • @devananda235
    @devananda235 3 роки тому

    Mileage enth kittum

  • @mohdkhani
    @mohdkhani 3 роки тому

    Good. Nice

  • @decakehouse4002
    @decakehouse4002 5 років тому +5

    Cheto tiago review cheyoo

  • @motionpicturestudio832
    @motionpicturestudio832 3 роки тому +1

    Vitatayano MGyano etavum nallath

  • @q4works941
    @q4works941 5 років тому +7

    ബാക് datson kompany യൂടെ കാറു മായി സമയം

  • @sreerajvg175
    @sreerajvg175 5 років тому +1

    Bro Thrissur aano
    E speedil ഞങ്ങൾ തൃശ്ശൂർക്കാരാണ് സംസാരിക്കാറുള്ളത്

    • @Vandipranthan
      @Vandipranthan  5 років тому +1

      athre bro, thrissur aanu

    • @ajithkumar107
      @ajithkumar107 4 роки тому

      Shornur thrissur routil anallo pokunne..enthayalaum ente sthalamaya cheruthuruthy okke youtubil kanan patti..

  • @Akshay-xs1wf
    @Akshay-xs1wf 5 років тому +2

    4Th comment

  • @shanukaruvath5518
    @shanukaruvath5518 5 років тому +3

    Tata hexa review cheyyumo?

  • @binnythomas4727
    @binnythomas4727 4 роки тому +1

    Samsarathinte speed kurachal manasilakan sadhikum

  • @rahulan5026
    @rahulan5026 5 років тому +2

    Bro, enna speedila pone?!? Kanditt pediyakunnu. Pathuke po bro. @11:35 Aa tavera varunna varavoke kandapol pedichu poi. Safety first bro. Ennayalum video kalakki bro

    • @Vandipranthan
      @Vandipranthan  5 років тому +1

      They are wrong Alle :)

    • @rahulan5026
      @rahulan5026 5 років тому +1

      @@Vandipranthan yeah, bro adutha vattam nalla highway nokki edukkanam BMW inte video cheyyan edutha road kollamayirunnu.

  • @cinemademocracy-malayalam2136
    @cinemademocracy-malayalam2136 3 роки тому +1

    നാട് ❤ Shoranur ❤

  • @vijithpg2563
    @vijithpg2563 5 років тому +2

    Santro amt review iduuuu

  • @46_the_ghost_rider69
    @46_the_ghost_rider69 5 років тому +4

    *New swift full option cheyyu bro*

  • @nanduv7426
    @nanduv7426 5 років тому +3

    AMT...?

  • @aneeshrk5319
    @aneeshrk5319 3 роки тому

    Ee road cheruthurithy ahhannalo

  • @nejeebmullappalli7039
    @nejeebmullappalli7039 5 років тому +22

    വണ്ടി കൊള്ളാം, over priced ആയത് കൊണ്ടാണെന്നു തോന്നുന്നു road ൽ എണ്ണത്തിൽ കുറവാണ്

    • @arjunvlogsmalayalam1740
      @arjunvlogsmalayalam1740 3 роки тому +1

      Overpriced alla

    • @arjunvlogsmalayalam1740
      @arjunvlogsmalayalam1740 3 роки тому +1

      Excellent features

    • @nejeebmullappalli7039
      @nejeebmullappalli7039 3 роки тому +2

      @@arjunvlogsmalayalam1740 എനിക്ക് തോന്നിയ പോരായ്മ ഈ price range നു 69 bhp engine power കുറവാണ്, പിന്നെ power window യുടെ position ഇഷ്ടമായില്ല. tiago , santro, wagon R എന്നിവ compare ചെയ്യുമ്പോൾ Wagon R 1.2 Zxi AMT നല്ലതായി തോന്നി.

  • @gou_tham
    @gou_tham 5 років тому +2

    Uncle i10 grand alla grand i 10 aane

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому

    💕💕💕

  • @ZREERESH
    @ZREERESH 5 років тому +1

    bro omniyude review edamo

  • @shebinkannur6483
    @shebinkannur6483 5 років тому +5

    New swift ചെയ്യൂ..........
    Please.........

  • @eajaleel7112
    @eajaleel7112 4 роки тому +8

    പുതിയ സാൻട്രോ വളരെ മനോഹരമായിരിക്കുന്നു.
    റിവ്യൂ നന്നായിരിക്കുന്നു.
    ചില നിർദ്ദേശങ്ങൾ:
    Customers feedback:
    മുന്നിൽ DRLs നൽകാമായിരുന്നു.
    പിൻ സീറ്റുകളിൽ Adjustable Headrests നൽകണം.
    Dual Airbags,Reverse Camera എന്നിവ sportz വേരിയന്റ് മുതലെങ്കിലും നൽകാമായിരുന്നു.
    പവ്വർ വിൻഡോ ബട്ടണുകൾക്ക് രാത്രിയിലും ദൃശ്യമാകുന്ന വിധം ഇല്യൂമിനേഷൻ നൽകണം.
    പാസ്സഞ്ചർ വാനിറ്റി മിറർ സ്പോർട്സ് വേരിയന്റിലും നൽകണം.
    ടോപ്പ് വേരിയന്റ് ആസ്റ്റയിലെങ്കിലും പിന്നിൽ 60:40 സ്പ്ലിറ്റ് സീറ്റുകൾ നൽകാമായിരുന്നു.
    ഈ വാഹനത്തിന്റെ BS6 വേർഷൻ ഉടൻ വിപണിയിലെത്തുമോ?
    അടുത്ത BS 6 അപ്ഗ്രേഡഡ് വേർഷനിൽ പിൻഭാഗം കുറച്ചു കൂടി റീഡിസൈൻ ചെയ്ത് മനോഹരമാക്കാം...
    നിർദ്ദേശങ്ങൾ ഹ്യൂണ്ടായ് അധികൃതരിൽ എത്തിക്കുമല്ലോ.

  • @bijeshbaiju4615
    @bijeshbaiju4615 6 місяців тому

  • @sankarkrishnan1904
    @sankarkrishnan1904 5 років тому +4

    Ayy shornur railway palam..... Nostalgic

  • @rameesnalintakath7453
    @rameesnalintakath7453 4 роки тому +1

    Me test drive this car
    Too much voice, more price and good features better to buy Tiago instead of buying this car

  • @jafarkhans
    @jafarkhans 5 років тому +1

    which is better tiago or santro

    • @Tony00142
      @Tony00142 5 років тому

      Tiago

    • @akhilcs1797
      @akhilcs1797 5 років тому

      For best price call me. U can compare our price with any other dealer's. My no. 9526558054.
      Place ernakulam. U can buy from us and register anywhere u want.

    • @amanullahkwt5316
      @amanullahkwt5316 5 років тому +1

      Santro

    • @arjunvlogsmalayalam1740
      @arjunvlogsmalayalam1740 3 роки тому

      Santro

  • @Rahul-gs7vc
    @Rahul-gs7vc 3 роки тому

    ഇത് മ്മടെ ചെറുതുരുത്തി അല്ലെ....🥰

  • @Sabiq99921
    @Sabiq99921 5 років тому +2

    14:00 16 valves

  • @MrParambayi
    @MrParambayi 5 років тому +4

    റെനോ Not റിനോൾട്ട്

  • @46_the_ghost_rider69
    @46_the_ghost_rider69 5 років тому +7

    *Cheruthuruthi*

  • @motionpicturestudio832
    @motionpicturestudio832 3 роки тому +1

    Vitara brezA

  • @F22raptoraircraft
    @F22raptoraircraft 5 років тому +14

    Front = Grand i10😇
    Back = Datsun redi go ☹️

  • @irshadmuhammed7270
    @irshadmuhammed7270 5 років тому +3

    modern alla ennozhichal enthukondum nallathu old santro anu...pazhya vandide oru gummilla..ithinu valla eon ennanganum peritta mathyatunnu..

  • @aamiswonderland5504
    @aamiswonderland5504 5 років тому +3

    Front kanan athra pora

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +1

    Vivaranavum ottum sheriyalla ,I'm bookd this car 5.21 lakh only in ekm

  • @Ashiquehassan
    @Ashiquehassan 5 років тому +3

    Tyre size 14 anu , 13 alla

    • @Vandipranthan
      @Vandipranthan  5 років тому +1

      13 aanu

    • @Ashiquehassan
      @Ashiquehassan 5 років тому +1

      Sportz and asta 14 anu

    • @Ashiquehassan
      @Ashiquehassan 5 років тому +1

      You wer reviewing asta or sportz variant , it is 14 inch

    • @Vandipranthan
      @Vandipranthan  5 років тому

      Yes it's right Asta and Sports coming with 14 inchers

  • @maneeshparavind1458
    @maneeshparavind1458 5 років тому +2

    Vali mosham anennu paranju kelkunnu. Sariyano

    • @Vandipranthan
      @Vandipranthan  5 років тому +2

      Ilatto, mosham anennu njan kettilla. Sales kuravaanu it seems

    • @maneeshparavind1458
      @maneeshparavind1458 5 років тому

      @@Vandipranthan price kooduthal kondano. Sale kuranjathu

  • @Srigalan
    @Srigalan 2 місяці тому

    എന്തുവാടെ വീണ്ടും വീണ്ടും 17 cm ടച്ച് സ്ക്രീൻ എന്നു പറഞ്ഞോണ്ടിരിക്കുന്നത്? പ്ലെയിനിൽ പോലും 17 cm സ്ക്രീൻ ഉണ്ടാവില്ല

  • @antonrobert7997
    @antonrobert7997 5 років тому +3

    Go for tiago best in this segment

  • @redbullfire6592
    @redbullfire6592 3 роки тому

    cheruthuruthy shoot

  • @m.g.s6105
    @m.g.s6105 4 роки тому

    Cheruthuruthy

  • @harishkumarvu
    @harishkumarvu 3 роки тому

    ഇതിനു മാത്രം എന്തേ features - demonstrate ചെയ്തില്ല? ആകാംക്ഷയോടെ തിരഞ്ഞു കണ്ടു പിടിച്ച review നിരാശപ്പെടുത്തിയല്ലോ?

  • @sreejith008
    @sreejith008 5 років тому +1

    എസി ഇട്ടു പോകുമ്പോൾ എന്താ പാട്

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 роки тому

    ടയർ 13 അല്ല. 14, ആണ് കേട്ടോ. ഒരാളുടെ റിവ്യൂ മാത്രം കേട്ട് വാഹനം വാങ്ങരുത് എല്ലാം അറിയുന്നവരല്ല ഇതൊന്നും ചെയ്യുന്നത്

  • @girishr4167
    @girishr4167 5 років тому +2

    Plz speak slowly man..no clarity in your presentation...

  • @liju_vimala
    @liju_vimala 5 років тому +5

    വണ്ടി പോകുന്നതിനെക്കാൾ ആണല്ലോ സംസാരിക്കുന്നത്. മിക്കതും വ്യക്തമല്ല

  • @bintobenny5768
    @bintobenny5768 3 роки тому +1

    Bla blaa

  • @basithmlpm4956
    @basithmlpm4956 5 років тому +4

    3rd comment🤣