Maruti Suzuki S-PRESSO AMT 2019 Test Drive Review Malayalam | Vandipranthan

Поділитися
Вставка
  • Опубліковано 7 вер 2024
  • #MarutiSuzukiSPRESSO #TestDriveReview #Malayalam
    Vandipranthan driving the Maruti Suzuki S-PRESSO 2019 | SUV Inspired Designed Hatchback and giving you an impression of the car and its features
    Thanks to Popular vehicles and services ltd, for providing the car for this review.
    @popularmarutioffical #Popularmaruti
    +91 93876 22 222
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranth. .
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 482

  • @kiranbalaramapuram752
    @kiranbalaramapuram752 4 роки тому +134

    സാധാരണക്കാരന്റെ വണ്ടിയെ പറ്റി നന്നായി പറഞ്ഞു തന്നതിനു ഒരു പാട് നന്ദി.video pwolichu bro...🥰

    • @rayees30
      @rayees30 4 роки тому +4

      ഒക്കെ shari... no സേഫ്റ്റി powder ഡബ്ബ. 😆😆

    • @kiranbalaramapuram752
      @kiranbalaramapuram752 4 роки тому

      @@rayees30 🤐

    • @sarilkummath
      @sarilkummath 4 роки тому +1

      @@rayees30 ആകെ 730 കിലോ 😉😉

    • @shyamjs4202
      @shyamjs4202 3 роки тому

      @@sarilkummath Weight um safety um thammil valya bandham onnulla.

    • @TigerWorld55
      @TigerWorld55 3 роки тому

      @@shyamjs4202onn valavinn veeshi valachal mathi manasilakum

  • @anuhystar
    @anuhystar 2 роки тому +5

    I bought my spresso ( AGS VXI plus)1 month back. 800 kms now
    My observations
    Pros :
    + Nice riding position - All the other cars on the road looks tiny on the road as compared to our seating making overtakings much easier
    + Value for money - Full option automatic car for 6 lakh ( steering control, multimedia screen, Apple play, parking sensors)
    + Manual overdrive option is very useful once you get used to it - helps in overtakings and steep climbs
    + Very less waiting time as compared to other cars
    + Best after sales and service in India
    + Back seating leg space is awesome
    + Doesn't feel tired in long drives
    Cons:
    - Suspension is hard and their is body roll in bad roads
    - Steering is not self centering and also not very smooth
    - Design can be improved

    • @ajithk5099
      @ajithk5099 Рік тому +1

      6 lakh aano automatic full option.
      Njan book cheytu epol 6.9 l aayi

    • @sanilsebin3814
      @sanilsebin3814 Рік тому

      689000

    • @nandagopan27
      @nandagopan27 11 місяців тому

      ഇഇപ്പോൾ വില കൂടി ആറ് കഴിഞ്ഞ് ആവും

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 4 роки тому +9

    ഇതിന്റെ എൻജിൻ + ഗിയർ ബോക്സ്‌ സൂപർ ആണ്, സ്പേസ് ഉം കൊള്ളാം .. ബാക്കിയൊക്കെ നമ്മളുടെ ഇഷ്ടം 🤣🤣

  • @sonuschannel5566
    @sonuschannel5566 4 роки тому +10

    ഇത് ഞാൻ കുടുതലും കാണാൻ കാരണം ചേട്ടന്റെ ശബ്ദം കേൾക്കാൻ ആണ് nalla ശബ്ദം ആണ് pne എല്ലാം വിശദം ആയി പറഞ്ഞു tks ചേട്ടായി

  • @mpjalal3672
    @mpjalal3672 4 роки тому +10

    ഈ വണ്ടി വാങ്ങിയ ആരെങ്കിലും ഉണ്ടകിൽ അഭിപ്രായം പറയൂ. എടുക്കാൻ താല്പര്യമുണ്ട്. .

    • @renjidaniel5691
      @renjidaniel5691 4 роки тому +1

      nalla vandi anu

    • @shaninajee7101
      @shaninajee7101 4 роки тому +4

      10 date vandi book cheyth,ipol ellavarudeyum cmnt kandapol nthaa cheyyendenn thiriyunnillla ith upayogikunna aarenkilum undenkil plzz rply

    • @user-uj1lw5rr9f
      @user-uj1lw5rr9f 3 роки тому +1

      Edukalle

    • @cartoonmoney
      @cartoonmoney 3 роки тому

      nalla car aanu bro....vangikkolu normal road 19 milage kittunnunde.....highway 21.2 kitty......odikkan nalla comfort aanu....nalla leg space unde.....hight car odikkunna feel aanu.....back glass mannual use aakkanam,,,,pinne normal road il piinil irikkunnavar cheriya kullukkam unde

    • @shaninajee7101
      @shaninajee7101 3 роки тому +1

      @@cartoonmoney nmmlum eduth nalla vandinneya nmmlk ishtayi

  • @varghesesaji7353
    @varghesesaji7353 4 роки тому +1

    ഈ റിവ്യൂ ഇഷ്ട്ടായി ! വണ്ടിയെ പറ്റി പറയുകയെനെങ്കില്‍ എൻഞ്ചിൻ.1.2L..4.Cyl ,&Timing Chin. കൂടി ഉണ്ടായിരുന്നെങ്കില്‍ കിടു ആയിരുന്നു..

  • @muthulakshmimuthiah4804
    @muthulakshmimuthiah4804 4 роки тому +7

    Good review, but do not stop the car on highway for reviewing, for safety purpose review from city roads

  • @abrahamcb5289
    @abrahamcb5289 4 роки тому +11

    Renault Kwid Facelift Cheyyamo.. Please, then compare with spresso

  • @cartoonmoney
    @cartoonmoney 3 роки тому +2

    Maruthi espresso polichu..... 21.2 klmtr milage kitty,,,,,,nalla comfort aanu oodikkan......pinnil yathra normal road il cheriya kulukkam unde.....highway road yathra superb aanu...,,cash muthalayee....thank uu vandi pranthan...

    • @advsuhailpa4443
      @advsuhailpa4443 3 роки тому

      rathin raj
      Car Crase
      താങ്കൾക്ക് ഇ വാഹനം ഓടിച്ച് പോയപ്പോൾ വളവുകൾ തിരിക്കുമ്പോൾ
      വണ്ടി മറിയാൻ പോകുന്നത് പോലെ അനുഭവം പെട്ടിരുന്നോ....?
      ALTO കാർ ആണോ ഇതിലും നല്ലത്...?
      പോരായ്മ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ...?

    • @DARK-pt9ru
      @DARK-pt9ru 2 роки тому +2

      @@advsuhailpa4443 bro speedil piyal eth വണ്ടിയും മറിയും...പിന്നെ വളവിൽ എന്തായാലും maximum speed kurach പോകുന്നതാണ് നല്ലത് ...നമ്മൾ race അല്ലല്ലോ ചെയ്യുന്നത് ....just driving......safe aayi drive ചെയ്യുക ....👍👍👍👍

  • @justinrotana
    @justinrotana 4 роки тому +3

    Digital meter is not a good one,look like calculator (low quality).i prefer analog speedometer together with rpm meter

  • @vipinvasudev7908
    @vipinvasudev7908 4 роки тому +4

    വണ്ടി പ്രാന്തന് ബ്ലൂപ്പേഴ്‌സ് ഉണ്ടോ?.. ഉണ്ടെങ്കി.... പൊളിച്ചടക്കി ഇട്ടേക്കു 😍😬😘

  • @akmedia1500
    @akmedia1500 4 роки тому +8

    Renault Kwid Facelift AMT and manual te review cheyammo?

  • @Godsownkids
    @Godsownkids 4 роки тому +10

    ഈ റിവ്യൂ എന്തോ ഇഷ്ട്ടായി !!🤩😍

  • @jimshadtheboss
    @jimshadtheboss 4 роки тому +3

    Book ചെയ്തു.. Amt Vxi plus...
    Inshallah. 24th ഇറങ്ങും

  • @varuns3283
    @varuns3283 4 роки тому +12

    I've driven it, and it's pretty good

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому

    1:58
    Meter consoleന് ചുറ്റുമുള്ള ആ circular borderലും (മുകളിലും താഴെയുമുള്ള silver arc) വിന്റോയുടെ അടുത്തുള്ള A/Cക്ക് ചുറ്റുമുള്ള silver insertsലും പ്ലാസ്റ്റിക്കിന്റെ beeding coverന് പകരം അതേ designലുള്ള white led lightന്റെ ഒരു panel ആക്കിമാറ്റി on/off modeല്‍ ഒരു switchമായി (dummy switchനുള്ള space already dash boardല്‍ ഉണ്ട്) ഘടിപ്പിച്ചാല്‍ രാത്രികാലങ്ങളില്‍ വാഹനത്തിന്റെ ഉള്‍വശത്തിന് ആവശ്യത്തിന് വെളിച്ചം ലഭിക്കുമായിരുന്നേനെ... അതിനോടൊപ്പം തന്നെ നല്ല മനോഹരമായ ഒരു fancy ലുക്കും നല്ലൊരു variety ഫീലും ലഭിച്ചേനെ.

  • @noufikta
    @noufikta 4 роки тому +14

    Wow maruthide new soap box. 👍👍

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 4 роки тому +20

    ക്വിഡിന്റെ facelift amt വീഡിയോ ചെയ്യാമോ ?

  • @sureshkumarp2
    @sureshkumarp2 4 роки тому +3

    തകിട് തികയാഞ്ഞതു കൊണ്ട് വേറേ ഏതോ വണ്ടിയുടെ മുൻഭാഗം എടുത്തു വച്ചത് പോലുള്ള മുൻഭാഗം. ബോഡിയുടെ കളറ് തന്നെ ബമ്പറിന്റെ കുറച്ചു ഭാഗത്തു എങ്കിലും വന്നെങ്കിൽ കുറച്ചു വൃത്തികേട് മാറി കിട്ടുമായിരുന്നു. പിന്നെ ഒരു വിധം സ്പീഡിൽ പോകുമ്പോൾ അടുത്തിരിക്കുന്ന ആളിനോട് ചോദിച്ച് സ്പീഡ് മനസ്സിലാസിക്കാം.
    . വണ്ടിയുടെ റിവ്യൂ ചെയ്യുമ്പോൾ ഇനി മുതൽ ക്രാഷ് ടെസ്റ്റിൽ ഇതിനു എത്ര സ്റ്റാർ കിട്ടിയെന്നു പറയുന്നത് നന്നായിരിക്കും.

    • @jacksonp64
      @jacksonp64 4 роки тому

      Ayyo pappadam vilkunnavarod crash test chodikkaruthu😂😂😂😂ethayalum podiyum

  • @vidhulal5100
    @vidhulal5100 4 роки тому +1

    വണ്ടി എടുത്തു s presso vxi+ silky silver പാവപ്പെട്ടവന്റെ സ്വർഗം 👌👌👌👌

  • @shihabwayanad8601
    @shihabwayanad8601 4 роки тому +5

    Adipoli video bro 👍

  • @akhilbaby1378
    @akhilbaby1378 4 роки тому +10

    Vandipranthan Ishttam🤩

  • @bijuedathil9580
    @bijuedathil9580 4 роки тому +93

    മൊത്തത്തിൽ പറഞ്ഞാൽ ഒരു നല്ല എൻഞ്ചിൻ വെച്ച ഡബ്ബ..ഡബ്ബ

  • @mintooji1100
    @mintooji1100 3 роки тому

    Was buying the same colour same model, but no problem language ,video was self explanatory. 😁

  • @praveen-ip7uv
    @praveen-ip7uv 4 роки тому +3

    build quality കൂടി ഉണ്ടായിരുന്നെങ്കില്‍ കിടു ആയിരുന്നു...

    • @sajeenaaslam869
      @sajeenaaslam869 4 роки тому

      Eppo suzukikke built quality ondallo

    • @sarilkummath
      @sarilkummath 4 роки тому

      അടിപൊളി ഈ വണ്ടിയുടെ ആകെ വെയിറ്റ് 730 കിലോയാണ് bulit quality കൂട്ടിയാൽ തീരെ മൈലേജ് ഉണ്ടാകില്ല😂😂😂😂😂

    • @sajeenaaslam869
      @sajeenaaslam869 4 роки тому +2

      @@sarilkummath angnenankil valla ksrtc anganam use cheyy athavumbo nalla built quality ondakkum

    • @sarilkummath
      @sarilkummath 4 роки тому +4

      @@sajeenaaslam869 built quality വേണം രീസൈൽ വേണം മൈലേജ് വേണം എല്ലാം വേണ്ടവർക്ക് ksrtc തന്നെയാ നല്ലത്

  • @sudhils9216
    @sudhils9216 4 роки тому +9

    *ഈ വണ്ടി നാളെ ഡെലിവറി ആവും* ❤️

    • @mithunj.s799
      @mithunj.s799 4 роки тому +2

      പൊട്ടാ എടുത്തോ കുറച്ച് തീട്ടം വാരി തിന്നടാ മാരുതി എന്ത് പാട്ട ഉണ്ടാക്കിയാലും നീ ഒക്കെ വാങ്ങി ഉപയോഗിക്കും

    • @sudhils9216
      @sudhils9216 4 роки тому +38

      @@mithunj.s799 അതിന്‌ നിനക്ക് എന്താ.. നിന്റെ cash എടുത്തിട്ടല്ലല്ലോ ഞാൻ വാങ്ങുന്നത്.. 😏

    • @shazzzmusic3597
      @shazzzmusic3597 4 роки тому

      Nannaayi

    • @wolverine7008
      @wolverine7008 4 роки тому +1

      വല്ല കാര്യവും ഉണ്ടായിരുന്നോ 😢

    • @StoriesOfSarith
      @StoriesOfSarith 4 роки тому

      Ethrayi bro?

  • @rishadmelekkat5533
    @rishadmelekkat5533 4 роки тому +5

    bro അതിന്റെ സ്പീട് മീറ്ററിൽ നോക്കുമ്പോഴേക്കും വണ്ടി ആകെ സീൻ ആകും

  • @cc42357
    @cc42357 4 роки тому +1

    വള്ള വള്ള വള്ള..... പ്രസന്റേഷൻ
    But ചേട്ടൻ സൂപ്പർ ആണ് ട്ടോ

  • @vysakhshaji4685
    @vysakhshaji4685 4 роки тому +1

    I have to buy a mpv..Budget is around 12lk
    My options are
    1, new ertiga
    2, used 2013/14 innova
    What you recommend for me ?? Should I go for new ertiga or used innova for the same price??? And please explain

    • @sajeenaaslam869
      @sajeenaaslam869 4 роки тому

      New ertiga

    • @jinumonvjacob936
      @jinumonvjacob936 4 роки тому

      The new ertiga..1.5 L BS6 engine with hybrid
      Lxi,vxi,Zxi,Zxi+ Varients.
      For details,pricelist
      Whatsapp or call
      Jinu Jacob
      858992380

    • @jinujose3525
      @jinujose3525 3 роки тому

      Innova nice

  • @Eisen-Resilienz
    @Eisen-Resilienz 4 роки тому +2

    City 2020 kk vendi wait cheyyano
    Atho discount nokki ippol city edukkunath aano nallath.
    Please give suggestion.

    • @jsjishnus
      @jsjishnus 4 роки тому

      2020 city face-lift enennu kelkkunnu also , creta, verna, city , new brezza is comming bs6 with 1.5 petrol

    • @rak8001
      @rak8001 4 роки тому

      New City will come only by end of 2020 or early 2021.... if you have time, definitely wait.... lot of updates to come.. its a new Gen not Facelift... so...

    • @weatherwizard7637
      @weatherwizard7637 4 роки тому

      @Aleena Abin 😆

  • @manuvenugopal2675
    @manuvenugopal2675 4 роки тому +27

    . സംസാരം അൽപ്പം സ്ലോ ആക്കാൻ ശ്രമിക്കാമോ . ഇത് ഒഴിച്ചാൽ എല്ലാം k

    • @fahasfahas3979
      @fahasfahas3979 4 роки тому

      സംസാരം പോലെ തന്നെ ക്യാമറയും

    • @Mohammedali-qz5cl
      @Mohammedali-qz5cl 4 роки тому

      167 സ്പീഡ്

    • @sunishpanicker3364
      @sunishpanicker3364 4 роки тому +2

      സംസാരം കേട്ടിട്ട് മൂവാറ്റ്ഷക്കാരനാണെന്നു തോന്നിയാർന്നു

    • @melvinaugustine
      @melvinaugustine 4 роки тому

      Yes.. Onnum clear alla.. Porathathinu camera shakum.. Need to improve

    • @spaceintruder4858
      @spaceintruder4858 4 роки тому

      Unplugged he is benchmarking mr Faisal khan.

  • @gladsonggm57
    @gladsonggm57 4 роки тому

    Meter console centril vechathu bore aayipoyi. Mothathil oru look illa. Steeringinte nere munbil aanenkil odikkumbol nokkan eluppam arnnu.

  • @shanuspara123
    @shanuspara123 4 роки тому +6

    Review പറയുന്നത് ഇത്തിരി സ്പീഡ് കൂടുതൽ അല്ലേ?

  • @shynitr9468
    @shynitr9468 4 роки тому +2

    Spresso സൂപ്പർ ആണ്.. നല്ല comfort.. വണ്ടി കിട്ടി.. drive ചെയ്തു.... കാണുന്നവർക്കും ഇഷ്ടപ്പെടുന്നു.....

  • @sooraj621
    @sooraj621 4 роки тому +2

    Chetta super review😀😀😀

  • @muhammadaadil9358
    @muhammadaadil9358 4 роки тому +2

    Maruthi ignis ne kurich oru video cheyyamo please

  • @user-pd3pg5zl3w
    @user-pd3pg5zl3w 10 місяців тому +1

    Height kuranjavarkku comfort aano chetta ee vandi

  • @jaisonts2577
    @jaisonts2577 4 роки тому +7

    Tiago fans like👍

  • @rajeeshb238
    @rajeeshb238 4 роки тому +3

    വള വളാന്ന് സംസാരിച്ചാൽ ഒന്നും മനസിലാവില്ല boss ഒന്നിനും ഒരു വ്യക്തത ഇല്ല. ഇതു പോലെ ആർക്കും സംസാരിക്കാൻ കഴിയും. അതുകൊണ്ട് ഒരു വീഡിയോ ചെയ്യുമ്പോൾ സാവധാനം കാര്യങ്ങൾ പറഞ്ഞ് അത്‌ മറ്റുള്ളവർക്ക് കൂടി ബോധിച്ചു എന്ന്‌ മനസിലാക്കി വീഡിയോ വൈൻഡ് അപ്പ്‌ ചെയ്യുക. ദൃതിയിൽ പറഞ്ഞു കൊണ്ട് ഇപ്പോൾ എങ്ങോട്ടാ പോവുന്നത്.

  • @mukeshkrishna1515
    @mukeshkrishna1515 4 роки тому +2

    ഇത് bs6 k സീരിയസ് അല്ലെ bs4 k സീരിസ് വണ്ടിയുടെ എൻജിനിൽ നിന്നും എന്താണ് ഇ വണ്ടിക് മാറ്റം

  • @jishnukp2255
    @jishnukp2255 4 роки тому +1

    Alto eduth odicha oraal upgrade chyyumbol ee car edukkano??
    Itum alto um oree pole thanne alle ????

  • @aziarahumath4694
    @aziarahumath4694 4 роки тому +6

    Alhamdulillah.this is an awesome car

  • @shabinp.k2075
    @shabinp.k2075 4 роки тому +2

    next waiting for kwid facelift......

  • @salamchelembra
    @salamchelembra 4 роки тому +1

    ഇത് വാങ്ങാൻ ആഗ്രഹിക്കുന്നു അഭിപ്രായം
    അല്ലെങ്കിൽ ഈ പ്രെയ്സിൽ ഇതിലും നല്ലത് ഏത്?

  • @unni.888
    @unni.888 3 роки тому +7

    Swantamayi vandi edukkan polum cash illathavar ayirikkum kooduthal maruthi carukale petty mosham parannu tata pokki adikkunne😄😄

  • @reg9930
    @reg9930 2 роки тому

    Bruh one doubt please clear it
    If we redline automatic car in manual mode does it cause any problem to the gearbox or engine ?

  • @zainulabid2702
    @zainulabid2702 4 роки тому +81

    നടുവിലെ മീറ്റർ കൺസോളും സിംഗിൾ വൈപ്പറും ഇത്‌ എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന്. etios ലിവ 😛😝😜
    എനിക്കും ഇഷ്ടല്ല 🤑🤮🤑

    • @aswindas9080
      @aswindas9080 4 роки тому +5

      Liva alla mini cooper

    • @gfrcompany7234
      @gfrcompany7234 4 роки тому +6

      Wiper 2 arm und!

    • @azmilazad1610
      @azmilazad1610 4 роки тому +1

      *ലെ മാരുതി എനിക് കോപ്പി അടികാനല്ലേ അറിയൂ..

    • @SREERAJ007TR
      @SREERAJ007TR 4 роки тому +1

      Me also

    • @zainulabid2702
      @zainulabid2702 4 роки тому +3

      gafoor mn etios liva single wiper and meter console senteril

  • @nanduv7426
    @nanduv7426 2 роки тому +1

    ഈ amt വണ്ടിക്ക് hill hold ഇല്ലല്ലോ... കയറ്റത്തും halfclutch ൽ എടുക്കേണ്ട സാഹചര്യത്തിലും എന്തു ചെയ്യണമെന്ന് കൂടി പറഞ്ഞു തരുമോ..... 🙏

  • @muhammedrashik8764
    @muhammedrashik8764 4 роки тому +1

    Automatic brake stability yangane und
    Pls reply

  • @adarsh7714
    @adarsh7714 4 роки тому +7

    മാരുതി എന്തുകൊണ്ടാണ് സേഫ്റ്റി കു പ്രാധന്യം കൊടുക്കാതെ. പിന്നെയുമല്ല vandyude shappum oru പൂർണത varuthan sremikuka

  • @AparnaDevi
    @AparnaDevi 3 роки тому

    Celerio automatic nallathano? Atho S-Presso Anno better? Driving beginner aanu, what u suggest?

  • @jincilthomas
    @jincilthomas 4 роки тому +2

    Volkswagen Polo 1ltr Petrol cheyo

  • @JithuGopinath
    @JithuGopinath 4 роки тому +1

    Rodin kurachukoodi sideaaki review aduthalll nannayirunnu 😀

  • @Akr9836
    @Akr9836 4 роки тому

    Sir. Is there no right side reverse parking light bulb in s-presso.
    In our new delivered S-presso vxi+ back reverse parking light of right side bulb is Missing.

  • @anupmanohar3762
    @anupmanohar3762 2 роки тому +1

    ഈ വിലക്ക് ഇത് ധാരാളം 😍

  • @krishnaprasadp5736
    @krishnaprasadp5736 4 роки тому +3

    പതിവ് പോലെ വീഡിയോ പൊളി.... പുതിയ ക്വിഡിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു......

  • @Ashireey
    @Ashireey 4 роки тому

    Not back wiper.. not 4Windows.. just mistake

  • @saraththencheery6590
    @saraththencheery6590 4 роки тому

    Do a compare video - kwid facelift and spresso

  • @shyworne6996
    @shyworne6996 4 роки тому +1

    Chetta Kwidum koodi odich , compare cheyy

  • @melvinphilip8950
    @melvinphilip8950 4 роки тому +4

    Wagonr inne thanne 2 star kittiyadhu aa. Then ithinnu aanangi 1 star aarikyyum

    • @melvinphilip8950
      @melvinphilip8950 4 роки тому

      Abin A S Venjarammoodu endha ee parayannu? 31st inne declare aayadhu aa wagonr inne 2 star kittiyadhu

    • @melvinphilip8950
      @melvinphilip8950 4 роки тому

      Abin A S Venjarammoodu link share cheyyuthu vaaikyu

    • @melvinphilip8950
      @melvinphilip8950 4 роки тому

      @@abinas6429 gaadiwadi illum same result aanallo.

  • @mrsreejithsasidharan
    @mrsreejithsasidharan 4 роки тому +2

    body rolling undo bai

  • @restritedarea4712
    @restritedarea4712 3 роки тому +1

    2012 ertiga onnu review cheyavoo

  • @alexrapheal7063
    @alexrapheal7063 4 роки тому +8

    പാലിയേക്കര ടോൾ എത്തിയപ്പോഴാണോ യൂടേൺ എടുത്തത്?

  • @rakraj5771
    @rakraj5771 4 роки тому +1

    AMT ഇൽ കൂടുതലായി നമ്മൾ manual mode ഇട്ട് use ചെയ്താൽ engine ന് വല്ല പ്രശ്നങ്ങളും ഉണ്ടോ

  • @rickyrock311
    @rickyrock311 4 роки тому +1

    Driver can grab the left back side handle!!!🤭 only speed is not enough. Safety is also a concerned

  • @nivilkrishnan6900
    @nivilkrishnan6900 4 роки тому +4

    S presso or new kwid 1 ltr eatha best

    • @sijoageorge
      @sijoageorge 4 роки тому +1

      'Brand value' annel.., "Maruthi"
      'Feature wise' annel.., "Renault"

    • @maheshkvmahi06
      @maheshkvmahi06 4 роки тому

      Kwid

    • @arjunjmenon
      @arjunjmenon 4 роки тому +2

      @@sijoageorge athinte oil pan polum plastic Anu. Maruti polum cheyyila athu thilacha oil kidakkuna engine bhagam plastic Anu kwid !! 0-1 star safety um Anu kwid .pinne endanAvo athinte nanama

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 роки тому

      Kwid അല്ലെ ബെറ്റർ.
      അല്പം കൂടി മുകളിലേക്കു പോകുവാണേൽ tiago അല്ലേൽ wagon r 1.2

    • @nivilkrishnan6900
      @nivilkrishnan6900 4 роки тому

      Kwid anu better pakshe athu use cheythavar aregilum parayanam .s presso nammaku eallam parijayam ulla eangine anu kwid ntha avastha ariyilla new kwid kanan poliyanu

  • @vishnuravi4821
    @vishnuravi4821 4 роки тому +1

    Nice review

  • @SIDDEEQUERAMLU
    @SIDDEEQUERAMLU 4 роки тому

    വലിയ കയറ്റത്തിൽ വണ്ടി നിറുത്തേണ്ടി വന്നു.. വീണ്ടും മൂവിങ്ങിന് ബുദ്ധിമുട്ടാകുമോ...?
    മുന്നിൽ ചെറിയ തടസ്സമുള്ള നേരം (വണ്ടിയോ.. ആളോ..) അങ്ങിനെ വന്നാൽലോ..
    ക്ലച്ച് ഇല്ലാതെ എങ്ങിനെ മൂവ് ചെയ്യും..?

  • @AnandakrishnanM27
    @AnandakrishnanM27 4 роки тому +1

    why don't you do comparison videos?..

  • @sureshmaniyanmaniyan4534
    @sureshmaniyanmaniyan4534 4 роки тому +1

    Mahindra kuv100 review chayamo

  • @paginadefandepes4801
    @paginadefandepes4801 4 роки тому

    S presso or Tata thiago ,, better ... any idea

  • @9288452261
    @9288452261 4 роки тому +3

    ഈ വണ്ടി നേരിട്ട് കണ്ടാൽ ചിരി വരും..
    Renoult കുറച്ചു വണ്ടി ഇറക്കിയപ്പോഴേക്കും മാരുതിയുടെ ബോധം നഷ്ടപ്പെട്ടു

  • @manikandank3680
    @manikandank3680 2 роки тому

    Manual gear.... Model... ഉണ്ടോ

  • @LifeCruizer
    @LifeCruizer 4 роки тому +1

    Bro ertiga CNG VXi Review cheyyaamo😍

  • @deepakdivakaran3074
    @deepakdivakaran3074 4 роки тому +2

    111 speedil vandiyude handling engane... 3.90 nalla price range anu enikku tonnunnu ladiesnu vandi ishtamavum

  • @modnation4589
    @modnation4589 4 роки тому +2

    Looks like a commercial vehicle

  • @vineeths1760
    @vineeths1760 4 роки тому

    ഞാൻ ഒരു ഓട്ടോമാറ്റിക് car വാങ്ങാൻ ഉദ്ദേശിക്കുന്നു right leg affected ഹന്ദിക്കപ്പെട ആയിട്ടുള്ള ആളാണ് automatc കാറിൽ ബ്രേക്ക്‌ ആക്‌സിലേറ്റർ കുറച്ചു left സൈഡിലേക്ക് മാറ്റി alter ചെയ്തെടുക്കാൻ പറ്റുമോ? അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ?

  • @Krishnakumar.82
    @Krishnakumar.82 4 роки тому

    പഴയ ഹ്യുണ്ടായ് ആക്സന്റ് petrol ഒന്നു റിവ്യൂ ചെയ്യാമോ ? ♥

  • @karthiklal4412
    @karthiklal4412 4 роки тому +1

    Suzuki jimny review chaiyoo plzz

  • @aadhi7689
    @aadhi7689 4 роки тому +1

    Brother you're awesome

  • @muhammedfaez3708
    @muhammedfaez3708 4 роки тому +1

    Pwoli 👌✨✨

  • @personnelofficial1348
    @personnelofficial1348 4 роки тому

    Tiago facelift xe variant review cheyamo pls

  • @deepakjacob6480
    @deepakjacob6480 4 роки тому

    No hill assist + engine gets cutoff at high temperatures

  • @SumeshAdukkath
    @SumeshAdukkath 2 роки тому

    Long പോകുവാൻ പറ്റി യ amt വണ്ടി ഏതാണ്

  • @nandakumarbansuri1937
    @nandakumarbansuri1937 4 роки тому

    Datsun redi go, go, go+, fortuner, innova, etios liva, kwid, nissan kicks, glanza

  • @KiranDmore
    @KiranDmore 6 місяців тому

    Kandu kandu ishdapettu

  • @justinrotana
    @justinrotana 4 роки тому

    Please do the test drive of new kwid

  • @shehinh5963
    @shehinh5963 4 роки тому +1

    Nice review.....
    Regarding the car, poor design... nammal kunjile aadyayt varach padicha car polund.... colour choices are also not up to the mark in my personal opinion...
    new gen car aayt polum all power windows illa..
    tyres seems way more smaller... mothathil vandikk oru proportion illatha polathe design...
    Top endil pokum drl illa... grillil chrome illa... onnum illaa... base muthal top end vare exterior same aanu...
    Aa kunj drl costs 10000
    Oru cosmetic accessoryum top endil polum illaa.. ellam extra cash koduth cheyyanam
    Angane accessories cheyth ee paata vandiya sundaran aakana cash undel vere nalla vandikal orupaad und
    micro suv ennonnum orikkalum parayan paadilla... suv enna vaak polum ee vandikk upayogikkam paadillaa...
    Aaka koode kanda positives k series engine.. which is a time tested engine...
    Good driver seating position... commanding position aanu....
    Pinna maruthida service...!!
    Ee pointsine ozhichal pinne ee vandi medikkukaye cheyyaruth!!!

  • @rajeeshpm6633
    @rajeeshpm6633 4 роки тому +1

    Itil navigation undo?

  • @marsheljoseph7736
    @marsheljoseph7736 4 роки тому +1

    Sound kollaalooo aaa sound sherikum ondoo

  • @thesniyashemeershemeerpk7246
    @thesniyashemeershemeerpk7246 4 роки тому

    Kwid climber amt test drive cheyyumo

  • @assiduousace2625
    @assiduousace2625 4 роки тому +1

    6 lakh budget il nalla vandi suggest cheyyumo???

  • @zainulabid2702
    @zainulabid2702 4 роки тому +2

    First adichu

  • @ajeeshnair1927
    @ajeeshnair1927 3 роки тому

    Hill climb assistance undo

  • @fahasfahas3979
    @fahasfahas3979 4 роки тому +1

    ത്രിശൂർ ജില്ലയിൽ എവിടെയാ bro വീട്

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +9

    മീറ്റർ കൺസോൾ മുൻഭാഗത്തുള്ളതാണ് വണ്ടി ഭ്രാന്തനെപ്പോലെ എനിക്കും ഇഷ്ടം good review 👍

  • @salmansalman.v3917
    @salmansalman.v3917 4 роки тому +8

    ഇനി നിരത്തിലേ താരം (സാദാരണക്കാരുടേ

  • @Nishad_Nadeer
    @Nishad_Nadeer 4 роки тому +4

    വീഡിയോ അടി പൊളിയാന്, വണ്ടിയെ പറ്റി പറയുകയെനെങ്കില്‍ ബില്‍ഡ് കൊളിറ്റിയുടെ ഒരു അതി പ്രസരം തിരെ കുറവാണു

  • @zainulabid2702
    @zainulabid2702 4 роки тому +17

    ഇതിൻ costcutting എന്ന പേരാണ് എറ്റവും നന്നായി ചേരുന്നത്
    🥴🥴

    • @shuhaibrehman9482
      @shuhaibrehman9482 4 роки тому +3

      Cost cutting.. nte അതിപ്രേസരം എന്ന് പറയേണ്ടി വേരോ

    • @zainulabid2702
      @zainulabid2702 4 роки тому

      Shuhaib Rehman അതയാലും കുഴപ്പൂല്ല
      ഈ വണ്ടിയുടെ മുക്കിലും മൂലയും cost കട്ടിങ് ആണല്ലോ 🥴🥴

  • @abhinandvp5289
    @abhinandvp5289 4 роки тому +1

    Celerio vedio plz