Vaaryathe Chakka | Malayalam Short Film | Sarath Kumar | Sunil Sukhada | Kalesh | Sooraj

Поділитися
Вставка
  • Опубліковано 30 кві 2020
  • A Jackfruit Flick by SARATH KUMAR
    Produced By IDHAYA
    Screen Play and Dialouges NIMZ, SARATH KUMAR
    Director of Photography AKSHAY EN
    Original Background Score NIKHIL THOMAS
    Rap JIAN
    EDIT & Color NIMZ
    Sound Design SANKARAN AS & SIDHARTH
    Final Mix VISHNU SUJATHAN
    Art Director MUKESH MURALI
    Art Associate SUNIL KADAMBUR
    Makeup REMYA REGHURAJ
    Makeup Assistant RAJI BALAN
    Associate Director JEFFSON FERNANDEZ
    Associate Camera MUHAMMED AJMAL
    PRO NASIH MAJEED
    Production Manager SALIH SHAJAHAN
    Title Design PRASOON MOHAN
    Subtitles NIMMI SUSAN
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 683

  • @529aswn4
    @529aswn4 4 роки тому +377

    അല്ല, ചക്ക ഒരു തോട്ടി വെച്ച് ഇട്ടാപോരെ എന്നു വിചാരിക്കുന്ന *ലെ ഞാൻ 😁

    • @shammasvlogshas2175
      @shammasvlogshas2175 4 роки тому +3

      😀😀😀

    • @shaminmanaf4853
      @shaminmanaf4853 4 роки тому +1

      😆😆😆

    • @vinodkumarv7747
      @vinodkumarv7747 4 роки тому +2

      തോട്ടിക്കു ഒരു പരിധി ഇല്ലേ മക്കളെ..... നല്ല മേക്കിങ്.

    • @529aswn4
      @529aswn4 4 роки тому +17

      @@vinodkumarv7747 താഴ്ത്തി കെട്ടിയതല്ല... just ഒരു സാധാരണ മനുഷ്യൻ ചിന്തിക്കുന്നത് പോലെ ചിന്തിച്ചു നോക്കിയതാണ്‌... പിന്നെ തൊട്ടിയുടെ പരിധിയെ കുറിച്ചു പറഞ്ഞേല്ലോ... ചക്ക കിടക്കുന്നതു അങ് എവറസ്റ്റ്ന്റെ പൊക്കം ഉള്ള പ്ലാവിൽ ഒന്നും അല്ലല്ലോ സുഹൃത്തേ...😌

    • @hamsakassim8511
      @hamsakassim8511 4 роки тому +1

      കഥയിൽ ചോത്യമില്ല

  • @shidushadin
    @shidushadin 3 роки тому +10

    ചക്ക തോട്ടി ഉപയോഗിച് ഇട്ടാൽ പോരേ..... 🙄 ബട്ട്‌ സംഭവം രസായി.... ❤

  • @john_honai7286
    @john_honai7286 4 роки тому +77

    നല്ല കിടിലൻ ചക്ക
    ഡയറക്ടർ ശരത് അളിയോ നീ കിടുവാട
    സൂപ്പർ ടീം VC👏👏

  • @rahullovesome2029
    @rahullovesome2029 4 роки тому +42

    ഇരുട്ടു മുരളിയും സയ്ക്കോ സേവിയറുമാണ് എന്റെ ഹീറോസ്....
    ശരത് മോന് ആശംസകൾ.... Big salute TEAM VC

  • @amalkollam4579
    @amalkollam4579 4 роки тому +86

    ബുദ്ധിയുള്ള പ്രൊഡ്യൂസർ മാർക്ക്‌ പണം നഷ്ടപ്പെടുത്താതെ ഒരു മാസ്സ് ഡയറക്ടർ , എഡിറ്റരെയും ഇ short ഫിലിം വഴി കണ്ടെത്താം

  • @bijivikraman4765
    @bijivikraman4765 4 роки тому +42

    Story അടിപൊളി........... ഒരു സിനിമ കണ്ട feel............good work👌👌👌👏👏👏

  • @JustinMathewVettickattil
    @JustinMathewVettickattil 4 роки тому +44

    കുഞ്ഞിരാമായണം വീണ്ടും കാണാൻ ഒരു മോടിവഷൻ ആയി. 😛

  • @jmmanzoor
    @jmmanzoor 4 роки тому +49

    ഞങ്ങടെ നാട്ടിൽ എല്ലാവരും പകൽ ആണ് ചക്കയിടാൻ പ്ലാവിൽ കയറുന്നത്. ഇതേത് നാടാണോ ആവോ.....

  • @mamathasumana9229
    @mamathasumana9229 4 роки тому +26

    അടിപൊളി...
    നല്ലൊരു സിനിമ കണ്ട ഫീൽ.. പെട്ടെന്ന് തീർന്നു പോയല്ലോന്നുള്ള സങ്കടം മാത്രം.. Thank you Dearsssssss....

  • @sleevaevents
    @sleevaevents 4 роки тому +35

    Bgm ഒരു രക്ഷയുമില്ല സൂപ്പർ, good work team #വാര്യത്തെ_ചക്ക

  • @unnivinu
    @unnivinu 4 роки тому +38

    പലതരം ചക്ക വിഭവങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും ഈ ചക്കയ്ക്ക് ഒരു സ്‌പെഷ്യൽ മധുരം 😍

  • @swaglakshmisvlog3081
    @swaglakshmisvlog3081 4 роки тому +34

    വന്ന് വന്ന് youtube ൽ trend list ൽ വരെ ചക്ക... ചക്ക പുട്ട് കഴിച്ചുകൊണ്ട് കാണുന്ന ഞാൻ 😁😁😁

  • @sachinbalan123
    @sachinbalan123 4 роки тому +27

    Who knows, this director may direct a movie like 'ajjam pathira' after 3-4 years.

  • @anvarshapa5277
    @anvarshapa5277 4 роки тому +27

    ഇനീ സുനി കുട്ടൻ എന്റൈ ഹീറോ
    സുനി കുട്ടൻ വേറെ ലെവൽ 🔥🔥👌👌👌

  • @renjithpr1170
    @renjithpr1170 4 роки тому +14

    അമേസിങ് വർക്ക്‌.. പിന്നിൽ പ്രവർത്തിച്ചവർ അതിഗംഭീരം... ഒന്നും പറയാനില്ല. എന്നാൽ ഓരോന്നും എടുത്തുപറയേണ്ടവയും, കാസ്റ്റിംഗ് സൂപ്പർ... കുമിളയ്ക്കാരൻ ബ്രോ സൂപ്പർ.. ഗ്രേറ്റ്‌ wishes... all the very best team... simple thougt but great work and wonderfull product

  • @aiswaryaviju5247
    @aiswaryaviju5247 4 роки тому +9

    Machane ഒരു രക്ഷയുമില്ല അടിപൊളി, സൂപ്പർ

  • @bestingeorge9773
    @bestingeorge9773 4 роки тому +10

    ഇത് ഒരു ഒന്നോന്നര ചക്കയാണേ.......😜😜😜💥🔥💥🔥
    Kollaammm....poliii...saanamm.....

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +8

    Trending 2 il ethiyallo.. adipoli.. elarum nannayitund.. nice aayitund.. vinu bro.. as faizal.. polichu mone.. ❤️❤️❤️

  • @akhilrajv.a4016
    @akhilrajv.a4016 4 роки тому +11

    Adipoli... sharathe... pwolich... vinu 😍💪
    Great team work....

  • @minijoseph7936
    @minijoseph7936 4 роки тому +5

    Super short film.... Climax super.. Acting was excellent... Congrats to all team members... 👏👏👏👏👏

  • @manojmano9121
    @manojmano9121 3 роки тому +1

    Faisal acting 👌👌 sudheesh ഏട്ടന്റെ സാമ്യത...

  • @314Global
    @314Global 4 роки тому +13

    Good, Adipoli, Oru cinema kanda feel, Cheers Guys !!

  • @shidushadin
    @shidushadin 3 роки тому +3

    ധരാളം ചക്കയുടെ short films ഉണ്ട് ബട്ട്‌ അത് ഒരു sugaan🥰

  • @Akash-zh3rs
    @Akash-zh3rs 4 роки тому +6

    One of the best short film I have ever watched...kalakii proud of you boys❤️

  • @muhammedthariq4282
    @muhammedthariq4282 4 роки тому +6

    കൊള്ളാം 🤩.. AKSHAY E N good work bro 👏

  • @sumeshpillai1880
    @sumeshpillai1880 4 роки тому +1

    വളരെ മനോഹരമായി അവതരിപ്പിച്ചു,നിങ്ങൾ നാളത്തെ വാഗ്ദാനങ്ങളാകട്ടെ

  • @vishnuvvijayan8326
    @vishnuvvijayan8326 4 роки тому +5

    ശരത്തെ പടം സൂപ്പർ ആയിട്ടുണ്ട്... ആശംസകൾ.

  • @evg.justinageorge
    @evg.justinageorge 4 роки тому +4

    Director of Photography Akshay EN ❤️Powlichuuu muthe 😍

  • @user-hx9om6lo3b
    @user-hx9om6lo3b 4 роки тому +112

    കുറച്ചുകൂടി സമയം കൂട്ടിയുരുന്നെങ്കിൽ തിയേറ്ററിൽ ഓടിക്കാമായിരുന്നു.. ഇജ്ജാതി making✌️

    • @ArunKumar-df1hl
      @ArunKumar-df1hl 4 роки тому +2

      Hi chetta 🙋full time UA-cam anallee📱📱

    • @user-hx9om6lo3b
      @user-hx9om6lo3b 4 роки тому +2

      @@ArunKumar-df1hl യൂട്യൂബിൽ ആണ് ജീവിതം 😁✌️

    • @suhanahashim7030
      @suhanahashim7030 4 роки тому +1

      അതിനു peedambarettane paranna madi angeru ഒരാഴ്ച സമയം koduthirunne ഒരു movie aakamayirunnu!!!

    • @ansal_alimbhoz......
      @ansal_alimbhoz...... 4 роки тому +3

      അയ്യോ അങ്ങനെ പറഞ്ഞൂട പിന്നെ യൂട്യൂബ് എന്തിരിന്

    • @user-hx9om6lo3b
      @user-hx9om6lo3b 4 роки тому +1

      @@ansal_alimbhoz...... 😂😂😂

  • @aneeshasafar6711
    @aneeshasafar6711 4 роки тому +5

    Oru film knda feel undyrnu..background music ,story,actors,everything s gud..jzt like a movie..enjoyed it😁

  • @itsmesugumar5132
    @itsmesugumar5132 4 роки тому +2

    Excellent work team👌 waiting for future film (Suraj)👏🎥🎞️🎬

  • @abbazk8865
    @abbazk8865 4 роки тому +21

    സുനികുട്ടൻ കലക്കി 💥💥💥💥

  • @dreambig4146
    @dreambig4146 4 роки тому +9

    kollam😍😍 tasty chakka
    All the best to director Sarath😊😊

  • @MundakayamAjith
    @MundakayamAjith 4 роки тому +10

    കിക്കിടു സാധനം മുത്തേ വേറെ ലെവൽ ♥️♥️♥️♥️♥️♥️

  • @AJINsVLOGG
    @AJINsVLOGG 4 роки тому +1

    Super work
    Bgm, visuals, editing, characters ellam adipoly all the best

  • @castroleon736
    @castroleon736 4 роки тому +6

    കൊള്ളാം സൂപ്പർ ഷോർട് ഫിലിം 👌

  • @divyaramesh7
    @divyaramesh7 4 роки тому +6

    Tremendously perfect work by the team credits goes to to the director editor cinematographer and all the good actors

  • @vivithavijayan848
    @vivithavijayan848 4 роки тому +2

    Adipoli chakka👌... Vinu vijayakumar 😍😍 pwolichu

  • @anjanavikraman290
    @anjanavikraman290 4 роки тому +6

    Good work...... Oru movie kanda feel........ Pettanu thernna pole thonneee...... Anyway good story..... All the very best....... 👌👌👌👌👏👏👏👏

  • @sagarcreations3849
    @sagarcreations3849 4 роки тому +3

    Hello my seniors... First of all hearty congratulations for the wider reach of this beautiful well made crafted shortfilm ❤the story was actually fresh & well written👏casting ,Dop, editing,sound design, background score everything was exceptionally good.. Looking for ur future projects brothers..cheers 👍

  • @shebinsakeer737
    @shebinsakeer737 4 роки тому +6

    Vinu Vijayakumar ✌️😅 പൊളിച്ചെടാ മോനെ

  • @bteampromotions2211
    @bteampromotions2211 3 роки тому +1

    Editing Title graphics Actors Performance making script Adipoli super keep it up

  • @Rimshadcp
    @Rimshadcp 4 роки тому +2

    കിടു film... BGM പൊളി... അഭിനയം തകർത്ത്...
    നല്ല മൂവി...

  • @kvsumesh07
    @kvsumesh07 4 роки тому +6

    Short മാറ്റി Big ആക്കാമായിരുന്നു. സാരമില്ല ഭാവിയിൽ ഈ ഡയറക്ടറുടെ പടം ബിഗ് സ്ക്രീനിൽ കാണാം.. നന്നായി ശരത്... 👌👌👌 ടീമിന് അഭിനന്ദനങ്ങൾ 🙏

  • @anukuruvilla5596
    @anukuruvilla5596 4 роки тому +15

    Coming to my whole review... Mone Sarathe.... Powlichuda
    Camera clarity and sequence angles and great more like a full movie takes.... Very precise and comprehending ..normal simple diagloues... Which makes the film best.
    Den coming about the characters.... That sort of friendships wow. ..faisal... Polichu
    Den place choosed and surroundings added up colours to it
    After all the movie background sounds awesome..... Most the intro script was great.....
    Very simple and unique idea of lane of content........
    All in all we are proud of u Sarath..... Really happy......

  • @aamiisworld4709
    @aamiisworld4709 4 роки тому +5

    Sarath brww huvy work good😍❤💯💥🔥

  • @fahadnm352
    @fahadnm352 4 роки тому

    Super presentation .Direction um kidu .Polichu ...Bgm heavy

  • @prettypaul8700
    @prettypaul8700 4 роки тому +4

    Interesting ....Faizal kollam😄😄😄

  • @mr.jobinpeter
    @mr.jobinpeter 4 роки тому +10

    Good One ...🤩🤩❤️ Elarm powlich...
    All the best guys ....
    #faisal= vinu_mon ❤️❤️❤️

  • @aneeshss759
    @aneeshss759 4 роки тому +3

    Climax polichhhh... Njn pratheekshichilla... Nice short film.. congrats to the team

  • @Riya-ll8bo
    @Riya-ll8bo 4 роки тому +6

    ഈ ചക്കക്ക് തേൻ ഊറുന്ന മധുരം ആണ് ട്ടോ... spprr

  • @ShifStyL
    @ShifStyL 4 роки тому

    Superb shortfilm😍loved it ...and sooraj bro kalakki😊👍🏻👌

  • @visalvv7091
    @visalvv7091 2 роки тому

    മൊത്തം ടീമിന് ഒരു ലൈക്കും സൈക്കോ സേവിയർ ചേട്ടന്റെ ചിരിക്കു ഒരു ലൈക്‌.👍

  • @keerthiraj1485
    @keerthiraj1485 4 роки тому +2

    A big salute to director Mr.sarath and team varyathe chakka cngrtzzzzz❤️❤️

  • @sudhicreartmedia7997
    @sudhicreartmedia7997 4 роки тому +2

    കഥയിൽ ചോദ്യമില്ലെങ്കിലും making ഉഷാർ 👌👌👌👌👌😍😍😍😍

  • @phoenixthecompleteentertai1651
    @phoenixthecompleteentertai1651 4 роки тому +5

    കൊള്ളാം നന്നായിട്ടുണ്ട് ശരത്തേട്ടാ 😍

  • @followyourdreams2484
    @followyourdreams2484 4 роки тому +12

    2.15 hr ഉള്ള ഒരു സിനിമ പ്രതീക്ഷിക്കുന്നു 😍👍👍👍

  • @sarathhari1403
    @sarathhari1403 4 роки тому +1

    Super.. kidukachi direction.. oru kunju chaka vechu itrem mass orikalum expect cheythilla.. all the best sarathe..

  • @swetha4844
    @swetha4844 4 роки тому +179

    ഒരു കാര്യം ചോയിച്ചോട്ടെ? ചക്ക വല്ല കൊക്കയും വച്ച് പറിച്ചാൽ പോരെ?...
    Edit 1: kokka = തോട്ടി..

    • @muhammadansil4350
      @muhammadansil4350 4 роки тому +6

      Paru Mol kadhayil chodhyam illya kutti

    • @Rahul-cq3fz
      @Rahul-cq3fz 4 роки тому +5

      അല്ല ചക്ക പകൽ പറിച്ചൂടെ

    • @soulfultracks6937
      @soulfultracks6937 4 роки тому +1

      കൊക്കയോ. അതെന്ത് സാധനം?

    • @kebeerchavakkad9576
      @kebeerchavakkad9576 4 роки тому +1

      Ed kadayalle kochu mole. Enkinethe question veno 😄😄😄😄😄

    • @PradeepKumar-qj9xm
      @PradeepKumar-qj9xm 4 роки тому +3

      @@soulfultracks6937 തോട്ടി ആയിരിക്കും

  • @abhilashanirudhtopics198
    @abhilashanirudhtopics198 4 роки тому

    Screeplay...making style...d o p... Edit bgm actors....👌👌👌👌👌👌👌👌❤️❤️❤️👏👏👏👏👏 DIRECTOR

  • @aswinviswam3249
    @aswinviswam3249 3 роки тому

    Entammo theme kidukki climaxum kalakki❤️❤️saviour annan❤️❤️ellarum kalakki❤️bgm❤️camera❤️direction❤️editting❤️and all the people who work back of the screen❤️superb keep going😘

  • @anandakrishnandesigner3735
    @anandakrishnandesigner3735 4 роки тому +11

    ഒരു അടിപൊളി ചക്കക്കഥ..🤩🤩 All the best each one who are here to behind the movie ... #varyathe CHAKKA..👌🏻

  • @reshbala754
    @reshbala754 4 роки тому +1

    Enthayalum adipoli making . Ellarum super

  • @ardraalbin
    @ardraalbin 4 роки тому

    അഭിനന്ദനങ്ങൾ.....
    ആശംസകൾ.....
    ആശയകൊണ്ടും, അവതരണംകൊണ്ടും മികവാർന്നത്...

  • @jayaprasadd838
    @jayaprasadd838 4 роки тому +5

    സൂപ്പർ, ശരത് നല്ല വർക്ക്‌.

  • @xreexzz6926
    @xreexzz6926 4 роки тому +7

    Poli , simple thread making ill maximum nannayi present cheyyan sramichittund.
    Dop 👌👌
    Overall kidu

  • @sooryanp4821
    @sooryanp4821 4 роки тому +1

    Adipoli.. guys.... NYC work keep moving....annum🤗 innum..yennum chakkayodu.... premam....🙂😘😘😘

  • @atyabkhan8801
    @atyabkhan8801 4 роки тому +2

    Chakka kondhu lockdown aaghoshammmmm.....kallakki....😀😀😀😀😀👌👌👌👌👌👌👌👏👏👏👏👏

  • @rohiniganesh971
    @rohiniganesh971 4 роки тому +4

    Direction and making outstanding and exceptional👌🏻👌🏻👌🏻
    Editing oru rakshayumilla ✌️✌️✌️
    Bgm and background score heavy👌🏻
    Actors Especially Faizal outstanding
    😀😀😀👌🏻👌🏻👌🏻

  • @JustinKottarathil
    @JustinKottarathil 4 роки тому +3

    വാര്യത്തെ ചക്ക സൂപ്പർ 👌
    ❤️vinu

  • @cherryvintage4888
    @cherryvintage4888 4 роки тому +5

    Kayari chakkayidathe oru thottiyeduthu arrival vechuketti chakkayidanam. Simple. Angana njangalokke

  • @metalkMuhamedfaisal
    @metalkMuhamedfaisal 4 роки тому

    Excellent watch Sarath Bro & Team 👍👏👌

  • @cmsyamk
    @cmsyamk 4 роки тому +8

    ശരത്തെ നീ ഇത്ര ഭീകരൻ ആയ വിവരം ഞാൻ അറിഞ്ഞില്ല

  • @poppypunch4309
    @poppypunch4309 4 роки тому +1

    Suni pwliyeeee ....... ore film kanda feel... sprrrrrrr

  • @pramodhsundar6277
    @pramodhsundar6277 4 роки тому +1

    Super quality work. Kudos to the entire team.

  • @beneecymathew7315
    @beneecymathew7315 4 роки тому +1

    Spr ....
    Nice editing , also good actors and nice story also.... totally good

  • @sahalkasim7422
    @sahalkasim7422 4 роки тому +28

    നമ്മുടെ കുമളിയുടെ ചങ്ക് ബ്രോ സൂരജ്

  • @psychomax3768
    @psychomax3768 4 роки тому +1

    Excellent work chakka Sunni....👍👍👍🥳🥳🥳🤩🤩🤩🤩

  • @VoiceofNisha.
    @VoiceofNisha. 4 роки тому +5

    Oru nallae Movie kanda feel...Script ,Dialogues , Story , Camera , BGM anganae ellaamkondum Nallae Madhuramaeriya Chakka.. 😊One of the best short movie .. ❤️❤️All the best to the entire crew.. 😊👍

  • @vishalvishal-fp5nt
    @vishalvishal-fp5nt 4 роки тому

    Super.👌👌. congrats buddies❤️❤️

  • @rincelal385
    @rincelal385 4 роки тому +1

    Varyathe chakkayumay Sarathettan ... stay on blessings dear

  • @sobinjosephks4812
    @sobinjosephks4812 4 роки тому +17

    റിലീസ് ചെയ്യാത്ത സിനിമ ഒക്കെ യൂട്യൂബിൽ റിലീസ് ചെയ്യാൻ പ്രൊഡ്യൂസേഴ്‌സ് എന്താ അമാന്തിക്കുന്നത്.അങ്ങനെ ചെയ്താൽ അതൊരു വിപ്ലവം ആയിരിക്കും.

  • @MicroNG
    @MicroNG 3 роки тому

    ororo sahachariyangallale paruu, manushyane mattune...
    what a dialog.. superb... I love each and every dialog in Vaaryathe Chakka... Super dialog Script and editing..

  • @aambiservices
    @aambiservices 4 роки тому +2

    Nice short film.. simple and nice story.. editing pwolichu.. after effects thagarthu.. pinne palarudeyun samsayam thotti kondu chakka pottichoodenu.. thotti ethatha chakka keri thanne pottikanallo le!! Swantham abhiprayam paranju enne ullu.. anyway nice work.. all the best

  • @shibinthampy
    @shibinthampy 4 роки тому +16

    നമ്മടെ ദൃശ്യ മോൾ 😘😍😘😍

  • @shasilabbas4870
    @shasilabbas4870 4 роки тому +6

    ചക്കക്ക് നല്ല മധുരം ❤️❤️👌👌

  • @shiyad9688
    @shiyad9688 4 роки тому +6

    മെയിൻ ക്യാരക്ടർ അഭിനയിച്ച ആ നാലുപേരുടെ അഭിനയം അത്ര പോരാ.. ബാക്കി മൊത്തം സൂപ്പർ😁

  • @ratheeshpm4569
    @ratheeshpm4569 4 роки тому +7

    "കുഞ്ഞിരാമായണം" സിനിമ പോലെണ്ട് ....

  • @liveapereira9734
    @liveapereira9734 4 роки тому +1

    Superb.... a real movie effect....👌🏼👌🏼

  • @sonumathew8405
    @sonumathew8405 4 роки тому

    Adipoli...making superb🔥🔥🔥

  • @fidha6680
    @fidha6680 4 роки тому +2

    Suni പുതിയ ആളാണല്ലോ പൊളി 😍😘

  • @elvismridulmathew5720
    @elvismridulmathew5720 4 роки тому +1

    Nimal bro....pwolichuuu....😘😘😘❤️❤️❤️

  • @rintumolmthomas8409
    @rintumolmthomas8409 4 роки тому

    Nice work...All the best Sarath

  • @MathewsPhilip836722
    @MathewsPhilip836722 4 роки тому +1

    Well done 👍 . Salsa Mukkupole shapaparambayi Oru nigoodatha nilanirthikkond prameyaparamayi puthiya Oru avatharanam sammanichathinu.

  • @thomsontharayiljoseph5082
    @thomsontharayiljoseph5082 4 роки тому +3

    Background music polichu. Avnullatha e
    kai adiiii

  • @anvarshapa5277
    @anvarshapa5277 4 роки тому +5

    നല്ല കിടിലൻ ചക്ക
    നല്ല ടീം വർക്ക്‌

  • @midhunrajr372
    @midhunrajr372 4 роки тому +1

    Adipoli.
    Vinu amazing. 👍

  • @ansalummert3455
    @ansalummert3455 4 роки тому +4

    Direction powlichu..
    ഈ locution evide aanu???

  • @Svk798
    @Svk798 4 роки тому +51

    എല്ലാരും പ്ലാവിൽ കേറിയാണോ ചക്കയിടുന്നെ? ഒരു തോട്ടി ഉപയോഗിച്ചൂടെ?

  • @amala4531
    @amala4531 4 роки тому +1

    Oru film kanda effect aa adipoli