കാട്ടു തേക്കിന്‍ ഫര്‍ണീച്ചറുകള്‍ കൂട്ടി ഇട്ടു വിറ്റ്‌ കാലിയാക്കും ഈട്ടിയൊക്കെ മറിച്ചു വിറ്റാലും പൈസ

Поділитися
Вставка
  • Опубліковано 29 вер 2024
  • 57900 രൂപക്ക് ഒരു വീട്ടിലേക്കുള്ള സകലമാന ഫര്‍ണീച്ചറും
    ഈ വീഡിയോയില്‍ ഉള്ള ഓഫര്‍ കഴിഞ്ഞു ദയവായി പുതിയ വീഡിയോ കാണുക MACHAN GALLERY CHANNEL help LIne WATS APP MSG ONLY : 7356365737
    Furniture wholesale Market
    furniture low price kerala
    imported furniture in kerala
    kerala furniture wholesale
    വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737

КОМЕНТАРІ • 84

  • @azminaazmi9199
    @azminaazmi9199 6 місяців тому +10

    3.35 paranjapole addeham njagalude veetilekan oru expenc illade sofa ettichu tannathu thank you so much nalla adipoli item aanu😊

    • @machangallery
      @machangallery  6 місяців тому +1

      😍😍😍😍

    • @sudeeshak3952
      @sudeeshak3952 6 місяців тому

      ഇവനെ തലക്ക് വെളിവില്ലേ

  • @ബീജിസ്
    @ബീജിസ് 6 місяців тому +20

    2000 മുതൽ 3000 വരെ ഒക്കെ വില കൂട്ടി പറയിപ്പിച്ച് കവി ഉദ്ദേശിച്ച വിലയിലേയ്ക്ക് ചവുട്ടി താഴ്ത്തി എടുത്ത വീഡിയോ ആണ് ഇതെന്ന് സംശയമൊന്നും തോന്നരുത് കേട്ടോ!!. 😊

    • @ansrs303
      @ansrs303 5 місяців тому +1

      താങ്കൾ ഉദ്ദേശിച്ച വിലക്ക് കിട്ടില്ലായിരിക്കാം...എന്നാൽ മറ്റു കടകളെ അപേക്ഷിച്ച് നല്ല വിലക്കുറവുണ്ട്. തർക്കിക്കാൻ ആയി പറഞ്ഞതല്ല സോദരാ..ഈ അടുത്ത് ഒരുപാട്‌ കടകളിൽ കയറി നോക്കിയതാ. ഇവിടെ നല്ല rate കുറവുണ്ട്...

    • @ThrisyammaKX
      @ThrisyammaKX 5 місяців тому

      ഇത് എ വിട സ്ഥലം steel അലമാര കട്ടിൽ ഉണ്ടോ😊​@@ansrs303

  • @SalahudeenAboobakar
    @SalahudeenAboobakar 6 місяців тому +1

    Suppar nalla aittam nalla vilakkuravu

  • @monisham8164
    @monisham8164 5 місяців тому +2

    Dining table prize paranjillallo

  • @KeralaMangalyaVedhi
    @KeralaMangalyaVedhi 6 місяців тому +1

    Hai

  • @aveneebalaajith9835
    @aveneebalaajith9835 3 місяці тому

    Teapoyi undo

    • @aveneebalaajith9835
      @aveneebalaajith9835 3 місяці тому +1

      എത്രയാ റേറ്റ് തുടങ്ങുന്നത്

  • @Nabunibuvlogzzz
    @Nabunibuvlogzzz 27 днів тому +2

    Kasargod pudiya vidio id machaane

  • @AziMon-kw4td
    @AziMon-kw4td 6 місяців тому +12

    ഞാൻ ഈ വീഡിയോ 10മിനിറ്റ് മാത്രേ കണ്ടോളു. ഇതിൽ എന്ത്‌ ഓഫർ ആണ് ബ്രോ സാധാരണ കടയിൽ ചെന്നാൽ കുറക്കുന്നപോലെ 2k അലേൽ 3 k അതാണോ ഓഫർ. ഇതിന് മുന്നേ ചെയ്ത വീഡിയോ ഇതിനും നല്ല ഓഫർ ആണ് അങ്ങനെ ഉള്ളത് ചെയ്യ്

  • @venugopal4026
    @venugopal4026 6 місяців тому +5

    മച്ചാനെ ഈ ജാതി തള്ള് തള്ളല്ലേ വെറുതെ കത്തിയെടുത്ത് കഷണവും പൊട്ടിച്ച് ഇതൊക്കെ എങ്ങനെയാണ് ഏതാണെന്ന് ഒരു ആശാരി ഒറിജിനൽ ആശാരി നമുക്കൊരു പണിയില്ല നിങ്ങൾ

  • @MANI-yz2vb
    @MANI-yz2vb 2 місяці тому +1

    കുറച്ച് ഓവറായിപ്പോയി😂😂😂😂😂

  • @riyazummer3159
    @riyazummer3159 Місяць тому +1

    Mangalore delivery undo

  • @nishadicfk2993
    @nishadicfk2993 Місяць тому

    Vanggunnathinu munpe
    4 shop visit cheyyanam....
    Appol ariyam ellam ever panithathannoo.....
    Or vilkkan vanggi ettirikkunnathu anno ennu😊

  • @babukc1176
    @babukc1176 4 місяці тому +2

    Vettiya Vaakkathi oru 100/- Roopa yku tharumo ?😂😂

  • @GOJO_369
    @GOJO_369 Місяць тому +1

    Hello

  • @Replied_to
    @Replied_to 6 місяців тому +4

    വെട്ടി വെള്ള കാണിച്ചിട്ട് പറയുകയാ.
    കാതൽ കാതൽ 😂😂
    ശുടപ്പു ഉടായിപ്പ്😅

    • @machangallery
      @machangallery  6 місяців тому +3

      നീ പോടാ മൈരെ

  • @stock7764
    @stock7764 6 місяців тому +2

    ഈ ചങ്ങാതി കടയിൽ പോയി വാക്കത്തി കൊണ്ട് ഫർണിച്ചർ ഒക്കെ വെട്ടിപ്പൊളിക്കാൻ തുടങ്ങിയോ..എവിടെയോ എന്തോ....

  • @cherishplanet
    @cherishplanet 6 місяців тому +6

    അവിടെ എത്തുമ്പോൾ rate കൂടുമോ 😂

  • @rafeekka3408
    @rafeekka3408 Місяць тому +1

    Ippalum undo

  • @Kakka145
    @Kakka145 5 місяців тому +2

    വെറുപ്പിക്കൽ

  • @bijisubash7310
    @bijisubash7310 6 місяців тому +5

    വെട്ടി പൊളിക്കരുത് ഒന്നും

    • @sherinshaji486
      @sherinshaji486 2 місяці тому

      പൊളിക്കുന്നത് അത്ര ശെരിയല്ല ഇത്തിരി ഓവറാണ് താങ്കൾ

  • @shafanajawadshafnajawad9937
    @shafanajawadshafnajawad9937 6 місяців тому +2

    സോഫസെറ്റ്. അടിപൊളിയാണ് ഒരു ദിവസം കൊണ്ട് ഡെലിവറി ആയി... Thankyou അൻസാരി ഫർണിച്ചർ 😍

  • @SHYAMTHAMPANOOR
    @SHYAMTHAMPANOOR 6 місяців тому +2

    Noufii...
    Aslamu Alekkum Dear...
    Noufii...
    തന്റെ Videos okke കാണാൻ തന്നേ വലിയ സന്തോഷമാണ്..
    പക്ഷെ, Noufi... തനിക്കും വ്യക്തമായി അറിയാല്ലോടോ.. ഈ Shop ൽ താൻ Video എടുത്തപ്പോൾ..
    ഒരു ഒറ്റ Product പോലും, Market ൽ നമ്മുക്ക് കിട്ടുന്ന വിലയിലും കുറവായിട്ട് ഇല്ല..
    Noufi യോട് ഒരുപാട് സ്നേഹത്തോടെ പറയുന്നു...
    ഇത്തരം Video കൾ ചെയുമ്പോൾ... ഇതിൽ പലരും പറഞ്ഞിരിക്കുന്നത് പോലെ...
    Noufi യുടെ Credibility ആണ്...
    As A Brother ആയിട്ടാണ് Noufi യോട് ഞാൻ പറഞ്ഞത് ട്ടോ...
    സ്‌നേഹം
    Shyam Thampanoor

    • @machangallery
      @machangallery  6 місяців тому

      ഓരോ ഷോറൂം നമ്മൾ പരിചയപെടുത്തും നമ്മളുടെ ബുദ്ധി ഉപയോഗിച്ച് ഏതാണോ ലാഭം കിട്ടുന്ന അത് നോക്കി വാങ്ങുക എന്റെ വിഡിയോകൾ വഴി ഓരോ സ്ഥലത്തെ വില മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കും, 😍🥰 എനിക്ക് അതിൽ പലതും നല്ല വില കുറവാണ് തോന്നിയത് 16900 tv unit, 19900 wooden sofa, teak wood sofa, 57900 full sett, 1600 teak wood chair, eeatty wooden sofa , അങ്ങനെ എല്ലാം മച്ചാന് എവിടാണോ ഇതിലും കുറച്ചു കിട്ടുന്ന അവിടന്ന് വാങ്ങാം അതാണ് എന്റെയും സന്തോഷം 😍

  • @ashrafkk2824
    @ashrafkk2824 6 місяців тому +2

    Bed room set. 2 or 3 nos
    Sofa set 2 nos
    Kasargod kanhangad free delivery tharumo…

  • @AvirachanKp
    @AvirachanKp 3 місяці тому +1

    മോനെ അവതാരക നിന്റെ ആവേശം ഒത്തിരികൂടുതല

    • @machangallery
      @machangallery  3 місяці тому

      അഹ് ആവേശം ഉള്ളത് കൊണ്ടല്ലേ അമ്മാവൻ കമന്റ് ഇടുന്നെ സിമെന്റ് ഇല്ലാതെ എന്ത് വീട് കമന്റ് ഇല്ലാതെ എന്ത് വീഡിയോ അടിച്ചു കേറി വാ

  • @dobronx317
    @dobronx317 2 місяці тому

    Machane eni video cheymbo dinning table kurach importance kodukne.... Ellaa videoyum njn sthiram kanum ellathim machan dinning table oodich vidum ...
    Fan ahnn ❤

  • @roymathew315
    @roymathew315 6 місяців тому +3

    Always good to see your videos,
    But pls show garden bench, single chairs, diwan cot and dinning table different size and rate. Pls

  • @Sajinstars
    @Sajinstars 4 місяці тому +1

    Guys sure maximum one year fraud

  • @kamarp8740
    @kamarp8740 6 місяців тому +2

    വെട്ടിയത് pure വെള്ള

  • @sarath-hx5vk
    @sarath-hx5vk 3 місяці тому +1

    57900 ന്റെ combo offer ipozhum ondo

  • @PkNambiar-l2y
    @PkNambiar-l2y 4 місяці тому +1

    സ്ഥലം ഏതാണെന്നു അറിയിക്കാമോ pl.

  • @madhukrishnan9584
    @madhukrishnan9584 5 місяців тому +2

    എനിക്ക് TV shelf വാങ്ങിയാൽ കൊള്ളാം എന്ന് ഉണ്ട്. വീട് കോട്ടയം മണർകാട് ആണ്.

  • @sirajbinmoosa
    @sirajbinmoosa 6 місяців тому +3

    കൊല്ലം ഒരുപാട്‌ ദൂരം ആയി.. പൊന്നാനി യില്‍ നിന്ന് വരാൻ padaanuu

    • @nujumudeeni5882
      @nujumudeeni5882 6 місяців тому +2

      കേരളത്തിൽ എവിടെയും home ഡെലിവറി ഉണ്ട്

    • @sirajbinmoosa
      @sirajbinmoosa 6 місяців тому

      @@nujumudeeni5882 insha Allhaa

    • @sirajbinmoosa
      @sirajbinmoosa 6 місяців тому

      @@nujumudeeni5882 നമുക്ക് house warming und അപ്പൊ ഒരുപാട് items വേണം വന്നു nokiyalle എടുക്കാന്‍ aavu

  • @safiyaa3369
    @safiyaa3369 6 місяців тому +2

    Calicut delivery undo

  • @abdulazeez3298
    @abdulazeez3298 4 місяці тому +1

    വട്ട് ആയി എന്നു തോന്നുന്നു

  • @zakariya.k9937
    @zakariya.k9937 5 місяців тому +1

    ഇതൊക്കെ മിഷീൻ വർക്ക്‌ ആണ്

  • @muzammilahmed9223
    @muzammilahmed9223 2 місяці тому

    Price in Hindi or English, for other state person who better to understand.

  • @mariammathew1801
    @mariammathew1801 5 місяців тому +1

    Would you give a ward robe alone and what would be prize

  • @radhamanigovindhan6142
    @radhamanigovindhan6142 4 місяці тому +1

    Number tharumo

  • @ArshadShifana
    @ArshadShifana 6 місяців тому +2

    Vettipottichath kond kalanjo

  • @ismailpmcalicut8253
    @ismailpmcalicut8253 6 місяців тому +1

    കാലിക്കറ്റിൽ ഫ്രീ ഡെലിവറി ഉണ്ടോ

  • @jacksonjisac3218
    @jacksonjisac3218 4 місяці тому +1

    Ulathe anno

  • @sarikamsful
    @sarikamsful 6 місяців тому +1

    Velutha thekku 😂😂😂

  • @arumugamdevanathan9923
    @arumugamdevanathan9923 6 місяців тому +1

    Machan tamilnadu trichy ku delivery kittumo

  • @AjmalFf-t4v
    @AjmalFf-t4v 6 місяців тому +1

    Aquarium fish related videos vanam ikka

  • @SHYAMTHAMPANOOR
    @SHYAMTHAMPANOOR 6 місяців тому +3

    Aslamu Alekkum 🙏
    1st View & 1st Comment..
    Again Me..

  • @sajeeshkumarps7478
    @sajeeshkumarps7478 6 місяців тому +1

    ടീവി യൂണിറ്റ് സൂപ്പർ

  • @AminaAslam-e2z
    @AminaAslam-e2z 6 місяців тому +2

    Super collection

  • @byjuag7384
    @byjuag7384 3 місяці тому

    Ethuvade.

  • @ArshadShifana
    @ArshadShifana 6 місяців тому +1

    Vellhaaa anallo daa

  • @sirajbinmoosa
    @sirajbinmoosa 6 місяців тому +1

    Location

  • @abuhaira226
    @abuhaira226 6 місяців тому +1

    Bro 🔥

  • @nishadicfk2993
    @nishadicfk2993 6 місяців тому +2

    I am from kottarakkara..
    Kollam shop undennu vedio kandu....
    Eppol nilamel undennu pareyunnuuu....
    Evida

  • @sunobiyarichu9389
    @sunobiyarichu9389 6 місяців тому +1

    Evideyashopp

  • @PkNambiar-l2y
    @PkNambiar-l2y 4 місяці тому +1

    ഇതെവിടെയാ സ്ഥലം?

  • @johnjosephbunglavan1811
    @johnjosephbunglavan1811 6 місяців тому +1

    OTHUKALIYAANALLOE MOANAE...
    ELLAAMM IYAALU THANNE KIDILAM, KIDILAM ENNU ENTHINAA PARAYUNNE..

  • @Dhakshak
    @Dhakshak 6 місяців тому +2

    Cot size പറയു മച്ചാനെ