ഹോ... എന്റെ അമ്മോ... ഇതു മുഴുവൻ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന ഞാൻ ❤️❤️❤️ഉഗ്രൻ വീഡിയോ... ഇതെല്ലാം കണ്ടുപിടിക്കുന്നവരുടെ ബുദ്ധി അപാരം.. 👍👍💪💪നന്ദി അനൂപ് സർ.. മനസിലാക്കി തന്ന വിവരണത്തിന് 🙏🙏💕💞💕
ഇത്രയും സങ്കീർണ്ണമായ ഒരു അറിവ്, വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി.എനിക്ക് laser നേ കുറിച്ച് ഈ വീഡിയോ കാണുന്നത് വരെ യാതൊരു ധാരണയും ഇല്ലായിരുന്നു. ഇത് കണ്ടപ്പോൾ വളരെ clear ആയി മനസ്സിലായി.
Awesome video! You explained the science behind LASER very well!! There are a lot of applications for LASER, in addition to that in defense. Medical applications like eye surgery, industrial applications especially for sensing the level of a surface, in lithography, in communication engineering.......
ഞാൻ ഇത്രയും കാലം കരുതിയത് ഇലക്ട്രോണുകൾ എനർജി കൂടി പുറത്തേക്ക് തെറിക്കുകയായിരിക്കും ലേസർ എന്നാണ് എന്നാൽ ഇലക്ട്രോണുകൾ പുറത്തേക്ക് തെറിക്കുന്നില്ല എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത് കമ്പ്യൂട്ടറിൻറെ മെമ്മറി കാർഡുകളിൽ എങ്ങനെയാണ് ഡാറ്റ സംഭരിക്കുന്നത് എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@@abdussamadnm മുഹമ്മദിന്റെ അനുയായി വന്നല്ലോ ഇവറ്റകളെ കൊണ്ട് ജീവിക്കാൻ പറ്റാതായി ഈ ലോകം.. സകലയിടത്തും ഇവറ്റകളുടെ ചൊറിച്ചിൽ. ആണ്.. ഇത് പോലെ നശിപ്പ് വർഗം ഈ ഭൂമിയിലില്ല.
എന്റെ, അമ്മേ സയൻസ് എത്ര വിപുലമായ വിഷയം ആണ്. ഞാൻ എത്ര ശിശു. ഭയങ്കരം സയൻസ് നു തുല്യം മറ്റൊന്നുമില്ല.. All scientists are great, not only they but you, mr anoop also. Orupadu നന്ദി. Artificial int upayogichu science le unknown നിഗൂഢ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പറ്റുമോ എങനെ, ബിഗ് bang, multiverse, greater dimensions, time.... Like so... Also the puzzle conciousness.t
അവതരണം നന്നായിട്ടുണ്ട് "ഗുഡ്" modem Physics നെ കുറിച്ചാണ് കൂടുതൽ പറയുന്നത്., പക്ഷെ പഴയതാണ് നമ്മുടെ തറ എന്ന് ഓർക്കണം ആർക്ക് മെഡീസും ഗലീലിയോ തുടങ്ങിയവരുടെ സഭാവനയിൽ സംശയം കാണിക്കുന്നത് ശരിയാണോ?
ഭൂമിയിൽ നിന്നും ചന്ദ്രനിലേയ്ക്ക് മൊട്ടുസൂചിയുടെ മൊട്ടിന്റെ വണ്ണത്തിൽ അയച്ച laser beam ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ അതിന് 01 meter dia വണ്ണമുണ്ടായിരുന്നു. (Dr. രാജഗോപാൽ കമ്മത്തിന്റെ പുസ്തകത്തിൽ നിന്ന് )
sir, oru laser monochromatickum coherentum aagaanulla reason paranju, but enthukondanu collimated aagunnathu ennu paranjilla.And why we can't achieve diffraction pattern in double slit experiment using normal flash light
Sir,square,square root ഇവയുടെ real life ഉപയോഗം എന്താണ്? അതുപോലെ E=MC^2 Equation നിൽ why C^2 instead of using C. ഒരു unit എന്ന നിലയിൽ മാത്രമാണോ അതോ Energy has a quadratic relationship with velocity എന്നത് കൊണ്ടാണോ.ഈ വിഷയം വച്ചു ഒരു video ചെയ്യാമോ?
സാർ Gravity യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഇത് ഒരു ഫോഴ്സ് ആണന്നു പറയുന്നു ,അതല്ല ഭാരം കൂടിയ വസ്തുക്കൾ സ്പയിസിനെ ബെന്റ് ചെയ്തതാണെന്നും അങ്ങനെ ആണ് Gravity വർക്ക് ചെയ്യുന്നതെന്നും പറയുന്നു കൃത്യമായി മനസ്സിലാവുന്നില്ല സർ അതുകൊണ്ടാണ് ❤
ഗ്രാവിറ്റിയെ പറ്റിയും, space Time Curvatureഇനെ പറ്റിയും ഒരൊറ്റ വിഡിയോയിൽ പറയാൻ കഴിയില്ല. ഈ വിഷയം ഒരുപാട് ഭാഗങ്ങളായി ചെയ്തിട്ടുണ്ട്. അതിൽ ഒരു വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു ua-cam.com/video/j-GEVFJQDA8/v-deo.html
We can help scientists by processing data from boinc distributed computing software and participating in citizen science projects in nasa please make a video about it? Note:- there are many citizen science projects including Quantum moves,foldit, eterna etc....
ഹോ... എന്റെ അമ്മോ... ഇതു മുഴുവൻ ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്ന ഞാൻ ❤️❤️❤️ഉഗ്രൻ വീഡിയോ... ഇതെല്ലാം കണ്ടുപിടിക്കുന്നവരുടെ ബുദ്ധി അപാരം.. 👍👍💪💪നന്ദി അനൂപ് സർ.. മനസിലാക്കി തന്ന വിവരണത്തിന് 🙏🙏💕💞💕
Thank you 👍
Good knowledge
😔😊
😔😊
😔😊
ആധുനിക സാങ്കേതിക വിദ്യയായ ലേസർ ടെക്നോളജിയെക്കുറിച്ച് വിശദമായ അറിവ് പകർന്നു നൽകിയതിന് നന്ദി
Thank you 👍
ഇത്രയും സങ്കീർണ്ണമായ ഒരു അറിവ്, വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി.എനിക്ക് laser നേ കുറിച്ച് ഈ വീഡിയോ കാണുന്നത് വരെ യാതൊരു ധാരണയും ഇല്ലായിരുന്നു. ഇത് കണ്ടപ്പോൾ വളരെ clear ആയി മനസ്സിലായി.
Ggy688😊😊
ലേസറിനെ കുറിച്ച്ഇത്രയും വിശദമായി പറഞ്ഞു തന്നതാങ്കൾ നന്ദി
Thanks
Thank you for your Support 👍
എത്ര വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്❤
Thank you 👍
ലേസർ പ്രകാശത്തെ പറ്റി എന്തെല്ലാം അറിവുകൾ 👍👍❤️❤️
Thank you 👍
Thanks sir. Keep teaching us🎉
വളരെ നല്ല വിശദീകരണം
😮❤🎉 sir ISRO യിലോ മറ്റോ ആകേണ്ടിയിരുന്നു. ഈ കാലത്ത് ആധുനിക യുദ്ധതന്ത്രങ്ങളാണല്ലോ🙏👍
Laser നെ കുറിച്ച് വളരെ ഡീറ്റൈൽ ആയി മനസിലായി thank you
Laser നെപ്പറ്റി സാമാന്യം അറിവു കിട്ടി. Thanks 💐
very good നന്നായി വിശദീകരിച്ചതിന് നന്ദി സർ
The best science related UA-cam channel❤❤. sound & clarity 🔥🔥🔥
Very Very informative video. Well explained in simple language. ❤❤👌👌Please create these types of more videos.
I will try my best
സാറിന്റെ വീഡിയോ ക്ക്..... എന്നും വെയ്റ്റിംഗ് 😊
Awesome video! You explained the science behind LASER very well!! There are a lot of applications for LASER, in addition to that in defense. Medical applications like eye surgery, industrial applications especially for sensing the level of a surface, in lithography, in communication engineering.......
ഋ
@@fathimadyadm
Very clearly explained, thankyou sir Appraise you for your vast knowledge and dedication behind each subject you handling.
Thank you 👍
We can help scientists by processing data ♥️
Can you please make a video about it?
ഞാൻ ഇത്രയും കാലം കരുതിയത് ഇലക്ട്രോണുകൾ എനർജി കൂടി പുറത്തേക്ക് തെറിക്കുകയായിരിക്കും ലേസർ എന്നാണ് എന്നാൽ ഇലക്ട്രോണുകൾ പുറത്തേക്ക് തെറിക്കുന്നില്ല എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത് കമ്പ്യൂട്ടറിൻറെ മെമ്മറി കാർഡുകളിൽ എങ്ങനെയാണ് ഡാറ്റ സംഭരിക്കുന്നത് എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Dear Anoop.
Request to upload a video explaining how Eintiens theory predicts Mercury's orbit. and also how Newton' s law failed in it.
Poli sir ee arivukal nammude Nithya jeevithathinu aavishamillankilum ariyan saadhichathil santhosham eniyum ethupolulla vedio cheiyuka. Thanks
I watch two time, now I understand about lasers welding and lasers cutting. Thank you sir for your explanation ❤
Now i have stopped watching other science videos and am exclusively watching science 4 Mass videos. I'm eagerly awaiting more contents. ❤❤👍👍👍
Thank you 👍
Me too.. 😂
Same here.. this is the only one we need.. 😊
Thanks for this information Sir❤
Very nice explanation & Fantastic edit👌.Thank you
Hayo vayyachetta athukond pakuthiyayappol nirthi 🙏🏼 video 👍🏼
This video has been very informative and helpful in understanding Laser.
well explained for a common people - Many thanks sir
ജൂതൻ മാസാണ് സാറെ 🎉🎉🎉
ജൂതൻ ഇപ്പൊൾ വെള്ളം കുടിക്കുന്നു അവസാനത്തെ വെള്ളം കൂടി.....
@@uniteddreams4099ബ്രാണ്ടി വാങ്ങും😅
💟🙏
@@uniteddreams4099joothan allaa ippol vellam kudikkunnathu! palastinum hamasum hisbullayum okkeyaadaa!🤪😝😀😁😁😤😤😃😃😜😜
@@rajan3338 കറക്ട്😄😄😄 തൈക്കുണ്ടിൽ വീണിട്ടും ഞമ്മന്റെ കാല് മേലെ
⭐⭐⭐⭐⭐
Very interesting and informative video.
Thank you sir
👍💐💐
Mr.Anoopsir, u r greate. PLEASE CONTINUE AND I request you to teach us Hydrogen Fuel and its variety of use.
Very good information. I really appreciate your work . Thanks and continue your efforts.
Nice informative. Hope you will do a video on our own direct energy weapon KALI.
❤️ഇസ്രായേൽ എത്രയും പെട്ടന്ന് ഈ സിസ്റ്റം പൂർത്തിയാക്കട്ടെ..
Shoe worker
@@abdussamadnm മുഹമ്മദിന്റെ അനുയായി വന്നല്ലോ ഇവറ്റകളെ കൊണ്ട് ജീവിക്കാൻ പറ്റാതായി ഈ ലോകം.. സകലയിടത്തും ഇവറ്റകളുടെ ചൊറിച്ചിൽ. ആണ്.. ഇത് പോലെ നശിപ്പ് വർഗം ഈ ഭൂമിയിലില്ല.
thanks YAHOVE!💋💋💋💋💋🇮🇱
❤️🙏🥰
അപ്പോഴേക്കും ഇസ്രു കഴിയും
താങ്ക്സ് സർ നല്ല അറിവ് 👍👍
വളരെ നല്ല വീഡിയോ ❤❤❤
very good , most informative vedio Thank u Sir
എന്റെ, അമ്മേ സയൻസ് എത്ര വിപുലമായ വിഷയം ആണ്. ഞാൻ എത്ര ശിശു. ഭയങ്കരം സയൻസ് നു തുല്യം മറ്റൊന്നുമില്ല.. All scientists are great, not only they but you, mr anoop also. Orupadu നന്ദി. Artificial int upayogichu science le unknown നിഗൂഢ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ പറ്റുമോ എങനെ, ബിഗ് bang, multiverse, greater dimensions, time.... Like so... Also the puzzle conciousness.t
Gr8... വളരെ ഉപകാരപ്രദം....നന്ദി❤
Thank you 👍
Anoop deserves un limited appreciation!
Outstanding illustration, very valuable & informative🙏🤝🙏
Thank you 👍
Your videos are amazing, you are very knowledgeable. Hope one day you will be a great professor.
വളരെ വ്യത്യസ്തമായ വീഡിയോ വളരെ നന്ദി
നല്ല അറിവ് നന്ദി
Awesome man... Very nice ❤❤
Thanks a lot, congratulations dear sir 👍👍👍👍
Informative video, thank you sir 🤝🤝🤝
Great narration
Thank you for the new knowledge.
വളരെ നന്ദി
അവതരണം നന്നായിട്ടുണ്ട് "ഗുഡ്" modem Physics നെ കുറിച്ചാണ് കൂടുതൽ പറയുന്നത്., പക്ഷെ പഴയതാണ് നമ്മുടെ തറ എന്ന് ഓർക്കണം ആർക്ക് മെഡീസും ഗലീലിയോ തുടങ്ങിയവരുടെ സഭാവനയിൽ സംശയം കാണിക്കുന്നത് ശരിയാണോ?
Sir, great.you took me to my old physics classes
ലേസർ ഗൈഡ് മിസൈലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിന്റെ പ്രവർത്തന രീതി ഉൾപെടുത്തുക
ഭൂമിയിൽ നിന്നും ചന്ദ്രനിലേയ്ക്ക് മൊട്ടുസൂചിയുടെ മൊട്ടിന്റെ വണ്ണത്തിൽ അയച്ച laser beam ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ അതിന് 01 meter dia വണ്ണമുണ്ടായിരുന്നു. (Dr. രാജഗോപാൽ കമ്മത്തിന്റെ പുസ്തകത്തിൽ നിന്ന് )
Sir ,Indiayude KALI pole ulla EMP weaponsne patti oru video cheyan pattumo?
It's a great information. Thxz
thank you
Very valuable information. Thanks a lot.
Good explanation... 👍
Very good 👍 GOD BLESS U ALL 🙏
സൂപ്പർ വീഡിയോ
സൂപ്പർ വിവരണം
Thanks for the video...very informative.
Thank you 👍
sir, oru laser monochromatickum coherentum aagaanulla reason paranju, but enthukondanu collimated aagunnathu ennu paranjilla.And why we can't achieve diffraction pattern in double slit experiment using normal flash light
super sir, very informative
മനുഷ്യൻ്റെ അത്യാർത്ഥി കുറക്കുവാൻ പറ്റിയ ടൂൾസ് ആണ് അറിവ് ഇതുപോലുള്ള വീഡിയോകൾ മനുഷ്യനെ ഉയർന്ന തലത്തിലേക്ക് എത്തിക്കും - Super😅😅
നന്ദി സാർ
Thank you ,very good information
very good presentation
Sir,square,square root ഇവയുടെ real life ഉപയോഗം എന്താണ്? അതുപോലെ E=MC^2 Equation നിൽ why C^2 instead of using C. ഒരു unit എന്ന നിലയിൽ മാത്രമാണോ അതോ Energy has a quadratic relationship with velocity എന്നത് കൊണ്ടാണോ.ഈ വിഷയം വച്ചു ഒരു video ചെയ്യാമോ?
ലേസർ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമാകുന്നതാണ് നല്ലത്
Thank you 👍
poraa! sathruvine thakarkkanam!🇮🇱💋
Irom dome malfunctioning kurichu ketairno...
Assadhya vivaranam anoop sir 😊
Dyson sphere നെ പറ്റി ഒരു വിഡിയോ ചെയ്യാമോ സർ🙏
Good explanation
free will topic video cheyyamo sir...
Thank you sir❤️
Thank you 👍
Sir big salute
Excellent
ഗംഭീരം
Super sir 👍
KALI electron accelerator weapon നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?????
You could have explain laser guided missiles and bombs....
Laser ഉപയോഗിച്ച് eye power increase ചെയ്യുന്നത് എങ്ങനെ ആണ്.
Good
സാർ Gravity യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഇത് ഒരു ഫോഴ്സ് ആണന്നു പറയുന്നു ,അതല്ല ഭാരം കൂടിയ വസ്തുക്കൾ സ്പയിസിനെ ബെന്റ് ചെയ്തതാണെന്നും അങ്ങനെ ആണ് Gravity വർക്ക് ചെയ്യുന്നതെന്നും പറയുന്നു കൃത്യമായി മനസ്സിലാവുന്നില്ല സർ അതുകൊണ്ടാണ് ❤
ഗ്രാവിറ്റിയെ പറ്റിയും, space Time Curvatureഇനെ പറ്റിയും ഒരൊറ്റ വിഡിയോയിൽ പറയാൻ കഴിയില്ല. ഈ വിഷയം ഒരുപാട് ഭാഗങ്ങളായി ചെയ്തിട്ടുണ്ട്. അതിൽ ഒരു വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു
ua-cam.com/video/j-GEVFJQDA8/v-deo.html
@@Science4Mass 💖 ok sir
സൂപ്പർ
Thank 🙏🏻 you🙏🏻👌🏻
Great work ji❤
Thanks a lot
ബ്രദർ ബാൾ ലൈറ്റിങിനെ ക്കുറിച്ച് ഒരു video ചെയ്യാവോ
🙏🙏🙏🙏great sir 👌👌👌
Laser propelusion engines ondo spceil upayiogikkan pattumo athinu
Sailing Beyond Solar System | സൗരയൂഥത്തിനു പുറത്തേക്ക്, പായ കപ്പലിൽ | Solar Sail
ua-cam.com/video/pDwQif-8gmQ/v-deo.html
ഒന്നും പറയാനില്ല..💐💐💐
Good topic. Thank you Sir
Thank you 👍
Super vedio 👍👍👍👍🙏
Thanks
We can help scientists by processing data from boinc distributed computing software and participating in citizen science projects in nasa please make a video about it?
Note:- there are many citizen science projects including Quantum moves,foldit, eterna etc....
SIR YOU SRE GREAT 15:34
Sir Lazer light spread aavinillengil nml engne aan athu povunne path kanunne , athava athu particlesil thatti nml kanunne angengil appo vaccum allath mediathil ninn lazer light spread aavulle so athinte power korayilleh ?
laser light will scatter by dust and other particles in the air.
@@Science4Mass sir athu oky appo vaccum allatha medithil ninn laser lightinte complete efficiency povule?
നിങൾ പുലിയാണ് മാഷേ ❤
അടിപൊളി 👌
Thank you 👍