🙏 നമസ്തേ സീമജി, അധർമ്മത്തിന്റെ പാദയിൽ മുങ്ങി താണുക്കൊണ്ടിരിക്കുന്ന കേരളജനതയെ ധർമ്മത്തിന്റെ പാദയായ നേർവഴിയിലൂടെ ഓരോരുത്തരെയും കൈ പിടിച്ച് രക്ഷപ്പെടുത്തി നല്ല നല്ല മാർഗ്ഗ നിർദേശങ്ങൾ തന്ന് ഞങ്ങൾക്ക് ഒരു ഗുരുവായി, ഒരു ഗെയ്ഡ് ആയി ഒരു നല്ല വഴികാട്ടിയായി, സ്നേഹാമൃതം പകർന്നുകൊണ്ടിരിക്കുന്ന ഒരു നല്ല അമ്മയായി,മകളായി, സഹോദരിയായി,സ്വന്തം ഉള്ളിലിരിക്കുന്ന ഈശ്വര സാനിദ്ധ്യത്തെഅനുഭവിക്കാൻ ഇടയാക്കിത്തന്ന സീമാ ജി ക്ക് എന്റെ ആൽമപ്രണാമം 🙏, ഇങ്ങനെ ഒരു മകളെ ഞങ്ങൾക്ക് തന്ന അങ്ങയുടെ മാതാപിതാക്കൾക്കും എന്റെ ആൽമ പ്രണാമം, ഈ ഗുരു പൂർണിമ ദിനത്തിൽ അനന്ത കോടി നന്ദിയുംസ്നേഹവും സീമജി ക്ക് ഞാൻ അർപ്പിച്ചു കൊള്ളുന്നു 🙏😍
ധ്യാനത്തെക്കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞു തന്ന സീമാജി താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ജി. ജിയുടെ ക്ലാസ് കേൾക്കാൻ ഈ ജന്മത്തിൽ ഇപ്പോഴാണ് എനിക്ക് സാധിച്ചത്. ഞാൻ വളരെ വളരെ വൈകിപ്പോയി.ജി. Thanks ജി.
ഞാനും ആദ്യമായിട്ടാണ് ഈ chanal കാണുന്നത് നല്ല വിവരണം ഞാൻ മുടക്കം കൂടാതെ യോഗ ചെയ്യാറുണ്ടങ്കിലും കൂടുതൽ അറിവുകൾ ലഭിച്ചു വളരെ നന്ദി ഇതിൽ നിന്നും കിട്ടുന്ന ജ്ഞാനം നമ്മുടെ മനസ്സിനെ ശുദ്ധമാക്കും തന്നയുമല്ല നല്ല ചിന്തകൾ നമ്മളിൽ എത്തുകയും മോശം ചിന്തകൾ മനസ്സിൽ വന്നാൽ അതിനെ തിരുത്ത വാർനമുക്കു കഴറയും വളരെ നന്ദി
ഒരു സുഹൃത്ത് ഒപ്പം ഇരുന്നു പറഞ്ഞു തരുന്ന പോലെ ഉണ്ടായിരുന്നു. വേറെ channel ഇൽ ഒരുപാട് vedios ഞാൻ കണ്ടിട്ടുണ്ട്. But ഇതുപോലെ ഒരു അനുഭവം ആദ്യണ്.. Thanks Seema ജി 🙏🏻🙏🏻
_Meditation ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും അമിത ചിന്തകൾ വരുന്നത് കാരണം ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ട് എന്തോ ഒരു Confidence കിട്ടിയത് പോലെ ഒരുപാട് Thank You_ 🙏
ധ്യാനത്തിൽ ചില സംശയങ്ങളുണ്ടായിരുന്നു. വ്യക്തമായി ധ്യാനത്തെ കുറിച്ച് അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിൽ നിന്നും നിറഞ്ഞ സ്നേഹത്തോടെ സീമാജിക്ക് വളരെ വളരെ നന്ദി നന്ദി നന്ദി.
നമസ്കാരം മോളെ.ലളിതമായ ധ്യാനം പറഞ്ഞതുതന്നതിന് ഒരുപാടു നന്ദി. ഭാഗവതപഠനത്തിലുയുടെ സുസ്മിതജി യിൽനിന്നാണ് v. M. C യെ പറ്റി അറിഞ്ഞത്.. സന്തോഷം. എന്നെയും കൂട്ടത്തിൽ കൂട്ടണേ.. തൃശൂർ ജില്ല യാണ് ഞാൻ 🙏🙏🙏
താങ്ക്യു ❤V*M*C❤😊 ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നെ... ആ ഇരിപ്പിൽ കുറേ വീഡിയോ കണ്ടു.... മെഡിറ്റേഷൻ എന്താ ണ് ന്ന് അറിയും മുൻപേ ചെറിയ പ്രായത്തിൽ ഞാൻ ആഗ്രഹങ്ങൾ സാധിക്കാൻ വേറെ തരത്തിൽ സ്രെമിക്കുമരുന്ന്... നടന്നിട്ടുമുണ്ട് 😊... വലുതായി കഴിഞ്ഞും മറ്റൊരു തരത്തിൽ ചെയ്തിട്ടുണ്ട്... പൂജക്ക് ആയി🙏അന്ന് കുറച്ചു കഷ്ടപ്പെട്ടു,നമ്മൾ പ്രാർത്ഥിക്കുന്ന കാര്യം നടക്കണം എങ്കിൽ നമ്മുടെ മനസ് പൂർണമായും ദൈവത്തിൽ അർപ്പിക്കണം 😔.. ഫസ്റ്റ് പല ചിന്തകൾ, പിന്നെ വേദന കൾ ചൊറിച്ചിൽ 😅.. ആരോ എന്നെ അവിടെ നിന്ന് ചാടിക്കാൻ നോക്കും പോലെ ഒക്കെ... ഞാൻ വാശി യോടെ വീണ്ടും എനിക്ക് പറ്റും എന്ന് ചിന്തിച്ചു അത് പൂർത്തി ആക്കി 👍കുറച്ചു സമയം എടുത്തു... അത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ഏകാ ഗ്ര ഹം ആക്കുന്ന കാര്യം 😏പിന്നീട് ആണ് ഞാൻ മെഡിറ്റേഷൻ അറിയാൻ തുടങ്ങി യത് 🙏🙏താങ്ക്യു
നമസ്തേ ഞാൻ ആരാണ് എന്റെ കർമ്മപഥം എന്താണ്, നിത്യജീവിതം സുന്ദരമാക്കുവാൻ എന്താണ് ചെയ്യേണ്ടത് ഈ ധ്യാനത്തിലൂടെ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഞാനും ഈ രീതിയില്‍ ധ്യാനത്തിലേക്ക് മുഴുകുവാൻ തയ്യാറെടുക്കുകയാണ്. ഓം ശാന്തി
I don't know how I get this channel ,,it was a miracle to me ,,bcs on October 28 th of 2022 onwards i was practicing sunya meditation,,I was doing everyday ,,,i change a lot ,,but still i have some problems with short tempered,, fortunately today I watch this channel & i understood what r the mistakes I am doing while meditating,,,thanks a lot for wonderful information 😀👍🙏i will follow this path ,,i suscribe this channel too 🙏
TO LEARN FREE MEDITATION
PH NO : 9959233202
❤💕❤👍🏼👍🏼🙏
Mam, I started watching your channel. Great effort is being released to make us understand. I wish to contact you.
Will u please suggest...can we start of our own without a guide .want to learn this meditation...as u say is it possible to reveal the result soon...
❤❤❤👌✌
Thank you madam
8 മാസമാകുന്നു ധ്യാനം ചെയ്തു തുടങ്ങിയിട്ട് ഒത്തി രി അസുഖങ്ങൾക്ക് ശമനം ഉണ്ട് .നന്ദി. നന്ദി. നന്ദി. 💖🎉❤️🙏 .രമാദേവി.റ്റി. 🙏❣️
🙏 നമസ്തേ സീമജി, അധർമ്മത്തിന്റെ പാദയിൽ മുങ്ങി താണുക്കൊണ്ടിരിക്കുന്ന കേരളജനതയെ ധർമ്മത്തിന്റെ പാദയായ നേർവഴിയിലൂടെ ഓരോരുത്തരെയും കൈ പിടിച്ച് രക്ഷപ്പെടുത്തി നല്ല നല്ല മാർഗ്ഗ നിർദേശങ്ങൾ തന്ന് ഞങ്ങൾക്ക് ഒരു ഗുരുവായി, ഒരു ഗെയ്ഡ് ആയി ഒരു നല്ല വഴികാട്ടിയായി, സ്നേഹാമൃതം പകർന്നുകൊണ്ടിരിക്കുന്ന ഒരു നല്ല അമ്മയായി,മകളായി, സഹോദരിയായി,സ്വന്തം ഉള്ളിലിരിക്കുന്ന ഈശ്വര സാനിദ്ധ്യത്തെഅനുഭവിക്കാൻ ഇടയാക്കിത്തന്ന സീമാ ജി ക്ക് എന്റെ ആൽമപ്രണാമം 🙏, ഇങ്ങനെ ഒരു മകളെ ഞങ്ങൾക്ക് തന്ന അങ്ങയുടെ മാതാപിതാക്കൾക്കും എന്റെ ആൽമ പ്രണാമം, ഈ ഗുരു പൂർണിമ ദിനത്തിൽ അനന്ത കോടി നന്ദിയുംസ്നേഹവും സീമജി ക്ക് ഞാൻ അർപ്പിച്ചു കൊള്ളുന്നു 🙏😍
🙏very very Thanks സീമജി 🙏
ഞാൻ ആദ്യമായി ആണ് ഈ ചാനൽ videos കാണുന്നത് ഇന്നോളം കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ ഒരു വീഡിയോ...good മെസ്സേജ് Thank you 🙏
Thank you
Nice explanation ❤
മനോഹരം ആയി അവതരണം
പ്രണാമം🎉
Namaskkaram Seemaji❤
ധ്യാനത്തെക്കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞു തന്ന സീമാജി താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ജി.
ജിയുടെ ക്ലാസ് കേൾക്കാൻ ഈ ജന്മത്തിൽ ഇപ്പോഴാണ് എനിക്ക് സാധിച്ചത്. ഞാൻ വളരെ വളരെ വൈകിപ്പോയി.ജി.
Thanks ജി.
ഞാനും ആദ്യമായിട്ടാണ് ഈ chanal കാണുന്നത് നല്ല വിവരണം
ഞാൻ മുടക്കം കൂടാതെ യോഗ ചെയ്യാറുണ്ടങ്കിലും കൂടുതൽ അറിവുകൾ ലഭിച്ചു വളരെ നന്ദി
ഇതിൽ നിന്നും കിട്ടുന്ന ജ്ഞാനം നമ്മുടെ മനസ്സിനെ ശുദ്ധമാക്കും തന്നയുമല്ല നല്ല ചിന്തകൾ നമ്മളിൽ എത്തുകയും മോശം ചിന്തകൾ മനസ്സിൽ വന്നാൽ അതിനെ തിരുത്ത വാർനമുക്കു കഴറയും വളരെ നന്ദി
ആദ്യമായാണ് താങ്കളുടെ ക്ലാസ്സ് kettathe നല്ല സംഭാഷണം,thank you,
ഏറ്റവും മഹത്തായതും ചെയ്യാൻ പറ്റിയ ധ്യാനം ഞാൻ ഇന്ന് മുതൽ ചെയ്യാൻ തുടങ്ങും സീമാജി 🙏🙏🙏🙏
ഞാൻ ഇന്നാണ് താങ്കളുടെ വീഡിയോ ആദ്യം ആയി കാണുന്നത്
ഞാൻ അന്വഷിച്ച ഒരു വീഡിയോ. ഇതു പറഞ്ഞു തന്നതിനു മാം ഒരുപാടുഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
പ്രപഞ്ചശക്തിക്ക് നന്ദി🙏
പരമഗുരു പത്രിജിക്ക് നന്ദി 🙏
ശ്രീ സീമാ സുഭാഷ്ജി ക്ക് നന്ദി 🙏
പ്രപഞ്ചത്തിലുളള എല്ലാ പരിശുദ്ധാത്മാക്കൾക്കും ആത്മ പ്രണാമം🙏
ധ്യാനം ചെയ്യുന്ന രീതി ലളിതമായി പറഞ്ഞുതന്നതിന് നന്ദി സീമാജി🙏
എത്ര ക്ഷമയോടെയും സൂക്ഷ്മതയോടെയും സ്പഷ്ടമായുമാണ് സീമാജി ധ്യാനം ചെയ്യേണ്ടതെങ്ങിനെ എന്ന് നമുക്ക് പറഞ്ഞു തരുന്നത്.
നന്ദി സീമാജി നന്ദി ഒരുപാടൊരുപാട്🙏🙏🙏🙏🙏
ഈ വീഡിയോ കാണുവാൻ കൂടുതൽ ആളുകൾക്ക് ധ്യാനത്തിൻ്റെ പരിശീലനത്തിന്അയച്ചുകൊടുക്കും.നന്ദി പറയുന്നു ഞാൻ മനോഹരൻ വയനാട് അമ്പലവയൽ
മെഡിറ്റേഷൻ എങ്ങനെ ചെയ്യണം എന്ന് ലളിതമായീ പറഞ്ഞു തന്നതിന് നന്ദി 100 times❤🙏🙏
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 🙏🏻🙏🏻🙏🏻 വളരെ നന്ദി സീമാജി
നമസ്തേ ജീ..വളരെ വൈകിയാണെങ്കിലും എനിക്ക് നല്ല അറിവുകൾ ലഭ്യമാക്കി തരുന്നതിന് വളരെ നന്ദി...
ഒരു സുഹൃത്ത് ഒപ്പം ഇരുന്നു പറഞ്ഞു തരുന്ന പോലെ ഉണ്ടായിരുന്നു. വേറെ channel ഇൽ ഒരുപാട് vedios ഞാൻ കണ്ടിട്ടുണ്ട്. But ഇതുപോലെ ഒരു അനുഭവം ആദ്യണ്.. Thanks Seema ജി 🙏🏻🙏🏻
_Meditation ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും അമിത ചിന്തകൾ വരുന്നത് കാരണം ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ട് എന്തോ ഒരു Confidence കിട്ടിയത് പോലെ ഒരുപാട് Thank You_ 🙏
Seemaji as a beginner i am not able to reach to the level . How long should i sit for meditation
ഒരായിരം കോടിയിലധികം ഹൃദയങ്കമമായ നന്ദി ശീമാജി 🙏🌹
ഞാനും ആദ്യമായികേട്ടു പറഞ്ഞത് ഇഷ്ട്ടായി നന്ദി ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നതിന് ഞാനും ചെയ്യട്ടെ എന്നിട്ട് ബാക്കി 👍
എന്റെ ജീവിതത്തില്‍ വളരെയധികം അറിവ് കിട്ടിയ ഒരു വീഡിയോ.ഇത്തരത്തില്‍ ഒരു അറിവ് പകർന്നു തന്നതിന് നന്ദി!നന്ദി !നന്ദി!!!
സീമജി.. ഇപ്പോഴാണ് താങ്കളിൽ നിന്ന് ഈ ജ്ഞാനം ലഭിക്കുന്നത്. തീർച്ചയായും. ഞാനിത് ചെയ്തുനോക്കും.
വളരെ വളരെ ഇഷ്ടം ആയി കേട്ടപ്പോൾ തന്നെ ഇത്ര വിശദ മായി സിമ്പിൾ ആയി പറഞ്ഞു തന്നതിന്. ഇത് അയച്ചു തന്ന എന്റെ സ്നേഹിതക്കും നന്ദി നന്ദി 🙏🏻🙏🏻🙏🏻
സീമാജിഇന്നാദ്യമായി
താങ്കളുടെക്ലാസ്കേട്ടു
വളരെ ഇഷ്ടമായി
അഭിനന്ദനങ്ങൾ 🙏
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്.ഇത്രയും വിലപ്പെട്ട അറിവ് നൽകിയതിന് ഒരുപാട് നന്ദി 🙏🏼
ഞാൻ ആദ്യമയാണ് ഈ വീഡിയോ കാണുന്നത് സീമജീക്കേ ഒപ്പം ഞാനും 🙏🏼🙏🏼🙏🏼🌹
ന ന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼 ദേ യ് വാ നുഗ്രഹ കൊണ്ട് എനിക്കിത് കാണുവാൻ ഭാഗ്യം ണ്ടായി സിമാ ജീ നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼
നമസ്തേ ഞാനും ഇന്ന് ആദ്യമായിട്ടാണ് ഈ ക്ലാസ് അറ്റൻഡ് ചെയ്തത് വളരെ നല്ലൊരു അനുഭവം
എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് കുറെ സംശയങ്ങൾ മാറി എന്റെ ആത്മനാഥന്റെ വാക്കുകൾ പോലെ എനിക്ക് ഫീൽ ഉണ്ടായിരുന്നു ❤❤❤
ധ്യാനത്തിൽ ചില സംശയങ്ങളുണ്ടായിരുന്നു. വ്യക്തമായി ധ്യാനത്തെ കുറിച്ച് അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിൽ നിന്നും നിറഞ്ഞ സ്നേഹത്തോടെ സീമാജിക്ക് വളരെ വളരെ നന്ദി നന്ദി നന്ദി.
ഞാൻ ആദ്യമായാണ് മാഡത്തിന്റെ വീഡിയോ കാണുന്നത് ധ്യാനത്തിന്റെ നല്ല അറിവ് പകർന്നു തന്നതിൽ ഒരു കോടി പ്രണാമം താങ്ക്സ്🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
ഈശ്വരാനുഗ്രഹമുണ്ടങ്കിൽ നാളെ മുതൽ ഞാൻ ഈ ധ്യാനം ചെയ്തു തുടങ്ങും. വളരെ നന്ദി 🙏🙏
നമസ്തേ സീമാജി 🙏ഇത്രയും കേട്ടപ്പോൾ മനസിന് നല്ലൊരു എനർജി കിട്ടിയതുപോലെ. ആ ദിവ്യമായ അനുഭൂതി എനിക്കും കിട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ശ്രെമിക്കും 🙏
Good അറിയില്ലാത്ത കാര്യങ്ങൾ അറിയാൻ പറ്റിയതിനു ഒത്തിരി നന്ദി
വളരെ നന്ദി,ലളിതമായും വ്യക്തമായും ധ്യാനം ചെയ്യുന്നത് പറഞ്ഞ് മനസ്സിലാക്കി തന്നു.പ്രണാമം സഹോദരീ...
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയി പറഞ്ഞിരുന്നു നന്ദി സീമാജി. ഓം നമോ ശ്രീ ഗുരുബാബ
നമസ്കാരം മോളെ.ലളിതമായ ധ്യാനം പറഞ്ഞതുതന്നതിന് ഒരുപാടു നന്ദി. ഭാഗവതപഠനത്തിലുയുടെ സുസ്മിതജി യിൽനിന്നാണ് v. M. C യെ പറ്റി അറിഞ്ഞത്.. സന്തോഷം. എന്നെയും കൂട്ടത്തിൽ കൂട്ടണേ.. തൃശൂർ ജില്ല യാണ് ഞാൻ 🙏🙏🙏
ഞാനും susmitha jagadheesan പറഞ്ഞു വന്നതാണ് ❤
ഞാനും
സൂപ്പർ കാര്യം ആയി വിശദീകരിച്ചു തന്നതിന് നന്ദി
ഞാൻ ചെയ്തു നോക്കി. വല്ലാത്ത ഫീൽ.... പേടിച്ചുപോയി
ആദ്യമായാണ് ഈ ചാനൽ കാണുന്നത്, നന്ദി 🙏🏻🙏🏻🙏🏻
നമസ്തേ സീമാജി🙏🏼🙏🏼🙏🏼 തുടർച്ചയായി ധ്യാനം ചെയ്യാൻ ആഗ്രഹിക്കുന്നു. സീമാ ജിയുടെയും ദൈവത്തിന്റേയും അനുഗ്രഹം േവണം
വ്യക്തമായി ധ്യാനത്തെ കുറിച്ചു പറഞ്ഞുതന്ന സീമാജിക്ക് നമസ്കാരം 🕉️🙏🙏ഞൻ ധ്യാനം തുടങ്ങി താൽപ്പര്യം ഉള്ളവർക്ക് ഷൈ ർ ചെയ്തു താങ്ക്യുഒ❤
സീമജി ഒത്തിരി ഒത്തിരി നന്ദി പ്രപഞ്ച ശക്തിക്കും നന്ദി ധ്യാനത്തെ കുറിച്ച് നന്നായി പറഞ്ഞു തന്ന ഗുരുവിനു നന്ദി
സീമജി താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ് പറഞ്ഞു തന്നതിന് താങ്ക് you🙏
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു ധ്യാനം❤❤❤👌🏻👌🏻👌🏻🙏🏻
വളരെ നന്ദി ഈ അറിവുകൾ പകർന്നു തന്നതിന്
നന്ദി നന്ദി നന്ദി
വളരെ വ്യക്തമായി പറഞ്ഞു തന്നൂ,, നന്ദി സീമാജി 🙏🌹🙏
വളരെ സന്തോഷം സീമ ഗിതുവരെയും കാണാത്ത അറിയാത്ത കാര്യങ്ങൾ അറിയിച്ചതിനു നന്ദി 🌷🌷🌷🙏🏻
ഞാൻ ദിവസവും അരമണിക്കൂർ ചെയ്യാറുണ്ട് vmc class കെട്ടാശേശം ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ ഇരിക്കണമെന്ന് വിചാരിക്കുന്നു 🙏🙏
നന്ദി സീമാജി നന്ദി ഒരായിരം കോടി നന്ദി നന്ദിനന്ദി
ഞാൻ മെഡിറ്റേഷൻ ചെയ്ത് തുടങ്ങി. നല്ല അനുഭവം Thank you സീമാജി'
ഇപ്പോഴും meditation ചെയ്യുന്നുണ്ടോ. ദയവായി പറയുമോ.
ഞാൻ ആദ്യമായി കാണുന്നു. വീഡിയോ പലതും കാണുന്നു. 🙏
ഗുരുവേ ശരണം
ഓം ക്രിയ ബാബ ജി നമ ഓം
🤘🙏🤘🙏🤘🙏🤘🙏🤘🙏
Thank you സീമാജി
ധ്യാനം ചെയ്യുന്ന രീതി വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി
Njan innale muthal thudangi🙏🏻🙏🏻🙏🏻🙏🏻🙏🏻thNku seemaji thanku universe ❤
.,🙏🏻 ഞാൻ ആദ്യമായിട്ടാ ഈ ച>നൽകാണുന്നത്. നല്ല അവതരണ ol Thank You Sema Ji❤❤❤🌹
ഞാൻ ഈ ചാനൽ കണ്ടതിന് ശേഷം മെഡിറ്റേഷൻ തുടങ്ങാം എന്ന തീരുമാനത്തിൽ എത്തി. ബാക്കി പിന്നാലെ അറിയിക്കാം
ഞാനും 🙏
വളരെയധികം നന്ദി സീമാ ജി❤
Thanks Seemaji, പുതിയ അറിവുകൾ പകർന്നു തന്നതിന്.
നന്ദി സീമാജി. വളരെ ഉപകാരപ്രദമായ ക്ലാസ്
Vere aarum itra detailed ayittu parayarilla..Thank you!
Dhyanathil arivu thannathinu mole valare nanni
Great seemaji, ഇത്ര വ്യക്തമായി കൃത്യതയോടെ പറഞ്ഞു കാണിച്ചു തന്നതിന്, great experience.
Thank you so much 💓
വിലപ്പെട്ട ഇ അറിവിന് നന്ദി 🙏🙏🙏
സീമാ ജീ നമസ്കാരം🙏🙏🙏 ആദ്യം മുതലുള്ള വീഡിയോ കാണണമെന്ന്ണ്ട്.
🙏🙏🙏
നന്ദി നന്ദി നന്ദി❤
നന്ദി ലളിതമായി പറഞ്ഞു തന്നു 🙏🙏
താങ്ക്യു ❤V*M*C❤😊
ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നെ... ആ ഇരിപ്പിൽ കുറേ വീഡിയോ കണ്ടു.... മെഡിറ്റേഷൻ എന്താ ണ് ന്ന് അറിയും മുൻപേ ചെറിയ പ്രായത്തിൽ ഞാൻ ആഗ്രഹങ്ങൾ സാധിക്കാൻ വേറെ തരത്തിൽ സ്രെമിക്കുമരുന്ന്... നടന്നിട്ടുമുണ്ട് 😊... വലുതായി കഴിഞ്ഞും മറ്റൊരു തരത്തിൽ ചെയ്തിട്ടുണ്ട്... പൂജക്ക് ആയി🙏അന്ന് കുറച്ചു കഷ്ടപ്പെട്ടു,നമ്മൾ പ്രാർത്ഥിക്കുന്ന കാര്യം നടക്കണം എങ്കിൽ നമ്മുടെ മനസ് പൂർണമായും ദൈവത്തിൽ അർപ്പിക്കണം 😔.. ഫസ്റ്റ് പല ചിന്തകൾ, പിന്നെ വേദന കൾ ചൊറിച്ചിൽ 😅.. ആരോ എന്നെ അവിടെ നിന്ന് ചാടിക്കാൻ നോക്കും പോലെ ഒക്കെ... ഞാൻ വാശി യോടെ വീണ്ടും എനിക്ക് പറ്റും എന്ന് ചിന്തിച്ചു അത് പൂർത്തി ആക്കി 👍കുറച്ചു സമയം എടുത്തു... അത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ഏകാ ഗ്ര ഹം ആക്കുന്ന കാര്യം 😏പിന്നീട് ആണ് ഞാൻ മെഡിറ്റേഷൻ അറിയാൻ തുടങ്ങി യത് 🙏🙏താങ്ക്യു
The instructions given through this video is brief and to the point. Wondeful way of teaching. Thanks a lot Seemaji🙏🙏🙏
നന്ദി നമസ്കാരം സീമാജി ❤️🙏❤️
Thanku,,,,. .by,. Beenasureshkumar, calicut,
Njan anweshicha video.thanks Seemaji
നമസ്തേ'നമസ്ക്കാരം സീമാ ജീ
Thank you seemaji thank you thank you thank you
Seema ji is only hard work good teacher in my life.❤❤❤❤❤
വളരെ ലളിതമായ അവതരണം 🙏🙏
സീമാ ജീ, ഞാൻ ഇച്ഛിച്ചത് എന്റെ കണ്മുൻപിൽ ..... ..
കൃതജ്ഞത
ഞാനും, ഇത്ര കാലം തേടുകയാരുന്നു. പ്രപഞ്ച ശക്തിക്കു നന്ദി..
Vedio Channel is Very Excellent, Meditations
Great technique and amazing result ❤️
ഹൃദയം നിറഞ്ഞ നന്ദി നന്ദി 🙏🙏🙏🙏
Thank you seema sister meditation paranju thannathinu
Thank u mam ഒരുപാട് പ്രചോദനം ആയി എനിക്കി😍😍😍😍😍
നമസ്തേ ഞാൻ ആരാണ് എന്റെ കർമ്മപഥം എന്താണ്, നിത്യജീവിതം സുന്ദരമാക്കുവാൻ എന്താണ് ചെയ്യേണ്ടത് ഈ ധ്യാനത്തിലൂടെ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഞാനും ഈ രീതിയില്‍ ധ്യാനത്തിലേക്ക് മുഴുകുവാൻ തയ്യാറെടുക്കുകയാണ്. ഓം ശാന്തി
Thank you Easy way you explained 🙏👍👍
Thank you Seemaji.May God bless you
Agrahicha vedio.ariyathe kanmunpil....😮
വളരെ നന്ദി സീമാജി 🙏🏻🙏🏻🙏🏻
സീമാജി ................
നന്ദി
Thank's simaji,let your teaching lead us.
Thanks seemaji & family, pathriji, vmc, universe and all masters 🙏🏼🙏🏼🙏🏼. Love you all 💕💕💕💚💚💚💛💛💛❤️❤️❤️❤️❤️❤️💙💙💙💖💖💖🥰
ഹരേകൃഷ്ണ സീമാജി 🙏🏾
വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടമായി നന്ദി നന്ദി ❤❤🌹🌹
Thank you universe Thank angles Thank myshivashikty Thank myshivashikty namaste 🙏
I don't know how I get this channel ,,it was a miracle to me ,,bcs on October 28 th of 2022 onwards i was practicing sunya meditation,,I was doing everyday ,,,i change a lot ,,but still i have some problems with short tempered,, fortunately today I watch this channel & i understood what r the mistakes I am doing while meditating,,,thanks a lot for wonderful information 😀👍🙏i will follow this path ,,i suscribe this channel too 🙏
വളരെ നന്ദി.... അഭിനന്ദനങ്ങൾ
ഗുരുജിയുടെ തൃപാദങ്ങളിൽ നമസ്കാരം. - ധാധ്യത്തിൽ ഉറക്കം വരുന്നതാണ് മനപ്രയാസം ഉണ്ടാക്കുന്നു '
Thank you jivery well explained. Yes sleeping with awareness is meditation. 🙏🙏💐🙏🙏
ഒരു പാടു നന്ദി സീമാജി. 🙏
Very good Prasatation❤❤❤❤
Aadyamaayi kaanunna channel. 🙏🙏🙏