Autograph || Episode 22 || Asianet

Поділитися
Вставка
  • Опубліковано 13 лис 2023
  • Autograph || Episode 22 || Asianet
    #Autograph #Asianet #AsianetSerials #LegacySerials #AsianetArchives
  • Розваги

КОМЕНТАРІ • 43

  • @ABINSIBY90
    @ABINSIBY90 7 місяців тому +43

    ദീപാറാണി കളത്തിലിറങ്ങി മക്കളെ.. ഇനി പൊടി പാറും.. 🔥

    • @meenunair10
      @meenunair10 6 місяців тому +4

      Nursery kuttye pole ulla ithine aano ee pokkunath

  • @ABINSIBY90
    @ABINSIBY90 7 місяців тому +32

    ഈ സീരിയലിലെ, സ്കൂളിലെ ഏറ്റവും ശക്തരായ ഗാങ് ആണ് ഫൈവ് ഫിംഗേഴ്‌സ്. അങ്ങനെയുള്ള ഫൈവ് ഫിംഗേഴ്സിനു എതിരിടാൻ, അങ്ങനെ കഥ മുന്നോട്ടു പോകാൻ ശക്തമായ ഒരു എതിരാളി വേണം. ഈ ബെൻ ഒന്നും ഫൈവ് ഫിംഗേഴ്സിനു പറ്റിയ ഒരു എതിരാളിയെ അല്ല.
    ദീപാറാണി എന്തുകൊണ്ടും ഫൈവ് ഫിംഗേഴ്സിനു പറ്റിയ എതിരാളി തന്നെ. ഇനി തീ പാറും 🔥

  • @ABINSIBY90
    @ABINSIBY90 7 місяців тому +22

    ഈ എപ്പിസോഡ്‌സിൽ കുറെ സീനുകളൊക്കെ cut ആണല്ലോ..

  • @utharaullas1032
    @utharaullas1032 7 місяців тому +11

    Dear asianet dayavu cheythu adutha episode muthal cut cheyyathe idane plz

  • @arjunappu2558
    @arjunappu2558 7 місяців тому +8

    Waiting for next episode 🙏

  • @riyasuraj2320
    @riyasuraj2320 7 місяців тому +9

    Waiting for next

  • @ameena.aameena.a64
    @ameena.aameena.a64 7 місяців тому +8

    Waiting for next🥰🥰🥰

  • @shabeelmohammed4162
    @shabeelmohammed4162 22 дні тому

    ഏഴാം ക്ലാസ്സ്‌ വൈകുന്നേര സമയം 6-7 pm. ജീവിച്ചതിൽ ആകെ ഫുൾ എപ്പിസോഡും കണ്ട ഏക സീരിയൽ. ഓട്ടോഗ്രാഫ് ❤

  • @muhammedjaseem3193
    @muhammedjaseem3193 7 місяців тому +9

    Upcoming episodes are Thrilling

  • @iamvkabhinav25
    @iamvkabhinav25 7 місяців тому +6

    Guys ithil episode cut aanenn parayunnu 😢
    Orappano ivar entha ingane uploaded chybne

  • @rjkumar5555
    @rjkumar5555 7 місяців тому +5

    Please upload Samadooram, Suryaputhri, sreekrishna leela serial episode.

  • @riyasuraj2320
    @riyasuraj2320 7 місяців тому +8

    ❤❤

  • @slides3286
    @slides3286 7 місяців тому +5

    Plz upload parijatham serial episode after 71

  • @achusandal8008
    @achusandal8008 7 місяців тому +7

    ❤❤❤waiting for next ❤❤❤

  • @amalnair7362
    @amalnair7362 7 місяців тому +7

    Please upload serial vrindavanam and serial rahasyam

  • @amalnair7362
    @amalnair7362 7 місяців тому +6

    Cut aanallo

  • @nithinjoseph5159
    @nithinjoseph5159 6 місяців тому +2

    ബുദ്ധി മുട്ട് ഉണ്ടായില്ല പക്ഷെ ഏറ്റു മുട്ടൽ ഉണ്ടാകും 🤣🤣🤣🤣

  • @muhammedjaseem3193
    @muhammedjaseem3193 7 місяців тому +11

    Deepa vannu 😍

  • @muhammedjaseem3193
    @muhammedjaseem3193 7 місяців тому +19

    Ee security Evidayo kandittundalo

    • @sandra-arun
      @sandra-arun 7 місяців тому +1

      Mrs hitler

    • @lekshmir.s1300
      @lekshmir.s1300 7 місяців тому +3

      ഇത് വരദയുടെ husband അല്ലെ

    • @riyasuraj2320
      @riyasuraj2320 7 місяців тому

      ​@@lekshmir.s1300no....

    • @keseeyamohanvarghese8134
      @keseeyamohanvarghese8134 7 місяців тому +5

      ​@@lekshmir.s1300അല്ല....varadayude hus jishin, ram എന്ന character aaa cheyunne.....aa episodes varunathe ollu

    • @ABINSIBY90
      @ABINSIBY90 7 місяців тому

      ഇദ്ദേഹം പഴയ കാല മിമിക്രി താരമാണ്. ഇപ്പോൾ ചില സീരിയലുകളിൽ കാണാറുണ്ട് ഇദ്ദേഹത്തെ

  • @ayishakri6218
    @ayishakri6218 7 місяців тому +16

    മര്യാദക്ക് ഇടാൻ കഴിഞ്ഞില്ലേൽ നിങ്ങളൊക്കെ ഇത്‌ ഇടാൻ നിക്കണോ

    • @sooryasangeeth7489
      @sooryasangeeth7489 7 місяців тому +2

      maryadhakidunundalloentha prblm

    • @riyasuraj2320
      @riyasuraj2320 7 місяців тому +2

      Ithil deepayude Kure dialogs and scenes cut aanu

    • @sooryasangeeth7489
      @sooryasangeeth7489 7 місяців тому

      @@riyasuraj2320 oo amgane ok

    • @iamvkabhinav25
      @iamvkabhinav25 7 місяців тому +1

      ​@@riyasuraj2320ayyo ivar entha ingane upload aaknne
      Njn ee episode kanda orma illa

    • @aryasurendran6409
      @aryasurendran6409 7 місяців тому +1

      ​@@iamvkabhinav25ചിലതൊന്നും പഴേ പോലെ ഇടാൻ പറ്റില്ല അതുകൊണ്ട് ആവും ഇപ്പൊ റൂൾസ്‌ ഒക്കെ മാറി

  • @Supriyaparu
    @Supriyaparu 7 місяців тому +3

    ❤❤