ഫൈവ് ഫിങ്കേഴ്സിനൊപ്പം ഞാനും | Autograph Serial Actors | Five Fingers | Anand Narayan

Поділитися
Вставка
  • Опубліковано 5 січ 2022
  • Hi all anand narayan here, five fingers sharing their autograph serial memories with us. Please watch this episode and comment your feedbacks.
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 1,1 тис.

  • @sarammaalias346
    @sarammaalias346 2 роки тому +1815

    ഒരു സമയത്ത് എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സീരിയൽ ആയിരുന്നു ഇത്, ഇവരെയെല്ലാം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 😍😍

  • @aryasurendran3978
    @aryasurendran3978 2 роки тому +464

    ഇതും കണ്ടിട്ട് സ്കൂളിൽ പോയി five fingers um four fingers um gang okke ഉണ്ടാക്കിയിട്ടുണ്ട്😂😂
    അതൊക്കെ ഒരു കാലം. 😌
    മൃദുല one of my favourite 🌸

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +1276

    ഒരാൾ കൂടില്ലാന്നുള്ള ഒരു കുറവ് 🥺.. ഒരിക്കൽ ഒരുപാട് ആരാധകരുണ്ടായിരുന്ന ടീം അല്ലെ 😍 അതൊക്കെ ആയിരുന്നു സീരിയൽ ഓട്ടോഗ്രാഫ് 💖✨️ നൊസ്റ്റു

    • @kidsworld6244
      @kidsworld6244 2 роки тому +27

      Sarath poyille dhaivathindadth Avante ozhiv nikathanavilla

    • @RamsyRamz91
      @RamsyRamz91 2 роки тому +10

      Athe njan avan enthenn cmnt idan thudanguvarnnu😔pettennanu orma vannath😔

    • @kilipennu5092
      @kilipennu5092 2 роки тому +5

      Rahul😔

    • @johnbaptist5565
      @johnbaptist5565 Рік тому +1

      😔

    • @ROBY804
      @ROBY804 Рік тому

      ♥️♥️♥️

  • @kunjoos4245
    @kunjoos4245 2 роки тому +519

    മുടങ്ങാതെ കണ്ടിരുന്ന സൂപ്പർ സീരിയൽ ആയിരുന്നു.. ഇവരെ ഒന്ന് കൂടെ കണ്ടതിൽ സന്തോഷം...

    • @unnipp9652
      @unnipp9652 2 роки тому +2

      Correct 👍👍👍👍👍👍👍😘😘😘

    • @ROBY804
      @ROBY804 Рік тому +1

      സത്യം സുഹൃത്തേ

    • @harikrishnank1312
      @harikrishnank1312 Рік тому +2

      @@ROBY804 ഇതിൽ സാം ആയി അഭിനയിച്ച അമ്പരീഷിന് ഇന്നും ആ പണ്ടത്തെ കുട്ടിത്തമുള്ള മുഖം തന്നെ🤣👌

    • @RamshiShajahan
      @RamshiShajahan 7 місяців тому +1

      സത്യം

  • @divya8055
    @divya8055 2 роки тому +685

    ഇവരെ ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷവും 🥰🥰🥰രാഹുൽനെ കുറിച് ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറയുകയും ചെയ്തു

    • @amaljayakumar1574
      @amaljayakumar1574 2 роки тому +10

      ശരത്

    • @easyrecipes3329
      @easyrecipes3329 2 роки тому +3

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

    • @rinuasl2658
      @rinuasl2658 2 роки тому +4

      Rahul was my favourite

    • @meghnadev7263
      @meghnadev7263 2 роки тому +1

      What happened to him

    • @rinuasl2658
      @rinuasl2658 2 роки тому +10

      @@meghnadev7263 He passed away in a road accident in the year 2015

  • @pournamierambra4595
    @pournamierambra4595 2 роки тому +362

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ് .ജെയിംസ്, രാഹുൽ, സാംകുട്ടി, നാൻസി, മൃദുല എല്ലാവരെയും ഒരിക്കലും മറക്കാൻ പറ്റില്ല. വർഷങ്ങൾക്കു ശേഷം ഇവരെ ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

  • @sugunasatheesh704
    @sugunasatheesh704 2 роки тому +120

    പഴയ ഓർമകൾ സ്കൂൾ വിട്ട് വന്ന് TVക്കു മുൻമിലിരുന്ന ദിവസങ്ങൾ
    ഒരുപാട് സന്തോഷം തോന്നുന്നു

  • @aryat6258
    @aryat6258 2 роки тому +95

    ഒരുപാട് സന്തോഷം വീണ്ടും 5 Fingers നെ കണ്ടപ്പോൾ . ഒരു episod പോലും വിടാതെ കണ്ടിരുന്ന Serial ആണ് ' .....

  • @shijinavinod2223
    @shijinavinod2223 2 роки тому +340

    എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം. Favt serial ayirunnu.രാഹുലും ningalude കൂടെത്തന്നെയുണ്ട് ennu പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.

    • @naseeram5889
      @naseeram5889 2 роки тому +3

      Supr

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

    • @ROBY804
      @ROBY804 Рік тому

      😭😭😭അതെ രാഹുൽ ആത്മനൊമ്പരം ആണ്

  • @naseemashan4322
    @naseemashan4322 2 роки тому +305

    ഇഷ്ടപ്പെട്ട ഒരു സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. എല്ലാരേയും കണ്ടപ്പോൾ സന്തോഷം. ശരത്തിനു പ്രണാമം 🙏

    • @easyrecipes3329
      @easyrecipes3329 2 роки тому +2

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

  • @rizarichu2739
    @rizarichu2739 2 роки тому +84

    ജയിംസ് , മൃദുല, നാൻസി, സാം, രാഹുൽ ഞാൻ 8 ക്ലാസ്സ്‌ പഠിക്കുമ്ബ്ബോ favort serial ആയിരുന്നു

  • @MiraculousMelodies
    @MiraculousMelodies 2 роки тому +119

    ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ..❤️❤️❤️ മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച സീരിയൽ...🥰🥰🥰Thank you so much Anand for this wonderful interview...🙏🙏🙏

    • @milumoljacob3794
      @milumoljacob3794 2 роки тому +2

      ഞാൻ ഇപ്പോഴും aa സോങ്ങ് കേൾക്കും

    • @MiraculousMelodies
      @MiraculousMelodies 2 роки тому

      @@milumoljacob3794 Beautiful song alle?Vidhu pratap athimanoharamayi padiyittundu.Visuals um superb aanu

    • @riyasuraj2320
      @riyasuraj2320 Рік тому +1

      @@MiraculousMelodies vidhu prathap alla..Vivek aanu male voice..Swetha female voice ❤️

    • @sanjeevlal101
      @sanjeevlal101 2 місяці тому +1

      You are correct ​@@riyasuraj2320

    • @sanjeevlal101
      @sanjeevlal101 2 місяці тому +1

      Thank you ​@@milumoljacob3794

  • @ABINSIBY90
    @ABINSIBY90 2 роки тому +38

    ഓട്ടോഗ്രാഫ് ടീമിനെ വീണ്ടും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    ഓട്ടോഗ്രാഫ് എന്നത് അന്ന് ഒരു സീരിയൽ മാത്രമല്ല, ഒരു വികാരമായിരുന്നു. സ്കൂളിൽനിന്നും വന്നിട്ട് ഫൈവ് ഫിംഗേഴ്സിന്റെ കഥ കാണാൻ ടിവിയുടെ മുൻപിലേക്ക് കയറിയിരുന്ന കാലം. ജെയിംസ് അളിയൻ ഇഷ്ട്ടം. . എല്ലാ ചെറുപ്പക്കാരും കണ്ടിരുന്ന ചുരുക്കം സീരിയലുകളിലൊന്ന്. ശരത്തിനു പ്രണാമം. 2009 ൽ ടെലികാസ്റ്റിംഗ് തുടങ്ങിയതു മുതൽ മുടങ്ങാതെ കണ്ടു തീർത്ത എപ്പിസോഡുകൾ. ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ. അതൊക്ക ഒരു കാലം..

  • @Sreedevisree5622
    @Sreedevisree5622 2 роки тому +180

    വളരെ വേദനയാണ് ഇതിൽ ഒരാൾ എന്നേന്നേക്കുമായ് ഇല്ലാതായതിൽ
    കുറച്ച് വർഷം മുൻപ് എല്ലാ കുട്ടികളും കാത്തിരുന്ന് 6 :30ന് ടിവിക്ക് മുൻപിൽ കാത്തിരിക്കും. ഇന്ന് ശരത് നമുക്ക് വേദനയാണ്
    വാക്കിയെല്ലാവരേയും കണ്ടതിൽ സന്തോഷം.

    • @easyrecipes3329
      @easyrecipes3329 2 роки тому +3

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

    • @rbn-lw6fw
      @rbn-lw6fw Рік тому

      എന്ത പറ്റിയത് ആണ്.

  • @ajasthomas825
    @ajasthomas825 2 роки тому +465

    Waiting for autograph second part.. ഇതുപോലെ പഴയ nostu teamsine ഇനിയും കൊണ്ടുവരണം

    • @Lakgirl
      @Lakgirl 2 роки тому +5

      Yes👏👏👏

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

    • @sivan3189
      @sivan3189 2 роки тому +2

      രാഹുൽ ആര് ചെയ്യും ബ്രോ 😢

    • @antonyanto811
      @antonyanto811 2 роки тому +1

      @@sivan3189...lets hope for the best..our nostalgia days should come back again😍😘🔥🔥

    • @sivan3189
      @sivan3189 2 роки тому +4

      @@antonyanto811 അതിന് പകരം ആണ് ഹൃദയം കണ്ടു മനസ്സ് നിറഞ്ഞത് 😍

  • @elenreji7980
    @elenreji7980 2 роки тому +56

    James...enthe ponnnooo..annathe enthe crush aarnnuu🥰😍🥰❤❤

    • @Dragon_lilly22
      @Dragon_lilly22 2 роки тому +1

      എന്റേം, മുടിഞ്ഞ crush ആയിരുന്നു 😂😂😂😂serial teerumpo വിഷമ 😐😂😁,രഞ്ജിത്തേട്ടൻ എന്തൊരു funny ആണു അല്ലെ 😁

  • @devikrishnab6796
    @devikrishnab6796 2 роки тому +73

    എൻ്റെ വൈകുന്നേരങ്ങൾ മനോഹരമാക്കിയ സീരിയൽ....❤️💗

    • @easyrecipes3329
      @easyrecipes3329 2 роки тому

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

  • @josyjoseph6379
    @josyjoseph6379 2 роки тому +81

    Five fingures always my favorite... Miss uu rahul😭

  • @jrjtoons761
    @jrjtoons761 2 роки тому +263

    എനിക്ക് പത്ത് വയസുള്ളപ്പോൾ ആയിരുന്നു autograph കണ്ട് തുടങ്ങിയത്. ഇവർക്ക് ഇപ്പോഴും വലിയ മാറ്റമില്ല. 🙂 നമ്മളെ കണ്ടാൽ ഇപ്പോൾ സമപ്രായം

    • @easyrecipes3329
      @easyrecipes3329 2 роки тому +3

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

  • @artistash8258
    @artistash8258 2 роки тому +90

    ഇവരെ എല്ലാവരെയും ഒന്നിച്ച് കൊണ്ട് വന്നതിന് ആദ്യം തന്നെ ആനന്ദ് ഏട്ടന് താങ്ക്സ് ❤️
    ആ സമയത്ത് നല്ല ഹിറ്റ് സീരിയൽ ആയിരുന്നു ഇത് ബട്ട് എന്നിട്ടും ഇവർ ഒന്നിച്ച് ഒരു ഇന്റർവ്യൂ ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ല

    • @Lsb240
      @Lsb240 2 роки тому +2

      Yes

    • @meghumanoj8467
      @meghumanoj8467 2 роки тому +1

      Hi artish ash chetta bro padikuvanno🤔🤔

  • @bijulasarath8162
    @bijulasarath8162 2 роки тому +83

    ആദ്യം ശരത്തിന് പ്രണാമം 🙏🏻🌹..... വളരെ നല്ല സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്.... അവരെ ആനന്ദ് കൊണ്ട് വന്നതിൽ വളരെ സന്തോഷം...രഞ്ജിത്തിന്റെ സംസാരം കേട്ടപ്പോൾ കോളേജ് ടൈമിൽ കൂട്ടുകാർ ഒത്തുകൂടിയ ഒരു ഫീലിംഗ് കിട്ടി മനസറിഞ്ഞുസന്തോഷിച്ചു.... ഒരു പാട് നന്ദിയുണ്ട് ആനന്ദ്... Godblessyou & Ur family 🥰🙌🙌🙌

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

  • @anugrahohmz512
    @anugrahohmz512 2 роки тому +45

    മറക്കാൻ ആവുമേ ആ കാലം എന്റെ നാലാം ക്ലാസ് ഓർമ്മകൾ ഏന്നെ അലയടിക്കുന്നൂ. അന്നു അറിഞ്ഞിരുന്നില്ല ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ദിവസങ്ങളും രാത്രികളുമാണ് കടന്നു പോകുന്നതു എന്ന് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര ദിവസങ്ങൾ..😍😍

  • @miss_nameless9165
    @miss_nameless9165 2 роки тому +166

    ഇവരെയെല്ലാവരെയും ഒരിക്കൽക്കൂടി ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം.... ഒരു re-union ആയി😍🤗👌❣️
    ശരത്തേട്ടന്റെ കുറവ് നികത്തുവാൻ സാധിക്കില്ല💔

  • @gtyu4408
    @gtyu4408 2 роки тому +80

    90's kid favourite serial.... 😍

  • @helen7832
    @helen7832 2 роки тому +70

    I still remember the song "ormathan thalile ..🥰"I think I started serial watching from this serial. ..
    And the title song.. Which was presented very beautifully

    • @sanjeevlal101
      @sanjeevlal101 15 днів тому

      Thanks. Helen. That song composed by me and lyrics by ONV sir. Sung by Vivekanandan and swetha

    • @helen7832
      @helen7832 15 днів тому +1

      @@sanjeevlal101 Hi Sir, expecting the next hit from you soon....!!!🙂

  • @Dragon_lilly22
    @Dragon_lilly22 2 роки тому +108

    🤣🤣🤣രഞ്ജിത്തേട്ടൻ ഇത്രെയും humour sense ഒള്ള ആളർന്നോ 🤣🤣😍😍😍😍poli interview ചിരിച്ചു chathu, fun unlimited 😍😍

    • @Dragon_lilly22
      @Dragon_lilly22 2 роки тому +3

      3:38 അനന്ദേട്ടന്റെ ചിരി 😂🤣🤣🤣🤣

    • @shibinasiyad
      @shibinasiyad 2 роки тому +1

      Athe sheriya.chichri oru vazhiyayi

    • @sandramariya143
      @sandramariya143 2 роки тому +3

      ശെരിയാ.... ഓട്ടോഗ്രാഫിലെ സീരിയസ് ഹീറോയിൽ നിന്ന് ഇങ്ങനെ കൗണ്ടറുകൾ വരുമെന്ന് വിചാരിച്ചില്ല.. 😂❤️

  • @shijosem
    @shijosem 2 роки тому +87

    ഒരു കാലത്ത് ജെയിംസ് അളിയൻ ഉണ്ടാക്കി ഓളം ഒന്നും പിന്നീട്‌ ആരും ഉണ്ടാക്കിയിട്ടില്ല.....

  • @kannanpk7634
    @kannanpk7634 2 роки тому +32

    2010ൽ ഞാൻ 9ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഔട്ടോഗ്രാഫ് സീരിൽ കാണാൻ ഞാൻ ഏഷ്യാനെറ്റിൽ വയ്ക്കുന്നേരം 6.30 ആകാൻ കാത്തിരികക്കും ആ കാലം ഒരമ്മ വരുന്നു ഇപ്പോൾ ഇവരെ കണ്ടപ്പോൾ ❤❤❤❤❤

  • @athiras2327
    @athiras2327 2 роки тому +44

    ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ ❤️😍

  • @jishnusree3444
    @jishnusree3444 2 роки тому +117

    ഇവരെ ഇങ്ങനെ വീണ്ടും ഒരുമിച്ച് ഒരു സ്‌ക്രീനിൽ കാണാൻ പറ്റുമെന്ന് കരുതിയതല്ല കണ്ടതിൽ ഒരുപാട് സന്തോഷം.....!! ഫ്രണ്ട്ഷിപ്പിന്റെ അർത്ഥം പകർന്ന ഒരു കാലത്തെ ഇഷ്ട്ട സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്....!! ഇവരെ ഞങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നതിന് ഒരുപാട് നന്ദി......!! Thanku Anandhettaa Love uuu 😍😍💖💖😘😘

    • @easyrecipes3329
      @easyrecipes3329 2 роки тому +1

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

  • @ayishaliba1271
    @ayishaliba1271 2 роки тому +169

    I started to watch Autograph serial when I was 7 yo but still I remember this team five fingers..And thank you so mach anandetta for this reunion ❤🥺🥰
    I enjoyed a lot ... 💯✌

    • @easyrecipes3329
      @easyrecipes3329 2 роки тому

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

  • @-sooryakanthi7202
    @-sooryakanthi7202 2 роки тому +53

    ഓട്ടോഗ്രാഫ് ...Nostu serial....💞😍😍😍
    ഓർമതൻ താളിലെ അക്ഷരപ്പൂവുകൾ... 🌼

  • @varunvarun3248
    @varunvarun3248 2 роки тому +41

    ഈ ടീമിനെ മറന്ന് ഒന്നും പോയിട്ടില്ല ബ്രോ 😍.എന്റെ സ്കൂൾ ജീവിതം ഓർക്കുന്നത് വരെ ഈ ടീമിന്റെ പേരും ഓർക്കും five fingers❤️

  • @meerakunjumon4661
    @meerakunjumon4661 2 роки тому +32

    ഞാൻ ഡിഗ്രി പഠിക്കുന്ന സമയത്താണ് ഇത് കണ്ടത് എനിക്ക് വളരെ ഇഷ്ടം ആയിരുന്നു ഈ സീരിയൽ. ഒറ്റ എപ്പിസോടും miss ചെയ്തിട്ടില്ല. Deepa raniyum വേണമായിരുന്നു

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +33

    ഒരു മിനിറ്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു ഇവരെ വീണ്ടും ഞങ്ങടെ മുൻപിൽ കൊണ്ട് വന്നതിനു ഒരായിരം നന്ദി .. ഈ വീഡിയോ നല്ല വ്യൂ കിട്ടും ഉറപ്പ് അത്രക് ഇഷ്ടം ആണ് പ്രേക്ഷകർക് ഇവരെ

    • @user-hk8tl6le8r
      @user-hk8tl6le8r 2 роки тому +1

      Trending ൽ വന്നല്ലോ വീഡിയോ

  • @RaahulJoZeph
    @RaahulJoZeph 2 роки тому +56

    Five fingers orupaad naalku ശേഷം ഇപ്പോളും ഇതിൻ്റെ പഴയ സീൻസ് oke youtube il kaanarund❤️❤️❤️ വർഷങ്ങൾക്ക് ശേഷം എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ thanks anandhetta😍😍😍

  • @minnus7046
    @minnus7046 2 роки тому +58

    Anand chettaa chumma samsarich mattorale chiripikanulla ningalude kazhivundallo hats of u.. love ur acting, humour sence, way of talking.. god bless uu🌷☺️

  • @nikhilanair5074
    @nikhilanair5074 2 роки тому +37

    Autograph was my favorite serial during my childhood. I was in 7 th std at that time
    RIP Rahul Chettan.
    Thank you anand chetta bring back the team

  • @aswathyvineeth143
    @aswathyvineeth143 2 роки тому +26

    Five fingers.😍... Autograph.. 🤩🤩 ഞാൻ പഠിച്ച സ്കൂളിൽ വെച്ചായിരുന്നു ഇതിന്റെ shooting (Our Lady Of Mercy Hs school പുതുക്കുറിച്ചി ) ഒരിക്കലും മറക്കാൻ പറ്റില്ല ഞങ്ങളുടെ Hostel life... ഒളിച്ചു നിന്ന് നോക്കും shooting ഉം ഇവരെ ഒക്കെ ദൂരെന്ന് കണ്ടിട്ടേ ഉള്ളു... 🤩🤩🤩🤩എന്നാലും അതൊക്ക oru കാലം 😄😄

    • @truthteller4637
      @truthteller4637 Місяць тому

      Immanuel college vazhichal vach ayirunnallo shooting 🤔🤔

  • @jincyjo3637
    @jincyjo3637 2 роки тому +54

    കാത്തിരിക്കുന്നു ഓട്ടോഗ്രാഫ് സെക്കന്റ്‌ പാർട്ടിനു വേണ്ടി. അതുപോലെതന്നെ നിങ്ങളെ ഒന്നിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. അതിനുവേണ്ടി ആനന്ദ് ചേട്ടനോട് നന്ദി അറിയിക്കുന്നു🙏🏻

  • @ponnuscreation9569
    @ponnuscreation9569 2 роки тому +22

    എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ഒരുപാട് ഇഷ്ടമുള്ള സീരിയൽ ആയിരുന്നു അതിന്റെ കൂടെ ശരത് ഇല്ലല്ലോ എന്നോർത്ത് ഒരു സങ്കടവുമുണ്ട് ❤❤❤❤❤❤

  • @radhikaaneesh1021
    @radhikaaneesh1021 2 роки тому +26

    Five fingers😍...sarathettan njangalude nattukaran aanu...missing him a lot...Aa chettante maranam njangalkk valya oru shock aayirunnu💔

  • @sreekichuworld1605
    @sreekichuworld1605 2 роки тому +51

    ഒരുപാട് ഇഷ്ട്ടമുള്ള സീരിയൽ ആയിരുന്നു 😍James, sam, mruthu, Nancy, rahul❤❤❤

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 роки тому +66

    കാണാനും വിശേഷങ്ങളറിയാനും ആഗ്രഹിച്ച നാലുപേർ... ഒരുപാട് സന്തോഷം Thank you ആനന്ദേട്ടാ..... 🥰🥰🥰

  • @parus9531
    @parus9531 2 роки тому +77

    എന്റെ plus 2 കാലഘട്ടം ഉള്ള സീരിയൽ ആരുന്നു. എന്റെ feverote ആരുന്നു. ഇവരെ കണ്ടപ്പോൾ ശെരിക്കും nostu അടിച്ചു പോയി 😔😔😔

  • @teenashajan7521
    @teenashajan7521 2 роки тому +32

    Autograph 😍 5 Fingers 😍 Kuttikalam manoharmakiye serial😍

  • @singlepassange1693
    @singlepassange1693 2 роки тому +13

    സന്തോഷം....ഒരു കാലത്ത് സീരിയൽ കാണാൻ തോന്നിച്ച ഈ ടീം നോട് എല്ലാ നന്ദിയും

  • @babypadmajakk7829
    @babypadmajakk7829 2 роки тому +62

    ശരത്തിന് പ്രണാമം
    ആനന്ദ് എല്ലാ വരെയും കൊണ്ട് വന്നതിൽ സന്തോഷം

  • @farhanfaiz2010
    @farhanfaiz2010 2 роки тому +32

    ജീവിതത്തിൽ ആകെ കണ്ട ഒരു സീരിയൽ...മറക്കാൻ പറ്റില്ല ഇവരെ

    • @ROBY804
      @ROBY804 Рік тому

      സത്യം സുഹൃത്തേ

  • @sreekrishna2089
    @sreekrishna2089 2 роки тому +20

    My favorite serial.... ഞാൻ കോളേജ് പഠിക്കുന്ന ഞങ്ങൾ 5 fingers teacher പേര് നന്ദിനി 😍😍 miss you all friends..... Sarath pranam

  • @muhammedminhaj4774
    @muhammedminhaj4774 2 роки тому +9

    ഒരുപാട് ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു.... Oru എപ്പിസോഡ് പോലും വിടാതെ കണ്ടിരുന്നു.....😍😍😍😍

  • @shijikunjumon5114
    @shijikunjumon5114 2 роки тому +12

    Anandchetta thanku so much 🥰❤❤ivare ellareyum orumichu kandapol pazhaya ormayilek poyi. 😍😍😍😍😍

  • @shalimashalza7890
    @shalimashalza7890 2 роки тому +20

    Schoolinn oodipedach bagum balicherinj iyinte munnil oripp ndarnnu nte sirreee😍.... Uff! memorable nostu feeling💯

  • @anupriyaanupriya8547
    @anupriyaanupriya8547 Рік тому +12

    അന്നും ഇന്നും എന്നും ഓട്ടോഗ്രാഫ് നെ വെല്ലാൻ ആരുമില്ല 😍😍😍
    ഓട്ടോഗ്രാഫ് സെക്കന്റ് പാർട്ട് ഉറപ്പായും വേണം

    • @valuemartkerala
      @valuemartkerala Рік тому +1

      Friends series reunion പോലെ ആയി ഇത്. Btw second part ന് ഒക്കെ ഇനി എന്ത് scope?

    • @ya_a_qov2000
      @ya_a_qov2000 6 місяців тому

      ​@@valuemartkeralaEe serial nu 2nd part undakkan athra paadilla.
      Five fingers re union.
      Puthiya aareyenkilum add cheythu Rahulinte sthanathu allenkil Rahul aayittu vere aareyenkilum vekkam.
      Mridula yeyum Nancy yeyum thirichu konduvaram
      Allenkil Five fingersnte makkal de school katha undakkam

  • @akhilavs6617
    @akhilavs6617 2 роки тому +25

    Thank you so much anadhyettaaaa..for reunion in fivefingerssss......love to all.....best of luck....so keep ur channel........

  • @leveena2038
    @leveena2038 2 роки тому +60

    Thank you for bring the cast back together ❤

  • @mizhirnair8508
    @mizhirnair8508 2 роки тому +27

    My fav serial ആയിരുന്നു.... Nostalgia

  • @kickofblasters7008
    @kickofblasters7008 2 роки тому +30

    ഇവരെ ഒരുച്ച് കണ്ടപ്പോൾ ഒരു പാട് സന്തോഷമായി ശരത് ഒരു സങ്കടവും

  • @smithaalex4538
    @smithaalex4538 2 роки тому +17

    Innum orkunna serial.. Athile ningalum..
    Kanan sadichathil valare santhosham.. Thank u anandeta🥰

  • @sherlyshibu3720
    @sherlyshibu3720 2 роки тому +27

    എന്റെ ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤

  • @anjuanu9013
    @anjuanu9013 2 роки тому +25

    എന്റെ fav സീരിയൽ ആയിരുന്നു.🤩

  • @dadsgirl.
    @dadsgirl. 2 роки тому +4

    ഇനിയും അവരെ കണ്ടിരിയ്ക്കാൻ തോന്നി. Thanq so much Anand ചേട്ടാ. 🙏

  • @ajeesht9509
    @ajeesht9509 2 роки тому +8

    ജെയിംസ് അളിയാ....
    Team five fingers ഒരുപാട് ഇഷ്ടം...

    • @rbn-lw6fw
      @rbn-lw6fw Рік тому +1

      Leader super planing

  • @John...Davis......
    @John...Davis...... 2 роки тому +11

    Thank you so much anandetta for introducing them ഒരു കാലത്ത് ഞാൻ ഏറ്റുവും കൂടുതൽ കണ്ടുകൊണ്ടിരുന്ന സീരിയൽ

  • @deepthi1502
    @deepthi1502 2 роки тому +10

    Ente cousin ചേച്ചിടെ ജീവിതം മാറ്റി മറിച സീരിയൽ . ഞങ്ങൾഒരിക്കലും മറക്കില്ല .ഇൻ്റർവ്യൂ നു അയാളെ കൊണ്ട് വരാത്തത്തിന് നന്ദി...

    • @Poojapanicker-lg3qi
      @Poojapanicker-lg3qi 2 роки тому +1

      Aree

    • @neerajnambiar6664
      @neerajnambiar6664 2 роки тому +4

      @@Poojapanicker-lg3qi Swantham jishin 😀 . Avanu aa serial il abhinayikuna time il bharyayum kunjum undarnnu .nallonam avare drohicha kadha kettitund . Athoke hide cheythaanu ippo varadayude paavaada alakkunnath 😀😀😀.

    • @Poojapanicker-lg3qi
      @Poojapanicker-lg3qi 2 роки тому +4

      @@neerajnambiar6664 ano ayal apo fraud ano varadayumay luv marg anu angane ingane ennoke interviewil kanditund .ii kadha ariyilayirunu ipolan kelkunath

    • @abhayakrishnan2002
      @abhayakrishnan2002 2 роки тому +1

      @@neerajnambiar6664 jishinte second marriage aano apol

  • @lalulalu2950
    @lalulalu2950 2 роки тому +3

    Thank you so much Amanad
    Ingane ivare onnichu kanichathine, Asianetl oru kalathe ishttappettu kanda serial, oral illa ennulla satyam vedanayode anenkkilum orkkunnu.

  • @prasanna7406
    @prasanna7406 7 місяців тому +6

    ഒരാൾ ഇല്ല എന്നുപറയുമ്പോഴും എല്ലാവർക്കും ചിരി.

  • @vidyamolvidyamol9195
    @vidyamolvidyamol9195 2 роки тому +18

    എനിക്ക് മാത്രം ആണോ sound clear അല്ലെന്ന് തോന്നിയത്. എല്ലാവരെയും വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം🥰🥰 thank you ചേട്ടാ 🥰🥰❤❤

  • @bijuv2781
    @bijuv2781 2 роки тому +19

    My favorite serial of all time✨️with lots of love.. ❣️Five Fingers ❣️Need 2 nd part🔥Autograph 🔥only one serial which I wish to see those episodes once more. Thank u Anandetta.....

  • @sumayyak3725
    @sumayyak3725 2 роки тому +15

    നമസ്കാരം🙏 ഇന്നി വീഡിയോ കണ്ടിട്ട് ബാക്കി👍 കണ്ടു ......... കുറേ കാര്യങ്ങൾ അറിഞ്ഞു. പ്രത്യേകിച്ചും ശ്രീക്കുട്ടിടെ എല്ലാരും നന്നായിട്ടുണ്ട്💪💪💪

  • @rasheekkadampuzha
    @rasheekkadampuzha 2 роки тому +28

    ഒരുപാട് thanks ❤️🥰ഇവരെ കൊണ്ട് വന്നതിൽ. എന്റെ സ്കൂൾ ടൈമിൽ മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ് ❤️💫

  • @thesoulofcreation5941
    @thesoulofcreation5941 2 роки тому +5

    ഒരു നൊസ്റ്റുഫീൽ ആണ് ഇവരെ കാണുമ്പോൾ..Waiting for autograph second part.

  • @meenakshyvivek2857
    @meenakshyvivek2857 2 роки тому +63

    ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതുപോലെ Five fingers ഒരുമിച്ചു ഇന്റർവ്യൂ കാണാൻ 🥰🥰orupad enjoy cheythu 😍😄 Thanku Anand ettaa❤😊

  • @silentlife6713
    @silentlife6713 2 роки тому +6

    ഈശ്വരാ ഇ കൂട്ട് കെട്ട് ഇപ്പോൾ കണ്ടതിൽ ഒരായിരം thankssss ട്ടോ 🥰🥰🥰. നല്ല സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ് 👌🏻👌🏻എന്തായാലും ഇവരെ കാണിക്കാനുള്ള അനി മോന്റെ കണ്ടെത്തൽ ഒരുപാട് നന്നായി ട്ടോ. വീഡിയോ അടിപൊളി സൂപ്പർ. രാഹുൽ നെ കൂടുതൽ ഓർക്കുന്നത് ഇ സീരിയലിൽ കൂടിയായിരുന്നു

  • @sareenamasood7343
    @sareenamasood7343 2 роки тому +54

    Our favourite Autograph team. 👍🏻👍🏻 Missed Sarath a lot. But I think his soul was with u throughout. Very good

  • @haseenaayyoob6744
    @haseenaayyoob6744 2 роки тому +3

    ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത് ആലീസും ആയിട്ടുള്ള ഇന്റർവ്യൂ ആണ് ഇപ്പോൾ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് സന്തോഷം എന്റെ ഫേവറേറ്റ് സീരിയൽ ആയിരുന്നു അന്നും ഇവർ നാലു പേരും ഒരുപോലെ ഇന്നും അതുപോലെ തന്നെ ഉണ്ട് എനിക്ക് ആനന്ദിനോട് ഭയങ്കര ദേഷ്യം ആയിരുന്നു കുടുംബ വിളക്കിലെ നെഗറ്റീവ് റോൾ ഇപ്പോൾ അതു മാറി ഒരുപാട് ഇഷ്ടമാണ് ഇനിയും ഇതുപോലെ നല്ല നല്ല ഇന്റർവ്യൂ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @venkateshvs8952
    @venkateshvs8952 2 роки тому +52

    എന്റെ favourite സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. അവരെ ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰. Thank u anand etta 😍❤️

  • @rizurahma7312
    @rizurahma7312 2 роки тому +35

    എല്ലാവരെയും കണ്ടപ്പോൾ ഒരു സന്തോഷം ആയി ഒരാളെ വല്ലാതെ മിസ്സ് ചെയ്യുന്നു അല്ലേ... സെക്കൻഡ് പാർട്ട് വരുന്നുണ്ടെങ്കിൽ അഞ്ചാമനായി ആനന്ദ് നും കൂടി കൂടെ... ❤❤ സെക്കൻഡ് പാർട്ട് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

    • @signofmemories547
      @signofmemories547 2 роки тому +4

      അങ്ങനെ വേണ്ട. രാഹുൽ അവിടെ തന്നെ ഇരുന്നോട്ടെ. അങ്ങനെ തന്നെ.

  • @smithaa4654
    @smithaa4654 2 роки тому +9

    ആദ്യമായി ഒരു പ്രണാമം ശരത്ത് 4പേരെയും കണ്ടപ്പോൾ സന്തോഷം...

  • @anuuzz2152
    @anuuzz2152 2 роки тому +31

    അന്നും ഇന്നും എന്നും എൻ്റെ ഫേവറേറ്റ് സീരിയൽ ആണ് ഓട്ടോഗ്രാഫ്..💘💘💘 ആനന്ദേട്ടൻ സ്റ്റാർട്ടിങ് നിങ്ങൾ കണ്ട് മറന്നു പോയ നിങ്ങളുടെ ഇഷ്ട ടീം എന്ന് പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. ആ സീരിയൽ കണ്ടവരാരും ഫൈവ് ഫിംഗേഴ്സിനെ ഒരിക്കലും മറക്കില്ല. ഇന്നായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഫാൻ പേജുകൾ ഇവർക്കായേനെ...💝💝💝💝 രാഹുൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചുപോയി.😥
    എപ്പിസോഡ് പെട്ടെന്ന് തീർന്ന ഒരു ഫീൽ. സ്കൂൾ ലൈഫ് കാണിച്ച ഓട്ടൊഗ്രാഫിൻ്റെ 2nd പാർട്ട് വരണമായിരുന്നു.
    ഇവരെ കണ്ടതിൽ ഒരുപാട് സന്തോഷം.Thank so much ആനന്ദേട്ടാ ഞങ്ങളുടെ ഫൈവ് ഫിംഗേഴ്സിനെ ഒരിക്കൽ കൂടി കാണിച്ചു തന്നതിന്...❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

    • @Sandra_24s
      @Sandra_24s 2 роки тому

      Secnd part undayirunnallo... Sonia yk pakaram Meghna abhinayichath... 🤔

    • @anuuzz2152
      @anuuzz2152 2 роки тому +3

      @@Sandra_24s Yss, athil Sreekuttiyum illarunnu. Evar thanne second partilum venamayirunnu. Aa storiyum kollillarunnu.

  • @shrutimohan8908
    @shrutimohan8908 2 роки тому +15

    10 th - degree vare kandaaa serial... Oru episode miss ayyaa... Next day class free kittumboo story chodikum 😍

  • @lifestorieswithmaya
    @lifestorieswithmaya 2 роки тому +20

    എനിക്ക് ഇഷ്ട്ടപെട്ട ഒരു സീരിയൽ ആയിരുന്നു ഔട്ടോഗ്രാഫ്, രാഹുൽ ഏട്ടൻ പ്രണാമം

  • @najunajuuz2589
    @najunajuuz2589 2 роки тому +5

    Autograph🔥🔥🔥🔥
    Orikkalum marakkanavatha serial❤️❤️
    Addicted one👍🏻

  • @amruthau9900
    @amruthau9900 2 роки тому +5

    Ivare ellarem orumich kandapol orupad santhoshamayi. Enikk ishtappetta serial arnnu autograph 😍😍😍

  • @aswathysuresh235
    @aswathysuresh235 Рік тому +8

    James athil othiri ishttam arunn...
    Aa serial timil ente 1 st crush 😍☺😍

  • @anusreekrishnan131
    @anusreekrishnan131 2 роки тому +7

    7 th padikumbol irangiya serial🥰🥰🥰sherikum addict aayitt ulla serial.... Sherikum nostuu🥰🥰🥰.... Missing sharathettan☹️..... Thanku anandettaaa.....

  • @sreekichuworld1605
    @sreekichuworld1605 2 роки тому +15

    ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ ഓമന ചന്തങ്ങളായ്❤❤

  • @remyaprasad
    @remyaprasad 2 роки тому +29

    ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഓട്ടോഗ്രാഫ് ഇവരെ ഒരുമിച്ച് വിളിച്ചതിൽ വളരെ സന്തോഷം💖💖😍🥰

  • @vavavava4576
    @vavavava4576 2 роки тому +13

    Adipoli anandhetta nalla nostalgic feel kitti all the best

  • @achuzzzworld6444
    @achuzzzworld6444 2 роки тому +12

    othiri othiri santhosam.parayan vakkukalilla.love you all ❤️❤️❤️

  • @jobithaanil6782
    @jobithaanil6782 2 роки тому +7

    Chetta supper.allavareum orumich kanan edayakkithannathinu special thanks . allavarum best acters arunnu . orumich abinayich pinna kandittillelum eppol athinu kazhinju. Allavareum dheyvam anugrahikkatte😍😍😍😍😍🤗🤗🤗

  • @kiranbaby5216
    @kiranbaby5216 2 роки тому +8

    ഇപ്പോളത്തെ കാലത്ത് ആണ് ഈ serial release ആയെ എങ്കിൽ ഒരു trollinu chance ഉണ്ട് ..പക്ഷെ trollan തോന്നുന്നില്ല ഭയങ്കര ഇഷ്ടമായിരുന്നു 5 fingers and Deepa rani... ❤️ Miss you Rahul😭
    ആ ഒരു ഒറ്റ serial കൊണ്ട് തന്നെ എന്ത് bonding ആണ് ഇവർക്കിടയിൽ ഉണ്ടായത് ❤️... Sam (ambareesh) അന്നും ഇന്നും ഏതാണ്ട് ഒരേപോലെ തന്നെ 👍🏼

  • @iameerhamsa
    @iameerhamsa 2 роки тому +16

    Serial അടിപോളിയാണ് bro...keep it up...

  • @anaghabs5767
    @anaghabs5767 2 роки тому +53

    Once upon a time,it was my favourite seriel❤️❤️

  • @rikshisooriya4645
    @rikshisooriya4645 2 роки тому +9

    ഒരു സമയത്ത് കാത്തിരുന്ന് കണ്ട സീരിയൽ 👌🏻👌🏻👌🏻👌🏻ഇന്നും മറക്കാത്ത താരങ്ങൾ

  • @Dreamy2020
    @Dreamy2020 2 роки тому +63

    ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ...

  • @meenugopan1878
    @meenugopan1878 2 роки тому +18

    ഇവരെയെല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ആനന്ദ് ഏട്ടാ

  • @Akshayaammus
    @Akshayaammus 2 роки тому +21

    Poli...ever time fvrt serial..athile jameskutty❤️

  • @crazyvlogs2172
    @crazyvlogs2172 2 роки тому +25

    My favourite serial 🔥😍waiting for autograph 2nd part

  • @lalithapavithran8114
    @lalithapavithran8114 2 роки тому +20

    Thanks Anand .. Happy to see Autograh team. Miss alot Sarath🙏