സിബിൽ നോക്കി DPD മനസ്സിലാക്കാം - How to Check Cibil -

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 5

  • @Zoomlife33
    @Zoomlife33 Місяць тому +1

    നല്ല. വീഡിയോ....ഇത്ര വിശദമായി പറഞ്ഞു തന്നതിന് നന്ദി സാർ... SIBIL detail ആയി കിട്ടണമെങ്കിൽ SIBIL subscription എടുക്കേണ്ടി വരും അല്ലെ.....

    • @gensoncjoy
      @gensoncjoy  Місяць тому +1

      @@Zoomlife33 Yes 600 രൂപ ഏകദേശം വരും -

    • @gensoncjoy
      @gensoncjoy  Місяць тому

      Thank you ❤

  • @robinjose9970
    @robinjose9970 Місяць тому +1

    2018 ൽ എൻ്റെ കാർ ലോൺ കുറെ എണ്ണം ലേറ്റ് പേയ്മെൻ്റ് ആയി. ഇപ്പോള് എൻ്റെ സ്കോർ കുറവ് കാണിക്കുന്നു.
    ഇനി എപ്പോൾ ഇത് കൂടും?
    7 വർഷം ആണോ ഹിസ്റ്ററി എടുക്കുന്നത്?

    • @gensoncjoy
      @gensoncjoy  Місяць тому

      @@robinjose9970 സിബിൽ Score കൂടും- അതിന് എന്തു ചെയ്യണമെന്ന് ഞാൻ മറ്റൊരു video -യിൽ പറഞ്ഞിട്ടുണ്ട് - കാണുമല്ലോ - (സിബിൽ കൂടാനും കുറയാതിരിക്കാനുമുള്ള മാർഗ്ഗങ്ങൾ)
      എൻ്റെ Cibil Report 2009-ൽ ഞാൻ എടുത്ത ഒരു ലോൺ മുതലാണ് - Cibil History 15 വർഷം ഒക്കെ കാണും - അതിന് മുകളിലും -
      ഏതെങ്കിലും ഒരു ലോൺ എടുത്ത് അടവ് തെറ്റാതെ അടച്ചു പോവുക - സ്വർണ്ണം പണയം വച്ച് Score കൂട്ടുക - Video യിൽ എല്ലാം പറയുന്നുണ്ട് - കാണുക