House 4 Sale !! Pazhayangadi ( Kannur )

Поділитися
Вставка
  • Опубліковано 19 лют 2024
  • കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ബി വി റോഡിൽ പുഴയുടെ തീരത്ത് 15 സെൻ്റ് സ്ഥലവും മനോഹരമായ വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത്
    ഈ വീട്ടിൽ വരാന്ത ഹാൾ 3 ബെഡ്റൂം കിച്ചൻ ബാത്ത്റൂം വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ആണ് ഈ വീട്ടിൽ ഉള്ളത് വിശാലമായ മുറ്റവും വീടിൻ്റ് പുറക് വശം മനോഹരമായ പുഴയും ചേർന്ന് കിടക്കുന്ന സ്ഥലവും ആണ് ഉള്ളത് സ്ഥലത്ത് കുറച്ച് തെങ്ങ് മാവ് തേക്ക് എന്നിവ ഉണ്ട് വീട്ടീൽ കിണർ വെള്ളം ഉണ്ട് കൂടാതെ ജപ്പാൻ കുടിവെള്ളവും ഉണ്ട് സ്ഥലത്തെക്ക് റോഡ് ഇല്ല നടവഴി മാത്രമേ ഉള്ളൂ ഇവിടെ നിന്ന് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്ക് 1 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ പഴയങ്ങാടി ടൗണിലേക്ക് 1 കിലോമീറ്റർ ദൂരം ഈ മനോഹരമായ 15 സെൻ്റ് സ്ഥലത്തിനും വീടിനും കൂടി ഉടമ ആവശ്യപ്പെടുന്ന വില വെറും 15 ലക്ഷം രൂപ മാത്രം
    ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക
    വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

КОМЕНТАРІ •