Newly Built House 4 Sale !! Kannur City

Поділитися
Вставка
  • Опубліковано 30 вер 2024
  • കണ്ണൂർ സിറ്റിയിൽ 7.25 സെൻ്റ് സ്ഥലവും പുതിയ വീട് വില്പനയ്ക്ക് വച്ചിരിക്കുന്നത്
    കണ്ണൂർ സിറ്റിയിൽ നിന്നും 700 മീറ്റർ മാത്രമേ ഈ വീട്ടിലേക്ക് ഉള്ള ദൂരം 2300 sqft ഉണ്ട് 2 ബെഡ്റൂം അറ്റാച്ച്ഡ് വരാന്ത ഹാൾ കിച്ചൻ വർക്ക് ഏരിയ കുളിമുറി തുടങ്ങിയ സൗകര്യങ്ങൾ ആണ് താഴെത്തെ നിലയിൽ മുകളിൽ 2 ബെഡ്റൂം അറ്റാച്ച്ഡ് ഹാൾ ബാൽക്കണി ഓപ്പൺ ടെറസ് എന്നീ സൗകര്യങ്ങൾ ആണ് മുകളിൽ ഉള്ളത് ടോട്ടൽ 4 ബെഡ്റൂം നല്ല രീതിയിൽ തന്നെ പണി കഴിപ്പിച്ച വീട് ആണ് ഈ വീട്ടിന് ഉപയോഗിച്ചിരിക്കുന്ന നല്ല മെറ്റിരിയൽ ഉപയോഗിചിട്ടാണ് പണിതത് നല്ല ഭംഗിയുള്ള വിട് എന്ന് തന്നെ പറയാം വെള്ളത്തിന്റെ സൗകര്യത്തിനായി വേനനലിലും വറ്റാത്ത കിണർ വെള്ളം ആണ് ഇവിടെ ഉള്ളത് വീടിൻ്റ് മുറ്റം മുഴുവനും interlock ഇട്ട് ഇരിക്കുന്നു ചുറ്റും മതിലോട് കൂടിയ നല്ലൊരു വീട് ഇവിടെ നിന്ന് താണ ജംഗ്ഷനിലെക്ക് 2 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിലേക്ക് 3 കിലോമീറ്റർ ദൂരം റെയിൽവേ സ്റ്റേഷനിലേക്ക് 3.5 കിലോമീറ്റർ ദൂരം മനോഹരമായ ഈ വീട്ടിന് ഉടമ ആവശ്യപ്പെടുന്ന വില 77 ലക്ഷം രൂപ വില Negotiable ആണ് ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

КОМЕНТАРІ •