Njaan platina 110 comfertech drum varient aan upayogikinnath. First service kazhinju milege 60km/litre(3 thavana noki, same milege). ini anghot ulla servicil milege koodumeann pratheekshikunnu.
@@DragsArena എന്ത് maintenance.1 ltr engine oil 250 രൂപ, diesel & oil filter 30 രൂപ, ഓരോ 5000km ഇൽ ഇത്രമാത്രമേ ചിലവ് വരുന്നുള്ളു. Engine പണിയാൻ വെറും 11000 രൂപ മാത്രം അത് ഒരിക്കൽ പണിതൽ പിന്നെ 10,12 വർഷം കഴിഞ്ഞു engine പണിതൽ മതി. പുക കൂടുതൽ ആണേൽ nozzile & pump ഊരി എടുത്തു clean ചയ്യുക അതും വർഷത്തിൽ 1 തവണ. Bike nte maintenance cash പോലും ആവില്ല പിന്നെ bike നെ ക്കൾ mileage ഉം. വണ്ടി 500cc ആക്കിയാൽ 500cc പുതിയ ബുള്ളറ്റ് ന്റെ ഒപ്പം കട്ടക്ക് നിക്കുന്ന ഒരു variety മുതൽ
@@DragsArena പെട്രോൾ ബുള്ളറ്റ് 1200 oil service ചയ്യുമ്പോൾ ഡീസൽ ബുള്ളറ്റ് 380 രൂപക്ക് oil service ചയ്യുന്നു. Petrol ബുള്ളറ്റ് 30000 രൂപക്ക് engine പണിയുമ്പോൾ ഡീസൽ ബുള്ളറ്റ് 10000 രൂപക്ക് engine പണിയുന്നു. ഒരിക്കൽ engine പണിതൽ 10 വർഷത്തേക്ക് engine ഭാഗത്തേക്കു തെറിഞ്ഞു നോക്കണ്ട.
എനിക്ക് ആകെ 55 km/ltr shokam mileage ആണ് ഇത് എനിക്ക് കിട്ടണത്. ഇനി ഞാൻ ഓടിക്കണ രീതിൽ ഉള്ള കുഴപ്പം കൊണ്ട് ആണോ എന്നും അറിയുല്ലാ, എങ്ങനെ speed maintain ചെയ്തു ഓടിച്ചാൽ ആവും മൈലേജ് കിട്ടുക
It’s quite possible. Because during the mileage test we had frequent start and stop situations which would have consumed more fuel. Solo riding will give more mileage for sure.
@@vaikomvlogs7575 80 adipichu varum enna paranje(from an owner) for ct and platina 110 . enikku after first service 70-72 kmpl kittunundu(ct 110x). 70 is actually really good.Showroom karu kurachu kuttiparayunnatha ithinte mileagine patti.
Bro ente platinum anu.. But milage 15km mathrame kitunnolu... Engin complainte anenn thonnunnn... Engin seri akkiyal milage ethra vere kitum.. Plz replyyyy bro
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
@Drags Arena ct100 kikstart mathram ullathinaano mileage atho autimatic on num same mileage aanoo Model number parayamoo. Eth edukkunnathan nallath Mileage&maintainance
@@DragsArena ct100 kikstart mathram ullathinaano mileage atho autimatic on num same mileage aanoo Model number parayamoo. Eth edukkunnathan nallath Mileage&maintainance
ഇംഗ്ലീഷ് ഒഴിവാക്കി ഫുൾ മലയാളത്തിൽ അവതരിച്ച ചേട്ടന്
അഭിനന്ദനങ്ങൾ
✌️😊
Platinayil മൈലേജ് ടെസ്റ്റ് ചെയ്യാൻ പോയ എവിടെ ചെന്ന് നിൽക്കുമെന്ന ഒരു പിടിയുമില്ല 😂
Correcta, city ride koodi illayirunnenkil pettane. 1 litre adikkan space undakkiya kashttappadu 😅.
അതെന്താ
😂❤️ sivane ithu ethu jilla .
@@kannannairkk4512..
_അതാണ് പ്ലാറ്റിന.._ 😂😂🔥
❤️
Platina യിൽ മൈലേജ് ടെസ്റ്റോ
ചേട്ടൻ ഒരു കൊടും ഭീകരനാണെന്ന് തോന്നുന്നു😎
😂😂😂അണ്ണാനെ മരം കേറ്റം പഠിപ്പിക്കുന്ന സീൻ ആയിപ്പോയി.
Platina ക് 65-70 അല്ലെ കിട്ടാത്തൊള്ളൂ
@@kannannairkk4512..
_No,പല മോഡലിനും 80-95 വരെ കിട്ടും.._
Njaan platina 110 comfertech drum varient aan upayogikinnath.
First service kazhinju milege 60km/litre(3 thavana noki, same milege).
ini anghot ulla servicil milege koodumeann pratheekshikunnu.
Njn 2008 model platina 100 aaan use cheyyunne . enik long povumbol
78-82 garandy aaayt kittunnund . allathe 70-73 okke aaan kittunne
എന്റെ ഡീസൽ ബുള്ളറ്റ് ന് 75-80 kmpl ആണ് mileage 👍
👌Kidu. Maintenance enganundu bro?
@@DragsArena എന്ത് maintenance.1 ltr engine oil 250 രൂപ, diesel & oil filter 30 രൂപ, ഓരോ 5000km ഇൽ ഇത്രമാത്രമേ ചിലവ് വരുന്നുള്ളു.
Engine പണിയാൻ വെറും 11000 രൂപ മാത്രം അത് ഒരിക്കൽ പണിതൽ പിന്നെ 10,12 വർഷം കഴിഞ്ഞു engine പണിതൽ മതി. പുക കൂടുതൽ ആണേൽ nozzile & pump ഊരി എടുത്തു clean ചയ്യുക അതും വർഷത്തിൽ 1 തവണ.
Bike nte maintenance cash പോലും ആവില്ല പിന്നെ bike നെ ക്കൾ mileage ഉം.
വണ്ടി 500cc ആക്കിയാൽ 500cc പുതിയ ബുള്ളറ്റ് ന്റെ ഒപ്പം കട്ടക്ക് നിക്കുന്ന ഒരു variety മുതൽ
😎😍
@@kannannairkk4512 petrol old bulletinum ithrem maintenance aano atho nalla kuduthal ano??
@@DragsArena പെട്രോൾ ബുള്ളറ്റ് 1200 oil service ചയ്യുമ്പോൾ ഡീസൽ ബുള്ളറ്റ് 380 രൂപക്ക് oil service ചയ്യുന്നു.
Petrol ബുള്ളറ്റ് 30000 രൂപക്ക് engine പണിയുമ്പോൾ
ഡീസൽ ബുള്ളറ്റ് 10000 രൂപക്ക് engine പണിയുന്നു.
ഒരിക്കൽ engine പണിതൽ 10 വർഷത്തേക്ക് engine ഭാഗത്തേക്കു തെറിഞ്ഞു നോക്കണ്ട.
എനിക്ക് ആകെ 55 km/ltr shokam mileage ആണ് ഇത് എനിക്ക് കിട്ടണത്. ഇനി ഞാൻ ഓടിക്കണ രീതിൽ ഉള്ള കുഴപ്പം കൊണ്ട് ആണോ എന്നും അറിയുല്ലാ, എങ്ങനെ speed maintain ചെയ്തു ഓടിച്ചാൽ ആവും മൈലേജ് കിട്ടുക
Ready ആയോ?
എനിക്കും സ്റ്റാർട്ടിങ് അങ്ങനെ ആയിരുന്നു. പിന്നീടു് paid company service ചെയ്തു. Ipol 75 കിട്ടുന്നുണ്ട്.
50 ൽ കൂടുതൽ കിട്ടുന്നില്ല maximum poyaal 55
My platina h gear got 85/88 in city ride..after 2 nd service
It’s quite possible. Because during the mileage test we had frequent start and stop situations which would have consumed more fuel. Solo riding will give more mileage for sure.
1st Service എത്ര millege കിട്ടും എനിക്ക് 70 കിട്ടുന്നുള്ളു 3 Service കഴിയുമ്പോൾ millege കൂട്ടുമോ
@@vaikomvlogs7575 80 adipichu varum enna paranje(from an owner) for ct and platina 110 . enikku after first service 70-72 kmpl kittunundu(ct 110x).
70 is actually really good.Showroom karu kurachu kuttiparayunnatha ithinte mileagine patti.
Bro ente platinum anu.. But milage 15km mathrame kitunnolu... Engin complainte anenn thonnunnn... Engin seri akkiyal milage ethra vere kitum.. Plz replyyyy bro
Engine panithal enthayalum mileage affect cheyyum. Ethra mileage pinne kittumennu idea illa bro.
@@DragsArena nerathe kaalum kooduthal kituvo....oru 60 to 70 enkilum .. Minimum
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
Sheriyanu, cheruthayi paalum. Highwayil ente experience athanu.
@@DragsArena accident um veeyaanum chances indo ?
Bro njn 2008 model use cheyunna aaalan . single povumbo enthayaalum or paalal ndaaavum . adh nmml vandi aaayt sync aaayi kayinja valye prshnm onnum aaayi thonnilla
Platina 100 cc um 110 cc um milege l nalla vyiathiyasam undo?
~2 kmpl mileage kuravanu 110 cckku.
@Drags Arena ct100 kikstart mathram ullathinaano mileage atho autimatic on num same mileage aanoo
Model number parayamoo. Eth edukkunnathan nallath
Mileage&maintainance
Petrol price kanttittu kothiavunnu🥲🤤🤤🤤
Nalla mileage 👍👍👍
Sp 125 bs6 70+ ഉണ്ട്
Thanks for the information 🌟🌟🌟
2021 model ethra kittumm
Very good, valuable information.
Onnu koode tune cheydhal brokk chackochan nte sound pidikkam😊😊
😂😇
ശരിയാണല്ലോ
Bro bajaj ct100 anoo nallath
Bajaj platina 100 aano nallath
CT100 aakum mileage kooduthal.
@@DragsArena ct100 kikstart mathram ullathinaano mileage atho autimatic on num same mileage aanoo
Model number parayamoo. Eth edukkunnathan nallath
Mileage&maintainance
കാണാൻ.. ലുക്... ct110.. ആണ്
Ingale mugham kandappo thanne onnu tharan thonni......... ( like )
😂✌️
Bro 100 or 110 which is good mileage
100 ✌️👌
Ct 100&platina 100 ano best മൈലേജ്
CT 100 aakum slightly better
ഗുഡ് information bro
Thanks bro ✌️
Splendor bs6 mileage test cheyyu
Super
Riding comfort enganeyundu. Le chadayamangalam
Long ride kadinam aanu....
Rand masam munb enna vila 92 ippo 102
😢
Ippa 104🤣
Poliyanu vandi highwayil one person travellingil 80+ urappa
Athe, highway 80+ kittum
@@DragsArena but pricingil nalla confusion
Platina 100bs6 disc - 62k
Platina 110 abs disc - 68k
Ex-showroom price
Ithu shariyano ariyilla info indengi tharamo
Bikewale websiteilum ee price aanu kaanikkunnathu. Showroomil enthayalum avar kooduthal itte quotation tharu. Kooduthal details kittiyal comment cheyyam.👍
പൊളിച്ചു
Bro kick start aano self aano nallath
Athu convenience nokki edukkam.
Paltina milege test nadathan orumasam odikkanda vanna sooraj bro
😂😂😂
😁😁😁😁
Bro vandiku ethrayayi?
82 on road
@@DragsArena 👍
@@DragsArena eviduna purchase
Kottarakkara
🔥❤️
Good information
Informative
Milage testin india full karanghandi verum😂
🤣
Ithu platina 100 ano 110 ano?
100
Saho...splendor bs6 milage test review cheyyumo...?
Namukku cheyyam, vandi kittiyal mathi.👍
@@DragsArena njaanum ayoor anu thamasikkunnadu...broyude proper place evideyaanu ..?
Thudayannoor
Platina full tank ethrya ltr?
11 L
Bro on road ethya yayi
82 on road
1:00 😞
Eppol 103.8😢
Platina 100 cc ano 110 anno video first athra cc anu parayu
100 cc aanu. Videoyil mention cheyyan vittu poyi. Descriptionil mention cheythittunde.
🏍️🏍️
Cd110x ന്റെ ഡീറ്റെയിൽസ് ഉണ്ടോ ബ്രദർ
Sorry, illa bro😔
@@DragsArena ok bro waiting
Platina 110 cc ano?
Ithu 100 aanu