Це відео не доступне.
Перепрошуємо.

കാർ ഓഫ്‌ ആവാതെ എടുക്കാനുള്ള ടെക്നിക്|Car Driving Malayalam Tutorial|Car Half Clutch|Driving Tips

Поділитися
Вставка
  • Опубліковано 16 жов 2019
  • Car driving malayalam tutorial part 3
    in this car driving tutorial explaining about half clutch technique in malayalam
    #cardrivingmalayalam
    Half clutch malayalam
    #drivingtips
    Car driving tips malayalam
    #malayalam

КОМЕНТАРІ • 251

  • @smrp234
    @smrp234 4 роки тому +104

    ഒരു വീഡിയോ ചെയ്യുമ്പോൾ അറിയാതെ അല്പം നീണ്ടു പോകുന്നത് ചിലപ്പോൾ സ്വഭാവികമാണ്. അതിനെ അത്ര കാര്യമാക്കേണ്ടതില്ല. മൊത്തത്തിൽ നല്ല പ്രയോജനകരമാണെങ്കിൽ അതിനെ അംഗീകരിക്കുക തന്നെ വേണം. ക്ഷമയില്ലാത്തവരുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കാതിരിക്കുക.
    ഇതുപോലെ half clutch നെ കുറിച്ച് ഒരു വിശദമായ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കേൾക്കുന്നതു്. വളരെ പ്രയോജനകരമായിരുന്നു. വളരെ മികച്ചതാണ് താങ്കളുടെ എല്ലാ വീഡിയോകളും. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദിയോടെ....

    • @sonabinjet
      @sonabinjet 4 роки тому +2

      Thettukalum kuttangalum mattullavar parayunnathu negative ayi edukkaruthu ..
      Video cheyyunna ale sambhandhichu adutha video nannayi cheyyunnathinu ithu upakarikkum ...
      Anyway great information motivation for new drivers ...
      Thanks

    • @subashbose7216
      @subashbose7216 4 роки тому

      @@sonabinjet well said

    • @RadhaKrishnan-hs8so
      @RadhaKrishnan-hs8so 3 роки тому +1

      L)

  • @SreeragamArtssports
    @SreeragamArtssports 4 роки тому +43

    ചേട്ടന്റെ വീണ്ടും വീണ്ടുമുള്ള വിവരണം നന്നാവുന്നുണ്ട്.
    ഇത് പുതിയ ഡ്രൈവർമാർക്ക് ഗുണം ചെയ്യുന്നുണ്ട് 'കറ്റം പറയുന്നവർ ഓൾറെഡി ഡ്രൈവറായിരിക്കാം!
    എങ്കിലും പല കാര്യങ്ങളും അറിയാത്ത നല്ല ഡ്രൈവർമാരും കൂട്ടത്തിലുണ്ടെന്ന് കമന്റിലൂടെ മനസിലായല്ലോ?
    അഭിനന്ദനങ്ങൾ ചേട്ടാ

  • @ayyappan9805
    @ayyappan9805 4 роки тому +51

    കൊള്ളാം അണ്ണൻ നല്ലത് പോലെ തിയറി പറഞ്ഞു തന്നു ഡ്രൈവിംഗ് സ്കൂൾ പോലും പറഞ്ഞു തരില്ല അണ്ണൻ പൊളി ആണ് 💓💓💓💓

  • @bennyurumathan2754
    @bennyurumathan2754 4 роки тому +48

    ഇപ്പോൾ ഞാൻ ഒരു ഡ്രൈവിംഗ് പഠിക്കുന്ന വിദ്യാർത്ഥിയാണ് അതുകൊണ്ട് എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ

  • @ptyanvaranvarpty110
    @ptyanvaranvarpty110 4 роки тому +9

    നല്ല ക്ലാസ്സ്, നല്ലതു പോലെ മനസ്സിലാക്കി തന്നു. ടuper

  • @sreehari4480
    @sreehari4480 4 роки тому +62

    കൊള്ളാം.. അടിപൊളി.. നേരിട്ട് ഒരാൾ കാണിച്ച് തന്ന് പഠിപ്പിക്കണപോലെ മനസ്സിലാകുന്നു..
    കാശ് മേടിച്ച് കുറച്ച് ദിവസം 1hr വീതം ഓടിപ്പിച്ചും ചാടിപ്പിച്ചും എങ്ങനേലും H പാസ്സാക്കി വിടുന്ന ഡ്രൈവിംഗ് സ്കൂൾ ആശാന്മാർ ഇങ്ങനെ പഠിപ്പിച്ചു വിട്ടിരുന്നെങ്കിൽ...

    • @wardaddy1321
      @wardaddy1321 3 роки тому +4

      ഭയങ്കര, ഡെയിലി ഒരു മണിക്കൂറോ, ഇവിടെ 10 min കിട്ടിയാൽ ആയി

  • @rejichacko2573
    @rejichacko2573 4 роки тому +11

    Thank you so much Sir... At the time of learning.. Nobody will teach all these things.. You describes these things in a detailed way... Super. Almost all driving schools looks fees and by any way, the students will get driving licence.. Those who are studying driving with you are lucky people.. Anyway, thanks a lot for these kind of informations. Now I got an idea, how to use half clutch. 😁😀😀😀

  • @abhilashkarakkad3975
    @abhilashkarakkad3975 4 роки тому +85

    പറഞ്ഞ കാര്യങ്ങള്‍ തന്നെ പറയാതിരിക്കാന്‍ ശ്രമിക്കുക

  • @rajan196207
    @rajan196207 4 роки тому +5

    Nice & informative video Bro. You tried to stress the importance by a bit lengthy video ... but I appreciate your intention to place the point thoroughly to the listeners mind. Gracias.

  • @Gamingclown777
    @Gamingclown777 4 роки тому +6

    good presentation ente main prblm ithanu ippo Nan practice cheythu varunnu

  • @noshadabdulazeez2694
    @noshadabdulazeez2694 4 роки тому +7

    Thanks bro . വളരെ ഉപകാരമായ അറിവ്

  • @raoof9614
    @raoof9614 4 роки тому +6

    Masha Allah. Well explained bro...Go head...

  • @renjurajan5012
    @renjurajan5012 4 роки тому +1

    Nallapole vekthamayitt paranju terunnatinu nanni ...

  • @gokulkrishnan4010
    @gokulkrishnan4010 4 роки тому +1

    Ninga pwoli thanne thank you for this valuable information

  • @minshamds7944
    @minshamds7944 3 роки тому +3

    thanks yente confutation clear aayi very very thanks

  • @MuhammadAshraf-kd1ff
    @MuhammadAshraf-kd1ff 3 роки тому

    വളരെ ഉപകാരപ്രദമായ vidio
    I love it

  • @edmslife605
    @edmslife605 4 роки тому +2

    സൂപ്പർ വീഡിയോ.. എല്ലാം കൃത്യം ആയി പറഞ്ഞു തന്നു. നെഗറ്റിവ് കമന്റ്‌ ഇടുന്നവർ വണ്ടി ഓടിക്കാൻ അറിയുന്നവർ ആയിരിക്കും.. ഈ വീഡിയോ ബിഗിനേഴ്‌സ് നു വേണ്ടിയാണു..

  • @ismailkuttyismailkutty7139
    @ismailkuttyismailkutty7139 4 роки тому +2

    Nalla vishadeekaranam thankyou

  • @mishakv152
    @mishakv152 2 роки тому +1

    വളരെ ഉപകാരം ഉള്ള വീഡിയോ 🙏🏻

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 4 роки тому

    Very nice video 👍👍most informative one 👍

  • @akhiltc4436
    @akhiltc4436 4 роки тому +18

    4:07 start

  • @satharpn6993
    @satharpn6993 4 роки тому +9

    Thanks for your excellent instructions. വയനാട് പോലുള്ള ചുരം കയറുന്നത് എങ്ങനെ എന്ന് കാണിക്കാമോ?

  • @nujoomnifan8780
    @nujoomnifan8780 4 роки тому +5

    നല്ല പരിശീലകൻ 👍

  • @jessy9518
    @jessy9518 4 роки тому +7

    നല്ല വ്യക്തമായിട്ട് പഠിപ്പിച്ചതിന് നന്ദി🙏👍

  • @noushadshad7220
    @noushadshad7220 4 роки тому +12

    നല്ല വിശദീകരണം.. താങ്ക്സ്

  • @akhildeva4772
    @akhildeva4772 4 роки тому

    Nalla video helpfull ayirunnnu

  • @kichukichu3635
    @kichukichu3635 3 роки тому

    Use full video good information ❤

  • @amalrajmr2553
    @amalrajmr2553 4 роки тому

    Good valare upakara pettu thakzzz chetta

  • @albesterkf5233
    @albesterkf5233 4 роки тому +305

    കഥാ പ്രസംഗം ഒന്ന് നിർത്തി ക്ലാസ്സിലോട്ട് കടക്കു സേട്ടാ

  • @abdulnasser1497
    @abdulnasser1497 4 роки тому

    Superb 👍👍👍 keep doing 👌👌👌

  • @antonykj1838
    @antonykj1838 3 роки тому

    വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌ ഓരോ കാര്യങ്ങളും പല തവണ ആവർത്തിച്ചദ് പ്രയോജനംച്ചയും താങ്ക്സ്

  • @jaisysan1691
    @jaisysan1691 4 роки тому

    Thank u sir. Innale enikk ithe anubhavam undayi.kayattath vachu car ninnu poyi. ethra prayasapettu start akkan.adyamayi kayariyath poyathanu car odikkan padichtte ullu.

  • @devanarayananv.v7058
    @devanarayananv.v7058 11 місяців тому

    Wery helpful... thankyou sir.❤

  • @bindashudga6959
    @bindashudga6959 4 роки тому +1

    Supper bro nice tips bro oru dout off clachil vandi yetra dooram odikan pattum

  • @80278
    @80278 3 роки тому

    Nice and useful explanation bro

  • @sangeeth123gachu
    @sangeeth123gachu 4 роки тому +2

    Saiju kurup nte sound pole und.
    Great class by the way

  • @sujithnair1984
    @sujithnair1984 4 роки тому

    നല്ല വിശദീകരണം

  • @sisyjoseph439
    @sisyjoseph439 3 роки тому

    Very imformative for begginers....

  • @SNAKESWORLD
    @SNAKESWORLD 4 роки тому +4

    അടിപൊളി subscribed

  • @Bennykd
    @Bennykd 4 роки тому +8

    സാർ ഓടി കൊണ്ടിരിക്കുന്നു വാഹനത്തിന്റെ ലെഫ്റ്റും റെയ്റ്റും മനസിലാക്കാൻ ഒരു ടിപ് പറഞ്ഞു തരാമോ

  • @dennyjoseph3652
    @dennyjoseph3652 4 роки тому

    Video subject okke nannayittund. Pakshe oru karyam thanne thannem pinnem paranju bore aakkathe irunnal nannayirunnu.

  • @saijudfx
    @saijudfx 4 роки тому

    വളരെ നല്ല വീഡിയോ

  • @nagarajram6022
    @nagarajram6022 4 роки тому

    Thanks Chetta Super

  • @thomasmathew865
    @thomasmathew865 4 роки тому +1

    Hi chetta, car slow akumbo second gear il ninnu 1st gear lekku shift cheyyamo... Moving il shift cheythal gear box nu Complaint varumo?

  • @SureshKumar-vp1ew
    @SureshKumar-vp1ew 2 роки тому

    Super good class sirThank you🚩🚩🚩🚩

  • @thomaskt8615
    @thomaskt8615 4 роки тому +1

    So many times I forget to release the handbrake while driving. It's any problems for handbrake?

  • @penielmusic1149
    @penielmusic1149 2 роки тому +6

    ഒന്നമതായി കയറ്റത്തിൽ കാർ നിർത്തണമെങ്കിൽ പേടി മാറ്റുക. എന്നിട്ട് ഈ സിസ്റ്റം അപ്ലൈ ചെയ്യുക. എങ്കിൽ കയറ്റത്തിൽ ഹാഫ് ക്ലച്ചിൽ വണ്ടി നിർത്താം 😜

  • @nimmyomanakuttan2085
    @nimmyomanakuttan2085 3 роки тому

    Very good, thanks.

  • @sudarsananv8697
    @sudarsananv8697 4 роки тому +6

    ശബ്‌ദം ഗാഭീര്യം നന്നായിട്ടുണ്ട്

  • @thomaskt8615
    @thomaskt8615 4 роки тому +5

    നന്നായി അവതരിപ്പിച്ചു നന്ദി

  • @yourchoice1824
    @yourchoice1824 4 роки тому +1

    Alla mashe,enikk thonunnu ithinekalokke oru vandi irrakath off aki ittirikukayanu athine reverse eduth kettam ketti thirikumbolanenn athu athra ellupamalann thonunnu isn't write....?

  • @pariyarathabdulshahas2459
    @pariyarathabdulshahas2459 4 роки тому

    Good information...

  • @dudepets8267
    @dudepets8267 4 роки тому +16

    പുതിയ വണ്ടികൾ പെട്രോൾ വൈബ്രെഷൻ ശബ്ദം മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @muhammedajmal461
    @muhammedajmal461 3 роки тому

    trafikula kayatathil half klech mathram koduthal vandi move cheyumo without axilater

  • @greenvibe2451
    @greenvibe2451 4 роки тому +8

    ശരിക്ക് ഗീർ മാറ്റുന്ന രൂപം അത് പോലെ വണ്ടി എടുത്ത് പോകുന്ന രൂപം ഗീർ മാറ്റി മാറ്റി പോകുന്ന രൂപം ഒന്ന് കാണിക്കോ?

  • @anexplorer9693
    @anexplorer9693 4 роки тому +2

    Sir, ചെറിയ കയറ്റത്തിൽ നിന്നും മെയിൻ റോഡിലിലേക്ക് കയറുമ്പോൾ ഹാഫ് ക്ലച്ച് ആണോ ചെയ്യേണ്ടത്? ഹാഫ് ക്ലച്ചിൽ കാർ നിർത്തിയ ശേഷം ആക്സിലറേറ്റർ കൊടുത്താൽ പോരേ?

  • @subinsubin4454
    @subinsubin4454 3 роки тому

    Nalla video chett

  • @rizafathima4470
    @rizafathima4470 Рік тому

    Very informative

  • @marydaisy7242
    @marydaisy7242 4 роки тому +1

    Thank you sir

  • @sreeragprakash9165
    @sreeragprakash9165 3 роки тому

    Thank you🙌😊

  • @sunilkumar..5398
    @sunilkumar..5398 4 роки тому

    Nalla tip aanu

  • @abrahamkoshy1598
    @abrahamkoshy1598 4 роки тому +2

    Good class

  • @ajithnambiar2141
    @ajithnambiar2141 3 роки тому

    Very good information

  • @pasameswaranchiyrathsankun3538
    @pasameswaranchiyrathsankun3538 4 роки тому

    very useful.

  • @devasuraj5525
    @devasuraj5525 4 роки тому +2

    Thanks bro

  • @sarithakp6626
    @sarithakp6626 4 роки тому +2

    താങ്ക്സ് ചേട്ടാ

  • @joyeverytime3318
    @joyeverytime3318 2 роки тому

    Thanks for your vedio

  • @jerea1721
    @jerea1721 3 роки тому

    Very good..

  • @abhijithkc
    @abhijithkc 4 роки тому

    Ipolathe petrol cars clutch il hold cheyth nirthmpo offay pokunnu.. 800 oke aanel scn ila... New 1000 cc carsnu nthanu angane

  • @sivananandan3807
    @sivananandan3807 4 роки тому +5

    വള്ളരെ നല്ല വിഡിയോ

  • @sudheerponmili9440
    @sudheerponmili9440 2 роки тому

    Verry good thnk u

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 2 роки тому +1

    Thank you

  • @minialexander7697
    @minialexander7697 4 роки тому

    V.gud.thanku

  • @SanthoshKumar-fc6jm
    @SanthoshKumar-fc6jm 3 роки тому

    Very useful

  • @ItsMe-gd3mw
    @ItsMe-gd3mw 3 роки тому +1

    Appo half clutch il ethumbo ahno namml accelerator kodukkande??

  • @jobikg4164
    @jobikg4164 4 роки тому

    Thanks...

  • @ameensvisuals313
    @ameensvisuals313 3 роки тому

    Super 👍

  • @sophysony3902
    @sophysony3902 4 роки тому

    Super class

  • @AamchiBharat1984
    @AamchiBharat1984 4 роки тому +10

    മച്ചാനേ ഇതേപോലെ ചെയ്ത് പഠിച്ചു.സ്വന്തമായി ആരുടെയും സഹായമില്ലാതെ. ഇപ്പം ഡ്രൈവ് ചെയ്ത് ആത്മവിശ്വാസത്തോടെ പോകുന്നു. 8 വർഷം മുമ്പ് 2 & 4 എടുത്തു.ഈയാഴ്ച കാർ ഓടിച്ചു തുടങ്ങി. ബൈക്ക് ഇത്രനാളും ഓടിച്ചു.കൊറോണ യല്ലേ കാറിൻ്റെ യഥാർത്ഥ ആവശ്യം ഇപ്പ മന:സ്സിലായി. ഒരു മീഡിയം യൂസ്ഡ് കാറുമെടുത്തു.നല്ല വണ്ടി. സ്വന്തമായി താങ്കൾ പറഞ്ഞതെല്ലാം അനുസരിച്ച് ഡ്രൈവ് ചെയ്ത് പഠിച്ചു.വെറും 2 ദിവസം കൊണ്ട് ഓടിക്കാൻ ആത്മ വിശ്വാസം നേടിയെടുത്തു ഭയമില്ലാതെ. ബാക്കിയൊക്കെ പ്രാക്ടീസ് ചെയ്യുന്നു. എല്ലാവർക്കും ഉപകാരപ്പെടട്ടെ. നന്ദി മച്ചാനേ

    • @daicyjohnsujajohn4010
      @daicyjohnsujajohn4010 3 роки тому

      ഇതേ വാക്കുകൾ കടമെടുക്കുന്നു

  • @thajahabeebi8074
    @thajahabeebi8074 4 роки тому

    chetta thanks

  • @shahiduf4949
    @shahiduf4949 4 роки тому +1

    Bro enghane Gear shift cheyunna reethi

  • @abdulazeez3424
    @abdulazeez3424 4 роки тому

    good mesege Very good

  • @limsygeorge6479
    @limsygeorge6479 3 роки тому

    Thankyou sir

  • @rafeeqtk6745
    @rafeeqtk6745 4 роки тому

    Very good

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 роки тому +1

    V good sir

  • @sajidk9759
    @sajidk9759 4 роки тому

    Good msg

  • @suneedhajb
    @suneedhajb 4 роки тому +1

    Nice

  • @Sanoopchirakularth
    @Sanoopchirakularth 4 роки тому

    സൂപ്പർ പൊളി

  • @ptyanvaranvarpty110
    @ptyanvaranvarpty110 4 роки тому

    Thanks

  • @sarathmsappu1915
    @sarathmsappu1915 4 роки тому

    Kayattath trafik aanekil engane aano cheyyedath?...

  • @sinuali
    @sinuali 4 роки тому

    technic vallathum undo. vayar oori idan pattumo

  • @liyajeeson7929
    @liyajeeson7929 4 роки тому

    Super

  • @nithafathima7120
    @nithafathima7120 3 роки тому +1

    Sir 26 ന് ടെസററാണ് നല്ല ഉപകാരമുള്ള വീഡിയോ

  • @sreevinayakksalbin9686
    @sreevinayakksalbin9686 4 роки тому +1

    Chetan polytech ooo automobilo engand padichathan thonnunu.... Chetai ishtavollapole vedio cheytho karyam manasilakunnond kaliyakkunomarod pokan para...

  • @anupmanohar1781
    @anupmanohar1781 4 роки тому +8

    കയറ്റത്തു ബമ്പർ ടു ബമ്പർ ട്രാഫിക്.... വലിയ പാടാണ്... ശബരിമല റൂട്ട് (ളാഹ -പമ്പ ) സീസൺ സമയത്ത് പെട്ടുപോയി. അത്യാവശ്യം നന്നായി ഡ്രൈവ് ചെയ്യാൻ കഴിഞ്ഞിരുന്നു. ആ ഒരു കോൺഫിഡൻസ് ഇൽ ആണ് പോയത്. വണ്ടി സ്വിഫ്റ്റ് പെട്രോൾ ആയിരുന്നു. താങ്കൾ വിഡിയോയിൽ പറയുന്ന പോലെ വണ്ടിയുടെ വൈബ്രേഷനും സൗണ്ട് മാറ്റവും മനസിലാക്കാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. ഹാൻഡ് ബ്രേക്ക് വലിച്ചും അയച്ചും വലഞ്ഞു പോയി. ഏതായാലും ശബരിമലക്ക് ഡ്രൈവ് ചെയ്തുപോകാൻ ഹാഫ് ക്ലച്ച് പരിപാടിയിൽ കുറച്ചൊന്നും എക്സ്പീരിയൻസ് പോരാ എന്ന് അനുഭവിച്ചറിഞ്ഞു. വീഡിയോ കണ്ടപ്പോൾ 4 വർഷം മുൻപത്തെ ആ ഭയങ്കര അനുഭവം ഓർത്തുപോയി. വീഡിയോ സൂപ്പർ 👍👍👍

    • @suhait7821
      @suhait7821 4 роки тому +3

      Anup Manohar kazattathil offavunnu urappundegil pettannu hand break edanam..pinne veenddum start cheith half clechil rising nallonam koduth Melle clech relece aakuka..Appol car oru pondhiya roopathil nilkkum aa sportil hand break release aakuka..agane cheithal oru thari backote pokilla car

    • @suhait7821
      @suhait7821 4 роки тому +1

      Sorry half clechil rising kodutha shesham clech release aakaruth hand break thaazithiyathinu shesham car mooving aayal maathram clech release aakuka

    • @jobythomas8086
      @jobythomas8086 4 роки тому +2

      വണ്ടിക്കു കുറഞ്ഞ RPM ൽ നല്ല torque വേണം,torque ഉള്ള വണ്ടി കയറ്റത്തിൽ ബബർ to ബംബർ ഓടിക്കാൻ എളുപ്പമാണ്,

    • @firozabdullacp
      @firozabdullacp 4 роки тому +2

      ഡീസൽ വണ്ടി അത്ര പെട്ടന്ന് ഓഫാവില്ല.. നല്ല ടോർക് ഉണ്ടാവും

  • @georgejos1170
    @georgejos1170 4 роки тому

    Good

  • @piston_power
    @piston_power 2 роки тому

    2001 model tukker il njan padiche

  • @akhildeva4772
    @akhildeva4772 4 роки тому

    👌👌👌

  • @vijilal4333
    @vijilal4333 4 роки тому

    Why keeping some cloths or sheet under the brake.
    Chance for accident...

  • @shabanakpshabu3753
    @shabanakpshabu3753 4 роки тому

    👍👍