HUBBU RASOOL CONFERENCE | AP USTHAD | SPEECH

Поділитися
Вставка
  • Опубліковано 19 вер 2024
  • മമ്പഇൻ്റെ പ്രവർത്തനങ്ങളിൽ നമുക്കും പങ്കുചേരാം.....
    Google Pay - 6238181821
    മമ്പഉൽ ഉലൂം ഫാമിലി ഗ്രൂപ്പിൽ Join ചെയ്യാൻ
    chat.whatsapp....
    Lets Connect...
    Facebook
    / mambaululoomeducationa...
    Telegram
    t.me/mambaonline
    Instagram
    www.instagram....
    Contact us
    98460 30484
    99460 11786
    #mamba_ul_uloom
    #mamba
    #karimugal

КОМЕНТАРІ • 22

  • @hamzasaquafi4388
    @hamzasaquafi4388 8 днів тому +3

    അല്ലാഹ് ശൈഖുനാക്ക് ഇനിയും ഒരുപാട് കാലം ആയുസ്സ് ആരോഗ്യത്തോടെ ദീർഘായസ്സ് നൽകണേ : ആമീൻ

  • @hamzak-si2dg
    @hamzak-si2dg 8 днів тому +2

    الحمد لله നല്ല ഗംഭീര ശബ്ദം

  • @shamzshamz1657
    @shamzshamz1657 6 днів тому

    Ameen

  • @sharafudheenmisbahimisbahi4276
    @sharafudheenmisbahimisbahi4276 8 днів тому

    الحمد لله

  • @sharafudheenmisbahimisbahi4276
    @sharafudheenmisbahimisbahi4276 8 днів тому

    الحمدلله

  • @shamzshamz1657
    @shamzshamz1657 6 днів тому +1

    Monk.nalla.job.kittan.duha.ustjady

  • @hamzasaquafi4388
    @hamzasaquafi4388 8 днів тому

    ❤❤❤❤❤❤

  • @ZuharabiAshraf
    @ZuharabiAshraf 8 днів тому

    Masha Allah

  • @shabeermobile-zp8eo
    @shabeermobile-zp8eo 8 днів тому

    Masha Allah 🌹

  • @chachushazin8456
    @chachushazin8456 8 днів тому

    Mashaa allah

  • @mmvideosstatus4361
    @mmvideosstatus4361 8 днів тому +3

    എപി ഉസ്താദിന് കിട്ടുന്ന പദവിയിൽ ആരും അഹങ്കരിച്ചിട്ട് കാര്യമില്ല വിമർഷിക്കുന്നവർ നേരിൽ ചെന്ന് കണ്ട് സംശയം തീർക്കലാണ് ചെയ്യേണ്ടത് അപ്പൊ തീരുന്ന പ്രശ്നമേ ഉണ്ടാകു അത് ചെയ്യുന്നില്ല അവരുടെ നഷ്ടം ആലിമിൻ്റെ മഹത്വം അറിഞ്ഞാൽ ഇങ്ങനെ ഒരു ഉസ്താദിനെയും പറയില്ല

    • @user-xl8oy1rz8k
      @user-xl8oy1rz8k 8 днів тому +1

      @@mmvideosstatus4361 നിങ്ങള് പറയുന്ന എല്ലാ പദവികളും ദുന്യവിയായത് മാത്രമാണ്.. ഏപി അന്യ രാഷ്ഠ്രങ്ങളിലേക് പോകുന്വതും വിമാനവും ആഡംബര കാറുകളും നോളേജ് സിറ്റികളും ഇത് കാണിച്ച് മാത്രമല്ലേ അണികളേ പിടിച്ഛ് നിറ്തിയത് ഉഖ്റവിയായ വല്ലദും ഉണ്ടോ...

  • @abdullatheef4090
    @abdullatheef4090 8 днів тому

  • @user-xl8oy1rz8k
    @user-xl8oy1rz8k 8 днів тому +1

    Ap യുടെ ആത്മ കത എന്ന പുസ്തകത്തില് ശഹ്റേ മുബാറക്, മുടി,എവിടേ??

    • @hafizabdulbasith5133
      @hafizabdulbasith5133 8 днів тому +2

      സുഹൃത്തേ... ആത്മകഥ തുടങ്ങിയിട്ടേ ഉള്ളൂ...ഇനിയും ഒരുപാട് എഴുതാനുണ്ട്... ആസമയം ആകുമ്പോൾ അത് ഉൾപെടുത്തും

    • @user-xl8oy1rz8k
      @user-xl8oy1rz8k 8 днів тому +1

      ​@@hafizabdulbasith5133😅😅 പ്രവാജക കേശം കീട്ടീയിരുന്നുവെംകില് അതിനെക്കാല് ശ്രേഷ്ഠമായത് ഈ ലോകത്ത് എന്താണ്,, കാന്തപുരത്തിന്ന് ലോകത്ത് കിട്ടിയ എല്ലാ പ്രശസ്ഥിയും സ്ഥാനങ്ങളും അതിലുനണ്ടല്ലോ..

    • @sinanhamadanivenmanal4605
      @sinanhamadanivenmanal4605 8 днів тому +1

      Moonee athinu ee book thikayoolaaa 🔥🔥🔥
      Asaarine kurich Insha Allah athinu mathramaayi oru book iranggum ok no tension 😊😊

    • @user-xl8oy1rz8k
      @user-xl8oy1rz8k 8 днів тому +1

      @@sinanhamadanivenmanal4605 പ്രവാജകരുടെ കേശം കിട്ടിയിരുന്നെംകില് അതിനെക്കാള് വലുത് എന്താണുള്ളത്.. അത് കഴിഞ്ഞിട്ടല്ലേ ദുനിയാവിന്റെ സ്ഥാനവും പ്രശഷ്ഥിയും വിവരിക്കേണ്ടത്???

    • @mohamedanastpb
      @mohamedanastpb 8 днів тому +1

      Prashnam ntha? aathmakathayil thanne markaz undaakkunnath vare aanenn paranjittundallo ! Iyy kuruvinte team aano ?

  • @shamzshamz1657
    @shamzshamz1657 6 днів тому

    Aleem.bimeelay.sevakan

  • @aslamtm-gq7kf
    @aslamtm-gq7kf 8 днів тому