BBMS6 | എൻ്റെ ഭൂതകാലം ചർച്ച ചെയ്യാനുള്ള സ്ഥലമല്ലത്; ആ അധ്യായം കഴിഞ്ഞു; അഫ്സൽ അമീർ

Поділитися
Вставка
  • Опубліковано 30 вер 2024
  • #afzalameer #jasminjaffar #biggbossmalayalamseason6
    കഴിഞ്ഞ ദിവസമാണ് ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് അഫ്സൽ കയ്യടക്കി വെച്ചുവെന്നുള്ള ആരോപണങ്ങളും അതേത്തുടർന്നുള്ള കാര്യങ്ങളും ചർച്ചയായത്. ജാസ്മിൻ ഗബ്രി കോംബോ ചർച്ചചെയ്യപ്പെട്ടപ്പോൾ മുതൽ ഇപ്പോൾ വരെ അഫ്സലിന്റെ ഏത് സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടാലും അതിന് താഴെ ജാസ്മിനെ കുറിച്ചുള്ള കമന്റുകൾ നിറയും.

КОМЕНТАРІ • 16

  • @Prs-e6r
    @Prs-e6r 3 місяці тому +15

    അഫ്സൽ നെ വെറുതെ വിടു പാവം പയ്യൻ

  • @shafna1557
    @shafna1557 3 місяці тому +2

    Aa best viviyude vaakku kettu afsal thanneyalle degrade cheythath...Doctor robinte pinnale nadannu ella videos record cheythathum pinne athu leak aakki avane nattichathum ee vivi ennu parayunna chennaya thanneyaanu

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 3 місяці тому +10

    പാവം അഫ്സൽ ആ കുട്ടിയുടെ സങ്കടം പെട്ടെന്ന് മാറട്ടെ

  • @anasachu7442
    @anasachu7442 3 місяці тому +9

    അദ്ദേഹത്തെ വെറുതെ വീടു

  • @Danzal-eb5pe
    @Danzal-eb5pe 3 місяці тому +1

    Social auditing inu ittukoduthath ivan thanne aanu….VIVI yude kubudhiyil pettupoyath aanu Afsal…
    May be VIVI offered some share of social media monetisation….

  • @sunisobhanan5327
    @sunisobhanan5327 3 місяці тому +18

    അവനല്ലേ അവളെ ഇത്രയും ഡീഗ്രേഡ് ചെയ്യാൻ എല്ലാവർക്കും ഇട്ടുകൊടുത്തത്.

    • @cindrellacindrella5780
      @cindrellacindrella5780 3 місяці тому +8

      Kashhhtom budthi kurava alle Afselumayittu engejument kazhinju poyavala athrayemgilum manasilaakkiyal nannu😮

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 3 місяці тому +5

      ഓ ഏതു യൂണിവേഴ്സിറ്റി ആയിരുന്നു പഠിച്ചത് കഷ്ടം 🙏

    • @RahlanPlAes
      @RahlanPlAes 3 місяці тому +3

      ohhh namichu avane maximum pizhinju nattichit ippo kuttam avanu thanne. ithra alle cheythollu.

  • @akshayap9809
    @akshayap9809 3 місяці тому +1

    നാറിത്തരം ചെയ്തിട്ട് ആ ചെക്കൻ്റെ മെക്കട്ടു കേറിയിട്ടു കാര്യം ഇല്ല

  • @janetlawrence6950
    @janetlawrence6950 3 місяці тому +5

    He is a gentleman, don't worry. She is not worthy for your love