ഞാൻ പൊട്ടിയായ അവസ്ഥയിൽ ആയി Resmin Bhai Interview | Bigg Boss Malayalam

Поділитися
Вставка
  • Опубліковано 31 тра 2024
  • Resmin Bai Exclusive Interview: Resmin Bai talks about her experience in Bigg Boss Malayalam | ഞാൻ പൊട്ടിയായ അവസ്ഥയിൽ ആയി Resmin Bhai Interview
    #resminbhai #biggbossmalayalam #jasmingabri
    ~ED.21~PR.16~CA.25~CA.26~PR.19~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 961

  • @user-iw2dx6qe8s
    @user-iw2dx6qe8s 27 днів тому +602

    ജനങ്ങൾ തീരുമാനിച്ചു.. റെസ്മിൻ പുറത്ത് ആയി 😂

    • @ReenaReena-kz2ow
      @ReenaReena-kz2ow 27 днів тому +8

      😂😂😂😂😂😂😂😂

    • @bennyb6488
      @bennyb6488 27 днів тому +2

      Interviewer not questioning spontaneously?

    • @shandunair6598
      @shandunair6598 26 днів тому

      അവർ എന്ത് ന്യായീകരിച്ചാലും ഇവർ ഒരു നല്ല സ്ത്രീയല്ല. ഇവർ ടീച്ചറാണെങ്കിൽ എങ്ങനെ ഇവരുടെ അടുത്ത് കുട്ടികളെ വിടുക.കൂട്ടി കൊടുക്കുന്നത് ആർക്കാണ് മനസ്സിലാവാഞ്ഞത്

  • @NandhiniNandu-ec6rt
    @NandhiniNandu-ec6rt 27 днів тому +542

    നീ സ്വയം വെളുപ്പിക്കണ്ട റെസ്മിൻ, നമ്മൾ full live കണ്ടവരാണെ 🤣🤣🤣

  • @mydream-kw9eq
    @mydream-kw9eq 27 днів тому +161

    എനിക്ക് ഈ സീസണിൽ തീരെ ഇഷ്ടമില്ലാത്ത ഒരേ ഒരാൾ റെസ്മിൻ ആയിരുന്നു.

    • @BIGGBOSSMALAYALAMSEASON6
      @BIGGBOSSMALAYALAMSEASON6 27 днів тому

      Enik jintoye theere ishtamilla virthi kettavan pennungale kootti koduthu cash undakkiyavan.

    • @meenakshimeenu9215
      @meenakshimeenu9215 26 днів тому

      enikkum

    • @Kunjuz..--kunju898
      @Kunjuz..--kunju898 24 дні тому

      Enickum 🥴

    • @user-rb5ze7db9l
      @user-rb5ze7db9l 5 днів тому

      ഇൻ ക്കും സത്യം മാണ് ഇപ്പോയു അവളെ കാണുമ്പോൾ വേറുപ്പാണ്

  • @manjujose7856
    @manjujose7856 27 днів тому +390

    Bigg boss നുള്ളിൽ മറ്റുള്ളവർക്ക് ഒരു respect ഉം കൊടുക്കാതെ വളരെ മോശമായി സംസാരിച്ച ഇവർ ഒരു അധ്യാപിക എന്ന നിലയിൽ എന്ത് മാതൃക ആണ് തന്റെ students ന് കൊടുക്കുന്നത്. ഏറ്റവും ആഗ്രഹിച്ച ഒരു eviction ആയിരുന്നു ഇവരുടേത്.

  • @NimyaM-pi8zg
    @NimyaM-pi8zg 27 днів тому +179

    ശരിക്കും നിങ്ങൾ ആണ് പ്രേക്ഷകരെ ഇറിറ്റേറ്റ് ചെയ്തത്.....നല്ലൊരു ക്വാളിറ്റിയും ഇല്ലാത്ത വ്യക്തിയാണ് റെസ്‌മിൻ

  • @indiraprasad2064
    @indiraprasad2064 27 днів тому +184

    പവർ റൂമിൽ കേറി ഒളിച്ചു ഇരുന്നു അതാണ് നേരത്തെ പുറത്തകാതിരുന്നത് കൊച്ചേ ചട്ടമ്പി

    • @aryasambhu7473
      @aryasambhu7473 27 днів тому +6

      റെസ്മിൻ നിന്നെ നീ വെളുപ്പിക്കണ്ട നീ അവിടെ കാട്ടി കൂട്ടിയത് ഞങ്ങൾ കണ്ടതാണ്. നിൻ്റെ unity യും ഞങ്ങൾ കണ്ടതാണ്. ജി ൻടോയുടെ കളിയെ നീ വെറുപ്പിക്കണ്ട

  • @user-eo9ji8el8d
    @user-eo9ji8el8d 27 днів тому +480

    ഇത്ര ക്ലിയർ ആയി കളിച്ചിട്ട് ജനം വെറുത്തതെന്താ? ഔട്ട്‌ ആക്കിയതെന്താ? കളിച്ചത് മുഴുവൻ ഫ്രാഡത്തരം ആയിരുന്നു, വെളുപ്പിച്ചിട്ട് കാര്യമില്ല.

    • @rajalakshmikk1533
      @rajalakshmikk1533 27 днів тому

      😁😁

    • @Rose-yv4mj
      @Rose-yv4mj 27 днів тому +3

      sharikum fraud kalikunnath jinto alle.koode ulla vare chathikuka ennit ath veroralude thalayil konditu kodukuka, kallatharam parayuka, abatham patti ennu thonni kayinjal karanju meyuki jananagale kaiyil edukuka,ayalk enthengilum thettu patiyal veroralude thettu avide paranju bahalam undaki janangalude kannil podiyiduka. Ithrayum thonnivasam kanichit ellarum kuttam parayumboal ottapette strategy edukuka,ipoal 3 weeks aayi pavam poale ninnu veendum janangale pattikunnu. Starting muthal ayal cheythath aaloajich noakoo…..malayalikale pattikan pettennu patum ennu ayalk nalloanam ariyam

    • @dessyantony4071
      @dessyantony4071 27 днів тому +2

      Velipikanda

    • @lakshaya.s8006
      @lakshaya.s8006 27 днів тому

      Ethinado purath vanitum jintone kuttamparayune Athoke avide vidite vanude

    • @kairunnisanm3828
      @kairunnisanm3828 27 днів тому

      ​@@Rose-yv4mjpup ltgg

  • @Feb____a
    @Feb____a 27 днів тому +173

    നീ തന്നെ നോക്ക് resmin. ഒരു കമന്റ്‌ എങ്കിലും നിനക്ക് പോസിറ്റീവ് ഉണ്ടോ 😂

  • @SyamaReji
    @SyamaReji 27 днів тому +261

    coments വായിക്കാൻ മാത്രം വന്നവർ ഉണ്ടോ 🤪

  • @Chanjus
    @Chanjus 27 днів тому +192

    ജിന്റോ പൊളിയാ... റെസ്മിനെ ഞങ്ങൾ കണ്ടതാ,.. കൂടുതൽ വെളിപ്പിക്കല്ലേ...

    • @BIGGBOSSMALAYALAMSEASON6
      @BIGGBOSSMALAYALAMSEASON6 27 днів тому

      Jinto enthu thendi tharam cheythalum veluppikan kure pr channels kaanum angane ayal veluthu, oru qualitiyum illathavan.

  • @geetharavindran8487
    @geetharavindran8487 27 днів тому +72

    Jinto ൻ്റെ നേരെ കളിച്ച show യാണ് നിന്നെ വെറുത്തത് fake ആയിട്ടാണ് നീ അവിടെ നിന്നത് Jinto❤❤❤❤❤❤❤❤

  • @ziyasuhail518
    @ziyasuhail518 27 днів тому +136

    ഇത്രയം തെറി കേട്ടിട്ടും ഇവിടെ ഇരിക്കാനുള്ള തൊലിക്കട്ടി അപാരം🤐

    • @KesiyaPm
      @KesiyaPm 27 днів тому

      😂😂

    • @Dohaqatar8
      @Dohaqatar8 27 днів тому

      😆😆😆😆😆😆😆😆😆

    • @NihaalSathya
      @NihaalSathya 27 днів тому

      😆😆

    • @sarithak6760
      @sarithak6760 26 днів тому +2

      😂😂😂😂😂 കാണ്ടാമൃഗം

    • @sujathakg8695
      @sujathakg8695 25 днів тому

      അപാര തൊലിക്കട്ടി

  • @nishashine4415
    @nishashine4415 27 днів тому +278

    ഇവൾ സ്വയം വെളുപ്പിച്ചിട്ടെന്തു കാര്യം...... ജനം വെറുത്തു കഴിഞ്ഞു

  • @dreamslight8600
    @dreamslight8600 27 днів тому +254

    Jintoyude ഫെയിം ഇപ്പോൾ മനസിൽ അയ്യോ... 🤣🤣🤣🤣🤣🤣 ഈൗ പെൺകുട്ടി അഹങ്കാരം കൊണ്ട് ഔട്ട്‌ ആയ്യി

  • @user-pw9sf6mi5d
    @user-pw9sf6mi5d 27 днів тому +159

    ജിന്റോ എനിക്ക് ഈ വീട്ടിൽ തീരെ ഇഷ്ടമല്ലാത്ത വ്യക്തി ആണെന്ന് എത്ര പ്രാവശ്യം ജിന്റോയോട് പറഞ്ഞു ഇപ്പോൾ സോപ്പിട്ട പറച്ചിൽ.... Jinto👍👍👍👍♥️♥️♥️

    • @gauthamprem8833
      @gauthamprem8833 27 днів тому +3

      Future l kanan agrahikkatha aal ennu paranju

    • @truthwins4085
      @truthwins4085 27 днів тому +5

      Jinto : “girls ഒന്നിനും കൊള്ളില്ല”
      Jinto : “സ്വന്തം നേട്ടത്തിന് അപ്പനെ വരെ കൊല്ലും”
      നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, bad touch, രജിത്ത് കുമാർ നാടകം, ടാസ്ക് കുളമാക്കൽ Jinto’ക്ക് നല്ല് PR ഉണ്ടെന്ന് രതീഷിനോട് പറഞ്ഞു.

    • @Anwarsadath7165
      @Anwarsadath7165 27 днів тому +1

      ​@@truthwins4085 ,,,ഈ പറഞ്ഞ. കാര്യത്തിന്റെ effect,, കഴിഞ്ഞ് പോയി💯💯

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому +3

      ​@@truthwins4085athokke rajav alle prnje... Athundu mass aa.. 🤷🏻‍♀️🤷🏻‍♀️

    • @lakshaya.s8006
      @lakshaya.s8006 27 днів тому

      Yes correct eval ethrapravasham parajitonde Eth

  • @renukachandran3884
    @renukachandran3884 27 днів тому +85

    അഹങ്കാരംവും തറ്റേടവും ബഹുമാനകൂറവും അധികമായി ,അതുകൊണ്ട് വീട്ടിൽ പോയി

  • @yadukrishnan5564
    @yadukrishnan5564 27 днів тому +69

    ലക്ഷക്കണക്കിന് ജനങ്ങൾ അംഗീകരിച്ചത് ആണ് ജിൻ്റപ്പനെ...
    Cup thookumbo നിൻ്റെ മുഖം കാണാൻ waiting

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому +5

      Pr chennels jasmin haters vazhi. Allathe pulli avide onnum chythitillaaa🤷🏻‍♀️.... Ellm rejith sir purathunnu set aki koduthu😂😂😂
      Full package k arjun aa🤷🏻‍♀️cupm avnu arikm😏

    • @shuaweishuawei5985
      @shuaweishuawei5985 27 днів тому

      Onnu podo

    • @Usha.J-ei8xy
      @Usha.J-ei8xy 2 дні тому

      Yes 😁

  • @jijisimon5990
    @jijisimon5990 27 днів тому +91

    Mole jinto super anu

  • @Rajasreetravancore
    @Rajasreetravancore 27 днів тому +236

    റെഡ്മിൻ ആരെയും സംസാരിക്കാൻ സമ്മതിക്കില്ല വലിയ ആറ്റിട്യൂട് കാണിക്കും ഇവളാണോ ബി ബി ഹൌസിന്റെ മേട്രൻ... കുട്ടികളെ ഇതൊക്കെ ആണോ മാതൃക കാട്ടികൊടുക്കേണ്ടത്. ഗബ്രിയേ ആരെങ്കിലും പറഞ്ഞ അപ്പൊ അവൾ ചാടിവീണു അയാളുടെ മേക്കെട്ടു കേറും

  • @dak_x_26
    @dak_x_26 27 днів тому +75

    നീ ജാസ്മിൻ്റെയും നോറയുടെയും bodyguard അല്ലായിരുന്നോ? ഇപ്പം എവിടെ കിടക്കുന്നു ലേഡീഗുണ്ട ....? വായിൽ നിന്ന് വരുന്ന വാക്കുകൾ അത്രക്കും മോശമായിരുന്നു. ടീച്ചർ ആണു പോലും ഇങ്ങനെയാണോ ഒരു ടീച്ചർ പെരുമാറണ്ടത്? ഒരു ടീച്ചർ എങ്ങനെ ആയിരിക്കരുത് എന്ന് ഉത്തമ ഉദാഹരണം റെസ്മിൻ ഭായി😎

    • @irenejosephm4815
      @irenejosephm4815 27 днів тому +5

      സെൻ്റ് തെരേസാസ് കോളേജിലെ വേസ്റ്റ് എല്ലാം വാരിവിതറാൻ റൗഡി, ബ്രോക്കർ, നിക്കറമ്മായി റൌഡി

    • @sheejavinod2631
      @sheejavinod2631 25 днів тому

      👍👍👍👍

  • @remadevikn1838
    @remadevikn1838 27 днів тому +62

    Jinto യോടു കാണിച്ച വൃത്തികേടുകൾ മതി നിങ്ങൾ ആരാണെന്ന് മനസ്സിലാക്കാൻ. ഇനി ടീച്ചർ ജോലി കിട്ടുമോ എന്ന് സംശയമുണ്ട്.

    • @BIGGBOSSMALAYALAMSEASON6
      @BIGGBOSSMALAYALAMSEASON6 27 днів тому

      Resminu joli kittathilenkil jintoyude gym arum pokulla, kaaranam avan anineyum pennineyum bad touch cheyyum bb yil kandatha athokke.

    • @MrSyntheticSmile
      @MrSyntheticSmile 25 днів тому

      @@BIGGBOSSMALAYALAMSEASON6എന്ത് ബാഡ് ടച്ച്? വെറുതെ ഓരോന്ന് പറയുന്നു.

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 27 днів тому +105

    നിന്റെ രീതി വളരെ നന്നായ കാരണം ആണ് നീ ഇപ്പോൾ പുറത്തിരിക്കുന്നത്

  • @sanithashiji2921
    @sanithashiji2921 27 днів тому +98

    മതി മോളെ കെട്ട് മടുത്തു ഹോ

    • @ramshanashameem
      @ramshanashameem 27 днів тому +1

      thanglaodu kaanan parnjayirunno? vendenkil skip cheythtt ponam mr

  • @Actvin399
    @Actvin399 27 днів тому +76

    Saint തെരേസ യിലെ ബ്രോക്കർ കുഞ്ഞമ്മ വന്നല്ലോ.... കൂട്ടി കൊടുപ്പ് മുഖ്യം ബിഗിലെ 😂😂😂😂

    • @irenejosephm4815
      @irenejosephm4815 27 днів тому

      😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️

    • @irenejosephm4815
      @irenejosephm4815 27 днів тому +5

      നിക്കറമ്മായി റൗഡി ടീച്ചർ ബ്രോക്കറന്മായി കുട്ടികളുടെ ഗതി അധോഗതി പിശാച് മോറി

  • @LachusPlants
    @LachusPlants 27 днів тому +218

    Jintto❤❤❤❤❤❤❤

  • @ValsalaJayakumar
    @ValsalaJayakumar 27 днів тому +265

    One Only Jinto💥💥💥💥💥💥💥

    • @truthwins4085
      @truthwins4085 27 днів тому

      Athu valiya fraud
      PR kallan

    • @Rose-yv4mj
      @Rose-yv4mj 27 днів тому +2

      sharikum fraud kalikunnath jinto alle.koode ulla vare chathikuka ennit ath veroralude thalayil konditu kodukuka, kallatharam parayuka, abatham patti ennu thonni kayinjal karanju meyuki jananagale kaiyil edukuka,ayalk enthengilum thettu patiyal veroralude thettu avide paranju bahalam undaki janangalude kannil podiyiduka. Ithrayum thonnivasam kanichit ellarum kuttam parayumboal ottapette strategy edukuka,ipoal 3 weeks aayi pavam poale ninnu veendum janangale pattikunnu. Starting muthal ayal cheythath aaloajich noakoo…..malayalikale pattikan pettennu patum ennu ayalk nalloanam ariyam

    • @JaidenStark.
      @JaidenStark. 27 днів тому

      Essay writing Mookala Pr 😅😅​@@Rose-yv4mj

    • @priyanair5557
      @priyanair5557 27 днів тому +1

      ​@@Rose-yv4mjexactly.. I also felt that about Jinto

    • @WalkerAlon-tv2bb
      @WalkerAlon-tv2bb 27 днів тому +2

      ​@@Rose-yv4mjഒന്നു പോടെയ്

  • @julyjulyantony4982
    @julyjulyantony4982 27 днів тому +126

    നിനക്ക് ഗബ്രിനോട് കൃഷ് ഉണ്ടെന്ന് നീ പറഞ്ഞു, അവൻ പറഞ്ഞു അവന്റെ love ലാംഗ്വേജ് തൊടലും പിടിക്കലും ആണെന്ന്, അപ്പൊ ജന്മണി പറഞ്ഞതിൽ എന്താ തെറ്റ്? നിനക്ക് നിന്റെ ചുറ്റും ഉള്ളവർ എന്ത് ചെയ്താലും ശെരി, മറ്റുള്ളവർ ശെരി ചെയ്താലും തെറ്റ്

  • @bindususythomas1712
    @bindususythomas1712 27 днів тому +130

    Friendship and loveship ഞങ്ങൾക്ക് തിരിച്ചറിയാം

  • @faizalmuhammed8189
    @faizalmuhammed8189 27 днів тому +148

    Udaayipp team resmin and jasmine

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому +2

      Jinto k pinne parishuthathmav allee

    • @faizalmuhammed8189
      @faizalmuhammed8189 27 днів тому

      @@neethuvenugopal5264 enthayalum udaayipp allaaa

    • @NihaalSathya
      @NihaalSathya 27 днів тому +2

      Jinto 🥰🥰🥰🥰💪

    • @Kumaran319
      @Kumaran319 26 днів тому +5

      ​@@neethuvenugopal5264Jinto is far better than these two oooooolaaaaaa Jasmine and niker ammyieeeee 🤬😡🤬😡

    • @faizalmuhammed8189
      @faizalmuhammed8189 26 днів тому

      @@neethuvenugopal5264 aanalloooo

  • @dilshadil2233
    @dilshadil2233 27 днів тому +35

    നീ അതിനുള്ളിൽ കാണിച്ചത് ഒക്കെ ജനങ്ങൾ കണ്ടതാണ്.വീട്ടിൽ ഇരുന്ന് ജിൻ്റോയുടെ കളി കാണ്😭

  • @sheebavijayan7126
    @sheebavijayan7126 27 днів тому +71

    ജിന്റോ ❤❤❤

  • @susyjose6453
    @susyjose6453 27 днів тому +30

    Resmin ഇത്രയും educated ആണെന്ന് മറ്റുള്ളവരോടുള്ള പ്രവൃത്തികളും സംസാരവും കണ്ടാൽ തോന്നില്ല. പ്രത്യേകിച്ച് waste Basket ലെ waste എല്ലായിടുത്തും ഇടലും സംസാരവും ഭാവങ്ങളും എല്ലാവരെയും വെറുപ്പിക്കുന്ന രീതിയിലാണ് .Resmin👎🤣

  • @peaceofmindbecalm
    @peaceofmindbecalm 27 днів тому +22

    വേസ്റ്റ് പ്ലയെറിൽ ഒരാൾ ആണ് റെസ്മിൻ...

  • @muhammedalimandantakath1799
    @muhammedalimandantakath1799 27 днів тому +179

    എന്ത് ജന്മങ്ങളാണ് ഇതൊക്കെ. ഈ രാജ്യത്തിനും. സമൂഹത്തിനും എന്ത് ഗുണമാണ് ഇവറ്റകളെ കൊണ്ട്.

    • @Helloooo301
      @Helloooo301 27 днів тому +20

      താങ്കൾ രാജ്യത്തിന് ചെയ്ത കുറച്ച് ഗുണങ്ങൾ ഒന്ന് പറയാമോ

    • @jamshikk5609
      @jamshikk5609 27 днів тому +7

      ni loka Durantham aanallo

    • @MuhammedAli-pg3mj
      @MuhammedAli-pg3mj 27 днів тому +7

      നിന്നെപോലുളവർ നാടിന്നാ അഭമാനം

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому

      Niglrm kondum pinne ee jinto avrekondumk niglk ndelm allel ee rajyathinu gunm undooo chettaa

    • @mayasusan6173
      @mayasusan6173 27 днів тому

      താങ്കൾ എന്താണാവോ ചെയ്തത്

  • @mariyam406
    @mariyam406 27 днів тому +34

    Jinro❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @floryjoseph2943
    @floryjoseph2943 27 днів тому +22

    Resmin.... ജിന്റോയുടെ 7 അയലത്തു വരാനുള്ള യോഗത്യ നിനക്കില്ല കുട്ടി. അഹങ്കാരിയായിട്ടാണ് BB യിൽ 80% പേരോടും പെരുമാറിയത്. Jinto യോട് നിങ്ങൾ എന്തൊക്കെയാ കാണിച്ചു കൂട്ടി യത്. വന്ന് നല്ല പെട തരാൻ തോന്നി. അന്ന് തുടങ്ങി നിന്നെ പുറത്താക്കാൻ ഒരു 99% പേരും പരിശ്രമിച്ചു. പക്ഷെ നീ Power room ൽ ഒളിച്ചിരുന്നു. അവിടെ നിന്റെ അഹങ്കാരം 100%ഞങ്ങൾ കണ്ടു.ജിന്റോയോട് എന്തു ക്രൂരമായിട്ടാണ് നിന്റെ അടിമയെ പോലെ നീ പെരുമാറി. സഹിക്കാൻ പറ്റുന്നില്ലായിരുന്നു.പണ്ടേക്ക് പണ്ടേ BB യിൽ നീ പുറത്തു ആയേനെ. വെളുപ്പിക്കാൻ നോക്കേണ്ട നീ 😁😁😁😁😁St. Teresa സിനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. പക്ഷെ കുട്ടി 😁😁😁😁. ഇപ്പോഴാണ് എനിക്ക് സമാധാനം ആയത്. നിന്നെ 2 പറഞ്ഞപ്പോൾ 😄😄😄. Jinto ഞങ്ങളുടെ മുത്താണ് 🥰🥰

    • @MrSyntheticSmile
      @MrSyntheticSmile 25 днів тому

      ശരിക്കും ഇവർ St Teresaയിലെ ടീച്ചർ ആണോ? ആണെന്ന് തോന്നുന്നില്ല. അവിടെ എന്തോ പരിപാടി ണ്ടൊയിരിക്കും. ബാക്കി തള്ളാണ്.

  • @rmvideos6349
    @rmvideos6349 27 днів тому +20

    ബെസ്റ്റ് കോമഡി, ഗബ്രി സംസാരിക്കേണ്ടിടത്ത് ഗബ്രിയും ജാസ്മിൻ സംസാരിക്കേണ്ടിടത്ത് ജാസ്മിനും സംസാരിക്കണം എന്ന് പറയുന്നത് ആരാ ജാസ്മിനും ഗബ്രിയ്ക്കും വേണ്ടി 24 മണിക്കൂറും സംസാരിച്ചുകൊണ്ടിരുന്ന റെസ്മിൻ വക്കീൽ 🙏🏻🙏🏻😁

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 27 днів тому +128

    വേസ്റ്റ് contestent ജാസ്മിൻ 🥵🥵

    • @shemeenashemi6bvzgsb
      @shemeenashemi6bvzgsb 27 днів тому +6

      Good contestent molee

    • @divyamurali633
      @divyamurali633 27 днів тому

      🤭😆😆​@@shemeenashemi6bvzgsb

    • @user-ec7ki5ij7t
      @user-ec7ki5ij7t 27 днів тому +8

      Jasmin❤❤❤❤❤❤❤good plyr❤❤❤❤❤❤❤❤

    • @diyafidha73
      @diyafidha73 27 днів тому +7

      ജാസ്മിൻ ❤❤❤❤❤❤ജാസ്മിൻ ❤❤❤❤❤ജാസ്മിൻ ❤❤❤❤ജാസ്മിൻ ❤❤❤❤

    • @VikramadityanKing
      @VikramadityanKing 27 днів тому

      ജാസ്മിൻ 💩💩💩💩💩

  • @tulsitalks
    @tulsitalks 27 днів тому +27

    കഥ അല്ല resmine jinto പറയുന്നത് സത്യം ആണ്. നീ അവിടെ jasmine gabri combination ഉറപ്പിക്കുന്ന തിരക്കില്‍ അല്ലായിരുന്നോ

  • @praseedamadhavan9467
    @praseedamadhavan9467 27 днів тому +64

    Jinto❤❤❤❤❤❤❤

  • @saraswathin7333
    @saraswathin7333 27 днів тому +130

    ഇതുപോലോരു പാഴ്ജൻമ്മം

  • @choiceofficesupplies9348
    @choiceofficesupplies9348 27 днів тому +23

    Jinto ❤❤❤❤

  • @renukachandran3884
    @renukachandran3884 27 днів тому +39

    എടി മോളേ നീചീത്തവിളിച്ചവൻ തന്നെ കപ്പടിക്കും, നീനന്മമരമല്ലേ, ബ്രോക്കർ പണി ആയിരുന്നല്ലോ അവിടെ, ജനങ്ങൾ തീരുമാനിച്ചു ജിന്റോയെ നിർത്താൻ, നീവീട്ടിൽ ഇരുന്നു കണ്ടന്റ് ഉണ്ടാക്കിയാൽ മതി

  • @LakshmiLechu-vt7cc
    @LakshmiLechu-vt7cc 27 днів тому +120

    നീ യഥാർത്ഥത്തിൽ എന്താണ് അതൊന്നും പറയു.. ആദ്യം... ജിന്റോ ജനുവിൻ ആയതു കൊണ്ടാണ് ഇപ്പോഴും അവിടെ നിൽക്കുന്നത് നീ ഉടായിപ്പ് ആയതു കൊണ്ട് പുറത്തായതും 😡

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому +4

      Januvin anno acting annoo😂😂

    • @nivinnicholas6128
      @nivinnicholas6128 27 днів тому +2

      Acting & pr

    • @BIGGBOSSMALAYALAMSEASON6
      @BIGGBOSSMALAYALAMSEASON6 27 днів тому

      Naanam undado ninakkokke ithrayum kallanum nunayum ayaa vali veerane velippikkan. Resmine ee vali veeran enthu maathram target cheythu athonnum ninak kaanulle, ayal tharunna cashinu vendi ayal enthu cheythalum velippikkunna vali veeran pr.

    • @BIGGBOSSMALAYALAMSEASON6
      @BIGGBOSSMALAYALAMSEASON6 27 днів тому

      Fraud jinto udayippinte raayave.

  • @sajilasajila6382
    @sajilasajila6382 27 днів тому +22

    Only jinto💕

  • @ummerk4549
    @ummerk4549 27 днів тому +18

    ഇന്റെ ജീവതത്തിൽ ഇത്ര വെറുപ്പിക്കൽ ഇത്ര മോശ പെട്ട ഒരു നിക്കർ കുട്ടിനെ ഞാൻ ആത്യം ആയിട്ട് കാണുന്നത്

  • @razakrazu1567
    @razakrazu1567 27 днів тому +12

    കല്യാണ ബ്രോക്കറെ നടന്ന അവളെ പറ്റിയാണ് നിങ്ങൾ ക്ലാസ് എടുത്തു കൊടുക്കുന്നത്

  • @DeepadeepuDevu
    @DeepadeepuDevu 27 днів тому +16

    പവർ റൂം ഉള്ളോണ്ട് രക്ഷപെട്ടു നീ... പിന്നെ hafizinte favorism

  • @sunithaharinair9636
    @sunithaharinair9636 27 днів тому +37

    Only jintooo🎉🎉🎉

  • @Vajran
    @Vajran 27 днів тому +110

    Jasmine te koode ninnu moonjiya penkutti❤😂😂

    • @lekshmimenon196408
      @lekshmimenon196408 27 днів тому +3

      😅😅😅😅😅correct

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому +1

      Last 3 weeks jasminte koode allrumlooo🤷🏻‍♀️🤔
      Janmoni anziba k jinto koodd allrunnoo

    • @Vajran
      @Vajran 27 днів тому +3

      @@neethuvenugopal5264 evalude kariyam parayubo balancing lu jinto ne enthina pidikkune jinto te koode ninnorude Vila alla ee theettathite koode ninnavarkku ullathu🥰🥰🥰 savam narua evattole athrakkum Neecha janmagal🤣🤣🤣

    • @neethuvenugopal5264
      @neethuvenugopal5264 27 днів тому

      @@Vajran nigal ndu manushyn a.. Ithrem bad word use chyn avl nigde ndelm eduthoo 🤷🏻‍♀️manushym itrem hate mansil padilla.. Avl niglk oru dhoshom cheythillalo. Niglk venda ale vote chyuka. Ennum prnju baki ullore chetha viliknda karymillaa🤨🤨🤨

    • @Vajran
      @Vajran 27 днів тому +1

      @@neethuvenugopal5264 pinne ethu keralam anu evide oru samskaram undu athine engane vulgar akkuna onnineam vidilla athu eppo avale niyayikarikkuna ninne pole ullavare ayalum prathikarikkum prathikarichirikkum allegil ee njarabil odunna raktham chalanam nilkkanam ketto athukondu evale mare pokki pidichu ente aduthu varan nilkkanda avare support cheyunna nee oru nalla kudubathile anu enikku thonunnilla

  • @AnuSinson
    @AnuSinson 26 днів тому +6

    റെസ്മിനെ നീ എത്ര വെളുപ്പിച്ചാലും കാര്യമില്ല നീ ചെയ്തത് ഞങ്ങൾ കണ്ടതാണ് അതാണ് ഞങ്ങൾ നിന്നെ എടുത്ത് പുറത്ത് കളഞ്ഞത് ജിന്റൊ ഒരു നല്ല മനുഷ്യനാണ് നീ എന്തു പറഞ്ഞാലും ഞങ്ങൾ അയാളെ വെറുക്കയില്ല

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 26 днів тому +6

    ഫ്രണ്ടിനെ കയ്യേറ്റം ചെയ്ത നിലവാരമുള്ള റെസ്മിൻ 😜

  • @venujamitha7669
    @venujamitha7669 27 днів тому +9

    ലോക തോൽവി

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 27 днів тому +7

    ഒറ്റക്ക് വഴി വെട്ടി വന്നവനാണ് ജിൻ്റോ ഒറ്റക്ക് തന്നെ ഞങ്ങൽ ആയാൾക്ക് കപ്പും നേടി കൊടുക്കും ❤❤❤

  • @tasi1983
    @tasi1983 27 днів тому +40

    കപ്പ്‌ അടിക്കാൻ ഒരു യോഗ്യതയും ഇല്ലന്ന് ആണല്ലോ അന്ന് റെസ്മിൻ ടീച്ചർ പറഞ്ഞത്... ഇപ്പൊ മനസിലായോ jintappante റേഞ്ച്

    • @AbiAish-ji8su
      @AbiAish-ji8su 27 днів тому +4

      എന്ത് റേഞ്ച് 🙄🙄🙄

    • @truthwins4085
      @truthwins4085 27 днів тому +5

      Jinto : “girls ഒന്നിനും കൊള്ളില്ല”
      Jinto : “സ്വന്തം നേട്ടത്തിന് അപ്പനെ വരെ കൊല്ലും”
      നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, bad touch, രജിത്ത് കുമാർ നാടകം, ടാസ്ക് കുളമാക്കൽ Jinto’ക്ക് നല്ല് PR ഉണ്ടെന്ന് രതീഷിനോട് പറഞ്ഞു.

    • @tasi1983
      @tasi1983 27 днів тому +2

      @@truthwins4085 അതെല്ലാം പുള്ളീടെ കഴിവ്.....
      എന്താണ് ഇനിയും എന്തെങ്കിലും പറയാൻ ഉണ്ടോ 😄😄😄😄😄😄

    • @r_x_bin
      @r_x_bin 27 днів тому

      ​@@truthwins4085ethilum waste alle jasmin

    • @tasi1983
      @tasi1983 27 днів тому +1

      @Anderson_24__ ബുദ്ധി ഉള്ളത് കൊണ്ടാണല്ലോ ഇത്രയും dys നിന്നതും. Top ഇൽ എത്താൻ പോകുന്നതും.. കപ്പ്‌ അടിക്കാൻ പോകുന്നതും

  • @lissyjose2649
    @lissyjose2649 27 днів тому +36

    Jinto ♥️♥️♥️♥️♥️♥️

  • @StatuS-world1623
    @StatuS-world1623 27 днів тому +5

    നിന്റെ ഉള്ളിലുള്ള യഥാർത്ഥ സ്വഭാവം പുറത്ത് കൊണ്ടുവരാൻ ജിൻ്റോക്ക് സാധിച്ചു.
    നീയവിടെ സേഫ് ഗെയിം കളിച്ച് എല്ലാവരേയും സോപ്പിട്ട് ,കോംബോ ഗെയിം കളിക്കുന്നവരുടെ ഇടയിൽക്കയറി സ്ക്രീൻ സ്പേസ് കിട്ടി 100 ദിവസം കൊണ്ടുപോകാമെന്ന് കരുതിയാണ് പോയത്.
    പക്ഷേ ജിൻ്റോക്ക് നിൻ്റെ യഥാർത്ഥ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു.

  • @lathajayakumar1859
    @lathajayakumar1859 27 днів тому +9

    ഇവൾ പഠിപ്പിക്കുന്ന school തന്നെ ഒരു അപമാനം ആണ് ഇതിനെ ഒക്കെ ഓടിച്ചു വിടണ്ട സമയം കഴിഞ്ഞു, നിൻറ character ഞങ്ങള്‍ കണ്ടു

  • @Paave777
    @Paave777 27 днів тому +8

    ഇവളെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു കലിപ്പ് തീരുന്നില്ലല്ലോ ദൈവമേ

  • @kv1474
    @kv1474 26 днів тому +4

    Ni പോയപ്പോ തന്നെ ബിഗ്ഗ് ബോസ്സ്.. Show അടിപൊളി ആയി...

  • @Ca-hi7yh
    @Ca-hi7yh 27 днів тому +8

    പോസിറ്റീവായ ഒരു കമന്റ് പോലുമില്ല എന്നതാണ് തന്റെ നഗറ്റീവ്.

  • @sajimathew3894
    @sajimathew3894 27 днів тому +10

    നിക്കർ കുഞ്ഞമ്മ യെ ഇന്റർവ്യൂ ചെയ്യുന്ന ഈ ചാനെൽ തന്നെ എന്തൊരു പരാജയം ആണ്.. വിവരമുള്ള ആരേലും ഇവളുടെ പുറകെ പോവോ... ഇവളെ അത്രക്കും വെറുത്തത് ആണ്...

  • @jaleenarafeek9513
    @jaleenarafeek9513 27 днів тому +9

    ജിൻ്റോയോട് മോശമായി പെരുമാറി യപ്പോൾ വേരുതുപോയി .Respectillla. tha. Reeethi

  • @geethavn7111
    @geethavn7111 27 днів тому +5

    റെ സ്മിൻ നുണ പറയണ്ട. ജിന്റോയ്ക്ക് എതിരെ തട്ടി കയറിയതും. ജാസ്മിൻ ഗബ്രി കൂട്ടുകെട്ടിനെ സപോർട്ട് ചെയ്തതും നിനക്ക് വിനയായി. പിന്നെ ജിന്റോ എന്ന വ്യക്തിയെ ഇഷ്ടമല്ല എന്നു പറഞ്ഞതോടു കൂടി ജനങ്ങൾ നിന്നെ വെറുത്തു. നീ നല്ല കുട്ടിയായിരുന്നു. കാണാനും നല്ലതാണ്. നല്ല ചിരിയുമാണ്.

  • @merlinthomas544
    @merlinthomas544 27 днів тому +8

    ജിന്റൊക് എതിരെ മാത്രം വാ തുറക്കാൻ അവിടെ പോയ ആളു. എന്തൊക്കെ പറഞ്ഞാലും ജിന്റോ ഉണ്ടായൊണ്ട് പവർ റൂമിൽ കയറി അവിടെ നിന്ന് പോയ ആളു....

  • @SalmanP-ve2gu
    @SalmanP-ve2gu 27 днів тому +5

    ജനം വെറുത്തവളിൽ ഒരുവൾ നീ ✅

  • @darshvinod4057
    @darshvinod4057 27 днів тому +23

    ഈ പറയുന്നത് ആണല്ലോ ഗെയ്മ് അത് കണ്ടു നിൽക്കണം. അത് ജനങ്ങൾ കണ്ടു

  • @tasi1983
    @tasi1983 27 днів тому +14

    റെസ്മിൻ എവിടേക്കെയോ ഉരുണ്ട് കളിക്കുന്നു... വിയർക്കുന്നു... വെളുപ്പിക്കുന്നു 😂😂😂😂😂😂

  • @deepamn7632
    @deepamn7632 27 днів тому +20

    റെസ്മിൻ ജാസ്മിൻ ൻറെ ശരിയായ ഫ്രണ്ട് ആണെന്ന് ആർക്കേലും അഭിപ്രായം ഉണ്ടൊ...

    • @Retroguy1900
      @Retroguy1900 27 днів тому +5

      ഇല്ല.
      കാരണം,
      1.ഒരു true friend, തൻ്റെ friend ne കുറിച്ച് മാറ്റൊരാൾ മോശം പറയുന്നത് കേട്ടു അതു മനസില്ലിട്ടു നടന്നു ഫ്രണ്ടിൻ്റെ കഴുത്തിൽ കയറി പിടിക്കില്ല. മറ്റൊരാൾ നമ്മുടെ friend ne കുറിച്ച് മോശം പറഞ്ഞാൽ , അതു നമ്മുടെ friend ne പെട്ടെന്ന് വിളിച്ച് സംസാരിച്ചു ഞാൻ കേട്ടത് ശരിയാണോ എന്ന് ചോദിക്കും.
      2.ഒരു true friend ഒരിക്കലും തൻ്റെ ഫ്രണ്ടിൻ്റെ മോശം അവസ്ഥയിൽ കളഞ്ഞിട്ട് പോകില്ല. ഗബ്രി പോയപ്പോൾ ജാസ്മിനെ വിട്ട് അർജുൻ and ശ്രീതുവിൻ്റെ കൂടെ പോയതാണ് ഇവൾ..

  • @ffdevanyt4435
    @ffdevanyt4435 27 днів тому +8

    നിനക്കാരെയും സ്പക്ടില്ല അതുകൊണ്ട് നിന്നോടും എല്ലാർക്കും പുച്ഛം മാത്രം

  • @XYFF
    @XYFF 26 днів тому +4

    ജിന്റൊക് ബിഗ് ബോസ്സ് കപ്പ് കൊടുത്തില്ലങ്കിലും ഞങ്ങൾ ജിന്റോകോപ്പമാണ്. ഒരു പാവം സാധാരണ മനുഷ്യൻ. ഒറ്റയ്ക്ക് നിന്ന് കളിച്ചു. എത്ര ഒറ്റപ്പെടുത്തിയിട്ടും ആ പാവം അവിടെ പിടിച്ചുനിന്നു. അതാണ് ഞങ്ങൾക്കു കൂടുതൽ ജിന്റോയോട് ഇഷ്ടം.

  • @Kashmi1523
    @Kashmi1523 27 днів тому +14

    ഗെയിം കളിച്ചത് കൊണ്ട് വിജയിക്കില്ല 🤭
    അയാളെ സ്വഭാവം കൂടി കാണുന്നവർ അളക്കുന്നുണ്ട്,, താൻ കൊടുക്കുന്ന കണ്ടന്റ് ശരിയായിട്ടാണ് താൻ പുറത്ത് ചാടിയത് 😂 ചാടിച്ചത്😜

  • @JayakumarS-ku9hz
    @JayakumarS-ku9hz 27 днів тому +24

    ജിന്റോ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @me2024
    @me2024 27 днів тому +21

    Valuppikkal

  • @aksamaria1342
    @aksamaria1342 27 днів тому +10

    നിക്കറണ്ണി ഇനി ഒന്നും പറയണ്ട.....

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 27 днів тому +6

    നീ ജിന്റോനോട് കാണിച്ചതൊന്നും മറക്കാൻ പറ്റില്ല. നിക്കർ bai🤬🤬

  • @sinu817
    @sinu817 27 днів тому +6

    Worst കോണ്ടെസ്റ്റെന്റ് ലേബൽ ജാസ്മിൻ നു കിട്ടാൻ കാരണം ആ ചപ്രി തന്നെ അല്ലെ??? എന്നിട്ടവൻ സപ്പോർട്ട് കൊടുക്കുന്നത്രെ 🤣🤣🤣

  • @tulsitalks
    @tulsitalks 27 днів тому +6

    അപ്പോൾ നിനക്ക് അറിയാം freindhip ആണ് പ്രശ്നം എന്ന്. അപ്പോൾ നീ jinto ഇല്‍ കുറ്റം ആരോപിക്കുന്നത് എന്തിന്. Jinto അവിടെ ഒറ്റക്കാണ്

  • @sujathasuresh1655
    @sujathasuresh1655 27 днів тому +24

    Jinto❤❤❤❤

  • @nileenak7252
    @nileenak7252 27 днів тому +9

    അയ്യോ ഇങ്ങനെ ഒരു വിശുദ്ധ ,തനി സ്വഭാവം ഞങ്ങൾ കണ്ടതാണേ ,മോശം ജിൻറ്റോ അവിടെ നിൽക്കുന്നു ,നല്ലവളായ റ സ്മിൻ പുറത്ത്😂 ഈ വെളുപ്പിക്കലൽ കൊണ്ട് ഒരു ഗുണവും ഇല്ലട്ടൊ ,എനിക്ക് ഗബ്രിയോടല്ല ശ്രീതുവിനോടാ ക്രഷ് എന്ന് എന്താ പറയാത്തത്?

  • @user-jy5kr4fb4e
    @user-jy5kr4fb4e 27 днів тому +6

    എല്ലാം മനസിലായിട്ടും നീ എന്തിനാ കൂട്ട് നിന്നത് ഒത്തിരി വെളുപ്പിക്കണ്ട

  • @user-do3yl7ev2l
    @user-do3yl7ev2l 27 днів тому +20

    Jasmin ullathu kondane resmin ithrayum kalam ninnu 💯 urapp jasmin🫶

  • @KesiyaPm
    @KesiyaPm 27 днів тому +6

    Jintappan❤❤❤❤❤❤❤❤❤❤❤❤️💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @niyogthomas823
    @niyogthomas823 27 днів тому +65

    ജാസ്മിനെ വെറുപ്പിക്കാൻ ഉള്ള ഇന്റർവ്യൂ

  • @anu1326
    @anu1326 27 днів тому +5

    അയ്യേ ഇതിനെ വീണ്ടും 😂😂😂

  • @aleenakabeer1931
    @aleenakabeer1931 27 днів тому +4

    നിക്കർ ബ്രോക്കർ

  • @sreejanair2664
    @sreejanair2664 27 днів тому +20

    Enthoru ahankaram

  • @emmanuelgeorge7768
    @emmanuelgeorge7768 27 днів тому +5

    വന്നു കമന്റ് എല്ലാം വായിച്ചു വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചു പോകുന്നു.

  • @peaceofmindbecalm
    @peaceofmindbecalm 27 днів тому +6

    റെസ്മിൻ മാത്രം ഒന്നും കണ്ടില്ല...

  • @SIp56
    @SIp56 27 днів тому +11

    ജിന്റോയെ ഇത്രേം വളർത്തിയത് നീ ഒറ്റ ഒരുത്തിയാ 😂

    • @helanmicheal8781
      @helanmicheal8781 26 днів тому

      Correct .

    • @jisha261
      @jisha261 26 днів тому

      Good.. വെറുക്കുന്നവരുടെ ഒരു കൂട്ടം ആണ് ജിന്റോ യ്ക്ക് ഇത്രേം സപ്പോർട്ട് വരുന്നത് ❤️

    • @Usha.J-ei8xy
      @Usha.J-ei8xy 2 дні тому

      അതെ, ഇവളായിരുന്നു
      തുടക്കം കുറിച്ചത് .....

  • @MyCreativity_world
    @MyCreativity_world 27 днів тому +18

    അഭിഷേക് ആണപ്പോൾ ജാസ്മിനേയും, റസ്മിനേയും തമ്മിൽ അടിപ്പിച്ചത്. എന്നിട്ട് ഒന്നും അറിയാത്ത പോലെ നടന്നു... കുറുക്കൻ

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 27 днів тому +10

    നിക്കർ മാമി 😂😂😂😂

  • @babitheshbabu168
    @babitheshbabu168 27 днів тому +4

    ചിലരെ കാണുമ്പോൾ അറിയില്ലെങ്കിൽ പോലും അവരോട് നമ്മുക്ക് ഒരിഷ്ടം തോന്നും. ബിബിയിലെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ടാണോ എന്തോ ഈ കുട്ടിയെ കാണുമ്പോൾ നെഗറ്റിവ് വൈബ് ആണ് തോന്നുന്നത്. അഹങ്കാരവും ഉണ്ടായിരുന്നു.

  • @rameshakshaya877
    @rameshakshaya877 27 днів тому +8

    Jintoo♥️

  • @svnair200
    @svnair200 27 днів тому +7

    I think she knows Gabri and Jasmin are in a relationship but she is afraid to tell us due to cyberbullying and Jasmin is still in the house. 21:03 she just ended the topic suddenly. I think the answer is with Jasmin.

  • @JitheshJitha-vl6il
    @JitheshJitha-vl6il 27 днів тому +4

    ജിന്റോ ❤❤❤❤❤❤

  • @anoop2449
    @anoop2449 27 днів тому +5

    'നിക്കർ അമ്മായി ' 😂😂😏

  • @abdulrazack9884
    @abdulrazack9884 27 днів тому +11

    അഹങ്കാരം കുറയ്ക്കാം

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 27 днів тому +3

    ജിന്റോ ❤️❤️❤️❤️

  • @User123abcxyz
    @User123abcxyz 27 днів тому +5

    നോറയെ എല്ലാരും കൂടി ഒറ്റപ്പെടുത്തി യപ്പോൾപുറത്ത് ഒരാൾ കാത്തിരി ക്കുന്നു എന്ന ഓർമ നോറക്ക് ഉണ്ട് അയാൾക്ക് 100% ഇഷ്ടപ്പെടില്ല എന്നതുകൊണ്ട് മാത്രമാണ് നോറ അവിടെ മാറി നിൽക്കുന്നത് ചെയ്തിട്ട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് ജാസ്മിൻ പറയുന്നത് വളരെ മോശമാണ് പുറത്തൊരാൾ കാത്തിരിക്കുന്നുണ്ട് എന്ന് ജാസ്മിൻ ഓർക്കണമായിരുന്നു അൻസിബ ഋഷി യെ ഒരു രീതിയിലും കുറ്റപ്പെടുത്തുക ഇല്ല അതുകൊണ്ടാണ് അൻസിബയെ ഋഷിക്ക് ഇത്രയും ഇഷ്ടം തിരിച്ച് അൻസിബയോടും ആരും ഒന്നും പറയാൻ പാടില്ല ഋഷി എന്ത് തെറ്റ് ചെയ്താലും അൻസിബ ഒന്നും പറയില്ല.

    • @User123abcxyz
      @User123abcxyz 27 днів тому +3

      അഭിഷേക് അൻസിബയും ശരിക്കും വേഷമാണ് ഋഷിയെയും നോറയെയും. റസ്മിനെയും വിഷം കുത്തിവയ്ക്കാൻ ശ്രമിച്ചു. അതിൽ നോറ മാത്രം നിന്നില്ല അതിനുവേണ്ടി ഒരാഴ്ച നോറയുടെ ഉമ്മയും ഉപ്പയും വന്നു എന്നും പറഞ്ഞ് അവൾ എന്തൊക്കെയോ പറഞ്ഞു എന്നും പറഞ്ഞുഅൻസിബ യും അഭിഷേകും അത് പറഞ്ഞു ഒരാഴ്ചഒരുപാട് നോറയെ കുറ്റപ്പെടുത്തി ച്ചെയ്തു