ലെച്ചുവിന്റെ കല്യാണ ചെക്കൻ - Dain Davis Exclusive Interview Uppum Mulakum Lechu Husband

Поділитися
Вставка
  • Опубліковано 24 гру 2019
  • ലെച്ചുവിന്റെ കല്യാണ ചെക്കൻ - Dain Davis Exclusive Interview Uppum Mulakum Lechu Husband
    #UppumMulakum #Juhi #Lechu #DainDavis
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
    Stay Tuned for more. Do like, share subscribe to us;
    #MovieMan #MovieManBroadcasting
    Facebook : / moviemanbroadcasting
    Instagram : / moviemanbroadcasting
    UA-cam : ua-cam.com/channels/2O5.html....
    Email: moviemanbroadcasting@gmail.com
  • Фільми й анімація

КОМЕНТАРІ • 721

  • @nandhuvinod8
    @nandhuvinod8 4 роки тому +1895

    ഇതിൽ ലച്ചവും ബാലു ചേട്ടനും കരയുന്നത് കണ്ടിട്ട് സങ്കടം ആയവർ ആരകെ ഉണ്ട്

  • @laiqa771
    @laiqa771 4 роки тому +1443

    *DD യെ ലെച്ചുവിന്റെ ചെക്കൻ ആവുന്നതിനു മുമ്പേ പെരുത്തിഷ്ട്ടാ. 😍😍😍കോമഡി സർക്കസ് ഡെയ്‌ൻ വേറെ ലെവൽ.. അന്ന് മുതൽ കയറി കൂടിയതാ മനസ്സിൽ ♥️♥️♥️*

    • @noufaln7577
      @noufaln7577 4 роки тому +14

      Kamukan film actor spr acting 😘

    • @phoenixanu5277
      @phoenixanu5277 4 роки тому +19

      നായിക നായകൻ കണ്ടതോടെ ആ ഇഷ്ട്ടം കൂടി....😍😍😍😍

    • @laiqa771
      @laiqa771 4 роки тому +11

      @@phoenixanu5277 അതേ... നായികനായകനിൽ ഡെയ്‌ൻ പൊളിയാണ്.. ഇനിയും അങ്ങനെയുള്ള ഷോകളിൽ കാണാനാണ് ആഗ്രഹിക്കുന്നത് ♥️♥️

    • @Bxjx.o
      @Bxjx.o 4 роки тому +2

      Meee tooo

    • @nivedhyaratheeshar3985
      @nivedhyaratheeshar3985 4 роки тому +4

      Yes

  • @dinkan9550
    @dinkan9550 4 роки тому +1822

    പുതിയ ചെക്കൻ വരുമ്പോ UM കെമിസ്ട്രി തകരുമോ എന്ന പേടി ഉണ്ടായിരുന്നു but അത് DD ആണെന്ന് അറിഞ്ഞപ്പോ ആ പേടി മാറി

    • @aryaammu120
      @aryaammu120 4 роки тому +8

      ഡിങ്കൻ DINKAN ,sathyam

    • @devansakthikulangara9908
      @devansakthikulangara9908 4 роки тому +6

      അതെ സത്യം

    • @_mufee_da
      @_mufee_da 4 роки тому +2

      Really

    • @acharyaravi1714
      @acharyaravi1714 4 роки тому +9

      Ammayappanu pattiya marumakan

    • @ladybird712
      @ladybird712 4 роки тому +11

      സത്യം... കട്ടക്ക് നിക്കും... സീരിയലിന്റെ ആ ഒരു ഒഴുക്ക് നഷ്ടപ്പെടില്ല... DD പൊരിക്കും

  • @harshidac.k4029
    @harshidac.k4029 4 роки тому +821

    *ലച്ചുവിന് ഒരു നിഷ്കളങ്കനായ നല്ല പയ്യനെ കിട്ടിലോ ,,,, അതിന് Dain ചേട്ടനെക്കാൾ മറ്റൊരു casting ഇല്ല ഒപ്പം ആ ഫാമിക്ക് നല്ല ഒരു മരുമകനും* ❤😍😙👌👌

    • @aparna8576
      @aparna8576 4 роки тому +30

      സത്യം...കുറെ പേര് കുറ്റം പറഞ്ഞു കണ്ടപ്പോ വിഷമം തോന്നി.... ഇതിലും നല്ല ഒരു മരുമകനെ പാറമട familyk കിട്ടാൻ ഇല്ല.... കട്ടയ്ക്ക് നിൽക്കാൻ DD ക്ക് പറ്റും....

    • @phoenixanu5277
      @phoenixanu5277 4 роки тому +26

      DD യെ അറിയാത്തവർ ആണ് കുറ്റം പറയുന്നത്. നമ്മുടെ DD മുത്താണെന്നു നമ്മുക്ക് അറിയാല്ലോ...😍😍😍

    • @prathibhakp199
      @prathibhakp199 3 роки тому +1

      സത്യം

  • @mallumotive_kl
    @mallumotive_kl 4 роки тому +600

    *ആഹ കല്യാണ ചെക്കൻ പൊളിച് Dain Davis നമ്മടെ DD 😍😍*
    *ബാലുച്ചേട്ടൻ DD കോംബോ* *ഒരുമിക്കുമ്പോ ചിരിയുടെ ഒര്* *ഉത്സവം തന്നെയായിരിക്കും 💞*

  • @sajmedia7049
    @sajmedia7049 4 роки тому +202

    ബാലു ചേട്ടന് പറ്റിയ മരുമകൻ ആണ് DD.. 👌👌👌😍❤.
    ഇനി ഉള്ള ഉപ്പും മുളകും എപ്പിസോഡ് ഇവരുടെ കൌണ്ടർ കൊണ്ട് നിറയട്ടെ... ❤

  • @vinunavanu836
    @vinunavanu836 4 роки тому +255

    DD യെ ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിക്കു please
    ഇന്നത്തെ കല്യാണഎപിസോഡ് വളരെ ഗംഭീരം ആയിട്ടുണ്ട്‌

  • @nooranourina5245
    @nooranourina5245 4 роки тому +53

    ഇനി DD ക്ക് ഫാൻസ് കൂടും എന്ന് തോന്നുന്നവർ ആരൊക്കെ ഉണ്ട്😍😍😍😍 DD ,Lechu ഇസ്തം😍😍😍😍😍😘😘😘😘😘😘 ഇനി UM പൊളിക്കും, ബാലു + ഡെയ്ൻ combo uffff

  • @unnimayaunnikrishnan8085
    @unnimayaunnikrishnan8085 4 роки тому +2701

    Kalyanam UA-cam il kanan vendy nokirikunnavar like adiiii

    • @nsv4644
      @nsv4644 4 роки тому +8

      Njaan... Tvyil endhayalum kaanaan pattilla nne ariyaam.... So according to me kalyanam 26th naane...☺️☺️☺️

    • @jiyajohn7416
      @jiyajohn7416 4 роки тому +2

      നാളെ ക്കായി വെയ്റ്റിംഗ് ആണ്

    • @maha3154
      @maha3154 4 роки тому

      Appo kandille

    • @maha3154
      @maha3154 4 роки тому

      UA-cam il vannallo

    • @maha3154
      @maha3154 4 роки тому

      ua-cam.com/video/_dyt1dK90Kw/v-deo.html

  • @modniyas2804
    @modniyas2804 4 роки тому +742

    ബാലു ചേട്ടനെ പോലെ ഒരു അമ്മായപ്പനെ കിട്ടാൻ ഭാഗ്യം ചെയ്യണം ലെച്ചുനെ പോലെ ഒരു ഭാര്യയെയും 😍😍
    ഇപ്പോൾ ഉപ്പും മുളകിൽ ഒരു അദിഥി കൂടി ആയി 🥰🥰

    • @mayflower1493
      @mayflower1493 4 роки тому +23

      Thalararuth raman kutty thalararuth..... 😎😎😎😎

    • @modniyas2804
      @modniyas2804 4 роки тому +9

      Lincy Tomy 😢😢

    • @hanansahad8609
      @hanansahad8609 4 роки тому +4

      @@mayflower1493 😃😃

    • @mayflower1493
      @mayflower1493 4 роки тому +9

      Achodaaaa.....poorvadhikam shakthiyode enyum uppum mulakil cmnt idanullathalleee.....ippoleee karanju nashippikkalleee ashaneee.....chill sara chill😜😜😜😜😜😎😎😎

    • @modniyas2804
      @modniyas2804 4 роки тому +6

      Lincy Tomy നഷ്ടപ്പെട്ടവർക്ക് അല്ലെ അതിന്റെ വേദന അറിയുള്ളു ☹️

  • @Ammu__530
    @Ammu__530 4 роки тому +361

    നീ ഞങ്ങടെ മുത്താണ് 😘😘😘😘😘😘😘😘😘
    ഉപ്പും മുളകിൽ വരുന്നൂന്ന് അറിഞ്ഞപ്പോ ഉണ്ടായ സന്തോഷം 😇😇❤️❤️❤️❤️❤️❤️നിഷ്കളങ്കമായ സംസാരം...
    മലയാളികളുടെ മനസ്സിൽ സ്വന്തം വീട്ടിലെ ആളാണെന്നു തോന്നിക്കുന്ന പയ്യൻ 😘

  • @safa-374
    @safa-374 4 роки тому +805

    Uppum mulakum Kalyanam kazhinju varunnavar ivide. Episode kazhinjathum ee episode telecast ....timing 👍

  • @navyachan8997
    @navyachan8997 4 роки тому +149

    ഞാൻ ദേ ippo കണ്ടേ ഉള്ളൂ ഫ്ലവർസിൽ ഇവരുടെ കല്യാണം
    ബാലു ചേട്ടന്റെ ലാസ്റ്റ് സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി..
    എന്തായാലും DD ഉപ്പും മുളകിൽ തകർക്കും

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 4 роки тому +92

    ഡിഡി ആയതുകൊണ്ട് എല്ലാവർക്കും ഇഷ്ടമായി കോമഡി സർക്കസ് പരിപാടി മുതൽ എല്ലാവർക്കും എന്തോ ഡെയിൻ ഡേവിസിനെ ഇഷ്ടമാ

  • @s.n4712
    @s.n4712 4 роки тому +575

    ഈ flowers ചാനൽ നെ സമ്മതിക്കണം... പലചാനലുകളും 4 വർഷം വരെ ഒരു പ്രസവം കൊണ്ടു നടക്കുമ്പോൾ 3 വർഷം കൊണ്ട് കല്യാണം നടത്തി മാതൃക കാണിച്ചു..
    ഏഷ്യാനെറ്റ് ഒക്കെ കണ്ടു പടി

  • @salmannvp1611
    @salmannvp1611 4 роки тому +475

    കല്യാണം കഴിഞ്ഞ് വന്നവർ ഉണ്ടോ✋

    • @Shafnas007
      @Shafnas007 4 роки тому +2

      salman Faris illa njanippolum bachelor aa

    • @mohansankaran2890
      @mohansankaran2890 4 роки тому +1

      ഇല്ല man

    • @salmannvp1611
      @salmannvp1611 4 роки тому

      @SHERINS World subscribe ചെയ്തിട്ടുണ്ട്

    • @salmannvp1611
      @salmannvp1611 4 роки тому

      @@Shafnas007 single pasanga

  • @nourinnoufal3026
    @nourinnoufal3026 4 роки тому +250

    Kalyanam kazhiyathaa pennkuttikal lechuvinte kalyanam last moment kand karanjavarundo

  • @bijisunny6850
    @bijisunny6850 4 роки тому +565

    ലെച്ചുവിന്റെ കല്യാണം കഴിഞ്ഞു വന്നിട്ട് കാണുന്നവർ ആരൊക്കെയുണ്ട്..
    അവസാനത്തെ ആ scene കണ്ട് കരഞ്ഞവരുണ്ടോ
    ശരിക്കും കണ്ണ് നിറഞ്ഞു പോകും കണ്ടാൽ.

    • @bijisunny6850
      @bijisunny6850 4 роки тому +2

      @@hope-ei8se ഇല്ല

    • @sapnanair4253
      @sapnanair4253 4 роки тому

      ഞാൻ കരഞ്ഞു കല്യാണപ്രായം ആയ ഒരു മകൾ ഉണ്ട് എനിക്ക്

    • @bijisunny6850
      @bijisunny6850 4 роки тому

      @@aryamk1950 സത്യം

    • @bijisunny6850
      @bijisunny6850 4 роки тому

      @@sapnanair4253 😊😊😊😊

    • @bijisunny6850
      @bijisunny6850 4 роки тому +2

      @Amnu Nyma ആരും കരഞ്ഞു പോകും അത്രയ്ക്കു feel ആയിരുന്നു

  • @anuradhakrishna5712
    @anuradhakrishna5712 4 роки тому +117

    ഇന്ന് ചിരിച്ചു ചാവാന്ന് കരുതി കണ്ടതാ...ഇത്രേം കരഞ്ഞു കണ്ട വേറെ കല്യാണം ഇല്ല...ബാലുച്ചേട്ടൻ, നീലുചേച്ചി,ലച്ചൂസ്... emotional ആക്കി കരയിപ്പിച്ചു കളഞ്ഞൂലോടെ...!!!😢#pwoli_episode😍😘

    • @anuradhakrishna5712
      @anuradhakrishna5712 4 роки тому +3

      I'm sure,I will miss my achan on my marriage... He was throughout in my eyes,when baluchettan cried...😢

  • @abhiramiradhakrishnan4281
    @abhiramiradhakrishnan4281 4 роки тому +70

    കല്യാണവീഡിയോ കണ്ടു പൊട്ടി കരഞ്ഞ എന്നെ പോലെ ആരെങ്കിലും ഉണ്ടോ..?? ലച്ചുവും ബാലുവും കരയുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റിയിട്ടില്ല..

  • @badboy-zz9pf
    @badboy-zz9pf 4 роки тому +17

    *ലെച്ചുവിന്റെ വരൻ ആയി DD വന്നതിൽ ഒരു പാട് സന്തോഷം*
    *DD ഇഷ്ടമുള്ളവർ ഇവിടെ വന്നേ*

  • @aswathypriya451
    @aswathypriya451 4 роки тому +149

    You are so lucky to marry lachu in uppum mulakum

  • @priyankaprasad5594
    @priyankaprasad5594 4 роки тому +255

    ലച്ചൂന്റെ രാജകുമാരൻ നമ്മുടെ DD... കല്യാണം കണ്ടു ഒരുപാട് ഇഷ്ടായി.. ലാസ്റ്റ് scenes ഒകെ കണ്ട്‌ ശരിക്കും കണ്ണു നിറഞ്ഞു...
    ഇനി post wedding shoot ഒകെ ഉണ്ടാകുമല്ലോ അല്ലേ 😁 waiting

  • @learnwithshahi3407
    @learnwithshahi3407 4 роки тому +404

    ഞാൻ ലെച്ചുടെ കല്യാണം കണ്ടുകില്ല 😂ബട്ട് DD ആണെന്ന് ഡൌട്ട് ഉണ്ടാർന്നു. കല്യാണം എപ്പിസോഡ് യൂട്യൂബിൽ ഇട്ടിട്ട് വേണം കാണാൻ 😁കട്ട വെയ്റ്റിംഗ് 🥰🤩

    • @navyachan8997
      @navyachan8997 4 роки тому +17

      ആണോ.. അടിപൊളി ആയിരുന്നു ലാസ്റ്റ് നമ്മടെ കണ്ണുവരെ നിറഞ്ഞുപോവും ഉപ്പും മുളകിലെ ഏറ്റവും ഹൃദയാർദ്രമായ എപ്പിസോഡ് ആയിരുന്നു

    • @alkasaji7668
      @alkasaji7668 4 роки тому

      Me to

    • @shilpadevu6212
      @shilpadevu6212 4 роки тому +1

      Njanum waitingum aanu

    • @manjuthomas8882
      @manjuthomas8882 4 роки тому

      Ittittundee

    • @manjuthomas8882
      @manjuthomas8882 4 роки тому

      ua-cam.com/video/OZrGmXTksGc/v-deo.html

  • @sethulakshmimg5650
    @sethulakshmimg5650 4 роки тому +211

    Kallyana episode adipoliiiii.... Orupad ishtapettu... Hats off to the entire team of uppum mulakum.. bride and groom adipoliii

  • @riyassahil4999
    @riyassahil4999 4 роки тому +79

    നിനക്ക് പറ്റും പിന്നെ എന്തിനാണ് മുത്തേ ഞങ്ങൾ ഇവിടെ പ്രേക്ഷകർ ആയി ഇരിക്കണേ !!😍😍🤩🥰

  • @sunilkumarnb6951
    @sunilkumarnb6951 4 роки тому +149

    Lechu ne ponnupole nokkane😍😍....super jodi

  • @jithubaby1116
    @jithubaby1116 4 роки тому +597

    DD aneeeee lechunte hus😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @hasifali5948
    @hasifali5948 4 роки тому +148

    ഉപ്പും മുളകും പരാമർശം 19:21 മുതൽ

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +254

    *കല്യാണം കഴിക്കാൻ ചെക്കൻ പെണ്ണിനേയും,പെണ്ണിന് ചെക്കനേയും ഒന്നും രണ്ടും കൊല്ലം തെരഞ്ഞു പിടിക്കാൻ പാടുപെടുന്ന അച്ഛമാർക്കിടയിൽ,*
    *ഉപ്പും മുളകിലെ ബാലു അച്ഛൻ അപ്രതീക്ഷമായി ലോട്ടറി അടിച്ചത് പോലെയാണ് DD യെ പോലെ മരുമോനെ കിട്ടുന്നത്,*
    *Lucky daddy ബാലു,*
    ✌️✌️😊

    • @muhsinashafeeqmuhsinashafe9075
      @muhsinashafeeqmuhsinashafe9075 4 роки тому +6

      പച്ച തൊപ്പി എല്ലായിടത്തും ഉണ്ടല്ലോ

    • @dj3166
      @dj3166 4 роки тому +1

      😂🤣

    • @shamlamubarak6154
      @shamlamubarak6154 4 роки тому +1

      @@muhsinashafeeqmuhsinashafe9075 athe athe 😃😃

    • @zidanzayanshafeek912
      @zidanzayanshafeek912 4 роки тому +1

      @@muhsinashafeeqmuhsinashafe9075 shafeeq hus ano

    • @jiyajohn7416
      @jiyajohn7416 4 роки тому +2

      Avi vlog ന്റെ വീഡിയോയിൽ ഇന്ന് പച്ച തൊപ്പിയെ കണ്ടു പിന്നെ ഇക്കാടെ കുഞ്ഞ് 😘😘😘

  • @jismymathew1188
    @jismymathew1188 4 роки тому +299

    Lechuvinte kalyanm...ufff..Heart touching moment..😪karaju oruvazhik aayii..😰
    Athukazhj u tube eduthathee ...Dhaaa DD udey interview um..😎 kalyanm kudi ivide ethyvar..🤞

    • @CUTEANDFUNNYPETSVIDEOS
      @CUTEANDFUNNYPETSVIDEOS 4 роки тому +1

      എന്താ കരയാൻ കാരണം

    • @lakshmiprasad8935
      @lakshmiprasad8935 4 роки тому +4

      Sathyam.. jeevikkaayirunnu avar ellavarum...

    • @makeupwithme844
      @makeupwithme844 4 роки тому +2

      @@CUTEANDFUNNYPETSVIDEOS heart touchingah balu annanum lechuvum karanju thallirunnu neelu chechi ang last karanjupoyi

    • @aryaammu120
      @aryaammu120 4 роки тому +1

      Jismy Mathew ,sathyam nenju pottunna pole thonni lachu Chechi ishtam

  • @sreelekshmyrg4136
    @sreelekshmyrg4136 4 роки тому +17

    Innu vare malayalam serial knda best wedding aanu..The emotional bonding between father and daughter..sherikum karayipichu kalanju last.....Ishtamayii orupadu.....❤

  • @lachuaddict7447
    @lachuaddict7447 4 роки тому +27

    ഇന്നത്തെ എപ്പിസോഡ് നല്ല നിലവാരം പുലർത്തിയിരുന്നു.. കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ ഉണ്ടായിരുന്ന വലിച്ചു നീട്ടലുകളും മറ്റും മാറ്റി നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്.. Nb:പഴയ ഉപ്പും മുളകിന്റെ ഒരു പ്രതാപം ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡിന് മാത്രം😍
    @ലച്ചു അഡിക്ട എന്നതിൽ ഉപരി കടുത്ത ഉപ്പും മുളകും ആരാധകൻ😍

  • @ajmisaifajmi729
    @ajmisaifajmi729 4 роки тому +129

    ലച്ചുവിന്റെ കല്യാണം youtube ൽ വന്നിട്ട് വേണം ഒന്ന് കാണാൻ.. no tv. ഇവിടെ ഇപ്പം എല്ലാരും കണ്ടോ??? ശെടാ...😐

  • @dqphyco966
    @dqphyco966 4 роки тому +18

    ലച്ചു വിന്റെ കല്യാണം കഴിഞ്ഞു പോകാൻ നേരം ശരിക്കും കരഞ്ഞു പോയി. Really heart touching

  • @AbdulSalam-ne9bw
    @AbdulSalam-ne9bw 4 роки тому +166

    Dd fans😍😍common

  • @rafadrahman6258
    @rafadrahman6258 4 роки тому +49

    അള്ളാ . മ്മടെ DD മുത്ത് . ഇവനും കൂടി വന്നാൽ പൊളിക്കും . ബാലുചേട്ടൻ പറ്റിയ മരുമോൻ

  • @rockzstarmalyaligamers2447
    @rockzstarmalyaligamers2447 4 роки тому +119

    DD😍😘

  • @amalprasannan3180
    @amalprasannan3180 4 роки тому +18

    This episode pakka reality feel cheythu..serial charitrathil adyayi arikkm itra pakka ayi Ella wedding arrangemtm kanikunnea.... keep the quality of the prgme ..God bless

  • @nijichinju8272
    @nijichinju8272 4 роки тому +255

    Last karajavar aroke

  • @joncysharon5714
    @joncysharon5714 4 роки тому +93

    Neeluvum baluvum sherikum karanjapole enganeyoke abhinayikan pattumo enthayalum climax karachil vannu

  • @smile_explode
    @smile_explode 4 роки тому +58

    19:25 uppum mulakum ne kurich paranj thodangunnad ivdeya......thank me later

  • @devapalannair3897
    @devapalannair3897 4 роки тому +13

    Uppum Mulakum starts from 19:17

  • @anikas2070
    @anikas2070 4 роки тому +25

    ലച്ചൂനെ നന്നായിട്ടൊക്കെ നോക്കണേ 😊😊 UM ലേക്ക് സ്വാഗതം

  • @malusajisaji9044
    @malusajisaji9044 4 роки тому +375

    Original kallyanam pole thonni.

  • @sachussworld1439
    @sachussworld1439 4 роки тому +41

    കല്യണം പൊളിച്ചു

  • @sanaanas9741
    @sanaanas9741 3 роки тому +6

    എന്നാ ചിരിയാ....... cute.... 💞💋💋💋💋💋

  • @sijicyril4227
    @sijicyril4227 4 роки тому +7

    Lechuvinte kalyaanam Athigambiramakki..........Athu pole thanne heart touching aayimariya episodum..

  • @user-rt3uv2or9p
    @user-rt3uv2or9p 4 роки тому +85

    ബാലു ചേട്ടൻ പെട്ടു 😂 ഇനി ഡി ഡി എടുത്തോളും ബാലു ചേട്ടനെ 😂🤣

    • @athu4432
      @athu4432 4 роки тому +1

      Dd aanu sherikkum pettath

  • @harz6711
    @harz6711 4 роки тому +311

    Kalyana ep powlii😍😍😢😢😢

  • @rmsy1086
    @rmsy1086 4 роки тому +9

    സത്യം
    ഞാനും "എന്തിനാ മുത്തേ.. "യുടെ owner ആരാണെന്ന് അറിയാൻ വേണ്ടി ആ skit കണ്ടു പിന്നെ DDyude സ്കിറ്റിന് adit aaye അതുകൊണ്ടു നായിക നായകനും adict aayi ഇനി uppum mulakinum

  • @azmedia204
    @azmedia204 4 роки тому +38

    DD polichu

  • @poorsoul9646
    @poorsoul9646 4 роки тому +17

    Lachu was gorgeous in wedding outfit and makeup

  • @aparnaachu6303
    @aparnaachu6303 4 роки тому +46

    Ayyo kalyanam youtubeil upload cheyyan parayo..veettil tv illathathinte rhodhanam:(

  • @raveeshmv1889
    @raveeshmv1889 4 роки тому +75

    DD😍😍😍

  • @funmedia5319
    @funmedia5319 4 роки тому +42

    Dain fan's oru like tharamooo☺

  • @jinujames4121
    @jinujames4121 4 роки тому +57

    കല്യാണം കഴിഞ്ഞ് സെന്റി
    ആയവരുൺടോ???

  • @Preemiethampuru
    @Preemiethampuru 4 роки тому +46

    🥰🥰🥰🥰പുതുമണവാളൻ......🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍

  • @kavyasuresh7667
    @kavyasuresh7667 4 роки тому +59

    DD anu lechuvinte chekkan ennu arinjapol happy ayavar like

  • @ashithamathew6811
    @ashithamathew6811 4 роки тому +15

    DD-Balu combination pwolikum

  • @AkeenaAlappat
    @AkeenaAlappat 4 роки тому +18

    Background sounds disturbing😐

  • @shamlamubarak6154
    @shamlamubarak6154 4 роки тому +34

    Lachunte kalyaanam kazhinju Ente ummi karanju karanju oru vazhiyaayi

    • @ananago9761
      @ananago9761 4 роки тому +1

      Karanju ente kannu OK neeru vechu😁

  • @ambilij1329
    @ambilij1329 3 роки тому +4

    Dain chettan Uyiree😍😍

  • @sheenaneelakandan4830
    @sheenaneelakandan4830 4 роки тому +11

    DD mone...ninne njagal marumagan aayi agree cheythu..ne engu keri va...enik vallya ishta ...

  • @aryaarya1826
    @aryaarya1826 4 роки тому +6

    ...Enthina muthewwwww...othiri ishttam..DD Powlikkum ...uppum mulakil kasarum😍😍😍😍😍

  • @arun6314
    @arun6314 4 роки тому +80

    ഉപ്പും മുളകും ഫാൻസ്‌👍👍👍👍👍👍😘😘

  • @varshags2443
    @varshags2443 4 роки тому +43

    Wedding episode karayichu kalanju😢😢😢😢

  • @shrada.s1391
    @shrada.s1391 4 роки тому +6

    Waiting DD & Lachu Compo 😍😘🤗
    DD new memberayi Support cheyyunnavar 👍(Blue )😍

  • @shynivijayakumar5819
    @shynivijayakumar5819 4 роки тому +68

    Sidharth❤️Lakshmi
    😋💕

  • @shahulhameedshahul10
    @shahulhameedshahul10 4 роки тому +25

    Lachuvinte Kalyanam TV yil kandavar pls like❤️😥 avasanam karanju poyi

  • @angelanns2291
    @angelanns2291 4 роки тому +62

    Ippo uppum mulakum kandeulu

    • @hope-ei8se
      @hope-ei8se 4 роки тому

      Engane.. UA-cam Lu vanno

  • @happymomfaaz
    @happymomfaaz 4 роки тому +15

    you tubil വരുമോ full എപ്പിസോഡ്

  • @anushacheenu829
    @anushacheenu829 4 роки тому +68

    DD 🥰😍🤩🤩😍

    • @anushacheenu829
      @anushacheenu829 4 роки тому +3

      DD bro poliyaa🥰🥰😍🤩🤩🤩😘😘

  • @swathyb6653
    @swathyb6653 4 роки тому +2

    ബാലുചേട്ടൻ.super ayirunu...❤️ ലെച്ചുന്റെ അച്ഛന്റെ സ്നേഹം ഒരു രക്ഷയും ഇല്ല real-life annu enni thonnum.. Adipoli..😊😊😊🌹...❤️😍

  • @josmysfabulousworld
    @josmysfabulousworld 4 роки тому +5

    ഇനി ഉപ്പുംമുളകും പൊളിക്കുമെന്നുറപ്പ്. ബാലു -ഡെയിൻ കൂട്ട് തകർത്ത് വാരും ♥♥♥

  • @geethuthulasi5829
    @geethuthulasi5829 4 роки тому +23

    Love u dd😍😍

  • @galxkrato7537
    @galxkrato7537 4 роки тому +48

    Kalyanam kanditt vannavar like adi
    Uppum mulakum fans like adi

  • @majeedmaju1608
    @majeedmaju1608 4 роки тому +10

    DD POLIKKUM😍😍😍😍🤩🤩🤩🤩✌✌✌✌LECHUNTE MRGINU KATTA WAITING.........🤩✌🤗

  • @jasimmhd6472
    @jasimmhd6472 4 роки тому +1

    Uppum mulakum episode epola youtubil upload cheyyunne

  • @praseejakc9245
    @praseejakc9245 4 роки тому +22

    Lachuvinte kalyanam adipoliii 👌👌👌

  • @reshmass9759
    @reshmass9759 4 роки тому +11

    DD നമ്മുടെ മുത്താണ് 😍😍😎😎😎

  • @safwanchappu6068
    @safwanchappu6068 4 роки тому +8

    ലെച്ചുന്റെ കല്യാണം കാണാൻ നാളെ വരെ കാത്തു നിക്കേണ്ടേ.... 😍

  • @aswathysudhi9496
    @aswathysudhi9496 4 роки тому +2

    Lechuvinte kalyanam..Last scene...Karanju poyi😔😔..Real acting..big salute to uppum Mulakum😍

  • @shahanashanu1149
    @shahanashanu1149 4 роки тому +3

    Ini mudhal uppum mulakum kand chirich chavum😍😍✌️katta waiting ✌️✌️welcome DD😍🤩

  • @poojamaalu3974
    @poojamaalu3974 4 роки тому +49

    ലച്ചുവിന്റെ കല്യാണം കഴിഞ്ഞ് വന്നവർ ഇവിടെ like adicho

  • @moideenkp5336
    @moideenkp5336 4 роки тому +29

    DDchettan😍😍😍😍😍😍

  • @gaayathriusha4014
    @gaayathriusha4014 4 роки тому +26

    രണ്ട് സിനിമ ചെയ്ത് വിജയിച്ചപ്പഴേക്കും അഹങ്കരിച്ച് തോന്യാസം കാണിക്കുന്ന ചില പുതിയ നായകന്മാ൪ ഇദ്ദേഹത്തിന്റെ സംസാരവും ഒരു ഇന്റർവ്യൂവില് എങ്ങനെ ഇരിക്കരം സംസാരിക്കണം എന്നുള്ളതൊക്കെ കണ്ട് പഠിച്ചാല് ഭാവിയില് ഉപകാരപ്പെടും , DD super💛

  • @izustinyworld3945
    @izustinyworld3945 4 роки тому +121

    Kalynm kand cmmnt chyunnavarude sraddakk namle pole yutbl nxt dy mathram Kanan pattunna chila paaavangalum und ivde ktaaa🙄😟

  • @eyetales4888
    @eyetales4888 4 роки тому +1

    DDyum balu chettanum inni uppum mulakil polikum❤waiting next uppum mulakum episodes😍😍

  • @kamilamol3968
    @kamilamol3968 3 роки тому +3

    DD ye neritt kandavarundo..

  • @jamesanthony1115
    @jamesanthony1115 4 роки тому +135

    ലച്ചൂ, അവനെ ഒന്നു ശ്രദ്ധിക്കണം, കുറച്ച് പഞ്ചാര ചുറ്റികളി ഉള്ള കൂട്ടത്തിലാ, എനിക്ക് അറിയാവുന്ന നല്ല പയ്യനാ.

    • @kesiyaelizabethjoy9242
      @kesiyaelizabethjoy9242 4 роки тому +16

      Sathyam para ningal alle aa nattile Kalyanam Motham mudakune

    • @mylittleworld9041
      @mylittleworld9041 4 роки тому +1

      😂😂😂😂🙆

    • @hiba1663
      @hiba1663 4 роки тому +1

      @@kesiyaelizabethjoy9242 😂😂😂😂

    • @hiba1663
      @hiba1663 4 роки тому +1

      @@karthikakishor797 allaa

  • @pretty_girl_5609
    @pretty_girl_5609 4 роки тому +24

    Lechuvinta kalyanam kayinj vannavarundo😢😢😭😭😭

  • @Anu_anishaa
    @Anu_anishaa 4 роки тому +14

    Eagerly waiting for upcoming episodes of #UppumMulakum 😍😍😍😍 daineee muthee minnichekkaneee... vallappolum vannu pokk alland ennum indavanam uppum mulakil❤️❤️❤️
    Best casting aanu Marumakan😍😍😍
    Dain chettan കലക്കും urappaa... don't worry my boy..!!
    കട്ട സപ്പോർട്ട് ആയി ഞങ്ങളുണ്ട് ❤️❤️❤️
    *പിന്നെ എന്തിനാ മുത്തേ ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നേ...!!!* ❤️❤️❤️

  • @Name_is_KD
    @Name_is_KD 4 роки тому +15

    ഇതിപ്പോ DDയെ വിളിച്ച് അപമാനിച്ച പോലെ ആയി 😠😠😠😠😠😠 ലച്ചു ഇനി വരില്ല പിന്നെ എന്തിനു 🙁🤔😠😠😠😠

  • @riyaraveendran6489
    @riyaraveendran6489 4 роки тому +24

    Kalyana episode kazhinj neere ivde Vannavr aroke😂❤️

  • @shahanashaby9369
    @shahanashaby9369 4 роки тому +1

    Dd super originality character. Uppum mulakum showkku pattiya marumakan thanje. Lechunte pole thanje simple character. I like it..

  • @shivanjalimedia3634
    @shivanjalimedia3634 4 роки тому +83

    Kalyana chekkan kollam

  • @ammuzzzammu4092
    @ammuzzzammu4092 4 роки тому +20

    DD... luv u a lottt

  • @remyacr2770
    @remyacr2770 4 роки тому +4

    Nik vayya...dd m balu chetanum combo kidu arikum

  • @merlinkuruvila6378
    @merlinkuruvila6378 4 роки тому +5

    Uppum mulaku muzhuvan kanan pattillaa , amma karachil tudagii enne kondu channel mattichuu 😥 but last 10 mins 👌🏻👌🏻