തെക്ക് ഭാഗത്ത് സെപ്റ്റിക്ക് ടാങ്ക് കുളിമുറി ഇവ വന്നാൽ | 9745094905 | വാസ്തു | Vastu | Feng Shui

Поділитися
Вставка
  • Опубліковано 12 чер 2022
  • Please Subscribe Our Channel.....
    വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
    Suresh S.(Feng Shui Consultant) 9745094905, Krishna Feng Shui Shop, Opp:Central Bank, Anchal. Call: 9745094905
    തെക്ക് ഭാഗത്ത് സെപ്റ്റിക്ക് ടാങ്ക് കുളിമുറി ഇവ വന്നാൽ | 9745094905 | വാസ്തു | Vastu | Feng Shui | ഫെങ് ഷുയ് | Vasthu | Asia Live TV Vastu | Feng Shui to get luck and prosperity | Feng Shui boost Home | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    UA-cam: / asialivetv
    blog: asialivenewstv.blogspot.com
    Twitter: / asialivetvindia
    Dailymotion: www.dailymotion.com/asialivetv
    Google+: plus.google.com/+AsiaLiveTV
    #Vastu #fengshui #വാസ്തു ==============
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    ==============
  • Розваги

КОМЕНТАРІ • 8

  • @baijugd3699
    @baijugd3699 2 роки тому +1

    Thanks good knowledge

  • @AdarshCreationzz
    @AdarshCreationzz 5 місяців тому

    Ithil southilanu nte ceedinte toilet.kakoosinre kuzhi nortwestil koduknmenkil southwest il koode pipe kondu poknm.athu doshamano?

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Місяць тому

    കാചം എന്ന വാസ്തു ദോഷത്തിന് pyramid വെച്ചാൽ മതിയോ? എങ്കിൽ എത്ര എണ്ണം engine വെയ്ക്കണം?

  • @rajasreepvinod892
    @rajasreepvinod892 2 роки тому

    പിരമിഡ് വീടിനുള്ളിൽ എങ്ങനെയാണ് വയ്ക്കേണ്ടത്?

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 2 роки тому

    റിംഗ് ആണ് സെപ്റ്റിക് ടാങ്കിന് ഉപയോഗിചിരിക്കുന്നത്. തറ നിരപ്പിൽ നിന്നും എത്ര ആഴത്തിൽ കുഴിച്ചിടണം ?

  • @babuthomaskk6067
    @babuthomaskk6067 3 місяці тому

    വീടിന്റെ വടക്ക് പടിഞ്ഞാറ് മൂല വിട്ടുള്ള ഭാഗമാണ്
    ടോയ്‌ലറ്റ് ഏറ്റവും നല്ലത് എന്നാണല്ലോ ഗ്രന്ഥങ്ങൾ പറയുന്നത്

  • @shamlavatakara6989
    @shamlavatakara6989 Рік тому +1

    സർ, കക്കൂസ് ടാങ്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്നും 9.5 മീറ്റർ മാറി പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുറ്റത്തിന് അപ്പുറം മതിൽ കെട്ടി മറച്ചിരിക്കുന്നു -എന്തെകിലും കുഴപ്പം ഉണ്ടോ?തെക്ക് പടിഞ്ഞാറു കൂടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പോകുന്നുണ്ട്

  • @THEMISTERYGIRL1718
    @THEMISTERYGIRL1718 2 роки тому +1

    സർ പ്ലോട്ടിന്റെ north east ഭാഗത്തു ഒരു കായ്ക്കുന്ന തെങ്ങുണ്ട് അത് വെട്ടേണ്ട കാര്യമുണ്ടോ വീട് വക്കുമ്പോൾ ദയവായി മറുപടി പറയണം