മമ്മൂട്ടിയുമായി 1992ൽ നടത്തിയ അഭിമുഖം | Old Interview of Mammootty | Mammootty | 1992 | AVM Unni

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,9 тис.

  • @AVMUnniArchives
    @AVMUnniArchives  4 роки тому +523

    ❤️❤️ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുമല്ലോ.. നന്ദി ❤️❤️

    • @kiranmurali1792
      @kiranmurali1792 4 роки тому +5

      Of course

    • @jinuram3820
      @jinuram3820 4 роки тому +3

      Pinelyathai👌❤❤❤

    • @tijomathew555
      @tijomathew555 4 роки тому +4

      ചെയ്തു കഴിഞ്ഞു... 😁

    • @kalpathuralp
      @kalpathuralp 4 роки тому +1

      logo design,channel intro,styles okke super

    • @cartoondots479
      @cartoondots479 4 роки тому

      Thirichum cheyyumennu pradeeshikunnu chaithitund

  • @mursikk7595
    @mursikk7595 4 роки тому +556

    കൊച്ചിൻ ഹനീഫയെ ഇഷ്ടം മുള്ളവർ ലൈക് ചെയ്യു

    • @abhijith1055
      @abhijith1055 3 роки тому +5

      Aa manushyane engane namukk istapedathirikkan kazhiyum bro such a great artist and great human being ♥️♥️♥️♥️

    • @mursikk7595
      @mursikk7595 3 роки тому +1

      🥰

  • @ShajiShaji-x3k
    @ShajiShaji-x3k Рік тому +11

    മമ്മൂക്ക അന്നും ഗ്ലാമർ ഇന്നും ഗ്ലാമർ. എന്തൊരു നല്ല ശബ്ദം. മലയാളനാടിന്റെ അഭിമാനം ❤❤❤❤

  • @sahadav8787
    @sahadav8787 4 роки тому +207

    അന്ന് ഞാൻ ജനിച്ചിട്ടില്ല.... 😊😊
    ഞാൻ ഒരുപാട് മാറി.☹️☹️.
    മമ്മുക്ക അന്നും ഇന്നും ഒരേ പോലെ.... 😍😍

    • @franklinrajss2310
      @franklinrajss2310 Рік тому +2

      കാരണം സർജറിയും, മുടി ഡൈ പുരട്ടുന്നത്

  • @sarathbabu4269
    @sarathbabu4269 4 роки тому +733

    മമ്മൂക്കയുടെ സൗണ്ട് ആ ടൈമില്‍ ആര്‍ എക്സ് 100 ഓണ്‍ ആക്കിയ പോലെ ❤️🖤❤️

  • @yoonuap7725
    @yoonuap7725 4 роки тому +1079

    മുരളി ചേട്ടൻ ,
    എവിടെയും ശ്രദ്ധിക്കപ്പെടും.

    • @ayaanhazi7172
      @ayaanhazi7172 4 роки тому +29

      Such a versatile actr... nd grt voice too

    • @akarshmohan8907
      @akarshmohan8907 4 роки тому +20

      I'm his relative

    • @luckyblack6295
      @luckyblack6295 4 роки тому +8

      @Akarsh Mohan
      Lucky fellow

    • @askarali8539
      @askarali8539 4 роки тому +3

      ❤️❤️❤️❤️❤️

    • @MrHum335
      @MrHum335 4 роки тому +13

      മുരളി ചേട്ടൻ ഐശ്വര്യം

  • @babuiqbal1652
    @babuiqbal1652 4 роки тому +253

    ഈ പഹയൻ അന്നും ഇന്നും ഒരേ ഗ്ലാമർ ആണലോ ദൈവമേ 😀😀😀😀

  • @maxnaturemedia410
    @maxnaturemedia410 4 роки тому +3056

    മൊബൈൽ ഫോൺ ഇല്ലാത്തത് ആ കാലത്ത് വലിയ അനുഗ്രഹമായി തോന്നുന്നു.. ആളുകൾ പരസ്പരം സംസാരിച്ചിരിക്കുന്നു..

  • @storytime1994-l7z
    @storytime1994-l7z 4 роки тому +10

    അന്നത്തെ ഒരു interview ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
    അതിശയകരമായി തോന്നി.
    ഇതിനു 2 വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്.
    ഈ വീഡിയോ എടുത്ത ആളുകൾക്ക് നന്ദി..
    Superrrrr

  • @Lalappan315
    @Lalappan315 4 роки тому +2107

    ദുല്‍ഖര്‍ കേക്കിന് വേണ്ടി കൊതി വിട്ടു നില്‍ക്കുന്നു...

  • @sajithsaji806
    @sajithsaji806 4 роки тому +346

    3:17 മുരളി ചേട്ടന്റെ ആ ചിരി കണ്ടോ .പൗരുഷം തുളുമ്പി നിൽക്കുന്ന ആ രണ്ടു മുഖങ്ങൾ(മമ്മൂക്ക&മുരളി ചേട്ടൻ)

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 роки тому +1271

    *ശോഭന ചേച്ചി പൊളി ലുക്* 😎👌
    🥰😍

    • @SRJmhmh
      @SRJmhmh 4 роки тому +5

      Sathyam.!

    • @reclinerdreams
      @reclinerdreams 4 роки тому +12

      Yeah.. no other actress yet to replace her in beauty and charm!

    • @preethasudheer1797
      @preethasudheer1797 4 роки тому +1

      Sathyam

    • @jishanajishad2706
      @jishanajishad2706 4 роки тому +1

      Old vedi

    • @mrrayzmuhammed5677
      @mrrayzmuhammed5677 4 роки тому +6

      @@jishanajishad2706 നിന്നോട് പറഞ്ഞിനോ അതൊ തന്റെ അറിവിൽ ആരെങ്കിലും പോയി പൊട്ടിച്ചോ?

  • @sudhapramod9338
    @sudhapramod9338 Рік тому +24

    1992 ഞാൻ പത്താം ക്ലാസ്സിൽ.. ഇന്ന് ഞാൻ കിളവി. മമ്മൂക്ക ഹാൻഡ്‌സം young man 😍

    • @Sajina12388
      @Sajina12388 Рік тому

      1992il മാർച്ച്‌ 30ഞാൻ ജനിച്ചു എവിടെയോ കിടക്കുന്നു വലുതാവ്സടയിടുന്നു

  • @MrArjunsv
    @MrArjunsv 4 роки тому +275

    അഭിപ്രായങ്ങൾ അന്നും ഇന്നും ഒരേ സ്വരത്തിൽ പറയുന്ന മറ്റൊരു താരമില്ല.
    മമ്മൂക്ക 🥰😍🙏👌

    • @vjs92
      @vjs92 4 роки тому +5

      ബ്രോ ഒരു സംശയം. ബാക്കിയുള്ള നടന്മാർ സപ്ത സ്വരങ്ങളിലൂടെയാണോ അവരുടെ അഭിപ്രായങ്ങൾ പറയുന്നത്. 😂😂😂 (എന്നെ മറ്റേ നടന്റെ ഫാനാക്കാൻ ഇപ്പൊ കുറെ പേര് വരും)

    • @MrArjunsv
      @MrArjunsv 4 роки тому +11

      @@vjs92 സപ്തസ്വരമോ വർണ്ണമോ... ഒട്ടും ഹോണസ്റ്റല്ല.... വെറും സുഖിപീരാണ്.
      ഏഴാം കൂലി ജഡ്ജുമാരേ പോലെ .

    • @arshaq4200
      @arshaq4200 2 роки тому

      @@vjs92 lalettan oru aramanikkoor oru kaaryam paranjaalum onnum manssilaaavilla.motham pokayaanu.pinne odukkathe philosophy.suresh Gopi aanegil bayangara sensitive aanu.over emotional aaanu.mammootty evidem poyi enthum parayum chelappo ichiri over aanennu thonnum ennaalum parayaan pullikku oru madiyum illa.

    • @Marco1845-r4b
      @Marco1845-r4b 2 роки тому

      @@vjs92 കാത്തിരിക്കുകയായിരുന്നു എന്തേലും പറയാൻ ഇഷ്ടമില്ലാത്ത നടനെ ആരെങ്കിലും പുകഴ്ത്തിയാൽ അപ്പോൾ വരും മറുപടിയുമായി പിന്നെ മുൻ‌കൂർ ജാമ്യം എടുക്കും ഞാൻ മറ്റവന്റെ ആൾ അല്ല എന്നും ചുരുക്കി പറഞ്ഞാൽ അസൂയ മാത്രം

  • @remeshkumar8999
    @remeshkumar8999 4 роки тому +1936

    ശോഭന ചേച്ചിയുടെ ലുക്ക് കണ്ട് കണ്ണുതള്ളിയവർ ഇങ് പോര്...😁
    👇

  • @douluvmee
    @douluvmee 4 роки тому +187

    Shobana...my God...looks so gorgeous, absolute diva! 90s was the best time, no social media, life was meaningful. Nothing like this time. Missing Murali and Kochin Haneefa!

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +345

    മമ്മൂക്ക എന്നാ ഒരു look ആണ്. അന്നു൦ ഇന്നും.
    Really Handsome man 🥰🥰😍

    • @unexpectedlife400
      @unexpectedlife400 4 роки тому +5

      അതെ അതെ 😁😁

    • @kattakalippan7903
      @kattakalippan7903 4 роки тому +9

      Athe എന്നെപോലെ.😁

    • @ebullgetlovers3186
      @ebullgetlovers3186 4 роки тому +3

      മമ്മുക്ക എന്നെ പോലെ തന്നെ (look)

    • @unexpectedlife400
      @unexpectedlife400 4 роки тому +2

      @@ebullgetlovers3186അതെന്താ നിനക്ക് മീശയുണ്ടോ ആ look കിട്ടാൻ

    • @manuchennamathe4957
      @manuchennamathe4957 4 роки тому +4

      Mammoottyy annumm bore ...innum adh tanne ...loookk mohanlal'n alwaYs ... iyyakk jada matram ennum ...actingnum aaa jada matrame kanunnullu ..veroru expressionum lla ..atra ullu...

  • @DevLoneWolf
    @DevLoneWolf 4 роки тому +54

    Shobana is so beautiful. Timeless.
    just imagine if she's at her prime now, there's no competition. Absolutely none.

  • @arunaylara....kollam....5369
    @arunaylara....kollam....5369 4 роки тому +6

    മമ്മുക്ക അന്നും ഇന്നും എന്നും......
    ഒരുപോലെ ഗ്ലാമറ് കൂടീട്ടില്ലാതെ....
    കുറഞ്ഞിട്ടേ ഇല്ല.......
    കുഞ്ഞിക്കാടെ ചേട്ടൻ ആണെന്നേ മമ്മുക്കയെ കണ്ടാ പറയൂ....

  • @abuberka4269
    @abuberka4269 4 роки тому +24

    നോക്കി നോക്കി കണ്ണുകൾ നിറയുന്നു ദൃശ്യം ഒരു പഴയകാല ഓർമ്മകൾ കൊണ്ട് നിറഞ്ഞു

  • @sathar9
    @sathar9 4 роки тому +49

    ജസ്റ്റ്‌ ഒരാഴ്ച വ്യത്യാസത്തിൽ എനിക്ക് ഈ ഇന്റർവ്യൂ കാണുന്നത് മിസ്സ്‌ ആയിപോയി ഇന്റർവ്യൂന് ഒരാഴ്ച്ച കഴിഞ്ഞാണ് ജനിച്ചത് 😂😄

    • @abdullakunhistar8517
      @abdullakunhistar8517 4 роки тому +5

      Allengil iyal janichappad vannene

    • @jasnarahman6488
      @jasnarahman6488 4 роки тому +2

      Sho vallathoru ith ayii poyee

    • @semisemi1811
      @semisemi1811 4 роки тому +1

      ഷോ കഷ്ടായി poyallo

    • @quriocity4358
      @quriocity4358 3 роки тому +3

      ഇല്ലാരുന്നേൽ നീ സുന്നമണിയും തൂക്കി പോയേനെ ഇതു കാണാൻ 🤣🤣🤣
      ഒന്ന് പോടാപ്പാ 🤣🤣🤣

  • @uniqueurl
    @uniqueurl 4 роки тому +611

    മമ്മൂട്ടി, മുരളി, ഹനീഫ, സൈനുദീൻ , ലോഹി സാർ. ആ കാലം ഒക്കെ കഴിഞ്ഞു

    • @salmankv544
      @salmankv544 4 роки тому +46

      മമ്മുട്ടി യുടെ കാലം കഴിഞ്ഞു എന്ന് പറയല്ലേ ബ്രൊ 😥😥

    • @rejibs
      @rejibs 4 роки тому +1

      ട്രൂ. ഇന്ന് എല്ലാരുടെയും കൂടെ ഇക്ക, ചേട്ടൻ, അച്ചായൻ എന്ന് ചേർത്ത്.

    • @rafeeqkc2113
      @rafeeqkc2113 4 роки тому +11

      മുരളി ചേട്ടൻ സൈനുദ്ദീൻ ഇക്കാ ഹനീഫ്ക്ക ഇന്നും മലയാളികളുടെ ഓർമ്മകളിൽ ജീവിക്കുന്നു എന്നും

    • @iyazzbinali3649
      @iyazzbinali3649 4 роки тому +14

      Athe aa kaalam kazhinju... ippo mammootty, dq, tovino, prithvi, etc

    • @vibewithkeerthana5347
      @vibewithkeerthana5347 4 роки тому

      Sidhiquekka also❤

  • @lijo007
    @lijo007 3 роки тому +11

    അന്നും ഒന്നാമത് ഇന്നും ഒന്നാമത് നിങ്ങൾ വേറെ ലെവൽ ആണ് ഇക്ക

  • @aashiquetubes
    @aashiquetubes 4 роки тому +1678

    അന്നെനിക്ക് രണ്ട് വയസ്സ്. ഞാനിപ്പോ ഇത് ഖത്തറിലിരുന്ന് കാണുന്നു. എനിക്ക് മുപ്പത് വയസ്സായി. മമ്മൂക്ക അതേ പോലെ......

  • @qwertyman9560
    @qwertyman9560 3 роки тому +79

    I am a Mohanlal fan, but when it comes to style and panache, nobody to beat our dear Mammooka

  • @jambalath
    @jambalath 4 роки тому +157

    Very Good.
    Old clip ആണെങ്കിലും old is Gold എന്നത് പോലെ പഴയ മമ്മുട്ടിയും അദ്ധേഹവുമായുള്ള അഭിമുഖവും ആ ധന്യ മുഹൂര്‍ത്തങ്ങളും തങ്ക വര്‍ണ്ണമാര്‍ന്നത്.
    അഭിനന്ദനങ്ങള്‍ ഉണ്ണിക്കാ...

  • @abiambrz1551
    @abiambrz1551 4 роки тому +21

    എല്ലാവര്ടേം മുഖത്ത് ചിരി കാണുമ്പോൾ നമ്മക്കും ഒരു സന്തോഷം ലെ..♥️

  • @kingsky555
    @kingsky555 4 роки тому +26

    Wonderful nostalgia. One of the best moments in his career. Very eager to watch old video clips like this.

  • @henna7500
    @henna7500 4 роки тому +12

    Ikkayude samsaram annum innum oru pole thanne..
    Very genuine, straight forward and handsome❤️

  • @ak-fr3mk
    @ak-fr3mk 4 роки тому +211

    Shobana looks stunning

  • @sari1484
    @sari1484 4 роки тому +22

    Very classy Mammooty, love the way he gave cake to almost everyone in their mouth and not just to one or two ppl , so simple with no airs... Shobhana looks just 🤩 😍

  • @romanempire8273
    @romanempire8273 11 місяців тому +5

    Most glamorous❤

  • @memorylane7877
    @memorylane7877 4 роки тому +317

    03:52 മമ്മൂക്ക സംസാരിച്ചു തുടങ്ങിയപ്പോൾ വോയിസ്‌ കേട്ട് ഒന്ന് ഞെട്ടിയിട്ടുണ്ടാവും കുറച്ചു പേരെങ്കിലും. 🔥

    • @nishasanthosh9219
      @nishasanthosh9219 4 роки тому +19

      സത്യം ഞാനും ഞെട്ടിപ്പോയി... നിങ്ങൾ ഇത്ര കൃത്യമായി മായി പറഞ്ഞിട്ട് ചിരിച്ചു പോയി

    • @shynishervin4065
      @shynishervin4065 4 роки тому +10

      @@nishasanthosh9219 njanum..mammookka uyir..😍

    • @minimalmood2469
      @minimalmood2469 4 роки тому +5

      @@shynishervin4065 njanum

    • @pranavs841
      @pranavs841 3 роки тому +5

      Sathyam💯💯

  • @rathishbaby
    @rathishbaby 4 роки тому +309

    *കേക്ക് കൊതിയൻ ദുൽഖർ*
    👦🍰😊😊😀😀

    • @AlmizTutorials
      @AlmizTutorials 4 роки тому +3

      😀😀😀👍

    • @IAMVPK001
      @IAMVPK001 4 роки тому +10

      അന്ന് ദുൽഖർ കുഞ്ഞല്ലേ... നമ്മളും കുഞ്ഞിലേ ഇങ്ങനെയൊക്കെ അല്ലായിരുന്നോ..😀😀

    • @rathishbaby
      @rathishbaby 3 роки тому +1

      @@IAMVPK001 അതേ..😊😊

  • @Jackson-fe3bx
    @Jackson-fe3bx 4 роки тому +18

    എന്ത് ജാതി സൗണ്ട് ആണ് മനുഷ്യാ ഇങ്ങക്ക് പൊളി 😘😘😘😘

  • @Pollaappu
    @Pollaappu Рік тому +5

    അന്നും ഇന്നും കുസൃതി ഉണ്ട്

  • @indian2974
    @indian2974 5 місяців тому +3

    അന്നും ഇന്നും എവിടെയും മുന്നിൽ മമ്മൂക്ക തന്നെ.. 🥰👍👍

  • @mahroofrahman8313
    @mahroofrahman8313 4 роки тому +90

    That Voice 🔥

  • @anilanoop9326
    @anilanoop9326 4 роки тому +26

    എന്തൊരു ശബ്ദം മമ്മൂക്ക ♥️

  • @mayboy5564
    @mayboy5564 4 роки тому +249

    കുഞ്ഞ് DQ നെ കണ്ടവർ ലൈക്കടി.. ഇനിയും ഇതുപോലെ Vintage interviews വേണം

  • @sydjunaiskk1311
    @sydjunaiskk1311 Рік тому +6

    Head ഫോൺ വെച്ച് ഈ ശബ്ദം ഒന്ന് കേൾക്കണം. ന്റെ അമ്മോ 😮🔥

  • @ജംഷീർ
    @ജംഷീർ 4 роки тому +496

    ശോഭന എന്താ ഗ്ലാമർ...❣️❣️❣️

    • @ജംഷീർ
      @ജംഷീർ 4 роки тому +27

      നാണം അൽപം കുറവാണ് ശോഭന എന്താ ഗ്ളാമർ എന്ന് പറഞ്ഞതിനാണോ ഈ പ്രഹസനം ... എന്നാൽ ഒന്ന് കൂടി പറയുന്നു ശോഭന എന്താ ഗ്ളാമർ..💯💯

    • @ജംഷീർ
      @ജംഷീർ 4 роки тому +8

      @J ആ മേഡം ഇവിടെ ആടിനെ മേയ്ക്കാൻ വന്നതാണോ...

    • @SreegovindM
      @SreegovindM 4 роки тому +13

      @J മുസ്ലിമിന് ഗ്ലാമർ എന്ന് പറയാൻ ആവില്ലേ?....എന്നാ ശോഭനയ്ക് എന്നാ കുണ്ടിയാണ് എന്ന് parayam..

    • @cosmosredshift5445
      @cosmosredshift5445 4 роки тому +6

      @J മലവാണം

    • @cosmosredshift5445
      @cosmosredshift5445 4 роки тому +8

      @J ninneyokke മലവാണം ennalandu pinne enda vilikkuka?😅

  • @roshanraju819
    @roshanraju819 4 роки тому +25

    കൊച്ചിൻഹനീഫ, ലോഹിദാദാസ്, മുരളി, സായിനുദിൻ ഇവരെല്ലാം പിന്നയും കാണുമ്പോൾ 🥰🥰🥰👌👌👌

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +671

    ഇതിൽ അകാലത്തിൽ മരണമടഞ്ഞവരെ കാണാം ആദരാജ്ഞലികൾ...

  • @alfinoufi9166
    @alfinoufi9166 4 роки тому +546

    ഇതിൽ മുരളിചേട്ടനെ ആരെങ്കിലും
    ശ്രദ്ധിച്ചോ???

  • @VillageTraveller
    @VillageTraveller 4 роки тому +6

    ഇങ്ങനെ ഒരു വീഡിയോ ഇപ്പോൾ ഇട്ട മുത്തുമണിക് ഒരായിരം നന്ദി

  • @parvathykrishna1341
    @parvathykrishna1341 4 роки тому +18

    In the interview we could see the simplicity, openness... talking to one human to another with respect... nowadays we only see is appraisal of stars and manglish ...

  • @remixfunclub6432
    @remixfunclub6432 4 роки тому +13

    Thank you for uploading this video 🙏 മമ്മൂക്ക എന്നാ ഗ്ലാമർ ആ അന്നും ഇന്നും ❤️❤️❤️ ശോഭന മാം സൂപ്പർ. ഹനീഫ സൈനുദ്ധീൻ മുരളി എന്നിവർ ഒന്നിച്ചു സ്വർഗത്തിൽ ഇരുന്നു കഥ പറഞ്ഞുഉം ഇരിക്കുന്നുണ്ടാകും 😍🙏✨️✨️🙌

    • @iliendas4991
      @iliendas4991 3 місяці тому

      😢😢RIP 🙏🤲🙏🌹🌹🌹

  • @hareeshhari2986
    @hareeshhari2986 7 місяців тому +4

    എന്റെ ഇഷ്ട്ട താരം മമ്മുക്ക

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel3449 4 роки тому +691

    സൂപ്പർ അഭിമുഖം.മമ്മുക്ക എന്താ ഗ്ലാമർ എന്താ ശബ്ദം

    • @abdulrazzaq3745
      @abdulrazzaq3745 4 роки тому +17

      ശബ്ദം പക്കാ.... അസൂയ തോന്നുന്നു.

    • @Vijay.487
      @Vijay.487 4 роки тому

      😂

    • @shabipmlshabi5491
      @shabipmlshabi5491 4 роки тому +1

      @@abdulrazzaq3745 അന്ന് നല്ല സിഗരറ്റ് വലികാരൻ ആണെന്ന് കേട്ടിട്ടുണ്ട് അധാണ് സൗണ്ട് അങ്ങനെ എന്ന് തോനുന്നു

    • @Manushyan_123
      @Manushyan_123 4 роки тому +3

      @@shabipmlshabi5491 appo ipapzho...shabdham janmasidhamaanu

    • @shabipmlshabi5491
      @shabipmlshabi5491 4 роки тому +2

      @@Manushyan_123 ഇപ്പൊൾ ഒരു കിളവന്റെ സൗണ്ട് അല്ലാതെന്താ

  • @shreedevi4022
    @shreedevi4022 3 роки тому +7

    Mammookka enna orru look aane😍😍🔥🔥voice orru rakshem illa🔥🔥🔥

  • @mamzdq3954
    @mamzdq3954 4 роки тому +51

    ഒട്ടും ബോറടിപ്പിക്കാത്ത interview 👍 ❤️

  • @jivasmk271
    @jivasmk271 4 роки тому +2

    വിടപറഞ്ഞവരെ കാണാൻ പറ്റി.. അടിപൊളി വീഡിയോ... കാണാൻ സാധിച്ചത് ഭാഗ്യം ആയി തോന്നുന്നു

  • @8129357608
    @8129357608 4 роки тому +460

    സന്തോഷം എന്തെന്നാൽ മമ്മുക്കയും മുരളിയും ഒരുമിച്ചു ചിരിച്ചു കാണുന്നത്..❤️❤️😘

    • @dulkifilypk3191
      @dulkifilypk3191 4 роки тому +11

      Athentha bro angane parayan avar katta friends ayirunnallo?

    • @noufalkalathumpadi3615
      @noufalkalathumpadi3615 4 роки тому +32

      പിന്നീട് അവർ തെറ്റി മുരളി മരിക്കും വരെ പിന്നെ അവർ മിണ്ടിയില്ല 😪

    • @abdulvahid3515
      @abdulvahid3515 4 роки тому +3

      @@nasrinasri8082 thats true.mammootty parayunna interview und ua-cam.com/video/UDuMzCH5YY0/v-deo.html

    • @priya371
      @priya371 4 роки тому +4

      @@nasrinasri8082pls watch the interview with Mammooka and Director Renjith

    • @sony-kl2vy
      @sony-kl2vy 4 роки тому +13

      @@nasrinasri8082 mammootty verum jaadayaa... Mahanaya thialakanum mursliyeyum ellam ayal shathru akki....

  • @anythingforhumanity3215
    @anythingforhumanity3215 4 роки тому +3

    Playstoreൽ പോയി Equalizer download ചെയ്തു bass ഫുൾ കുറച്ച് നോക്കി,,, എന്നിട്ടും ഒരു രക്ഷയില്ല,,, ഞാൻ തോറ്റു....❤️

    • @memorylane7877
      @memorylane7877 4 роки тому +2

      Athu angerude vocal cordil ulla settings aanu.. phone il kurachittu karyamilla 😃

  • @memorylane7877
    @memorylane7877 4 роки тому +107

    Actually this doesn't arise much of wow factor because the man, his appearance, swag, attitude everything remain the same even today after 28 years.
    Happy birthday legend. ❤

  • @SmilingwithSri
    @SmilingwithSri 3 роки тому +2

    OMG Mammooka is so handsome as always. And my darling Shobana chechi looks gorgeous in this. Thanks for sharing all these videos here.

  • @easahajiraeasa5683
    @easahajiraeasa5683 3 роки тому +6

    എന്തൊരു ഗാംഭീര്യമുള്ള ശബ്ദം

  • @subeeranjillath4514
    @subeeranjillath4514 4 роки тому +7

    അന്നും ഇന്നും എന്നും മമ്മൂട്ടി sir🥰

  • @ultracalicut3495
    @ultracalicut3495 4 роки тому +27

    ശോഭന ചേച്ചി എന്തൊരു ലുക്ക് ആണിത്, അതിനു ശേഷം എത്രയെണ്ണം വന്നുപോയി, ഇതിന്റെ ഏഴയലത്ത് വരില്ല.

  • @sibidas6223
    @sibidas6223 4 роки тому +21

    ശഗ്കർ ദാസ്❤️❤️❤️ വേദനിക്കുന്ന കോടീശ്വരൻ🥰🥰🥰❤️❤️അഴകിയരാവണൻ style ❤️❤️

  • @maneeshams7947
    @maneeshams7947 4 роки тому +2

    Gorgeous Sobhana 😍😍😍🦋

  • @ajithk7868
    @ajithk7868 4 роки тому +846

    പഹയന്റെ നോട്ടം മൊത്തം കേക്കിൽ ആണ് കൊച്ച് കള്ളൻ dq..

  • @catworld549
    @catworld549 4 роки тому +147

    ഞാൻ 1989 ജനിച്ചത് ഇന്ന് ഞാൻ കിളവിയായി മമ്മുക്ക ഇപ്പോളും ഇങ്ങനെ തന്നെ ഇരിക്കുന്നു 🤭🤭🤭🤭🤩❤️

    • @unexpectedlife400
      @unexpectedlife400 4 роки тому +9

      31 ഒക്കെ കിളവി ആണ്🤣🤣

    • @jahashamsa1517
      @jahashamsa1517 4 роки тому +9

      Njn 84 l janichu....njn innum kochu payyanepoleyanallo

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 4 роки тому +3

      എനിക്കന്ന് പത്ത് വയസ്

    • @unexpectedlife400
      @unexpectedlife400 4 роки тому +1

      @@alwayskeepasmileonyourface3978 അപ്പൊ 41 vayasu കഴിയാറായോ

    • @user-fs8vf5co7r
      @user-fs8vf5co7r 4 роки тому +5

      @@unexpectedlife400 babbabba🐓

  • @Fabi1988
    @Fabi1988 4 роки тому +7

    28 വർഷം മുനബ്ബത്തെ വീഡിയോ മമ്മുക്ക ഇങ്ങള് വേറെ ലവൽ തന്നെ സംസാരവും ലുക്കും ഇപ്പോൾ എടുത്ത പോലെ തന്നെ...

  • @muhammedshan7484
    @muhammedshan7484 4 роки тому +13

    അന്നും ഇന്നും അദേ ശബ്ദം ❤️❤️❤️❤️❤️💗❤️💗💗 MEGA STAR

  • @shijask.s911
    @shijask.s911 4 роки тому +23

    അന്നും ഇന്നും എന്നും മാറ്റം ഇല്ലാത്ത തായി ഒന്ന് മാത്രം മാറ്റം (അതാണ് മമ്മൂക്ക ❣️)

  • @shekfiyashekfiya3237
    @shekfiyashekfiya3237 4 роки тому +4

    ഈ samsaram thaneyayirikkum mammoty അഹങ്കാരിയാണെന്ന് parayapettath but aganeyalla ith naturalan athan nallathum nalla manushayan mammotty 💯😍😍👌

  • @paulthomas6420
    @paulthomas6420 4 роки тому +15

    നദികളിൽ സുന്ദരി യമുന.... നടി കളിൽ സുന്ദരി ശോഭന.....

  • @shameemali9046
    @shameemali9046 3 роки тому +4

    സൈനുക്കാ👍👍 മുരളി ചേട്ടൻ ഹനീഫിക്കാ ..............etc
    അകാലത്തിൽ പൊയിഞ്ഞു പോയ നമ്മുടെ പ്രിയ താരങ്ങൾക്ക് ആദരാഞ്ജലികൾ🙏🙏

  • @sheikhahmed6138
    @sheikhahmed6138 4 роки тому +7

    AVM Unni archives - Thank you so much for uploading this video - really nostalgic - Please if you can find some more videos likewise would be a treat for us !!

  • @ablegvarghese1380
    @ablegvarghese1380 4 роки тому +89

    അകാലത്തിൽ നമ്മെ വിട്ടുപോയ കുറച്ചു കലാകാരന്മാരെ കണ്ടു

  • @bazi8242
    @bazi8242 4 роки тому +71

    മമ്മൂക്കാന്റെ കാര്യത്തിൽ "Age on reverse gear" എന്ന് ചുമ്മാ പറയുന്നതല്ല എന്നിപ്പോൾ മനസ്സിലായി....🤞🤞🤞

  • @babeeshkaladi
    @babeeshkaladi Рік тому +6

    സൗണ്ട് മോഡ്ലേഷനിൽ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ എന്ന് വിശേഷിപ്പിക്കാൻ മമ്മൂക്കയോളം പോന്ന മറ്റൊരു നടൻ ഇല്ല

  • @sreerajplr7857
    @sreerajplr7857 4 роки тому +37

    When I have 9 years old, now 37 years old. But Mamookka looks that 42 years and still 69 years is same. shobhana chechi looks very fashionable.

  • @asiya_shajahan
    @asiya_shajahan Рік тому +3

    Handsome ❤

  • @Roaring_Lion
    @Roaring_Lion 2 роки тому +4

    കേക്കിന് കൊതിവിട്ട ഒരു ചെറുക്കൻ അതിന്റെ മുന്നിലൂടെ കിടന്ന് കറങ്ങുന്നത് കണ്ടോ?🤓😘😍😍

  • @jerinjacob633
    @jerinjacob633 4 роки тому +18

    Brings in great memories of the people we have lost and the impeccable Megastar Swag as well #goodoldtimes .. bring in more ❤️

  • @vishnup.m4788
    @vishnup.m4788 4 роки тому +6

    അന്നും ഇന്നും വലിയ വെത്യാസം ഇല്ല ലുക്കിലും സ്വഭാവത്തിലും ഇക്ക വേറേ ലെവല്😍

  • @ashiq1343
    @ashiq1343 4 роки тому +43

    ഹനീഫ,സൈനുദ്ധീൻ, മുരളി💓💓

  • @something_special5407
    @something_special5407 4 роки тому +10

    DQ കേക്കിന് നുണഞിരിക്കുവാ കണ്ണ് മുഴുവനും കേക്കിലേക്കാ എന്നാ മൊഞ്ചാ മമ്മുക്കയേ കാണാൻ🤩

  • @aromalv9430
    @aromalv9430 4 роки тому +21

    എല്ലാ ബഹുമുഖപ്രതിഭകളെയും ഒന്നിച്ചു കാണാൻ കഴിഞ്ഞൂ 😊

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 4 роки тому +5

    Vappichiye chuttippatti nilkkunna oru kunj chalu,,,kunju surumitha & kunju dq so beautiful ... Mamokkaude voice Ibrahimkutty ikkkayude voice same..thts wt siblings r same

  • @jith3287
    @jith3287 4 роки тому +382

    മെഗാസ്റ്റാർ 👑 ഞങ്ങളുടെ സ്വന്തം വല്യേട്ടൻ 😘

  • @junujunu4192
    @junujunu4192 Рік тому +2

    What a voice modulation...mollywood le king annum innum inger thannr

  • @ranjiththrippunithura1410
    @ranjiththrippunithura1410 4 роки тому +10

    Really happy to see 90s Mammukka...😇😇😇

  • @aruhis3260
    @aruhis3260 4 роки тому +2

    Genuine personality... Parayan ullath aareyum suhipikkathe parayunnu...aarkkum anukarikkavunna personality..love and respect 💓💓💓

  • @shineswamy007
    @shineswamy007 4 роки тому +10

    ശോഭന ചേച്ചീ എന്ത് ലുക്കാണ് 🥰🥰

  • @kichuvinteachu402
    @kichuvinteachu402 4 роки тому +4

    ഞാൻ ജനിക്കുന്നതിനു മുന്നേ ഉള്ള ഇന്റർവ്യൂ ആണ്.. but അന്നും ഇന്നും മമ്മൂക്ക ഒരു വ്യത്യാസവും ഇല്ല മൊഞ്ചൻ 😍😘😘😘😘

  • @jagdeeshgj9213
    @jagdeeshgj9213 3 роки тому +3

    മഹാ നടനം ഇന്നും തുടരുന്നു... ഇക്ക 🥰😘🥰🥰

  • @Ambrosambbu
    @Ambrosambbu 4 роки тому +81

    ദുൽഖറിനെ കാണാൻ വന്നവർ ഇവിടെ ലൈക് ചെയ്യുക

  • @avt484
    @avt484 4 роки тому +68

    Now,when I see this the total number of views is just 460 only. But I am sure, this going to cross million views in no time. By the way, anyone spotted DQ here 0:17 Won't be surprised if DQ himself shares this video later.

    • @avt484
      @avt484 3 роки тому

      And it did.

  • @ajayraj-qz7tt
    @ajayraj-qz7tt 4 роки тому +6

    1:12 1:54 എന്റമ്മേ ഇത്രയും സുന്ദരി ബോളിവുഡിൽ പോലും ഇല്ല ..❤️❤️

  • @Afrasvk
    @Afrasvk 4 роки тому +8

    അന്നത്തെ ഒരുപാട് നടൻമാർ ഇന്ന് മണ്ണോടു ചേർന്ന്. എല്ലാർക്കും നല്ലത് വരട്ടെ

  • @btsarmygirl360
    @btsarmygirl360 4 роки тому +4

    മമ്മുക്ക uyir

  • @PICTURESCAST...
    @PICTURESCAST... 4 роки тому +180

    Mammookka is handsome. But മുരളി ചേട്ടൻ looks more handsome

  • @sulthan805
    @sulthan805 4 роки тому +2

    അമ്പോ 🤗🤗🤗ഇക്കെന്റെ sound, ഒരു രക്ഷയുമില്ല 💕💕💕💕💕

  • @RadhaRadha-og9kf
    @RadhaRadha-og9kf Рік тому +4

    Ullakaryangal thurannu parayanulla nallamanassinte udamayanu mammookka ❤❤❤❤❤❤❤❤

  • @aksirajbayar313
    @aksirajbayar313 3 роки тому +8

    എന്തൊരു ഗ്ലാമര്‍ അന്നും ഇന്നും ❤️❤️❤️

  • @rajah1367
    @rajah1367 4 роки тому +387

    സങ്കടന അല്ല സംഘടനയും തേങ്ങ ഒന്നും ഇല്ലാതിരുന്ന മലയാള സിനിമ തന്നെ നല്ലത്

    • @geethar1127
      @geethar1127 4 роки тому +7

      Correct correct correct correct correct correct correct correct correct correct correct correct correct correct

    • @sanz7171
      @sanz7171 4 роки тому +2

      *സംഘടന

    • @rajah1367
      @rajah1367 4 роки тому +9

      @@sanz7171 ഇന്നത്തെ കാലത്തു അതും മൊബൈൽ യുഗത്തിൽ type ചെയ്യുമ്പോഴുള്ള അക്ഷര തെറ്റ് കണ്ടു പിടിക്കുന്നത് വിഢിത്തം ആണ്... കാരണം താൻ അതു നോക്കാൻ നിന്നാൽ മലയാളം അറിയാത്തവരെ കാണുള്ളൂ കൂടുതലും... കാരണം മലയാളം കീബോർഡ് ആണ് ഉത്തരവാദി..😀😀😀😀

    • @torqueend1874
      @torqueend1874 4 роки тому +1

      shariyaanu... bro

    • @sunainaribishan9222
      @sunainaribishan9222 4 роки тому

      Raj Rajah athe 👍