ഉള്ളി സാമ്പാർ | Ulli Sambar - Kerala style recipe

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,2 тис.

  • @shainishaini2710
    @shainishaini2710 10 місяців тому +31

    UK യിൽ താമസിക്കുന്ന എന്റെ friend താങ്കളുടെ വിഡീയോ നോക്കിയാണ് ഫുഡ്‌ ഉണ്ടാക്കുന്നത് എന്ന് ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ പറഞ്ഞിരുന്നു. ചെറിയ സമയം കൊണ്ട് മികച്ച രീതിയിൽ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് പ്രശംസനീയമാണ്. ഞാനും താങ്കളുടെ വിഡീയോ എല്ലാം ട്രൈ ചെയ്യാറുണ്ട്.

  • @sabithavs2105
    @sabithavs2105 9 місяців тому +7

    പച്ചക്കറി കുറവാണ് നാളെ ഉള്ളിയും പരിപ്പും കൊണ്ട് ഒരു ചെറിയ രീതിയിൽ സാമ്പാർ ഉണ്ടാക്കാൻ ഉള്ള മാർഗം നോക്കിയതാണ് ഈ വീഡിയോ കണ്ടപ്പോൾ തന്നെ സമാധാനം.. സന്തോഷം സഹോദരാ കാണുമ്പോൾ തന്നെ ഒരു രസം

    • @ShaanGeo
      @ShaanGeo  9 місяців тому +1

      Thanks a lot, Sabitha😊

  • @Alone.zz4
    @Alone.zz4 Рік тому +215

    മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാത്ത ഭൂമിയിലെ ഒരേ ഒരാൾ❤❤❤❤❤❤❤❤❤❤

  • @riyasriya2003
    @riyasriya2003 Рік тому +5

    ദുബായിൽ ജോലിചെയ്യുന്ന ഞാൻ കുറച്ചു ദിവസമായി സാംബാർ ഉണ്ടാക്കാൻ പരിപ്പും മറ്റ് സാധനങ്ങളും വാങ്ങിച്ചു വെച്ചിട്ട് സത്യം പറയാമല്ലോ ഇത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു ഇപ്പോ ഒരു ഐഡിയ കിട്ടി Thanks 😊😊

  • @easahajiraeasa5683
    @easahajiraeasa5683 Рік тому +5

    👌👌😍😍. ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നേരത്തെ. പക്ഷെ. ഇത് പോലെയല്ല. ഇനി ഇത് പോലെ try ചെയ്യാം. ഇതാണ് ഉണ്ടാക്കാൻ എളുപ്പം

  • @trippanmichael649
    @trippanmichael649 Рік тому +2

    ആദ്യമായിട്ടാണ് ഇതിന് കമെന്റ് ഇടുന്നത്. എല്ലാ വീഡിയോയും കാണാറുണ്ട്. എന്ത് നല്ല അവതരണം. ഒന്നും പറയാനില്ല. സൂപ്പർ സൂപ്പർ, സൂപ്പർ, 👋👋🙏🙏🙏🙏❤️❤️❤️❤️❤️👍👍👍

  • @raseejanew384
    @raseejanew384 Рік тому +7

    Njan ippo ellam sir nte video kandaa undakkal ellam nallavannam paranju tharum nalla avatharanam ellam manassilaakki paranju tharum undakkunna ellam super aanu thank u sir ❤❤❤❤❤

  • @n.k.santhosh8949
    @n.k.santhosh8949 7 днів тому

    ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ കുമിൾ മെഴുക്കുപുരട്ടിയുണ്ടാക്കി. ഇത്രയും രുചിയിൽ ഞാനൊരു മെഴുക്ക്പുരട്ടിയും ഇതുവരെ കഴിച്ചിട്ടില്ല.
    ❤👍🏼👍🏼❤️🌹

  • @jeyavarghese1127
    @jeyavarghese1127 11 місяців тому +4

    Tried it with savala and came out really well.. thank yu for the clear cut explanation 😊

  • @leelanarayanan8027
    @leelanarayanan8027 Рік тому +5

    സൂപ്പർ ! വളരെ ഉപകാര പ്രദം ! മസാലയുടെ കൂടെ ഉലുവയും ചെറിയ ജീരകം വറുത്ത പൊടിച്ചത് ചേർത്താൽ കൂടുതൽ taste ആയിരിക്കും എന്ന് തോന്നുന്നു .

  • @salilt8268
    @salilt8268 Рік тому +8

    അളവുകളും സമയവും തീയുടെ തീവ്രതയും കൃത്യമായി പറഞ്ഞ് വിഭവങ്ങൾ ഉണ്ടാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന പ്രിയമുള്ള ഷാൻ ജിയോയ്ക്ക് നന്ദി

  • @premamv1186
    @premamv1186 9 місяців тому +1

    Super recipie. ഇഡ്ഡലിയുടെ കൂടെ വളരെ രുചികരമാണ്. തനി നാടൻ രുചിക്കൂട്ട്. ഷാൻ ചേട്ടന് നന്ദി❤❤

    • @ShaanGeo
      @ShaanGeo  9 місяців тому

      Most Welcome❤️❤️

  • @RelatablyRational
    @RelatablyRational Рік тому +5

    Innu uchakk undakki...ugran ayirunnu 🤩🤌🏻 Thank you! Cooking-nu munp Shaan-de videos eduth nokkum...for inspiration...Thanks a lot ❤❤❤

  • @jaseera8838
    @jaseera8838 Рік тому +53

    എന്റെ വീട്ടിലെ ഇപ്പോഴത്തെ താരം കഴിഞ്ഞ ആഴ്ചയിലെ ചിക്കൻ 65😋😋എല്ലാവർക്കും പ്രിയം.. നാളെ മുതൽ ഷാൻ ചേട്ടന്റെ ഉള്ളി സാമ്പാർ 👍👍👍

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you jaseera

    • @zainulabid6996
      @zainulabid6996 5 місяців тому

      ഞാൻ chicken കൊണ്ടാട്ടം പരീക്ഷിച്ചു👍👍👍👍👍

    • @balamanirajan
      @balamanirajan 2 місяці тому

      😊

  • @sheebajacob8749
    @sheebajacob8749 Рік тому +27

    അധികം ദീർഘിപ്പിക്കാതെ എല്ലാം നല്ലതുപോലെ മനസിലാക്കി തന്നു.. വളരെ നന്നായിരിക്കുന്നു മോനെ 👌

  • @ashap8007
    @ashap8007 10 місяців тому +2

    Shan jio onnu kanan thonnunnu.athrayum nannayitt ull avatharanam aarkkum pattilla👌🙏

  • @sahadsahad1248
    @sahadsahad1248 Рік тому +3

    ചേട്ടന്റെ അവതരണം കേട്ടാൽ തന്നെ ഉണ്ടാകാൻ തോന്നും

  • @jayadevanmv9234
    @jayadevanmv9234 9 місяців тому +1

    I have been watching many of your old videos, though I have subscribed recently. Your subscription number loudly says the success which is mainly because of your excellent and practical presentation without unnecessary explanations and prefaces.

    • @ShaanGeo
      @ShaanGeo  9 місяців тому

      Thanks a lot ❤️

  • @aimenshalu7988
    @aimenshalu7988 Рік тому +27

    എന്ത് ഉണ്ടാക്കാൻ തീരുമാനിച്ചാലും ആദ്യം ചേട്ടൻ്റെ ചാനലിൽ ഉണ്ടോ എന്ന് നോക്കും 😊

  • @rejipnair9762
    @rejipnair9762 Рік тому +3

    Njan ഉണ്ടാക്കി tto.... super 👌👌👌👌

  • @anjali__3430
    @anjali__3430 2 місяці тому

    Kazhija divsam njn ithu try chythu nokirnu. Nannayit vannu. Dosa de oke koode oke nalla tasty ayt kazhikam..with rice also..thankyou ❤

  • @husnaishaqhusna455
    @husnaishaqhusna455 Рік тому +6

    ഇഷ്ടായി. തീർച്ചയായും ഉണ്ടാക്കി നോക്കും

  • @resnasajith7199
    @resnasajith7199 4 місяці тому

    Veg onnum illathe engane sambar undakkam ennu nokki odi vannathu ivide 😍 undakki super ayirunnu doshayym ulli sambarum 👌🏻 thnk uuu shan chetta....

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Glad you liked it😍

  • @jessykoshy8225
    @jessykoshy8225 Рік тому +4

    Will try definitely.,thank you for the recipe

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +2

    നമസ്ക്കാരം 🙏
    പച്ചക്കറി ഇരുപ്പില്ല .... ഈ സാമ്പാർ ഉണ്ടാക്കുന്നത് കാണട്ടെ .... നാളെ ദോശക്ക് കറി ആക്കാം 👌👌 ❤️ ❤️

  • @jyothikj8703
    @jyothikj8703 Рік тому +3

    ഉള്ളി സാമ്പാർ അടിപൊളി ആണല്ലോ സർ......ഇണ്ടാക്കി നോക്കാം...

  • @sarathnisha9443
    @sarathnisha9443 Рік тому +1

    Njn try chaithu.. 👌🏻👌🏻😍super.. Njn varutharachanu vaikaru..ennal ith nalla taste aayi...

  • @shylagurudasan7193
    @shylagurudasan7193 Рік тому +5

    Njagalude fevarit Karyanu mikavarum idalikum dosakum undakum superanu 👌👌👌

  • @sumiaustin
    @sumiaustin 2 місяці тому +1

    ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ്‌ ആയിരുന്നു 👌👌👌

    • @ShaanGeo
      @ShaanGeo  2 місяці тому

      Glad to hear that😊

  • @shamnascookingpoint
    @shamnascookingpoint Рік тому +397

    *നാളെ ഇഡ്ഡലിക് ഉണ്ടാക്കാൻ ഉള്ള സാമ്പാർ നോക്കി ഇറങ്ങിയത 😂ഇനി ഇത് തന്നെ ഉണ്ടാക്കാം 👍🏼*

    • @fousian7408
      @fousian7408 Рік тому +7

      Njanum epop edilik maavu arachathe ullu

    • @susangeorge4
      @susangeorge4 Рік тому

      ​@@fousian7408സെയിം പിച്ഛ് 😅ഞാനും 😄

    • @kannusgirl29
      @kannusgirl29 Рік тому +5

      ഞാനും അതേ😂

    • @sreekalapk3194
      @sreekalapk3194 Рік тому +4

      ഞാനും നാളെ ഇഡ്ഡലിയാണ്... ഉള്ളി സാമ്പാർ ആകട്ടെ 🥰🥰🥰

    • @bindubinu231
      @bindubinu231 Рік тому +5

      Same.പുറത്തു പോയി വന്നപ്പോൾ എല്ലാം വാങ്ങി പച്ചക്കറി വിട്ടു പോയി. ഇനി നാളെ ഇഡ്ഡലിക്ക് ചട്നി ആകാം എന്ന് കരുതി ഫോൺ തുറന്നപ്പോൾ ദാ കിടക്കുന്നു ഉള്ളി സാമ്പാർ. Adipoli

  • @madhusoodanthampi7259
    @madhusoodanthampi7259 Рік тому +1

    നല്ലത് ഷാൻ ജിയോ. താങ്കളുടെ റിസിപികളെല്ലാം വളരെ എളുപ്പമുള്ളതാണ്. നന്ദി.

  • @aishusudhir5451
    @aishusudhir5451 Рік тому +3

    Njangalk avishamulla videos venonkil adhyam nokunne broyude channel aaanu❤❤❤👍👍👍👍🔥

  • @Anjali_mother
    @Anjali_mother 7 місяців тому +1

    Saambar undaki parajayapettatha njn..ithe undaki noki perfect taste elavarkum ishtam ayii thanku ☺️☺️

    • @ShaanGeo
      @ShaanGeo  7 місяців тому

      Happy to hear that 😊

  • @manujohn4612
    @manujohn4612 Рік тому +4

    അപാര രുചി ഉള്ള സാധനം ആണ് ... ഉള്ളി ആണ് അതിലെ ടേസ്റ്റ് താരം ..ഒത്തിരി ഇഷ്ടം

  • @Sherly-n6c
    @Sherly-n6c 3 місяці тому +1

    Thanks 🙏nalla voice nalla clear 👌

    • @ShaanGeo
      @ShaanGeo  3 місяці тому

      Glad you liked it😊

  • @shobhasunil9095
    @shobhasunil9095 Рік тому +4

    എന്റെ അടുക്കളയിലെഇഡ്ഡലിയുടെയും ദോശയിലേയും main താരം. ഉള്ളി സാമ്പാർ ❤❤

  • @babychacko4301
    @babychacko4301 Рік тому +1

    The way you are talking.. It's really very nice... 👌👌👌

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 😊

  • @beingjo5
    @beingjo5 Рік тому +10

    ഉള്ളി സാമ്പാർ സൂപ്പർ. ഷാൻ താങ്കളുടെ അവതരണം അതിലും സൂപ്പർ❤❤❤❤

  • @lakshmiaravind8442
    @lakshmiaravind8442 Рік тому +2

    Excellent ..very good way of explaining step by step .❤

    • @ShaanGeo
      @ShaanGeo  Рік тому

      Thanks a lot 😊❤️

  • @balantvbalantv4890
    @balantvbalantv4890 Рік тому +3

    Beef pickle undaki shanuuuuu 👍

  • @swathymadhu5401
    @swathymadhu5401 Рік тому +2

    Nann undaaki super aayirunn ellarum paranju kollaam super enn thanku sir 😊😊

  • @fouziyafarooq9533
    @fouziyafarooq9533 Рік тому +4

    ഇത്രയും എളുപ്പത്തിൽ ഒരു സാമ്പാർ, നാളെ തന്നെ ഉണ്ടാക്കണം.ഷാൻ ചേട്ടന്റെ എല്ലാം വിഡിയോസും നോക്കികൊണ്ടിരിക്കുകയാണ് ഞാൻ. വെജിറ്റബിൾ ബിരിയാണി റെസിപി വേണം. 👍👍👍👍👍👍

    • @sowmyajackson5670
      @sowmyajackson5670 Рік тому

      ഞാനും പറയാൻ വന്നതാ. കാരണം ഞാൻ vegetarian ആണ്. കുറെ വീഡിയോ കണ്ടെകിലും ഷൻ ചേട്ടന്റെ ബിരിയാണി recepy കിട്ടാൻ wait ചെയ്യുന്നു.

    • @ShaanGeo
      @ShaanGeo  Рік тому

      I will try

  • @sobhanapavithran352
    @sobhanapavithran352 Рік тому +2

    എത്ര എളുപ്പമാണ് ഇത് ഉണ്ടാക്കാൻ.🎉

  • @sindhu106
    @sindhu106 Рік тому +3

    ഇഷ്ടപ്പെട്ടു. നാളെ കഴിഞ്ഞ് ഉണ്ടാക്കാം. ഉള്ളിയും തക്കാളിയും തീർന്നുപോയി😊

  • @anusreesreejith153
    @anusreesreejith153 Рік тому +1

    ഞങ്ങൾ താമസം തമിഴ്‌നാട്ടിൽ ആയതുകൊണ്ട് എല്ലാത്തരം സാമ്പാറും ഉണ്ടാകാറുണ്ട്. എന്നാലും താങ്കളുടെ സാമ്പാറിന് എന്തെങ്കിലും പ്രത്യേകത കാണും. നാളെ തന്നെ പരീക്ഷിക്കാം. Thank you. 👍🏻🙏🙏🙏❤️❤️❤️

  • @jollyasokan1224
    @jollyasokan1224 Рік тому +6

    നാളെ ഉള്ളി സാമ്പാർ ready thank you shanji👍😋😋😋😋

  • @nishamohannishamohan-lm5zy
    @nishamohannishamohan-lm5zy Рік тому +1

    ഹായ് സുഖമാണോ? അടിപൊളി സാമ്പാർ. ഞാൻ തീർച്ചയായും ഉണ്ടാക്കും 👍👍

  • @lalikhan3144
    @lalikhan3144 Рік тому +4

    ❤️❤️❤️❤️❤️.. ഞാൻ ഇന്ന് ഉണ്ടാക്കി.. Very tasty 🌹🌹

  • @mohammedmongam
    @mohammedmongam Рік тому +1

    ഇന്ന് നിങ്ങൾ ഉണ്ടാക്കിയ സാബാ ർ നോക്കിയാണ് ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @sandhyaanilkumar856
    @sandhyaanilkumar856 Рік тому +3

    ഉറപ്പായും try ചെയ്യും 😊

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 Рік тому +2

    ശ്യാം ജീ നളന്റെ ന്യൂ ജെൻ സൂപ്പർ അവതരണം, ടേസ്റ്റി ഫുഡ്‌ 👍🏻👍🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ramsiyahibahashir8338
    @ramsiyahibahashir8338 Рік тому +2

    നല്ല വീഡിയോ സ് ആണ് ഞാൻ എല്ലാം കാണാറുണ്ട്, ട്രൈ ചെയ്യാറുണ്ട്

  • @mehr3824
    @mehr3824 Рік тому +5

    Easy peasy Sambar, will definitely try.

  • @itsjosephpius
    @itsjosephpius Рік тому

    Tried this .. Kure ulli ottayadik engane upayogich theerkkam enna chodyathinu utharam aayirunnu e recipe. 😊 chythu nokki. nannayi vannu.. Gollaam 👍👍👍

  • @najmac2661
    @najmac2661 Рік тому +3

    സുപ്പർ ഇന്ന് തന്നെ ഉണ്ടാകണം 😋

  • @Sophysilvaster
    @Sophysilvaster Місяць тому

    ഇന്നലെ രാത്രി വീഡിയോ കണ്ടു... ഇന്ന് ഉള്ളി സാമ്പാറും ഇഡലിയും ആയിരുന്നു...
    ഒത്തിരി ഇഷ്ടായി 🙏🏻❤️താങ്ക്യു സർ 👍🏻❤️.
    ഇത് fb യിൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട് കേട്ടോ 🙂

  • @Dhanalakshmip-e4w
    @Dhanalakshmip-e4w Рік тому +22

    സാമ്പാറും, അവതരണവും സൂപ്പർ 👌👏👏

  • @Afeefa_afy
    @Afeefa_afy 3 місяці тому

    The best cookery channel that i have ever seen in you tube❤

  • @gokzjj5947
    @gokzjj5947 Рік тому +4

    തീർച്ചയായും ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കും ❤

  • @vrindaliju5575
    @vrindaliju5575 Рік тому +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞുതരുന്നതിനു നന്ദി.. ചേട്ടന്റെ റെസിപി ആണ് ഞാൻ പരീക്ഷിക്കാറുള്ളത്. ഓണം സദ്യ റെസിപീസ് പ്രതീക്ഷിക്കുന്നു..

  • @mollyjose1212
    @mollyjose1212 Рік тому +5

    ഉള്ളി സാമ്പാർ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. Thank you Shaan for sharing this video.

  • @jacobperoor1664
    @jacobperoor1664 Рік тому +19

    Very quick, very easy, very tasty 😋 Shaan you are the star ⭐️ 👍❤️

  • @beenascreations.beenavarghese
    @beenascreations.beenavarghese Рік тому +2

    ഉള്ളി സാമ്പാർ സൂപ്പർ ആയിട്ടുണ്ട് ഷാൻ bro..കണ്ടിട്ട് കൊതിയാവുന്നു 👍🥰

  • @ranimenon6610
    @ranimenon6610 Рік тому +6

    ഞങ്ങൾ തേങ്ങ വറുത്തരച്ച ഉള്ളിസാമ്പാർ ആണ് ഉണ്ടാകാറുള്ളത്..ഇത് കുറച്ചുംകൂടി ഈസി ആണല്ലോ. ചേട്ടന്റെ ഡിഷ്‌ അല്ലേ perfect ആയിരിക്കും.നാളെ തന്നെ try ചെയ്യും

  • @bijujacob7467
    @bijujacob7467 Рік тому +2

    കൊള്ളാം ഇത് നാളെത്തന്നെ പരീക്ഷിക്കണം

  • @annjohn4586
    @annjohn4586 Рік тому +3

    Excellent presentation 👏

  • @AnjithaMuthu
    @AnjithaMuthu 6 місяців тому +1

    Good presentation, easy and tasty receipe

    • @ShaanGeo
      @ShaanGeo  6 місяців тому

      Glad you liked it😊

  • @emilyjacob876
    @emilyjacob876 Рік тому +3

    Nice recipe. and. Shan explains it so well. Thank you Shaan. 👌👌🎉

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 😊

  • @JC-vl4gt
    @JC-vl4gt Рік тому +1

    എന്ത് തിരക്കുണ്ടെങ്കിലും ജോലിയിൽ ആണെങ്കിലും ഷാന്റെ പുതിയ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ജോലിയുടെ ഇടയിൽ ആണെങ്കിൽ പോലും ഒരു രക്ഷയും ഇല്ലെങ്കിൽ ഫോണുമായി ബാത്റൂമിൽ കയറിയിരുന്നു പോലും അത് ആദ്യം കണ്ടു തീർക്കും❤️❤️❤️❤️❤️😄😄😄😄

  • @rajithakannan8241
    @rajithakannan8241 Рік тому +12

    ഇപ്പോൾ തന്നെ വെച്ചു. അടിപൊളി ആയെന്ന് വീട്ടുക്കാർ എല്ലാവരും പറഞ്ഞു. ഞങ്ങൾ ചോറിനോടൊപ്പമാണ് കഴിച്ചത് ❤️

  • @resmimano396
    @resmimano396 Рік тому +2

    Super👌nale undaki nokanam.

  • @soniaprescina8934
    @soniaprescina8934 Рік тому +5

    This is exactly how i make my sambar😍💃💃 But i take only 5 ullies😌 and use sambar powder along with മല്ലി പൊടി😃😃

  • @giventakemedia8032
    @giventakemedia8032 Рік тому +2

    Super..ravile undakkunnath ee recipe thanne

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому +3

    Njan,, ennu,, undakum, by,
    Beenasureshkumar,,, calicut,

  • @reenathomas1514
    @reenathomas1514 Рік тому +2

    Hai ഷാൻ.....നന്നായിട്ടുണ്ട്.....❤🥰👍🏻🙏👏🏻👏🏻👏🏻👏🏻

  • @ambilinair5080
    @ambilinair5080 Рік тому +3

    Thanks brother 🙏

  • @sreejilapksreejilashajipk4998
    @sreejilapksreejilashajipk4998 Рік тому +1

    Nalla upakaramulla video 🥰🥰
    Njan undakkum

  • @jenusworld-t2c
    @jenusworld-t2c Рік тому +4

    തകർപ്പൻ സാമ്പാർ❤❤❤

  • @govindvinod7281
    @govindvinod7281 Рік тому +1

    ഞാൻ ഉള്ളി സാമ്പാർ ഉണ്ടാക്കി നോക്കി പക്ഷെ ഒരു incrediant കൂടുതൽ aadchythu sambar powder ellarum nalla abhiprayam aannu paranjath njan shaan te videos kaanaarund athu cheythu nokkarund nandi shaan👍🏻

  • @AfshanCKArts
    @AfshanCKArts Рік тому +18

    Thank you for this recipe! Cheriyulli illarnnu, worked well with Savaala😃👍🏻

  • @sajis6187
    @sajis6187 Рік тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ സാമ്പാർ 👍

  • @priyamolthomas6224
    @priyamolthomas6224 Рік тому +3

    Thank u shann chetta for wonderful easy tasty recipe once more thank u 🎉🎉🎉🎉

  • @vinodkumarkumar5344
    @vinodkumarkumar5344 Рік тому +2

    തപ്പി നടന്ന ഉള്ളി സാമ്പാർ കിട്ടി ഇത് ഉണ്ടാക്കിയിട്ട് fb post edam Shan chetta thankyou

  • @Sobhana.D
    @Sobhana.D Рік тому +4

    സൂപ്പർ ആയിട്ടുണ്ട് 👌👍👏👏😋

  • @georgevarghese238
    @georgevarghese238 11 місяців тому +1

    I made it today, turned out very well. Thanks

    • @ShaanGeo
      @ShaanGeo  11 місяців тому

      Glad you liked it George😊

  • @vimalajohn8768
    @vimalajohn8768 Рік тому +3

    Super 👍 😊

  • @anjanamenon9781
    @anjanamenon9781 Рік тому +2

    Super.... 👍 peanut masala recipie cheyyamo chetta? (Bombay food)

  • @sindhukb5481
    @sindhukb5481 Рік тому +5

    Simple and easy recipe. Thanks dear brother 🙏 ❤️

  • @SNEHATHAMARA
    @SNEHATHAMARA Рік тому +2

    Nice explanation. ഞാനും ഉണ്ടായിരുന്നു ബാക്കി വന്ന പരിപ്പ് കറി കൊണ്ട് ഇതുപോലൊരു സാമ്പാർ, എന്റെ ചാനലിൽ. ബട്ട്‌ ഇങ്ങനെ അളവ് ഒന്നും പറയാൻ അറിയില്ല. 🥰🥰🥰🥰.

    • @ShaanGeo
      @ShaanGeo  Рік тому +2

      Thank you snehathamara

    • @vineethacj8433
      @vineethacj8433 10 місяців тому +2

      ചാനൽ പൂട്ടിക്കോ😀😀😀

  • @ravindrank2439
    @ravindrank2439 Рік тому +3

    Very fine sambar presentation. I like your way of speach, thank you very much shaan,God bless you.

  • @shabanaasmin3105
    @shabanaasmin3105 Рік тому +2

    Wawwwww വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋എൻ്റെ പൊന്ന് ചേട്ടാ ഈ ഉള്ളി സാമ്പാർ കണ്ടപ്പോൾ ഇതിന്റെ മണം വന്നപ്പോൾ തന്നെ വിശപ്പ് തുടങ്ങി ചൂട് സാമ്പാറും ചൂട് ചോറും 😋😋😋😋😋😋😋😋😋😋👌👌👌👌👌👌👌👌👌👌👍👍🤝🤝😍😍😍😍

    • @ShaanGeo
      @ShaanGeo  Рік тому

      Thank you shabana

    • @shabanaasmin3105
      @shabanaasmin3105 Рік тому

      @@ShaanGeo Welcome ചേട്ടാ 🤝🤝😍😍🤩🤩

  • @sajithakattakath3696
    @sajithakattakath3696 Рік тому +3

    സൂപ്പർ സാമ്പാർ. 🥰🥰❤

  • @anaghalijinlal1453
    @anaghalijinlal1453 11 місяців тому +1

    Adipoli ആണ് easy and tasty 👍

  • @sandhyapk1929
    @sandhyapk1929 Рік тому +4

    Simple but great❤

  • @saralaraghavan3110
    @saralaraghavan3110 10 місяців тому +1

    I always watch ur video. Simple explanation everybody will understand easily

  • @jijijoy7138
    @jijijoy7138 Рік тому +3

    ഞാനൊരു സാമ്പാർ കൊതി ച്ചിയാ. ഇത് കണ്ടപ്പോൾ കൊതി വന്നു. ഉണ്ടാക്കി നോക്കണം സൂപ്പർ.

  • @kasimhashim9935
    @kasimhashim9935 Рік тому +1

    Ithaayirikkanam saambaar ingane aayirikkanam saambaar 😘🥰 adipoliyaayi thund❤️😘🥰😍😍

  • @sruthyviswanath9616
    @sruthyviswanath9616 Рік тому +3

    Super 👍👍

  • @ponnammaa5214
    @ponnammaa5214 Рік тому +2

    Hai shann innanu nokkiathe ishtamulla sambar

  • @remyasoman2392
    @remyasoman2392 Рік тому +4

    ഉള്ളി സാമ്പാർ സൂപ്പർ ❤