അവസാന ഉറക്കത്തിന് കല്ലറ ഒരുങ്ങുന്നത് വ്യത്യസ്ഥമായി; ആദരിച്ച് സഭയും​| Oommen Chandy

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 655

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +1419

    അദ്ദേഹത്തിന് പ്രതേക പരിഗണന നൽകിയതിൽ സഭക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🎉.....വളരെ നന്ദി💙🇮🇳

  • @ismailok3722
    @ismailok3722 Рік тому +640

    ഇടവകയുടെ നല്ല തീരുമാനത്തിന് അഭിനന്ദനങ്ങൾ. ജനങ്ങളോടൊപ്പം ജീവിച്ച മഹാനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി സാർ 🙏🌹

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 Рік тому +408

    അദ്ദേഹം വിശോസിച്ച മതവും അദ്ദേഹത്തിന് വേണ്ട ആദരം നൽകിയതിന് ഒരുപാട് നന്ദി

  • @lillyppookkal....
    @lillyppookkal.... Рік тому +359

    ജനമനസ്സുകളിൽ ഉമ്മൻ ചാണ്ടി സാർ രാഷ്ട്രീയ പുരോഹിതൻ തന്നെ... ഉചിത തീരുമാനമെടുത്ത എല്ലാവർക്കും നന്ദി...🙏

  • @മിനി1966
    @മിനി1966 Рік тому +1273

    പള്ളി അധികാരികൾക്ക് ഒരു ഹൈന്ദവ വിശ്വാസി ആയ എൻ്റെ ആദരം അർപ്പിക്കുന്നു.ഇങ്ങനെ ഒരു തീരുമാനം എടുത്തതിന്.

    • @bijoypillai8696
      @bijoypillai8696 Рік тому +20

      നിങ്ങളെ പോലുള്ളവരെ കൂടി കരുതിയാണ് കല്ലറ കൂടുതൽ സൗകര്യമുള്ള സ്ഥലത്ത് പണിതത് .. 👍👍

    • @fahadhsherief
      @fahadhsherief Рік тому +1

      ​@@bijoypillai8696❤❤🎉🎉

    • @pushparaj.o8117
      @pushparaj.o8117 Рік тому +5

      വളരെ നല്ല തിരുമാനം

    • @valsalavijayan6900
      @valsalavijayan6900 Рік тому +8

      ഇനിയു .o ഇതുപോലെ ഒരു നേതാവു ഉണ്ടാകുമോ ഒരു പാട് നല്ല മനുഷ്യ സനേഹി

    • @faizelksd-tt4sk
      @faizelksd-tt4sk Рік тому +2

      വളരെ നല്ല തീരുമാനം 🌹🌹🌹

  • @yoosufnc98
    @yoosufnc98 Рік тому +125

    ഞാനൊരു മുസ്ലിം അദ്ദേഹത്തിന് പ്രത്യേക പരിഗണന നൽകിയതിന് വളരെ നന്ദി. അച്ചൻ മാരേ

    • @riyadpp5938
      @riyadpp5938 Рік тому

      Nee oru Muslim aano njan karuthi nee oru transgender aanannu 😂😂😂😀😀😀😭😭😭😭😀😀😀😂😂😂

  • @midhunm9134
    @midhunm9134 Рік тому +287

    മികച്ചൊരു രാഷ്രീയ നേതാവ്,, കേരളത്തിലെ നല്ല മുഖ്യമന്ത്രി മാരിൽ മുൻനിരയിൽ അദ്ദേഹത്തിന്റെ പേര് അടയാളപ്പെടുത്തും 🌹

  • @krishnamoorthy2118
    @krishnamoorthy2118 Рік тому +158

    മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാരും ഒരു പോലെ സ്നേഹിച്ച കുഞ്ഞൂഞ്ഞിനു അർഹിച്ച പരിഗണന നൽകിയ സഭയ്ക്ക് 🙏🙏🙏🙏🙏🙏

  • @abhijith4020
    @abhijith4020 Рік тому +177

    ഈ തീരുമാനം എടുത്ത റന്മയുള്ള മനസ്സുകൾക്ക് നന്ദി അറിയിക്കുന്നു
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    പ്രിയ നേതാവിന് പ്രണാമം ❤️🌹🙏

  • @joyixeviyer7216
    @joyixeviyer7216 Рік тому +202

    ഇടവകയിലെ എല്ലാ ജനങ്ങൾക്കും ദൈവനാമത്തിൽ നന്ദി

  • @vasanthatharangini6731
    @vasanthatharangini6731 Рік тому +129

    ഇടവകയുടെ ഈ നല്ലതീരുമാനത്തിനു അഭിനന്ദനങൾ 🙏🙏🙏 എന്നും ഉമ്മൻ‌ചാണ്ടി സാറിന്റെ കല്ലറ ഒരു ചരിത്ര സ്മാരകമായി തന്നെ നിലകൊള്ളട്ടെ 🥰🥰🥰❤️❤️❤️🙏🙏🙏

  • @dude5049
    @dude5049 Рік тому +83

    He deserves it അദ്ദേഹത്തിന് ആ പരിഗണന കൊടുത്ത പള്ളിയിലെ എല്ലാ അച്ഛന്മാർക്കും ആ ഇടവകയിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേക നന്ദി

  • @englis-helper
    @englis-helper Рік тому +189

    *സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ജനനായകന് പ്രണാമം 🌹*

  • @balakrishnannambiar9628
    @balakrishnannambiar9628 Рік тому +190

    നമ്മുടെ പ്രിയപ്പെട്ട നേതാവിന് കണ്ണീരോടെ വിട. ഇത്രയും ജനകീയൻ ആയ ഒരു നേതാവ് ഇനി ഉണ്ടാകില്ല. സഭ അത് അംഗീകരിച്ചതിൽ ഭയങ്കര സന്തോഷം

  • @princyjoby5976
    @princyjoby5976 Рік тому +337

    ഉമ്മൻ ചാണ്ടി സാറിന് കിട്ടുന്ന ഏറ്റവും വലിയ ആദരം. 🙏🙏🙏

    • @Sasura7349
      @Sasura7349 Рік тому +6

      Yes correct

    • @jollythomas3328
      @jollythomas3328 Рік тому +1

      സഭയുടെ ഏറും വേണ്ടുവോളം കൊണ്ടിരുന്നു

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 Рік тому +135

    എവിടെയായാലും വേണ്ടില്ല... മരിച്ച ശേഷം എല്ലാവർക്കും കിടക്കാനൊരിടം വേണം😀😃🥺
    ഉമ്മൻചാണ്ടിക്ക് പ്രത്യേകം സ്ഥലം നൽകിയ പള്ളി ഭാരവാഹികൾക്ക് കൊടുക്കാം ഒരായിരം ലൈക്ക് 👍🥰

  • @anvarpta1
    @anvarpta1 Рік тому +92

    ഫാദർ വളരെ മനോഹരമായി സംസാരിച്ചു 👍

  • @sajidpa2416
    @sajidpa2416 Рік тому +28

    ഞാൻ ഒരു മലപ്പുറം നിവാസിയൻ എനിക്ക് ഉമ്മൻ‌ചാണ്ടി സാറിനെ ഓർക്കുമ്പോൾ വിഷമം ഉണ്ട് എന്നെങ്കിലും ഞാൻ ഉമ്മൻ‌ചാണ്ടി സാറിന്റെ കല്ലറയിൽ സന്ദർശനം നടത്തും 😢😢😢

  • @MyKitchenandmyLife
    @MyKitchenandmyLife Рік тому +215

    ആദരാഞ്ജലികൾ 🌹🌹🌹നല്ല തീരുമാനം. വളരെ വലിയൊരു മനസിനുടമയാണ് കടന്ന് പോയത്. അർഹിക്കുന്ന അംഗീകാരം കിട്ടുന്നതിൽ സന്തോഷം 🙏

  • @rahunoushad1880
    @rahunoushad1880 Рік тому +45

    അദ്ദേഹം അതിന് അർഹനാണ് അദ്ദേഹത്തിന് ആ പരിഗണന കൊടുത്ത എല്ലാ പള്ളിലച്ചന്മാരെയും ഇടവകയിലെ എല്ലാ അംഗങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു

  • @ambikajijo508
    @ambikajijo508 Рік тому +11

    ദ്രോഹിച്ചവരെ പോലും സ്നേഹിക്കാൻ കഴിവുള്ള നല്ല മനസിനുടമ.... അദ്ദേഹത്തിന് അർഹമായ പരിഗണന നൽകിയസഭക്ക് വളരെ നന്ദി🙏

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Рік тому +64

    ശരിക്കും അർഹതയുണ്ട് ഉമ്മൻ ചാണ്ടിയ്ക്ക് ..... അത്രയേറെ ജനങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ നന്മ:.... അത് പറഞ്ഞാൽ തീരില്ല...
    സഭ എടുത്ത തീരുമാനം ശരിയാണ്...

  • @reshmagirish948
    @reshmagirish948 Рік тому +5

    ഞാൻ ഒരു ഹിന്ദുവും communist അനുഭാവിയും ആണ്. എങ്കിലും ശ്രീ ഉമ്മൻ ചാണ്ടി സാറിനെയും അദ്ദേഹത്തിന്റെ നല്ല മനസ്സിനെയും പ്രവർത്തനങ്ങളെയും എന്നും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യാതിരിക്കാനാവില്ല. അതുകൊണ്ട് തന്നെ കണ്ണ് നിറയുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ സഭയുടെ ഈ നല്ല തീരുമാനത്തിന് salute 🙏🌹

  • @sureshbubu3131
    @sureshbubu3131 Рік тому +44

    നല്ലൊരു ദൈവവിശ്വാസി. നല്ലൊരു മനുഷ്യ സ്നേഹി'. പ്രണാമം

  • @soumyasurumi8258
    @soumyasurumi8258 Рік тому +121

    ഇടവകയിലെ ജനങ്ങൾക്ക്‌ ഒത്തിരി നന്ദി 🙏🙏

    • @jitheshkr
      @jitheshkr Рік тому

      ♥️

    • @annievarghese6
      @annievarghese6 Рік тому

      അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈകമൻ്റിടുന്നവർ എത്ര പേർ കല്ലെറിഞ്ഞു നല്ലൊരു സ്നേഹദീപം തെളിഞ്ഞുനിന്നു ആത്മാവിനു നിത്യ ശാന്തി നേരുന്നു ❤🎉

  • @nofalp1427
    @nofalp1427 Рік тому +15

    മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാത്ത ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ് ആണ് ഉമ്മൻ ചാണ്ടി സർ ❤❤❤

    • @reyonajoywin5868
      @reyonajoywin5868 Рік тому

      അതെ ആരോടും ദേഷ്യപ്പെടുന്നതുപോലും കണ്ടിട്ടില്ല ആ നിറപുഞ്ചിരി എന്നും മായാതെ നിൽക്കും ഞങ്ങളുടെ മനസ്സിൽ ആദരാഞ്ജലികൾ 😥😥😥

  • @ramachandrank8786
    @ramachandrank8786 Рік тому +60

    നല്ല തീരുമാനം..
    അത് ഒരു സ്മാരകം തന്നേ..
    സഭയ്ക്ക് അഭിനന്ദനങ്ങൾ

  • @shaztech4511
    @shaztech4511 Рік тому +7

    ഞാൻ ഒരു മുസ്‌ലിം ആണ് സാറിനോട് ബഹുമാനം ഉണ്ട്. ആദ്ദേഹത്തിന് പ്രത്യേക പരിഗണന നൽകിയതിൽ സന്തോഷം.

  • @fasambalathu
    @fasambalathu Рік тому +28

    അദ്ദേഹത്തെ പുതിപ്പള്ളിക്കാർ എന്നും കാണട്ടെ.. ഒരുപാട് തലമുറകൾ അദ്ദേഹത്തെ അറിയാൻ കാരണമാകട്ടെ.. വളരെ നല്ല തീരുമാനം. With all respect ❤.

  • @jishidevasreebasu1044
    @jishidevasreebasu1044 Рік тому +85

    അവസാന നാളുകളിൽ കുത്തി നോവിച്ചവോട് പരിഭവമോ പരാതിയോ ഇല്ലാതെ മൗനമായി വിടവാങ്ങി😢😢😢

    • @SGM627
      @SGM627 Рік тому

      Kurachpere kuthinovichullu.baaki kodikkanakinu aalkar aa manushyane snehich koode ninnu.kazhinja varsham ente natil vannapozhum chuttum aalukal undarunnu koode kaivellayil kondnadakkan.paavam vayya enkilum elarum selfie edukan vilichapo oru pariphavavum illathe ninnu koduthu.

    • @mathewek7979
      @mathewek7979 Рік тому

      True

    • @SirajIzan
      @SirajIzan Рік тому

      😢😢

    • @jesussaves965
      @jesussaves965 Рік тому

      True❤

  • @ShaahinaBlog
    @ShaahinaBlog Рік тому +24

    ഉമ്മൻചാണ്ടി എന്ന യാഥാസ്ഥിതിക മനുഷ്യൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും 🌹🌹

  • @samuvlogs4909
    @samuvlogs4909 Рік тому +1

    കാലമേ നന്ദി!! ഇദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ അവസരം തന്നതിൽ 💐💐🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങൾക്ക്‌ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു ... ഞങ്ങളിൾ ഒരാളായ വ്യക്തിത്വം ... ഇനിയില്ല ആ സുവർണ്ണ നാളുകൾ ... കണ്ണീരിന്റെ നനവോടെയല്ലാതെ ഓർത്തെടുക്കാനാകില്ല അങ്ങയെ...
    ഇല്ല ,, അങ്ങ്‌ മരിച്ചിട്ടില്ല .. അങ്ങിനെ വിശ്വസിക്കാനാണു എനിക്കിഷ്ടം ...
    പുതുപ്പള്ളിയുടെ മാത്രമല്ല ഈ കേരളക്കരയുടെ പുണ്യാളൻ ആണു ഉമ്മൻ ചാണ്ടി ....
    ഞങ്ങളുടെ സ്വന്തം കുഞ്ഞൂൻ

  • @jishaayamchira3350
    @jishaayamchira3350 Рік тому +19

    നമ്മുടെ ജീവിതം ആണ് മരണത്തിന് ശേഷം നമ്മൾ എവിടെ കിടത്തണമെന്നു പോലും തീരുമാനിക്കുന്നത് ❤❤അദ്ദേഹം എന്നും ജനഹൃദയങ്ങളിൽ നല്ല ഒരു നേതാവായി കുടികൊള്ളും 🌹🌹🌹

  • @binummathew161
    @binummathew161 Рік тому +8

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ ഒരു വിശുദ്ധൻ ആയിരുന്നു...... യേശുവേ നന്ദി.......

  • @meenasuresh7751
    @meenasuresh7751 Рік тому +22

    അദേഹത്തിന്റെ നാട് അദ്ദേഹത്തിന് നൽകുന്ന വിലമതിക്കാനാകാത്ത ആദരവ് . 🙏🙏🙏🙏🙏🙏🙏🙏

  • @ARVS2200
    @ARVS2200 Рік тому +8

    ഇങ്ങനെ നല്ലൊരു തീരുമാനമെടുത്ത പള്ളി വികാരികൾക്കും മറ്റുള്ളവർക്കും സ്നേഹാദരം

  • @SharathDRMADHUBALA
    @SharathDRMADHUBALA Рік тому +1

    ഞാനൊരു ഹൈന്ദവ മതവിശ്വാസിയാണ്. എന്നിരുന്നാലും സഭ എടുത്ത് ഈയൊരു തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷം കൊള്ളുന്നുണ്ട്.. കേരള രാഷ്ട്രീയ ചരിത്രത്തിൽ അദ്ദേഹം നല്ലൊരു വ്യക്തി തന്നെ ഞാനിന്നും കണക്കാക്കുന്നു.. ഞാൻ മറ്റൊരു പാർട്ടിയിൽ നിലകൊള്ളുന്ന വ്യക്തിയും കൂടിയാണ്.. ഈയൊരു ദുഃഖത്തിൽ അങ്ങയുടെ കുടുംബത്തോടൊപ്പം ഞാനും പങ്കുചേരുന്നു

  • @varghesechamakkala123
    @varghesechamakkala123 Рік тому +32

    Very good... വിശുദ്ധൻ ആവാൻ ആദ്ധ്യത്മീയത യുടെ ആവശ്യം ഇല്ല..വിവാഹം കഴിക്കാതെ ഇരിക്കണം എന്നൊന്നും ഇല്ല.. സഹജീവികളോട് കരുണ കാണിച്ചാൽ മതി...❤❤❤

  • @uninvitedguest1007
    @uninvitedguest1007 Рік тому +11

    കർമം കൊണ്ട് വൈദികൻ തന്നെയാണ് അദ്ദേഹം ❤❤❤

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +28

    ഈ പറഞ്ഞതൊന്നും അല്ലാതെ കേരളത്തിലെ ജനങ്ങളുടെ കാഴ്ചയാണ് ഉമ്മൻ ചാണ്ടി സാർ ആ കാഴ്ച എന്നും നിലനിൽക്കുക തന്നെ വേണം

  • @Triple-SRD3
    @Triple-SRD3 Рік тому +3

    കേരള ജനതയെ തനിക്ക് ( ഉമ്മൻചാണ്ടി സാർ ) പറ്റാവുന്നത് പോലെ സമാധാനത്തിലേക്ക് നയിച്ച വ്യക്തി ആയതുകൊണ്ടാണ് പുരോഹിതന്മാർ ഇങ്ങനെ ഒരു നല്ല ഒരു കർമ്മം ചെയ്തത് . രാഷ്ട്രീയ ദൈവദൂതന് ആദരാഞ്ജലികൾ ❤️💔

  • @josecp1405
    @josecp1405 Рік тому +13

    വാക്കുകളുടെആദരവിനെറയും വലുത് പ്രവർത്തി കളുടെ ആദരവാണ്. പ്രവർത്തനത്തിലൂടെ ജനനായകനെ ആദരിച്ച സഭക്ക് വീനീതൻറ 🙏🙏🙏🙏

  • @PhilipO-wl2mo
    @PhilipO-wl2mo Рік тому +15

    ഉജിതമായ തീരുമാനങ്ങൾ എടുത്ത എല്ലാവർക്കും നന്ദി

  • @focusmedia4839
    @focusmedia4839 Рік тому +19

    ഇത്തരത്തിൽ ഒരു തീരുമാനം എടുത്ത സഭ നേതൃത്തത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ

  • @myvoice19783
    @myvoice19783 Рік тому +1

    എന്ത്‌കൊണ്ടും സന്തോഷം ആയ കാര്യം.... ഉമ്മൻ ചാണ്ടി സാറിന് അത്രയെങ്കിലും നാം തിരിച്ചു കൊടുക്കേണ്ടതല്ലേ ❤❤❤❤ആ സ്നേഹത്തിന് അനേകരുടെ കണ്ണീര് ഒപ്പിയ ആ ഹൃദയം ശരീരം ഇനി ആ പള്ളിയങ്കണത്തിൽ വൈദികർക്കൊപ്പം വിശ്രമിക്കട്ടെ..❤❤❤ആ അച്ചൻ എത്ര നന്നായി കാര്യ ഗൗരവത്തോടെ സംസാരിച്ചു. എനിക്ക് അതാണ് ക്രൈസ്തവ പുരോഹിതരോട് എന്നും
    ഭക്തിയും ബഹുമാനവും❤...അവർ ദൈവത്തിന്റെ മനുഷ്യർ തന്നെ.....❤❤

  • @Saidaly-b1k
    @Saidaly-b1k Рік тому

    ഒരുപാട് നന്ദി.... Rip.... ഉമ്മൻ‌ചാണ്ടി sir അങ്ങ് ജനങ്ങളിൽ ജീവിക്കുന്നു 🌷.... ഞങ്ങള്ക്ക് ആയി പ്രാർത്ഥിക്കണേ 🤲

  • @berylphilip2171
    @berylphilip2171 Рік тому +8

    ഒരേ ഒരു സത്യൻ മാസ്റ്റർ, ഒരേയൊരു യേശുദാസ്, ഒരേയൊരു കുഞ്ഞൂഞ്! ഉമ്മൻ ചാണ്ടി - യുഗങ്ങളിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു മഹാ പ്രതിഭാസം!

  • @valsalachandran9979
    @valsalachandran9979 Рік тому +10

    തീർച്ചയായും അദ്ദേഹം അതിന് അർഹനാണ് അദ്ദേഹത്തിന് ഈ ആദരവ് നൽകിയതിന് കേരള ജനത എന്നും നന്ദിയുള്ളവരായിരിക്കും സഭയോട് 🙏

  • @shajahanshaji4409
    @shajahanshaji4409 Рік тому +8

    അദ്ദേഹത്തിന്റെ ശവക്കല്ലറ പള്ളിമുറ്റത്ത് ഉണ്ടാവട്ടെ ഉമ്മൻചാണ്ടി സാർ ഈ കേരളം ഭരിച്ച സൂപ്പർ മുഖ്യമന്ത്രി🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @VincentPorinchu
    @VincentPorinchu Рік тому +2

    ഇനി തനിക്കൊന്നും,ഈ മനുഷ്യനിൽ നിന്നും ലഭിക്കില്ല എന്ന് മനസലാക്കി കൊണ്ട് ഈ ജനത്തെ ഇവിടെ ഇങ്ങനെ കാത്തു നിൽക്കുന്നത് കാണുമ്പോൾ - മനുഷ്യ സ്നേഹിയായ - ജനത്തിന് വേണ്ടി, ജീവിച്ചു മരിച്ച ഒരു ജനനായകനോടുള്ള തീരാ സ്നേഹം മാത്രം- ആദാഞിലികൾ - May rest in peace your soul Sir!

  • @joyalxavier.r5779
    @joyalxavier.r5779 Рік тому +1

    സഭയുടെ ഉചിതമായ തീരുമാനത്തിനും സമയോചിതമായ ഇടപെടലിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

  • @rahimyoosuf541
    @rahimyoosuf541 Рік тому +1

    ഓർമ്മകൾ മരിക്കാതിരിക്കട്ടെ 🙏🙏

  • @king..1200
    @king..1200 Рік тому +9

    *ജീവിക്കും ഞങ്ങളിലൂടെ 😪😪😪ഒരിക്കൽ കൂടെ മുഖ്യൻ ആകും എന്ന് കരുതിയിരുന്നു.. ആത്മാവിൻ നിത്യ ശാന്തി നേരുന്നു*

  • @ashrafc435
    @ashrafc435 Рік тому +3

    പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടി സാറിനനൽകുന്ന ഏറ്റവും വലിയ ആദരവ് ഇതു തന്നെയാണ്👍

  • @noohnooh8131
    @noohnooh8131 Рік тому +7

    പ്രിയ ഉമ്മൻ ചാണ്ടി. സാർ. അങ്ങ് ഇതിന് അർഹനാണ് ❤️🌹

  • @rasheedbinabbas6735
    @rasheedbinabbas6735 Рік тому +12

    പ്രിയ നേതാവിന് എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍...🌹🌹🌹

  • @Haizal19
    @Haizal19 Рік тому +27

    സഭയുടെ തീരുമാനത്തിൽ അഭിമാനിക്കുന്നു.....🌹🌹🌹

  • @pssasidharan5780
    @pssasidharan5780 Рік тому +30

    ഇതാണ് മതങ്ങൾ തമ്മിലുള്ള വെത്യാസം. ❤️😃🙏

  • @faizalnoushad6278
    @faizalnoushad6278 Рік тому +5

    മികച്ച തീരുമാനം... ഭൗതിക ജീവിതത്തിൽ, മടിയിൽ കാണമില്ലാത്തവർക് സമാധാനം.. അതാണ് ഉമ്മൻ‌ചാണ്ടി സാർ 🥰

  • @jojygeorge1219
    @jojygeorge1219 Рік тому +2

    പ്രിയ ഉമ്മൻ ചാണ്ടി സാറിന് എന്റെയും എന്റെ കുടുംബത്തിന്റെയും ആദരാജ്ഞലികൾ. എന്റെ ചെറുപ്പം മുതൽ തന്നെ വളരെ ഏറെ ബഹുമാനവും ആദരവും തോന്നിയ ഒരു മഹത് വ്യക്തത്തിനുടമ 🎉🙏🙏🙏... സാർ ഈ ജനത നിങ്ങളോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏

  • @bijoypillai8696
    @bijoypillai8696 Рік тому +61

    പ്രത്യേകം കല്ലറ പണിയുന്നതാണ് ബെസ്റ്റ് കാരണം അന്യ മതസ്ഥർക്കും വന്നു പോകാനുള്ള സൗകര്യം വേണം.. 👍👍... സിമതേരിയിലെ കല്ലറകൾക്ക് ഇടയിൽ ഒരു കാൽ ചവിട്ടാൻ പോലും സ്ഥലമുണ്ടാവില്ല..

    • @thephoenix6458
      @thephoenix6458 Рік тому +16

      Iyalde kore negative cmnts kandallo...semitheriyil aanel endha vere mathasthar verille?

    • @tonysunny5747
      @tonysunny5747 Рік тому

      Chrirstian pallikalilum cemiteryilum anyamathasthanenno christianiyenno onnum ellado mashe arkum eppol venamenkilum varam Djaivam onneyulloo adhehathinu ellavarum orupoleyanu pinne nammal manushyaralle ellavareyum tharam thirikkunnathu chilare sreshtarennum mattu chilare pramaniyennum ,pavappettavanennumellam

    • @ShaahinaBlog
      @ShaahinaBlog Рік тому +13

      അന്യ മതസ്ഥർക്കും കാണാം

    • @Paul-0895
      @Paul-0895 Рік тому +15

      സിമിത്തേരിയിൽ ആർക്ക് വേണേലും വരാലോ

    • @irene8811
      @irene8811 Рік тому +10

      Palliyil arkkum kayaram restrictions onnumilla. Kallarayilum.

  • @ukchandrabose6349
    @ukchandrabose6349 Рік тому +3

    ഏറ്റവും നല്ല തീരുമാനം.ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @jojikanjiram7655
    @jojikanjiram7655 Рік тому +1

    Umman chandi sarine kittiya ettavum valiya angeegaram❤❤

  • @elonman1616
    @elonman1616 Рік тому +3

    ഒരു നല്ല ഇടയൻ്റെ തപസ്യ ജീവിതം നയിച്ച് ചരിത്ര പുരുഷനായ ഉമ്മൻ ചാണ്ടി അർഹിക്കുന്ന പ്രാധാന്യം! 👍

  • @ASARD2024
    @ASARD2024 Рік тому +8

    അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോഴോ ഒരു സമാധാനം കിട്ടിയിട്ടില്ല.ഇനിയെങ്കിലും സമാധാനം കിട്ടട്ടെ😢

  • @ismailvsismail4302
    @ismailvsismail4302 Рік тому +3

    ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഈ ന്യൂസ്😢😢😢😢😢 100 %അർഹിക്കുന്ന ആദരം/സ്ഥാനം😢

  • @mohandasmohandas6633
    @mohandasmohandas6633 Рік тому +3

    ഉമ്മൻ‌ചാണ്ടി സാർ അങ്ങയെപ്പോലെ ജനങ്ങളെ തിരിച്ചറിഞ്ഞ് ഒരാൾ ഇല്ല ഇനി ഉണ്ടാകാൻ പോകുന്നില്ല..... ജാതി മതം രാഷ്ട്രീയ വേർതിരിവ്ഇതൊന്നും അങ്ങയുടെ ഏഴയിലത്ത് വന്നിരുന്നില്ല... എല്ലാവരെയും സ്വന്തം സഹോദരങ്ങളെപ്പോലെ കണ്ടിരുന്നു അങ്ങ് ജനഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല... ദൈവം തന്ന സമയം കഴിഞ്ഞാൽ പിന്നെ പോകാതിരിക്കാൻ കഴിയില്ലല്ലോ..., മനസ്സ് നിറയെ സ്നേഹവും ശുദ്ധ മനസ്സിനു ഉടമയുമായ ഈ ആത്മാവിനെ,, കർത്താവേ അങ്ങയുടെ സമീപം ഇരിപ്പിടം കൊടുക്കണേ......

  • @shibuxavier1062
    @shibuxavier1062 Рік тому +51

    അദ്ദേഹത്തിന്റെ ദിവ്യ ആത്മാവിന് ശാന്തി ലഭിക്കട്ടെ!

  • @jayachandran.a
    @jayachandran.a Рік тому +7

    The vicar talks in a very sincere and mature way. He seems to be a very nice and broad minded person.

  • @zachariahscaria4264
    @zachariahscaria4264 Рік тому +21

    🙏❤️🙏 അതു വളരെ നന്നായി. ഇനി ഞങ്ങളുടെ വിശുദ്ധനാണ് അദ്ദേഹം. ഞങ്ങളുടെ കാര്യങ്ങൾ ദൈവത്തോട് പറയാൻ ഞങ്ങൾക്കായുള്ള ഒരു മദ്ധ്യസ്ഥൻ കൂടിയാണ് അദ്ദേഹം.🙏❤️🙏

    • @manumamachan7145
      @manumamachan7145 Рік тому +4

      Puthiya viswasagal thudagi vekkathe bro😢 athinanu jesus . Ore oru madyasthan.

    • @zachariahscaria4264
      @zachariahscaria4264 Рік тому

      @@manumamachan7145 Read Gospel John 10 times continuously. Then you can understand.

    • @manumamachan7145
      @manumamachan7145 Рік тому

      @@zachariahscaria4264 20 times vaayichitundu kandillallo??

    • @zachariahscaria4264
      @zachariahscaria4264 Рік тому

      @@manumamachan7145 You may pray and ask Jesus to reveal the word of God .Read carefully from chapters
      10 - 17 fully. Then concentrate on 10: 25 to 30; then 10: 38; then 11:25-26; then. 11:40; then 12 : 24-26; then 12:31-32; then 43-45; then 13:14-15; then 13: 34-35; then 14:6-7; then 14:9(last portion)- 12; then 14: 15-21(Read this portion repeatedly as many time as you can may be 10 to 100 times till you receive any message from it) then 14: 23-24 ( these two sentences you repeat reading just above) then 15: 5; then 15: 9-10; then 15: 12 (read repeatedly as above) then 15: 14-17 .(Here think on Oommen Chandy. He did not ask for himself, but he asked for others to Jesus was accomplished by our God). Then read 16-23(last portion) -24; then16: 26-27 then 17: 6 - 12( leave last portion said about Judas in 12) then 17: 16 - 26 (read these portions repeatedly as many time as if Jesus talking to you and to God for you.) If possible write all these sentences together in a book and read. Avoid second / third persons, only fist person. Jesus is talking to you and for you to God. Do you know where you will be such a person after your death, find out from 1st Corinthians 15: 1-58 and Colossians 3: 1-3.
      If you still is in your stand your just and righteousness is yours, keep it, I am sorry.

  • @asokarajannair6149
    @asokarajannair6149 Рік тому +12

    അർഹതക്ക് അംഗീകാരം നൽകിയ സഭക്ക് ആശംസകൾ.

  • @mukkilanilkumarp6304
    @mukkilanilkumarp6304 Рік тому

    സാധാരണക്കാരുടെ മഹാബലി തമ്പുരാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdulmajeed8769
    @abdulmajeed8769 Рік тому +3

    ഒരു വിശ്വാസിയെ സംബന്തിച്ച് ... വലിയ സന്തോഷത്തിന് വകയുണ്ട്...പിന്നെ മരിച്ചതിന് ശേഷം ::6:അടി മണ്ണ്..അതാണ് .. ഒരു മനുഷ്യന്റെ അവകാശം... അത് നിശേധിക്കുമ്പോഴാണ് .. മനുഷ്യന്റെ ''' വില ഇല്ലാതാക്കുന്നത്

  • @boneym328
    @boneym328 Рік тому +1

    ഇന്നുള്ള പല രാഷ്ട്രീയക്കാർക്കും തെമ്മാടിക്കുഴി പോലും കിട്ടില്ല ..... An era of decent politics ends with Oommen Chandi.

  • @castrof4945
    @castrof4945 Рік тому +236

    മനോരമ ക്ക് പ്രത്യേകം നന്ദി.... ഇങ്ങനെ ഒരു നേതാവിനെ വളർത്തി എടുത്തതിൽ മനോരമ യുടെ പങ്ക് ചെറുതല്ല

  • @balurnairbalu9125
    @balurnairbalu9125 Рік тому +1

    അദ്ദേഹത്തെ നേരിട്ട് കാണാൻ എനിക്ക് ഒരിക്കലും അവസരം ഉണ്ടായിട്ടില്ല, അദ്ദേഹത്തിന്റെ ഭരണത്തിന്റെ കീഴിൽ ഒരു പ്രജ ആയി കഴിയാൻ സാധിച്ചതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു, ഒരു നാൾ ഞാൻ വരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കാണാൻ 😪❤❤

  • @Sanashanu-vt9mk
    @Sanashanu-vt9mk Рік тому

    ആ റിപ്പോർട്ടർ ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞപ്പോ ആ അച്ഛൻ പറഞ്ഞത് അദ്ദേഹം സർ എന്നാണ് ❤

  • @HonestReporter
    @HonestReporter Рік тому +55

    Wonderful decision taken by the Puthuppally Church Authorities. 🎉 Shri Oommen Chandi deserves a place alongside the Priests in the Churchyard 😢 Because he was a great humanitarian and an exemplary Christian ❤

    • @bijoypillai8696
      @bijoypillai8696 Рік тому +2

      Church expect so many visitors from all other religions , so the decision..

  • @thomasvarghese9852
    @thomasvarghese9852 Рік тому +1

    ഞങ്ങടെ ഉമ്മൻചാണ്ടി സാറിനെ ഏറ്റവും കൂടുതൽ ആദരം കൊടുക്കണം എന്നാണ് പ്രാർത്ഥന

  • @jyomigeorge7727
    @jyomigeorge7727 Рік тому

    അദ്ദേഹം ജനത്തിന് നൽകിയ സ്നേഹത്തിന്റെ ഒരു ചെറിയ ഭാഗം തിരിച്ചു നൽകൽ🙏🙏🙏

  • @YoosufsaqafiAlqamily-qw7mv
    @YoosufsaqafiAlqamily-qw7mv Рік тому +1

    هذا الشخص من الوزراء العظماء كيرلا خدمة جميع الناس والله له فضل وروفة في قلوب الناس له تعليق عميق للشيخ ابو بكر احمد مفتي ديار الهدي

  • @achuthannair8148
    @achuthannair8148 Рік тому +14

    നല്ല തീരുമാനം 🙏🙏🙏

  • @sureshkumarc8456
    @sureshkumarc8456 Рік тому +2

    ഉമ്മൻചാണ്ടി സർ ജനഹൃദയങ്ങളിൽ വസിച്ചിരുന്ന ഒരു നേതാവായിരുന്നു. അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹 മരണമെന്നത് നിത്യമായ ഒരു സത്യമാണ്. പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും എല്ലാം ഒരുപോലെ ജാതിമതലിംഗവർണ്ണഭേദമില്ലാതെ നേരിടേണ്ടിവരുന്ന ഒരു സത്യം. ജീവിച്ചിരിക്കുമ്പോൾ അധികാരം ദുർവിനിയോഗം ചെയ്തു അഹങ്കരിക്കുന്ന മനുഷ്യരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇതൊക്കെ നാം മനുഷ്യർക്ക് പാഠങ്ങളാണ്...

  • @navindavies1059
    @navindavies1059 Рік тому +1

    Wonderful speech and well answered for all the questions by the priest.
    What a super conversation…

  • @nowfiyabasheer6373
    @nowfiyabasheer6373 Рік тому +3

    Being a muslim, I thank too.. 🙏 Oommen Chandi sir is to be remembered.. bcos it is a need to hold memory of good hearts 💔😔
    Kerala politics never impressed me.. but he did.. his kindness did ❤
    And it is indeed a NEED to live in remembrance of him.. the great 🙏

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 Рік тому +1

    അദ്ദേഹത്തെ നല്ലരീതിയിൽ പരിഗണിച്ചതിനു. സഭ യ്ക്കു നന്ദി... ആത്മാവിന് നിത്യ ശാന്തി നേരുന്നു ❤

  • @peacemaker6593
    @peacemaker6593 Рік тому +1

    ഉമ്മൻചാണ്ടി സർ ഇത്തരം ഒരു ആദരം അർഹിക്കുന്നയാളാണ്. അതു നടപ്പിലാക്കിയ ഇടവകക്കു പ്രത്യേകം നന്ദി

  • @shebaabraham687
    @shebaabraham687 Рік тому +15

    രണ്ട് വിഭാഗങ്ങൾ തമ്മിൽ എന്തൊക്കെ വഴക്കുണ്ടെങ്കിലും ഉമ്മൻചാണ്ടി ഇലക്ഷന് നിന്നാൽ രണ്ടു കൂട്ടരുടെയും വോട്ട് കിട്ടുമായിരുന്നു അതുപോലെ എൻഎസ്എസ് പ്രസിഡണ്ട് സുകുമാരൻ നായർക്കും ഉമ്മൻചാണ്ടി പ്രിയങ്കരനായിരുന്നു

  • @vidyavidya9415
    @vidyavidya9415 Рік тому

    എന്നെങ്കിലും കോട്ടയത്തു വരാൻ പറ്റിയാൽ പുതുപ്പള്ളിയിൽ വന്നു ഉമ്മൻ‌ചാണ്ടി സാറിന്റെ സ്മൃതി കുടിരത്തിൽ വന്നു പ്രാർത്ഥിക്കാൻ ആഗ്രഹിച്ചു പോകുന്നു....😢

  • @jijidaskurishingal5459
    @jijidaskurishingal5459 Рік тому +1

    വളരെ നല്ല തീരുമാനം 🙏
    ഉമ്മൻ ചാണ്ടി സാറിന്....
    🌹ആദരാജ്ഞലികൾ 🌹

  • @sureshkumarad1887
    @sureshkumarad1887 Рік тому +1

    ഉചിതമായ തീരുമാനം. ഒരുപാട് നന്ദി

  • @anandbraj1286
    @anandbraj1286 Рік тому +1

    സഭയുടെ തീരുമാനം വളരെ യോജിച്ചത്, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നൽകണേ 🙏

  • @minhasanhatk4144
    @minhasanhatk4144 Рік тому +2

    👌👌👌👌👌നല്ല മന്ത്രി ആയിരുന്നു എന്ന് ഇപ്പോൾ ശെരിക്കും മനസ്സിലായി... ഇപ്പൊഴത്തെ അവസ്ഥ...

  • @shihabnediyedath2979
    @shihabnediyedath2979 Рік тому

    പ്രത്യേക പരിഗണനയർഹിക്കുന്ന നേതാവ് തന്നെയാണ്
    ശ്രീ ഉമ്മൻചാണ്ടി🌹

  • @spm2506
    @spm2506 Рік тому +1

    എല്ലാജീവജാലങ്ങൾക്കും സ്നേഹപ്രകടനം ഉണ്ട് പക്ഷെ ചിരിക്കാനുള്ള കഴിവ് ദൈവം മനുഷ്യ ർക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ, ആ കഴിവ് ശ്രീ ഉമ്മൻ‌ചാണ്ടി മറ്റ്‌ മനുഷ്യ രെ കാണുമ്പോൾ മരിക്കുന്നത് വരെയും ചെയ്യാൻ ശ്രമിച്ചു അതിന്റെ പ്രതിഫലം ആണ് ഇപ്പോൾ കാണുന്ന ജനപ്രവാഹം ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യുക, ചെയ്യാൻ പറ്റില്ലെങ്കിൽ ആരെയും ദ്രോഹിക്കാതിരിക്കുക, ഉമ്മൻ‌ചാണ്ടി സാറിന് ആദരാഞ്ജലികൾ 🙏🙏🙏🕉️നമഃ ശിവായ ❣️

  • @mallunurses8371
    @mallunurses8371 Рік тому +11

    ഉമ്മൻ ചാണ്ടി സഭയുടെ പ്രോഡക്റ്റ് ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ നടപടി... 👍👍👍

  • @melvinabraham1515
    @melvinabraham1515 Рік тому +1

    നല്ല തീരുമാനം, അദ്ദേഹം മാത്രം ആണ്‌ അതിനു അർഹൻ. ആദരാഞ്ജലികൾ ഉമ്മൻ ചാണ്ടി സാർ 😞

  • @saumijose8719
    @saumijose8719 Рік тому +2

    സഭ അദ്ദേഹത്തിനു കൊടുക്കേണ്ട എല്ലാ ആദരവും കൊടുക്കുന്നു 🙏🙏🌹🌹

  • @vipindas950
    @vipindas950 Рік тому +13

    അർഹമായ സ്ഥലം നൽകിയ സഭക്കും നാട്ടുകാർക്കും മനസ് നിറഞ്ഞ 🙏🙏...

  • @mohammedrafi7334
    @mohammedrafi7334 Рік тому +5

    Because he is deserve it and my heartiest condolence his family as well as people of Kerala...