ഈ പള്ളിയുടെ പടിക്കെട്ടിലിരുന്ന് കുര്‍ബാന കൂടിയെ ഉമ്മന്‍ചാണ്ടിയെ ഓര്‍മയില്ലേ...

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 352

  • @veerankutty_
    @veerankutty_ Рік тому +487

    കറകളഞ്ഞ ഒരു ക്രിസ്ത്യാനി. ഒരു നല്ല ജനാതിപത്യ വാതി. ജാതികൾക്കപ്പുറമായി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നല്ല വ്യക്തി. RIP 🌹🌹🌹🌹

    • @ൻളഷവ
      @ൻളഷവ Рік тому +26

      അതിന് ഒരു ക്രിസ്ത്യാനിയ്‌ക്കെ പറ്റു.. അവനേ സ്നേഹിക്കാനും ഷെമിക്കാനും മാത്രമാണ് പഠിപ്പിക്കുന്നെ

    • @Azick31
      @Azick31 Рік тому +9

      ​@@ൻളഷവതാങ്കൾ മഹാത്മാ ഗാന്ധിയെ കുറിച്ച് കേട്ടിട്ടില്ലേ, അദ്ധേഹം എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹം നേടിയെടുത്ത വ്യക്തിയാണ്. അദ്ദേഹം ഹിന്ദു ആയിരുന്നു. താങ്കൾ മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ, അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹം ഏറ്റ് വാങ്ങിയ ആളായിരുന്നു അദ്ദേഹം മുസ്ലിമായിരുന്നു.

    • @thomaspj1247
      @thomaspj1247 Рік тому

      ഗാന്ധിയെ സ്വാധീനിച്ചത് ക്രിസ്തുവാണ്. മമ്മൂഞ്ഞ് അല്ല.

    • @prcreations9303
      @prcreations9303 Рік тому +9

      Real follower of Jesus Christ

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv Рік тому

      @@Azick31 👍👍👍👍👍👍👍👍

  • @bnhvlog4922
    @bnhvlog4922 Рік тому +247

    എന്തൊരു എളിമയുള്ള മനുഷ്യനാണ് അദ്ദേഹം 😢😢😢
    സാധരണക്കാർക്ക് എന്നും ഒരു താങ്ങായും തണലായും നിന്ന നേതാവ്

  • @cks-gm2vz
    @cks-gm2vz Рік тому +190

    ഇടതുപക്ഷത്തിന്റെ കുപ്രചാരണങ്ങളിൽ വിശ്വസിച്ചു ഉമ്മൻ ചാണ്ടി ഭരണത്തിനെതിരെ വോട്ട് ചെയ്തവരെ പശ്ചാത്തപിക്കുവിൻ.....

    • @priyam9505
      @priyam9505 Рік тому +2

      👍

    • @SudhaDevi-vn5px
      @SudhaDevi-vn5px Рік тому +14

      Ith vare ldf nu vote cheyathathil abhimanam thonunu ...

    • @thwahiramp5670
      @thwahiramp5670 Рік тому +2

      @@SudhaDevi-vn5px currect

    • @mjstravieravlog9143
      @mjstravieravlog9143 Рік тому +5

      സത്യം,നുണ കൾ പറഞ്ഞു പ്രബുദ്ധ മലയാളികളെ പറ്റിച്ചു സിപിഎം

    • @SudhaDevi-vn5px
      @SudhaDevi-vn5px Рік тому +1

      @@00B13 aaru ningalo?

  • @Hopehope111
    @Hopehope111 Рік тому +46

    ജീവിതം കൊണ്ടും മരണം കൊണ്ടും വിശുദ്ധൻ ആയ കുഞ്ഞൂഞ്ഞു 🥺ഇനി സ്വർഗീയ സിംഹസനത്തിൽ പിതാവിന്റെ വലതു ഭാഗത്തു ഇരിക്കും 🙏🏼🙏🏼🙏🏼🙏🏼

  • @Lalu-q2h
    @Lalu-q2h Рік тому +693

    മുഖ്യമന്ത്രി ആയിട്ടും സ്വന്തം വീട് വെക്കാതെ കിട്ടിയ കാശ് പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച പാവം മനുഷ്യൻ😢 സ്വർഗ്ഗം നൽക്കണേ

  • @johnsonphilip6755
    @johnsonphilip6755 Рік тому +115

    പ്രതികാരമില്ലാത്ത രാഷ്ട്രീയ നേതാവ്. യേശുക്രിസ്തുവിന്റെ കല്പനകൾ അനുസരിച്ച വിശ്വാസി.
    പ്രണാമം🌹

  • @skp8881
    @skp8881 Рік тому +93

    ഈശ്വര വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ മനസ്സ് കാണാൻ കഴിയും അതിന് തെളിവാണ് ഈ നമ്മുടെ സ്വന്തം ഉമ്മൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ്.😢😢😢

  • @ashathomas4831
    @ashathomas4831 Рік тому +98

    അദ്ദേഹത്തിന്റെ ഗുണങ്ങളിൽ ഒന്നെങ്കിലും നമുക്ക് ശീലിക്കാൻ ആവുമെങ്കിൽ അതാവും അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ അഞ്ജലി....RIP Sir.. 🙏🏻🙏🏻സാർ നേതൃത്വം നൽകിയ കാലത്ത് എനിക്കും ജീവിക്കാൻ കഴിഞ്ഞത് ദൈവകൃപ. 🙏🏻🙏🏻

    • @stvunk
      @stvunk Рік тому +4

      It is right and fitting

    • @gangatharan419
      @gangatharan419 Рік тому +5

      പ്രണാമം sir❤❤❤

  • @Triple-SRD3
    @Triple-SRD3 Рік тому +66

    ഒരാളെയും വാക്കുകൊണ്ട് പ്രവർത്തികൊണ്ടോ ഉപദ്രവിക്കാത്ത വ്യക്തി ആയതുകൊണ്ട് ഇദ്ദേഹത്തിന്റെ ( ശ്രീ ഉമ്മൻചാണ്ടി Sir ) ആത്മാവിനെ ദൈവം കരുണ കാണിക്കും . അങ്ങേയ്ക്ക് പ്രണാമം 🙏🏼

  • @shaz3000
    @shaz3000 Рік тому +84

    ആ മനുഷ്യനെ ഒറ്റപ്പെടുത്തിയ മനുഷ്യർ ഇന്ന് ഉള്ളുകൊണ്ട് ഒന്ന് നോവുന്നുണ്ടായിരിക്കും... അത്രയ്ക്കും ആ നല്ല മനുഷ്യനെ ദ്രോഹിച്ചിട്ടുണ്ട്.. ഇത്രയും നല്ല നേതാവിനെ ഇനി ഒരിക്കലും കിട്ടുകയില്ല...

  • @kareemch496
    @kareemch496 Рік тому +134

    ആ പടിവാതിൽക്കൽ ഇരിക്കുന്ന ഇരുത്തം കണ്ടിട്ട് 😢😢

  • @ussanp4582
    @ussanp4582 Рік тому +34

    ചാണ്ടി സാറിന്റെ അചഞ്ചലമായ ദൈവവിശ്വാസം തന്നെയാണ് അതിർവരമ്പുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും തന്നോടൊപ്പം ചേർത്തു നിർത്താൻ അദ്ദേഹത്തെ സഹായിച്ചത് ...

  • @navneet4273
    @navneet4273 Рік тому +70

    കരയിപ്പിക്കല്ലേ ചേട്ടാ 😢

  • @sheebacherian1433
    @sheebacherian1433 Рік тому +25

    ദൈവമേ നിന്നെ മറ്റുള്ളവരുടെ മുന്നിൽ ഏറ്റുപറഞ്ഞ് ഉമ്മൻ ചാണ്ടി സാറിനെ നീ സ്വർഗത്തിൽ സ്വീകരിക്കേണമെ

  • @gracytitus6081
    @gracytitus6081 Рік тому +19

    ഒന്നിനോടും പകരംവെക്കാൻ കഴിയാത്ത വ്യക്തിത്തം, സല്യൂട്ട് സർ 🌹🌹🙏🙏❤❤

  • @aswathsdiary6347
    @aswathsdiary6347 Рік тому +24

    രണ്ട് തവണ മുഖ്യമന്ത്രി ആയിട്ടും പണി തീരാത്ത അങ്ങയുടെ വീടിനെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരുന്നു 🙏🌹

  • @munash236
    @munash236 Рік тому +25

    ദൈവവിശ്വാസം ഒരു മനുഷ്യനിലെ "എളിമത്വം" അലങ്കാരമായി മാറുന്നതിന് നേർ സാക്ഷ്യമായി ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രി മാറുമ്പോൾ, ദൈവനിഷേധം ഒരു മനുഷ്യനിലെ "അഹങ്കാരം" അലങ്കാരമായി മാറ്റുന്നത് മറ്റൊരു മുഖ്യമന്ത്രിയിലൂടെ നാം ഇന്നനുഭവിക്കേണ്ടി വരുന്നത്, ചിന്തിക്കുന്നവർക്ക് ഒരു പാഠം ആകേണ്ടത് ഉണ്ട്.

  • @jamesjoseph9309
    @jamesjoseph9309 Рік тому +71

    ഒരു ഈശ്വര വിശ്വാസി ടെ ഏറ്റവും വലിയ ആശ്രയം ഇതുപോലെ ഉള്ള ഇടങ്ങൾ ആണ്.
    കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ കില്ലാത്ത ഒന്ന്

    • @yahiyah3600
      @yahiyah3600 Рік тому

      സഹോദരാ അല്ലാഹു എന്ന് ഒരു മുന്‍ പ്രവാചകനും പഠിപ്പിച്ചിട്ടില്ല. _check the Hebrew name meaning of yahiYAH, zachriYAH_ .. *they all taught n worshipped YAHWEH*

  • @Jtech2024
    @Jtech2024 Рік тому +32

    ഞങ്ങളുടെ ഒക്കെ പെരിൽ മാത്രമേ ക്രിസ്ത്യാനി ഉള്ളു ഒരു യഥാർത്ഥ ക്രിസ്ത്യാനി എങ്ങനെ ആവണം എന്നത് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന മനുഷ്യൻ

  • @leeshmamaria8238
    @leeshmamaria8238 Рік тому +64

    ഇനിയുള്ള തലമുറയ്ക്ക് ഇദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ 😢😢😢

  • @vaneshmon7771
    @vaneshmon7771 Рік тому +21

    ഒരിക്കലും ദേഷ്യം വന്നു കണ്ടട്ടില്ല 🙏🙏

  • @bijuthomas340
    @bijuthomas340 Рік тому +18

    I am really crying
    Great personality with compassion

  • @vishnuchandrika302
    @vishnuchandrika302 Рік тому +30

    നന്മയുള്ള യഥാർത്ഥ നേതാവ് 🙏🌹

  • @subashcharuvil320
    @subashcharuvil320 Рік тому +29

    ഇങ്ങോനൊരു നേതാവിനെ കിട്ടിയ പുതുപ്പള്ളിക്കാരുടെ ഭാഗ്യം 💞💞💞💞OC 💞💞💞💞

    • @drgrp5825
      @drgrp5825 Рік тому

      Eedu kuzhapathil petanu kaipidichu ketan oru call madiyarunu.. ini njangal ottakanu

  • @jijo4620
    @jijo4620 Рік тому +5

    മീഡിയ വൺ എത്രയോ വിലമതിച്ച് കൊണ്ടാണ് ഒരു സമൂഹത്തിൻ്റെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്നത്. അഭിനന്ദനങ്ങൾ... ഇനിയും ഉയരട്ടെ...❤

    • @abdunasarsap
      @abdunasarsap Рік тому

      Ethu polulla oru malla samm shuddamaya jathi,matham, rastreeyam nokkathay swaddamennapolay pavaletavanday vadana arinchu nanmacheyyunna oru mukkiya mandriyum eniyulla kalagattathil kitan saddiyathayilla swanddum kudumbam swanddum shareeram Saif cheyyathay sathiya sanddathayulla ethuoolulla nalla famly makkal daivabakthiyum perumattavumethrayum nalla oru kudumbVum jeevithavum chinddikanum manasilakanum daralam e thu paranchal theerilla

    • @abdunasarsap
      @abdunasarsap Рік тому

      Abdu nasarsap

  • @asilamasi7235
    @asilamasi7235 Рік тому +160

    അദ്ദേഹത്തിന് ദൈവം സ്വര്‍ഗം nalkatte Ameen

  • @ashikshorts9636
    @ashikshorts9636 Рік тому +4

    സത്യം പറഞ്ഞാൽ നമ്മുടെയെല്ലാം കുഞ്ഞുഞ് ഒരു സാധാരണ മനുഷ്യനും അപ്പുറം പ്രവാചകൻ തുല്യൻ ❤❤❤

  • @preethakalikkal2836
    @preethakalikkal2836 Рік тому +27

    Yes Sir, we Christians r proud of uuuuuu.... U witnessed JESUS by ur faith and love.. Big salute sir🙏🙏🙏🙏🙏🙏 Rest In peace Sir🥀😢

  • @jen18822
    @jen18822 Рік тому +62

    ക്രിസ്തുവിനെ സ്വന്തം പ്രവൃത്തിയിലുടെ കണിച്ചു തന്ന മനുഷ്യൻ! ജാതി മത ഭേദമന്യേ മനുഷ്യരുടെ വേദന അറിഞ്ഞു അവരുടെ സഹനത്തിൽ അവരെ സഹായിച്ച ഇദ്ദേഹമല്ലേ സത്യത്തിൽ യഥാർത്ഥ ക്രിസ്ത്യാനി!

  • @MD-cy7lb
    @MD-cy7lb Рік тому +184

    അല്ലാഹു അദ്ദേഹത്തിന് സ്വർഗം കൊടുക്കട്ടെ ❤❤❤🤲🤲🤲🥲🥲

    • @prasanthc3422
      @prasanthc3422 Рік тому +2

      Ath koduth kazhinjhu

    • @vijikottackal1775
      @vijikottackal1775 Рік тому +11

      Ayyo Venda, അദ്ദേഹത്തിന് അല്ലടെ സ്വർഗം വേണ്ട.. athinuvendiyayallla അദ്ദേഹം യദാർത്ഥ സര്യദൈവതെ ആരധിച്ചത്

    • @_opinion_4956
      @_opinion_4956 Рік тому +1

      ​@@vijikottackal1775ആണോ chanakame നിന്നെ പോലെ ഉള്ള vishangal ആണ്‌ നാടിന്റെ പ്രശ്നം

    • @mohamedshareef3361
      @mohamedshareef3361 Рік тому

      ഈ പ്രാത്ഥന നനടത്തുന്നത് താൻ ഇസ്ലാമല്ലേ..ആദരവ് പ്രകടിപിക്കുക.

    • @sounddreamprofessionalamp8921
      @sounddreamprofessionalamp8921 Рік тому +6

      ​@@vijikottackal1775അതിനി ഇടയിൽ മതം 😕

  • @kunjuttan210
    @kunjuttan210 Рік тому +3

    ഇത്രയും നല്ല ഒരാൾ ഉണ്ടെന്നു മരിച്ച ശേഷം ആണല്ലോ ആളുകൾക്കു മനസിലായത്... എന്നിട്ടും പിണറായി 🤮🤮🤮🤮🤮

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv Рік тому +19

    നാഥാ സ്വാർഗ്ഗം നൽകണേ 🤲🤲🤲

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +10

    വിശുദ്ധാത്മാവ് മനുഷ്യനായി പിറവിയെടുത്ത പുണ്യ ജൻമം.ഹൃദയാഞ്ജലി

  • @shameemaumar1667
    @shameemaumar1667 Рік тому +67

    ഫക്കീറായ ഒരു cm

    • @shaing7532
      @shaing7532 Рік тому

    • @nj4468
      @nj4468 Рік тому +2

      Ennu വച്ചാൽ.... Manasilayillado.... Fakkir mesns?

    • @yahiyah3600
      @yahiyah3600 Рік тому +1

      അല്ലാഹു എന്ന് ഒരു മുന്‍ പ്രവാചകനും പഠിപ്പിച്ചിട്ടില്ല. _check the Hebrew name meaning of yahiYAH, zachriYAH_ .. *they all taught n worshipped YAHWEH*

    • @shameemaumar1667
      @shameemaumar1667 Рік тому +1

      @@nj4468
      ദരിദ്രൻ

    • @muhammadhashim7728
      @muhammadhashim7728 4 місяці тому

      ​@@yahiyah3600 ഈ വിഡിയോ ആയി ഒരു ബന്ധവും ഇല്ലാത്ത കാര്യം ഇങ്ങനെ പറയാൻ ഉളുപ്പില്ലേ ചങ്ങായി അത്രക്ക് ദാരിദ്ര്യം ആണോ

  • @abhichinnu6370
    @abhichinnu6370 Рік тому +2

    ഒരോ ദിവസവും അത്ഭുതപെടുത്തുന്നു ❤❤❤❤❤

  • @joeliype6348
    @joeliype6348 Рік тому +21

    ഒരു യഥാർത്ഥ ക്രിസ്ത്യാനി....

  • @rajimathew6237
    @rajimathew6237 Рік тому +26

    Can't forget you sir,making me cry when people are talking so good things about you.may his soul rest in peace.

  • @kdm8312
    @kdm8312 Рік тому +2

    ഇടതുപക്ഷത്തിന്റെ കുപ്രചാരണത്തിൽ വീണുപോയ വോട്ടർമാരെ ഇന്ന് അദ്ദേഹത്തിന്റെ ഭരണമാണേൽ ഇങ്ങനെ ആവുമായിരുന്നോ ഈ കേരളം

  • @rajeshkunhikannan5256
    @rajeshkunhikannan5256 Рік тому +1

    ഉമ്മൻ ചാണ്ടി സാറേ പ്രണാമം 🌹🌹🌹

  • @Kymfa
    @Kymfa Рік тому +56

    ഓർക്കുമ്പോൾ അറിയാതെ കണ്ണീർ വരുന്നു😥😥😥

  • @ZacharyVarughese
    @ZacharyVarughese Рік тому +3

    മാപ്പു നല്‍കൂ മഹാമതേ
    മാപ്പു നല്‍കൂ ഗുണനിധേ
    മാലകറ്റാന്‍ കനിഞ്ഞാലും
    ദയാവാരിധേ...
    അങ്ങ് ജീവിച്ചിരുന്നപ്പോൾ അങ്ങയുടെ ആ വലിയ മനസ് ഞങ്ങൾ അറിഞ്ഞില്ല. മാപ്പു

  • @Muhammedibinur
    @Muhammedibinur Рік тому +1

    പാവത്തിന്റെ ഇരുത്തം കണ്ടാൽ ഇതൊരു മുഖ്യ മന്ത്രി എന്ന് പറയുമോ

  • @georgethomas4686
    @georgethomas4686 Рік тому +23

    അദ്ദേഹത്തിന്റെ ആദ്യ ഇലക്ഷനിൽ ഞങ്ങളുടെ പറമ്പിന്റെ വഴി അരികിൽ നിന്നു പ്രസംഗിച്ചത് ഇപ്പോഴും ഓർക്കുന്നു.

  • @Mj-yz5jl
    @Mj-yz5jl Рік тому +6

    God's own country God's own omman chandy, father of Kerala people ❤❤❤❤

  • @muhammedirfan637
    @muhammedirfan637 Рік тому +4

    എന്റെ കുഞ്ഞൂഞ് 😢..
    ഇനി ഇല്ല എന്നറിയുമ്പോൾ ചങ്ക് പിടയുന്നു 💔

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Рік тому

    Oc sir Great man❤❤🎉❤❤

  • @LS-ib7pn
    @LS-ib7pn Рік тому +8

    ഉമ്മൻ ചാണ്ടി സാർ😥😥🌹🌹🌹

  • @ajithbabu9914
    @ajithbabu9914 Рік тому +11

    അത് എങ്ങനെ സ്വാധിക്കുന്ന്...എന്ന് പലരും പറഞ്ഞു..
    അതിനു ഉത്തരം ഒന്നേയുള്ളൂ..
    അദ്ദേഹം ഒരു ക്രിസ്തുവിനെ അനുഗമിക്കുന്ന ആളാണ്...
    അല്ലാതെ എത് കമ്മ്യൂണിറ്റി യിൽ ഉണ്ട് ഇത് പോലെ ഒരു ആളു..
    ഒരു യദാർത്ഥ ക്രൈസ്തവ നേ ഇതൊക്കെ സാധിക്കുക ഉള്ളൂ...
    ഒരു പക്ഷെ ഒരു പള്ളിയിലെ അച്ഛൻ ന് പോലും അദ്ദേഹം ജീവിച്ചത് പോലെ സാധിക്കില്ല

    • @alexanderthomas4811
      @alexanderthomas4811 Рік тому +2

      വളരേ ശരിയാണ്

    • @jusjo709
      @jusjo709 Рік тому

      തീർച്ചയായും സത്യമാണ് 💯

  • @ptjones923
    @ptjones923 Рік тому +21

    May his soul Rest in peace 🙏🙏🙏🙏🌼🌼🌼🌼

  • @shanparklane
    @shanparklane Рік тому +10

    I still cannot believe.
    I wish I could meet Oomanchandy sir once in life time 😢.

  • @rakahmed1670
    @rakahmed1670 Рік тому +12

    So nice you Nishad...we stand with OC family members...RIP..😢😢❤. Sri.oommen chandi Sir..

  • @rajeshk9107
    @rajeshk9107 Рік тому +7

    ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ സാധാരണക്കാരന്റെ അഭയമായിരുന്നു ലോകം ശ്രെദ്ധിച്ച ആ ഭരണകാലം. പാവങ്ങൾക്ക് വലിയ ആശ്വാസവും ആയിരുന്നു. ഇന്ന് കിരാതം തുള്ളലിന്റെ രണ്ടാം പർവത്തിൽ നടുവൊടിഞ്ഞ ജനം കുറ്റബോധത്തോടെ നെടുവീർപ്പിടുന്നു.. വേണ്ടായിരുന്നു. തെറ്റുപറ്റിയെന്ന്....

  • @shahinahashim3892
    @shahinahashim3892 Рік тому +2

    അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ

  • @lifeinwarmyellows6048
    @lifeinwarmyellows6048 Рік тому +3

    Very simple humble leader

  • @MuhammedshaSha-ov5ls
    @MuhammedshaSha-ov5ls Рік тому +9

    ഒരു തവണ പോലും കണ്ടിട്ടില്ല പക്ഷേ വല്ലാത്ത വിഷമം 😢😢😢🙏🙏

  • @cicilycicily5806
    @cicilycicily5806 Рік тому

    🙏🙏🙏❤️🔥🔥🔥🌹 ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ🙏🔥🔥🔥🌹🌹🌹RIP 🙏

  • @abdulshaheer9795
    @abdulshaheer9795 Рік тому +3

    ഒരു മനുഷ്യ സ്നേഹി🇮🇳

  • @nirmagianirmala1405
    @nirmagianirmala1405 Рік тому +4

    What a wonderful video? He is a legend of the era !

  • @vinu181
    @vinu181 Рік тому +15

    Great Leader Kerala has seen
    May His soul rest in peace, Amen 🙏 💔🌹

  • @muhammedezra7895
    @muhammedezra7895 Рік тому +12

    He will go heaven😭

  • @Reghu-pb1ow
    @Reghu-pb1ow Рік тому +16

    വീവാദങ്ങൾ ഉണ്ടാക്കിയ ആൾക്കാർക്ക് എന്ത് വരാൻ ഇരിക്കുന്നു
    😭😭😭😭😭😭😭😭

  • @relaxnow9972
    @relaxnow9972 Рік тому

    Humility at its peak......Politicians of India, do not boast....Learn from this humble man.......

  • @mansoorpandakkal3609
    @mansoorpandakkal3609 Рік тому +7

    😢😢😢😢😢😢😢😢😢😢😢😢😢😢😢ഈ ദിവസം വരെ 😥😥😥

  • @chinnujoy7334
    @chinnujoy7334 Рік тому +1

    ❤❤❤

  • @syamkumar3960
    @syamkumar3960 Рік тому +2

    കണ്ടുപഠിക്കട്ടെ എല്ലാവരും...🙏😞

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Рік тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹

  • @abdulkhaderpp8883
    @abdulkhaderpp8883 Рік тому +2

    ആദരാഞ്ജലികൾ പ്രാർഥനകൾ

  • @bibinjoseph464
    @bibinjoseph464 Рік тому +4

    , ഒരു ക്രിസ്ത്യൻ പള്ളിയിൽ താങ്കൾക്ക് വളരെ സ്വാതന്ത്ര്യത്തോടെ ഇങ്ങനെ ഇരിക്കാൻ സാധിക്കുന്നു അത് ഒരു വലിയ കാര്യം അല്ലേ

    • @nnn2178
      @nnn2178 Рік тому

      എല്ലാ പള്ളിയിലും അങ്ങനെ തന്നെ.... മുൻവിധി യോട് കൂടി നോക്കിയാൽ...എല്ലാം തോന്നാം

    • @bibinjoseph464
      @bibinjoseph464 Рік тому

      @@nnn2178 മുസ്ലിം പള്ളിയിൽ മറ്റ് മതസ്ഥർക്ക് കയറാൻ സാധിക്കുമോ

    • @nnn2178
      @nnn2178 Рік тому

      @@bibinjoseph464 അതെന്താ പറ്റാത്തത്

    • @bibinjoseph464
      @bibinjoseph464 Рік тому

      @@nnn2178 അന്യ മതസ്ഥർക്ക് പറ്റില്ല എന്നാണ് എന്റെ അറിവ്

  • @nilofernilofer6573
    @nilofernilofer6573 Рік тому

    Good report 👌👌

  • @Ajmal345
    @Ajmal345 Рік тому +4

    അചഞ്ചലമായ ആ വിശ്വാസം തന്നെയാണ് പർവ്വതം കണക്കെ ഉള്ള വെല്ലുവിളികളെയും,ആരോപണങ്ങളെയും നിറ പുഞ്ചിരിയോടെ, സൗമ്മ്യതയോടെ നേരിടാൻ അദ്ദേഹത്തിന് കരുത്തായത്.അല്ലെങ്കിൽ ഇതിന് മുമ്പേ അയാള് മരിച്ച് പോയേനെ. കമ്മികൾക്ക്‌ ഇതൊന്നും പറഞ്ഞാല് മനസ്സിലാവില്ല

  • @jinuknr999
    @jinuknr999 Рік тому +2

    കുഞ്ഞുഞ്ഞ് ദൈവ പുത്രൻ 💕

  • @jeennamathew2635
    @jeennamathew2635 Рік тому +1

    Great man of god!!!!

  • @mynotes4148
    @mynotes4148 Рік тому +1

    ചിലർക്ക് ദൈവം അവൻ്റെ ഹൃദയം കൊടുക്കും ... മറ്റുള്ളവരെ അറിയാൻ ....

  • @jivanprakash1569
    @jivanprakash1569 Рік тому +1

    ഇതൊക്കെ കാണുമ്പോ സങ്കടം അണപൊട്ടുന്നു ❤️❤️🌹🌹🌹🌹🌹🌹🌹കണ്ണീർ പ്രണാമം ❤️🌹

  • @samroyj4096
    @samroyj4096 Рік тому +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤝🌹🌹🌹🌹🌹💫💫💫💫💫💫💫💫💫💫💫💫💫💫💫💫🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🍒

  • @francistp1530
    @francistp1530 Рік тому

    A True Man who sacrifice his whole life by dedicating to his country, will never die. He lives in our heart.

  • @jain917
    @jain917 Рік тому +8

    വിശ്വാസിയായ ഓ സി സാർ

  • @krishnakumarms994
    @krishnakumarms994 Рік тому

    ദൈവാനുഗ്രഹം ഉള്ള സാർ 🙏

  • @Musiclover-755-pv
    @Musiclover-755-pv Рік тому

    ഉമ്മൻ ചാണ്ടി സാർ .🙏🙏😭😭😭🌹

  • @beenaanu5069
    @beenaanu5069 Рік тому +1

    😢😢😢😢😢😢😢

  • @HariSreeVlogs-z3e
    @HariSreeVlogs-z3e Рік тому +2

    🌹🌹"ഒരു പാവം മനുഷ്യൻ " 🌹🌹

  • @syedatco1758
    @syedatco1758 Рік тому

    ദൈവ ഭക്തി ഇല്ലാത്തവൻ ചത്തു നാറും അതുള്ളവൻ ഈ മഹാനെ പോലിരിക്കും

  • @finsermv5036
    @finsermv5036 Рік тому +2

    ആ പടിക്കെട്ടിൽ ഇരിക്കുന്നത് കാണുമ്പോൾ സഹിക്കുന്നില്ല 😔🤲

  • @minidavis4776
    @minidavis4776 Рік тому

    Prayers🙏🙏🙌🙌

  • @akashsolaman8790
    @akashsolaman8790 Рік тому +2

    😢😢😢

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Рік тому +1

    I love you Jesus❤

  • @ibrahimk6528
    @ibrahimk6528 Рік тому

    Good reporting

  • @aninaalexander7814
    @aninaalexander7814 Рік тому

    👍

  • @naaaz373
    @naaaz373 Рік тому

    ഇങ്ങേരെ പോലെയുള്ളവർക്ക് ഒക്കെ സ്വർഗ്ഗ രാജ്യത്തേക്ക് Direct Entry ആയിരിക്കും ❤

  • @GG-vw5kx
    @GG-vw5kx Рік тому

    🙏🙏🙏

  • @sijokadavath2404
    @sijokadavath2404 Рік тому +3

    🌹🌹

  • @jeeshmasandeep2111
    @jeeshmasandeep2111 Рік тому +1

    We really miss you sir

  • @koladyvlogs7970
    @koladyvlogs7970 Рік тому

    Great

  • @smithasmitha4880
    @smithasmitha4880 Рік тому

    Njaan othiri eshttapetta sir
    Kodi
    Prenamam❤❤❤

  • @graceovelil268
    @graceovelil268 Рік тому

    ❤❤❤❤❤❤❤❤❤

  • @deepakgeorge5871
    @deepakgeorge5871 Рік тому

    Finally one positive news about other religion in Media One.. Nice.. keep it for guiness book.. may not repeat in this channel..

  • @josephkollannur5475
    @josephkollannur5475 Рік тому

    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @marakkaredappal4617
    @marakkaredappal4617 Рік тому

    🤲🏻🤲🏻

  • @renjith.vrrenjith4635
    @renjith.vrrenjith4635 Рік тому +1

    I. Love. You. Sir.

  • @bilalidukkibilal7914
    @bilalidukkibilal7914 Рік тому +1

    😢😢😢😢😢 god bless you sir.