Highly inspirational words from the parents of Sreedhanya suresh |MT Vlog

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 889

  • @MTVlog
    @MTVlog  5 років тому +80

    *MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.*
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ

    • @sasidharansasidharan1893
      @sasidharansasidharan1893 5 років тому +2

      😡😡😡😡

    • @MIND_PRISM
      @MIND_PRISM 5 років тому +4

      Adipoli interview!! Real and natural!! Big salute to those wonderful parents. May be the house is small, but it looks tidy , calm and with full of love ,care and support to one another. These parents are real model, they had showed their gratitude to those who helped them!!!
      To Mujeeb sir,
      You are doing and following a well planned lesson plan and following different strategies to inspire people. Great sir.!!! Love and respect towards you!!😍

    • @muhizp894
      @muhizp894 4 роки тому +1

      എത്ര റാങ്ക്

    • @amirotphannaotp
      @amirotphannaotp 4 роки тому +1

      ما شاء الله...
      താങ്കൾ നല്ലൊരു അവതാരകൻ ആണ്.....

    • @nivyapaul133
      @nivyapaul133 4 роки тому

      Jkx savzgasdspp

  • @richardyohan2905
    @richardyohan2905 5 років тому +1235

    വിദ്യാഭ്യാസം ഇല്ലെങ്കിലും നല്ല വിവരവും വിവേകവും ഉള്ള അച്ഛനും അമ്മയും.

  • @lathavr6988
    @lathavr6988 5 років тому +1574

    Parents ന് വിദ്യാഭ്യാസമില്ലെങ്കിലും അവർക്ക് വിവരമുണ്ടെന്നു ആ സംസാരം കേട്ടാൽ അറിയാം.

    • @manafmanaf1631
      @manafmanaf1631 5 років тому +8

      Yes

    • @ansarmon6981
      @ansarmon6981 5 років тому +41

      വിവരവും, നല്ല സംസ്കാരവും തന്നെയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

    • @Monster-uh4xc
      @Monster-uh4xc 5 років тому +7

      Ansar Mon
      💯% correct

    • @seethalekshmi7220
      @seethalekshmi7220 5 років тому +6

      Satyamanu...nalla vivaramullavaranu

    • @sreemolsree690
      @sreemolsree690 5 років тому +6

      Eante achanum Ammayum ethupole ya kujechi

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 5 років тому +308

    അച്ഛൻ ഒരുപാട് വായിച്ചിട്ടുണ്ട്....നല്ല ക്വാളിറ്റി ഉള്ള മലയാളം...മാതാപിതാക്കളുടെ ഉയർന്ന കാഴ്ചപ്പാട് ആണ് ശ്രീധന്യക്ക് ഉയരം താണ്ടാൻ ബലമേകിയത്.....
    ശ്രീ ധന്യക്ക് ഒരായിരം അഭിനന്ദനങ്ങൾ......
    നല്ല ഒരു സിവിൽ സെർവന്റ് ആകും എന്നു ഞങ്ങൾ വിശ്വസിക്കുന്നു....

  • @jasi5511
    @jasi5511 5 років тому +464

    താങ്കൾ ചെയ്ത ഏറ്റവും നല്ല വീഡിയോ കാരണം ഒരു പെൺകുട്ടിയെ നല്ല നിലയിൽ എത്തിക്കാൻ മാതാപിതാക്കൾ അനുഭവിക്കുന്ന ത്യാഗത്തിന് വേണ്ട പരിഗണന സമൂഹം പലപ്പോഴും കൊടുക്കാറില്ല സഹചര്യങ്ങളെ മറികടന്ന് വിജയം കൈവരിച്ച ഈ കുടുംബത്തെ ഞങ്ങളുടെ മുമ്പിൽ എത്തിച്ചതിന് സർ നു നന്ദി...

  • @murukesh9368
    @murukesh9368 5 років тому +313

    അ അമ്മ അഛൻനും എത്ര വെക്ത്മായിട്ട് സംസാരിക്കുന്നത് great 👍

  • @clapBoxBoy
    @clapBoxBoy 5 років тому +302

    ധന്യ മോള് ഭാഗ്യവതിയാണ് ഇങ്ങിനൊരു അഛനും അമ്മയും കൂടെയുള്ളത്..... കുടുംബത്തിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 років тому +759

    Wow നാളെ ഇവർ കളക്ടർരുടെ അമ്മയും അച്ഛനും.. ആവും

  • @shamonsacademy154
    @shamonsacademy154 5 років тому +227

    ഇതുപോലെ ഉള്ള മാതാപിതാക്കൾ ആണ് പിള്ളേർക്ക് വേണ്ടത്..

    • @sreejank4726
      @sreejank4726 4 роки тому +4

      ഇനി കലക്ടറുടെ അമ്മ അച്ചൻ നിങ്ങൾ പുണ്യം ചെയ്തവർ ഇനിയുള്ള ജീവിതം ധന്യമാവട്ടെ

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому +1

      Athe

  • @KRK-Palakkad
    @KRK-Palakkad 5 років тому +263

    വിവരം വിദ്യാഭ്യാസത്തിനു ഒരു പടി മുകളിൽ തന്നെ ആണ്.

  • @aswinianilkumar2074
    @aswinianilkumar2074 5 років тому +139

    ഈശ്വരാ... ഇരു കൈയും കൂപ്പി നമിക്കണം ഇവരെ 🙏വിവരം ഉണ്ടെന്നു സ്വയം പറഞ്ഞു നടിച്ചു ജീവിക്കുന്ന എല്ലാ അച്ഛനും അമ്മയും കണ്ടുപഠിക്കട്ടെ ഇവരെ.

  • @josoottan
    @josoottan 5 років тому +442

    ശ്രീ ധന്യയുടെ അമ്മയ്ക്കും അഛനും ആയിരുന്നു IAS കൊടുക്കേണ്ടിയിരുന്നത്.

  • @minishibu547
    @minishibu547 5 років тому +171

    എത്ര നന്നായി ആ മാതാപിതാക്കൾ സംസാരിക്കുന്നു '
    എല്ലാ ക്രഡിറ്റും ഇവർക്ക് സമർപ്പിക്കണം

  • @hakeemhaneef5920
    @hakeemhaneef5920 4 роки тому +54

    ￰വൃത്തിയായി സംസാരിക്കുന്നു .പണം ഒന്നിനും മാനദണ്ഡമല്ല എന്ന് തെളിയിച്ച നല്ലൊരു അച്ഛനും അമ്മയും..

  • @binoycheriangeorge9667
    @binoycheriangeorge9667 5 років тому +81

    എനിക്ക് ആ അച്ഛനമ്മമാരുടെ ഒത്തൊരുമ .മക്കൾക്കു വേണ്ടി ജീവിക്കുന്ന 'ആ അച്ഛനുo അമ്മയെയേയുഎനിക്ക് ഒരു പാട് ഇഷ്ടമായി

  • @drsaraswathysreedhar6192
    @drsaraswathysreedhar6192 5 років тому +160

    കണ്ണുകൾ നിറഞ്ഞൊഴുകുന്നു..വ്ലോ ഗിനൊക്കെ ഒരർദ്ധമുണ്ടെന്നു തോന്നുന്നതു ഇതുപോലുള്ളത് കാണുമ്പോഴാ...Thanks sreedhanyas parents and Mujeeb sir.

    • @jas8898
      @jas8898 4 роки тому +6

      സത്യം ഞാനും കരഞ്ഞു പോയി

    • @shobanas4583
      @shobanas4583 Рік тому +1

      എൻറ്റെ മകൻb,a,c,നേഴ്സിങ്,പഠിക്കാൻ, സധികണം ദൈവം അനുഗ്രഹം തന്നെയാണ് വേണം

    • @shobanas4583
      @shobanas4583 Рік тому

      അമ്മ മാത്രം പരിശ്രമം പേരാ,മകൾക്ക് ആഗ്രഹം വേണം എന്ന് വലിയ കാര്യം തന്നെയാണ്

  • @shafihamz
    @shafihamz 5 років тому +152

    ശ്രീധന്യക്കും കുടുംബത്തിനും എന്നും നന്മ ഉണ്ടാവട്ടെ.. ആ കുട്ടിയുടെ അറിവുകളെ മറ്റുള്ളവർക്കും ഉപയോകപ്രതമായിതന്നെ ഉയരങ്ങളിലേക്കെത്തട്ടെ എന്നും ആശംസിക്കുന്നു..

  • @azeezthayathodi3089
    @azeezthayathodi3089 5 років тому +57

    സ്നേഹമുള്ള ഒരു കുടുംബം ഉണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നമേ അല്ല. ഇത്ര നല്ല Parents നെ കിട്ടിയത് ശ്രീ ധന്യയുടെ ഭാഗ്യം.ശ്രീധന്യയുടെ motivation parents തന്നെയാണ്.parents ന് big salute.

    • @meerab4090
      @meerab4090 5 років тому

      Sathyam anu

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому

      Athe satyam anu... Eniku oke eland poyathum athu thanne anu... Evide erunnu padicha udane parayum bhudhii jeevi anenu.. Parihasikanum kaliyakanum matram... Swayam rekshapedan polum samadikila

    • @maggiegeorge2252
      @maggiegeorge2252 Рік тому

      Sreedhannia you really deserve agreat award your parents both speeks as if they are well educated

  • @rajithmm445
    @rajithmm445 5 років тому +165

    അഛ ചനും' അമ്മയും നല്ല രീതിയിൽ സംസാരിക്കുന്നുണ്ട്

    • @prasanthm3140
      @prasanthm3140 5 років тому +4

      ആ അച്ച ഛ നമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @alilailamuhammed8983
    @alilailamuhammed8983 5 років тому +108

    ആ അമ്മയുടെ വാക്കുകൾ കേട്ട് കോരിതരിക്കുന്നു....
    അമ്മക്കും അച്ഛനും എന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകിയ സ്നേഹം
    🥰🌹🙏🏼

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 5 років тому +89

    ഒരുപാട് നന്ദി....... ഞാനും ആഗ്രഹിച്ചിരുന്നു ഇങ്ങിനെ ഒരു അഭിമുഖം

  • @shuhaibshuhaib9120
    @shuhaibshuhaib9120 5 років тому +89

    യൂ ട്യൂബിൽ ഒരുപാട് മലയാളം വ്ലോഗ്സുണ്ടങ്കിലും നിങ്ങളുടേതു പോലെ നിലവാരമുള്ളത് വളരെ ചുരുക്കമാണ്. നല്ല അവതരണമാണ് മുജീബ്ക്കാന്റെത്

  • @ajaywayanadan
    @ajaywayanadan 5 років тому +285

    ഞാൻ ഉൾപ്പെടെയുള്ള ആദിവാസി സമൂഹത്തിലെ രക്ഷീതാകളൊക്കെ ഒരു കാലത്ത് ആചാരങ്ങളിലൂടെയും കീഴിലായിരിന്നു. പുറം ലോകം കാണാതെ ഒതുങ്ങിക്കഴിഞ്ഞു ജീവിക്കുകയായിരിന്നു. മക്കൾക്ക് വിദ്യാഭാസം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു. കാലം മാറി മാറ്റങ്ങളും വന്നുതുടങ്ങി.. ആദിവാസി സമൂഹത്തിന് ഒട്ടനവധി മുൻഗണനകളൾ ഉണ്ടായിട്ടും കഴിയുള്ളവർ പിന്നോട്ട് തന്നെ നിൽക്കുന്നു. ശ്രീധന്യ ചേച്ചി ആദിവാസി സമൂഹത്തിന് തന്നെ മാതൃകയാണ്...
    നമ്മക്കും എല്ലാം മേഖലകളിലേക്കും എത്തിപ്പെടാം എന്നതിനുള്ള ഉദാഹരണമാണ് ചേച്ചി. ആദിവാസി സമൂഹത്തിലെ കുട്ടികൾക്ക് ഒരു എനർജി തന്നെയാണ് ശ്രീധന്യ ചേച്ചി..
    പരിഹാസങ്ങളും അടിച്ചമർത്തലുകളുടെ കാലമൊക്കെ കഴിഞ്ഞ് സമൂഹമേ...
    പരിശ്രമിച്ചാൽ ആർക്കും വിജയം കൊയ്യാം 💪💪💪

    • @lekshmipriya8346
      @lekshmipriya8346 5 років тому +2

      👍👍👍

    • @ajaywayanadan
      @ajaywayanadan 5 років тому +2

      @@lekshmipriya8346 😌

    • @shafnamoidu7429
      @shafnamoidu7429 5 років тому +5

      @James Mathew adivasi enna thonnal enthinu maattanam? Adivasi ennal... Ee mannile aadima nivasikal. Kalangalaayulla samoohya adichamarthal karanam, pinnokkam poyavar.. Adivasi enna abhimanathode, mannum, paramparyavumaayulla bandham vidaathe thanne, unnathangalil ethuka, athine Sreedanya IAS Oru prachodanamaavatte

    • @devutty997
      @devutty997 5 років тому +1

      👍👍👍👍👍👍👍👍 Uyarangil Ethan Eni adikam thamasamillaa brother

    • @abhiramianu9469
      @abhiramianu9469 4 роки тому

      Namukkum pattum 💪

  • @nowshad.pypuzhankarayillat4272
    @nowshad.pypuzhankarayillat4272 5 років тому +66

    ഇതാണ് എം ടി വ്ലോഗിന്റെ എല്ലാ വീഡിയോ കളും ഒന്നും വിടാതെ കാണുന്നതിന്റെ രഹസ്യം... അത്രക്ക് നന്മയുള്ളതും അറിവ് നൽകുന്നതുമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ...... പിന്നെ ഈ അച്ചൻ അമ്മമാർക്ക് ഒരു വലിയ അഭിവാദ്യങ്ങൾ നേരുന്നു....

  • @suminair4751
    @suminair4751 5 років тому +19

    അമ്മ അതു തന്നെയാണ് ആ വിടിൻ്റെ ശക്തി ആ അമ്മക്ക് ശക്തി യായി കൂടെ നിന്ന അച്ഛൻ ഈ കുടുംബഭദ്രത അതു തന്നെയാണ് ധന്യയുടെ വിജയം

  • @ajs8093
    @ajs8093 5 років тому +32

    മാതാപിതാക്കൾ എന്ന നന്മ മരങ്ങൾ മുറിച്ചു കളയുന്ന മക്കൾ ഇത് കണ്ടു പഠിക്കുക ..

  • @junujunu844
    @junujunu844 5 років тому +37

    ഇവരുടെ അല്ലെ മക്കൾ.... ബിഗ് സല്യൂട്ട്..... ഗ്രേറ്റ് പേരെന്റ്സ്

  • @monjathisistersofficial123
    @monjathisistersofficial123 5 років тому +128

    വയനാടിനടെ കലക്ടര് ആയിട്ട ശ്രീ ധന്യ വരട്ടേ എന്ന പ്രാരത്ഥികുന്നൂ

    • @mariammvar
      @mariammvar Рік тому

      Because they have always importance
      Now a days sc andobc
      Is getting all type of benefits however hardly
      We are bringing up We have no chance for the job
      Our parents also did hard
      Work and loan we survived
      But no encouragement

  • @sreejav.s5231
    @sreejav.s5231 5 років тому +47

    വീടിന്റെ പുറംഭാഗം കാണാൻ എന്തു ഭംഗിയാ.എന്തു വൃത്തിയാ.നല്ല അച്ഛന്റേയും അമ്മയുടേയും നല്ല മകൾ. ഈ അച്ഛനുഅമ്മയ്ക്കും പഠിക്കാൻ പറ്റിയിരുന്നുവെങ്കിൽ അവർ എവിടെഎത്തുമായിരുന്നും. വളരെസന്തോഷത്തോടെയാണ് ഈ വീഡിയോകണ്ടത്. വീഡിയോ പെട്ടെന്നൊന്നുഅവസാനിക്കല്ലേന്ന് വിചാരിച്ചു.എന്തുരസമാഅച്ഛനു അമ്മയും പറയുന്നത്കേൾക്കാൻ. ആദിവാസി സമൂഹത്തെ താഴെ തട്ടിലേക്ക് തളച്ച് ഇടേണ്ടതല്ല. നമ്മൾ എല്ലാവരേയുംപോലെ അവർക്കുംസ്വാതന്ത്യവു, അവകാശവുംഉണ്ട്. അവരുടെഎല്ലാം പ്രയാസങ്ങളുംമാറുംശ്രീധന്യയിലൂടെ. ഈ അച്ഛന്റേയും അമ്മയുടെയും വാക്കുകൾ കേട്ടപ്പോൾ മനസും നിറഞ്ഞു.. മുജീബ് സാർ🙏🙏🙏

  • @Anas-qb3fb
    @Anas-qb3fb 5 років тому +51

    ചില മാമ മാധ്യമങ്ങൾ പോയി ചോദിക്കുന്ന ഊള ചോദ്യങ്ങൾ ഒഴിവാക്കിയതിന് ആദ്യമേ നന്ദി
    മാത്രമല്ല വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക് യും മറ്റും ഒഴിവാക്കുകയും ജാഡ ഒന്നും കാണിക്കാതെ അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ യഥാർത്ഥ അഭിപ്രായങ്ങൾ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്തതിനെ ഒരു ലൈക്
    അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ നിന്ന് തന്നെ അവരുടെ പക്വത നമുക്ക് മനസ്സിലാക്കാൻ പറ്റും ഇത്രയൊക്കെ കഷ്ടത്തിൽ ആയിട്ടും മക്കളെ പഠിപ്പിച്ചതിന് ഇവർക്കും അവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി പഠിച്ചതിന് മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @sameer32443
    @sameer32443 5 років тому +91

    വിദ്യാഭാസം മാത്രമല്ല വിവരം
    തീര്‍ച്ചയായും ഈ അച്ഛനും അമ്മയും തന്നയാണ് ശ്രീധന്യയുടെ വിജയം

  • @vsakh665
    @vsakh665 4 роки тому +22

    എന്ത് രസായിട്ടാണ് ഈ അച്ഛനും അമ്മയും സംസാരിക്കുന്നത്.... 💙💙😘😘

  • @hannah_han6268
    @hannah_han6268 4 роки тому +11

    ഇതേ വർഗത്തെ പറഞ്ഞു വയനാടിനെ കളിയാക്കിയവരെ എനിക്ക് അറിയാം ഇത് അവർക്കുള്ള മറുപടികളിൽ ഒന്ന് തന്നെയാണ് ഇനിയും ഉണ്ടാകും വയനാടിന്റെ ചുണക്കുട്ടികൾ ☝️☝️

  • @RajeshRajesh-fl9ij
    @RajeshRajesh-fl9ij 5 років тому +7

    അച്ഛനും അമ്മയും നന്നായി സംസാരിക്കിന്നു നല്ലഅറിവുള്ള മാതാപിതാക്കൾ ഇത് തന്നെയാണ് ശ്രീധന്യമേടം ഈഒരു പൊസിഷനിൽ എത്തിയത് god bless yuo. Congrats..... മുജീബ് സർ. കോളനിയിൽ ഉള്ളആളുകൾ പടുത്തംനിർത്തി ഉടനെ പുകവലിയും കള്ളും കഞ്ചാവും ആയി പോകുന്നവരല്ലാ കുടുതലും ഒന്ന് മനുസലാക്കണം

  • @Jaaaanu
    @Jaaaanu 5 років тому +161

    ഞാൻ അറിയാതെ കേട്ട് ഇരുന്നു പോയി....ഇതൊക്കെ കാണുമ്പോൾ ഞാൻ ഒന്നും ഒന്നുമല്ല.......മകൾക്ക് IAS കിട്ടിയെന്നു വച്ച് parents nu oru jaadayum ellaa......

  • @ushashinoj
    @ushashinoj 4 роки тому +4

    അഭിമാനിക്കുന്നു ...മണ്ണിന്റെ മക്കൾക്കിടയിൽ നിന്നും മണ്ണിൽ വെളിച്ചമാകാൻ മകൾക്കു കഴിയട്ടെ.ഓരോ വാക്കിലും അനുഭവങ്ങളുടെ അറിവിന്റെ ആർജ്ജവം !! അഭിനന്ദനങ്ങൾ.അഭിവാദ്യങ്ങൾ!

  • @btxjo5440
    @btxjo5440 5 років тому +16

    അവരുടെ വീക്ഷണം മാത്രമാണ് ശ്രീധന്യയുടെ വിജയത്തിന് കാരണം

  • @oliverqueen1779
    @oliverqueen1779 5 років тому +2

    കീഴ്ജാതിയിൽ പെട്ടവർക്കും പൈസക്കാർക്കും ഉയർച്ചയിൽ എത്താൻ ഒരുപാട് അവസരം ഉണ്ട്, കീഴ്ജാതിക്കാർക് ഒരുപാട് റിസർവേഷൻ ഉം സാമ്പത്തിക സഹായങ്ങളും ഉണ്ട്, മിഡിൽ ക്ലാസ്സിൽ പെട്ട സാധാരണക്കാരന്റെ മക്കൾക്കാണ് പ്രശ്നം, സാമ്പത്തിക സഹായം കിട്ടാൻ കൊള്ളപ്പലിശ ഈടാക്കുന്ന ബാങ്കുകൾ ആണ് ശരണം.ഈ വൃത്തികെട്ട സംവരണ സമ്പ്രദായം തന്നെ മാറണം.ജാതി മത ബേദമന്യേ ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരം മാനദണ്ഡപെടുത്തി ആയിരിക്കേണം സംവരണം കൊടുക്കേണ്ടത്

  • @abdulmubarackpoolakkunnath4583
    @abdulmubarackpoolakkunnath4583 4 роки тому +1

    ഇത്രയും കൃത്യതയോടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ അച്ഛനും അമ്മയും big salute....

  • @abhikadakkal3286
    @abhikadakkal3286 5 років тому +12

    ഇതൊന്നും ഒട്ടും ദഹിക്കാത്ത 43 പേരുകൂടി ഈ വീഡിയോ കണ്ടു.. നന്മയുള്ള മാതാ പിതാക്കൾ..

  • @jincysabu5591
    @jincysabu5591 Рік тому

    സാറും സൂപ്പറാ , അവരും സൂപ്പറാ , മതത്തിന്റെയും ജാതിയുടെയും ..... കണ്ണാടിയില്ലാതെ മനുഷനെ മനുഷ്യനായി കാണുന്നവർ . നന്മയും അനുഗ്രഹവും തേടി പോകണ്ട , താനെ തേടി വരും ഇതു പോലുള്ള മനുഷ്യരെ ഇനിയും കാണാൻ സാധിക്കട്ടെ . God bless

  • @jishajishabalan3297
    @jishajishabalan3297 4 роки тому +8

    എല്ലാവർക്കും മാതൃകയാണ് ഈ അച്ഛനും അമ്മയും

  • @shinyaleythomas
    @shinyaleythomas 5 років тому +119

    എത്ര നന്നായാണ് അവർ സംസാരിക്കുന്നത്.. നല്ല വിവരമുള്ള മാതാപിതാക്കൾ.. avarude ഉള്ളിലെ അഗ്നിയാണ് ആ മകളിൽ എരിഞ്ഞത്.. ഇവർ unducated ആണെന്ന് പറയാൻ തന്നെ കഴിയില്ല.

    • @deepthynarayanan870
      @deepthynarayanan870 4 роки тому +1

      Super 👌 comment

    • @samkp6941
      @samkp6941 4 роки тому +2

      അവരുടെ ഉള്ളിലെ അഗ്നിയാണ് അവളിൽ എരിഞ്ഞത്💓😍

  • @sajeevanpk7132
    @sajeevanpk7132 4 роки тому +4

    ഇത്രയും വിവേകമുള്ള അച്ഛനും അമ്മയുടേയും മകളല്ലെ ശ്രീധന്യ. അർഹിക്കുന്ന പദവി തന്നെ ശ്രീധ്യയ്ക്കു കിട്ടി

  • @muralikrishnan9407
    @muralikrishnan9407 Рік тому +1

    Kure educated anennu nadichu ndakkunna ahamkarikalaya koorakal ithu kandu padikkatte.super and great parents.

  • @sujiththomas7902
    @sujiththomas7902 4 роки тому +3

    എന്ത് ഭംഗിയായിട്ടാണ് അച്ഛനും അമ്മയും സംസാരിക്കുന്നത് .super

  • @latheefabdul7189
    @latheefabdul7189 5 років тому +8

    രക്ഷിതാക്കളുടെ സമർപ്പണം തന്നെയാണ് മക്കളുടെ വിജയം

  • @LisbeJ
    @LisbeJ 5 років тому +74

    നല്ല കാഴ്ചപ്പാടുള്ള രക്ഷിതാക്കൾ.... ആദിവാസികളുടെ ചരിത്ര പശ്ചാത്തലം നന്നായിട്ടറിയുന്നവർ ശ്രീധന്യയേക്കാൾ അഭിനന്ദനമർഹിക്കുന്നു🌷🌷🌷🌷
    ആദിവാസികളുടെ ജീവിതത്തെ കുറിച്ച് പുറം ലോകത്തിന് അറിയാത്ത ഒരു പാടു കാര്യങ്ങളുണ്ട്.... മത്സരങ്ങൾ ഇല്ലാത്ത ഒരു ലോകമാണത്., പരസ്പര വിദ്വേഷവും വെറുപ്പും അവർക്കിടയിലില്ല.. ആദിവാസി കുട്ടികൾ ഉള്ളത് പോലെ സുന്ദരമായ ഒരു ബാല്യം നമുക്ക് സ്വപ്നം കാണാൻ പോലും സാധ്യമല്ല...

  • @04792349
    @04792349 5 років тому +39

    ശരിക്കും ഇത്തരത്തിൽ ഉള്ള വീഡിയേ ഇത്കാണുന്ന ആളുകളിൽ ഉണ്ടാക്കുന്ന പരിവർത്തനത്തിെൻറ ലവൽ ഉന്നതമാണ് !

  • @shareenajaleel5558
    @shareenajaleel5558 5 років тому +1

    കുട്ടികൾ എന്ത് ചോദിച്ചാലും വാങ്ങികൊടുത്തു അവരെ വഷളാക്കുന്ന പേരന്റ്സ് കണ്ടു പഠിക്കട്ടെ ഇവരെ അതുപോലെ എന്തൊക്കെ സൗകര്യങ്ങൾ ചെയ്തു കൊടുത്താലും അതുപയോഗപ്പെടുത്താത്ത കുട്ടികളും ശ്രീധന്യയെ മാതൃക യാക്കട്ടെ വളരെയധികം സന്തോഷമുണ്ട് ശ്രീധന്യയുടെ വിജയത്തിൽ 👏👏👏🙌

    • @shahaban8585
      @shahaban8585 5 років тому

      അതേ അതുപോലെ അടിച്ചും പീഡിപ്പിച്ചും വളർത്തുന്ന രക്ഷിതാക്കളും കാണട്ടെ അതും കൂടെ പറ

  • @omananilaparayil3010
    @omananilaparayil3010 Рік тому

    നല്ല video ശ്രീ ധന്യയുടെ അച്ഛനേം അമ്മയേം പരിയയപ്പെടുത്തിയതിൽ സന്തോഷം .നന്ദി.

  • @aswathykutty4874
    @aswathykutty4874 Рік тому

    ഈ അച്ഛനും അമ്മക്കും അഭിനന്ദനങ്ങൾ! വളരെ നല്ല സംസാരം. മകൾക്കും അഭിനന്ദനങ്ങൾ ദൈവം നിങ്ങളുടെ കുടുംബത്തെ അന്ത്യ പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Bodymaniax148
    @Bodymaniax148 Рік тому

    കണ്ണ് നിറഞ്ഞു poyi... Ee vedeo ellaa parents കുട്ടികളും കാണണം.. Kandu padipanam... Salute അമ്മയ്ക്കും അച്ഛനും.... ഇവരെ kandu പഠിക്കണം ഞാനടക്കം ellaavarum

  • @christymathew7781
    @christymathew7781 4 роки тому +4

    ആമേൻ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. Aa കുടുബത്തിനും എന്റെ പ്രാത്ഥന എന്നു ഉണ്ടാകും

  • @mujeebrahman2180
    @mujeebrahman2180 4 роки тому +6

    ശ്രീ ധന്യ നേടിയ വിജയത്തിൽ മാതാപിതാക്കളുടെ ലക്ഷ്യബോധത്തോടെയുള്ള പ്രയത്നം എത്രയുണ്ടെന്ന് അവരുടെ സംസാരം കേട്ടാലറിയാം. വിദ്യാഭ്യാസമില്ലെങ്കിലും നല്ല വിവരമുള്ള മാതാപിതാക്കൾ

  • @sheejabeegom7255
    @sheejabeegom7255 4 роки тому +1

    ഈ മാതാപിതാക്കൾ എന്ത് ഉൾകാഴ്ച ഉള്ളവർ... great

  • @npshakeel
    @npshakeel 4 роки тому +6

    നല്ല സംസാരം , അഭിമാനിക്കാം ഓരോ മലയാളിക്കും .

  • @shilprun4233
    @shilprun4233 3 роки тому +1

    സല്യൂട്ട്.......അച്ഛാ അമ്മേ

  • @rafiqkt4409
    @rafiqkt4409 4 роки тому +1

    ഇനിയും ഇത് പോലത്തെ കുട്ടികൾ ഇനിയും വളർന്നു വരട്ടേ,, സമൂഹത്തിൽ കൂടുതലും ഇവരെയൊക്കെ താഴ്ത്തി നിറുത്തുന്നു അതാണ് മെയിൻ കാരണം,, ആ അച്ഛൻ പറഞ്ഞതാണ് കാരണo
    ഇവർക്കൊക്കെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേരാവണ്ണം ഉദ്യോഗസ്ഥ ബന്ധം അല്ലേൽ രാഷ്ട്രീയ നേതാക്കളും നൽകിയാൽ അത്രയും നല്ലത്

  • @narzeena9468
    @narzeena9468 5 років тому +6

    Njan ith vare Oru videokkm comment cheythitilla..but the way both the parents talked inspired me a lot..they are really great.. actually they are the one who gave courage to their daughter to achieve success in her life..true inspiration..hats off

  • @appusachu8346
    @appusachu8346 2 роки тому +1

    ഈ. അച്ഛന്റെയും. അമ്മയുടെയും. വാക്കുക്കൾ മറ്റുള്ളവർക്ക്. ഒരു. പാഠം. ആവട്ടെ. പുണ്യം. ചെയ്ത. രഷിതാക്കൾ അഭിനന്ദനങ്ങൾ 👍

  • @goldendove4984
    @goldendove4984 4 роки тому +1

    താങ്ക്സ് മുജീബ് ....
    ഇവരെ ലോകത്തിന് പരിചയപ്പെടുത്തിയതിന്

  • @antonysequeira1979
    @antonysequeira1979 3 роки тому

    കുടുംബമാണ് ഏറ്റവും വലിയ സർവകലാശാല.
    ഈ മാതാപിതാക്കൾ ശരിക്കും ഒരു സംഭവമാണ്. അഭിവാദ്യങ്ങൾ...

  • @nikhilbhaskar8570
    @nikhilbhaskar8570 4 роки тому

    ഇങ്ങനെ യുള്ള അച്ഛനെയും ..അമ്മ യെയും കിട്ടിയതിന് പുണ്യം ചെയ്യണം
    ശ്രീ ധന്യ ..I.A.S.ന് അഭിനന്ദനങ്ങൾ

  • @rejithareju4980
    @rejithareju4980 4 роки тому +1

    Great mother and Father, ￰ജാതിയോ മതമോ വർണമോ പണമോ അല്ല ഒരാളുടെ വിജയം നിർണയിക്കുന്നത് . ￰ അഭിമാനം തോന്നുന്നു ഈ കൊടുംബത്തെ ഓർത്തിട്ട് .

  • @fortuneactiva456
    @fortuneactiva456 4 роки тому

    Great വീഡിയോ.. വളരെ നല്ല പരേന്റ്‌സ്. അദ് പോലെ മകളും. മലയാളിക്ക് അഭിമാനീക്കം ഒരു ആദിവാസി കുടുംബത്തിൽ നിന്ന് ഇദ് പോലെ ഒരു നേട്ടത്തിൻ...

  • @muhammedmtstylobag256
    @muhammedmtstylobag256 5 років тому +21

    ഇവർ തെന്നെയാണ് വിജയികൾ

  • @shameervkh7524
    @shameervkh7524 4 роки тому +1

    ഇത്രയും നല്ല അറിവുള്ള അച്ചനും അമ്മക്കും ഒരുപാട് നന്മകൾ വരട്ടെ

  • @prajnasworld5944
    @prajnasworld5944 5 років тому +4

    ഈ അച്ഛനും അമ്മയും ആണ് അവരുടെ കരുത്ത്....കാരണം ഇങ്ങനെയും ഒരു ആത്മവിശ്വാസം അവരിൽ ഉണ്ടായതാണ് ഏതൊരു വിജയത്തിനും കാരണം

  • @teerthasahasra5669
    @teerthasahasra5669 4 роки тому +1

    അമ്മതൻ മിഴികളിലെ വാത്സല്യവും
    ചുണ്ടിൽ വിരിയും പുഞ്ചിരിയും
    നിഴലായ് കൂടെയുണ്ടാകുകിൽ
    വിജയത്തിൻ നൻമകളാൽ
    മക്കൾ തൻ ജൻമം സമ്പൂർണ്ണം....
    ശ്രീധന്യയുടെ മാതാപിതാക്കൾക്ക് ഹൃദയo നിറഞ്ഞ് ബിഗ് ...ബിഗ് ...സല്യൂട്ട്.ഒപ്പം ശ്രീ ധന്യക്ക് ഒരായിരം ആശംസകളും...പ്രാർത്ഥനകളും...

  • @sajanisajani3501
    @sajanisajani3501 Рік тому

    അച്ഛനും അമ്മയും ദീർഘായുസ്സോടെ ആരോഗ്യത്തോടെയും ഇരിക്കട്ടെ ദൈവം അവരെ അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ രാജ്യത്ത് ഈ ലോകത്തിനു മൊത്തം നിങ്ങൾ ഒരു നന്മയായി തീരട്ടെ

  • @shaji7826
    @shaji7826 4 роки тому

    വളരെ സന്തോഷം സമൂഹത്തിൽ ഞാൻ ആരാധിക്കുന്ന മനുഷ്യർ ഇവർ മുൻപന്തിയിൽ എത്തണമേ dhaivame

  • @shafeequeloozyshafeeque5804
    @shafeequeloozyshafeeque5804 4 роки тому +2

    ശരിക്കും കണ്ണു നിറഞ്ഞു 😥😥. എത്ര നല്ല പരിചയ സമ്പത്തുള്ള മാതാപിതാക്കൾ

  • @rani822
    @rani822 4 роки тому

    മനുഷ്യനെ മനുഷ്യനാക്കുനത് വിവേകം ആണെന്ന തിനുള്ള ഉത്തമോദാരണമാണ് ഇൗ മാതാപിതാക്കൾ....

  • @nidhinkumarcr6924
    @nidhinkumarcr6924 5 років тому +1

    ഒരുപാട് നന്ദി
    ഇത് പോലെ ഉള്ളു വീഡിയോകൾ ഒരുപാട് മോട്ടിവേഷൻ ആണ്
    Thank you

  • @althafponnani7301
    @althafponnani7301 4 роки тому +2

    സത്യം പറയാല്ലോ ഇ ഇന്റെർവ്യൂ മോട്ടിവേഷനും കണ്ടിട്ട് എന്ന്റെ രോമം എഴുനേറ്റു നിന്നു ufff....

  • @amrithap2349
    @amrithap2349 5 років тому +1

    Santhoshamkond kannu niranjhu poyi... real inspiration and motivation...
    E achanum ammakum orayiram snehatil pothinjha pranamangal

  • @josoottan
    @josoottan 5 років тому +41

    ഹൃദയം കൊണ്ട് ഒരായിരം പ്രണാമം.
    നമ്മുക്ക് ശ്രീധന്യയുടെ മാതാപിതാക്കളെപ്പോലെയാവാൻ ശ്രമിക്കാം.
    നമ്മുടെ കയ്യിൽ കിട്ടുന്ന ഒരു ചട്ടി കോൺക്രീറ്റ് മിശ്രിതം ആണ് പിറന്നു വീഴുന്ന കുഞ്ഞ്. നമ്മുക്ക് അതു കൊണ്ട് എന്തു വേണമെങ്കിലും സൃഷ്ടിക്കാം. ചിലർ അതു കൊണ്ട് നല്ല ശില്പമുണ്ടാക്കി അതിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. ആ ശില്പം പൊട്ടിയാലും പ്രസരിക്കുന്നതു് പോസിറ്റീവ് എനർജി ആയിരിക്കും.

  • @jkvlogs8509
    @jkvlogs8509 5 років тому +10

    സത്യം,'ശ്രീധന്യയുടെ അമ്മ നന്മയായിരുന്നു

  • @alexanderfrancis6017
    @alexanderfrancis6017 Рік тому

    Incredible Achievement of Sreedhanya. Her motivational message was most inspiring and I am proud of this young lady and sure she would become the Cabinet Secretary of India. May God Bless you.

  • @ashrafmk602
    @ashrafmk602 4 роки тому +3

    ഇതു പോലത്തെ അച്ഛനുമമ്മയ്ക്കും പിറന്നതാണ് ശ്രീ ധന്യയുടെ ഭാഗ്യം...എല്ലാവിധ ആശംസകളും അസി: കളക്ടർക്ക്💖👍👍👍👍

    • @uvaisthali8629
      @uvaisthali8629 4 роки тому +1

      Not sub collector, assistant collector

  • @mammioc9807
    @mammioc9807 5 років тому

    എങ്ങനെ എന്ത് പറയണം എന്നറിയില്ല വളരെ നന്നായിരിക്കുന്നു. എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇവരുടെ വാക്കുകൾ വളരെ പ്രചോദനം നൽകുന്നതാണ്.MT vlogൽ ഇതുപോലെയുള്ള വി ഡിയോകൾ ഇനിയും വേണം.

  • @job1703
    @job1703 5 років тому +9

    Ithaanodee വിദ്യാഭ്യാസം ഇല്ലാത്തവരുടെ സംസാരം 💖... കുറച്ച്‌ കൂടി വേണം ആയിരുന്നു

  • @creativechandruchandru3025
    @creativechandruchandru3025 4 роки тому +2

    Amma paranja pole തീർച്ചയായും....വരും അമ്മ...❤️❤️❤️❤️❤️❤️🥰🥰🥰

  • @neethusai7333
    @neethusai7333 4 роки тому

    വിദ്യാഭ്യാസം അല്ല വിവേകം ആണ് വേണ്ടതെന്ന് ഈ അച്ഛനും അമ്മയും തെളിയിച്ചു.എത്ര അറിവോടെയാണ് സംസാരിക്കുന്നത്👍

  • @sharinivp1161
    @sharinivp1161 5 років тому +7

    Sir really no words to say. Kannu niranju poi

    • @MTVlog
      @MTVlog  5 років тому

      *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
      1. MT Vlog videos
      t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
      2. MT Vlog career guidance
      t.me/joinchat/Jxcd8hS0lq2fst-a25ayYA
      3. MT Vlog spoken English
      t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
      4. MT Vlog Telegram channel
      t.me/joinchat/AAAAAEegQytPmg1jkhO1yQ

  • @dr.devin.p.1524
    @dr.devin.p.1524 5 років тому +8

    Great,Salute to those parents and Sreedhanya IAS.
    Also many thanks for such a great motivational video.

  • @പേരാമ്പ്രക്കാരൻഅലിഭായ്

    ഇവരെങ്ങാനും പഠിച്ചിരുന്നെങ്കിൽ മകളേക്കാൾ ഉയർന്നേനെ....
    നല്ല വിവരവും സാമൂഹ്യ ബോധവും ഉള്ള പേരെന്റ്സ്... സല്യൂട്

  • @SobhanaSamraj
    @SobhanaSamraj 4 роки тому

    Karanju poyi avarude a samsaram etra correct sir nanniyund ethanu ammayum achanum big salute every one thanks sir

  • @lisasusanlisa514
    @lisasusanlisa514 5 років тому +2

    ഞാനും subscribe ചെയ്തു.. Thank you Sir... ഇത് എല്ലാവരിലും എത്തിച്ചതിന്.. ചിലരുടെ കല്യാണവും മറ്റ് വേണ്ടാത്ത കോലാഹലങ്ങളും കൊട്ടിഘോഷിക്കുന്ന ചാനലുകാർ ഒന്നും ഈ വിജയം വേണ്ട പോലെ കാണാൻ ശ്രമിച്ചില്ല:... Thank you So much Sir...

  • @anuragaru3778
    @anuragaru3778 3 роки тому

    എന്തൊരു വ്യക്തതയാണ് ആ അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ....ഇങ്ങനെയുള്ള മാതാപിതാക്കളെ കിട്ടിയതാണ് ശ്രീധന്യ IAS ന്റെ ഏറ്റവും വലിയ ഭാഗ്യം.

  • @hashinabegum266
    @hashinabegum266 4 роки тому +1

    പറയാൻ വാക്കുകളില്ല.... നമിച്ചു.... അച്ഛന്റെയും അമ്മയുടെയും എല്ലാ ക്വാളിറ്റി യും ആഹ് മോൾക് കിട്ടിയിട്ടുണ്ട്.... blessed girl..

  • @smartsciencewithsruthi1397
    @smartsciencewithsruthi1397 4 роки тому +1

    Educated അല്ലാത്ത ഈ അമ്മയും അച്ഛനും എത്ര കൃത്യമായിട്ടാണ് മക്കൾ പഠിച്ച കോഴ്സ് ഏതൊക്കെയാണ് എന്നു പറയുന്നത്... സ്വന്തം മക്കളുടെ class ഉം ഡിവിഷൻ ഉം പോലും അറിയാത്ത രക്ഷിതാക്കളൊക്കെ ഇതൊന്നു കാണട്ടെ.....

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому

    താങ്കളുടെ അവതരണം കേട്ടപ്പോ കണ്ണു നിറഞ്ഞു 🙏🙏🙏🙏

  • @santhis7429
    @santhis7429 3 роки тому

    നല്ല അച്ഛനും അമ്മയും . അഭിമാനിക്കുന്നു നിങ്ങളെയോർത്ത് ദൈവം അനുഗ്രഹിക്കട്ടെ

  • @crazydude6431
    @crazydude6431 4 роки тому +2

    ALHAMDULLILLAH enik aavan pattaname Nigel ellavarum enik enik pattaname ameen....

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 роки тому

    തിരിച്ചറിവുള്ള മാതാപിതാക്കൾ. ശ്രീധന്യയുടെ ഭാഗ്യം. അഭിനന്ദനങ്ങൾ....

  • @Midhun-1994
    @Midhun-1994 5 років тому +3

    വിവരക്കേടിന്റെ മാധ്യമപ്പട ഇത് ഒന്നു വന്ന് കണ്ടോളൂ...

  • @sureshchalakkandi9128
    @sureshchalakkandi9128 4 роки тому +1

    Valare nalla oru effort. Vaarthakalil ninnum kittaatha arivukal. Thanks for sharing

  • @salima7690
    @salima7690 Рік тому

    അമ്മയുടെ നല്ല സംസാരം. മകളുടെയും നല്ല സ്വീറ്റ് വോയിസ്‌