''അയാളെ ബെഞ്ചിലിരുത്തി ലോകകപ്പ് നേടാനാകുമെന്ന് കരുതിയോ നിങ്ങൾ'' |Soccer Stories| Haris Nenmara

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,2 тис.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +1660

    നല്ലൊരു കളിക്കാരൻ എന്നതിൽ ഉപരി നല്ലൊരു മനുഷ്യ സ്നേഹി അതാണ് CR7 എന്നും ഇഷ്ടം 😍😍❤️❤️

    • @jithin93
      @jithin93 2 роки тому +1

      Myranu

    • @aflahbinrashidp1672
      @aflahbinrashidp1672 2 роки тому +5

      Athe...❣️❣️

    • @kevinsasidharan4697
      @kevinsasidharan4697 2 роки тому +6

      100%😍

    • @SREEHARISREE1997
      @SREEHARISREE1997 2 роки тому +2

      ♥️

    • @sa.t.a4213
      @sa.t.a4213 2 роки тому +14

      Well said... ഇത് കൊണ്ട് തന്നെ ലോകം മുഴുക്കെ ഇദ്ദേഹത്തിന് കൂടുതൽ ആരാധകർ.

  • @shafeeqshafeeq2605
    @shafeeqshafeeq2605 2 роки тому +1211

    അദ്ദേഹത്തിന്ന് സ്വന്തം നാടിനോടുള്ള സ്നേഹം ടീമിലെ മറ്റുള്ളവർ ക്ക് ഉണ്ടായില്ല ഇത് കാലം അവരോട് ചോദിക്കുക തന്നെ ചെയ്യും.അദ്ധേഹത്തിന്റെ മകനിലൂടെ അദ്ദേഹം നഷ്ടപ്പെട്ടത് നേടിയിരിക്കും.CR7🔥♥️🌹

    • @neenujijo2014
      @neenujijo2014 2 роки тому +8

      Ys

    • @nycilah7050
      @nycilah7050 2 роки тому +5

      ഉറപ്പായും 💪💥

    • @blessenjacob8008
      @blessenjacob8008 2 роки тому +19

      എത്ര വലിയ ആളായാലും, ഇത് team game ആണ്. എല്ലാ കളിക്കാരുടെയും സപ്പോർട്ട് ഇല്ലാണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. പോർച്ചുഗൽ ടീമിൽ CR7 നെ പേപ്പെ ക്ക് മാത്രമേ ഇഷ്ടമുള്ളു. ബാക്കിയെല്ലാവരെയും ഇയാൾ ജാഡയിട്ട് വെറുപ്പിച്ചിട്ടുണ്ട്. എല്ലാവരും നല്ല കളിക്കാരാണ്... അത് അംഗീകരിക്കണം,......

    • @muhammedriswan407
      @muhammedriswan407 2 роки тому

      ❤️‍🔥

    • @shafeeqshafeeq2605
      @shafeeqshafeeq2605 2 роки тому +21

      @@blessenjacob8008 ഒരു ടീം ലീഡർ ആകുമ്പോൾ കുറച്ച് കർക്കശ സ്വഭാവക്കാരൻ ആയിരിക്കണം എങ്കിലേ ആ ടീമിനെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ പറ്റൂ

  • @sarathc2352
    @sarathc2352 2 роки тому +834

    അവതാരകന്റെ കണ്ണുകളും നിറയുന്നുണ്ടോ,? Cr7 the best😔🔥

  • @raheenaali5329
    @raheenaali5329 2 роки тому +222

    ഒരു പക്ഷെ ലോക കിരീടം കൈവിട്ട് പോയതിനേക്കാൾ സ്വന്തം സഹോദരന്മാരെ പോലെ കണ്ടവരുടെ മനോഭാവം ആയിരിക്കാം ഇദ്ദേഹത്തെ കരയിച്ചത്🥺

  • @SKYMEDIATv
    @SKYMEDIATv 2 роки тому +1932

    അയാൾ വിസ്മയിപ്പിച്ച കാലത്ത് ജീവിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ ❤

    • @pwrchannel5903
      @pwrchannel5903 2 роки тому +9

      💯🥹❤️

    • @muneermv3659
      @muneermv3659 2 роки тому +7

      💯 ❤

    • @dazzle5651
      @dazzle5651 2 роки тому +39

      അയാള് ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടാക്കിയ ഓളം മറ്റൊരു കളിക്കാരനും ഉണ്ടാക്കിയിട്ടില്ല. He is the brand ambassador of world football.

    • @sheejajude2991
      @sheejajude2991 2 роки тому +2

      Sathyam

    • @gokul147
      @gokul147 2 роки тому +1

  • @nakshatracollection2029
    @nakshatracollection2029 2 роки тому +181

    തികഞ്ഞ നന്ദികേടാണ് ഈ മനുഷ്യനോട് ടീമും, കോച്ചും ചെയ്തത്, legend is always legend 😍

  • @najiyam.t3441
    @najiyam.t3441 2 роки тому +691

    നിറ കണ്ണീരോടെ മാത്രമേ e വാർത്ത എനിക്ക് കേട്ടിരിക്കാൻ kazhiyunollu.......മിസ്സ് you Rono....❤️❤️

    • @jithin93
      @jithin93 2 роки тому +1

      Enikum.chirich kannilnnu water vannu😄

    • @aadhilmj9664
      @aadhilmj9664 2 роки тому +7

      @@jithin93 average toxic fan

    • @jithin93
      @jithin93 2 роки тому

      @@mralensam8815 Aah ithoru ballatha ulliyayipoyi🤣

    • @ADON_GMNG2
      @ADON_GMNG2 2 роки тому

      @@jithin93 athe aa payaua copa cup final kand😂😂😂

    • @jithin93
      @jithin93 2 роки тому

      @@ADON_GMNG2 njn argentina aanu myre😀

  • @jaleeljaleel979
    @jaleeljaleel979 2 роки тому +377

    ഞാൻ ഒരു ബ്രസീൻ ഫാൻ ആൺ ബ്രസീൽ പുറത്ത് ആയപ്പോൾ നെയ്മർ കരഞ്ഞപ്പോൾ നാൻ കരഞ്ഞില്ല പക്ഷേ Ronoldo കരഞ്ഞപ്പോൾ ഒരുപാട് കരഞ്ഞ് പോയി love you Rono....❤️❤️❤️❤️

  • @akbarshah8384
    @akbarshah8384 2 роки тому +245

    അവതാരകൻ്റെ കണ്ണുകൾ തന്നെ ധാരാളം.....എന്താണ് ആ മുനുഷ്യൻ എന്ന് പറയാൻ❤️

    • @fasilmuhammed234
      @fasilmuhammed234 2 роки тому

      Ivan ingne thane an ella videsum ingne an avante allathe cr7 nte kariyam kond alla

  • @aabizain
    @aabizain 2 роки тому +785

    വെറും 3അക്കങ്ങൾ കൊണ്ട് ലോകം അറിയപ്പെട്ടവൻ
    CR7❤️🔥 The Legend

  • @rineeshriny5638
    @rineeshriny5638 2 роки тому +294

    🔥ഒരു ഫുട്‌ബോൾ പ്രേമിയും ആഗ്രഹിക്കാത്ത മടക്കമായി നിങ്ങൾക് ❣️❣️Legend🔥we Will miss 😭CR നിങ്ങൾ തല ഉയർത്തിതന്നെ മടങ്ങുക....💪 കാരണം. പോർച്ചുഗല്ലിനെ ഇന്ന് കാണുന്ന പോർച്ചുഗൽ ആക്കിയത് നിങ്ങളുടെ ഒറ്റയാൾ പോരാട്ടമാണ്... 💔💓CR 7 ഉയിർ...🔥RJ❣️

    • @shafeeqshafeeq2605
      @shafeeqshafeeq2605 2 роки тому +2

      Cr7♥️❣️

    • @adhilnaizam9223
      @adhilnaizam9223 2 роки тому

      Sathyam

    • @EL-kv1yh
      @EL-kv1yh 2 роки тому +2

      Neymerum messiyum ronaldo yum retire cheyan povano...?

    • @townboyzkasargod
      @townboyzkasargod 2 роки тому

      @@EL-kv1yh cr7 37age aayado adtha worldcup avumbol 41 aavum ni kalikko aa vayasil 😂

    • @aflahbinrashidp1672
      @aflahbinrashidp1672 2 роки тому +1

      Ini portugalune aark venam..avar ithinokke valiya Vila kodukkendivarum..
      Rono❤️🔥❤️❤️🥰

  • @rafeeksathar4154
    @rafeeksathar4154 2 роки тому +139

    അടുത്ത പ്രാവശ്യം ഇവന്മാർ യോഗ്യത പോലും കിട്ടാതെ ഇറ്റലിയെ പോലെ പുറത്തിരിക്കുമ്പോൾ Cr7 ന്റെ സ്ഥാനം ആ ടീമിൽ എന്തായിരുന്നു എന്ന് ആ ജനത മനസ്സിലാക്കും 🔥

    • @AkhilAkhi-bm2rs
      @AkhilAkhi-bm2rs 2 роки тому

      അത്രക്ക് വേണോ റഫീഖ് ബ്രോ.തനിക്ക് ശേഷം പ്രളയം എന്ന മൈൻഡ് സെറ്റല്ലേ ഇത്.അതും 32ൽ നിന്ന് 48 ടീമുകളാവുന്ന ലോകകപ്പിൽ യോഗ്യത നേടില്ലാന്ന്. ഈ പോർച്ചുഗൽ ടീം റൊണാൾഡോയില്ലാതെ തന്നെ മികച്ചവരാ.2026 ലോകകപ്പിൽ അവർ ഒന്ന് കൂടെ ശക്തമാകും.ഗോൺസാലോ റാമോസിനെയും ജാവോ ഫെലിക്സിനെയും റാഫേൽ ലിയാവോയും പോലുള്ള യുവതാരങ്ങൾ അവരുടെ പ്രതിഭ ക്ലബ് ഫുട്ബോളിലൂടെ നന്നായി മിനുക്കിയെടുക്കുന്ന സമയമായിരിക്കും ഇനിയുള്ള മൂന്നര വർഷം.അവർ യോഗ്യത നേടില്ലെന്നല്ലേ ഇക്ക പറയുന്നേ.പ്ലേ ഓഫിലേക്കൊന്നും പോകാതെ ഒന്നാം സ്ഥാനക്കാരായി പോർച്ചുഗൽ 2026 ലോകകപ്പ് യോഗ്യത നേടും

  • @Triple-SRD3
    @Triple-SRD3 2 роки тому +640

    അന്നും ഇന്നും എന്നും Football ന്റെ രാജാവ് നിങ്ങൾ തന്നെയാണ് Cristiano Ronaldo.🇵🇹

    • @thanveerabdulshukkoor5340
      @thanveerabdulshukkoor5340 2 роки тому +14

      മെസ്സിക്ക് ശേഷം

    • @shihas3837
      @shihas3837 2 роки тому +24

      @@thanveerabdulshukkoor5340.🇵🇹 Ronaldo Vs 🇦🇷 Messi All Time record :
      🇵🇹 Most Goal - Ronaldo
      🇦🇷 Most Assists - Messi
      🇵🇹 Most Hattrick - Ronaldo
      🇦🇷 Most Dribble - Messi
      🇦🇷 Most Ballon Dor - Messi
      🇦🇷 Most Golden Boots - Messi
      🇵🇹 Most UCL Goals - Ronaldo
      🇵🇹 Most UCL Assist - Ronaldo
      🇦🇷 More International MVP - Messi
      🇦🇷 Most IFFHS Playmaker - Messi
      🇵🇹 Most IFFHS Top Scorer - Ronaldo
      🇵🇹 Most International Goals - Ronaldo
      🇦🇷 More FIFA World cup goals - Messi
      🇦🇷 More FIFA world cup Assists - Messi
      🇵🇹 More Header Goal - Ronaldo
      🇵🇹 More Overhead Goal - Ronaldo
      🇵🇹 Most Goals in Europe Top 5 Leagues - Ronaldo
      🇵🇹 More goals against the big teams- Ronaldo
      🇵🇹 Most Complete Player - Ronaldo
      🇵🇹 More Puskas Award - Ronaldo
      🇵🇹 Most "Fifa Best" Award - Ronaldo
      🇵🇹 Most "UFFA best player" award - Ronaldo
      🇵🇹 More UCL Trophies - Ronaldo
      🇵🇹 More International Trophies - Ronaldo
      🇵🇹 More Player of the century award - Ronaldo
      🇵🇹 Most "Gunniness world Record" - Ronaldo

    • @shihas3837
      @shihas3837 2 роки тому

      @@thanveerabdulshukkoor5340 മാറി പോ കൂതി 💩💩

    • @ROLEXsir666
      @ROLEXsir666 2 роки тому +3

      അതേ മെസ്സി ആ പദവി ഒഴിഞ്ഞു കൊടുക്കുമ്പോൾ

    • @deepakmk9594
      @deepakmk9594 2 роки тому +2

      @@shihas3837 most complete player😂😂
      Cr7 nu vendi undakkiya stats anenn parayathe illa

  • @saifukoolath792
    @saifukoolath792 2 роки тому +182

    ആരുമല്ലാത്ത പറന്കികളെ എന്തൊക്കെയോ ആക്കിമാറ്റിയ പോരാളിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് അവർ ചെയ്തത്..
    CR7❤

  • @commantolimachan123
    @commantolimachan123 2 роки тому +143

    *_ലോകകപ്പിന് യോഗ്യത നേടണം എന്ന സ്വപ്നം കണ്ട ഒരു ജനതയെ,കിരീടം നേടണം എന്ന സ്വപ്നം കാണാൻ പഠിപ്പിച്ചവൻ Cr7️⃣🥹💔_*

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +166

    പെപെ ക്ക്‌ 2005 മുതൽ അറിയാം റൊണാൾഡോ ആരാണെന്നു മറ്റുള്ളവർ ഒറ്റ പെടുത്തി യ പോലെ തോന്നി ഫിഗോ ക്കു ശേഷം പോർച്ചുഗൽ കണ്ട പോരാളി 🔥😞

  • @AbGaf-km2rh
    @AbGaf-km2rh 2 роки тому +194

    റോണോ, നിങ്ങൾ കരഞ്ഞപ്പോൾ
    ഫുട്ബോൾ ലോകം മുഴുവൻ
    നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു...

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +94

    ഇനി എത്ര നല്ല കളിക്കാരൻ വന്നാലും CR7 നെ നെഞ്ചിൽ ചേർത്തുവച്ചപോലെ അവരെ ചേർത്ത് വെക്കാൻ കഴിയില്ല 🙏🙏🙏🙏🙏🙏ലൗ യൂ റോണോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞🙏

  • @Sharinsharizzz
    @Sharinsharizzz 2 роки тому +508

    ഇത്രയേറെ സ്വന്തം രാജ്യത്തിന് വേണ്ടി അർപ്പിച്ചിട്ടും ....സ്വന്തം ടീം തന്നെ അദ്ദേഹത്തെ തോൽപിച്ചു കളഞ്ഞു😔 cr7 ❤️❤️❤️

    • @Football.maniac561
      @Football.maniac561 2 роки тому +16

      King orikalum tolkilla tolvi portugal n aan

    • @jithin93
      @jithin93 2 роки тому +5

      Aa ini athu paranj aswasicho😃

    • @raistar7733
      @raistar7733 2 роки тому +13

      @@jithin93 Pessi fans ivideyum undo 🤣🤣

    • @hr_47
      @hr_47 2 роки тому +1

      @@raistar7733 Messi is living rent free in your head. Imagine having so job but to create an account just to hate on Messi. Touch grass 🤡

    • @franksheeran1859
      @franksheeran1859 2 роки тому +4

      Sports is age bound and form oriented...how many field goals has the legend scored in the last 6 months..poachers do age and don't defend well ..respect his achievements & laurels..but again there's a time for everything ..all good things have to come to an end

  • @nazeernihal4063
    @nazeernihal4063 2 роки тому +20

    Dear CR7❤
    നിങ്ങൾ അല്ല തോറ്റത് നിങ്ങൾ അല്ല തോൽപ്പിച്ചത്
    Portugal ആണ് തോറ്റത്..
    Portugal തോറ്റതിൽ നിങ്ങളോളം വിഷമം ആർക്കും തന്നെ ഉണ്ടാവില്ല. കാരണം അവർ ഒറ്റക്കെട്ടായി നിങ്ങളെയാണ് തോൽപ്പിക്കാൻ ശ്രമിച്ചത്😭😭
    Cristiano Ronaldoയിൽ നിന്നും CR7 എന്ന ബ്രാൻഡ് ആവാൻ കഴിഞ്ഞത് നിങ്ങളുടെ കഠിനാധ്വാനവും കളിയോടുള്ള ആത്മാർത്ഥതയും ഉള്ളതുകൊണ്ട് മാത്രമാണ്.
    ഈ യുഗം ഇങ്ങനെ അവസാനിക്കണം എന്ന് നിയോഗം ഉണ്ടാകും 😢😢
    കാലം നിന്നെ മാത്രമേ ഓർക്കുകയും ഉള്ളൂ ❤❤❤💪💪
    പോർച്ചുഗലിനോടുള്ള സ്നേഹം നീ ഉള്ളത് വരെ മാത്ര💔
    ❤️‍🔥Cristiano Ronaldo CR7💝💝💝

  • @ThrissurTrollen
    @ThrissurTrollen 2 роки тому +36

    നിങ്ങളുടെ പറച്ചിലിന് ഒരു വൈകരികതയുണ്ട് ,,, super story teller

    • @saleemkps3080
      @saleemkps3080 2 роки тому +3

      തീർച്ചയായും - മാന്ത്രിക അവതാരകൻ. നമ്മെപ്പിടിച്ച് ആണിയടിച്ച് ഇരുത്തുന്നു. അനങ്ങാൻ സമ്മതിക്കുന്നില്ല. ഹൗ ! ബല്ലാത്ത........

  • @Iamkerala
    @Iamkerala 2 роки тому +178

    കാലമേ ഇനി പിറക്കുമോ.... ഇതുപോലൊരു ഇതിഹാസം! "LEGEND IS ALWAYS LEGEND"🔥😘

    • @binudn3370
      @binudn3370 2 роки тому +5

      Portugal team ini oru moolayil irunnekkam....

    • @Iamkerala
      @Iamkerala 2 роки тому +2

      @@binudn3370 yaah

  • @nabeelferoke492
    @nabeelferoke492 2 роки тому +15

    Hariska ... നിങ്ങളുടെ വാക്കുകൾ ഹൃദയം തുളച്ചു കയറുന്നു... രാവിലെ റോണോയുടെ പോസ്റ്റ് കണ്ട് ഇരുന്ന് കരഞ്ഞതാ... ഇപ്പൊ നിങ്ങടെ വാക്കുകളും കേട്ട് കരഞ്ഞു പോവുന്നു ... Love uu Rono ❤😘

  • @niyassupperspeechniyashamd1221
    @niyassupperspeechniyashamd1221 2 роки тому +27

    കണ്ണീരോടെ യല്ലാതെ ഇത് കേട്ട് അവസാനിപ്പിക്കാൻ കഴിയില്ല.. ബ്രോ.. 😢😢 cr7 ❤❤❤.. ഇടനെഞ്ഞജിലെ കാണലായി എന്നും ഉണ്ടാവും..

  • @whatif539
    @whatif539 2 роки тому +145

    ഇനി ആരു കപ്പടിച്ചാലും, ബല്ലാൽദേവന്റെ പ്രതിമയെക്കാൾ ഉയരത്തിൽ ബാഹുബലി എന്ന പോലെ വേൾഡ് കപ്പിനും മുകളിൽ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര് ഉയർന്നു കേൾക്കും🔥. ഊഹിക്കാൻ പോലും പറ്റില്ല പുള്ളിടെ റേഞ്ച് ❤😘🔥

    • @jayceekarp
      @jayceekarp 2 роки тому +3

      😂😂😂😂😂😂😂😂

  • @tonyraju8494
    @tonyraju8494 2 роки тому +68

    പറയുമ്പോൾ താങ്കളുടെ sound ഇടരുന്നു... മുഖത്തു സങ്കടം... ഇത് തന്നെ ആണ് CR 7 നെ സ്നേഹിക്കുന്ന എല്ലാവരിലും ഇപ്പോൾ ഒള്ളത്.

  • @നെൽകതിർ
    @നെൽകതിർ 2 роки тому +94

    എന്നും ഇഷ്ട ടീമും കളിക്കാരനും ഫ്രാൻസും സിദാനും തന്നെ . അത് പോലെ മനസ്സിൽ കയറിയ ഇതിഹാസം ആണ് ക്രിസ്റ്റിയാനോ.അദ്ദേഹം വേൾഡ് കപ്പ്‌ നേടണം അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഫുടബോളിലെ പൂർണ്ണതക്ക് വേണ്ടി എന്ന് ആഗ്രഹം ഉണ്ടായിരുന്നു അദ്ദേഹം ഇല്ലെങ്കിൽ പോർച്ചുഗൽ ഒരു ടീമാണോ .മൊറോക്കോ ജയിച്ചതിൽ സന്തോഷം തോന്നി ഒരു മികച്ച ടീമിനെ അടിത്തട്ടിൽ നിന്നും ഒരുമയോടെ വന്ന് അധ്വാനിച്ച ഒരു ആശാനും ശിഷ്യരും തറപറ്റിച്ചു എന്ന നിലയിൽ എന്നാൽ അടുത്ത നിമിഷം ഇതോടെ ഒരു യുഗം അവസാനിക്കുകയാണ് ഇനി ക്രിസ്റ്റിയാനൊ എന്ന ഇതിഹാസം ഫുടബോളിൽ ഇല്ല അടുത്ത വേൾഡ് കപ്പിൽ എവിടെയും കരുത്തുറ്റ തുടയും കാട്ടി തല ഉയർത്തി നിൽക്കുന്ന ഫ്ളക്സ് വരില്ല എന്നൊക്കെ ആലോചിച്ചപ്പോൾ ഞെട്ടി തല കുമ്പിട്ട് കരഞ്ഞു നടന്നകലുന്ന റൊണാൾഡോയെ കൂടി കണ്ടതോടെ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ വന്നു

  • @Devika..
    @Devika.. 2 роки тому +14

    റോണോ കരഞ്ഞപ്പോൾ കോടി കണക്കിന് പേർ കൂടെ കരഞ്ഞു.
    കോടികണക്കിന് ആളുകളുടെ ഹൃദയം ജയിച്ച ഒരേ ഒരാൾ ❤️❤️

  • @shafeeqshafeeq2605
    @shafeeqshafeeq2605 2 роки тому +14

    തോറ്റതിലല്ല വിഷമം. ജയവും തോൽവിയും സാധാരണയാണ്.♥️CR7 എന്ന ഈ മനുഷ്യനെ തോൽപ്പിച്ചു കളഞ്ഞതാണ് നമ്മുടെ മനസ്സിനെ തകർത്തു കളഞ്ഞത്. ♥️💪🌹🔥

  • @sunithab8448
    @sunithab8448 2 роки тому +196

    Without Rona, Portugal is zero.we love u Rona

  • @techvision764
    @techvision764 2 роки тому +43

    ഇതിഹാസമേ.. ഇതിൽ കൂടുതൽ താങ്കൾ അർഹിച്ചിരുന്നു..🇧🇾❤!!

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +334

    അവതാരകൻ കട്ട CR7 ഫാൻസ് തന്നെയാണ് തോന്നുന്നു 👍👍
    😍😍

    • @jamalqnocqatar4933
      @jamalqnocqatar4933 2 роки тому +24

      കാര്യം പറഞ്ഞാൽ cr ഫാൻ cr എന്നും cr തന്നെ ആണ് അതിനു പകരം വക്കാൻ വേറെ ആരും ഇന്ന് ഇല്ലാ

    • @wolf-uc5lp
      @wolf-uc5lp 2 роки тому +4

      Cr7 ❤️

    • @arunkuriyedath5557
      @arunkuriyedath5557 2 роки тому +11

      Oru football aaradhakan aayaalum mathi ee aneethi adhehathe poloru kalikkaranod kaanikkumbol aaraayaalum onn thakarnn povum

    • @junaidjunuvlogs8083
      @junaidjunuvlogs8083 2 роки тому +12

      ഏത് രാജ്യത്തിന്റെ ഫാൻ ആണെങ്കിലും അറിയാതെ CR7 ന്റെ ഫാൻ ആയിപ്പോവും അതാണ് ആ ഫുടബോൾ ഇതിഹാസം 😊❤

    • @rockstarz2689
      @rockstarz2689 2 роки тому +1

      Athanu 👑cr7👑

  • @anseeranzi6108
    @anseeranzi6108 2 роки тому +34

    ഇടറുന്ന വാക്കുകൾ ......ആരാധകനായ അവതാരകൻ 💔CR7

  • @nishas1471
    @nishas1471 2 роки тому +80

    വല്ലാത്ത ഒരു ഹൃദയവേദന ...

  • @isathfarsana8181
    @isathfarsana8181 Рік тому +2

    Cr7 എന്ന മൂന്നക്ഷരം മതിയായിരുന്നു അയാൾക്ക് വിലാസം..ഒരുപാട് മികച്ച ഗോളുകൾ ഉണ്ടങ്കിലും ഏറെ ഇഷട്ടപ്പെട്ടത് 2018 ലോകക്കപ്പിൽ സ്പെയിനിനെതിരെ അവസാന നിമിഷം നേടിയ ഫ്രീകിക്ക് ഗോളായിരുന്നു.അത്രയും മൂല്യമുണ്ടായിരുന്നു ആ ഗോളിന്.ഫുട്ബോൾ ഫാനാക്കിയതിൽ cr7 ന്റെ പങ്ക് വളരെ വലുതായിരുന്നു❤

  • @yesimurdad1718
    @yesimurdad1718 2 роки тому +190

    പോർച്ചുഗൽ തോൽകണമെന്നു ആഗ്രഹിച്ച ദിവസം...മൊറോക്കോ കൂടെ കളിച്ചത് കൊണ്ടല്ല , എന്റെ ഫുട്‌ബോൾ വികാരത്തെ ബെഞ്ചിലിരുത്തിയ ആ ദിവസങ്ങളിൽ ഞാനനവരുടെ തോൽവി ആഗ്രഹിച്ചിരുന്നു...

  • @Jyothijyothi-l2c
    @Jyothijyothi-l2c 2 роки тому +7

    CR7 ഉയിരാണ് 🌹. കടുത്ത അർജെന്റിന ആരാധിക ആയ ഞാൻ. അതിനേക്കാളേറെ cr7 ആരാധികയാണ്. അദ്ദേഹത്തിന്റെ കളി കാണാൻ കാത്തിരുന്നിട്ട്. അദ്ദേഹത്തിനെ ബെഞ്ചിൽ ഇരുത്തിയത് കണ്ട് വിഷമം തോന്നി. കരയുന്നത് കണ്ടപ്പോ എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. വളരെ സ്നേഹം നിറഞ്ഞ മനുഷ്യനാണ്. 🌹

  • @sarathsmk218
    @sarathsmk218 2 роки тому +26

    Cr7.. ഒരു വികാരം തന്നെ ആണ് 🥰.... ഫുട്ബാൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് cr7 ന്റെ കളികൾ കണ്ട് തുടങ്ങിയത് മുതലാണ്... Cr7 മെസ്സി ഇവരുടെയൊക്കെ പ്രതാപകലത്തു കളി കണ്ടിരുന്നു എന്നത് തന്നെ ഒരു ഭാഗ്യം ആയി തോന്നുന്നു...അത്രയും ഇഷ്ടം cristiano😘😘😘😘

  • @shaabishihab625
    @shaabishihab625 2 роки тому +41

    ഇഷ്ട ടീം അര്ജന്റീന ആണെങ്കിലും cr7 അതിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെ യാണ് ❤️

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +192

    ഒറ്റ കമന്റിനു പോലും ലൈക്ക് അടിക്കാതെ പോരാൻ തോന്നുന്നില്ല വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എൻറെ കണ്ണുനിറഞ്ഞു.

    • @arifsanchari
      @arifsanchari 2 роки тому +6

      ലൈക്ക് കൾ അടിച്ചോണ്ട് താഴേക്ക് വന്നവൻ ഞാൻ

    • @vijayilayathalapathy
      @vijayilayathalapathy 2 роки тому +2

      @@arifsanchari njhaanum

    • @shafeeqshafeeq2605
      @shafeeqshafeeq2605 2 роки тому +1

      ഇത് ഫുട്ബോളിനെ സ്നേഹിക്കുന്ന ഫുട്ബോളിൽ ലയിച്ച് ചേർന്ന CR 7നെ സ്നേഹിക്കുന്ന ഓരോ സാധാരണ മനുഷ്യൻ്റെയും ഹൃദയത്തിൽ നിന്ന് വരുന്ന വേദനിക്കുന്ന വികാരം.CR 7♥️🌹💪🔥

  • @faizygerman2383
    @faizygerman2383 2 роки тому +6

    ഞാൻ ഒരു അര്ജന്റീന ഫാൻ ആണ് എങ്കിലും ഒരുപാട് സങ്കടത്തോടെയാണ് ഈ വാർത്ത കേൾക്കുന്നത് ഇന്നവർ ഈ മഹാ വ്യക്തിത്തോട് ചെയ്തത് അവരുടെ ടീം അനുഭവിക്കുക തന്നെ ചെയ്യും അത്രമേൽ ഇഷ്ടമാണ് ക്രിസ്ത്യനോ എന്നാ ഇതിഹാസത്തെ ❤️❤️❤️❤️

  • @Realindian1771
    @Realindian1771 2 роки тому +448

    റൊണാൾഡൊയെ ബെഞ്ചിലിരുത്തി ഗപ്പെടുക്കാനുള്ള കോച്ചിന്റെ നടക്കാത്ത സ്വപ്നം പൊലിഞ്ഞതിൽ സന്തൊഷിക്കുന്നു . റൊണാൾഡൊ ഇല്ലെങ്കിൽ എന്ത്‌ പൊർച്ചുഗീസ്‌

  • @angeluallu
    @angeluallu 2 роки тому +74

    UA-cam ന്റെ scrolling സ്‌ക്രീനിൽ നിന്ന് ഈ വാർത്ത ഒന്ന് പോയെങ്കിൽ, കാണുന്തോറും സങ്കടം കൂടി വരുന്നു 😭ഞങ്ങളുടെ റോണോ കരയുന്നത് ഞങ്ങൾക്ക് കാണേണ്ട Love you CR7❤️❤️❤️

  • @Darshhhhh-b7h
    @Darshhhhh-b7h 9 місяців тому +1

    പറയാൻ മാത്രം പ്രതാപകലമില്ലാതിരുന്ന പോർച്ചുഗലിനു വിസ്മയിപ്പിക്കുന്നൊരു വാർത്തമാണകാലം ഉണ്ടായത് ഇങ്ങനെ എന്നാ ചോദ്യത്തിന് ഒരുത്തരമേയുള്ളു, പട്ടിണിയെ പകിട്ടാക്കിയ മനുഷ്യൻ ❤🙏🙏

  • @georgeal1342
    @georgeal1342 2 роки тому +10

    ഇത്രയും വലിയ കളിക്കാരനും ഇത്രയും നല്ല മനുഷ്യസ്നേഹി ഇനി നമ്മുടെ കാലഘട്ടത്തിൽ കാണാൻ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല അത് സിആർ സെവൻ അങ്ങനെ ഒരാൾ ഉണ്ടാകട്ടെ

  • @vishnur133
    @vishnur133 2 роки тому +6

    ഇല്ല അദ്ദേഹം തോൽക്കുന്നില്ല..
    കഴിയില്ല അങ്ങനെ വിശ്വസിക്കാൻ
    ഇക്കാലമത്രയും കണ്ടിട്ടില്ല ഇത്രമേൽ പ്രേചോധിപ്പിച്ച മറ്റൊരു മനുഷ്യൻ
    കാലം അങ്ങേക്കുള്ള കാവ്യനീതി കരുതിവെച്ചിരിക്കുന്നു
    അതു സംഭവിക്കുക തന്നെ ചെയ്യും 🤗🤗🤗😍
    ഇതിഹാസമാണ് cr7 താങ്കൾ

  • @Mubarak-bm6hl
    @Mubarak-bm6hl 2 роки тому +42

    എന്നെ ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചവൻ 😢.ഇനി worldcup കാണില്ല .റോണോ ഇല്ലാത്ത worldcup ഓർക്കാനേ വയ്യ 😭😭

  • @anuzzlachu
    @anuzzlachu 2 роки тому +6

    അയാൾ പടുത്തുയർത്തിയ ഒരു സാമ്രാജ്യം.. നിങ്ങൾ ഒരിക്കലും വിമർശനങ്ങൾ കൊണ്ട് അദ്ദേഹത്തെ വീഴ്ത്തരുത് കാരണം നമ്മൾ എല്ലാവരും portugal ഇഷ്ട്ടപെടുന്നതിന്റെ ഒരേ ഒരു കാരണം ഉണ്ടാവുള്ളു rono കരയുന്നത് കണ്ടിരിക്കാൻ ഒരു നല്ല ഫുട്ബോൾ ആരാധകർക്കും ഒരിക്കലും കണ്ടിരിക്കാൻ പറ്റില്ല 🥲🥲🥲 miss you rono

  • @SKYMEDIATv
    @SKYMEDIATv 2 роки тому +89

    അയാളില്ലാത്തെ ഒരു ലോകകപ്പ് 💔

  • @_z__ay9942
    @_z__ay9942 2 роки тому +1

    പണ്ട് പോർച്ചുഗീസുകാർ ഇന്ത്യൻ ജനതയോട് ചെയ്ത ക്രൂരത പാഠപുസ്തകങ്ങളിൽ പഠിച്ചു വളർന്ന ഞങ്ങൾ....ആ രാജ്യത്തെ വെറുപ്പോടെ ആയിരുന്നു കണ്ടിരുന്നത്......
    അതെ പോർച്ചുഗീസ് കൊടിയെ നെഞ്ചോടു ചേർത്ത് പിടിക്കാൻ ഇന്ത്യൻ ജനതക്ക് വഴി ഒരുക്കിയ ഒരു മനുഷ്യൻ ഉണ്ട്...ആ കൊടിയേ ആരാധിക്കാൻ പഠിപ്പിച്ച ഒരു മനുഷ്യൻ ഉണ്ട്.....
    ഞങളുടെ മനസ്സിൽ ഫുട്ബോളിനെ സ്നേഹിക്കാൻ ഒരു ഭാഗം ഉണ്ടെങ്കിൽ അവിടെ ആകെ നിറഞ്ഞു കിടക്കുന്ന ഞങ്ങളുടെ സ്വന്തം 💕Cristiano Ronaldo dos Santos Aveiro, 🥰
    ഫുട്ബോളിനെ സ്നേഹിക്കുന്ന ലോക ജനതകളിൽ ഇന്ന് ഉള്ള portugalinu 99% ഫാൻ ബേസ് ഉണ്ടാക്കിക്കൊടുത്ത ആ മനുഷ്യനെ നിങ്ങൾ ബെഞ്ചിൽ ഇരുത്തി....
    ആ മനുഷ്യന് പാസ്സ് പോലും നൽകാതെ ഒറ്റപ്പെടുത്തി..
    ഇത്തരത്തിൽ ഒറ്റപ്പെടുത്തിയ ടീം അംഗങ്ങളോടും കൊച്ചിനോടും ഒന്നാ പറയാൻ ഉള്ളു.....
    🥰റോണോ💕 ഇല്ലങ്കിൽ ഞങ്ങൾക്ക് എന്ത് portugal.....

  • @gesinr2863
    @gesinr2863 2 роки тому +13

    ഫുട്ബോൾ അറിയാത്തവർ പോലും റോണോ കരഞ്ഞപ്പോൾ കരഞ്ഞു പോയി... Hard work dedication inspiration for millions of Indian students and youngsters 🔥🔥

  • @vijeshtvijesh390
    @vijeshtvijesh390 2 роки тому +2

    Cr 7നോട് ഉള്ള ഇഷ്ട്ടം കൊണ്ടുമാത്രം 🇵🇹 ഫാനായ ഞാൻ. ഒരുകാര്യത്തിൽ വെറുപ്പ് തോന്നിയത് 11000 മുടക്കി ടീമ്ന്റെ മൊത്തം ഫ്ലക്സ് വെച്ചത്. Cr7katout മാത്രം വെച്ചാൽ മതി ആയിരുന്നു. ടീമിൽ നല്ല സപ്പോർട് കിട്ടിയിരുന്നെഗിൽ കളി വേറെ ലെവൽ ആകുമായിരുന്നു cr7❤❤legant

  • @vishnuprakash7528
    @vishnuprakash7528 2 роки тому +3

    ഈ വാർത്ത വായിച്ച അയാൾക്ക് തന്നെ നിറകണ്ണുകളോടെ മാത്രമേ പറഞ്ഞു തീർക്കാൻ കഴിഞ്ഞുള്ളൂ.....
    The one and only CR7😍

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 2 роки тому +12

    Rono യുടെ ഫ്ളക്സ് തറയിൽ ഇട്ട് ചവിട്ടുന്ന വീഡിയോ കണ്ടോ... ഒരു മലയാളി എന്നതിൽ എനിക്ക് തന്നെ എന്നോട്‌ വെറുപ്പ് തോന്നിയ നിമിശം... നല്ല കളിക്കാരനും, അതിൽ ഉപരി മനുഷ്യ സേനഹിയും.... Rono...

    • @aadhilmj9664
      @aadhilmj9664 2 роки тому +1

      Avide thottath football aanu😢

    • @aadhilmj9664
      @aadhilmj9664 2 роки тому +2

      Toxic fans☕

    • @splendarrx1000
      @splendarrx1000 2 роки тому

      parangikal thottu indiaye aakramicha portugal

    • @bbhouse-cuts7650
      @bbhouse-cuts7650 2 роки тому

      @@splendarrx1000 athokke bhoothakaaalathalle ente ponnu sire😁😂

  • @Aswinzappu
    @Aswinzappu Рік тому +2

    Beyond words....A single emotion Cristiano Ronaldo ❤

  • @sreenathk6318
    @sreenathk6318 2 роки тому +19

    പ്രായം അയാളെബാധിച്ചിട്ടില്ല കാരണം അയാൾ ഒരു യോദ്ധാവാണ് യോദ്ധാവുണ്ടെങ്കിലേ യുദ്ധംവിജയിക്കാനാവു🔥🔥🧡🧡💜💜💚💚💙💙⚡️💞💞⚡️🌈🌈💥💥💫💫❤️💖💟💕

  • @hadiahammed6620
    @hadiahammed6620 2 роки тому +28

    End of an Era💔
    Devastating to see Ronaldo without a world cup.
    Thank you for everything. GOAT

  • @maadbro6873
    @maadbro6873 2 роки тому +10

    Cr ഇല്ലെങ്കിൽ പോർട്ടുഗലിന് ഇങ്ങനെ ഒരു fan ബേസോ നല്ലൊരു മുന്നേറ്റമോ സ്വപ്നങ്ങളിൽ മാത്രം.... Rono ❤️❤️🇵🇹🇵🇹

  • @preethyp1612
    @preethyp1612 2 роки тому +4

    എനിക്ക് അറിയില്ല ഞാൻ എത്രമാത്രം ഈ മനുഷ്യനെ സ്നേഹിക്കുന്നു എന്ന്. ഇന്നോളം ആരെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടില്ല. കാരണം ഇങ്ങിനെ ഒരുപാട് മനുഷ്യനെ ഞാൻ മറ്റു മനുഷ്യരുടെ ഇടയിൽ കണ്ടിട്ടില്ല. Love യൂ റോണോ.

  • @englis-helper
    @englis-helper 2 роки тому +47

    *CR 7 You are still our hero*

  • @girikrishnan2299
    @girikrishnan2299 2 роки тому +94

    Yet another heartbreak after Roger Federer. 💔 You will be there until football is there. Legend CR7

    • @mathewfrancis2625
      @mathewfrancis2625 2 роки тому

      Schumacher too 😇

    • @praveenp5105
      @praveenp5105 2 роки тому

      Mee tooo...
      ഓരോ കാലഘട്ടത്തിൻ്റെ അവസാനങ്ങൾ😞

    • @myself1441
      @myself1441 2 роки тому

      Fed 😭❤️

  • @neeroosvlog1727
    @neeroosvlog1727 2 роки тому +1

    ഞാനൊരു കട്ട അർജന്റീന ഫാൻ ആണ് കുട്ടിക്കാലം മുതലേ അങ്ങനെയാണ്.
    പക്ഷേ മറഡോണക്കും പേലേക്കും ശേഷം ഞാൻ കണ്ട രണ്ട് ഇതിഹാസങ്ങൾ ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും ആണ്.. അതിൽ മെസ്സിയെ അർജന്റീന രാജാവാക്കാൻ നോക്കി പക്ഷേ പോർച്ചുഗൽ അവരുടെ രാജാവിനെ വെറും കോമാളി ആക്കി മാറ്റി..
    ആ ഇതിഹാസത്തിന്റെ ശാപം പോർച്ചുഗൽ ടീമിനെ ഒരുകാലത്തും വിട്ടു ഒഴിയില്ല

  • @ashiqrisvanrisvan8064
    @ashiqrisvanrisvan8064 2 роки тому +69

    ഫുട്ബോൾനെ സ്‌നേഹിക്കുന്ന ഓരോ ഫാൻസിനും നിന്നെ miss ചെയ്യും മദീരയുടെ രാജകുമാര cr7❤️

  • @goldentrial5829
    @goldentrial5829 Рік тому +2

    അവനെ ഒറ്റപ്പെടുത്തിയതിൽ ആ ടീമിന് ലഭിച്ച ശിക്ഷയാണ് ഇത് 🇵🇹 അവൻ തിരിച്ചു വരും ❤️❤️ CR7🇵🇹

  • @saviosabu2549
    @saviosabu2549 2 роки тому +27

    Legend cr7❣️👑

  • @anjithbk4724
    @anjithbk4724 Рік тому +1

    പോർട്ടുഗൽ യൂറോകപ്പടിച്ചപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു.... ലോകകപ്പിൽ നിന്ന് പോർട്ടുഗലും റോണോയും പുറത്താകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ കോച്ചും ടീം അംഗങ്ങളും ആണെന്ന് തോന്നി മാച്ച് കണ്ടപ്പോൾ

  • @The.Daywalker
    @The.Daywalker 2 роки тому +4

    _ഒരു ഫുട്‌ബോൾ കളി പോലും മുഴുവനായി ഇതുവരെ കണ്ടിട്ടില്ല എന്നിട്ടും ഫുട്‌ബോൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒരേയൊരു പേര്_
    _ക്രിസ്റ്റിയാനോ റൊണാൾഡോ_ 😍🤩🥰

  • @tp8197
    @tp8197 2 роки тому +1

    വല്ലാത്തൊരു ശൈലിയാണ് 🔥🔥🔥 ഏതൊരു വിഷയവും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കുത്തിയിറക്കുന്നു 😍

  • @saifu37
    @saifu37 2 роки тому +35

    This hurts every real football fans🥺❤️,
    Huge fan of RMN🔥

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +2

    പ്രിയപ്പെട്ട റോണോ നിങ്ങൾ ആയിരുന്നു ശരി എന്ന് കാലം തെളിയിക്കും തീർച്ച ❤

  • @sahadudheensahad9057
    @sahadudheensahad9057 2 роки тому +4

    Cr7 അതൊരു രോമാഞ്ചമ cr ന്റെ കളി കണ്ടാൽ ഒരു ഇംഗ്ലീഷ് fight movieകണ്ട ഫീൽ ആണ് 🔥റിവഞ്ചുകളുടെ രാജകുമാരൻ 😍😍😍ഇനി ഒരു world cupൽ കാണാൻ പറ്റില്ലാലോ 💔

  • @vaishnavi556
    @vaishnavi556 2 роки тому

    ഇത്രയും നല്ലൊരു മനുഷ്യനെ എന്തിനാണ് ഇങ്ങനെ വെറുക്കുന്നത്. റൊണാൾഡോ ആണ് എന്റെ inspiration. He is very confident,hardworking,and kind hearted man. നിങ്ങൾ എന്നും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കും. CR7🔥😍❤️💜

  • @ashikhpk1377
    @ashikhpk1377 2 роки тому +6

    വല്ലാതെ സങ്കടം തോന്നി 😪CR7💚💚

  • @thahaas2568
    @thahaas2568 2 роки тому +1

    Ronaldo എന്ന നിലപാടുകലുള്ള ഇതിഹാസതാരം
    ഒരു ലോകകപ്പിൽ മുത്തമിടാൻ കഴിയാതെ മടങ്ങുമ്പോൾ
    ഫുട്ബാളിന്ന് അതൊരു നഷ്ടം തന്നെയാണ്
    എന്തായാലും ആധുനിക ഫുട്ബോളിലെ എണ്ണം പറഞ്ഞ കളിക്കാരന്ന് സങ്കടത്തോടെയുള്ള വിടവാങ്ങൽ...
    CR7 u r great😍❤️😍

  • @toobi3264
    @toobi3264 2 роки тому +8

    I'm die hard fan of leo messi... But this mahn is absolutely a gem 💎

  • @sigiprasannan5298
    @sigiprasannan5298 2 роки тому +1

    ഒന്നും ഇല്ലാഴ്മയിൽ നിന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയവന്റെ പേരാണ് റൊണാൾഡോ അവനെ നമ്മൾ CR7 എന്ന് വിളിച്ചു... ലോകം കീഴടക്കിയവൻ.... ❤️❤️❤️❤️

  • @muhammedanzar3325
    @muhammedanzar3325 2 роки тому +13

    മെസ്സി, റൊണാൾഡോ പകരക്കരില്ലാത്ത ഇതിഹാസങ്ങൾ.... കണ്ണുനീരോടെ റോണോ നടന്നു നീങ്ങുന്നത് വേദയോടെ മാത്രമേ കാണാനാകൂ...... 🥰🥰😥😥😥

  • @emmanueldsilva3987
    @emmanueldsilva3987 2 роки тому +11

    Annum innum enni annum CR7😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @peakyrulesss2693
    @peakyrulesss2693 2 роки тому +10

    അവതാരകൻ കരഞ്ഞോ 😢അടി പൊളി അവതരണം 🫡

  • @nithinr253
    @nithinr253 2 роки тому +2

    അയാളെ ഇതിനു മുൻപ് ബെഞ്ചിൽ ആരെങ്കിലും ഇരുത്തിയിട്ടുണ്ടോ.. കളി കാണുന്നവർക്ക് മനസ്സിലാകും ആദ്യ പതിനൊന്നിൽ അവസരം കിട്ടുന്നതൊന്നും ഇപ്പോൾ ronaldo ഉപയോഗ പെടുത്തുന്നില്ല. ടീമിന്റെ tempo തന്നെ ഇല്ലാതാകുന്നു.. സ്വയം frustrated ആകുന്നു..യുണൈറ്റഡ് ൽ ബെഞ്ചിൽ ആക്കിയപ്പോൾ ten hag നെ കുറ്റം പറഞ്ഞ്.. പോർട്ടുഗലിൽ ഇത്രയും മികവുറ്റ players ആയി വന്നപ്പോഴും ആദ്യ കളികൾക്ക് ശേഷം santos ഉം ബെഞ്ചിൽ ആക്കി.. അവർക്ക് ആർക്കും ronaldo നോട്‌ പ്രതികാരം ഉള്ളത് കൊണ്ടാണെന്നു എനിക്ക് തോന്നുന്നില്ല.. ഒരു കളി തോറ്റാൽ management ആദ്യം പുറത്താക്കുക കോച്ചിനെ ആണ്,. Ronaldo was a legend.. Now he is not in his prime.. Age has caught him we need to accept the truth.. Ronaldo കളിച്ചാലും ഇതൊക്കെ തന്നെ നടക്കാൻ പോകുന്നത്

    • @nightcrawler864
      @nightcrawler864 2 роки тому

      Munb cr7 oru average teamine vach aan tournamentkalil kalichath. Annu ingerude scoring ability aan teamine nayichath. But baaki 10 playersum scoring achieve cheyyan adhehathe sahayichu. Inn nalloru team ullapol ath kurach koodi easy avuka aan vendath. Pakshe ivar cr7nte technical ability use cheytho ennath samshayam aan. Strikerilek ball ethichu nalkatha enthoru team ??

  • @kingandcrew
    @kingandcrew 2 роки тому +9

    പോർട്ടുഗൽ മാനേജ്മെന്റ് ആണ് ആ മനുഷ്യന്റെ ഏക ശത്രു. നല്ല ഒരു യാത്ര പോലും cr7 നു നൽകാൻ ആ നന്ദി ഇല്ലാത്ത മാനേജ്മെന്റ് നു കഴിഞ്ഞില്ല.. ഇനി ഇത് പോലെ ഒരു ഇതിഹാസത്തിനു എത്ര നാൾ കാത്തിരിക്കണം.

  • @shaj9948
    @shaj9948 2 роки тому +1

    മറ്റുള്ള ചിലർക് പറയാൻ മുൻഗാമികളു൦ പിൻഗാമികളുമുണട്.
    എന്നാൽ ഇത് അയാൾ ഒറ്റക്ക് കെട്ടിപ്പടുത്ത സാ(മൃജമാണ്..
    The real king 👑ever ❤❤🔥🔥cristiano ronaldo🔥🔥❤

  • @arunmoj8602
    @arunmoj8602 2 роки тому +11

    Presentation🔥🔥🔥🔥🔥👍

  • @prakashpm3488
    @prakashpm3488 2 роки тому

    മാലിക് സിനിമയിലെ ഡയലോഗ് വെച്ച് ഒരു പോസ്റ്റ്‌ കണ്ടിരുന്നു....
    പോർച്ചുഗൽ കോച്ചും കളിക്കാരും അവനെ disrespect ചെയ്യരുത്... കാരണം അവൻ വളർത്തിയ മണ്ണിൽ ആണ് നിങ്ങൾ ഇന്ന് നില്കുന്നത്....ആരൊക്കെ ഇത് അംഗീകരിച്ചാലും ഇല്ലെങ്കിലും എന്നേ സംബന്ധിച്ച് ഇതാണ് സത്യം..
    എത്ര ഒക്കെ പോർച്ചുഗൽ ഫുട്ബാൾ വളർന്നാലും അവയെ CR7 ന് മുൻപും ശേഷവും എന്ന് ചരിത്രം പറയും....🔥🔥🔥
    CR7❤️ തല ഉയർത്തി മടങ്ങുക കാരണം നിങ്ങൾ ജന്മനസ്സിൽ വിജയിച്ചവൻ ആണ്..... എല്ലാക്കാലവും...... ❤️❤️❤️

  • @anugrahohmz512
    @anugrahohmz512 2 роки тому +12

    Portugal ന്റെ കൊടി മലയാളി പിടിച്ചിട്ടുണ്ടങ്കിൽ അതിനു ഒറ്റ കാരണമേ ഉള്ളു CR7🔥❤️

  • @salimpa918
    @salimpa918 2 роки тому +16

    അവതരണം.... സൗണ്ട്..... 👌👌👌....ഹൃദയത്തിൽ തറക്കുന്ന വാക്കുകൾ.

    • @hemanthanrr8229
      @hemanthanrr8229 2 роки тому

      ഹൃദയത്തിൽ നിന്നും വാക്കുകൾ. റൊണാൾഡോയുടെ ഫുട്ബാൾ പോരാട്ടവീര്യം 2022 ലോകകപ്പിൽ കാത്തിരുന്നവരെ നിരാശരാക്കരുതായിരുന്നു. 🌟

  • @spider.17
    @spider.17 2 роки тому +3

    അവൻ ഒറ്റക്ക് ഉണ്ടാക്കിയ സിംഹസനത്തിൽ ഒറ്റപെട്ടു പോയ ഒരു രാജാവായിരുന്നു റൊണാൾഡോ 🥺🔥💔

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +3

    ഓർമ്മ ഉള്ളടുത്തോളം കാലം മറക്കില്ല CR 7 നിങ്ങളെ നിങ്ങൾ എന്ന ഇതിഹാസത്തെ
    Love you CR7 ❤❤❤❤❤🥹🥹🥹💔💔💔

  • @rageshb3937
    @rageshb3937 2 роки тому

    അവതാരകൻ ശെരിയായ കാര്യം പറഞ്ഞു. സ്വന്തം ടീമിൽ നിന്നു ഒരു പാസ്സ് അയാളിലേക്ക് കിട്ടാൻ അയാൾ ഗ്രൗണ്ട് മുഴവൻ ഓടി നടന്നു. കളിയുടെ അവസാന നിമിഷം right corner നിന്നൊരു പാസ്സ് അദ്ദേഹം ചോദിക്കുന്നത് കാണായിരുന്നു. അതും നൽകിയില്ല പകരം ഗോളിയുടെ കൈകളിലേക് അടിച്ചു കൊടുത്തു. സ്വയം പടുത്തുയർത്തിയ സാമ്രാജ്യത്തിൽ ഒറ്റപ്പെട്ടു പോയവൻ ആണ് ഞങ്ങളുടെ നായകൻ.. Fernato santos. നിങ്ങളുടെ ഈഗോ നഷ്ടപ്പെടുത്തിയത് ഞങ്ങളെപ്പോലെ ആയിരങ്ങളുടെ സ്വപ്നങ്ങൾ ആണ്.. cr7 ഇഷ്ട്ടം😓💔

  • @muhammedansar935
    @muhammedansar935 2 роки тому +6

    CR7 ....A million emotions ❤️

  • @priyaabhiramimt1998
    @priyaabhiramimt1998 2 роки тому +7

    ഇത് ഒരു തൊടക്കം ആണ്
    മറ്റൊരു കഥക്ക് വേണ്ടി
    കാത്തിരിക്കുന്നു 🙏🙏😴
    ഒറക്കം പോയിട്ട് ഒരു സമാധാനം ഇല്ല റൊണാൾഡോ കരഞ്ഞത് കണ്ടിട്ട് 😴😭

  • @fazalforever3721
    @fazalforever3721 2 роки тому +14

    Nalla detailed videos
    I like your observation
    We miss rono
    Its a big mistake from portugal

  • @saleemkps3080
    @saleemkps3080 2 роки тому

    ആ CR വൈകാരികത മുഴുവൻ അപ്പടി ആവാഹിക്കുന്ന അവതാരകൻ. നമ്മെ ആണിയടിച്ച് ഇരുത്തിയ പോലെ. കേൾക്കുമ്പോൾ അനങ്ങുവാൻ കഴിയുന്നില്ല. ഹൗ, മാന്ത്രിക അവതാരകൻ , അവതാരക മാന്ത്രികൻ !! 💐👍👍👍💐💕

  • @mkmmedia4758
    @mkmmedia4758 2 роки тому +14

    5:38 അവതാരകന്‍റെ കണ്ണിലുണ്ട് ആ വേദനയുടെ ആഴം.

  • @RO-NA7Ldo
    @RO-NA7Ldo 2 роки тому +1

    പെലെ, മറഡോണ, റൊണാൾഡോ നസറിയോ, റൊണാൾഡിനോ, സിദാൻ, ബേക്കമ്പോവർ എന്നിവരെ ലോകം അറിയാൻ ഒരു ലോകകപെങ്കിലും വേണമായിരുന്നു എന്നാൽ നിനക്കെന്തിനാ മുത്തേ ❤️💚അതും വേണ്ട നിന്റെ മനസ് ഞങ്ങൾക്കറിയാം

  • @Minha_riyas
    @Minha_riyas 2 роки тому +4

    every time he is a hero footballer🇵🇹💗

  • @cristinotherealking6391
    @cristinotherealking6391 2 роки тому +12

    Legend 🇵🇹🇵🇹

  • @muhammedriswan407
    @muhammedriswan407 2 роки тому +4

    He is Absolutely Genius❤️‍🔥

  • @muhammedfarhan6988
    @muhammedfarhan6988 2 роки тому +8

    വല്ലാത്ത ഒരു വേദന 🥺

  • @naaaz373
    @naaaz373 2 роки тому +4

    കാൽപന്തിനെ ഇഷ്ടമുള്ള ഏതൊരാൾക്കും ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഈ വിഡിയോ കണ്ടു തീർക്കാനാവില്ല 💔
    ഗംഭീര അവതരണം 💥👌