ബാറ്ററി ചാർജ് ചെയ്യാൻ എത്ര വാട്ട്സ് സോളാർ പാനൽ?Solar Panel Capacity CALCULATION for Battery charging

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 198

  • @syamlal6991
    @syamlal6991 2 роки тому +3

    150 ah ബാറ്ററി, 300w പാനല് വക്കാൻ എത്ര ചിലവ് വരും, അതിനുള്ള സോളാർ ഇൻവേർട്ടർ, Mppt, എല്ലാം കൂടി

  • @basilsaju_94
    @basilsaju_94 3 роки тому +4

    ഞാൻ 100 W പാനലും 26 AH ബാറ്ററിയുമായിരുന്നു ഉപയോഗിച്ചിരുന്നത് അന്ന് രാവിലെ 10 മണി ആകുമ്പോഴേക്കും ഫുൾ ചാർജ്ജ് ആകുമായിരുന്നു എന്നാൽ പിന്നെ ഞാൻ 40 AH ബാറ്ററി വച്ച് ഉപയോഗിക്കുന്നു. ഇപ്പോ അതെനിക്ക് വളരെ ഉപകാര പ്രതമാണ്.

    • @juicecorner7227
      @juicecorner7227 2 роки тому

      എത്ര സമയം കിട്ടുന്നുണ്ട് ബ്രോ എന്തൊക്കെ ആണ് കണക്ട് ചെയ്യുന്നത്

    • @juicecorner7227
      @juicecorner7227 2 роки тому

      എനിക്ക് തട്ടുകടയിലോട്ട് ഒരു 3ട്യൂബ് ഇടാൻ എത്ര വാട്ട് സെറ്റ് ചെയ്യണം ഒന്നു പറഞ്ഞു തരാമോ

    • @JoseJose-un4li
      @JoseJose-un4li Рік тому

      @@juicecorner7227 loom solar panel mono 12volt 50watt ബാറ്ററി 32ah PWD chargar 400va ഇൻവെർട്ടർ 👍🏻👍🏻

  • @jakkyips3722
    @jakkyips3722 2 роки тому +2

    Bro 200ah 12V C10 battery 1350 va solar inverter um veettil undu ithilekk yus cheyyaan 600 w solar panel mathiyakumo kuduthal live yu sing koottuvan vendi 1000w panel upayogikan kayiyumo athu battery capacity thagumo ithinu yus cheyyaan ethra A mppt vendivarum plz reply

  • @iypemathew7787
    @iypemathew7787 8 місяців тому +5

    സംശയങ്ങൾ കമന്റ്‌ ആയിട്ടാൽ മറുപടി തരുമെന്ന് വീഡിയോ യിൽ പറയുന്നു,2 വർഷങ്ങൾ ആയിട്ട് ആർക്കും മറുപടി കൊടുത്തുകാണുന്നില്ലല്ലോ 😂

    • @bhashasahayi3321
      @bhashasahayi3321 11 днів тому

      എന്നാണ് എന്ന് പറഞ്ഞില്ലല്ലോ 😅

  • @drtkalexander
    @drtkalexander 2 роки тому +3

    2500 VA Solar Inverter, 150 Ah രണ്ട് C10 ബാറ്ററി, Double door Frideeഒന്ന് - 2 Fan ഇവിടെ , 40 amp MPPT യോടൊപ്പം എത്ര watts Solar panel ആണ് ഉപയോഗിക്കേണ്ടത്

  • @jayaprakashprakash2395
    @jayaprakashprakash2395 3 роки тому +3

    200 ah battery 20 ampire il charge cheythal athu full akan ethra time edukkum pinne 200 ah battery full akan ethra unit current avasyam anu njan oru sadarana alanu valiya electrical knowledge onnumilla....

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      Battery drained anekil 10hours aduthu edukum. 2.4unit current approximately vendi varum.

  • @bijugeorge9360
    @bijugeorge9360 3 роки тому +3

    125 w Solar പാനൽ ഉപയോഗിച്ച് 60 AH ബാറ്ററി ചാർജ് ആ കുമോ? 10 A കപ്പാസിറ്റി ള ളള ചാർജർ ഉപയോഗിച്ച് 100 A H വരെയുള്ള ബാറ്ററി ചാർജ് ചെയ്യാമോ?

    • @DK-H
      @DK-H Місяць тому

      Pattum pakshe kure time edukkum battery full aavaan

  • @ravindraniv163
    @ravindraniv163 6 місяців тому

    ഇരുന്നൂറ്AH -4 ബാറ്ററി ചാർജ് ആക്കാൻ എത്ര watts സോളാർ പാനൽ വേണം

  • @vadakkootparanvijayan4668
    @vadakkootparanvijayan4668 3 роки тому

    ഇപ്പൊൾ എൻ്റെ വീട്ടിൽ 255വാട്ട്സ് ൻ്റ് 4പാനൽ ആണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്.മുൻപ് 150 AH nte 4ബാറ്ററി ആണ് ഉണ്ടായിരുന്നത്.7വർഷം
    ആയതിനെ തുടർന്ന് back up കിട്ടാത്തതിനാൽ അത് മാറ്റി ഇപ്പൊൾ
    200AH Exide solar battery 2എണ്ണം ആണ് വെച്ചിട്ടുള്ളത്.പക്ഷേ ഇപ്പൊൾ 2.3 യൂണിറ്റ്
    കറൻറ് മാത്രമാണ് കിട്ടുന്നത്.രാവിലെ 9മണിക്ക് ഓൺ ചെയ്താൽ രാത്രി 10 മണിയോടെ കട്ട് ഓഫ് ആകും.ഇനി ബാറ്ററി 2എണ്ണം കൂടി വെക്കണോ? TATA
    Solar nte 1KW ഇൻവെർട്ടർ ആണ് വെച്ചിട്ടുള്ളത്.

  • @narayanannarayanannampooth519

    എന്റെ കയ്യിൽ ഒരു ചെറിയ സോളാർ പാനൽ ഉണ്ട്..അതിൽ വാട്സ് ഒന്നും എഴുതിയിട്ടില്ല...അത് എത്ര watts ന്റെ പാനൽ ആണ് എന്ന് എങ്ങനെ അറിയും?

  • @mersonmerciline29
    @mersonmerciline29 3 роки тому +1

    150ah battery running load
    illathe night il upayogikkan
    Battery plus panel mppt inverter ithellamkudi etrarupayakum onnuparanju
    Taramo please.

  • @MrAleena20
    @MrAleena20 2 роки тому

    sir, എനിക് റണ്ണിങ് ലോഡ് 1000വാട്ട്സ് യൂസ് ചെയ്യാൻ എത്ര വാട്സ് പാനൽ വേണ്ടി varum? ഇപ്പൊ ഉള്ളത് c10/150ah രണ്ടെണ്ണം,1.5kw സോളാർ ഇൻവെർട്ടർ (luminass) 910വാട്സ് പാനൽ, ഇനി ൻ എത്ര വാട്സ് പാനൽ കൂടെ add ചെയേണ്ടി വരും? ദയവായി മറുപടി പ്രതീഷിക്കുന്നു.....

  • @babuthayyil7485
    @babuthayyil7485 3 роки тому

    24volt 1500va സോളാർ ഇൻവെർട്ടർ,150ah solar battery2nos,250watt ന്റെ രണ്ട് paanel ഉപയോഗിച്ചാണ് ചാർജ് ചെയ്യുന്നത്.ഉച്ചയ്ക്ക് ഒരുമണി ആകുമ്പോൾ automatic ആയി സോളാർലേക്കു മാറും രാത്രി 8മണി or 9മണി ആകുമ്പോൾ ഗ്രിഡിലേക്കു മാറും, ഞാൻ രണ്ട് 150ah ബാറ്ററി കൂടി parallel ചെയ്താൽ എത്ര വാട്സ് ന്റെ പാനൽ വേണ്ടി വരും? എത്ര ampere ന്റെ mppt വേണ്ടി വരും?

  • @chinammadath
    @chinammadath 3 роки тому +3

    thanks bro. good info. we need 24 volt system with 2 batteries. how many watts panels required?

  • @basheerk3685
    @basheerk3685 2 роки тому

    165wat മോണോ വർക്ക് പാനൽ അതിന്റെ കൂടെ 160wat pooli crystal panel ഒരുമിച്ച് കൊടുക്കാൻ പറ്റുമോ 150c10 ബാറ്ററിക്ക് ചാർജ് കണക്ട് ചെയ്യാൻ പറ്റുമോ

  • @joseka3962
    @joseka3962 2 роки тому

    2500 kva 24 v സോളാർ mppt ഇൻവെർട്ടർ. 24 v 380 wt 2 പാനലും 24 v 375 wt സോളാർ പാനലും 150 ah c 10 2 ബാറ്ററിയുമാണ് എന്റെ വീട്ടിൽ ഉപയോഗിയ്ക്കുന്നത് ഇതിൽ സോളാൽ പാനലിന്റെ എണ്ണം കൂടുതലാണോ ആണെങ്കിൽ എങ്ങനെയാണ് ക്രമീകരിയ്ക്കേണ്ടത് ഒന്ന് വിശദീകരിയ്ക്കാമോ?

  • @user-sk7ns8dj1v
    @user-sk7ns8dj1v 2 роки тому

    ഞാൻ വച്ച DC സോളാർ ലൈറ്റുകൾ അമിതമായി ചൂടാകുന്നു. ചൂടായി ഉരുകുന്നുണ്ട് എന്താണ് കാരണം.

  • @mariyammaraju3325
    @mariyammaraju3325 2 роки тому

    60ah thubular battery, അനുയോജ്യമായ സോളാർ പാനൽ, കൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, സോളാർ പാനൽ എർത്തിങ്ങിനു വേണ്ടി.

  • @jrtech5206
    @jrtech5206 3 роки тому

    Mppt charge controller 30A vangiyal 600w panel care conet akkal pattumo

  • @aseespattambijeddah4904
    @aseespattambijeddah4904 3 роки тому +1

    എല്ലാ c10 ബാറ്ററിയും ചാർജിങ് കറന്റ് 10%അല്ല. Exide സോളാർ tubular c10 ബാറ്ററി ആണെങ്കിൽ maximum 20A വരെ ചാർജിങ് കറന്റ് കൊടുക്കാം എന്ന്‌ കമ്പനി തന്നെ പറയുന്നുണ്ട്..

    • @dilipn2761
      @dilipn2761 Рік тому

      കൂടുതൽ amp കൊടുത്താൽ ബാറ്ററി ലൈഫ് കുറയുമോ

  • @moidukpp5207
    @moidukpp5207 3 роки тому +2

    Appol battery charge aavaan 300wattsinte panel mathyagum running loadum mattum koottumbol extra totel 500 wattsagumbol 25 amps aagoollayyy

    • @ReghuMechira
      @ReghuMechira 3 роки тому

      ഞാൻ ചോദിക്കാൻ തുടങ്ങുകയായിരുന്നു

  • @cmedia6092
    @cmedia6092 2 роки тому +2

    40 A H ബാറ്ററി
    50 Watt പാനലും വച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?

    • @moossakottala7918
      @moossakottala7918 8 місяців тому

      40 - AH ന് 100 -v - paana! നിർബന്ധം

    • @DK-H
      @DK-H Місяць тому +1

      Pattum led bulbs use cheyyam dc fan use cheyyam pinne phone charging

  • @sameervm5699
    @sameervm5699 Рік тому

    150 ah c20 ബാറ്ററി ആണെങ്കിൽ എത്ര വാട്സ് സോളാർ പാനൽ വേണം ⁉️

  • @ashrafkv6785
    @ashrafkv6785 2 роки тому

    400 Wats. 24 വോൾട്ടിൽ 12 volte 2 ഇൻ വേട്ടർ കൊടുത്താൽ ലോഡ് വലിക്കില്ലേ

  • @glenvivera
    @glenvivera 3 роки тому +1

    Exide 2 kva inverter charger on off switch fix ചെയ്യുവാൻ പറ്റുമോ??

  • @arunks4706
    @arunks4706 2 роки тому +1

    500w solar panel vachal nammude 150/c10 battery ethra samayam kondu full charge aakum. Including live load mentioned in your example.

    • @dilipn2761
      @dilipn2761 Рік тому

      I have same doubt,

    • @DK-H
      @DK-H Місяць тому

      Nalla veyil undenkil 4 hrs kondu full charge aakum without load
      Ini load kodukkukayanenkil ningalu kodukkunna loadine depend cheythirikkum

  • @francistj7272
    @francistj7272 2 роки тому

    500watt ന്റെ 24 വോൾട് ഒരു panel വെച്ച് 12 വോൾട് 150 ah ബാറ്ററി ചാർജ് ചെയ്യുകയും പകൽ വീട്ടിൽ 160 വാട്ട് കത്തിക്കുകയും ചെയ്യാൻ പറ്റുമോ.

  • @noushadcknmanjeri8412
    @noushadcknmanjeri8412 3 роки тому

    ഏൻ്റെ വീട്ടിൽ 210 Ah C10 battry und എത്ര wtts panels വെക്കേണ്ടത്

  • @krishnakumarp421
    @krishnakumarp421 3 роки тому +1

    Hycon 900va ordinary sine wave inverter ൽ ON/OFF (solar/grid) charging switch വെക്കാൻ പറ്റുമോ?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      പുതുതായി ഇൻവെർട്ടർ വാങ്ങാൻ ഉദ്ദേശിക്കുവാണെകിൽ സോളാർ ഇൻവെർട്ടർ തന്നെ തിരഞ്ഞെടുക്കുക. ഭാവിയിൽ പാനൽ add ചെയ്യാനും സാദിക്കും. സാധാരണ ഇൻവെർട്ടർ ആണെകിൽ സോളാർ പാനൽ കണക്ട് ചെയ്യാൻ വേണ്ടി സോളാർ ചാർജ് കൺട്രോളർ വാങ്ങേണ്ടതായി വരും. ഒരു സോളാർ ഇൻവെർട്ടർ ആണെകിൽ അതിൽ ഒരു grid ബൈപാസ് സ്വിച്ച് കാണും. ഇൻവെർട്ടർ എപ്പോളും sine wave ആണ് നല്ലത്

    • @krishnakumarp421
      @krishnakumarp421 3 роки тому

      @@ANOOPKUMAR-zb5qt പുതുതായി വാങ്ങാൻ buget ഇല്ല. ഇപ്പോൾ ഉള്ളതിനെ solar ആക്കി മാറ്റാൻ പറ്റുമോ, എന്നതാണ് സംശയം

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      @@krishnakumarp421 yes ചെയ്യാൻ pattum. Mppt or pwm solar ചാർജ് controller plus പാനൽ വാങ്ങിച്ച് വെക്കാം

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      @@krishnakumarp421
      74034 67737
      Contact for details

  • @samadvadakkan7317
    @samadvadakkan7317 3 роки тому

    Solar inverter anu but off-grid njan panel vechal live load aayi aano atho grid aano use cheyyuga

  • @surendranmk3913
    @surendranmk3913 3 роки тому +1

    Kavi entha udeshichathu

  • @jeejogeorge4439
    @jeejogeorge4439 2 роки тому

    ഫുള്‍ചാര്‍ജ് അകാന്‍ സമയം എത്ര ,ചിലവ് എത്ര വരും

  • @vineshp.v6971
    @vineshp.v6971 3 роки тому

    75ah c10 ബാറ്ററി ചാർജ് ചെയ്യാൻ monoperk panel എത്ര വാട്ട്സ് വേണം

  • @radhakrishnank9091
    @radhakrishnank9091 3 роки тому +2

    Utl gama plus 12v inverter..c10 battery 200ah-1...half cut solar panels ethra vare vekkaam ?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      1000 watts വരെ സോളാർ പാനൽ കണക്ഷൻ കൊടുക്കാം. പാനൽ inde voc നോക്കണം. മാക്സിമം voc 45v ആണ് 12v utl gamma പ്ലസ് inde.

    • @radhakrishnank9091
      @radhakrishnank9091 3 роки тому +1

      @@ANOOPKUMAR-zb5qt please help, how to check out voc ? For example 450w half cut panel voc ?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      You can find in panel specification sheet

  • @johnjoseph562
    @johnjoseph562 Рік тому +1

    I have installed
    200ah c10×2 battery
    2500va inverter with built-in mppt 40a
    540watts ×3 half cut monoperc panel.
    Now I am planning to install one more 540 watts halfcut panel.
    Will it help me to use live solar power for more devices?

    • @dilipn2761
      @dilipn2761 Рік тому

      Hi, John , I also want to install this myself, I am from Kottayam, can you please give WhatsApp number

  • @ummerkaniyankandy6847
    @ummerkaniyankandy6847 3 роки тому +1

    ഒരേ സമയം സോളാറിൽ നിന്ന് ലൈറ്റും ഫാനും use ചെയ്യുമ്പോൾ ഗ്രിഡിൽ നിന്ന് ഫ്രിഡ്‌ജിയും മോട്ടോറും work ചെയ്യുമോ?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      ഇൻവെർട്ടർ വയറിങ് ചെയ്യണം. ഫാൻ, ലൈറ്റ് എല്ലാം ഇൻവെർട്ടർ ഇൽ കൊടുക്കണം. ബാക്കി ഉള്ള ഫ്രിഡ്ജ് മോട്ടോർ എല്ലാം കൂടെ grid ഇൽ കൊടുക്കുക.

    • @JKTeams
      @JKTeams 3 роки тому

      ഞാൻ എന്റെ വീട്ടിൽ സോളാർ സിസ്റ്റം വെച്ചിട്ടുണ്ട്...
      വീഡിയോ കാണുക...
      ua-cam.com/video/Jk8Rlr12JOE/v-deo.html
      ഇതാണ് ഞാൻ ഉപയോഗിക്കുന്ന MPPT controller
      ua-cam.com/video/c9IQqdyfsWo/v-deo.html
      Inverter sales..
      Suffix Power Koottanad mob:098466 20525
      സോളാർ പാനൽ വെച്ചതിനു ശേഷം ബില്ലിൽ വന്ന കുറവ്...
      ua-cam.com/video/DfIiKZQR-hk/v-deo.html

  • @laijugeorgh6348
    @laijugeorgh6348 3 роки тому +5

    445w രണ്ടു പാനൽ വച്ചാൽ മിക്സി, washing machine live ആയി ഓടിക്കാൻ പറ്റുമോ? (മിക്സി 750 w, washing machine 450w, കുറച്ചു led bulb, t v)C 10 battery 200 ah ആണ് ഉദ്ദേശിക്കുന്നത്

  • @passionplus000
    @passionplus000 3 роки тому +1

    ഏകദേശം 250 വാട്ട് കറന്റിന്റെ ഉപയോഗം( ഒരു ടീവി ഒരു ഫാൻ ഹോം തിയേറ്റർ )
    സോളാറിൽ ഓഫ് ലൈനായും ഓൺലൈനായും റൺ ചെയ്യാൻ എത്ര വാട്ട്സ്സിന്റെ സോളാർ പാനലും എത്ര ആംപിയർ ഇന്റെ ബാറ്ററിയുമാണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ ചേട്ടാ

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      200ah battery & 500 to 600 watts panel mathiyakum day time loadum run akum plus battery full charge ayi kittum.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      cheriya inverter avashyam olu 250 w load inu. 500va or 700 va

  • @nishadsn06
    @nishadsn06 3 роки тому +1

    ഈ കണക്കെല്ലാം ഏതു ചാർജ് കണ്ട്രോൾ ഉപയോഗിക്കുമ്പോൾ ആണ്.. PWM Or MPPT?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      Ithu oru thumb rule pole consider cheyam.
      Mppt anekil better efficiency kittum.

  • @jijirebeka2010
    @jijirebeka2010 2 роки тому

    Hi br, എനിക്ക് 40ah 2 battery ഉണ്ട്. Solar പാനൽ 335 w ആണ്, ബാറ്ററിയിൽ ചാർജ് കുറഞ്ഞു പോകുന്നു എന്ത് ചെയ്യണം എന്ന് പറഞ്ഞുതരാമോ

    • @ck.R
      @ck.R 2 роки тому

      Battery damage .. ano.nu..
      Check chayu..
      150w pannel. maximum
      madhi
      80AH nn

  • @noushadiringattiri9641
    @noushadiringattiri9641 2 роки тому +1

    200 ah ന്റെ രണ്ട് c10 ബാറ്ററി മാക്സിമം എത്ര ആമ്പിയർ ചാർജിങ്ങിൽ കൊടുക്കാം

  • @ajithkprabhakar1
    @ajithkprabhakar1 2 роки тому

    What is the solar panel capacity to charge 2×150 ah battery and 2 kva solar inverter

  • @MrVibinjacob
    @MrVibinjacob 3 роки тому

    1000va /150 AH ഇൻവെർട്ടർ നു 400വാട്ട് pannel ഞാൻ വച്ചിട്ടുണ്ട്, എങ്ങനെ ക്രോസ് ചെക്ക് ചെയ്തു നോക്കാൻപറ്റും, ഇതു സോളാർ pannel നിന്നാണ് day ടൈം വർക്ക്‌ ചെയുന്നത് എന്ന്

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      സാദാരണ വെയിൽ ഉള്ള ദിവസം നോക്കിയാൽ ഒരു 12 മണിക് അടുത്ത് ബാറ്ററി ഫുൾ ചാർജ് ആകേണ്ടത് ആണ്, ബാറ്ററി 60 to 70 % ഡിസ്ചാർജ് ആയെങ്കിൽ കുറച്ചു അതികം സമയം എടുക്കും. ബാറ്ററി യുടെ വോൾടേജ് നോക്കിയാ ഫുൾ ചാർജ് ആണോ ഏന് അറിയാൻ പറ്റും. ലീഡ് ആസിഡ് ബാറ്ററി ആണെകിൽ 12.36 V- 12.7 V ആണ് ഫുൾ ചാർജ്ഡ് വോൾടേജ് ആയിട്ടു കണക്കാണുന്നതു . കണക്ഷൻ കൊടുത്ത പാനൽ വെച്ചിട്ടു ബാറ്ററി ചാർജ് ആകും. പകൽ സമയത്തെ ലോഡ് റൺ അകാൻ ഉള്ള panels ഇല്ല.

  • @shayam.shayam.1454
    @shayam.shayam.1454 3 роки тому +1

    ബാറ്ററി ബാക്കപ്പ് കിട്ടാൻ 150ah ബാറ്ററി രണ്ടെണ്ണം വെച്ച് പ്രവർത്തിപ്പിക്കാൻ പറ്റുമോ? പ്ലീസ് റിപ്ലൈ. 320ഇൻ്റെ രണ്ടു പാനൽ പ്രവർത്തിപ്പിക്കുന്നുണ്ട് ബാറ്ററി എക്സൈഡ് സോളാർtubler. ബാറ്ററി 150ah. ആണ്. ഒരു മാസമേ ആയിട്ടുള്ളൂ!mpptcharge control ആണ്.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      ബാറ്ററി പാരലൽ ആയിട്ടു connect ചെയാം 150ah ഇന്ടെ ആണെകിൽ . അപ്പോ 30A വെച്ച് ബാറ്ററി ചാർജ് ചെയ്യാൻ സാദിക്കും . charging current 30A വരെ കൊടുക്കാം . നല്ല output എടുക്കാൻ സാദിക്കും അങ്ങനെ ആണെകിൽ . MPPT മാക്സിമം ഔട്ട് 30A ആണോ ഏന് നോക്കണം അതിന്ടെ കൊടുത്താൽ ആണെകിൽ ഒരു ബാറ്ററി കൂടെ വാങ്ങി വെക്കുന്നത് നല്ലതു ആയിരിക്കും. 320W ഇന്ടെ രണ്ടു പാനൽ വെച്ച് ബാറ്ററി ചാർജ് ആയികിട്ടും.

    • @shayam.shayam.1454
      @shayam.shayam.1454 3 роки тому +1

      @@ANOOPKUMAR-zb5qt താങ്കളുടെ അഭിപ്രായം കണ്ടു വളരെ നന്ദി. എൻറെ mppt 12/24.amp ആമ്പിയർ 30 ആണ്. വൈകിട്ട് 7 മണിയാകുമ്പോൾ താനെ ഗ്രിഡിലേക്ക് പോകുന്നു! പകൽ സോളാറിൽ വർക്ക് ചെയ്യുന്നുണ്ട്! കരണ്ട് കാശ് ലഭിക്കാൻ വേണ്ടിയാണ് ഞാനത് ചെയ്തത് ഒന്നോ രണ്ടോ യൂണിറ്റിനെ കുറവു മാത്രമേ കറണ്ട്ബില്ലിൽ കാണിക്കുന്നുണ്ട് അതു പോരല്ലോ? ഏതായാലും എൻറെ സംശയനിവാരണത്തിന് മറുപടി തന്നതിൽ സന്തോഷിക്കുന്നു!Sukam 1000va സാധാ inverter ആണ് ഇപ്പോഴുള്ളത്

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      @@shayam.shayam.1454 ശരാശരി ഒരു Kw പാനൽ വെച്ചാൽ 4യൂണിറ്റ് കറന്റ് ആണ് കിട്ടുക. കറന്റ്‌ ബില്ല് ഇല്ലാത ആക്കണം എങ്കിൽ Ongrid ആയിരിക്കും നല്ലത്

    • @shayam.shayam.1454
      @shayam.shayam.1454 3 роки тому

      @@ANOOPKUMAR-zb5qt ongrid ഉദ്ദേശിച്ചല്ല പറഞ്ഞത് ഇപ്പോൾ നിലവിൽ വീട്ടിൽ വരുന്ന കറണ്ട് ബില്ല് പകുതിയായി കുറക്കാമോ എന്ന് ഉദ്ദേശിച്ചാണ് ചോദിച്ചത്. ഏകദേശം 2200 രൂപ രണ്ടു മാസം കൂടുമ്പോൾ വരുന്നുണ്ട്. ഇപ്പോൾ നല്ല സൺലൈറ്റ് ഉള്ളപ്പോൾ 3 യൂണിറ്റ് സേവ് ആകുന്നുണ്ട്.

    • @dilipn2761
      @dilipn2761 Рік тому

      ​@@shayam.shayam.1454, mppt ആണോ അതോ ongrid വെയ്ക്കുന്നതനോ നല്ലത് ?

  • @muraliarumugam1927
    @muraliarumugam1927 3 роки тому +1

    1kv Gama Plus 12v440w aap karte panel ഉപയോഗിക്കാമോ

    • @nishadsn06
      @nishadsn06 3 роки тому +1

      440w panel Voc is above 50v and gamma plus 22v allowed Voc is 45v

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      Consider 24v utl gamma plus inverter, voc range is 90v . So two 440w panels parallel il connect cheyam.

    • @radhakrishnank9091
      @radhakrishnank9091 3 роки тому

      @@ANOOPKUMAR-zb5qt 24v utl inverter nu 2 batteries vende ?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      @@radhakrishnank9091 രണ്ടു ബാറ്ററി venom. Ah കുറഞ്ഞ ബാറ്ററി വാങ്ങി വെക്കുവാണെകിൽ ബാറ്ററിയുടെ ചെലവ് കുറക്കാൻ പറ്റും.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      @@radhakrishnank9091 രണ്ടു 440 വാട്ട്സ് ഇൻടെയോ, 500വാട്ട്സ് ഇൻടെയോ പാനൽ parallel ആയിട്ടു കണക്ട് ചെയ്യാൻ സാദിക്കും

  • @harit9439
    @harit9439 3 роки тому +1

    Inverter capacity um panel watt um thammil enthenkilum calculation undo?

    • @ajmalkdm
      @ajmalkdm 3 роки тому

      ഇല്ല നമ്മൾ പാനൽ വെക്കുന്നത് ബാറ്റെറി ചാർജ് ചെയ്യാൻ വേണ്ടി aanu

  • @SureshKumar-qp7cz
    @SureshKumar-qp7cz Рік тому

    Full charge എത്ര volte എത്രയാണ്. (10 butter y

  • @AbdulSalam-we1br
    @AbdulSalam-we1br 9 місяців тому

    24 V Solar പാനൽ 24V MPPT inverter ഇതിൽ 12 v ബാറ്ററി യൂസ് ചെയ്യാൻ കഴിയുമോ?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  6 місяців тому

      24v battery bank venom, 12v inde two battery vechal mathiyakum

  • @ArunKumar-nf7to
    @ArunKumar-nf7to 4 місяці тому

    ഡൌട്ട് ഉണ്ട്

  • @radhakrishnanalampadath8838

    I have 150 AH boy with 1050 inverter both Luminus. Is it possible to connect solar on this.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  6 місяців тому

      C10 solar battery use cheyanam for better performance
      Solar charge controllers add cheyam with solar panel in old inverters

  • @najeebnajeeb9427
    @najeebnajeeb9427 Рік тому +1

    C20 ബാറ്ററി ഉപയോഗിക്കാമോ

  • @manurs6439
    @manurs6439 3 роки тому

    1kw utl gamma യിൽ half hp motor work ചെയ്യിച്ചാൽ problems വല്ലതും ഉണ്ടോ

    • @sunil8824
      @sunil8824 3 роки тому

      Work cheyikkaruth complete aakum

  • @jeomonpeejay6515
    @jeomonpeejay6515 2 роки тому

    ഞാൻ ഒരു ഇലട്രീഷ്യൻ അല്ല. ഞാൻ ഒരു സോളാർ ഇൻവെർട്ടർ വക്കാൻ ഉദ്ദേശിക്കുന്നു. ഇതിൻ്റെ കാൽ കുലേഷൻ്റ ഒരു സംശയം ആണ്. 150 AH battery 15A/ Hour ചാർജിങ്ങ് .300w Pannel
    15 A/ hour. അപ്പോൾ 10 മണിക്കൂർ ചാർജ് ചെയ്താലല്ലേ ബാറ്ററി ചാർജ് ആകൂ. നമുക്ക് മാക്സിമം 6 or 7 മണിക്കൂർ അല്ലേ വെയിൽ കാണത്തോളൂ അപ്പോൾ 7 * 15 = 105 A ', അപ്പോൾ ബാറ്ററി ഫുൾ ചാർജ് ആവോ

    • @getmoreviewers4136
      @getmoreviewers4136 2 роки тому +1

      സംശയം ശരിയാണ്. ബാറ്ററി ഒരിക്കലും പൂർണമായും ഡിസ്ചാർജ് ചെയ്യാൻ പാടില്ല. 60-70 ശതമാനമേ ഡിസ്ചാർജ് പാടുള്ളു. 70% - 105 AH. പിന്നെ 15 Amp എപ്പോഴും കിട്ടില്ല അത് max ആണ് രാവിലെയും വൈകിട്ടും വരെ കുറവായിരിക്കും production.
      ബാറ്ററി X 2 = പാനൽ അതായത്
      150 AH battery X 2 = 300 watt പാനൽ അതാണ് മിനിമം കണക്ക്
      150x2.5 = 375 is better. (ഒരു ദിവസം കൊണ്ട് ചാർജ് ആകുന്നതിന്)

    • @dilipn2761
      @dilipn2761 Рік тому

      ​@@getmoreviewers4136mppt ആണോ ongrid വെയ്ക്കുനതനോ നല്ലത് ? , Mppt ചാർജ് ചെയ്താൽ ബാറ്ററി ലൈഫ് കുറയുമോ?

  • @dilvadukkut
    @dilvadukkut 3 роки тому +1

    Very informative. Thank You 🙏

  • @kishorkumarkichu5068
    @kishorkumarkichu5068 3 роки тому

    24 volt 330 watts pannel 150ah bettery edil solar charging ampier ethra varanam invrter 1500

  • @johnjoseph562
    @johnjoseph562 Рік тому

    I regularly watch your channel for information and advice. Please help me.

  • @sunilp2830
    @sunilp2830 3 роки тому

    Sir i have c20, 100ah battery now
    Can I compain it with a c10 100ah battery?

  • @anindiancitizen4526
    @anindiancitizen4526 2 роки тому +1

    150 Ahന്റെ രണ്ട് ബാറ്ററിയും, 440 Watt half cutന്റെ രണ്ട് Pannel ഉം Series ആയി കണക് ഷൻ കൊടുത്തിരിക്കുന്നു , Change over വഴി 600 watt/60 volt/10 Amp ന്റെ BLCD ന്റെ ഒരു Water Pumb സെറ്റിനും കണക്‌ഷൻ കൊടുത്തിരിക്കുന്നു. ഇത് ശരിയല്ലെ ?

  • @bkv11173
    @bkv11173 2 роки тому

    Solarman app configuration steps പറയാമോ

  • @manjuvincent3280
    @manjuvincent3280 2 місяці тому

    ബ്രദർ ഇ റണ്ണിംഗ് ലോഡും KSEB ചാർജും തമ്മിൽ മിക്സായി പോകില്ലേ

  • @georgemv8167
    @georgemv8167 3 роки тому

    I have 2x370 utl panel for 850 w inverter using smarten plus charge controller. Now a days cc is showing high panel voltage and trips. But panel voltage is 43 only in Parallel. Smarten is not providing service. Can help me out of this. മറുപടി തരുമല്ലോ.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      Smarten inde ചാർജ് കോണ്ട്രക്കർ use ചെയുന്നത്.12v ആണെകിൽ 45v വരെ പാനൽ കണക്ഷൻ കൊടുക്കാം. രണ്ടു പാനൽ parallel ആയിട്ടു കൊടുത്താൽ പ്രശനം വരേണ്ടത്തല. പാനൽ വോൾടേജ് koduthal കാണിക്കുവാണെകിൽ കേബിൾ length കൂട്ടിയാൽ വോൾടേജ് drop ആകും. പാനൽ ചിലപ്പോൾ 45v ഇന് മുകളിൽ voltage detect ചെയുന്നത് ആകാം high voltage ട്രിപ്പ്‌ ഇന് കാരണം.

    • @georgemv8167
      @georgemv8167 3 роки тому +1

      Panel voltage in parellel is only 43vdc. I disconnected all the connection and reconnected, then also the same problem. Trips.

    • @georgemv8167
      @georgemv8167 3 роки тому +1

      I tried with one panel, then also trips

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      Charge controller issue ayirikum. Need to contact with local smarten service team.

  • @VinodKumar-df8vw
    @VinodKumar-df8vw 3 роки тому

    ഒരു സ്വിഫ്റ്റ് ഡിസയർ കാർ ബാറ്ററി charge ചെയ്യാൻ എത്ര വാട്ട്സ് panel വേണം , അറിയാവുന്നവർ പറയുമോ

  • @thampyvarkey4006
    @thampyvarkey4006 Рік тому

    200AH battery 4nos 100w panel how much need.

  • @sarinc22
    @sarinc22 3 роки тому

    Very good info was searching for this information

  • @johnsonkgeorge6662
    @johnsonkgeorge6662 3 роки тому

    1kw inverter,one 150ah c20 battery,solar ആകുന്നതിന് ethra what's solar panal , mppt ethra ampear veakknam please reply.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      20A or 30A MPPT മതിയാകും. ഭാവിയിൽ C10 battery ആയിട്ടു upgrade ചെയുക എന്നാൽ കൂടുതൽ benefit കിട്ടും . MPPT ninu kittuna maximum current ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റും. C20 battery ആണെകിൽ ചാർജിങ് current കുറച്ചു ഇടേണ്ടി വരും. 30A inde smarten company ആണെകിൽ 500W solar panel വരെ കണക്ട് ചെയ്യാൻ സാദിക്കും .Battery charge അകാൻ 300W solar panel ആവശ്യം ആയി വരും .

    • @johnsonkgeorge6662
      @johnsonkgeorge6662 3 роки тому

      Thanks

  • @monipilli5425
    @monipilli5425 2 роки тому +5

    150 AH ബാറ്ററിക്ക് 1000 WATTS പാനൽ കണക്റ്റ് ചെയ്‌താൽ ബാറ്ററി കംപ്ലയിന്റ് ആകുമോ ....ലൈവ് ഉപയോഗം കൂടിയാണ് ഉദ്ദേശിക്കുന്നത് ....MPPT എത്ര AMP വേണ്ടി വരും ...

  • @johnsonkgeorge6662
    @johnsonkgeorge6662 3 роки тому

    Normal inverteril grid cut off switch വെക്കുന്നത് എങ്ങനെ എന്ന് parayamo

  • @sivaprasadsv7817
    @sivaprasadsv7817 3 роки тому

    60 ah c 20 battery charge aakan ethra watts pannel venam.. Pls reply

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +2

      120 watts solar panel mathiyakum. Battery matrem charge akan.

    • @sivaprasadsv7817
      @sivaprasadsv7817 3 роки тому

      @@ANOOPKUMAR-zb5qt live aayi use chiyyanam enkil additional ethra watts pannel add chiyyanam.. Njan eppol 50 watt and 75 watt pannel parrel chitanu use chiyyunnatu. Wire 1.2 sq mm aanu 20 amp charge control.. Problem undo

  • @premjohnkondoor8874
    @premjohnkondoor8874 2 роки тому

    12 volt 7 ah ബാറ്ററി charge ചെയ്യാൻ ഏതു പാനൽ ആണ് വേണ്ടത്

  • @shafeelottapalam5084
    @shafeelottapalam5084 3 роки тому

    10വാട്ട്സ് ന്റെ 3പാനലുകൾ എങ്ങനെ ജോയിന്റ് ചെയ്യാം അത് ഒരു ബാറ്ററിയിലേക്ക് ചാർജ് ചെയ്യാൻ എന്താ വേണ്ടത്

    • @yks80
      @yks80 3 роки тому

      10 w ഒകെ
      Volt?

  • @anilkumarta70
    @anilkumarta70 3 роки тому +2

    500watt പാനൽ വച്ചാൽ കൂടുതൽ കറന്റ് ബാറ്ററിയിൽ എത്തില്ലേ.

    • @dilipn2761
      @dilipn2761 Рік тому

      കൂടുതൽ current കൊടുത്താൽ ബാറ്ററി ലൈഫ് കുറയുമോ ? Please clear my doubt

  • @sunilkumarvv8868
    @sunilkumarvv8868 2 роки тому

    out put got by multiplying power and hour is in watthour not watts

  • @albarak2568
    @albarak2568 Рік тому

    Total amount parayamo

  • @prempeyad3710
    @prempeyad3710 3 роки тому

    50wന്റെ നാല് സോളാർ പാനൽ ആണ് വച്ചിരിക്കുന്നത് എത്ര ആബിയറിന്റെ ബാറ്ററി ആണ് ഉപയോഗികേണ്ടത്

  • @veeceebabu
    @veeceebabu 2 роки тому

    പാനൽ ഡീറ്റെയിൽസ് പറയുമ്പോൾ വില കുടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @junk6622
    @junk6622 3 роки тому +1

    c20 150 ah എത്ര പനൽ കൊടുക്കാം

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      c20 battery സോളാർ ഇന് നല്ലതല്ല . c10 ബാറ്ററി ആണ് അനുയോജ്യം . 150ah ഇന് 300 വാട്ട്സ് സോളാർ പാനൽ മതി ബാറ്ററി ചാർജ് ആകുവാൻ ആയിട്ട്.

  • @mvsundareswaran5038
    @mvsundareswaran5038 2 роки тому

    Thanks for the information

  • @ajijohn3184
    @ajijohn3184 2 роки тому

    Good information frnd

  • @vinodrajendran9695
    @vinodrajendran9695 2 роки тому

    day time 750 w panel use cheythu battery charge cheyyanam night ac mainslum charge cheyyanam which battery required c10 or c20 ? 900 va pure sine wave luminous inverter aanu use cheyyunne battery AH ethra venam

  • @akhiljith.k
    @akhiljith.k 3 роки тому

    PWM charge controller aanenkil ethra vendivarum panels??

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      pwm controller 80% efficiency kittum, battery AH inde double watts solar panel mathiyakum. Live load run cheyanam enkil athu add cheyanam.

  • @ArunKumar-nf7to
    @ArunKumar-nf7to 4 місяці тому

    മറുപടി ക്കായി കാത്തിരിക്കണോ... ഇതിനു മറുപടി കിട്ടിയിട്ട് ചോദ്യം

  • @vijaykumar-wu7gh
    @vijaykumar-wu7gh 2 роки тому

    Prices how much

  • @dasbiju82
    @dasbiju82 3 роки тому +1

    24v battery charging pannel

  • @bijusoman2489
    @bijusoman2489 3 роки тому

    300 വാഴ്സ് പാനൽ 150 A H ബാറ്ററി CIO ഫുൾ ചാർജാ കാൻ എത്ര മണിക്കൂർ വേണം

    • @abdullakunhim2252
      @abdullakunhim2252 3 роки тому

      Best ingane chodhichal maruvadi parayan patoola

    • @saneeshsaneesh5592
      @saneeshsaneesh5592 3 роки тому

      നല്ല സൂര്യ പ്രകാശം ഉണ്ടെങ്കിൽ 5,6മണിക്കൂർ

  • @solartraininginmalayalam5042
    @solartraininginmalayalam5042 3 роки тому

    C10 charging normal 20 % . 5hour charge tome. Discharge 10%.

  • @saleenan1
    @saleenan1 3 роки тому

    എങ്കിൽ 500 വാട്ട്സ് പാനൽ വച്ചാൽ 1മണിക്കൂർ കൊണ്ട് ചാർജ് ആകുമോ സാറേ

  • @albarak2568
    @albarak2568 Рік тому

    Nilavil battery 150ah and inverter undu

  • @AbdullaAbdulla-vt4vw
    @AbdullaAbdulla-vt4vw 2 роки тому

    Ubakaaramaayi.....

  • @MrBinomon
    @MrBinomon 3 роки тому +1

    Valare informative video ആണ്... appreciate to the effort..
    ente oru doubt clear ചെയ്യുമോ...
    Day timil bldc fan 3എണ്ണവും 4 ,9w led yum work ചെയ്യേണ്ടി വന്നാൽ 200 Ah battery ക്ക് എത്ര w panel വേണ്ടിവരും

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +1

      3BLDC FAN = 105W, 4LED = 36W,
      TOTAL = 141W
      SOLAR PANEL FOR BATTERY CHARGING - 400W + 200W PANEL FOR LIVE LOAD
      = 600W SOLAR PANEL

    • @MrBinomon
      @MrBinomon 3 роки тому

      @@ANOOPKUMAR-zb5qt ഇതിനായി 24 v panel ആണോ 12 v aano കൂടുതൽ നല്ലത്... പിന്നീട് കൂടുതൽ paanel വെയ്കണം എന്നാണ് ഉദ്ദേശിക്കുന്നത്...
      വലിയ ഒരു മുടക്കുമുതൽ ആദ്യമേ ഒഴിവാക്കാൻ വേണ്ടി ആണ് ....

    • @niyasmavoor924
      @niyasmavoor924 3 роки тому

      50 W 10 മണിക്കൂർ വർക് ചെയ്യാൻ എത്ര ah ന്റെ ബാറ്ററി വേണം.

  • @parameswaranvadakumchery343

    What is the size of a normal solar panel.

  • @bineeshmb8986
    @bineeshmb8986 3 роки тому +1

    Good information chetta👍🏻

  • @SafeerSefi
    @SafeerSefi 3 роки тому +1

    2x 160 panel & 150ah c20 battery configuration ok aano ? (On Utl Heliac1200 pwm inverter).

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      New system cheyan anu pokunathu enkil battery C10 choose cheyuka. Solar applications inun C10 battery anu nallathu

    • @vareekara1
      @vareekara1 3 роки тому

      എൻറെ കൈയിൽ C 20 ,150Ah batteryആണ് ഉള്ളത്... ഇത് എങ്ങനെ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുമോ??

    • @cochinsuresh8653
      @cochinsuresh8653 2 роки тому

      @@vareekara1 c 10 ബാറ്ററി വേണം. സോളർ ബാറ്ററി വേണം. പഴയ C20 ൽ ചെയ്താൽ അധികകാലം കഴിയും മുമ്പേ ബാറ്ററി അടിച്ചു പോകും. തുടക്കത്തിൽ വർക്ക് ചെയ്യും. ചുരുക്കത്തിൽ, സോളാർ ന് അതനുസരിച്ചുള്ള സാമഗ്രികൾ വച്ചാലേ ഈടു നിൽക്കൂ

  • @thomasabraham6838
    @thomasabraham6838 3 роки тому +1

    1kv UTL Gama Plus 12 Volt MPPT Solar ഇൻവെർട്ടറിൽ Loom Solar 440 watts Shark half cut രണ്ടെണ്ണം ഉപയോഗിക്കാമല്ലോ.?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      Shark 440W inde open circuit voltage (Voc) 50V.
      Utl 12v inverter maximum voc 45v anu. So shark 440w panels use cheyanam enkil 24v UTL inverter select cheyanam. For 24v utl inverter max Voc is 90V. So randu shark 440W panels parallel ayitu connect cheyan pattum.

    • @s2mix310
      @s2mix310 3 роки тому

      Voc 45 il ninnum 50 aayaal problem aakumo ? Please explain ( for utl gamma plus 12 volt)

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      @@s2mix310 Company recommend cheyatha voc ulla panels connect cheytha product service kittila also inverter damage akan chance ondu. Chilar 48voc vare (375w) olaa panels connect cheythu use cheyunondu. But ithu namude risk il cheyanam. Warranty issues ondakum.

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому

      @UCpReYPPzMYvfHBn8Sf_p7hQ 24v ആണെകിൽ voc കൂടിയ പാനൽ കണക്ട് ചെയാം, 12V സിസ്റ്റം voc 45V ആണ്.
      പിന്നെ ചിലർ DC കേബിൾ length കൂടുതൽ ഉസ് ചെയുമ്പോൾ വോൾടേജ് ഡ്രോപ്പ് ആകും . കമ്പനി recommend ചെയിലാ.

  • @Maluh5677
    @Maluh5677 3 роки тому +1

    150 Ah ബാറ്ററി 300 വാട്ട് പാനൽ കണക്ട് ചെയ്യ്താൽ എത്ര മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജ് ആകും?

    • @ANOOPKUMAR-zb5qt
      @ANOOPKUMAR-zb5qt  3 роки тому +2

      Deep ഡിസ്ചാർജ് ആണെകിൽ 10hr എടുക്കും. സാദാരണ DOD ആണെകിൽ ഒരു 11മണിക് ബാറ്ററി ഫുൾ ആയി കിട്ടും. പിന്നീട് കിട്ടുന്ന സോളാർ പവർ ഉപയോഗിച്ച് പകൽ സമയത്തെ ലോഡ് റൺ ചെയ്യാൻ സാദിക്കും

  • @krishnannair3882
    @krishnannair3882 Рік тому

    Good

  • @sunilkumarponbanattnarayan7806
    @sunilkumarponbanattnarayan7806 2 роки тому

    informatvie

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    👌 ഇതൊക്കെ പറയുന്നത് തുടക്കക്കാർക്ക് ആണെങ്കിൽ ദയവായി video ചെയ്യാതിരിക്കുക.
    Elect tech ന് video കാണാതെ അറിയാം😂

  • @askarali8931
    @askarali8931 2 роки тому

    Useful

  • @RameshBabu-oy4lj
    @RameshBabu-oy4lj 2 роки тому

    What about the efficiency of the panel, u didn't considered?

  • @momtazpathan2760
    @momtazpathan2760 Рік тому

    പൈസ ആവും മിണ്ടുന്നില്ല ബാറ്ററിക്ക്