മനോഹരമായ സ്ഥലങ്ങളേക്കാള്‍ സുന്ദരമാണ് ചില നല്ല വ്യക്തിത്വങ്ങള്‍...അത്തരത്തിലുളള ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് സുജിത്തിന് നന്ദി...ഒരാളുടെ personality എത്ര പ്രൗഢമാണെന്ന് ഭാഗ്യലക്ഷ്മി കാണിച്ചു തരുന്നു. കോര്‍ക്ക് നഗരം സുന്ദരമാണ്...ഭാഗ്യ ലക്ഷ്മി അതിനേക്കാള്‍ മനോഹരമായതും, ലാളിത്യവുമുളള ഒരു മലയാളി വനിതയും...
Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
അയർലണ്ട് ആണ് super👌👌... അവിടെ ചെന്നപ്പോൾ തൊട്ട് സുജിത് ബ്രോ യ്ക്ക് സന്തോഷം കൂടി എന്ന് തോനുന്നു.... എത്ര മനോഹരം ആയിയിട്ടാണ് ആ സഹോദരി എല്ലാം പറഞ്ഞു തരുന്നത്... നാട്ടിൽ നിന്നും സഹോദരങ്ങൾ വരുബോൾ അവരെ കൊണ്ട് നടക്കുനാ പോലെ തോനുന്നു... ഒരു ജാടയും ഇല്ലാ... അവരുടെ പെരുമാറ്റം 👌👌👌.... പോസിറ്റീവ് എനർജി കൂടിയത് പോലെ തോന്നുന്നു... ഫാസിൽ ബ്രോ യെ മിസ്സ് ചെയ്‌യുണ്ട്..
ഒരു പാട് നല്ല സ്ഥലങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, പച്ചപ്പ്, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ആരാധനാലയങ്ങൾ, യൂണിവേഴ്സിറ്റികൾ'..''.... അതിലുപരി വളരെ പോസറ്റീവ് ആയ ഭാഗ്യലക്ഷ്മിയുടെ വിവരണവും കൂടിയായപ്പോൾ വളരെ രസകരമായ ഒരനുഭവം
സുജിത്തിന്റേയും ഭാഗി ചേച്ചിയുടേയും കൂടെ കോർക്ക് സിറ്റി നേരിട്ട് സഞ്ചരിച്ച പ്രതീതി. ചേച്ചി ആളൊരു പുപ്പുലിയാണ്. ഇന്നത്തെ ലൈക് ഭാഗിചേച്ചിക്ക്. സൂപ്പർ വീഡിയോ. അഭിനന്ദനങ്ങൾ...
ക്യാമ്പസ് കണ്ടിട്ട് കൊതിയാവുന്നു അവിടെ പഠിക്കാൻ, ഇവിടുത്തെ പോലെ SFI🚩 എന്ന ലോകത്തിലെ വൃത്തികെട്ട സാധനം അവിടെ ഇല്ലല്ലോ.. ക്യാമ്പസിൽ കയറുമ്പോൾ തന്നെ ആ ക്യാമ്പസിന്റെ ഒരു സ്റ്റാൻഡേർഡ് മനസ്സിലാകും.💯
ഭാഗ്യലക്ഷ്മി ചേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല, അന്യായ smile(സുജിത് ന്റെ ഭാഷ കടമെടുത്താൽ).നല്ല ഐശ്വര്യമുള്ള സ്മാർട്ട് ലേഡി..I am proud of her being a malyali
Can really see the difference in the quality of videos when you travel in the city with someone who knows the place. She is a brilliant companion to travel around! Good going!👌
Hi, Sujith! ഞാൻ താങ്കളുടെ എല്ലാവിഡിയോസും മുടങ്ങാതെ കാണാറുണ്ട്. മികച്ച നിലവാരം പുലർത്തുന്ന താങ്കളുടെ ട്രാവൽ വിഡിയോസ് ഒന്നിനൊന്ന് മെച്ചമാവുന്നണ്ട്. I am really fascinated by your evolving into a very good travel vlogger over the past years, especially the past one year. Even though the viewership is not upto expectations, the high standard you maintain is commendable. Please note not to stoop to the level of the other Malayalam YT travel vloggers. My best wishes to you and your lovely family 💐💐💐
I felt this vlog had more energetic, due to Bhagya. Her explaination and knowing each corner of the city made you easy.Cork city is really beautiful.Best wishes to both of you.
ഈ ഭാഗ്യ ചേച്ചി എന്തൊരു എനെർജിറ്റിക് ആണ്.... സുജിത് ബ്രോ നിങ്ങൾ ഒരു നാൾ ലോകം അറിയപ്പെടുന്ന ഒരു സഞ്ചാരി ആയി മാറും bcoz... Ur videos r truly international...
Sujith chetta i really enjoyed your videos ❤ your videos relaxing me thank you so much brother for this wonderful, awesome and beautiful videos from uk 😍😍😍
Just as FYI-Around 90 mins journey from Cork. Air India Disaster Memorial is the site of a memorial garden established in memory of the victims of the 1985 Air India disaster.
Hi, another good video, an important knowledge of an mathematician and his origins, beautiful city landscapes, great walking routine, and finally hats off to that Kerala lady who took you a 360 degree sightseeing of Corke explaining in detail the every structure in that city , kudos
Another interesting video in the Cork city with Bhagyalakshmy, in search of getting a seal in your passport. Very interesting, every nook and corner of the city, vividly explaining. I wonder, why there is no snakes in Cork.
I can see you your hardwork and efforts for taking blog's . I am a kind of person who always support you. don't care about negatives. Just go and crack the goal. You can. 🔥
സുജിത്, ഇപ്പോൾ താങ്കളെ കാണാൻ ശരിക്കും ഒരു വിദേശിയെപോലെതന്നെയുണ്ട്. ഏറ്റവും നല്ല വീഡിയോകളാണ് ഇപ്പോൾ താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവതരണത്തിന്റെ കാര്യത്തിൽ വീണ്ടും താങ്കൾ എവിടെയോ എത്തിയിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ട്രാവൽ വ്ലോഗ്ഗാണ് താങ്കളുടേത്. ഇതാണ് താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഒരേ ഒരു അപേക്ഷയുണ്ട് നാട്ടിലെത്തിയാൽ ഫാമിലി വീഡിയോ കാണിച്ച് വെറുപ്പിക്കരുത്. ഭാഗ്യലക്ഷ്മി മാഡത്തിന്റെ വിനയവും അവരുടെ പെരുമാറ്റവും എത്ര ആകർഷണീയമാണ്. ഇങ്ങനെയൊരാളെ പരിചയപെടുത്തിതന്നതിൽ ഒരുപാടു നന്ദി.
Cork City enthu silent aanu,but beautiful.River so clean eventhough it is passing through a city.How efficiently they have developed a city around it.Bhagyachechi has lot of knowledge d good travel guide 👍👍.Video end cheythapoolum arinijilla. Yet another amazing video sujithetta.
Bhaagyalakshmi chechi oru rakshayumilla.....pwoli.....,she is a nice person....... Good companion with lot of knowledge about cork.......her laughing is so nice..........keep going.....
This vlog is more knowledgable .... Bhagyalashmi chechi is energetic , she explained each and everything energetic and happily . We learned some important think in Ireland .
Even I feel Proud and Happy to see your growth from recent months or weeks👏🥰 ...And nowadays , Your quality of vloging is at top notch..Truly inspiring ,interesting and also useful to each and everyone who loves to travel...Long way to go Sujithetta..Greetings from a hardcore follower till from 2017🤗😊💕
9:45 Titanic was built in Belfast, Northern Ireland and it reached Southampton, UK on 3rd April 1912 for its maiden journey. After a week, it departed from Southampton, UK on 10th April 1912 and the same day it reached Cherbourg, France. The next stop was Queenstown now Cobh, Ireland on 11th April 2012 and it continued its ill fated final voyage to New York but sunk on 15th April 1912.. These funeral homes or services are common in the Western World.. If you have funeral insurance that would cover the expenses related to that.. They would well take care of the deceased from the beginning until the very last moments... The treat that person with utmost respect and dignity.. it includes the preparation of the body as it was said, viewing in the chapel and transporting etc etc.. Bhagyalakshmi seems to be a down to earth person and very cool.... Sujith, truly enjoying the videos.. Cheers again..
ഏട്ടാ അടിപൊളി വീഡിയോ സൂപ്പർ ചേച്ചിക്ക് ഒരു ഗിഫ്റ്റ് കൊടുക്കണം ഏട്ടാ അവിടെ നിന്ന് പോരുമ്പോൾ ചേച്ചി ഏട്ടനെ എത്ര കെയർ ചെയ്തു കൊടുപോയി എല്ലാം കാണിച്ചു തരുന്നു സ്‌ഥലങ്ങൾ ആശംസകൾ ഏട്ടാ ❤️🌹
What can I say, I am running out of words to describe how good your video's are. As there was no ending to your video today, expecting to see more of the Maharani lady with you tomorrow. 😁😁😁
Super video sujith cheeta Big fan of Sujith cheetan I was waiting for the video sujith cheeta Most Waited video Sujith Cheeta UK Travel Series Poli Waiting for more travel videos Sujith cheeta Today's Video Was Awesome Sujith Cheeta UK Dream country
Bhagya chechiye kandathu kondu,yellam detail aayi kitti.Good.Like a friend or sister she is explaining. everything with great enthusiasm. Not boring.A good vlog.Bhagyayude chiri nammalileku ethunnu.,,👍👌😄
ഭാഗ്യലക്ഷ്മി എൻ്റെ സ്റ്റുഡൻറ് ആണ്. കൊല്ലം മാസ്റ്റർ സ്റ്റഡി സെൻ്ററിൽ വർഷങ്ങൾക്ക് മുൻപ് +2 വിന് ഞാൻ പഠിപ്പിച്ചിട്ടുണ്ട്... അന്നത്തേ പോലെ തന്നെ ഇന്നും..
Thanku sir 🙏🏽.Happy to see your comment here .Hope y and family are good 💕
@@bhagyarobert2888 ❤❤🥰🥰
Master study centre🥰
@@bhagyarobert2888 lovely
മനോഹരമായ സ്ഥലങ്ങളേക്കാള്‍ സുന്ദരമാണ് ചില നല്ല വ്യക്തിത്വങ്ങള്‍...അത്തരത്തിലുളള ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് സുജിത്തിന് നന്ദി...ഒരാളുടെ personality എത്ര പ്രൗഢമാണെന്ന് ഭാഗ്യലക്ഷ്മി കാണിച്ചു തരുന്നു. കോര്‍ക്ക് നഗരം സുന്ദരമാണ്...ഭാഗ്യ ലക്ഷ്മി അതിനേക്കാള്‍ മനോഹരമായതും, ലാളിത്യവുമുളള ഒരു മലയാളി വനിതയും...
Yes
ഭാഗ്യ ലക്ഷ്മി
Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
Feeling good to see your comment ❤️
Such an energetic person you are!!
So sorry re Rugby yesterday.
Please route for South Africa tonight
Bhagyalakshmi is an amazing person. She's so entertaining and highly energetic 🙂
Truly blessed
She is a gem ♥️
❤️
Yes❤
She is living the life We dreamed
Place Adipoli. വളരെ calm & Quiet ആയ സ്ഥലങ്ങൾ. ഭാഗ്യലക്ഷമി വളരെ മിടുക്കിയായിരുന്നു. വീടിയോ പെട്ടെന്നു തീർന്നുപോയി God bless.
Vanlife കണ്ട് മടുത്തിരിക്കുവായിരിന്നു.. ഇപ്പോ power ആയി വീഡിയോ 😍👏👏👏 vanlife ആവർത്തന വിരസത ആയിരിന്നു.. Ipo പഴയ tech travel eat ആയി...
Thank u
Satyamm
Crct
സത്യം..
Vanlife maduppilla🙂
അയർലണ്ട് ആണ് super👌👌... അവിടെ ചെന്നപ്പോൾ തൊട്ട് സുജിത് ബ്രോ യ്ക്ക് സന്തോഷം കൂടി എന്ന് തോനുന്നു.... എത്ര മനോഹരം ആയിയിട്ടാണ് ആ സഹോദരി എല്ലാം പറഞ്ഞു തരുന്നത്... നാട്ടിൽ നിന്നും സഹോദരങ്ങൾ വരുബോൾ അവരെ കൊണ്ട് നടക്കുനാ പോലെ തോനുന്നു... ഒരു ജാടയും ഇല്ലാ... അവരുടെ പെരുമാറ്റം 👌👌👌.... പോസിറ്റീവ് എനർജി കൂടിയത് പോലെ തോന്നുന്നു... ഫാസിൽ ബ്രോ യെ മിസ്സ് ചെയ്‌യുണ്ട്..
പൊളി എപ്പിസോഡ്.. 👍🏻👍🏻
ഭാഗ്യച്ചി.. മാസ്സാണ്...
God bless too all.. ❤
❤️
ഒരു പാട് നല്ല സ്ഥലങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, പച്ചപ്പ്, പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ആരാധനാലയങ്ങൾ, യൂണിവേഴ്സിറ്റികൾ'..''....
അതിലുപരി വളരെ പോസറ്റീവ് ആയ ഭാഗ്യലക്ഷ്മിയുടെ വിവരണവും കൂടിയായപ്പോൾ വളരെ രസകരമായ ഒരനുഭവം
Thank you so much ❤️
സുജിത്തിന്റേയും ഭാഗി ചേച്ചിയുടേയും കൂടെ കോർക്ക് സിറ്റി നേരിട്ട് സഞ്ചരിച്ച പ്രതീതി. ചേച്ചി ആളൊരു പുപ്പുലിയാണ്. ഇന്നത്തെ ലൈക് ഭാഗിചേച്ചിക്ക്. സൂപ്പർ വീഡിയോ. അഭിനന്ദനങ്ങൾ...
Thank you so much ❤️
Correct….aa city poya pole
ഭാഗ്യേച്ചി ഉണ്ടെങ്കിൽ എപ്പിസോഡ് തീരുന്നത് അറിയില്ല ♥️
❤️🙂🙂
അടിപൊളി വീഡിയോ,ചേച്ചിയുടെ ചിരിയും സംസാരവും ഇഷ്ടായി😍😘😘
13:32 എനിക്കും മട്ടാഞ്ചേരി എത്തിയ ഫീൽ ആണ് കിട്ടിയേ... ✌🏼😍നിങ്ങള് അത് വീഡിയോയിൽ എവിടെ എങ്കിലും പറയുമോ എന്ന് നോക്കി ഇരിക്കുകയായിരുന്നു 😃
Bhagyam is very active and energetic.liked her attitude a lot.very positive
❤️
Bhagya is very energetic lady .always smiling 😃, very good lady .thanku soo much for this vedio sujith bro .
ക്യാമ്പസ് കണ്ടിട്ട് കൊതിയാവുന്നു അവിടെ പഠിക്കാൻ, ഇവിടുത്തെ പോലെ SFI🚩 എന്ന ലോകത്തിലെ വൃത്തികെട്ട സാധനം അവിടെ ഇല്ലല്ലോ.. ക്യാമ്പസിൽ കയറുമ്പോൾ തന്നെ ആ ക്യാമ്പസിന്റെ
ഒരു സ്റ്റാൻഡേർഡ് മനസ്സിലാകും.💯
ഭാഗ്യലക്ഷ്മി ചേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല, അന്യായ smile(സുജിത് ന്റെ ഭാഷ കടമെടുത്താൽ).നല്ല ഐശ്വര്യമുള്ള സ്മാർട്ട് ലേഡി..I am proud of her being a malyali
🥰👍🏼
Can really see the difference in the quality of videos when you travel in the city with someone who knows the place. She is a brilliant companion to travel around! Good going!👌
Exactly.. 👍👍
Hi, Sujith! ഞാൻ താങ്കളുടെ എല്ലാവിഡിയോസും മുടങ്ങാതെ കാണാറുണ്ട്. മികച്ച നിലവാരം പുലർത്തുന്ന താങ്കളുടെ ട്രാവൽ വിഡിയോസ് ഒന്നിനൊന്ന് മെച്ചമാവുന്നണ്ട്. I am really fascinated by your evolving into a very good travel vlogger over the past years, especially the past one year. Even though the viewership is not upto expectations, the high standard you maintain is commendable. Please note not to stoop to the level of the other Malayalam YT travel vloggers. My best wishes to you and your lovely family 💐💐💐
Very knowledgeable, humble and cheerful chechi
❤️
I felt this vlog had more energetic, due to Bhagya. Her explaination and knowing each corner of the city made you easy.Cork city is really beautiful.Best wishes to both of you.
കിടു വീഡിയോ..
വാനിൽ നിന്ന് ഒരു gap നന്നായി..
ഭാഗ്യേച്ചി അടിപൊളി..
എന്താ എനർജി..
എന്താ ഒരു സംസാരം..
ഹോ..ഒരു സംഭവം തന്നെ..
സൂപ്പർ ചേച്ചി❤️❤️
UK, Ireland road side എത്ര clean
ആയിരിക്കുന്നു നമ്മുടെ ഇന്ത്യയും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു Bhagya Lakshmi is so energetic
True, not because of continuous cleaning but people they are maintaining public places like their own houses.
Bhagya chechi is such a gem of person 😍❤️ I enjoyed her talkativeness a lot 😊 And the Universities and the river was so beautiful ❤️
ഫാസിൽ ബ്രോ പോയപ്പോൾ ഭാഗ്യലക്ഷ്മി ചേച്ചിയെ കൂട്ടിന് കൂട്ടി അല്ലെ..😄❤️ ചേച്ചി നല്ല positive cool personality ആണ്❤️
Nice vlog സുജിത് ഏട്ടാ💛
missing ഫാസിൽ ബ്രോ !!
❤️❤️
വന്നു.... വന്നു.......12:00pm akkan vendi Wait cheythu thudangi...... Super excited...... 😍😅
ഇന്നത്തെവീഡിയോ സൂപ്പർ ആയിരുന്നു ❤️പക്ഷേ പെട്ടെന്ന് കഴിഞ്ഞു
@bhagyalekshmi chechi oru youtube vlog channel start cheyyu... we Support u... chechiyude samsaram kettirikkaan nalla rasamaanu...
Right
Agreed 💯
ഈ ഭാഗ്യ ചേച്ചി എന്തൊരു എനെർജിറ്റിക് ആണ്.... സുജിത് ബ്രോ നിങ്ങൾ ഒരു നാൾ ലോകം അറിയപ്പെടുന്ന ഒരു സഞ്ചാരി ആയി മാറും bcoz... Ur videos r truly international...
I am amazed with the way she was able to answer to most of your questions with clarity. Appears to well read and informed. 👌🤝👍
Cork is beautiful place, With Bhagya chechi very positive vibe video
BHAGYA....THANKS A TON FOR WALKING US DOWN THE PATHS OF CORK AS NO GUIDES WOULD ACCOMPLISH. ONE OF THE BEST NARRATIONS ON A GUIDED TOUR!!!!!!!!!!!
3:12 Lords Cricket Stadium ❤️
Another informative video from sujith 😍😍😍love your videos too much😍😍😍
Thank you so much ❤️
Never been to anywhere even outside kerala till date. But lucky to see these places through ur videos
ഒരു നാൾ വരും, wait n see
@@LondonNTheWorld thank you 🙏🏻
Sujith chetta i really enjoyed your videos ❤ your videos relaxing me thank you so much brother for this wonderful, awesome and beautiful videos from uk 😍😍😍
Thank you so much ❤️
Beautiful cork..Beautiful Bhagyakkutty...adipoli Sujith Bhakthan...totally kidoooooo..
Ireland 🇮🇪 is very most beautiful 😍 ❤, walking and videos kidu , adipoli. We are waiting for more video 📹
പൊളിച്ചു വീഡിയോ 👏💖💖💜💐💐 ✌️
Sujithetta liverpoolil pokumbol Anfield stadium onn visit cheyuo. Ithuvare athinte oru complete malayalm review vannitila 😊
Adipowli Video #Sujith Eetta ❤️ ഭാഗ്യലക്ഷ്മി ചേച്ചി ടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😍
Corck is a beautiful city with Gothic architecture .... Love to watch your videos... Bhagya chechi is energetic and enthusiastic person
Thanks for introducing Bhagya and Rob. Two nice people. All the best.
❤️
ചേച്ചിടെ ബാഗിന്റെ ക്യാപ്ഷൻ superaa
NO ONE IS NORMAL
Just as FYI-Around 90 mins journey from Cork. Air India Disaster Memorial is the site of a memorial garden established in memory of the victims of the 1985 Air India disaster.
Hi, another good video, an important knowledge of an mathematician and his origins, beautiful city landscapes, great walking routine, and finally hats off to that Kerala lady who took you a 360 degree sightseeing of Corke explaining in detail the every structure in that city , kudos
Another interesting video in the Cork city with Bhagyalakshmy, in search of getting a seal in your passport. Very interesting, every nook and corner of the city, vividly explaining. I wonder, why there is no snakes in Cork.
Today’s video was a major relief from those prolonged vanlife.
I can see you your hardwork and efforts for taking blog's . I am a kind of person who always support you. don't care about negatives. Just go and crack the goal. You can. 🔥
Cork City..very beautiful 😍 ❤ ഭാഗ്യലക്ഷ്മി യുടെ കൂടെയുള്ള ഈ video അസ്സലായി 👏അതു പോലെ ഇങ്ങനെ നടന്ന് video എടുക്കുന്നത് കാണാൻ.. beauty കൂടും 👌👍🤩
Happy to see Cork and University College in one of my favorite channels.Thank you Sujith Bro...Proud to be a former UCC student...
ഭാഗ്യലക്ഷ്മി സൂപ്പർ.ഓടിനടന്ന് എല്ലാം കാണിച്ചു തരുന്നു. Because Sujith .. loving & caring person 🎈💕🥰
🥰
ഇന്നത്തെ Video 12 മണിക്കി ഒരു Minute മുൻപാണ് Noti വന്നത് 🤗❤
So happy to see cork again. I was a post graduate student at University college of cork. Had a great time there.Thank you chetta ☺️
❤️
Power of a Positive Woman
Ippozaanu kandath... Nice video
Bhagyalaksmhi chechi oru UA-cam channel start cheyyanam 😇❤️
Liked the video especially Bhagyalakshmi……cork city njangalum kanda pole aayi.videos getting better day by day .excellent Sujith
Super episode. Bagyachechi poli aanu . ee video kanditt avide vannu settle akan thonunnu. such a peaceful place
സുജിത്, ഇപ്പോൾ താങ്കളെ കാണാൻ ശരിക്കും ഒരു വിദേശിയെപോലെതന്നെയുണ്ട്. ഏറ്റവും നല്ല വീഡിയോകളാണ് ഇപ്പോൾ താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവതരണത്തിന്റെ കാര്യത്തിൽ വീണ്ടും താങ്കൾ എവിടെയോ എത്തിയിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ട്രാവൽ വ്ലോഗ്ഗാണ് താങ്കളുടേത്. ഇതാണ് താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഒരേ ഒരു അപേക്ഷയുണ്ട് നാട്ടിലെത്തിയാൽ ഫാമിലി വീഡിയോ കാണിച്ച് വെറുപ്പിക്കരുത്. ഭാഗ്യലക്ഷ്മി മാഡത്തിന്റെ വിനയവും അവരുടെ പെരുമാറ്റവും എത്ര ആകർഷണീയമാണ്. ഇങ്ങനെയൊരാളെ പരിചയപെടുത്തിതന്നതിൽ ഒരുപാടു നന്ദി.
That Cricket stadium is “The Home Of Cricket” LORD’S.
Cork City enthu silent aanu,but beautiful.River so clean eventhough it is passing through a city.How efficiently they have developed a city around it.Bhagyachechi has lot of knowledge d good travel guide 👍👍.Video end cheythapoolum arinijilla. Yet another amazing video sujithetta.
She is really a walking encyclopedia
Beautiful buildings calm and quite streets very nice. ''Oru rakshayilla tto''.
Beautiful conversation and presentation congratulations hj Best wishes thanks
മനോഹരമായ സ്ഥലവും അവതരണവും സൂപ്പർ
നന്നായിട്ടുണ്ട് ട്ടോ.. ഭാഗ്യ ലക്ഷ്മി തികച്ചും മഹാറാണി തന്യാ.. നല്ല ചുറുചുറുക്ക്......appreciate you Bhagya.... ❤❤❤❤❤❤❤❤✔✔✔✔✔✔✔✔✔✔
Awesome video. She brought back the fire.
Bhaagyalakshmi chechi oru rakshayumilla.....pwoli.....,she is a nice person....... Good companion with lot of knowledge about cork.......her laughing is so nice..........keep going.....
ഭാഗ്യ സിസ്റ്റർ സ്ട്രോങ്ങ് സ്മാർട്ട് വുമൺ .പവർ അടിപൊളി സംസാരവും ചിരിയും കോർക്കി നെ പറ്റിയുള്ള അസാമാന്യ അറിവും 👍👌🌹
ചേച്ചിയുടെ ആ ചിരി ഒന്നൊന്നര ചിരി ആണ്..
വളരെയധികം ഇഷ്ട്ടപെട്ടു ഈ എപ്പിസോഡ്
നടന്ന് നടന്ന് 😍😍😍😍
Bhakya chechi havg positive vibe
Keep rocking bro
We miss u Fazil bro
This vlog is more knowledgable .... Bhagyalashmi chechi is energetic , she explained each and everything energetic and happily .
We learned some important think in Ireland .
Even I feel Proud and Happy to see your growth from recent months or weeks👏🥰 ...And nowadays , Your quality of vloging is at top notch..Truly inspiring ,interesting and also useful to each and everyone who loves to travel...Long way to go Sujithetta..Greetings from a hardcore follower till from 2017🤗😊💕
9:45 Titanic was built in Belfast, Northern Ireland and it reached Southampton, UK on 3rd April 1912 for its maiden journey. After a week, it departed from Southampton, UK on 10th April 1912 and the same day it reached Cherbourg, France. The next stop was Queenstown now Cobh, Ireland on 11th April 2012 and it continued its ill fated final voyage to New York but sunk on 15th April 1912..
These funeral homes or services are common in the Western World.. If you have funeral insurance that would cover the expenses related to that.. They would well take care of the deceased from the beginning until the very last moments... The treat that person with utmost respect and dignity.. it includes the preparation of the body as it was said, viewing in the chapel and transporting etc etc..
Bhagyalakshmi seems to be a down to earth person and very cool....
Sujith, truly enjoying the videos.. Cheers again..
അടിപൊളി flood flood 😂😂😂 ഭാഗ്യചേച്ചി ഒരു ചിരികുടുക്കയാണല്ലോ ചിരിയോട്ച്ചിരി innocent smile
നല്ല കാഴ്ചകൾ .,വീഡിയോക്ക് സ്റ്റെബിലൈസേഷൻ തീരെ ഇല്ല മികച്ച ഗിമ്പൽ ഉപയോഗിച്ചിരുന്നെങ്കിൽ മൂവിങ് ഷോട്സ് ഇതിലും മനോഹരമാക്കി പകർത്താമായിരുന്നു .
എന്നും 12 മണിക്ക് സുജിത്ത് ഏട്ടൻ ഉണ്ടാവും❤️❤️❤️❤️❤️
ഏട്ടാ അടിപൊളി വീഡിയോ സൂപ്പർ ചേച്ചിക്ക് ഒരു ഗിഫ്റ്റ് കൊടുക്കണം ഏട്ടാ അവിടെ നിന്ന് പോരുമ്പോൾ ചേച്ചി ഏട്ടനെ എത്ര കെയർ ചെയ്തു കൊടുപോയി എല്ലാം കാണിച്ചു തരുന്നു സ്‌ഥലങ്ങൾ ആശംസകൾ ഏട്ടാ ❤️🌹
She has that special aura around her!❤️❤️
Bhaghyalakshmi chechi positive energy chechi anu……
What can I say, I am running out of words to describe how good your video's are. As there was no ending to your video today, expecting to see more of the Maharani lady with you tomorrow. 😁😁😁
Hi... still not open right 🍾🍾🍾😋?❤️❤️🥰🥰🥰...
What's up bro
'വിപ്ലവം ' സൃഷ്ടിച്ചു..... 👍👍👍No one is normal... 👍👍
ഇപ്പോൾ സ്ഥിരം പ്രേക്ഷകൻ ആയി
വീഡിയോ വളരെ അതിമനോഹരവും
Thank you so much ❤️
Wet street vibe with a giggling gorgeous lady ..She is amazing .. diffrent kerala stuff , enjoyed every moment in life , that's worth 👍
ഭാഗ്യ ചേച്ചി...പോളിയാണ് " NO One is Normal" 💓
iam very much happy to see tis great innocent lady
Bagya chechi very positive talking and very knowledge..Chechi god bless ur family
❤️❤️❤️
Kidilan sthalangal
She is excellent story teller
Informative and Well Entertaining Vedio❤️
Super video sujith cheeta Big fan of Sujith cheetan I was waiting for the video sujith cheeta Most Waited video Sujith Cheeta UK Travel Series Poli Waiting for more travel videos Sujith cheeta Today's Video Was Awesome Sujith Cheeta UK Dream country
19:45 കണ്ണൂരിലെ പെറ്സ്റ്റേഷനിൽ ഉണ്ട് വലര്തുന്ന പാമ്പ്
Bhagya chechiye kandathu kondu,yellam detail aayi kitti.Good.Like a friend or sister she is explaining. everything with great enthusiasm. Not boring.A good vlog.Bhagyayude chiri nammalileku ethunnu.,,👍👌😄
Excellent video sujith bro 🥰😍😘🤩
Sujith chetta, Scotland poyapol 21-Arched Glenfinnan Viaduct kando??
Harry potter trainil Hogwartsil pokunna viaduct alle?
@@masakkali499 yes exactly
Cheachi enth positive anu❤️
Amazing video.Bhagyalakshmi is sooper. 👍👍👍
Chechi kollam super
Thank you Sujith for the beautiful videos of Ireland. A big thanks for Bhagyalekshmi.I love the serenity if the land.I am from kollam.Thank you again