London Tower Bridge & Street Food Tour, ടവർ ബ്രിഡ്ജ് രണ്ടായി പിളർന്നപ്പോൾ !!

Поділитися
Вставка
  • Опубліковано 7 лип 2024
  • ലണ്ടനിൽ പോകുന്ന എല്ലാവരും പോയി കാണുന്ന ഒരു സ്ഥലമാണ് ടവർ ബ്രിഡ്ജ്. UK യിലെ Most Iconic Place. UK യിൽ എത്തി ഒന്നര മാസത്തിന് ശേഷമാണ് ഞാൻ ലണ്ടൻ നഗരവും ടവർ ബ്രിഡ്ജും ഒക്കെ കാണാൻ പോകുന്നത്. ടവർ ബ്രിഡ്ജ് എല്ലാ ദിവസവും ഉയർത്തുകയും താഴ്ത്തുകയും ചെയ്യാറുണ്ട്, അതൊരു ഒന്നൊന്നര കാഴ്ചയുമാണ്. ഒരു ലണ്ടൻ ബ്രിഡ്ജ് വ്ലോഗ്. #techtraveleat #london
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    00:00 Intro
    00:34 Exploring London
    01:23 Tower Bridge
    05:28 River Thames
    09:41 Met Malayali Family
    10:41 Street Food Tour, London
    15:20 Exploring Shops
    17:30 Food Street
    19:52 London Tower Bridge Opening
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 587

  • @SreejithGangadharan
    @SreejithGangadharan 2 роки тому +23

    എനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് London🥰❤️
    അവിടെ പോകും എന്നേലും🥳✊🏻

  • @elf_24
    @elf_24 2 роки тому +65

    ഒരു സാധാരണ vlogger അല്ല സുജിത്ത് ഏട്ടൻ .❤️❤️❤️❤️❤️
    He makes his viewers Happy❤️

  • @melbinkwilson7178
    @melbinkwilson7178 2 роки тому +38

    സഫാരി ടിവിയോടെപ്പം ഇപ്പോൾ ഹൃദയത്തിൽ Tech travel eat ❤️🌟🌟🌟🌟🌟🌟🌟

  • @humblewiz4953
    @humblewiz4953 2 роки тому +8

    3:05 *ഫാസിൽ bhai thug അടിക്കാൻ തുടങ്ങി.. പൊളി visuals* 🤣🤣🔥🔥

  • @jaynair2942
    @jaynair2942 2 роки тому +28

    Awesome..! London's a mesmerizing city with so much to splurge on for those who have no budget..and a great shopping paradise for those who're brand conscious. But also a great place to savour delectable varieties of foods from around the world at various small food stalls all around. Tower bridge is amazing.. waiting for next video..

  • @vinukeezhillath1159
    @vinukeezhillath1159 2 роки тому +4

    പറ്റിച്ചേ....😃🤣എന്തായാലും കാണാത്ത പുതിയ കാഴ്ച്ചകളും❤❤❤പിന്നെ ആ ഡാഡിഗിരിജ ഷാളും😆😍 ഫാസിൽ ബ്രോയുടെ ടഗുകളും😃😄

  • @maneeshtech4673
    @maneeshtech4673 2 роки тому +18

    And Finally one of the most awaited video is here 🤩 So happy and excited to watch London Tower bridge 😍❤️ Thankyou so much Sujithetta ❤️

  • @fathimaismayil8023
    @fathimaismayil8023 2 роки тому +44

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലം നിങ്ങളി ലൂടെ കാണാൻ കഴിഞ്ഞു . 👍🏽👍🏽👍🏽👍🏽

    • @LondonNTheWorld
      @LondonNTheWorld 2 роки тому +8

      അങ്ങിനെയൊന്നും വിചാരിക്കരുതേ.... ആഗ്രഹിക്കൂ അങ്ങട് നടക്കുമെന്നെ...

    • @westerntales8466
      @westerntales8466 2 роки тому +2

      Namukku ichasgskthiyundenkil ellam kaanam, but nammal try cheyyanam.

    • @fathimaismayil8023
      @fathimaismayil8023 2 роки тому +1

      @@LondonNTheWorld ആബ്രോ. ഒരു 5 000. രൂപ ഉണ്ടെങ്കിൽ സാധനങ്ങൾ വാങ്ങാമായി രുന്നു.. അതില്ലാതെ ഞമ്മൾ എങ്ങനെ പോവും.. ദൈവം ഓരോ ർ തർക്കും ഓരോ അനുഗ്രഹഹങ്ങൾ കൊടുക്കും എന്നും അങ്ങനെ ഉണ്ടാവട്ടെ.. 🥰🌹🌹🌷🌷🌷👍🏽👍🏽

    • @fathimaismayil8023
      @fathimaismayil8023 2 роки тому +1

      @@westerntales8466 😘😘

    • @fathimaismayil8023
      @fathimaismayil8023 2 роки тому +1

      ഫീസ് അടക്കാൻ ഇല്ലാത്ത ഞാൻ 😂😂🤣🤣🤣

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +9

    Super excited to see London....Hi Sujith n Fasil bhai....enjoy.....Wow!!!Superb...what a strong bridge...

  • @asudarsanan4014
    @asudarsanan4014 2 роки тому +10

    fasil bro fanss like adii................

  • @christallight8425
    @christallight8425 2 роки тому +2

    അങ്ങനെ ഒരു സ്വപ്നം പോലെ നിങ്ങളുടെ വീഡിയോ വഴി ലണ്ടനിൽ കറങ്ങി. നിങ്ങളുടെ ദുബായ് എക്സ്പ്പോ വീഡിയോ കണ്ടത് കൊണ്ട് സമയം നഷ്ടം ഇല്ലാതെ എക്സ്പോയിൽ ഒരു ദിവസം ചിലവഴിച്ചു. ഒത്തിരി നന്ദി. ഇനിയും അടിപൊളി വീഡിയോകൾക്കായി കാത്തിരിക്കുന്നു. ഋഷി ബേബിയെ മീറ്റ് ചെയുന്ന സമയം എന്നാണ്? ഞങ്ങൾക്കും ഒന്ന് കാണാൻ. 😍😍😍

  • @snehalathanair1562
    @snehalathanair1562 2 роки тому +5

    Historic majestic London bridge....superb night life and illuminated buildings on the river.....lovely stalls and food.....many more London visuals to come...what buses!!!! Lucky u all witnessed the opening bridge engineering marvel....thank you for this

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +5

    അങ്ങനെ ലണ്ടൻ ബ്രിജ് കണ്ടു അല്ല കാണിച്ചു തന്നു സുജിത് ഭക്തൻ സുജിത് ഭക്തൻ കി ജയ്.. സൂപ്പർ 🔥

  • @jezzyjezz4559
    @jezzyjezz4559 2 роки тому +15

    യൂറോപ്യൻ നഗരങ്ങൾ ഒക്കെ കാണാൻ എന്താ ഒരു ഭംഗി 👌👌😍😍

    • @LondonNTheWorld
      @LondonNTheWorld 2 роки тому +2

      അതൊന്നു വേറെ തന്നെ....

  • @sujikumar792
    @sujikumar792 2 роки тому +3

    super vedio..fazil bro odukathe glamour...

  • @ronygeorge7216
    @ronygeorge7216 2 роки тому +3

    ദൈവമേ വീഡിയോ hd ഇട്ട് കണ്ട ഞാൻ ente പൊന്നോ കിടു ക്വാളിറ്റി 🔥🔥🔥🔥

  • @ananthakrishnanr9185
    @ananthakrishnanr9185 2 роки тому +14

    ഇത് കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤❤

  • @Razaltp
    @Razaltp 2 роки тому +15

    After long time waiting this Video 😍, super excited 😄 😊, guys ❤❤❤. Fazil bro full thung life annello 😁😁✌👍

  • @prpkurup2599
    @prpkurup2599 2 роки тому +14

    വിദേശ രാജ്യങ്ങൾ എത്രയോ വർഷം മുന്നിൽ കണ്ടു കൊണ്ടാണ് അവർ നിർമതിയും ഉണ്ടാകുന്നതു നമ്മുടെ കൊച്ചു കേരളത്തിലോ ഒരു വർഷം പോലും മുന്നിൽ കണ്ടു ആ റോഡ് നിർമിക്കുന്നില്ല അതാണ് വിദേശ രാജ്യങ്ങളും ഭാരതവും തമ്മിൽ ഉള്ള വെത്യാസം

  • @sreekumar3864
    @sreekumar3864 2 роки тому +2

    Awesome vlog. No need to repeat from my side, as usual good introduction & editing.

  • @Razaltp
    @Razaltp 2 роки тому +11

    UK യിലെ vanlife videos അടിപൊളി

  • @Malini2516
    @Malini2516 2 роки тому +7

    Sujith welcome to London, please dont go out without jacket, u never know when the temperature drops. This time of the year is cold no matter what the temperature says, it will drop easily . Lucky it was not raining else u would have felt even worse. Enjoy your stay here. Don't fall sick and travel safe😊

  • @parthiv9072
    @parthiv9072 2 роки тому

    Wow adipoli video nice building sherikum sujith chettante kude yathra cheyynna feel personally ennik orupad ishtapettu all the very best for upcoming kidilan videos high quality videos maintain it ❤❤❤really enjoyed😊😊😊 🥰🥰🥰😍😍😍

  • @Sunilpbaby
    @Sunilpbaby 2 роки тому +5

    Amazing London🇬🇧 videos Sujith bro

  • @Role377
    @Role377 2 роки тому +1

    Adipowli Video Sujith Eetta ❤️ 🤗 #TTE #Sujith Eetta

  • @nishabchaliyam6060
    @nishabchaliyam6060 2 роки тому +2

    ബ്രോ ഇനിയും അടിപൊളി വീഡിയോസിനായി കട്ട വെയ്റ്റിംഗ്..

  • @geethammaak6
    @geethammaak6 2 роки тому +2

    👌😊Most awaited video

  • @CameraManSajeev
    @CameraManSajeev 2 роки тому +14

    Finally, you made it to London...Good to see the day and night visuals of the Tower Bridge. It would have been amazing to see Anavandi drive over the bridge.

    • @forragerr
      @forragerr 2 роки тому +2

      sajeev bro., big fan

    • @LondonNTheWorld
      @LondonNTheWorld 2 роки тому +2

      @@forragerr Gokul....

    • @LondonNTheWorld
      @LondonNTheWorld 2 роки тому +1

      Exactly... It is amazing whenever we see it.... Feel a different wibe.... ❤❤❤

    • @forragerr
      @forragerr 2 роки тому +1

      @@LondonNTheWorld ☺️

  • @fasilajalal8210
    @fasilajalal8210 2 роки тому +1

    Super👌👌👌 ഇത് എന്തെ കാണിക്കാൻ താമസിച്ചുപോയി.. എന്താ ഭംഗി.. എന്തെല്ലാം അബദ്ധങ്ങൾ ആണ് തണുപ്പ് കൂടിയിട്ട് വിളിച്ചു പറയുന്നേ... ചിരിക്കാൻ ഒരുപാട് ഉണ്ട്. ബ്രോ യുടെ sound super... ഒരു vlog തന്നെ ഞാൻ വീണ്ടു വീണ്ടും കണ്ടു ചിരിക്കും.. ഒരു പാട് നന്ദി... 🌹🌹🌹🌹❤❤

  • @LondonNTheWorld
    @LondonNTheWorld 2 роки тому +1

    നന്നായിട്ടുണ്ട് ജീ.... ലണ്ടന്റെ മനോഹര കാഴ്ചകൾ കാണാൻ നമ്മുടെ ചാനലിലേക്കും ഏവർക്കും സ്വാഗതം... നന്ദി 🙏❤❤❤❤🙏🙏🙏

  • @SmithaPrasadK
    @SmithaPrasadK 2 роки тому +2

    Awaited video😍

  • @sachinbenny48
    @sachinbenny48 2 роки тому +9

    അടിപൊളി ലണ്ടൻ കാഴ്ചകൾക് ആയി വെയിറ്റ്ഇങ് ♥️

  • @kunns73
    @kunns73 2 роки тому +10

    The contents of tech travel eat are so enjoyable and pleasure to eyes 😍😍😍😍😍love your videos so much😍😍😍😍😍 waiting to see rishi🥰🥰🥰🥰

  • @honeykanakkary
    @honeykanakkary 2 роки тому +6

    Tower Bridge.. how I loved to drive on it during my UK times in 2000s... For me, a person who used to drive across the Southern Indian roads; it was initially a bit of challenge to drive through the bustling streets of London(this was pre satellite navigation systems(GPS) became evolved to us).. It turned out to be literally enjoying later on.. Cheers for the video..

    • @daredevil1079
      @daredevil1079 2 роки тому

      Used a Tom Tom ?????

    • @honeykanakkary
      @honeykanakkary 2 роки тому

      @@daredevil1079 I had a Tom Tom 300 when it was first released in UK.. But I am talking about the pre GPS era.. Those times I had to relay on AA maps initially..and later on I got used with the roads..
      Even those times when the car goes through a tunnel which London has few; the GPS looses its signal and when we are out of some of thee tunnels the there may be 4 or 5 roads from there. You got only seconds before choose your way.. These GPS were not much helpful in those situations.. It was the same story with my Tom Tom Go 910 as well.. Must have improved versions including the built systems lately..

    • @daredevil1079
      @daredevil1079 2 роки тому

      @@honeykanakkary
      It's got much easier nowadays. Same old issues we had in UK now still suffering in india but its getting there hopefully one day .

    • @honeykanakkary
      @honeykanakkary 2 роки тому

      @@daredevil1079 Ok

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    Adipoli sujith etta 🎉❣️❣️💞😍💜💙🔥

  • @starfootball6177
    @starfootball6177 2 роки тому +11

    UK യിലെ vanlife videos അടിപൊളി 👍👍❤️

  • @gokulpk3494
    @gokulpk3494 2 роки тому +1

    Thanks Sujith etta for the good travel videos.....be safe take care 👍

  • @sriram17121957
    @sriram17121957 2 роки тому +1

    Super brother . London nil pokathe London bridge kanan pattiyathil santhosham thanks 🙏.

  • @2151574995
    @2151574995 2 роки тому +1

    Kaathirunna nimisham.London ,Thames river okkeyum oru poem il padichittundu.super thanne.city shoping centre yellam.ithrayum vishadamayi aarum vlog cheythittilla.
    Looks so nice.😄👍

  • @0faizi
    @0faizi 2 роки тому +6

    അടിപൊളി സുജിത്ത് ഏട്ടാ നമ്മൾ ഒന്നും നേരിട്ട് പോയി കാഴ്ചകൾ കാണൽ നടക്കുന്ന കാര്യമല്ല എന്നറിയാം വീഡിയോയിൽ കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും ഇനിയും ഒരു അടിപൊളി യാത്ര പ്രതീക്ഷിക്കുന്നു❤️❤️❤️😍❤️😍😍❣️😍❣️😍😍❤️😍❤️😍😍❤️

    • @TechTravelEat
      @TechTravelEat  2 роки тому +1

      Sure

    • @0faizi
      @0faizi 2 роки тому

      @@TechTravelEat 😊❤️❣️👌

    • @LondonNTheWorld
      @LondonNTheWorld 2 роки тому +1

      ശ്രമിക്കൂ ന്നേയ്....

  • @chandrikamukundan6804
    @chandrikamukundan6804 2 роки тому +2

    London Bridge is moving down എന്ന nursery rhyme ഇതിനെകുറിച്ചാകു൦. London Bridge ലെ മനോഹരമായ കാഴ്ചകൾ എത്ര ഭ൦ഗിയായി സുജിത് ഒപ്പിയെടുത്തു മനോഹരമായ വിവരണത്തോടെ കാണിച്ചുതന്നു. So nice. ഈശ്വരാനുഗ്രഹ൦ എപ്പോഴും ഉണ്ടാകട്ടെ. Waiting for your next video.

  • @chipppa
    @chipppa 2 роки тому +1

    Katta waiting aarnnu ee vdo kk.

  • @bigbiss7290
    @bigbiss7290 2 роки тому

    Amazing sujith..keep going...

  • @DainSabu
    @DainSabu 2 роки тому +1

    London Adipoli💫💙
    Tech Travel Eat💫

  • @Anoop319.
    @Anoop319. 2 роки тому +2

    tlech sheyyy trek sheyyyy tech travel eat il ekkk swagatham🔥

  • @raheespoovolla5114
    @raheespoovolla5114 2 роки тому +29

    HI sujith bro 🥰,
    Not sure, you will read my comment But I should tell that, now days your videos are so much focused on travel content, flavors of the land along with food and people. Also you introduces our people settled at different places without disturbing the core subject of video 🤓
    One good thing is - now days you are not pulling out any unwanted topics, gossips or tarnishing people 👌
    I am a regular viewer and enjoy your videos very much with my family. Keep it up, all the best ❤️
    By,
    RAHEES from Doha-Qatar.

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 роки тому +13

    സുജിത് ചേട്ടാ,, wow,, Tower Bridge അടിപൊളി,, നിങ്ങളുടെ വീഡിയോസ് അടിപൊളിയായിട്ടുണ്ട് ❤❤❤
    നിങ്ങൾ മൂന്നുപേരും തകർക്കുന്നുണ്ട്

    • @TechTravelEat
      @TechTravelEat  2 роки тому +1

      Thank you so much ❤️

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      ഒരു ചായ കുടിച്ചോട്ടെ ഈ കോഫി മഗ്‌ഗിൽ... 😀😀😀

    • @TheCoffeeMugCooking
      @TheCoffeeMugCooking 2 роки тому

      @@LondonNTheWorld 😊😊😊

  • @niks190
    @niks190 2 роки тому +4

    Sujith etta.......UK expedition otta episode polum miss cheythittilla...superb..🤩🤩😍😍❤❤❣❣.....London Highgate cemetery kudi visit cheyth video idane....it's a must visit place.....

  • @SumeshkichuVlogs
    @SumeshkichuVlogs 2 роки тому

    Wow pwoli vibe ❤️👌ഒരു രക്ഷയില്ല തകർത്തു ❤️

  • @canindianvlogs
    @canindianvlogs 2 роки тому

    Beautiful video bro … No words ❤️❤️

  • @ayushjayakumar3856
    @ayushjayakumar3856 2 роки тому

    Suuperr exxiting videoooo broooooo 😘❤️

  • @statesman01
    @statesman01 2 роки тому +7

    'Domina Diriga Ros' is what is carved on the Tower Bridge. It is the motto of the city of London. It is in Latin and means - Lord, guide us.

  • @Minhaa8940
    @Minhaa8940 2 роки тому +6

    Aiwa❤️വ്യത്യസ്ത കാഴ്ചകൾ കാണാൻ സാധിച്ചു 😁✨️

  • @sarathr7624
    @sarathr7624 2 роки тому

    Kollam Broo..

  • @David-vg5pi
    @David-vg5pi 2 роки тому +2

    Poli sanam❤. Oru second polum skip cheytila

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    Kidu 👍👍♥️💛💚

  • @nahasmohamed9611
    @nahasmohamed9611 2 роки тому

    polichu bro,London trip waiting for exciting episode

  • @nidhinvijayan442
    @nidhinvijayan442 2 роки тому +2

    എവിടെ ക്യാമറ വെച്ചാലും മനോഹാരിത തെളിഞ്ഞു നില്കുന്നു ബ്രിഡ്ജിന്റെ കാര്യം പറയാൻ പറ്റില്ല അടിപൊളി 🥰🥰🥰😘😘യാത്രകൾ അവസാനിക്കാൻ പോകുമോബോൾ മനോഹരികത കൂടുന്നു bro ❤️❤️🥰 u

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      വളരെ ശരിയാണ് , ലണ്ടനിൽ ക്യാമറ ഓൺ ചെയ്താൽ ഓഫ്‌ ആക്കാൻ മടിയാണ്..... സമ്മർ ലും winter ലും എല്ലാം....

  • @nniiimmm
    @nniiimmm 2 роки тому +16

    Thank you Sujith for beautifully showing London.

  • @fliqgaming007
    @fliqgaming007 2 роки тому +2

    London Exploring അടിപൊളി😍💛

  • @nivinusgallery5073
    @nivinusgallery5073 2 роки тому

    Adipoli👏🏻👏🏻👏🏻👏🏻

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 роки тому +2

    An amazing👍 work thank you❤🌹🙏🙏 very👍 much👍

  • @babup617
    @babup617 2 роки тому +2

    Sujithetta most of the people's would like to visit any of the foreign country in life and it keeping in mind as an ambition.By God's grace you might have been visited almost all the countries & enjoyed it well.Its not only the grace of God,your effort and skill too.

  • @sriramsriram476
    @sriramsriram476 2 роки тому +1

    I was waiting for this katta video

  • @jitheshtp2501
    @jitheshtp2501 2 роки тому +1

    എനിക്ക് എന്തായാലും ഇവിടെ ഒന്നും ഒരിക്കലും പോകാൻ പറ്റില്ല ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ താങ്ക്സ് bro

  • @deepalakshmanan739
    @deepalakshmanan739 2 роки тому +1

    Very beautiful London tower . Yea pattichu with small boat . Good to see the pics . Waiting for next update. London pani poori is good 👍

  • @Razaltp
    @Razaltp 2 роки тому +4

    ലണ്ടൻ കാഴ്ചകൾ അടിപൊളി സുജിത്ത് ചേട്ടാ ബിഗ് സല്യൂട്ട് 👍👍🤗🤗♥️🔥🔥💯💯💯

  • @gamingwithpassion866
    @gamingwithpassion866 2 роки тому +17

    Sthalangal explore cheyyunna inganethe videos aanu nangalkk ishtam 😘❤❤

  • @vinodbalakrishnan426
    @vinodbalakrishnan426 2 роки тому

    Super video ഒരു രക്ഷയും ഇല്ല

  • @MRB_Babu
    @MRB_Babu 2 роки тому

    Lovely....Thanku dear.

  • @sulaimankkr3285
    @sulaimankkr3285 2 роки тому +3

    ലണ്ടനിൽ പോയിട്ടില്ലെങ്കിലും ലണ്ടനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട് ഇനി നിങ്ങളുടെ വീഡിയോയിലൂടെ ലണ്ടൻ നഗരത്തിന് കാഴ്ചകൾ കണ്മുന്നിൽ കാണുന്നത് പോലെ കാണാലോ

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      വരൂ കൂടുതൽ കാണാം കേൾക്കാം.. തികച്ചും വ്യത്യസ്ഥമായ കാഴ്ചകൾ കാണാം... ഒന്ന് നോക്കി കൊള്ളൂ

  • @shefinbasheer65
    @shefinbasheer65 2 роки тому +3

    ലണ്ടൻ കാഴ്ചകൾ സൂപ്പർ സുജിത് ബ്രോ ❤❤❤❤

  • @jamesmathew6236
    @jamesmathew6236 2 роки тому +1

    Very nice and informative vlog!! Enjoyed it!!

  • @underthesun5437
    @underthesun5437 2 роки тому +5

    Original design of Kochi Vypin Goshree bridge was a suspension bridge which was later changed by those in power to a normal bridge citing high cost. In its original design the bridge would have become a symbol of modern Kochi and brought more tourists.

  • @Asherstitusworld
    @Asherstitusworld 2 роки тому +8

    Super video sujith cheeta BIG fan of sujith cheetan Most waited video Sujith Cheeta London Videos Are awesome Waiting For more travel videos Sujith cheeta

  • @wayfarerroute
    @wayfarerroute 2 роки тому +3

    Kidilan Quality 💯

  • @RajeshRavindranathan
    @RajeshRavindranathan 2 роки тому +11

    Evian, like perrier mineral water even though not fizzy is generally expensive anywhere, they import it from France. Benazir Bhutto once got in trouble for it for importing it for her to bath in when Pakistan was having a water shortage.

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      Exactly, Evian is expensive, another brands and own brand get cheaper in Tesco, I thought the same while watching video

  • @PATJOBY1
    @PATJOBY1 2 роки тому +1

    9:42 my sister and aliyan😜🥰🥰

  • @appujacobjohn8565
    @appujacobjohn8565 2 роки тому +2

    3.40 Tower of London built on 1080 by the Norman King William the Conqueror. തെംസ്..... The plaque shows the details of the building..... London bridge is actually older than tower bridge. Tower bridge is a bascule bridge like the Rameswaram bridge. Tower bridge is built on 1897 while London bridge was there many forms 50 AD onwards. On top of the tower it's a clover leaf. This kind of architecture is more found in CSI churches, all the others are just imitations. Tortilla wrap...

  • @YAATHRA
    @YAATHRA 2 роки тому

    വളരെ മനോഹരമായ കാഴ്ചകൾ 👣❤️🏁

  • @syamsree.1613
    @syamsree.1613 2 роки тому

    കാത്തിരുന്ന വീഡിയോ ......

  • @cinephile4354
    @cinephile4354 2 роки тому +2

    Dreamland 🥺

  • @sindhubijesh8952
    @sindhubijesh8952 2 роки тому

    Suji,Super ,Thank you dear

  • @jashirvp1884
    @jashirvp1884 2 роки тому +2

    Sujithettan Ella karyamgalum nannayi explain cheythu tharum athanu e channelinod ithrak ishttam ❤️

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      ഞാനും പറഞ്ഞു തരാം...അങ്ങിനെ ഡീറ്റൈൽ ആയി കാണുന്ന ആളാണെങ്കിൽ.,..

    • @jashirvp1884
      @jashirvp1884 2 роки тому

      @@LondonNTheWorld Venda enik nannayi detail aayit ariyam appo athinte aavshyam illaaa ok 👍

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      @@jashirvp1884 thanks 🌹🌹

  • @deepthi8946
    @deepthi8946 2 роки тому +1

    Nalla video....

  • @ushapillai3274
    @ushapillai3274 2 роки тому +1

    Really amazing video. very nice and intersting . take care 🌹🌹

  • @Natukaran5094
    @Natukaran5094 2 роки тому

    കൊള്ളാം അടിപൊളി, കണ്ടാൽ ഞെട്ടുന്ന landon പട്ടണം എന്ന പാട്ട് കെട്ടവരുണ്ടോ

  • @abealmunnar3173
    @abealmunnar3173 2 роки тому +6

    പുനലൂർ Hanging Bridge👍 പറയാൻ മറന്നു

  • @jayasankark3695
    @jayasankark3695 2 роки тому +1

    😍... 👍🏽👍🏽 ഒരു 'സുവനീർ '.. കിട്ടിയിരുന്നെങ്കിൽ 😀

    • @LondonNTheWorld
      @LondonNTheWorld 2 роки тому

      കൊള്ളാമായിരുന്നു, ഇല്ലേ.... ... നാട്ടിൽ വരുമ്പോൾ കൊണ്ടുവരാം.... ❤❤❤

  • @pappuskichen4014
    @pappuskichen4014 2 роки тому

    Wow sujith bro beautiful kazhchakal ❤❤❤

  • @abhishekunnikrishnan39
    @abhishekunnikrishnan39 2 роки тому +2

    Sujith ettante videos kanumbol oppam travel cheyuna oru feel ane

  • @sk-pv3xn
    @sk-pv3xn 2 роки тому +1

    Namichuto enthoru bangiyanu london bridge.'' oru rakshayullatto polich ''sujith broyude vakukal kadameduthu 💪💪💯💯💯💯💯

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому +3

    Wow beautiful place London beautiful Thank You ⛪

  • @emeraldaj2253
    @emeraldaj2253 2 роки тому

    Supper adipoli

  • @ajaychandrasekharan1234
    @ajaychandrasekharan1234 2 роки тому +4

    Bro Las Vegas pogu bro .. it's a party place... othiri famous aane ... but be careful because ethreyum super aano athreyum dangerous aane enna ketirikunnathe ... try it Sir ... Be safe

  • @akashsk117
    @akashsk117 2 роки тому +2

    Quality content = TTE, 720P vare super♥️

  • @kochuvilayilnaveen6871
    @kochuvilayilnaveen6871 2 роки тому +1

    യാത്രകൾ ഇഷ്‍ടപെടുന്ന എല്ലാവർക്കും ഇത് ഉപകാരമാകും...

  • @lakshmipriya3070
    @lakshmipriya3070 Рік тому +1

    Dream destination ❤

  • @binoyvarughese7752
    @binoyvarughese7752 2 роки тому

    അടിപൊളി വീഡിയോ 🌹🌹🌹🌹🌹

  • @Jabbar-fh2xm
    @Jabbar-fh2xm 2 роки тому +1

    സൂപ്പർ വീഡിയോ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ബ്രിഡ്ജ് പൊങ്ങുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ഞങ്ങളും ഒരു വലിയ ഷിപ്പ് പാസ് ചെയ്യുന്നതാണ് പ്രതീക്ഷിച്ചത് ബെസ്റ്റ് വിഷസ് സേഫ് ജേർണി