Orikkalum vismaya chechide mukam marakkilla.. 🥺 ഞാൻ 8 ഇൽ പുതിയ സ്കൂളിൽ പോകാൻ സ്കൂൾ ബസ് കേറിയപ്പോൾ ഞാൻ ആദ്യം ശ്രെദ്ധിച്ച ഒരു മുഖം ഉണ്ടായിരുന്നു. ബസ് ഇന്റെ സൈഡ് സീറ്റിൽ ചിരിച്ചോണ്ട് മുടിയൊക്കെ പാറിപറന്ന് ഇരിക്കുന്നെ വിസ്മയ ചേച്ചി. പിന്നെ എന്നും ഞാൻ ആ ചേച്ചിയെ നോക്കും കൗതുകത്തോടെ. ചേച്ചിടെ ചിരി അന്ന് മുതലേ എനിക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു.+2 ആർന്നു അന്ന് ചേച്ചി. അതുകൊണ്ട് തന്നെ പേര് ഒന്നും ആദ്യം അറിയില്ലാരുന്നു. ഒരിക്കൽ ബസിൽ ഇരിക്കുമ്പോ ഏതോ ഒരു ടീച്ചർ വിസ്മയ എന്ന് വിളിക്കുന്ന കേട്ടു. പിന്നെ ഒരിക്കൽ ആ ചേച്ചീടെ അടുത്ത് എനിക് സീറ്റ് കിട്ടി. സംസാരിക്കാൻ പറ്റി... നല്ല സ്നേഹത്തോടെ ആണ് ചേച്ചിടെ സംസാരം. ഞൻ അന്ന് ചേച്ചിയുടെ അടുത്ത് പറഞ്ഞു ചേച്ചി ബുജിയാനല്ലേ എന്ന് കണ്ടാൽ അറിയാം എന്ന്. അപ്പോ അത്രക്കൊന്നും ഇല്ല എന്ന് പറഞ്ഞു ഒരു കള്ള ചിരി ഉണ്ടായിരുന്നു 🥰. ഞൻ ഇന്നും ഓർക്കുന്നു 💔.. പിന്നെ ചേച്ചി NCC cadet ആയിരുന്നു... ആ യൂണിഫോം ഇട്ട് ചേച്ചിയെ കാണാൻ എനിക്ക് ഫയങ്കര ഇഷ്ട്ടം ആയിരുന്നു. ഞൻ 9 ഇൽ ആയി ചേച്ചി +2 കയിഞ്ഞ് പോയി. അതിനു ശേഷം ഒരു വട്ടം പോലും ഞാൻ കണ്ടിട്ടില്ല.... ഇത്രേം വർഷങ്ങൾക് ശേഷം ഞൻ ഈ വാർത്ത കേട്ടപ്പോൾ ആയ ചേച്ചീടെ മുഖം കണ്ടപ്പോൾ പേര് കേട്ടപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു... എന്നിട്ടും വിശ്വസിക്കാൻ പറ്റിയില്ല. ആയ വിസ്മയ ചേച്ചി ഇങ്ങനെ ചെയ്യില്ല.. ഇദ് അതുപോലെ ഉള്ള വേറെ ആരെങ്കിലും ആയിരിക്കും എന്നൊക്കെ ഞാൻ ചിന്തിച്ചു. എന്നിട്ട് ന്റെ ഫ്രണ്ട്സിനെയും ടീച്ചേർസ്ഇനെയുമൊക്കെ വിളിച്ചു ചോയിച്ചു. ഞാൻ അന്ന് കൗതുകത്തോടെ നോക്കി നിന്ന സംസാരിച്ചിട്ടുള്ള ആ വിസ്മയ ചേച്ചി ആണെന്ന് ഉറപ്പിച്ചു അറിഞ്ഞപോ... ഞൻ ഓടി പോയി ന്റെ അന്നത്തെ സ്കൂൾ മാഗസിനിലെ NCC cadet ഫോട്ടോയിലെ വിസ്മയ ചേച്ചിടെ ഫോട്ടോ എടുത്ത് വെച്ച് നോക്കി കരഞ്ഞു.. ആ ഫോട്ടോ എനിക് വല്ല്യ ഇഷ്ട്ടം ആയിരുന്നു.. NCC യൂണിഫോം ഇട്ട ആ ഫോട്ടോ 💔💔. ഇന്നും എനിക് വിസ്മയ ചേച്ചി ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാൻ എനിക് പറ്റുന്നില്ല... ന്റെ 13 ആം വയസ്സിൽ ഞാൻ വിസ്മയ ചേച്ചിയെ പോലെ പഠിക്കണം NCC cadet ആവണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു...♥️
ഞാൻ അത് കേട്ടിരുന്നു ഒത്തിരി കരഞ്ഞു പോയി.. ആ അച്ഛനും അമ്മയും ഫോട്ടോ കണ്ട് കരയുന്നതുമെല്ലാം ഫേസ്ബുക് വഴി കണ്ടിരുന്നു ഒരു സോങ് ഇട്ടിരുന്നു അതിൽ ആകാശമായാവളെ എന്ന് തുടങ്ങുന്ന 😥
കല്യാnathinte മുന്നേ അവൻ അവളെ മർദിച്ചിരുന്നു എന്ന് പറയുന്നു.. എന്നിട്ടും അവൾ അവനെ കെട്ടി.. അവന്റെ gvmnt ജോലിയും കാശും മാത്രം അവളും നോക്കി.. അപ്പോൾ അവളാണ് yadaartha തെറ്റുകാരി.. No doubt
Don’t get married if you can’t find the right person. Fuck the tradition and fuck the society, be independent and be a pillar for your family, never tolerate violence of any kind & most importantly don’t hesitate to walkout of a toxic relationship. RIP
Yes ....I fully agree with u ....when ur children r highly educated and they can take care of themselves....as parents we have given them good upbringing and we r confident that they can take care of themselves ...then please not to force them to marry JUST BECAUSE....what the society will think about .....most of the parents including me .....r worried about societies.....but when anything happens to our children nobody is there ....
ചിത്രം അടിപൊളി. ചിത്രകാരിക്കു അഭിനന്ദനങ്ങൾ.. പക്ഷെ വിസ്മയയുടെ വീട്ടുകാരോട് ഉള്ള ചോദ്യങ്ങൾ ഇപ്പോളും നിലനിൽക്കുന്നു.... എത്ര കോടി.. ഒരു govt ജോലി മാത്രം നോക്കി കൊടുത്തു? വിവാഹത്തിന് മുന്നേ തന്നെ ഭാര്യ ആകാൻ പോകുന്ന കൊച്ചിന്റെ കരണം അടിച്ചു പൊട്ടിച്ച മനോരോഗിക്ക് മകളെ നൽകിയത്... ഇതൊക്കെ ഇനിയും മറുപടി പറയാത്ത ചോദ്യങ്ങൾ ആണ്
@@carpediumlove9298 കൊല്ലം: വിവാഹത്തിന് മുൻപും വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ. വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നതായി വിസ്മയയുടെ അമ്മ പറഞ്ഞു. വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകൾ തന്നോട് പറഞ്ഞത്.
എന്തോ!!!!!കൂടെ പിറപ്പേല്ലെങ്കിലും. ഈ. അനിയത്തി കുട്ടി യുടെ വിവരങ്ങൾ കേൾക്കുബോൾ മനസ് വല്ലാതെ വേദനിച്ചു പോകും 😪😪😪 വിടരും മുമ്പ് ഇതൾ കൊഴിഞ്ഞ പുഷ്പ്പമേ 🙏നിനക്ക്. ഏട്ടന്റെ അന്ത്യ പ്രണാമം 🌹🌹🌹🌹😪😪🙏
അവൻ ഇനി പുറം ലോകമേ കാണരുത് അത്യാഗ്രഹി അവന്റ അളിയൻ ജീവനോടെ ഉണ്ടോ ആവോ നശിച്ചവൻ സ്വന്തം തീരുമാനം എടുക്കാൻ കഴിവ് ഇല്ലാത്തവൻ ന്മാർ ക്ക് ആദ്യം ഈ ഭൂമിയിൽ നിന്ന് നീക്കേണ്ടത് പാവംകുട്ടി ആയിരിന്നു വിസ്മയചക്കആണ് എങ്കിൽ ചൂന്ന് നോക്കാം ഇത് മനുഷ്യൻ യിപ്പോയില്ലേ എല്ലാം കൊണ്ട് നഷ്ടം
പാവം മാളു എത്ര പീഡനമാണ് നീ സഹിച്ചത് എല്ലാം കഴിഞ്ഞതിനു ശേഷമാണ് ലോകം മുഴുവൻ അറിയുന്നത് ഇനി ജീവിച്ചിരിക്കൂന്ന ആ കാലനെ ജീവച്ചവമാക്കി മാറ്റാൻ വേണ്ട ശിക്ഷ കൊടുക്കണം
നമുക്ക് തന്നെ കണ്ണ് നിറയും അത് കണ്ടാൽ. പിന്നെ അവരുടെ അവസ്ഥ പറയേണ്ടല്ലോ. ആ കുട്ടി ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. പൊന്ന് പോലെ നോക്കാൻ അതിന് ആളുണ്ടായിരുന്നു എന്നിട്ടും........ സഹിക്കാൻ patunnilla
രണ്ടു കുടുംബങ്ങളുടെ - നമ്മുടെ സമൂഹത്തിൻ്റെ - നീതിബോധത്തിൻ്റെ യും സംസ്ക്കാരച്ചു തി യു ടെ യും ഇരകളാണ് കിരണും വിസ്മയയും എത് ഭാര്യക്കും ഭർത്താവിനും അവ രു ടെ ചങ്കിലെ തീയാണ് അവരുടെ ബന്ധം -അച്ചനും അമ്മയും സമുഹ വും അത് കാണാതെ - കാലത്തിൻ്റെ ഫെസിലിറ്റി സ്നേഹം മക്കൾക്ക് കൊടുത്താൽ - അതല്ല രണ്ടു ഹൃദയങ്ങൾ തമ്മിലുള്ള ബന്ധം അവിടെ ഉണ്ടാവുന്ന അസ്വാരസ്യ ങ്ങ ൾ ആ അർത്ഥത്തിൽ കാണാ തെ- സമൂഹവും ഈ രണ്ടു കുടും ബവും - സ്ത്രീധന വിഷയത്തിൽ അനുകൂലമായി പ്രവർത്തിച്ചു ജീവിക്കുകയും -അത് പ്രശ്നമാ വുമ്പൊൾ - അത് തെറ്റാണ് എന്ന് ഘോര ഘോരം പറയുകയും ചെയ്യുന്ന ഒരു സമൂഹത്തിൻ്റെ ഇരകളാണ് കിരൺ വിസമയ മലയാളിയുടെ സ്വഭാവമാണ് ജീവിച്ചിരിക്കുമ്പൊൾ അവരു ടെ പ്രശ്നമെന്താണ് എന്ന് നോക്കി പരിശോധിക്കേണ്ടത് പരിഹരിക്കാതിരിക്കയും - അത് എന്നെന്നെക്കും തീരാ നഷ്ടമാവുമ്പൊൾ - അതിന് ഒരു ഉത്തരവാദിയെ കണ്ട് അവൻ്റെ തലയിൽ കെട്ടിവെ ക്കുക എന്നത് ഇവിടെ ഞാൻ ഉറച്ചു വിശ്വസി ക്കുന്നു -വിസമയ - ജിവൻ വെ ച്ച് വരികയാണെന്നിൽ - നമ്മൾ പറയുന്ന കിരണിനെ ചേർത്ത് പിടിക്കും - അവനെ കുറ്റം പറയു ന്നവരെ എതിർക്കും- ദാമ്പത്യം അതായിരിക്കെ ജീവിച്ചിരിക്കുമ്പൊഴുള്ള പ്രശ്ന ങ്ങളിലേക്ക് - ഇടപെടെണ്ടവർ ഇടപെടാതെ - ചില ദുർബല നിമിഷങ്ങളിൽ പോട്ടിത്തെറി ച്ചു പോകുകയാണ് ചില ദാമ്പ ത്യങ്ങൾ - 2 മാസം അവനോട് പിരിഞ്ഞ് വീട്ടുകർdivors ന് വരെ ശ്രമിച്ചിട്ട് _ ഒരു ദിവസം വിസമയ കോളേജിൽ നിന്നും വീട്ടുകാരോട് പറയാതെ അവ ൻ്റെ കൂടെ അവൻ്റെ വീട്ടിൽ പോയി അവിടുന്ന അച്ഛനെ വിളിച്ചു പറയുമ്പൊൾ - രണ്ടു വീട്ടുകാരും - ഇവർ തമ്മിലുള്ള പ്രശ്നം എന്തു തന്നെയായാ ലും പരിഹരിക്കണമായിരുന്നു ദാമ്പത്യം - ജീവിതത്തിൽ - പരമോ ന്നതമായ സ്ഥാനവും സന്തോഷ വുമാകുമ്പൊൾ - അവിടെ വരുന്ന സിംബിൾപ്രശ്നം - ചങ്കിൽ പടരുന്ന തീയാകുന്നത് - ഭൗതിക ജീവിതമ ല്ലാത്ത - ഒരു പ്രതലത്തിലെ സത്യ മ നുഭിച്ച രണ്ടു പേർക്കും -വരുന്ന വൈരുധ്യത്തിൻ്റെ തീവ്രതക്കു പി ന്നിൽ - അവർ തമ്മിൽ അനുഭവി ച്ച ആനന്ദത്തിൻ്റെ നഷ്ടബോധ തീവ്രതയാണ് - വലിയ വഴക്കിന് പിന്നിൽ -
വേദന ഉണ്ടാക്കുമെന്ന് അറിഞ്ഞു കൊണ്ട് Unbox ചെയ്യുന്നത് എന്തിന് ആണ് വീഡിയോ എടുക്കുന്നത്, നാട്ടുകാരെ കാണിക്കാനോ, വേദന യെക്കാൾ news value നു ആണ് പ്രാധാന്യം
കഷ്ടം....കുട്ടിയെ എടുത്ത് lalikkunna ചിത്രം എന്ന് പറഞ്ഞ് കൊടുത്തതിൻ്റെ അടിയിൽ ഫോട്ടോഷോപ്പ് ആണ് മലയാളികളുടെ ഇമോഷൻസ് വച്ച് കളിക്കരുത് എന്ന് കോമെൻ്റുകൾ വന്നതിന് ശേഷം വീണ്ടും ഇങ്ങനെ ഒരു വാർത്ത....കഷ്ടം....ഫോട്ടോഷോപ്പ് ചെയ്തതും അത്ര നന്നായില്ല🙏
ന്ത് കോപ്പ് വേദന 🤔കല്യാnathinte മുന്നേ അവൻ അവളെ മർദിച്ചിരുന്നു എന്ന് പറയുന്നു.. എന്നിട്ടും അവൾ അവനെ കെട്ടി.. അവന്റെ gvmnt ജോലിയും കാശും മാത്രം അവളും നോക്കി.. അപ്പോൾ അവളും വീട്ടുകാരും ആണ് yadaartha തെറ്റുകാർ .. No doubt
എന്നും നഷ്ടം മാതാപിതാക്കൾക്ക് മാത്രം. എന്ത് സന്തോഷത്തോടെ ജീവിക്കേണ്ട കുട്ടി ആയിരുന്നു..!😔😔
Aah mathapidhakkal thannayalle avanu kai pidich koduthadh
സത്യം
സന്തോഷം വെറുതെ കിട്ടില്ല
@@keerthimadhu2413 avr arinjillallo dhuranthilekkaanu makale kai pidichu kodukunnathennu
Njanum karanju
ആ ഫോട്ടോ കണ്ട അച്ഛന്റെ യും അമ്മയുടെയും ചങ്ക് മാത്ര മല്ല പിടഞ്ഞത്. ആ ഫോട്ടോ കണ്ട എനിക്കും ഉണ്ടായി ഒരു വേദന
കൈത്തൊട്ടു
ഉള്ളദ്
Karanjupo
Sathyamayum karanjupoyi Photo edit cheytha aswathykk Orayiram Thanks
Orikkalum vismaya chechide mukam marakkilla.. 🥺
ഞാൻ 8 ഇൽ പുതിയ സ്കൂളിൽ പോകാൻ സ്കൂൾ ബസ് കേറിയപ്പോൾ ഞാൻ ആദ്യം ശ്രെദ്ധിച്ച ഒരു മുഖം ഉണ്ടായിരുന്നു. ബസ് ഇന്റെ സൈഡ് സീറ്റിൽ ചിരിച്ചോണ്ട് മുടിയൊക്കെ പാറിപറന്ന് ഇരിക്കുന്നെ വിസ്മയ ചേച്ചി. പിന്നെ എന്നും ഞാൻ ആ ചേച്ചിയെ നോക്കും കൗതുകത്തോടെ. ചേച്ചിടെ ചിരി അന്ന് മുതലേ എനിക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു.+2 ആർന്നു അന്ന് ചേച്ചി. അതുകൊണ്ട് തന്നെ പേര് ഒന്നും ആദ്യം അറിയില്ലാരുന്നു. ഒരിക്കൽ ബസിൽ ഇരിക്കുമ്പോ ഏതോ ഒരു ടീച്ചർ വിസ്മയ എന്ന് വിളിക്കുന്ന കേട്ടു. പിന്നെ ഒരിക്കൽ ആ ചേച്ചീടെ അടുത്ത് എനിക് സീറ്റ് കിട്ടി. സംസാരിക്കാൻ പറ്റി... നല്ല സ്നേഹത്തോടെ ആണ് ചേച്ചിടെ സംസാരം. ഞൻ അന്ന് ചേച്ചിയുടെ അടുത്ത് പറഞ്ഞു ചേച്ചി ബുജിയാനല്ലേ എന്ന് കണ്ടാൽ അറിയാം എന്ന്. അപ്പോ അത്രക്കൊന്നും ഇല്ല എന്ന് പറഞ്ഞു ഒരു കള്ള ചിരി ഉണ്ടായിരുന്നു 🥰. ഞൻ ഇന്നും ഓർക്കുന്നു 💔.. പിന്നെ ചേച്ചി NCC cadet ആയിരുന്നു... ആ യൂണിഫോം ഇട്ട് ചേച്ചിയെ കാണാൻ എനിക്ക് ഫയങ്കര ഇഷ്ട്ടം ആയിരുന്നു. ഞൻ 9 ഇൽ ആയി ചേച്ചി +2 കയിഞ്ഞ് പോയി. അതിനു ശേഷം ഒരു വട്ടം പോലും ഞാൻ കണ്ടിട്ടില്ല....
ഇത്രേം വർഷങ്ങൾക് ശേഷം ഞൻ ഈ വാർത്ത കേട്ടപ്പോൾ ആയ ചേച്ചീടെ മുഖം കണ്ടപ്പോൾ പേര് കേട്ടപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു... എന്നിട്ടും വിശ്വസിക്കാൻ പറ്റിയില്ല. ആയ വിസ്മയ ചേച്ചി ഇങ്ങനെ ചെയ്യില്ല.. ഇദ് അതുപോലെ ഉള്ള വേറെ ആരെങ്കിലും ആയിരിക്കും എന്നൊക്കെ ഞാൻ ചിന്തിച്ചു. എന്നിട്ട് ന്റെ ഫ്രണ്ട്സിനെയും ടീച്ചേർസ്ഇനെയുമൊക്കെ വിളിച്ചു ചോയിച്ചു. ഞാൻ അന്ന് കൗതുകത്തോടെ നോക്കി നിന്ന സംസാരിച്ചിട്ടുള്ള ആ വിസ്മയ ചേച്ചി ആണെന്ന് ഉറപ്പിച്ചു അറിഞ്ഞപോ... ഞൻ ഓടി പോയി ന്റെ അന്നത്തെ സ്കൂൾ മാഗസിനിലെ NCC cadet ഫോട്ടോയിലെ വിസ്മയ ചേച്ചിടെ ഫോട്ടോ എടുത്ത് വെച്ച് നോക്കി കരഞ്ഞു.. ആ ഫോട്ടോ എനിക് വല്ല്യ ഇഷ്ട്ടം ആയിരുന്നു.. NCC യൂണിഫോം ഇട്ട ആ ഫോട്ടോ 💔💔.
ഇന്നും എനിക് വിസ്മയ ചേച്ചി ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാൻ എനിക് പറ്റുന്നില്ല...
ന്റെ 13 ആം വയസ്സിൽ ഞാൻ വിസ്മയ ചേച്ചിയെ പോലെ പഠിക്കണം NCC cadet ആവണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു...♥️
Oriykkal polum vismayayea nearittu kandittillaatha njanum ee news arinjathinu Shesham vismayea orupaadu snehiykkunnu...annu muthal antea whatasp, telegram ntea allaam DP aa kuttiyudea mukam aanu,avalea njan orupaadu eshtapeadunnathinu mattu oru kaaranam undu,aa kutti anufavicha vedhana anthu aaneannu aniykku nannaayi ariyaam,kaaranam njanum mattu oru vismaya aanu,aa penkuttiyea polea oru gov joli kaaranea kalayanam kazhichu ,sthreedham kuranju poyathintea pearil ayaalum,ayaadea veettukaarum koodi antea jeevitham thannea eallaathea aakki,njan Eannu eppol antea veettil aanu,aathmahathya cheythittilla,cheyyukayilla,kaaranam aniykku jeeviykkanam njanggalea polea ulla orupaadu penkuttikalkku veandi ,sthreedhanam anna duraachaaram ee naattil ninnu eallaathea aakkaan veandi...oriykkal njan pokum antea vismayudea veettil...aa achaneyum,ammayeayum,cheattaneyum kaanum...
ഒരു. കൂടെ പിറപ്പ്. വിട്ടുപോയ
നൊമ്പരം. മാളു... ❤ നീ എന്നും. ഞങളുടെ മനസ്സിൽ
കൂടെ ഉണ്ടാവും 🌹🌹🌹🙏🙏
ഞാൻ അത് കേട്ടിരുന്നു ഒത്തിരി കരഞ്ഞു പോയി.. ആ അച്ഛനും അമ്മയും ഫോട്ടോ കണ്ട് കരയുന്നതുമെല്ലാം ഫേസ്ബുക് വഴി കണ്ടിരുന്നു ഒരു സോങ് ഇട്ടിരുന്നു അതിൽ ആകാശമായാവളെ എന്ന് തുടങ്ങുന്ന 😥
നല്ല കുട്ടി ആയിരുന്നു സ്വർഗത്തിൽ ആ കുട്ടിക്ക് നല്ലത് വരട്ടെ 🥰🥰💞💞💞💞
കല്യാnathinte മുന്നേ അവൻ അവളെ മർദിച്ചിരുന്നു എന്ന് പറയുന്നു.. എന്നിട്ടും അവൾ അവനെ കെട്ടി.. അവന്റെ gvmnt ജോലിയും കാശും മാത്രം അവളും നോക്കി.. അപ്പോൾ അവളാണ് yadaartha തെറ്റുകാരി.. No doubt
@@bilalbillu8440 aaano puthiya arivaanallo. Cashine premikkunna pennine maathram kant parichayamullenn thonunnu.
Marichavarokke swarggathilano pokunne
സ്വർഗം.... അവിടെ നല്ലതല്ലാത്തതു ഒന്നും ഉണ്ടാവില്ല 😆
@@bilalbillu8440 avnte kaash nokki kann thallenda karyam vismayakk illa. Paisa kanatha vtl ninnulla aalallarnallo aa kuttee. Pinna avan kalyanathinu mumpe avale upadravichitum kalyanthin thayarayathin karanam urapicha kalyanm mudangiyal veetukar sankadapedum ennorthittakum.
ചേർത്ത് വെക്കു മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ... നീ ആണ് സ്നേഹം ❤️
കണ്ണ് നിറഞ്ഞുപോയി ❤️❤️
കണ്ണുനിറഞ്ഞു പോവുന്നു😭
എന്ത് സ്നേഹം ആണ്.... ഇങ്ങനെ ഇത്രയും സ്നേഹിച്ച മകളെ ഒരു ചെന്നായ കൊന്നു കളഞ്ഞല്ലോ 😓
അച്ഛന്റെ ചങ്ക് മാത്രമല്ല ഇത് കണ്ട എല്ലാവരുടെയും ചങ്ക് പിടഞ്ഞു പോയി ........
Sathyam
True
എന്തു നല്ല കുട്ടിയായിരിന്നു, അതിനെ ജീവിക്കാൻ സമ്മതിച്ചില്ല ആ കാലൻ. കണ്ടിട്ട് കരച്ചിൽ വരുന്നു. അതിന്റെ അമ്മയും അച്ഛനും എങ്ങനെ സഹിക്കും.
നല്ലത് എന്ന് വച്ചാൽ സൗന്ദര്യം ആകും ഉദ്ദേശിച്ചത്.
@@lacompassion8917 നല്ലതെന്ന് വെച്ചാൽ സൗന്ദര്യം മാത്രം ആണോ😏ഇയാളൊക്കെ എന്ത് മനുഷ്യൻ ആഡോ
@@anjalijs6186 അല്ലാതെ നല്ലതെന്ന് പറയാൻ തനിക്കൊക്കെ അവളെ നേരിട്ട് അറിയാമോ?
@@lacompassion8917 നേരിട്ട് അറിയാവുന്നവരെ മാത്രവേ നല്ലതെന്ന് പറയാൻ പാടോള്ളൂ...നല്ല ന്യായം ആണല്ലോ...
@@anjalijs6186 അത്രയേ ഉള്ളൂ
ഒരു കണ്ണീരിന്റെ ഓർമ്മയ്ക്ക് 💐
Don’t get married if you can’t find the right person. Fuck the tradition and fuck the society, be independent and be a pillar for your family, never tolerate violence of any kind & most importantly don’t hesitate to walkout of a toxic relationship. RIP
Yes ....I fully agree with u ....when ur children r highly educated and they can take care of themselves....as parents we have given them good upbringing and we r confident that they can take care of themselves ...then please not to force them to marry JUST BECAUSE....what the society will think about .....most of the parents including me .....r worried about societies.....but when anything happens to our children nobody is there ....
iam proud of myself 👍
ഇതൊക്കെ പറയുമ്പോഴു ഈ കുട്ടിടെ കണ്ണ് നിറയുന്നു
മരിച്ചവരെ വീണ്ടും വീണ്ടും കാണുന്നത് സങ്കടം ആണ്.... എനിക്ക് ഇത് കാണേണ്ട വേണ്ടായിരുന്നു ന്ന് തോന്നി
ഒത്തിരി ഒത്തിരി സ്നേഹം♥️🙏
Njanum ee thathaak varakkan kodthitund.njangalude ponnumon njangale vit poyi prasavich pite dhivasam.njangalk avane edth oru foto polum edkan patiyilla.njangal 3perum nikkna foto varachtharaamenn paranjtund.orupaad perde nadakaathe poya swapnam aan eeee kaykaliloode poornamaavunnath❤️veendum uyarangalil ethatte.
പെണ്ണ് ചോദിച്ചു വരുമ്പോൾ ജോലിക്കും സമ്പ ത്തിനും പ്രാധാന്യം കൊടുക്കുന്നവർ ക്കു ഇതൊരു പാഠമായിരിക്കട്ടെ 👍
Koolikal konnapole aarum konnittilla
@@dinisg680 govt ഓളികകൾ ഭാര്യയെ തടവിലിടുന്നതും, പൈസക്ക് ആർത്തി കാണിക്കുന്നത് പോലെ കൂലികളും കാണിക്കാറില്ല
@@Rkanathil aaru paranju sthreedanam prsnam parayunnavaril munpil avarum undu veettukarum
ഉത്ര കല്യാണം കഴിച്ച സൂരജ് പറയത്തക്ക ജോലി സമ്പത്തും ഇല്ലായിരുന്നു..
S😔
ചിത്രം അടിപൊളി. ചിത്രകാരിക്കു അഭിനന്ദനങ്ങൾ.. പക്ഷെ വിസ്മയയുടെ വീട്ടുകാരോട് ഉള്ള ചോദ്യങ്ങൾ ഇപ്പോളും നിലനിൽക്കുന്നു.... എത്ര കോടി.. ഒരു govt ജോലി മാത്രം നോക്കി കൊടുത്തു? വിവാഹത്തിന് മുന്നേ തന്നെ ഭാര്യ ആകാൻ പോകുന്ന കൊച്ചിന്റെ കരണം അടിച്ചു പൊട്ടിച്ച മനോരോഗിക്ക് മകളെ നൽകിയത്... ഇതൊക്കെ ഇനിയും മറുപടി പറയാത്ത ചോദ്യങ്ങൾ ആണ്
Marriage nu munne adichernno?
@@carpediumlove9298 യെസ്.. അത് പണ്ടേ പലരും ആവർത്തിച്ചു ആവർത്തിച്ചു പറയുന്നുണ്ട്.. ഇങ്ങനെ ഒരു പന്നിക്കാണ് കാശും കാറും കൊടുത്തു കെട്ടിച്ചു വിട്ടത്
@@carpediumlove9298 കൊല്ലം: വിവാഹത്തിന് മുൻപും വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ. വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നതായി വിസ്മയയുടെ അമ്മ പറഞ്ഞു.
വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകൾ തന്നോട് പറഞ്ഞത്.
@@sainaba3432 oh so sad. Ivar anne ith oke shradhichirunnengil vismaya ipozhum jeevanode undayene 😒
@@carpediumlove9298 ഇവരുടെ parents ന്റെ ഇത്തരം പ്രവർത്തി ആണ് മകളെ കൊന്നത്.. ഇനി എന്തിനി മോങ്ങണം.. പാവം പെണ്ണ്
സഹിക്കാൻ പറ്റാത്ത ഒരു മരണം 😪😪😪
എന്തോ!!!!!കൂടെ പിറപ്പേല്ലെങ്കിലും. ഈ. അനിയത്തി കുട്ടി യുടെ വിവരങ്ങൾ കേൾക്കുബോൾ
മനസ് വല്ലാതെ വേദനിച്ചു പോകും 😪😪😪
വിടരും മുമ്പ് ഇതൾ കൊഴിഞ്ഞ പുഷ്പ്പമേ 🙏നിനക്ക്. ഏട്ടന്റെ അന്ത്യ പ്രണാമം 🌹🌹🌹🌹😪😪🙏
അവൻ ഇനി പുറം ലോകമേ കാണരുത് അത്യാഗ്രഹി അവന്റ അളിയൻ ജീവനോടെ ഉണ്ടോ ആവോ നശിച്ചവൻ സ്വന്തം തീരുമാനം എടുക്കാൻ കഴിവ് ഇല്ലാത്തവൻ ന്മാർ ക്ക് ആദ്യം ഈ ഭൂമിയിൽ നിന്ന് നീക്കേണ്ടത് പാവംകുട്ടി ആയിരിന്നു വിസ്മയചക്കആണ് എങ്കിൽ ചൂന്ന് നോക്കാം ഇത് മനുഷ്യൻ യിപ്പോയില്ലേ എല്ലാം കൊണ്ട് നഷ്ടം
പാവം മാളു എത്ര പീഡനമാണ് നീ സഹിച്ചത്
എല്ലാം കഴിഞ്ഞതിനു ശേഷമാണ് ലോകം മുഴുവൻ അറിയുന്നത്
ഇനി ജീവിച്ചിരിക്കൂന്ന ആ കാലനെ ജീവച്ചവമാക്കി മാറ്റാൻ വേണ്ട ശിക്ഷ കൊടുക്കണം
Absalutley Brillent...Super
അ ചേട്ടന്റെ ആഗ്രഹം അതല്ലേ
Great work mol
Sahikkan pattunnilla. 🤲 prarthikkam.
🙏🙏🙏
Great work mole❤❤🙏🙏❤️❤️
സത്യം 😢വന്നു
Goood work moolaa
I respect u
നമുക്ക് തന്നെ കണ്ണ് നിറയും അത് കണ്ടാൽ. പിന്നെ അവരുടെ അവസ്ഥ പറയേണ്ടല്ലോ. ആ കുട്ടി ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. പൊന്ന് പോലെ നോക്കാൻ അതിന് ആളുണ്ടായിരുന്നു എന്നിട്ടും........ സഹിക്കാൻ patunnilla
Wow 💕💕💕 congratulations
പ്രണാമം ചേച്ചി 🌹🌹🌹
Ee ithade kazhivu instayil ennu kaanunna njna.Color pencil fan undo.... 🥰🥰🥰
അനുഗ്രഹിക്കപ്പെട്ട കലാകാരിയാണ്.. വലിയൊരു മനസ്സിന് ഉടമയാണ്.. ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ അറിയാം
Heart breaking
ഇത് കാണുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണു നിറയുന്നു 😔😔😔
ചങ്ക് പൊട്ടാതിരിക്കുമോ. രാവിലെ തന്നെ കരയിപ്പിച്ചു.. വിസ്മയം തന്നെ അവൾ പേര് പോലെ 😪
ഇത് കണ്ടപ്പോ ഞാൻ കരഞ്ഞു പോയി 😔🥲❤️❤️❤️
കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല 😭
Really sad 😢
രണ്ടു കുടുംബങ്ങളുടെ - നമ്മുടെ
സമൂഹത്തിൻ്റെ - നീതിബോധത്തിൻ്റെ
യും സംസ്ക്കാരച്ചു തി യു ടെ യും
ഇരകളാണ് കിരണും വിസ്മയയും
എത് ഭാര്യക്കും ഭർത്താവിനും അവ
രു ടെ ചങ്കിലെ തീയാണ് അവരുടെ
ബന്ധം -അച്ചനും അമ്മയും സമുഹ
വും അത് കാണാതെ - കാലത്തിൻ്റെ
ഫെസിലിറ്റി സ്നേഹം മക്കൾക്ക്
കൊടുത്താൽ - അതല്ല രണ്ടു
ഹൃദയങ്ങൾ തമ്മിലുള്ള ബന്ധം
അവിടെ ഉണ്ടാവുന്ന അസ്വാരസ്യ
ങ്ങ ൾ ആ അർത്ഥത്തിൽ കാണാ
തെ- സമൂഹവും ഈ രണ്ടു കുടും
ബവും - സ്ത്രീധന വിഷയത്തിൽ
അനുകൂലമായി പ്രവർത്തിച്ചു
ജീവിക്കുകയും -അത് പ്രശ്നമാ
വുമ്പൊൾ - അത് തെറ്റാണ് എന്ന്
ഘോര ഘോരം പറയുകയും
ചെയ്യുന്ന ഒരു സമൂഹത്തിൻ്റെ
ഇരകളാണ് കിരൺ വിസമയ
മലയാളിയുടെ സ്വഭാവമാണ്
ജീവിച്ചിരിക്കുമ്പൊൾ അവരു
ടെ പ്രശ്നമെന്താണ് എന്ന്
നോക്കി പരിശോധിക്കേണ്ടത്
പരിഹരിക്കാതിരിക്കയും -
അത് എന്നെന്നെക്കും തീരാ
നഷ്ടമാവുമ്പൊൾ - അതിന്
ഒരു ഉത്തരവാദിയെ കണ്ട്
അവൻ്റെ തലയിൽ കെട്ടിവെ
ക്കുക എന്നത്
ഇവിടെ ഞാൻ ഉറച്ചു വിശ്വസി
ക്കുന്നു -വിസമയ - ജിവൻ വെ
ച്ച് വരികയാണെന്നിൽ - നമ്മൾ
പറയുന്ന കിരണിനെ ചേർത്ത്
പിടിക്കും - അവനെ കുറ്റം പറയു
ന്നവരെ എതിർക്കും-
ദാമ്പത്യം അതായിരിക്കെ
ജീവിച്ചിരിക്കുമ്പൊഴുള്ള പ്രശ്ന
ങ്ങളിലേക്ക് - ഇടപെടെണ്ടവർ
ഇടപെടാതെ - ചില ദുർബല
നിമിഷങ്ങളിൽ പോട്ടിത്തെറി
ച്ചു പോകുകയാണ് ചില ദാമ്പ
ത്യങ്ങൾ - 2 മാസം അവനോട്
പിരിഞ്ഞ് വീട്ടുകർdivors ന്
വരെ ശ്രമിച്ചിട്ട് _ ഒരു ദിവസം
വിസമയ കോളേജിൽ നിന്നും
വീട്ടുകാരോട് പറയാതെ അവ
ൻ്റെ കൂടെ അവൻ്റെ വീട്ടിൽ
പോയി അവിടുന്ന അച്ഛനെ
വിളിച്ചു പറയുമ്പൊൾ - രണ്ടു
വീട്ടുകാരും - ഇവർ തമ്മിലുള്ള
പ്രശ്നം എന്തു തന്നെയായാ
ലും പരിഹരിക്കണമായിരുന്നു
ദാമ്പത്യം - ജീവിതത്തിൽ - പരമോ
ന്നതമായ സ്ഥാനവും സന്തോഷ
വുമാകുമ്പൊൾ - അവിടെ വരുന്ന
സിംബിൾപ്രശ്നം - ചങ്കിൽ പടരുന്ന
തീയാകുന്നത് - ഭൗതിക ജീവിതമ
ല്ലാത്ത - ഒരു പ്രതലത്തിലെ സത്യ
മ നുഭിച്ച രണ്ടു പേർക്കും -വരുന്ന
വൈരുധ്യത്തിൻ്റെ തീവ്രതക്കു പി
ന്നിൽ - അവർ തമ്മിൽ അനുഭവി
ച്ച ആനന്ദത്തിൻ്റെ നഷ്ടബോധ
തീവ്രതയാണ് - വലിയ വഴക്കിന്
പിന്നിൽ -
Well done dear Sis
Nalla Originality picture
അഭിനന്ദനങ്ങൾ...👌
കാണുമ്പോൾ അറിയാതെ കണ്ണീർ വീഴും😔
Kalakarikku Salute.... Ithupole ulla mandhabhudhikaludey allenghil panathinodu aarthiyulla kazhuthakaludethalla molu varaikkendathu.... Ethrayo pavapetta pattini paavangal jeevikkunna naadundu, theruvundu, vishannu kazhiyunna kuttikal....avarudey chithrangal avarudey jeevitha kazhchakal athavattey moludey chithrangal, keralathile viddikalaya pothujanangaludey Manny thurakkattey athu kandittenghilum
ഞാൻ മാത്രമല്ല കരഞ്ഞതെന്ന് വിശ്വസിക്കുന്നു
കണ്ണു നിറഞ്ഞു പോയി...
God bless u
വേദന ഉണ്ടാക്കുമെന്ന് അറിഞ്ഞു കൊണ്ട് Unbox ചെയ്യുന്നത് എന്തിന് ആണ് വീഡിയോ എടുക്കുന്നത്, നാട്ടുകാരെ കാണിക്കാനോ, വേദന യെക്കാൾ news value നു ആണ് പ്രാധാന്യം
Ath aa work cheytha kuttiyude instapage il ella works nteyum unboxing video idarund
Aaa achandem ammaydem valiya aagraham aayrn athu , vismayayude absencil aagraham saadhichu koduthadhin thanks , keep going daaa , ithupole ealavarem sandhooshipkanm avarde prathanakal eatuvaganum patata ,insha allah!
ഗോഡ് bless you 😭😭😭😭
😣😣🥺🥺🥺🥺🥺
🙏🙏❤️
Vismayayude kunjinu pollum aa naradhamante face image unddakan padilla vismaya yude family member sinte chat a mathi nalla chithram.
*കരഞ്ഞു 💔*
Mole supr
Can see her parents tears
Mashaallah 💕💕🌹🌹🌹💕💕
Vaakukal kittunilla parayan.atrak perfect
Y this news
നാട്ടുകാരെ.. പേടിച്ചു ആ മോളെ അവിടെത്തന്നെ നിറുത്തി.....
നമ്മുടെ തന്നെ ചങ്ക് പൊട്ടുന്നു അപ്പോ അമയുടെയും അച്ഛന്റെയോ 😭😭
🥺🥺🥺🥺no world💔💔
🙄no words...anno undheshiche
Aamole nashtapeduthiyavan 😢😢
💔
🙏🙏🌹🌹🌹
🙏🌹
Njnum കരഞ്ഞു പോയി
😓😓😓😓🙏
Chechii njan innu kure vilichu yenikum oru work cheyan undayirunu
👍👍👍👍👍👍
Ithu chytha kuttide contact undo
കരയിപ്പിച്ചു
തുടക്കം മുതലേ ഞാൻ 😥😥 അവസാനം 😭😭😭😭😭
😭😭😭😭🙏🙏🙏🙏
Nalla faviyunde mollkuto 💝 god blessed 😇 amazing 🥲
Ee photo kadal aarum karanju pokum. Paavam
Instagramile ettavum ishtappetta artist🥰❤️kalakariyude face ippozhan kanunnath😊 god bless u dear..
pavàm chettan
🥺🥺
കഷ്ടം....കുട്ടിയെ എടുത്ത് lalikkunna ചിത്രം എന്ന് പറഞ്ഞ് കൊടുത്തതിൻ്റെ അടിയിൽ ഫോട്ടോഷോപ്പ് ആണ് മലയാളികളുടെ ഇമോഷൻസ് വച്ച് കളിക്കരുത് എന്ന് കോമെൻ്റുകൾ വന്നതിന് ശേഷം വീണ്ടും ഇങ്ങനെ ഒരു വാർത്ത....കഷ്ടം....ഫോട്ടോഷോപ്പ് ചെയ്തതും അത്ര നന്നായില്ല🙏
Atrayo penkuttikal...ethupole ..aankuttikal.....ethinellam...kadinashiksha...annundakum 😮
കണ്ണ് നിറഞ്ഞു poy 😒
🥺🥺🥺🥺🥺🥺🥺🥺🙏
ഫോട്ടോ കണ്ടപ്പോൾ ചങ്ക് തകർന്നു poyi🙏
😑😔
😞😞☹️
❤
engaane mattullavare vedanapichu endhina media ningal......poikoode evidakkengilum
ന്ത് കോപ്പ് വേദന 🤔കല്യാnathinte മുന്നേ അവൻ അവളെ മർദിച്ചിരുന്നു എന്ന് പറയുന്നു.. എന്നിട്ടും അവൾ അവനെ കെട്ടി.. അവന്റെ gvmnt ജോലിയും കാശും മാത്രം അവളും നോക്കി.. അപ്പോൾ അവളും വീട്ടുകാരും ആണ് yadaartha തെറ്റുകാർ .. No doubt
@@bilalbillu8440 bro .....epo adhu okkae nokan padilla .....pinne koppu ennu okkae parayumbol shukshichu vakkugal ubayogikuga..........
@@bilalbillu8440 ningl ellaidathum undalloo
🙏🙏🙏🙏🙏🙏🙏😢😞
സ്വർഗത്തിലൈ മാലാഖയാണ് വിസ്മയ
😭😭😭😭
🥺
Ee kiraninum avantea achanum,ammaykkum eni athra jenmam aduthaalum gathi pidiykkilla
Kann niranjupoyi
കണ്ണ് നിറഞ്ഞു പോയി
Ath aarde kunjaa🤔
Vismaya എത്ര പേർക്ക് ചവിട്ടുപടിയാകുന്നു, ധന്യ൦